കറന്റുബിൽ വരാത്ത വീട് | സോളാർ വെച്ചാൽ പണികിട്ടുമോ.?|

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Solar energy is sustainable, renewable, and plentiful. As the cost of using solar to produce electricity goes down each year, many people are increasingly switching to solar. Now, there are over a million solar installations across the country.
    🔺for more details:
    🔅 Suryakiran Clean Energy
    thaikoodam Bridge
    church Road | Taj road
    Vytila Ernakulam calicut
    +91 97474 78500
    +91 95628 02779
    *********
    #solar
    #solarsystem
    #solarenergy
    #solarpower
    #solarpanel
    #solarpanels
    #solarsystems
    #budgetsolar
    #solarcost
    #solarprice2023
    #solarelecricity
    #lowcostsolar
    .................................................................
    🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
    Decoart design - Business promotion please contact:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com
    🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
    -----------------------------------------
    TH-cam Channel :
    :
    / salualu
    Facebook Page : / saleemalukka. .
    Instagram: : / decoart_design
    Mail Me : creativesalu@gmail.co

ความคิดเห็น • 301

  • @lintovarghese3297
    @lintovarghese3297 10 หลายเดือนก่อน +89

    കേരളത്തിൽ ലാഭമാവാൻ സാധ്യതയില്ല കാരണം..കൂടുതൽ ആളുകൾ വെച്ച് കഴിയുമ്പോൾ govt ഒരു സോളാർ സെസ്സ് കൊണ്ടുവരാൻ ചാൻസ് ഉണ്ട്...

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 10 หลายเดือนก่อน +2

      സോളാർ എനർജിക്കു വാക്കുന്നവർക്ക്, EV ഉപയോഗിക്കുന്നവർക്ക് മാക്സിമം സബ്‌സിഡി യും സപ്പോർട്ട് ഉം കേരള ഗവണ്മെന്റ് കൊടുക്കണം. എന്നാൽ സംഭവിക്കാൻ പോകുന്നത് അടുത്ത ബഡ്‌ജറ്റ്റിൽ കേരള ഗവണ്മെന്റ് സോളാർ, EV വെക്കുന്നത് കാശ് കാർ ആണ് അവർക്കിരിക്കട്ടെ ഒരു അഡിഷണൽ സെസ് എന്ന്. വിവരം ഇല്ലാത്തവർ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും.

    • @Yee_kyaa_hua
      @Yee_kyaa_hua 10 หลายเดือนก่อน +2

      KSEB. Subsidy tharunnund

    • @prasadlp9192
      @prasadlp9192 9 หลายเดือนก่อน +17

      അത്‌ പിണറായി ഭരിച്ചാൽ ഉണ്ടാകും

    • @jimmykadaviparambil9622
      @jimmykadaviparambil9622 7 หลายเดือนก่อน +2

      ഗ്രോസ് മീറ്റർ വന്നാൽ മതിയല്ലോ,നഷ്ടമായിരിക്കും

    • @jibuhari
      @jibuhari 7 หลายเดือนก่อน +3

      😂😂 സുര്യൻ ന് റെന്റ് കൊടുക്കേണ്ടി വരുമോ 😂

  • @crk7246
    @crk7246 10 หลายเดือนก่อน +8

    KSEB യുടെ കഴുത്തറപ്പൻ പരിപാടികൾ കാണുമ്പോൾ എത്രയോ ഭേദമാണിത്

  • @sidheeqaboobacker4463
    @sidheeqaboobacker4463 ปีที่แล้ว +54

    രണ്ട് കൊല്ലം കഴിഞ്ഞാൽ ആരും ഫോൺ എടുക്കില്ല 😂 പിന്നെ ഇവരെ അന്നേഷിച്ചാൽ. കമ്പനി പൂട്ടി പോയി എന്ന് പറയും 😂 പിന്നെ അല്ലെ 25 വർഷം 😂 കറൻ്റ് സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ നമുക്ക് കഴിയും യങ്കിൽ അതാണ് നല്ലത് എന്ന് ഞാൻ കരുതുന്നു ❤

    • @stephenjob6350
      @stephenjob6350 ปีที่แล้ว +4

      Local technology ഉപയോഗിക്കുന്ന വളരെ നല്ല സോളാര്‍ (offline) energy systems ഇവിടെ ഉണ്ട്. അത് ഉപയോഗിച്ചാല്‍ ഇവിടത്തെ technician മാര്‍ക്കു തന്നെ എന്ത് problem ആണ് എങ്കില്ലും service ചെയ്യാൻ പറ്റുo

    • @myheartrose2477
      @myheartrose2477 ปีที่แล้ว +2

      Sathyaman

    • @haseebpv2972
      @haseebpv2972 ปีที่แล้ว +1

      10 വർഷം എങ്കിലും മാർക്കറ്റിൽ ഉള്ള കമ്പനികൾക്ക് വർക്ക് നൽകുക. മലപ്പുറത്ത് കാർക്ക് ആശ പവർ(since2009) എന്ന സ്ഥാപനം ok ആണ്

    • @ramshadramshu6481
      @ramshadramshu6481 ปีที่แล้ว

      @haseebpv2972 no tharumoo

    • @abrahamdavidsajo7945
      @abrahamdavidsajo7945 ปีที่แล้ว

      WAAREE Solar Power Centre - Xpose Alt Energy
      Store in Perumbavoor, Kerala

  • @georgeavvarkey5142
    @georgeavvarkey5142 ปีที่แล้ว +12

    , സോളാറിൽ ഒരു ചെറിയ ഭാഗത്ത് നിഴൽ വീണാൽ ബാക്കി ഭാഗം,, പറഞ്ഞൃ വന്നപ്പോൾ മഹാപാപി,, ചോദ്യക്കാരൻ സബ്സിഡിയിൽ ചാടി കയറി,, ഇത്തരം ചില അവതാരങ്ൾ ഒന്നും മനസ്സിലാക്കാതെ ചോദ്യപേപ്പർ ചോദിക്കാൻ വരും,,

    • @afishahamad5096
      @afishahamad5096 5 หลายเดือนก่อน

      ഇവനൊക്കെ എന്റെ തല എന്റെ ഫുൾ ഫിഗർ ആണ് ശീലമുള്ളൂ.

