പുതുതായി AC വാങ്ങുന്നവരും, വാങ്ങി ഉപയോഗിക്കുന്നവരും നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2024
  • പുതുതായി AC വാങ്ങുന്നവരും, വാങ്ങി ഉപയോഗിക്കുന്നവരും നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    #Things to consider while buying an Ac
    #AC
    #5staror3staracisbetter

ความคิดเห็น • 228

  • @shanavaskbasheer828

    AC 28 ഇൽ ഇട്ടാൽ എന്തേലും കുഴപ്പമുണ്ടോ. കറൻറ് ചാർജ് കുറയുമോ 24 നേ അപേക്ഷിച്ച്

  • @muhammedaslam1640

    സർവീസിന് കൊടുക്കുമ്പോൾ നല്ല പോലെ ശ്രദ്ധിക്കുക. LG യുടെ AC ആയിരുന്നു.എനിക്ക് പണി കിട്ടി. കണ്ടൻസർ കംപ്ലൈൻ്റ് ആണെന്ന് പറഞ്ഞു. ഞങ്ങൽ വാറൻ്റി യില് ഫ്രീയായിട്ട് മാറ്റിതരാം എന്ന് പറഞ്ഞു. ഇതിന് മുകളിലുള്ളത് അലുമിനിയം കണ്ടൻസർ ആണെന്നും ഞങ്ങൽ കോപ്പർ വച്ചുതരാം എന്ന് പറഞ്ഞു. അലുമിനിയം വച്ചു ഇപ്പോഴും നന്നാക്കി കൊണ്ടിരിക്കുന്നു. കോഴിക്കോട് ഇഹം digital നിന്നാണ് വാങ്ങിയത്. അവരെ വിളിചപ്പോ സർവീസിന് ആളെ വിട്ടു. അവര് വന്നു അഴിച്ചു വച്ചു. ഞാൻ കോഴിക്കോട് സർവീസ് സെൻ്ററിൽ എത്തിച്ചു. എല്ലാവരും ശ്രദ്ധിക്കാൻ വേണ്ടിയും പറ്റിക്കപ്പെടാതിരിക്കാൻ വേണ്ടിയും പറഞ്ഞു എന്ന് മാത്രം.

  • @sujiths369

    Voltage പ്രോബ്ലം ഉള്ളവർ stabilizer വെക്കണം ഇൻവെർട്ടർ ac കറന്റ്‌ ഉപയോഗം സാധ ac ആയി വലിയ ലാഭം ഉണ്ടാക്കിത്തരുന്ന വെത്യാസം ഒന്നും ഇല്ല....5 സ്റ്റാർ 3സ്റ്റാർ റേറ്റ്റിംഗ് കോമഡി ആണ്‌ 😂. ഇൻവെർട്ടർ ac outdoor pcb കംപ്ലയിന്റ് ആയാൽ 14000 പോക്കാണ് വാരന്റി കഴിഞ്ഞു പിറ്റേ ദിവസമേ ഇത്‌ കംപ്ലയിന്റ് ആവും 😂

  • @jamsheerpjpk3212

    എസി ഇട്ടിട്ട് തന്നെ റൂമിൽ ഫാനും ഇട്ടാൽ എന്തെങ്കിലും. തണുപ്പ് കൂടുകയോ ചെയ്യുമോ ❓❓

  • @abdulkanirawther8626

    ഒരു മുറിയിൽ A/C ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ മുറിയിലെ വായു കടക്കുന്ന സുഷിരങ്ങൾ എല്ലാം അടക്കുമല്ലോ? അപ്പോൾ മുറിയിൽ നിലവിലുള്ള എയർ മാത്രമല്ലെ തണുത്ത് കിട്ടുകയുള്ളു. ഫ്രഷ് എയർ കിട്ടില്ലല്ലോ?

  • @Thaik-ld7sm

    പഞ്ചായത്ത് മുഴുവനും വെളിച്ചം ഇ ഒരു ടോർച്ച് മതി ഇ കളവ് പറഞ്ഞ് പൈസ്സ ഉണ്ടാക്കി അവസാനം എവിടെക്കാണ് പോകുക

  • @userdigest1325

    ഒരു തരത്തിലും ബോറടിപ്പിക്കാതെ, വളരെ എളിമയോടെയുള്ള ഇക്കയുടെ സംസാരം കേട്ടിരിക്കാൻ തോന്നും 😊😊❤❤

  • @AbdulKhader-ce2jf

    എന്തിനാ 24 26 തന്നെ ധാരാളം പിന്നെ നിങ്ങളുടെ കാറും ac യും തമ്മിലുള്ള ഉപമ ഒട്ടും ശെരിയല്ല ന്ന് തോന്നുന്നു

  • @heisenbergbrba9219

    ഒരേ കമ്പനിയുടെ 3* എസിയും 5* എസിയും തമ്മിൽ ആരെങ്കിലും റിയൽ ആയിട്ട് Compare ചെയ്ത് നോക്കിയിട്ടുണ്ടോ..? ഒരു ദിവസം ഏകദേശം 7-9 മണിക്കൂർ ഉപയോഗിക്കുകയാണെങ്കിൽ Consumption ൽ എത്രത്തോളം വിത്യാസം ഉണ്ട്.? ഏതെങ്കിലും വിഡിയോ ഉണ്ടോ അതിനെക്കുറിച്ച് ഉള്ളത് ?

  • @abu.ayishu

    28 ലും 29 ലും ഇടുന്നതിൽ പ്രശ്നമുണ്ടോ??

  • @suresh342sr

    ഗുഡ് ഇൻഫോർമേഷൻ 🙏🏻🙏🏻🙏🏻

  • @valuessk

    Well explained...👍

  • @gopalakrishnanp123

    വളരെ നന്ദി സർ

  • @ishankrishnar8619

    Super explanation thank you

  • @abduttytauhabduttyt2109

    സൂപ്പർ ഇൻഫർമഷേൻ 👍

  • @sreesakthisakthi7518

    U R very good person , keep it up ikka👍👍👍

  • @ashrafedavanna7589

    Good worth messege , you are absolutely right , i think genara,l Mitsubishi ,daikin these are the best ac which we get in the market

  • @josephp.j7844

    Very good information

  • @noufalmoorkanad8561

    Thanks👍🏻

  • @akhiljr6230

    Great informative video