Daikin is world leading air conditioning company, present in over 160 countries Daikin 3 manufacturing plant in India In my experience daikin is best one I think this video is paid content
daikin is ofcourse a good brand this video is about best brand ac with over all value for money daikin has service issue compared to other brands told here i had done new video in which i had included daikin also
Lg 1.5 ton 3 star - Cooling 4.00 Daikin 1 ton 3 star - Cooling 4.00 രണ്ടും same cooling capacity ആണ്. അപ്പൊ ഏതെടുക്കുന്നതാണ് നല്ലത്? രണ്ടും തമ്മിൽ 2000 രൂപയുടെ വത്യാസം ഒള്ളു
Bro ഞാൻ ഫ്ലാറ്റിൽ 3 മത്തെ നിലയിൽ ആണ് താമസിക്കുന്നത് അതിന്റെ മുകളിൽ വേറെ ഫ്ലാറ്റ് ഇല്ല open terrace ആണ് direct sunlight അടിക്കും. എന്റെ room 110 sqft ആണ്. ഞാൻ 1 ton ac വെക്കണോ അതോ 1.5 ton വെക്കണോ... Please reply
Daikin വാങ്ങി കുടുങ്ങി ഇപ്പോൾ സ്ക്രാപ്പിന് വിക്കാൻ വെച്ചിന് 3ഇയർ ഉപയോഗിച്ചു ആദ്യം ഗ്യാസ് ലീക് സർവീസിന് ഇൻഡോറു ഔട്ട് ഡോറും കൊണ്ടുപോയി ഫുൾ സ്ക്രച്ചാകി 6000 വാങ്ങി കൊണ്ട് വന്നു അന്ന് തന്നെ വിളിച്ചു കാൾ അടുത്തില്ല 1 മാസം കൊണ്ട് L5എറർ ക്സ്റ്റമർ കയറിൽ വിളിച്ചു 1 മാസം എടുത്തു സെർവിസിനു വരാൻ വേറെ സെർവീസ് സെന്റർ അവർ ചെകുചെയ്തു ഇപ്പോൾ കമ്പർ സെർ &ബോഡ് പോയി 12000 ആവും മാറ്റിയാൽ നോ വരണ്ടി 😂😂😂 ഇപ്പോൾ സ്ക്രാപ്പിന് വിക്കാൻ വെച്ചിന് ഫക്ക് daikin............😖
Instead of telling so much not legible speech Y not you put a tally chart for example 1. Price 2.reliability 3.product quality. 4.power consumption. 5.speed of attending complaints 6.gurantee not warranty. 7.cooling effect etc.etc.
HI BRO 🥰എന്റെ റൂം 11×8FT ആണ് 1TON AC എടുക്കാം എന്നാണ് വിചാരിക്കുന്നത്DAIKIN ചോദിച്ചപ്പോൾ ഫൈസ്റ്റാർ 39K ആണ് പറഞ്ഞത്, ബഡ്ജറ്റ് പ്രശ്നമില്ല എനർജി എഫിഷ്യന്റ് ആവണം നല്ല കൂളിംഗ് ആയിരിക്കണം, വീട്ടിൽ അത്യാവശ്യം നല്ല ചൂടുണ്ട് സത്യത്തിൽ ഫൈവ് സ്റ്റാർ എടുക്കേണ്ട കാര്യമുണ്ടോ എനിക്കൊരു നല്ല കമ്പനി എസി സജസ്റ്റ് ചെയ്തു തരാമോ ❓please
ബ്രോ സാംസങ്ങിൻ്റെ എസി സെക്കൻഡ് ഹാൻഡ് വാങ്ങിയാൽ പണി കിട്ടുമോ യൂട്യൂബ് ആരും റെക്കമെൻ്റ് ചെയ്തതായി കണ്ടില്ല കംപ്ലൈൻറ് സർവീസ് ക്വാളിറ്റിഅങ്ങനെ എന്തെങ്കിലും ഇഷ്യൂ ഉണ്ടോ
60 sqft (നീളം 9 foot, വീതി 6.5 foot) ഉള്ള ഒരു റൂമിന് അതികം ഇലക്ട്രിസിറ്റി ബിൽ വരാതെ ഉപയോഗിക്കാൻ പറ്റിയ ഒരു AC പറഞ്ഞ് തരാമോ? 1ടൺ ac ആണോ . 8ടൺ ആണോ നല്ലത്? . 8ടൺ ഇൻവെർട്ടർ ac loyid പോലുള്ള ബ്രാൻഡ് നോക്കുന്നത് problem ആകുമോ?