  • @mohamedabdulrahman0
    @mohamedabdulrahman0 11 หลายเดือนก่อน +5

    യൂ ടൂബർ മാർ പറയുന്നത് 25% വിശ്വസിച്ചാൽ മതി

    • @shimiljohn7644
      @shimiljohn7644 หลายเดือนก่อน

      True 🙏🙏😂😂

  • @piuskanjookkaran7565
    @piuskanjookkaran7565 6 หลายเดือนก่อน +11

    1 . ആയിട്ട് ടാറ്റ പവറിനെ സെലക്ട് ചെയ്യുക.അവർ എന്തായാലും 25 വർഷത്തിനപ്പുറം ഉണ്ടാവുംഒരു reputed സ്ഥാപനം ആയതുകൊണ്ട് അവരുടെ സർവീസ് ലഭിക്കുകയും ചെയ്യും.2.അടുക്കളയിലെ പാചകവുംനമ്മൾ ഓടിക്കുന്ന വണ്ടിയുംഇലക്ട്രിസിറ്റി യിലേക്ക് മാറുക.3.ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിപരമാവധിനമ്മുടെ കുടുംബത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിൽക്രമീകരിക്കുക.4.ഊർജ്ജം അമൂല്യമാണ്.ഊർജ്ജത്തെഗൗരവത്തോടെ നമ്മൾ സമീപിക്കുക.ഊർജ്ജത്തെകാശുമായി ' താരതമ്യം ചെയ്യാതിരിക്കുക

    • @user-to3nv9hc9q
      @user-to3nv9hc9q 5 หลายเดือนก่อน

      വളരെ ശരിയാണ്

  • @Oldsmart
    @Oldsmart ปีที่แล้ว +6

    കഴിഞ്ഞ വർഷത്തെ ലേറ്റസ്റ്റ് ടെക്നോളജി ആണ്😂 ..25 വർഷം ലാസ്‌റ് ചെയ്യുമെന്ന് തെളിഞ്ഞു ...prove ചെയ്തു😬😁😀

  • @hardcoresecularists3630
    @hardcoresecularists3630 11 หลายเดือนก่อน +2

    കസ്റ്റമർ ആകുന്നത് വരെ തേൻ ഒലിച്ചു കൊണ്ടേയിരിക്കും ഒരിക്കൽ കസ്റ്റമർ ആയോ നിങ്ങൾ പൊട്ടും പിറ്റേന്ന് മുതൽ ഫോൺ എടുക്കില്ല തലയും ഉണ്ടാവില്ല വാലുമുണ്ടാവില്ല വിളിച്ച് ആൾ കമ്പനി മാറി പോയിട്ടുണ്ടാവും കമ്പനിയെ തന്നെ പൂട്ടിയിട്ടുണ്ടാവും ആര് വരണോ ആരുടെ പോകുന്നു ഒന്നും ഒരു പിടുത്തവും ഉണ്ടാവില്ല എല്ലാം മുഴുവൻ ഉടായിപ്പാണ്.

  • @draculav2018
    @draculav2018 ปีที่แล้ว +7

    Inverter already ഉള്ള വീട്ടിൽ സോളാർ സിസ്റ്റം ചെയ്യുമ്പോ. Inverter വാങ്ങേണ്ട ആവശ്യം വരുന്നുണ്ടോ. അല്ലെങ്കിൽ വീട്ടിൽ നിലവിൽ ഉള്ള ഇൻവെർട്ടർ ലേക്കും സോളാർ കണക്ട് ചെയ്തു പ്രൊഡക്ഷൻ സ്റ്റോർ ചെയ്യാൻ സാധിക്കുമോ?

  • @dhyanraj1045
    @dhyanraj1045 ปีที่แล้ว +4

    ഇത് നഷ്ടമാണ്,നിങ്ങൾ ഈ പണം ബേങ്കിലിടുക,അതിൻ്റെ പലിശ വേണ്ടിവരില്ല കറൻ്റ് ബില്ല് അടക്കാൻ,ആരും സോളാർ ചെയ്യരുത് മണ്ടത്തരമാണ്🙏🙏🙏

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 10 หลายเดือนก่อน

      👍👍👍

    • @noushadparambadan5126
      @noushadparambadan5126 8 หลายเดือนก่อน

      രണ്ടു ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ.. ഒരു വർഷത്തിൽ മാക്സിമം 1600രൂപ കിട്ടും.. അത് രണ്ടു മാസത്തെ കറണ്ട് ബില്ല് അടയ്ക്കാൻ പോലും കിട്ടില്ലല്ലോ ഭായ് 😂

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว +13

    solar energy ഒരു ബദല്‍ സംവിദാനം തന്നെ ,,,, പക്ഷെ ലാഭം എന്നൊക്കെ ???????? വാടക വീട്ടില്‍ താമസിച്ച ഒരാള്‍ 25 ലക്ഷം മുടക്കി വീട് വാങ്ങി , ഇപോ എനിക്ക് വാടക വരുനില്ല എന്ന് പറയും പോലെ യാണ് പത്തോ ഇരുപതോ കൊല്ലത്തെ kseb ബില്‍ ആദ്യം തന്നെ ഒന്നിച്ചു ഇറക്കുക ,,, ഇനി നിലവില്‍ നടക്കുന്ന ongrid നയം ഒക്കെ ഏതു നിമിഷവും സര്‍ക്കാര്‍ മാറ്റം വരുത്തും ,,,, സോളാര്‍ വെച്ചവന് വേണമെങ്കില്‍ പ്രത്യേഗം നികുതി വരെ ആക്കാം

    • @manurena
      @manurena 10 หลายเดือนก่อน +1

      കറക്റ്റ്

  • @surags7708
    @surags7708 ปีที่แล้ว +6

    25 വർഷം warrenty വരുന്ന ഇൻവെർട്ടർ ഒന്ന് പരിചയ പെടുത്തിയാൽ കൊള്ളാമായിരുന്നു...... 😆😆

    • @babuthayyil7485
      @babuthayyil7485 10 หลายเดือนก่อน

      Waree solar pannel, ആറു വർഷം ആയപ്പോൾ കംപ്ലയിന്റ് ആയി. മാറിത്തന്നില്ല.

    • @surags7708
      @surags7708 10 หลายเดือนก่อน

      Hmm buyback cheytho?

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 21 วันที่ผ่านมา

      ​@@babuthayyil7485ഒരു കമ്പനിയും അഞ്ചുവർഷത്തിൽ കൂടുതൽ ഫുൾ വാറണ്ടി തരികയില്ല ബാക്കിയുള്ളതെല്ലാം സർവീസ് വാറണ്ടി മാത്രമാണെന്ന്

  • @antonyachanbava6662
    @antonyachanbava6662 ปีที่แล้ว +3

    വെളിച്ചം മാത്രം മതിയെങ്കിൽ സോളാർപാനലിൽ രാത്രി വർക്ക് ചെയ്യാമെങ്കിൽ രാത്രി സമയത്ത് ലൈറ്റ് പിടിപ്പിച്ചാൽ പോരെ? ചൂടിന്റെ ആവശ്യ ഇല്ലേ?

  • @Ixomedia656
    @Ixomedia656 4 หลายเดือนก่อน +2

    my home 750 square feet
    Ac 2
    washing machine 1
    fridges 1
    tv, mixi ,granter
    3 k മതിയോ

    • @E55BaeMG
      @E55BaeMG หลายเดือนก่อน

      Dharalam

  • @DarulIhsan8472
    @DarulIhsan8472 10 หลายเดือนก่อน +3

    5കിലോ വാട്ട് ഇൻസ്റ്റാൾ ചെയ്യാൻ എന്ത് ചിലവ് വരും.
    Payment എങ്ങിനെയാണ്

    • @hariskunnil9092
      @hariskunnil9092 9 หลายเดือนก่อน +2

      All v guard 5 kw 365000/
      Kseb deposit= 5900+1180
      3 phase meter =7500/
      Subsidy=58352/

  • @SureshKumar-ym5cl
    @SureshKumar-ym5cl ปีที่แล้ว +7

    On grid solar വച്ചാൽ പണി കിട്ടും ലക്ഷങ്ങൾ പോകും പിന്നെ kseb ക്ക് നിങ്ങളെ പണിയും off gride solar വച്ച് kseb ക്ക് പണി തിരിച്ചു കൊടുക്കുക

    • @rashidmahamood7445
      @rashidmahamood7445 ปีที่แล้ว +1

      മനസ്സിലായില്ല

    • @SafeerSefi
      @SafeerSefi ปีที่แล้ว +1

      offgrid battery oru issue aanu (3yr il 5yr warranty ulla oru battery warranty replacement maatti irikkanu ippo- UTL1560 Battery). what if battery warranty finished, buy battery again. otherwise should be good and safe Lithium battery.

