3 star AC ആണോ 5 Star ആണോ മികച്ചത് | Ac ഒരു ദിവസം എത്ര കറൻ്റ് എടുക്കും

แชร์
ฝัง

ความคิดเห็น • 118

  • @__jk___
    @__jk___ 24 วันที่ผ่านมา +19

    Lg 1.5 ton 5 star ac 180 sq ft റൂമിൽ രാത്രി 10 മുതൽ രാവിലെ 4 വരെ 25 ഡിഗ്രിയിൽ ടൈമർ ഇട്ടു ഉപയോഗിക്കുന്നു. സ്മാർട്ട് plug ൽ നിന്നാണ് കണക്ട് ചെയ്തിരിക്കുന്നത്. 0.7 യൂണിറ്റ് മാത്രമേ എടുക്കുന്നുള്ളൂ. 40 മോഡ് ലാണ് ഉപയോഗിക്കുന്നത്. എന്നാല് വില കൂടുതലാണ്. Ac ക്ക് 45500 ആയി. ഇൻസ്റ്റലേഷൻ & stabilizer 5000 aayi. Current bill below 1300 ആണ് എല്ലാ ദിവസവും ഉപയോഗിക്കും.

    • @ShortsTime195
      @ShortsTime195 22 วันที่ผ่านมา

      Starting thottu 40% ano? Atho room cool aayikazhinju 40% mattumo?

    • @__jk___
      @__jk___ 21 วันที่ผ่านมา

      @@ShortsTime195 starting മുതൽ 40 ൽ ആണ്. വലിയ താമസം ഇല്ലാതെ റൂം തണുക്കും

    • @muhammednizab870
      @muhammednizab870 21 วันที่ผ่านมา +2

      Same ac same usage but 4000 അടുത്ത് അല്ലെങ്കിൽ അതിനു മുകളിൽ bill വരുന്നുണ്ട്

    • @__jk___
      @__jk___ 21 วันที่ผ่านมา

      ​@@muhammednizab870bro ഈ പറഞ്ഞ usage ൽ maximum മുക്കാൽ unit current മാത്രമേ എടുക്കൂ. പിന്നെ ഞാൻ ventilation 3 inch sponge ഉപയോഗിച്ച് ക്ലോസ് ചെയ്തു. തണുപ്പ് അൽപ്പം പോലും വെളിയിൽ പോകുന്നില്ല. Rs 4000 എന്നത് ac യുടെ മാത്രം അല്ലല്ലോ. Ac ക്ക് ഒരു സ്മാർട്ട് plug 16 amp ഉപയോഗിച്ചാൽ കൃത്യം യൂണിറ്റ് അറിയാം

    • @moncymathew9476
      @moncymathew9476 21 วันที่ผ่านมา +1

      Ethu brand ane

  • @amalv.s3623
    @amalv.s3623 24 วันที่ผ่านมา +4

    Voltas 1 ton 3 star 0.8 or 0.7 28° set ചെയ്ത് (110sqf room) 6 - 7 hrs use ചെയ്യുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടോ? എങ്കിൽ എത്ര unit ആകും ഒരു ദിവസം?

  • @noorumuhammedchemban3431
    @noorumuhammedchemban3431 20 วันที่ผ่านมา +4

    Thank you

  • @nishadsn06
    @nishadsn06 20 วันที่ผ่านมา

    My lg 1t /5s/ 2019 inverter ac, working from 10pm to 6am at 26 deg setting consumes near to 1 unit per day.. From 2019 march till date this AC works daily..

  • @R2Flykkan2
    @R2Flykkan2 19 วันที่ผ่านมา +2

    വീട്ടിൽ സോളാർ ഉണ്ട് 6 പാനൽ ആണ് ഉള്ളത് അപ്പോൾ കറന്റ് ബിൽ എത്ര ഉണ്ടാവും

  • @aeonjith
    @aeonjith 24 วันที่ผ่านมา +1

    Ac vakkunathnoppam terracil chedikalo athalangil sheet virich cocopeat ittu vellam nanachital roomnde slab choodakathe nokkm..angne room pettanu thanuthu kittukayum current charge save cheyyanum pattumenu thonunu..have a try