Planning to buy Panasonic Convertible 7-in-1 Cooling 2023 Model 1.5 Ton 3 Star Split Inverter with 2 Way Swing, PM 0.1 Air Purification Filter AC - White in Big billon sale..Any suggestion
സാംസംഗ് ഏസി ഉപയോഗിക്കുമ്പോൾ എനിക്കും ഭാര്യക്കും രാവിലെ എണീക്കുമ്പോൾ തല പെരുപ്പും തലക്കനവും ആണ് ഇനി Ac വാങ്ങുമ്പോൾ LG യുടെ ആൻ്റി വൈറസ് എയർ ഫുരിപ്പിക്കേഷൻ ഉള്ളAC വാങ്ങിയാൽ ഞങ്ങളുടെ പ്രശനം തീരുമോ?
yes ofcourse & inspired thanne ane as i have panasonic , lg acs in my home and have used otger brands in office also except daikin , so daikin experience is taken from him only
parijayam ula shop anel nokam else no as if any issue is there with board it will consume more electricity than ir old ac so complaint ula ac ane kittiyathe engil
shop rate is high , also check the model if buying from shop they sell old model buy from amazon www.amazon.in/dp/B0BRJ5QH8G/ref=cm_sw_r_as_gl_api_gl_i_dl_4GTQDA1CX00FYVV8SM30?linkCode=ml2&tag=ajay065a-21
Inverter split AC കൾക്ക് Blue Star ഇപ്പൊ വാങ്ങിയാൽ (valid till June 2024) 80 മാസത്തെ (6 വർഷം 8 മാസം) warranty offer ആയി നൽകുന്നുണ്ട്. Online-ൽ വാങ്ങിയാൽ കിട്ടില്ല, ഈ offer കേരളത്തിലും തമിഴ്നാടിലും മാത്രം . നാട്ടിലെ main dealer shop കളിൽ നിന്നും വാങ്ങുക Blue Star authorized service center ലെ Technician നെ കൊണ്ട് Install ചെയ്യിപ്പിക്കുക.
AC ഒക്കെ നല്ലത്. നമ്മുടെ ടെക്നിഷന്മാർ പണി തരുന്നു. .അവർ വാക്വം ചെയ്യാറില്ല.അതുപോലെ ലീക്ക് ടെസ്റ്റ് ചെയ്യുന്ന രീതിയും ഇല്ല. കമ്പിനിയെ അറിയിച്ചിട്ടും നടപടിഇല്ല. എല്ലാം ഉഡായിപ്പ് തന്നെ.
Daikin No .1 premium Ac Brand
Voltas or blue star ? 1 ton 3 star il edha nallath
bluestar
Nalla stabiliser edha vekkendath?
microtek is better
IFB fast cooling 5star
I bought panasonic smart inverter 1 ton 3 star ac for 29k during BBB sale. Star rating is 3.95, so it is almost 4 star only.
Bro Wich model wifi model or normal
@@albin1809 Smart ac, that means wifi only
Any advise on IFB brand please
take only if ur getting it a stelar price else not recommeded
Am using o general 5 star 2021 model low current rate (day below 1 unit )25°-26°
Brand etha ethra ton
@@pslv330 1 ton general
Business purpose ethan nallath lg or daiking vs Panasonic?
full time anel misthubusi , general oke povendi varum
rate kodum
നിങ്ങടെ വീഡിയോ കണ്ട് panasonic 2024 model smart ac വാങ്ങി 1.5 ton 3 star from flipkart
എത്രയായി ബ്രോ എങ്ങനെയുണ്ട്
@@noufalkolakkada3817 36990 smart ac യാണ് bro പൊളി സാധനം
@@noufalkolakkada3817 superb bro 36990
36900 super aan bro
ഉപയോഗിച്ചിട്ട് എന്ത് പറയുന്നു.