    • @tMoviemania2359
      @tMoviemania2359 ปีที่แล้ว

      Onnu poda pundea😂

  • @jinuvnair3165
    @jinuvnair3165 ปีที่แล้ว +3

    മേൽപ്പറഞ്ഞപോലെ ചെയ്താൽ പകൽസമയത്ത് ഉപയോഗിച്ചാലല്ലേ ലാഭം എന്ന് പറയാൻ കഴിയുക.
    ഇടത്തരം കുടുമ്പത്തിൽ എല്ലാവരും ജോലിക്കും പഠനത്തിനും വേണ്ടി പകൽ വീടിന് പുറത്തായിരിക്കും, രാത്രിയാണ് വൈദ്യുതി വേണ്ടി വരിക. അങ്ങനെ നോക്കുമ്പോൾ ഇത് നഷ്ടമാവില്ലേ?

    • @Zayan_ff_team_hsf
      @Zayan_ff_team_hsf 11 หลายเดือนก่อน +2

      No... nammal use cheyyuath kseb line thanne... ennnit masam last bill. Varumbol undakkiya unitsum nammal. Use cheitha units um nokkum appo nammalude solarUndakkiyath 100 units um nammal. Use cheithath 110 units um. Anenkil. Bakiyulla 10 units plus metre rwnt mathre varu....
      Ethu njan oro vedio kand manasilakayathanu pls onnh koodi anneshikkuka

  • @prabasree725
    @prabasree725 หลายเดือนก่อน

    എനിക്ക് 3Ac പ്രവർത്തിപ്പിക്കണം.... അതിനു എത്ര കിലോ വാട്സ് വേണം

  • @soniajomon2343
    @soniajomon2343 4 หลายเดือนก่อน

    On grid വെക്കുമ്പോൾ പറയും subsidy കിട്ടും current bill കുറയും. KSEB ക്ക് നമ്മൾ കൊടുക്കുന്ന കറന്റ്‌ ന് cash കിട്ടും എന്നൊക്കെ. ആദ്യം ഒക്കെ കിട്ടുമായിരിക്കും. നഷ്ടത്തിൽ ഓടുന്ന KSEB ഭാവിയിൽ cash തരുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ. അല്ലെങ്കിലും നമുക്ക് KSEB bill വരുന്നത് യൂണിറ്റിന് 7.5 എന്തിനാ ആണ്. But നമ്മൾ കൊടുക്കുന്ന solar, കറന്റിന് അവർ നമുക്ക് തരുന്നത്യൂണിറ്റിന് 2.6/- രൂപ
    ആണ്. അപ്പോൾ എന്തു ലാഭം? KSEB Current പോയാൽ നമ്മൾ ഇരുട്ടിലും. സർക്കാരിന്റെ ഇപ്പോളത്തെ അവസ്ഥ വച്ചു അവരിൽ നിന്നു ഒരു ലാഭവും പ്രതീക്ഷിക്കാതെ ഇരിക്കുന്നത് അല്ലെ നല്ലത്?

  • @vijayakumarannair6086
    @vijayakumarannair6086 7 หลายเดือนก่อน +1

    1. വരവുമാന പരിധി ഇല്ല.
    2. 78,000 കിട്ടും. മൂന്നുലക്ഷം മുടക്കിയാൽ.
    3. Truss ചെയ്യുന്ന രീതിയിൽ. ചെയ്താൽ പിന്നെയും മുതലാകും

  • @Tyd40
    @Tyd40 ปีที่แล้ว +8

    ഉവ്വ ഉവ്വ. നോക്കിക്കൊള്ളു ഗവണ്മെന്റ് സോളാർ പാനലിനും ടാക്സ് കൊണ്ട് വരും. ന്യായം പറയുക പൈസയുള്ളവരാണ് പാനൽ ലക്ഷങ്ങൾ മുടക്കി പാനൽ വെച്ചിരിക്കുന്നത്. അത് കൊണ്ട് പാനൽ കപ്പാസിറ്റി അനുസരിച് മാസ മാസം ടാക്സ് അടക്കാൻ പറയും. അപ്പോൾ ശരിക്കും ശശിയാകും.

  • @jalexrosh
    @jalexrosh ปีที่แล้ว +39

    സോളാർ പ്ലാന്റ് വച്ചു മുതലാക്കുവാൻ പാചകം കൂടി പരമാവധി induction cooktopൽ ആക്കുക. ഗ്യാസ് മിക്കവാറും ആളുകൾക്ക് ഒരു മാസം മുതൽ നാല്പത് ദിവസമാണ് ഓടുന്നത്. ഇതു ഒരു 30-40 ദിവസത്തിൽ 1200 രൂപയുടെ ലാഭം കൂടി ഉണ്ടാക്കി തരും. പിന്നെ inductionൽ പാചകം ഗ്യാസിലും പെട്ടന്നു നടക്കും

    • @dheevar9660
      @dheevar9660 ปีที่แล้ว +2

      single cooktop indusction alle kooduthalum multiple cooktop expensive aanu

    • @nazlegacy
      @nazlegacy ปีที่แล้ว +2

      @@dheevar9660 yes my friend bought single induction cooktop 1500 rs ullu ,2000 watts rice cooker kettle okey use chynd solar panel vech sheshm

    • @shakiro2510
      @shakiro2510 ปีที่แล้ว

      മലയാളിയാണ് അല്ലെ 😂😂😂😅

    • @sunilkumarn9652
      @sunilkumarn9652 ปีที่แล้ว

      അതോടുകൂടി നമ്മടെ ഗാസും പോകും

    • @sajipg7316
      @sajipg7316 7 หลายเดือนก่อน

      ലാഭം KSEB തന്നെയാണ

  • @jainjose1515
    @jainjose1515 ปีที่แล้ว +5

    0 current bill oru myth aanu.. Keralathil ihthoru fake aaya sambhavam aanu. I am having 3KWA at home using for 2 years. with best brand available in india , Panasonic panel and ABB invertetor. its not because of production but the KSEB billing is loot..They should prove their claim with Electricity Bill.. I challenge ...