  • @MyWorld-ok4sy
    @MyWorld-ok4sy 22 วันที่ผ่านมา +1

    THANK YOU SIR GOOD INFOR MATION

  • @madupoyyara
    @madupoyyara 18 วันที่ผ่านมา +1

    Thanks 🙏🙏

  • @Heavensoultruepath
    @Heavensoultruepath 24 วันที่ผ่านมา +1

    Good information 👍

  • @averagestudent4358
    @averagestudent4358 24 วันที่ผ่านมา +9

    ഓരോരുത്തർ ഒരു വീട്ടിൽ രണ്ടോ മൂന്നോ എസി മേടിച്ചു വെക്കുന്നതിനാൽ ട്രാൻസ്ഫോർമർ കത്തി പോകുന്നു , അത് അപ്ഗ്രേഡ് ചെയ്യാൻ സമയമില്ലെന്ന് അവർ പറയുന്നു.
    കിട്ടുന്നില്ല എന്നും.
    പ്രശ്നം എന്താണെന്ന് വച്ചാൽ വോൾട്ടേജ് ഇല്ലാത്തതിനാൽ സാധാരണക്കാരന് ഫാൻ പോലും ഫുൾ സ്പീഡിൽ കറങ്ങുന്നില്ല അതിൻറെ കൂടെ ലോഡ് ഷെഡ്ഡിങും.

    • @nedumpullimediasuresh
      @nedumpullimediasuresh  24 วันที่ผ่านมา +3

      വളരെ ശരിയാണ് സർ

    • @manojthomas5900
      @manojthomas5900 22 วันที่ผ่านมา

      ട്രാൻസ്‌ഫോർമർ മിക്കതും ബൈപാസ് ചെയ്തു വെച്ചേക്കുവാന്, ട്രിപ്പ്‌ ആയാൽ കത്തിപോവില്ല, കത്തുമ്പോ പുതിയതിന്റെ കമ്മീഷൻ കൈപ്പറ്റആം, വേറെ വൈദ്യുതി കണ്ടെത്തുമില്ല, അങ്ങനെ പറയാൻ ഒരുപാടുണ്ട്,

  • @padmanabhantk6827
    @padmanabhantk6827 19 วันที่ผ่านมา +2

    Good....and sincere presentation ❤❤❤

  • @gokulanm6480
    @gokulanm6480 24 วันที่ผ่านมา +4

    നല്ലൊരു ഇൻഫോർമേഷൻ Thank you ❤❤❤

  • @user-fs7gv7pp6d
    @user-fs7gv7pp6d 4 วันที่ผ่านมา

    Daikin or blue star eadha better

  • @bhaskarankozhiparambil7009
    @bhaskarankozhiparambil7009 24 วันที่ผ่านมา +1

    Good info

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 24 วันที่ผ่านมา +1

    Informative video.🎉🎉🎉 Thank you.

  • @mngopinathanpillai1321
    @mngopinathanpillai1321 24 วันที่ผ่านมา +2

    Very well explained

  • @crmadhucrmadhu6675
    @crmadhucrmadhu6675 19 วันที่ผ่านมา

    👍

  • @johnvarghese4749
    @johnvarghese4749 21 วันที่ผ่านมา

    🙏👍👍👍

  • @subhashn2721
    @subhashn2721 24 วันที่ผ่านมา +3

    Bro main point paranjal.. nannairikkum..

  • @shafnansaffu..
    @shafnansaffu.. 24 วันที่ผ่านมา +1

    Godrej 5 star 1 ton 15 manikur njn use chyunnu..maximum 4 unit avunnollu

  • @njanorumalayali7032
    @njanorumalayali7032 24 วันที่ผ่านมา

    ❤❤❤❤

  • @User34578global
    @User34578global 24 วันที่ผ่านมา

    Voltas .6 ton normal compressor ac 35 temperature ഉള്ള Room size 8x10x10
    80 square feet 27 degree 8 hours ഉപയോഗിക്കാൻ എത്ര യൂണിറ്റ് ഏകദേശം പറയാമോ

  • @varghesevm5692
    @varghesevm5692 24 วันที่ผ่านมา +5

    AC on ചെയുന്ന സമയത്ത് 24 ല്‍ ഇട്ടിട്ട് 2 മണിക്കൂറിന് ശേഷം 27 ലോ 28 ലോ ആക്കി യാല്‍ കറന്റ് ചാര്‍ജ് കുറയ്ക്കുവാന് പറ്റുമോ