Daikin is world leading air conditioning company, present in over 160 countries
Daikin 3 manufacturing plant in India
In my experience daikin is best one
I think this video is paid content
daikin is ofcourse a good brand
this video is about best brand ac with over all value for money
daikin has service issue compared to other brands told here
i had done new video in which i had included daikin also
Daikin FTKL35UV16W - in side stabilizer feature undu ennu sales man paranju, shariyano?
all ac has that but stabilizer is a must
Bro inside stabilizer und 130 to 285ah
Normal stabilizeril 170 to 270 ollu
Voltas entha secondary cooling tholpikan patilla sir with lg or any
Please use all three Ac s
Hi ..
Is stabilizer must for 1 ton Daikin
@@trulymyview yes
Daikin or blue star eadha best ac
daikin
Lg or Panasonic or deikin is best ?
@@shanunaju771all the 3 comes in top
best value for money is panasonic with smart ac in less price amzn.to/3NtCzxf
Bro.nalla brad um service um kittunna current chilavakatha 1.5 ton ac etha.enikk confusion aan medikkan.reply tharumenn pratheekshikkunnu
ok budget etraya
@@GoodHappensHere 30k to 40
@@GoodHappensHere pls reply
Mist bishi
General
Dykin
Brother Panasonic then LG Yethrayan BTU
price vary ane
online anel link descriptionil unde
Blue star or diakin best ac ?
daikin
Bluestar daikin vech comparison nokanel entha promblem?
Hi Chetta, 1 Ton 3 star eth Ac aahn best service and all budget around 25k to 35k Carrier , Lg , Panasonic, Daikin , bluestar?
panasonic , faikin , lg first
amzn.to/3MOsaM6
amzn.to/3BaY5UJ
Useing lg1ton 3 star invertr ac without stabilizer
any problem..? Company says stabilizer free operation..
no dont
always use stabilizer fot safety
any voltage change vannal
board full povum
pinne 20k chilave akandinvarum sheri akan
@@GoodHappensHere thank you.. can u suggest a best stabilizer for LG 1 ton inverter AC..
@@GoodHappensHereLg 5year pcb warranty കൊടുക്കുന്നുണ്ട്
How is Armstard Ac
in india it is rebranded model
not recommended
Which one buy inverter or non inverter...less usage
now non inverter u wont get to buy new
@@GoodHappensHerenon invrt mdl only few models avaliable in offline store..so buy inverter or non inverter...for feature..?
@@muthustamil 1hr use oke anel non inverter
but for future buyimg non inverter model is not ideal and non inverter models all will be old models
@@GoodHappensHere ok bro...130 sqft room...so buy 1 ton 5 star or 1.5 ton 3 star..
സാറിന്റെ പല വീഡിയോവിലും ഞാൻ ശ്രദ്ധിച്ചു പാനാസോണിക്കിനെ വല്ലാതെ പൊക്കിപ്പറയുന്നു
yes im using panasonic ac , washing machine and dish washer from years
no promotion
@@GoodHappensHerePanasonic current consumption eganeya kuravundo
Everest stabilizer engane unde?
kozpam ila
Panasonic user, happy customer
Lg 1ton 3star 33k nalla price ano?
old model avum
go for this
amzn.to/3Znqq4b
dikin ac 1.5 ton
130 volting work aakumo
130V~285V
Refrigerant R32 is paytent from Daikin❤Awesome
yes daikin have the patent of R32
144 square feet room 1.5 ton ac or 1 ton ax is needed? Panasonic or ld
1.5 is recommended
@@GoodHappensHere Thank you
Lg 1.5 ton 3 star - Cooling 4.00
Daikin 1 ton 3 star - Cooling 4.00
രണ്ടും same cooling capacity ആണ്. അപ്പൊ ഏതെടുക്കുന്നതാണ് നല്ലത്?
രണ്ടും തമ്മിൽ 2000 രൂപയുടെ വത്യാസം ഒള്ളു
ton difference unde
1.5 cools faster
@@GoodHappensHere okay👍 Lg edthu
Lg is best..daikin ഇപ്പോൾ poraa
Daikin or Bluestar 1ton 3 star?