  • @tomjoseph9210
    @tomjoseph9210 7 หลายเดือนก่อน +1

    Avatharakan samsaram nirthiyal aa pullikkunoro karyangal paranjathu finish chaiyamaerunnu , kurachu kettittu ningal explain chaithu veruthae maduppichu

  • @rocketmachan8745
    @rocketmachan8745 8 หลายเดือนก่อน +1

    കുറെ മരവാഴകളുണ്ട് എന്തു കൊണ്ടുവന്നാലും അതിന്റെ നെഗറ്റിവ് മാത്രം പറയാനായിട്ട് അവനൊക്കെ ഇതു വെക്കാനാവാതെ മൂഞ്ചിയിരിക്കണേ kaziukayollu 😊

    • @akhilsudhinam
      @akhilsudhinam 5 หลายเดือนก่อน

      👍👍👍

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +16

    സുബ്സീടി ചെയ്യുമ്പോൾ കുറഞ്ഞ മെറ്റീരിയൽ ആവും കിട്ടുക സബ്സീഡി ഇല്ലാതെ ആവുമ്പൊ നല്ല ക്വാളിറ്റി ഉള്ളത് കിട്ടും, അങ്ങനെ ആവുമ്പൊ സബ്സീടി കൊണ്ട് എന്താണ് ഗുണം

    • @denitvincent7753
      @denitvincent7753 ปีที่แล้ว +4

      MNRe സബ്സിഡിയിൽ എല്ലാ മെറ്റീരിയൽ സും customer ക് ഇഷ്ടമുള്ള ബ്രാൻഡ് select ചെയ്തു വെക്കാം. അതിനാൽ quality issue ഉദിക്കുന്നില്ല . സൗര സബ്ബ്‌സിഡി അന്നെങ്കിൽ താങ്കൾ പറയുന്നത് ഓക്കേ ആണ് . customer choice illa

    • @denitvincent7753
      @denitvincent7753 ปีที่แล้ว +2

      MNRE സബ്സിഡി scheme അനുസരിച്ചു നിങ്ങൾക്കു ഇഷ്ടമുള്ള brand മെറ്റീരിയൽസ് വച്ച് ചെയാം. അപ്പോൾ ക്വാളിറ്റി issue വരുന്നില്ല. എന്നാൽ സൗര പ്രകാരം ചെയുമ്പോൾ customer ക് choice ഇല്ല.

    • @mithranm.p
      @mithranm.p ปีที่แล้ว +3

      Why do you go on cheating customers.Will the shop/co exist for giving warranty for 25 years?

    • @sunilthomas1671
      @sunilthomas1671 ปีที่แล้ว

      Oru 3kv off grid cheyyan ethra varum

    • @khalifabasheer7634
      @khalifabasheer7634 ปีที่แล้ว

      ​@@sunilthomas1671ഒന്നര ലക്ഷം

  • @theeternaloptimist.9991
    @theeternaloptimist.9991 4 หลายเดือนก่อน

    വെറും മാർക്കറ്റിംഗ്, വലിയ നഷ്ടം ആണ്.
    ഏറ്റവും ആശ്രയിക്കേണ്ടി വരുന്ന ഏപ്രിൽ ആൻഡ് മെയ് മാസങ്ങളിൽ ഉപയോഗ ശൂന്യം.
    വലിയ നഷ്ടം ആണ്. പിന്നെ 20 വർഷത്തേക്ക് ഉള്ള കെഎസ്ഇബി യുമായുള്ള കരാറും... എടുത്ത് കളഞ്ഞു വേറെ വല്ലോം ചെയ്യാം എന്ന് വെച്ചാൽ പോലും നടക്കില്ല.
    എത്ര വലിയ പ്ലാൻ്റ് വെച്ചാലും minimum 500/- bill രണ്ടു മാസത്തേക്ക് വരും.

  • @eappenjohn-of3qe
    @eappenjohn-of3qe ปีที่แล้ว +2

    അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഐസ് കട്ടകൾ വീണാൽ ഇതിനെന്തെങ്കിലും ഡാമേജ് വരുമോ

  • @jafarkoya743
    @jafarkoya743 4 หลายเดือนก่อน

    5 കിലോമീറ്റർ സോളാർ വെച്ച്എനിക്ക് ബില്ല് വന്നത് 54 75 രൂപയാണ്എനിക്ക് ബില്ല് വന്നത്തള്ളുമ്പോൾ മയത്തിൽ തള്ള്

  • @YATHRA660
    @YATHRA660 5 หลายเดือนก่อน

    TODAY 2/5/2024
    രാത്രി കാലങ്ങളിൽ TRANSFORMER കത്തിയമരുന്നു
    6 KV ON GRID ബാറ്ററി
    OR
    OFF GRID എത്ര EXPENS വരും

  • @kunhumoideen7749
    @kunhumoideen7749 ปีที่แล้ว +3

    കസ്റ്റമർ പറയുന്ന പാനൽ വെച്ച് തരുമോ

  • @redstone7205
    @redstone7205 6 หลายเดือนก่อน

    പുതുതായി നിർമ്മിക്കുന്ന എല്ലാ ബിൽഡിംഗുകൾക്കും സോളാർ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കുക

  • @jayakumarkumar4260
    @jayakumarkumar4260 11 หลายเดือนก่อน +21

    കേരളത്തിലെ എല്ലാ വീടിലും വരണം... ഈ KSEB കാരുടെ അഹംഭവം അങ്ങ് തീരട്ടെ... 👍🏻👍🏻👍🏻ഇനി വീട് വെക്കുന്നവർ സോളാർ ഉപയോഗിച്ച KSEB യെ മാറ്റിനിർത്തു 🙏🙏

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 10 หลายเดือนก่อน +1

      😢സർക്കാർ നികുതി ഏർപ്പെടുത്തും 😄😄😄 പിന്നെ അതു വലിയ ബാധ്യത ആവും

    • @MakeSense-gl4el
      @MakeSense-gl4el 10 หลายเดือนก่อน +4

      ഇത് മാക്സിമം വരണം എന്ന് ആഗ്രഹിക്കുന്നത് KSEB തന്നെ ആണ് .. അവരുടെ ലോഡ് കുറയും .. അതുകൊണ്ടാണല്ലോ അവർ സബ്സിഡി കൊടുക്കുന്നത്

    • @thahasulaiman8334
      @thahasulaiman8334 9 หลายเดือนก่อน +1

      സോളാർ പ്രവർത്തിക്കണമെങ്കിൽ KSEB യുടെ കറന്റ് വേണം 😂

    • @sajipg7316
      @sajipg7316 7 หลายเดือนก่อน +1

      മണ്ടത്തരം പറയാതെ
      നമ്മൾ ഓരോരുത്തരും വയ്ക്കുന്ന ഓൺ ഗ്രിടിന്റ ലാഭം മുഴുവൻ KSEB ക്കാണ്

  • @Oldsmart
    @Oldsmart ปีที่แล้ว +1

    "സുമാർ "എന്നു പറയുമ്പോ ഏകദേശം Nearly യുടെ ചേട്ടൻ ആയി വരും Almost ഒരു കസിൻ ...ഇപ്പൊ ഏതാണ്ട്‌ , ഉദ്ദേശം ഒരു ഐഡിയ കിട്ടിയില്ലേ 😁😬

  • @sajipg7316
    @sajipg7316 7 หลายเดือนก่อน +1

    Kseb ഉണ്ടോ ബിൽ വന്നിരിക്കും

  • @kannad520
    @kannad520 7 หลายเดือนก่อน +1

    25 വർഷം ഈ കമ്പനി നാട്ടിൽ കാണുമൊ

  • @rajeshk.r142
    @rajeshk.r142 8 หลายเดือนก่อน

    ജനങ്ങളെ പിഴിഞ്ഞ് തിന്നുന്ന ഗവൺമെന്റ് കേരളത്തിൽ സോളാർ വെച്ചവർക്ക് ഉള്ള പണിയെക്കുറിച്ച് ആലോചിക്കുകയാവും

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว +6

    നല്ല ഉപകാരപ്രദമായ വീഡിയോ ♥️♥️♥️

  • @mohdkhani
    @mohdkhani ปีที่แล้ว +6

    000ഒ ഒരിക്കലുമില്ല. Minimum charge വരും. And. Main using. Night. ആണ് കൂടുതൽ.

    • @sugathanCk
      @sugathanCk ปีที่แล้ว

      😂😂😂😂

  • @shihab792
    @shihab792 ปีที่แล้ว +6

    ഒരിക്കലും 0 ആകുല .മീറ്റർ വാടക ,സെസ് usage നോക്കി ചെറിയ ഒരു amound 200,250 .usage കൂടിയാൽ അതനുസരിച്ചു .ഇവർ ഒന്നും റിയൽ പറയില്ല ...ഞാൻ കൊടുക്കുന്നുണ്ട്

    • @shameemarafeek8895
      @shameemarafeek8895 ปีที่แล้ว +3

      വീട്ടിൽ വെച്ചിട്ടുണ്ട് 2 year ആയി ഇതുവരെ paisa ഒന്നും കിട്ടിയിട്ടില്ല. Monthly 250 okke ആകും. ഒരു പ്രാവശ്യം 500 vannu.5w ന്റെ താണ് വെച്ചത്. സോളാർ വെക്കുന്നതിനു മുൻപ് വെറും 1200 രണ്ട് മാസം കൂടുമ്പോൾ വന്നിരുന്നത്. അത് കൊണ്ട് സോളാർ വെച്ചിട്ട് നഷ്ടം അല്ലാതെ ഒരു ലാഭവും ഇല്ല. ലാഭം kseb ക്ക് മാത്രം. സോളാർ വെക്കാൻ 3.20.

    • @suhail247
      @suhail247 ปีที่แล้ว

      Correct me if I’m wrong!
      As per my understanding this Solar may last for about 25 months which is basically 300 months.
      If we need to spend 3.25L for this integration, it cost you ₹1083 monthly wise (325000/300).
      As per your words, you also spend ₹250 additionally. Total cost is ₹1333.
      In my house, we pay electricity bill 1000-1500 in every two months. So which cost me ₹750 monthly wise.
      I’m glad to your comment and correction if needed

  • @shanmughavvs9616
    @shanmughavvs9616 7 หลายเดือนก่อน

    ഇൻവർട്ടറിനു 25വർഷം വാറണ്ടിയോ, അതോ പാനലിന് 25വർഷം വാറണ്ടിയോ ഏതാണ് ശരി പറയാമോ

  • @radhakrishnapillai1486
    @radhakrishnapillai1486 10 หลายเดือนก่อน +1

    സോളാർ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ പറ്റുമോ

  • @abdulnazertv5006
    @abdulnazertv5006 ปีที่แล้ว +10

    25 years company ഉണ്ടാവുമോ

    • @sasidharan3422
      @sasidharan3422 ปีที่แล้ว

      SARITHAYUDE COMPANY STATUS
      ARIYILLA ???

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 21 วันที่ผ่านมา

      ഒരു 15 വർഷം കരണ്ട് ബില്ല് അടക്കുന്ന കാശി മുടക്കിയാൽ മതി

  • @liniviji
    @liniviji ปีที่แล้ว +3

    3 kw install ചെയ്തിട്ട് പിന്നീട് 5 kw ആയിട്ട് upgrade ചെയ്യാൻ പറ്റുമോ?

    • @nisarpk7814
      @nisarpk7814 ปีที่แล้ว

      No

    • @shukoorvk
      @shukoorvk ปีที่แล้ว +1

      Yes, only if you’re installed with micro inverters.

    • @usmankoya267
      @usmankoya267 10 หลายเดือนก่อน

      ​@@nisarpk7814ty

  • @babyfrancis756
    @babyfrancis756 6 หลายเดือนก่อน

    ഇതിന്റെ കോസ്റ്റ് എത്രയാണെന്ന് ആദ്യം പറയു, എന്നിട്ട് വിശദികരിക്ക്

  • @basiththangal6638
    @basiththangal6638 10 หลายเดือนก่อน

    10 ലക്ഷത്തിന്റെ വീട് പണിയുമെന്ന് ആളുകളെ പറഞ്ഞു പറ്റിച്ചു. ഇതും അതുപോലെ തന്നെ ഉടായിപ്പും ആണോ സുഹൃത്തേ…

  • @kareempulikkuth2561
    @kareempulikkuth2561 ปีที่แล้ว +7

    ചിലവ് എത്ര വരും

  • @rajeevbhaskaran2828
    @rajeevbhaskaran2828 10 หลายเดือนก่อน

    കറണ്ട് ബില്ല് O ആക്കും പോലും . ആളുകളെ പറ്റിക്കുന്ന സരിതയുടെ പണി ഇവർ ഏറ്റെടുത്തിരിക്കുകയാണ്.

  • @kerala2263
    @kerala2263 ปีที่แล้ว +2

    ഒരു മയത്തിലൊക്കെ തള്ള്..

  • @assainmk9143
    @assainmk9143 ปีที่แล้ว +2

    എനിക്ക് ഒരുപാട് അറിവ് ഇതിൽ നിന്നും കിട്ടി....വെക്കണം സോളാർ....

  • @ikbalmuhammed6274
    @ikbalmuhammed6274 หลายเดือนก่อน

    Sir വലരെ വ്യക്തമായി പറഞ്ഞു തന്നു 🥰🥰🥰

  • @prasadlp9192
    @prasadlp9192 7 หลายเดือนก่อน

    Fixed charge നിങ്ങൾ കൊടുക്കുമോ 😂

  • @ismailpjamal3242
    @ismailpjamal3242 ปีที่แล้ว +8

    നല്ല ഉപകാരപ്രേദമായ വീഡിയോ... നന്നായിട്ടുണ്ട് ബ്രോ

  • @mts4321
    @mts4321 9 หลายเดือนก่อน

    രണ്ട് ലക്ഷത്തി 40000 രൂപ ലാഭിക്കാൻ 3 ലക്ഷം രൂപ ഒന്നിച്ചു മുടക്കുന്ന പുതിയ വിദ്യ

  • @sarathp3856
    @sarathp3856 5 หลายเดือนก่อน

    500w ലോഡ് വരുന്ന ഒരു വീട്ടിൽ (രണ്ട് മാസത്തിൽ ഏകദേശം 800രൂപ കറന്റ് ബില്ല് വരുന്നു) ഒരു ഓഫ് ഗ്രിഡ് സോളാർ സെറ്റ് ചെയ്യാൻ എത്ര വാട്ട് പാനൽ വക്കണം ഏത് MPPT charger വക്കണം അതിന്റെ ഏകദേശം വില പറഞ്ഞ് തരാമോ . ഇൻവെർട്ടർ ഉണ്ട് 850 va ആണ് അതിന് 200 ah bettery വച്ചാൽ മതിയോ