Ethanu better ? Please reply
daikin
@@GoodHappensHere daikin warranty 1 year ullu blue star 5 year und appol etha better
Panasonic വാങ്ങി പണി മേടിക്കല്ലേ, കസ്റ്റമർ സപ്പോർട്ട് വളരെ മോശമാണ്. അവന്മാർ ഫോൺ പോലും എടുക്കില്ല.
panasonic is the best rated ac all over india
no brands have 100% support that too in heavy season
im also a panasonic user from last 2 yr
Thanks Bro
Mr Akhilesh Thanks Alot
Daiken onn edukkan plan undaynu,what do we do
u can
non smart ac is available for normal price
dont buy above 45
Bro ഞാൻ ഫ്ലാറ്റിൽ 3 മത്തെ നിലയിൽ ആണ് താമസിക്കുന്നത് അതിന്റെ മുകളിൽ വേറെ ഫ്ലാറ്റ് ഇല്ല open terrace ആണ് direct sunlight അടിക്കും. എന്റെ room 110 sqft ആണ്. ഞാൻ 1 ton ac വെക്കണോ അതോ 1.5 ton വെക്കണോ... Please reply
110 ale ulu
1 mati
Sir pls replay 180 sq ft room 1:50 വെയ്ക്കാനോ, @@GoodHappensHere
142 sq feet room nu etra ton venam
1.5
Daikin acyude thanupp korchoodi better aayitt thonni. Compnaykalude thanuppil vyathyasam varumo?
yes
Daikin വാങ്ങി കുടുങ്ങി
ഇപ്പോൾ സ്ക്രാപ്പിന് വിക്കാൻ വെച്ചിന്
3ഇയർ ഉപയോഗിച്ചു ആദ്യം ഗ്യാസ് ലീക് സർവീസിന് ഇൻഡോറു ഔട്ട് ഡോറും കൊണ്ടുപോയി ഫുൾ സ്ക്രച്ചാകി 6000 വാങ്ങി കൊണ്ട് വന്നു അന്ന് തന്നെ വിളിച്ചു കാൾ അടുത്തില്ല
1 മാസം കൊണ്ട് L5എറർ ക്സ്റ്റമർ കയറിൽ വിളിച്ചു 1 മാസം എടുത്തു സെർവിസിനു വരാൻ വേറെ സെർവീസ് സെന്റർ അവർ ചെകുചെയ്തു ഇപ്പോൾ കമ്പർ സെർ &ബോഡ് പോയി 12000 ആവും
മാറ്റിയാൽ നോ വരണ്ടി 😂😂😂
ഇപ്പോൾ സ്ക്രാപ്പിന് വിക്കാൻ വെച്ചിന്
ഫക്ക് daikin............😖
Using 4nos of Panasonic Ac for the last 4years…. Very good company…. No complaints till date
Hi, service eganund?
2023 model vagiyiruno?
yp
@@GoodHappensHeremodel number parayamo
4ton price?
143sq feet 1ton mathiyo. Panasonic
no 1.5 venam
Instead of telling so much not legible speech Y not you put a tally chart for example 1. Price 2.reliability 3.product quality. 4.power consumption. 5.speed of attending complaints 6.gurantee not warranty. 7.cooling effect etc.etc.
👍
Daikin or LG dual inverter...which is best...?? PCB issues varunund enn kelkunnu...
lg
pcb warranty kodununde all brands minimum 5
Amstard or lg or Panasonic
1 ton 3 star
dont buy amstard
lg and panasonic is good
Reply
buy panasonic
go for 5 star
amazonil offer unde
amzn.to/3EhQQZq
@nihalshazaam7381 panasonic
BPL engne und
waste
Lloyd engane und bro?😊
price kuraje kittanel nalatha
1ton 28000kityal edukamo ..pls rply
Panasonic indoor unit cheruthanallo
Width kuravanu
some models
Onn pettan reply tharumo
Ac vangan nokuvan
Lg yude ipol vangenda model edaanu. Elladum adangiyath ennal wifi venam ennilla. 5 star venam adupole 100 sqft room aanu.
Pls reply🙌🏻🙌🏻
amzn.to/3Eqdoac
Iton 3star
160 sgft room ethra ton ac vendi varum lg ano Panasonic ano better cooling
panasonic cools fast
1.5 eduthal mati
amzn.to/3E7Asuq
Lg edukarudh . Verudhe aavum
Lg or blue star eadha company nalledh..?