    • @user-to3nv9hc9q
      @user-to3nv9hc9q 5 หลายเดือนก่อน

      800 രുപ വരുന്ന ആൾ ഓഫ് ഗ്രിഡ് വെച്ചാൽ നഷ്ടം ആണ് വരിക,ongrid വെച്ചാൽ ഇങ്ങോട്ട് പണം കിട്ടും

  • @SasidharanUnnithan-q4o
    @SasidharanUnnithan-q4o ปีที่แล้ว

    ഇതിന് ചിലവാക്കുന്ന, പൈസയുടെ, പലിശ വേണ്ടാ കറണ്ട്, ചാർജിനു,,,,

  • @saigathambhoomi3046
    @saigathambhoomi3046 หลายเดือนก่อน

    കറന്റ് ബില്ലും ഇല്ല, കറന്റും ഇല്ല

  • @ayshachocolates6117
    @ayshachocolates6117 ปีที่แล้ว +4

    Ethu invtr brand aan nallath

  • @shihab5975
    @shihab5975 10 หลายเดือนก่อน

    Kseb യിൽ നിന്ന് ഒരു മാസം താങ്കളുടെ ഉപയോഗത്തിനു ശേഷം എത്രരൂപ കിട്ടും താങ്കൾക്ക്
    രൂപ

  • @harinedumpurathu564
    @harinedumpurathu564 ปีที่แล้ว +3

    TATA കമ്പനി പോലുള്ളവർ വച്ചാൽ നല്ല സർവീസ് കിട്ടും.

  • @kl-10diary37
    @kl-10diary37 11 หลายเดือนก่อน +1

    Puthiya veedinte wiring cheyyumbol enthokke cheyyanam ongrid solar system cheyyan

  • @anoopjv4994
    @anoopjv4994 4 หลายเดือนก่อน

    prosumers should be given an option to use their solar balance even after March. Why should KSEB compulsorily close the account every March and give the prosumers a very small amount on the savings in their solar account

  • @vichu1244
    @vichu1244 5 หลายเดือนก่อน

    രതീഷ് r മേനോൻ ന്റെ ഒരു വീഡിയോ ഉണ്ട് അത് പോയി കാണു എല്ലാവരും അതിൽ ഡീറ്റൈൽ ആയി ഉണ്ട്.

    • @decoartdesign
      @decoartdesign  5 หลายเดือนก่อน +1

      ഇദ്ദേഹം ഇതിൽ expert ആണ് , അദ്ദേഹം വ്ലോഗിങ്ങിലും 😂

  • @vinodgowri4949
    @vinodgowri4949 ปีที่แล้ว +4

    Correct, gd information...
    Thanks and expects more videos from u... 🙏

  • @varghesejoseph33
    @varghesejoseph33 11 หลายเดือนก่อน

    ഒരു സംശയം ഇതു വച്ചു കഴിഞ്ഞാൽ സർക്കാരിന്റെ കരൻറ് വേണ്ടന്നു വക്കാമോ

  • @xkxexe
    @xkxexe 10 หลายเดือนก่อน

    Athiyam paranju 25years pne 15years eathangilum 1il urach nikk🤣🤣 saanm china aan alle🥲

  • @mdc4569
    @mdc4569 ปีที่แล้ว +1

    ഇപ്പോൾ ഏത് വെക്കണം എന്ന കൺഫ്യൂഷനിൽ ആണ്

  • @njanorupravasi7892
    @njanorupravasi7892 10 หลายเดือนก่อน

    സോളാർ ഇടിമിന്നലുകളെ പ്രതിരോധിക്കുമോ എങ്ങനെ ?

  • @nowfalabdu168
    @nowfalabdu168 2 หลายเดือนก่อน

    Top corn പാനൽ details

  • @Globalwarrior368
    @Globalwarrior368 6 หลายเดือนก่อน

    Kseb April 4th policy change akundunoo kelkunoo sariyano- consumer usage unit amount Ksebyil consumer adakanam pine solar production unitinu 2.5 tharum. Namal use cheyotha unitunu Kseb chargum kodukanam Yethu consumer nashtamanooo

  • @siyosiju4293
    @siyosiju4293 ปีที่แล้ว +2

    ഒരു ആയിരം സ്ക്വയർ ഫീറ്റ് ഉള്ള വീട്ടിൽ നമ്മൾ 3 കിലോ വെച്ച് കഴിഞ്ഞാൽ നമുക്ക് രണ്ട് ലക്ഷത്തി രൂപ അടുത്ത് ആവും പക്ഷേ നമ്മൾ കരണ്ട് ബില്ല് കെട്ടാണെങ്കിൽ ഒരു 1000 1500 രൂപഅപ്പോൾ നമുക്ക് വരുന്നത് ഒരു കൊല്ലത്തിന് ഒമ്പതിനായിരം രൂപ 20 കൊല്ലത്തിന് 2 ലക്ഷം അടുത്ത് വരും പക്ഷേ ഈ സോളാർ വയ്ക്കാൻ മൂന്നു കിലോ നമുക്ക് വരുന്നത് 2 ലക്ഷത്തിന് അടുത്ത് വരുന്നുണ്ട് അപ്പൊ അതിനുള്ള ഉപകാരം ഇല്ലല്ലോ നമുക്ക് വേണ്ടത് അപ്പോൾ നമ്മൾ എന്ത് ചെയ്യണംഒരു കിലോന്റെ വയ്ക്കാമെങ്കിൽ കുഴപ്പമില്ല ഇത് മൂന്നു കിലോ വയ്ക്കുന്ന പ്രശ്നം

    • @umcreations
      @umcreations ปีที่แล้ว +1

      1000 sq ft ന്ന് പകരം 500 sqft വീട് വെച്ചാൽ പകുതി cash ലാഭിക്കമായിരുന്നു

    • @rajandivakaran3902
      @rajandivakaran3902 11 หลายเดือนก่อน

      സോളാർ പാനൽ വക്കുന്നത് kseb കണക്ഷൻ ഒഴിവാക്കിയിട്ടാണോ.??.. ഇനി അഥവാ കണക്ഷൻ നിലനിർത്തിക്കൊണ്ടാണ് ഇത് ചെയ്യുന്നതെങ്കിൽ അമിതമായ ഉപയോഗം ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ ഓട്ടോമാറ്റിക്കായി kseb കണക്ഷനിൽ നിന്നും കറണ്ട് ഉപയോഗപ്രദമായിരിക്കുമോ??.. രണ്ട് ac യുള്ള 2500 sf ഉള്ള വീട്ടിൽ എത്ര കിലോവാട്ട് ആണ് വക്കേണ്ടത്.. ഞാൻ ഉടൻ ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നു.

    • @umcreations
      @umcreations 11 หลายเดือนก่อน

      @@rajandivakaran3902solar ഓൺഗ്രിഡ് ചെയ്യുകയാണെങ്കിൽ kseb നിർബന്ധമായും വേണം
      എത്ര kw ചെയ്യണം എന്നുള്ളത് താങ്കളുടെ ശരാശരി usege നോക്കണം

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 21 วันที่ผ่านมา

      സഹോദരൻ പറഞ്ഞത് ഒരു പച്ചയായ സത്യം

  • @prabhabalaram6156
    @prabhabalaram6156 7 หลายเดือนก่อน +1

    A house currently having KSEB connection wants to install solar. Will the current wiring of the house need to be changed? What are the installation charges ( KSEB& others)?