lg
പാനാസോണിക് 😅
@@t-rexxgaming1301😂
Daikin🗿😌
HI BRO 🥰എന്റെ റൂം 11×8FT ആണ് 1TON AC എടുക്കാം എന്നാണ് വിചാരിക്കുന്നത്DAIKIN ചോദിച്ചപ്പോൾ ഫൈസ്റ്റാർ 39K ആണ് പറഞ്ഞത്, ബഡ്ജറ്റ് പ്രശ്നമില്ല എനർജി എഫിഷ്യന്റ് ആവണം നല്ല കൂളിംഗ് ആയിരിക്കണം, വീട്ടിൽ അത്യാവശ്യം നല്ല ചൂടുണ്ട് സത്യത്തിൽ ഫൈവ് സ്റ്റാർ എടുക്കേണ്ട കാര്യമുണ്ടോ എനിക്കൊരു നല്ല കമ്പനി എസി സജസ്റ്റ് ചെയ്തു തരാമോ ❓please
6-7hr above continous use undo
engil matram 5 eduthal mati
daikin is good
check online price normal daikin 5 star under 35k kittum
@@GoodHappensHere Bro blue star 1ton 3star aano lloyd 1ton 3star which is better bro please replay
O general
Sir pls reply
Panasonic nte wifi onnum illatha oru new model ac edaanu ennonn paranju tharumo
Veetile avishyathin aan 100 sqft room aanu.
Pls suggest
bro panasonic inte wifi ac and normal ac is same price only
so when buying
buy smart ac now
1 ton mati 3 star
link - amzn.to/43phiei
ചൈന....ഹെയർ. ചൈനീസ് products വാങ്ങിയാൽ പെട്ട്
Bro 11* 12 1st flore room with an open terrace semi furnished with 3 door* 2 windows
Enik ethra ton a/c venam ?
1 ton is enough
if ur room has direct sunlight then go for 1.5
Ac company per year 1000 units energy consumption aakum yenne parayumpol yetra masam ane avar calculate cheyyunnath? 6 months aano?
12 but athe oru fixed environmentil ane
athe nokite karyam ila
practical useil athe change avum
ഞാൻ ഒരു ac ഇൻസ്റ്റാൾ ചെയ്ത് അപ്പോൾ ടെക്‌നിഷ്യൻ പറയുന്നു എയർഹോൾ ക്ലോസ് ചെയ്യണ്ട carbon dioxide പുറത്തു പോവണം. ഈ പറയുന്നത് ശരി ആണോ?
airhole close cheyanam
co2 and hot air oke ac puratheke elimate cheytholum
ആരാണ് ആ പൊട്ടൻ 😂
😂😂😂
ആ മഹാനെ ഒന്ന് കാണാൻ കഴിയുമോ കാല് തൊട്ട് നമസ്ക്കരിക്കാൻ ആണ്
പൊട്ടനാണവൻ😮
Puthiya AC' kalk stabilizer nirbandhamundo?
yes it is better alel high voltage board povum
@@GoodHappensHere stabilzeril better brand ethan? Suggest cheyamo?
Thazhathe comment innu kitty ✌🏽😄
@@sanfarn1 ok
@@sanfarn1 amzn.to/3N1btOP
Stabilizer vechillel entha promblem
voltage issue undel board povun
ബ്രോ സാംസങ്ങിൻ്റെ എസി സെക്കൻഡ് ഹാൻഡ് വാങ്ങിയാൽ പണി കിട്ടുമോ
യൂട്യൂബ് ആരും റെക്കമെൻ്റ് ചെയ്തതായി കണ്ടില്ല കംപ്ലൈൻറ് സർവീസ് ക്വാളിറ്റിഅങ്ങനെ എന്തെങ്കിലും ഇഷ്യൂ ഉണ്ടോ
kozhpam ila windfree models vaganda
Bro ifb ac nallath aano
avg
0.8 ton best ano daiken 25k
yes
60 sqft (നീളം 9 foot, വീതി 6.5 foot) ഉള്ള ഒരു റൂമിന് അതികം ഇലക്ട്രിസിറ്റി ബിൽ വരാതെ ഉപയോഗിക്കാൻ പറ്റിയ ഒരു AC പറഞ്ഞ് തരാമോ? 1ടൺ ac ആണോ . 8ടൺ ആണോ നല്ലത്?
. 8ടൺ ഇൻവെർട്ടർ ac loyid പോലുള്ള ബ്രാൻഡ് നോക്കുന്നത് problem ആകുമോ?