  • @praveenscaria1444
    @praveenscaria1444 ปีที่แล้ว +1

    Ee camera ittu ingne ilakkunnath nirthamayrunnu.

  • @josepaultp3560
    @josepaultp3560 6 หลายเดือนก่อน

    സബ് സിഡി പറഞ്ഞത് 1 kwt ന് 14500 അല്ലേ പറഞ്ഞത് 1 kwt ഇൽ എത്ര യൂണിറ്റ് വൈദ്യുതി ഉത്പാതിപ്പിക്കാൻ പറ്റും?

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 21 วันที่ผ่านมา

      ഒരു കിലോവാട്ട് ആവറേജ് 4 യൂണിറ്റ് മാത്രമേ കിട്ടുകയുള്ളൂ

  • @haridaskm8591
    @haridaskm8591 5 หลายเดือนก่อน

    താങ്കളുടെ വീഡിയോ മുഴുവനായി ഞാൻ കണ്ടു എനിക്ക് ഈ നവംബർ മാസത്തോടു കൂടി ത്രീ കിലോ വോൾട്ട് ഫിറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് താങ്കളുടെ നിർദ്ദേശം കിട്ടിയാലും എന്റെ വീട് വൈക്കം ഉദയനാപുരം

    • @ahammedkutty9594
      @ahammedkutty9594 หลายเดือนก่อน

      3 kvയുട systems ചെയ്യാൻ എത്ര രൂപയാണ് വേണ്ടത്

  • @hussaino8590
    @hussaino8590 10 หลายเดือนก่อน +1

    Ithokko cost Accounting chaithal lose aane.

  • @muthuoliyath
    @muthuoliyath ปีที่แล้ว

    25 വർഷം ഇവർ ആരെങ്ങിലും ഉണ്ടാകുമോ

  • @Thrippadangal
    @Thrippadangal ปีที่แล้ว +1

    150000 deposit cheythal Athinte interest venda current bill adakkan

    • @yashwanthnm7755
      @yashwanthnm7755 ปีที่แล้ว +1

      Fd interest rate avg 7%, maryadak 2 masathinula current bill adakan patila.

  • @narayananak4969
    @narayananak4969 6 หลายเดือนก่อน

    7000 രൂപ ബില്ല് വരുന്ന വീടിന് എത്ര മെഗാവാട്ട് സിസ്റ്റം വെക്കേണ്ടിവരും?

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 21 วันที่ผ่านมา

      7000 രൂപ ബിൽ നടക്കുന്നവർക്ക് നാലു ലക്ഷത്തി ഇരുപതിനായിരം രൂപയുണ്ടെങ്കിൽ പത്തുവർഷം ഇന്ന് അടയ്ക്കാം ഈ കുന്തത്തിൽ അഞ്ചുവർഷം മാത്രമേ ഫുൾ വാറണ്ടി ലഭിക്കുകയുള്ളൂ

  • @SureshKumar-ym5cl
    @SureshKumar-ym5cl ปีที่แล้ว +10

    On gride system വച്ച എല്ലാപേർക്കും kseb വക പണി വരുന്നുണ്ട്, പകൽ ഒരു ചാർജ് സോളാർ ജോലി നിർത്തുമ്പോൾ 6pm ന് ശേഷം ഇരട്ടിയിൽ അധികം ചാർജ് kseb ഈടാക്കും 😅

    • @jalexrosh
      @jalexrosh ปีที่แล้ว +7

      വരുന്നുണ്ട് KSEB അല്ല ആ പദ്ധതിക്ക് പിന്നിൽ, തത്കാലം വരില്ല. എങ്ങനെ എന്നു അറിഞ്ഞോ,
      കേന്ദ്രം ഇപ്പോൾ സ്മാർട് മീറ്റർ വയ്ക്കാൻ എല്ലാ സംസ്ഥാനങ്ങളെയും നിര്ബന്ധിക്കുവാണ്. സ്മാർട് മീറ്റർ വച്ചാൽ അതിന്റെ കൂടെ വരാൻ പോകുന്ന എട്ടിന്റെ പണിയാണ് നിങ്ങൾ പറഞ്ഞ ദിവസേന മണിക്കൂർ തിരിച്ചു ഉള്ള ഈ രണ്ടു തരം താരിഫ്. ഇതു നിലവിൽ കേരള സർക്കാർ, പിന്നെ അയല്പക്കത്തുള്ള തമിഴ്നാട് സർക്കാരും വയ്ക്കുന്നില്ല എന്ന തീരുമാനം എടുത്തിരുക്കുവാണ്. പിന്നെ മാധ്യമങ്ങൾ മിക്കവാറും അവരുടെ താൽപര്യങ്ങൾ കാരണം സംസ്ഥാന സർക്കാർ സ്മാർട് മീറ്റർ വയ്‌ക്കേണ്ട എന്ന തീരുമാനം എടുക്കാത്തത് കൊണ്ടു സംസ്ഥാനത്തിന് കിട്ടേണ്ട ഫണ്ട് എല്ലാം കളഞ്ഞു കുളിച്ചു എന്നും പറഞ്ഞു സത്യം മറച്ചു വച്ചു നിങ്ങളെ പോലെയുള്ളവരെ അവരുടെ വഴിക്ക് തെളിച്ചു കൊണ്ടു പോകുവാണ്. മിക്കവരുടെയും ധാരണ സ്മാർട് മീറ്റർ എന്നു പറയുന്നത് സ്മാർട് സിറ്റി പോലെ എന്തോ സംഭവം ആണെന്ന് ആണ്.

    • @SureshKumar-ym5cl
      @SureshKumar-ym5cl ปีที่แล้ว

      @@jalexrosh താൻ ആരെയ് ആണ് പൊട്ടൻ ആക്കുവാൻ ശ്രമിക്കുന്നത് ബ്രിട്ടീഷ് കാര് ഭരിച്ചാൽ മതി ആയിരുന്നു ഇതിലും ഭേദം അതായിരുന്നു ,കേന്ദ്രം അരകള്ളൻ കേരളം മുക്കാൽ കള്ളനും കഴുത്ത് അറക്കാൻ ബ്ലേഡ് കൂടി കൊണ്ട് വരൂ

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ ปีที่แล้ว +1

      ​@@jalexroshcapsule 😂

    • @georgekuttyk.k461
      @georgekuttyk.k461 10 หลายเดือนก่อน

      ​@@jalexroshഭയങ്കര ബുദ്ധി

  • @sasidharan3422
    @sasidharan3422 ปีที่แล้ว +9

    Lakshangal chilavakkiyal
    Solar instal cheyyam
    Pinnae annual maintenance
    Capital investment cheyyunna kasinte interest oru portion polum venda kseb bill adakkan

    • @edwinharvey2226
      @edwinharvey2226 ปีที่แล้ว +4

      3 phase 4000 above bill ullarvark aanu ipo solar useful akune

    • @aneeshaanu3574
      @aneeshaanu3574 10 หลายเดือนก่อน +1

      25 years aane panel

    • @user-to3nv9hc9q
      @user-to3nv9hc9q 5 หลายเดือนก่อน +1

      ,സോളാർ വെച്ചാൽ നഷ്ടം ഇല്ല,നമ്മുക്ക് ac പോലും സുഖമായി ഉപയോഗിക്കാം,നമ്മൾ ഒരു വീട് പണിയുമ്പോൾ അനാവശ്യമായി കുറെ കാശ് ആഡംബരം ആക്കാൻ ഉപയോഗിക്കുന്നു, ആ കാശ് ശരിക്കും dead money ആണ്,എന്നാല് സോളാർ ചെലവ് നമ്മുക്ക് ലാഭം ആണ് ഉണ്ടാക്കുന്നത്,

  • @mirshadaS
    @mirshadaS ปีที่แล้ว +3

    Ac ethra hors use cheyam

  • @hemanthbalakrishnan7166
    @hemanthbalakrishnan7166 ปีที่แล้ว +2

    Kannur office undoo

  • @moosamonaco1
    @moosamonaco1 4 หลายเดือนก่อน

    Chumma srilekha

  • @mshajanjose2469
    @mshajanjose2469 9 หลายเดือนก่อน +2

    Despite everything I suggest to go with Tata Solar system only, since we cannot take any compromise. I'm a beneficiary of the same at Thrissur, whose panels are producing an average production of 12 - 16 units power daily, which sufficient for my consumption

    • @prasadlp9192
      @prasadlp9192 7 หลายเดือนก่อน

      Sir Not only Tata priduces panel. Many MNC s produce goos quality panels in India. Inverters and other equipments are also produced by many companies. Tata has no edge on these companies. Other than Tata steel none of tata productsbare superior. Solar instalation is not sofisticated job. Then why should we entrust Tata solar when many other comanies do the instalion. What you pay extra amount to Tata is not for extra quality but their brand value.

  • @promyrs8968
    @promyrs8968 6 หลายเดือนก่อน +1

    പണ്ട് Jio Sim 6 month unlimited free തന്നു... ഇപ്പോൾ നമ്മൾ charge ചെയ്യുന്നില്ലേ.. അതുപോലെ സോളാർ എല്ലാവീട്ടിലും ആകുമ്പോൾ.. KSEB ക്ക് എവിടുന്ന് കിട്ടും വരുമാനം.. അപ്പോൾ KSEB പുതിയ plan ഉണ്ടാക്കി ജനങ്ങളുടെ കയ്യിൽ നിന്നും പണം വാങ്ങും ഉറപ്പ്..

  • @haassanhassan651
    @haassanhassan651 ปีที่แล้ว +6

    നല്ല വീഡിയോ ബ്രോ എനിക്കും വെക്കാൻ ആഗ്രഹം ഉണ്ട്

  • @sajialshams2952
    @sajialshams2952 ปีที่แล้ว +4

    Good day to you sir, I am constructing my home on feild. My foundation is 4 feet down and 3.feet up. Rrm foundation. Two belts given thought the foundation. Can I construct a three storied house

    • @babugeorge984
      @babugeorge984 ปีที่แล้ว

      Ask a structural engineer

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp 7 หลายเดือนก่อน

      ഇതു ചോദിച്ചതത് ബാറിൽ ഇരുന്നാണോ...സോളാർ നെ കുറിച്ചു പറയുമ്പോൾ soil നേ കുറിച്ചു ചോദിക്കുക...ബോധമില്ലേ

  • @prabhabalaram6156
    @prabhabalaram6156 7 หลายเดือนก่อน

    O get a bimonthly bill of approx Rs.7000. What capacity will I need? What I understand is that one has to make a payment to KSEB every month.

  • @sivadaskv649
    @sivadaskv649 10 หลายเดือนก่อน

    ഒരു വീട്ടിൽ എത്ര അച്ഛൻ work ചെയ്യിക്കാം

  • @LibeeshK-i6n
    @LibeeshK-i6n 2 หลายเดือนก่อน

    Tata bust

  • @AsokanAncheryasokan
    @AsokanAncheryasokan ปีที่แล้ว

    Kseb sarikum udayi paanu kararanam 1month 170 thodaybill 3kilo wat vachu

  • @sameehanabeel4619
    @sameehanabeel4619 10 หลายเดือนก่อน +1

    5 kw ന് എന്തു വരും

  • @anoopsr92
    @anoopsr92 9 หลายเดือนก่อน

    ഏതു കമ്പനിയുടെ പാനൽ ആണ്

  • @rajaneg5517
    @rajaneg5517 10 หลายเดือนก่อน +1

    ഞാന്‍ vechitu ഇത് വരെ ബില്ല്‌ ഒന്നും വന്നിട്ടില്ല.3kollam ayyi.

  • @vaishakolachery
    @vaishakolachery ปีที่แล้ว

    Ee solarinde power kaanikaan aano ee pori veylath ninnu full video shoot cheythath😅

  • @pratheeshbabu9118
    @pratheeshbabu9118 9 หลายเดือนก่อน

    ഒന്ന് ചെയ്യണമായിരുന്നല്ലോ

  • @paulkozhikkadan6793
    @paulkozhikkadan6793 7 หลายเดือนก่อน

    ഈ കമ്പനികൾ 25 വർഷം ഉണ്ടാകുമൊ ഞാൻ ഒരു solar lverter 8 വർഷമായി ഉപയോഗിക്കുന്നു garanty എല്ലാം ഉണ്ടായിരുന്നു 5 വർഷo ഗ്യാരണ്ടി അതിനു മുൻപെ sukam കമ്പനിപൂട്ടി പോയി അതുപോലെ ആ കുമൊ

    • @thomask6999
      @thomask6999 7 หลายเดือนก่อน

      TATA POWER

    • @thomask6999
      @thomask6999 7 หลายเดือนก่อน

      KSEB GRID SYSTEM ത്തിൽ പോകണമെങ്കിൽ അവരുടെ ലിസ്റ്റിലുള്ള കമ്പനികളിൽ നിന്നും പാനലുകൾ വാങ്ങണ്ടേ ?

    • @thomask6999
      @thomask6999 7 หลายเดือนก่อน +1

      എല്ലാവരും സോളാർ വയ്ക്കാൻ തുടങ്ങിയപ്പോൾ സബ്സിഡി കുറച്ചു ! എന്തുകൊണ്ട്?

    • @thomask6999
      @thomask6999 7 หลายเดือนก่อน

      എല്ലാവരും സോളാറിലേക്ക് പോകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ല

    • @thomask6999
      @thomask6999 7 หลายเดือนก่อน

      അവതാരകന് ഇതിനെപറ്റി ഒന്നും അറിയില്ല ! ചോദ്യങ്ങളിൽ നിന്നും മനസ്സിലായി😅

  • @JOABIABIMANYU
    @JOABIABIMANYU 5 หลายเดือนก่อน

    Sir ... topcorn adhani brand good or bad????

  • @eldhoap418
    @eldhoap418 10 หลายเดือนก่อน

    Kseb മിനിമം charge