60sqft ale so .8 mati
amzn.to/3VRTqiy
Carrier aano panadonic aano nallathu
both are good but in service panasonic is better
ഞാൻ നോർമൽ പാനാസോണിക് ac വാങ്ങി നമ്മുക്ക് അതിൽ വൈഫൈ ചിപ്പ് വെക്കാൻ പറ്റുമോ? (2023 model ) ആണ്
no
Planning to buy Panasonic Convertible 7-in-1 Cooling 2023 Model 1.5 Ton 3 Star Split Inverter with 2 Way Swing, PM 0.1 Air Purification Filter AC - White in Big billon sale..Any suggestion
yea go for it
Lg fast cool Aanu
2023 model
👍
@@GoodHappensHere fast cool at 40 % loadil polum
Hitachi enganudu
epo edukanda
service mosam
Well explained bro
Thank you 🙂 bro
സാംസംഗ് ഏസി ഉപയോഗിക്കുമ്പോൾ എനിക്കും ഭാര്യക്കും രാവിലെ എണീക്കുമ്പോൾ തല പെരുപ്പും തലക്കനവും ആണ് ഇനി Ac വാങ്ങുമ്പോൾ LG യുടെ ആൻ്റി വൈറസ് എയർ ഫുരിപ്പിക്കേഷൻ ഉള്ളAC വാങ്ങിയാൽ ഞങ്ങളുടെ പ്രശനം തീരുമോ?
new ac ano samsung
അതെ
ഒരു വർഷം പഴക്കം
Clean it's filter.
Good and loyal presentation bro.
Thank you so much 😀
Daikin ac supr Aanu... ❤️
yes it is
service compare cheytgal issue ane
Godrej,voltas , blue star ഇതിലേതാണ് നല്ലത്. സ്റ്റെബ് ലൈസ൪ വെക്കണം എന്നുണ്ടോ. പ്ലീസ് റിപ്ലേ. ❤
yes stabilizer is must
voltas and bluestar
but both have service related issues
@@GoodHappensHerethank you so much. 🫶🏼
@@GoodHappensHere Panasonic സൂപറാണെന്ന് കേട്ടു. പക്ഷേ 6000 രൂപയോളം അധികം കൊടുക്കണം. എനിക്കാണെങ്കിൽ 3 ണ്ണം വേണം. 🥲
Convertable ac എന്താണ്
tonage change cheyum
1 ton to 1.5 ton
mattan pattum depends on roomil etra alukkal unde nokite
IFB fastcool inverter ac medichu ,nice anu ❤️
online or offline
Service വളരേ മോശം
സുഹൃത്തേ IFB FAST COOL ഇപ്പോൾ എങ്ങിനെയുണ്ട് Cooling & Electricity bill ഒക്കെ എങ്ങിനെ വരുന്നു Plz reply me, thank you
ഇപ്പോൾ എങ്ങനെ ഉണ്ട്
Daikin pcb outdoor pcb rate ariyamo
Daikin pcb rate cheap
Panasonic pcb rate hvy
3500-10k rangil varum
Panasonic inverter pcb rate?
Lg cooling slow aahne
true sir
Lg or Daikin
lg if the room is not big
Geekyrenjithinte video kanarundo
yes ofcourse & inspired thanne ane
as i have panasonic , lg acs in my home and have used otger brands in office also except daikin , so daikin experience is taken from him only
You have used all these brands.among this which offer good service at low cost?@@GoodHappensHere
Panasonic aano carrier aano best
panasonic
Panasonic aan best
Parts cost is too much
@@AkhilKumar-d1z panasonic നല്ല brand ആണ് japan item. No complaint.100%
LG no sound
Haier kollavo 5 star
nop lot of complaints
Ifb ac nallath aano
avg
new ifb ane epo
old company ala
Lg ano amstar ano nalath?
lg
amstar is not even near to lg
@@GoodHappensHere thank you sir
👍
Daikin❤
bro enik oru ac vanganam ,njan confused aan,100sq feet ullu room ,eth brand aayirikkim better bro plz❤
1 ton mati
amzn.to/3NhLLWs
@@GoodHappensHere 110 sq undel?
Dakin .8 ac 24500 amt electricty very low cost njan 3 ennam use cheyynd
ഒന്നു വിശദമാക്കാമോ?
റൂം സൈസ്?
എസി എത്ര യൂണിറ്റ് എടുക്കുന്നു?
ബില്ല് എത്ര വരുന്നു?@@Hashifkodappayil
കറന്റ് ബിൽ ഏറ്റവും കുറവ് വരണം ,അതിനു 1.5ton 5star പറ്റിയ Ac ഏതായിരിക്കും നല്ലത്.
amzn.to/3PuF9ER
@@GoodHappensHere
RS-Q19ENZE (LG) ഇതാണോ കറന്റ് ലാഭം ,ബ്രോ പറഞ്ഞ panasonic ആണോ കറന്റ് ലാഭം കൂടുതൽ ഉണ്ടാവുക 🙏
നല്ല വീഡിയോ 👍🏻👍🏻.. Ac ലേക്ക് പറ്റിയ നല്ല stablizer suggest ചെയ്യാമോ..
microtek
amzn.to/3N1btOP
@@GoodHappensHere ഇത് low high cutt off മാത്രം or volltage step up & down ചെയ്യുമോ
@@GoodHappensHere v guard engane undu
@@shyam.naths86 waste
dont even have 30% quality of old one
Used shoilനിന്ന് ac വാങ്ങുന്നതിനെ കുറിച്ച് എന്താണ് അപിപ്രയം
parijayam ula shop anel nokam
else no
as if any issue is there with board
it will consume more electricity than ir old ac
so complaint ula ac ane kittiyathe engil
Bro o general enganundu
nalathane but expensive for maintainece and service
Panasonic edukka le
@@sudheepmonu2778 yes
amzn.to/3sZlKTQ
@@GoodHappensHere thank you bro❤
Panasonic one ton AC Rate?
shop rate is high , also check the model if buying from shop they sell old model
buy from amazon
www.amazon.in/dp/B0BRJ5QH8G/ref=cm_sw_r_as_gl_api_gl_i_dl_4GTQDA1CX00FYVV8SM30?linkCode=ml2&tag=ajay065a-21
amzn.to/45EQvLy
stabiliser vende
yes
Bro panasonic aye compare cheythal DAIKIN thanne aah better
panasonic score more in smart features , service and less price
quality oke same ane
same factory sharing vare unde for production
Appo Panasonic anu nallath alle..
yes value for money
Yes
Panasonic വാങ്ങിച്ചു അടിപൊളി ആണ്...
@@svlog82485star ano? rate?
എന്താ കാരിയർ, ബ്ലൂസ്റ്റാർ എന്നീ ഏ സികളെപ്പറ്റി പറയാത്തെ🤔
carrier snd bluestar njan munbe cheythitunde pinne atra best selling ala thts why
and bluestar video njan installation oke cheythitunde
Inverter split AC കൾക്ക് Blue Star ഇപ്പൊ വാങ്ങിയാൽ (valid till June 2024) 80 മാസത്തെ (6 വർഷം 8 മാസം) warranty offer ആയി നൽകുന്നുണ്ട്. Online-ൽ വാങ്ങിയാൽ കിട്ടില്ല, ഈ offer കേരളത്തിലും തമിഴ്നാടിലും മാത്രം . നാട്ടിലെ main dealer shop കളിൽ നിന്നും വാങ്ങുക Blue Star authorized service center ലെ Technician നെ കൊണ്ട് Install ചെയ്യിപ്പിക്കുക.
Haier engane undu
complaints unde
Carrier aano panadonic aano nallathu...
both are good but carrier has service issue
Model engineer ariyam
entha
Njan Daikin ac madikan Nala povunu athu kozappom ounm indavillalo
kozhpam ila
Panasonic 4 star 39450 aano voltas 5 star 40000rs eethanu better
ofcourse buy panasonic
no comparison
new model link
amzn.to/3oE9Gpq
Eduthitt separate stabilizer vekkano..?
@@blackriders3954 ofcourse ethu ac anelum stabilizer is a must
stabilizer 1.5 ac kku eethaanu nallath
@@blackriders3954 ok
amzn.to/427cnxr
AC ഒക്കെ നല്ലത്. നമ്മുടെ ടെക്നിഷന്മാർ പണി തരുന്നു. .അവർ വാക്വം ചെയ്യാറില്ല.അതുപോലെ ലീക്ക് ടെസ്റ്റ് ചെയ്യുന്ന രീതിയും ഇല്ല. കമ്പിനിയെ അറിയിച്ചിട്ടും നടപടിഇല്ല. എല്ലാം ഉഡായിപ്പ് തന്നെ.
ethu brand ane
try public tweeting
@@GoodHappensHere Voltas...A TATA'S product.
Correct Aanu
Vaccum cheythonn engine ariyum