    • @User34578global
      @User34578global 24 วันที่ผ่านมา +4

      തീരെ ഉപയോഗിക്കാതെ ഇരുന്നാല്‍ മതി 😂

    • @pavanmanoj2239
      @pavanmanoj2239 24 วันที่ผ่านมา

      ​@@User34578globalac ഫിറ്റ് ചെയ്താൽ കുഴപ്പമാകുമോ😮

    • @unu323105
      @unu323105 24 วันที่ผ่านมา

      Ac 27ൽ ഇട്ടിട്ട് ചെറിയ സ്പീഡിൽ ഫാൻ ഇട്ടാൽ മതി 24 ന്റെ ആവിശ്യം ഇല്ല

    • @jayankaniyath2973
      @jayankaniyath2973 23 วันที่ผ่านมา +1

      Ac 24 ൽ ഇടേണ്ട ഒരു ആവശ്യവുമില്ല.27 അല്ലെങ്കിൽ 28 ൽ set ചെയ്താൽ സുഖമായി ഉറങ്ങാം. Bill അധികം വരില്ല. Ceiling fan ഏറ്റവും ചെറിയ സ്പീഡിൽ ഓടിക്കുക.

    • @sajikottaram6897
      @sajikottaram6897 21 วันที่ผ่านมา

      Yes​@@unu323105

  • @ckpara20
    @ckpara20 24 วันที่ผ่านมา

    സ്റ്റാർ.കൂടിയതുകൊണ്ടു.വലിയകാര്യമുണ്ടോ. സ്റ്റർകൂടുന്നതിന്.അനുസരിച്ച.കോംപർസ്സർ.പവർ.കുറവുണ്ടാകും. 1 ton(12000.btu)ഒരുട്ടൻ. Aice(അയിസ്സ്. ഉരുകാൻ. ഉള്ളച്ചൂടിനെ.തണുപ്പിക്കാൻ.ആവശ്യമായ.പവർ.എന്നാണ്.ഈപറഞ്ഞ.സ്റ്റാർകൂടുമ്പോൾ.12000.btu. കപ്പാസിറ്റി.കിട്ടില്ല..

    • @ATTNPonnu
      @ATTNPonnu 21 วันที่ผ่านมา +1

      Yes, check for highest cooling capacity with 5 star

  • @naaboobacker7831
    @naaboobacker7831 21 วันที่ผ่านมา

    140 സ്വകയർ ഫിറ്റ് ഉള്ള റൂമിൽ One Ton ac മതിയാകുമോ?
    PLട Reply

    • @sajikottaram6897
      @sajikottaram6897 21 วันที่ผ่านมา

      Yes

    • @likeminded777
      @likeminded777 3 วันที่ผ่านมา

      വാങ്ങുന്ന AC യുടെ website ല്‍ കേറി നോക്കിയാല്‍ അറിയാം. എത്ര ton വേണം എന്ന്

  • @sakeervaliyakath
    @sakeervaliyakath 24 วันที่ผ่านมา +1

    വീട്ടിൽ 5 ഓ 8 ഓ മണിക്കർ A C ഇടാൻ 5 Star ഏ സി യാണോ 3 Star ഏ സി യാണോ നല്ലത്

    • @sajikottaram6897
      @sajikottaram6897 21 วันที่ผ่านมา

      5 star room te sizeanusarichu ton വ്യത്യാസം വരുത്തണം

  • @salmanfarsipkd
    @salmanfarsipkd 24 วันที่ผ่านมา +1

    Samsumg ac vangi 20 days aayi installation cheythittilla purathu ninnulla worker installed cheythal waranty nestapedo

    • @nedumpullimediasuresh
      @nedumpullimediasuresh  24 วันที่ผ่านมา +1

      Ippo thirakku kaaranam chila brands purathu ninnum aale vechu cheyyan parayumnund...shop kaarode chothich chaithaal mathi.allengil warranty kittilla

    • @PradeepKrishnan-fu1bk
      @PradeepKrishnan-fu1bk 24 วันที่ผ่านมา +1

      Poor service ivide okke 2 days maximum

    • @salmanfarsipkd
      @salmanfarsipkd 24 วันที่ผ่านมา

      @@PradeepKrishnan-fu1bk ഗതികേട്

    • @_Al_win_
      @_Al_win_ 23 วันที่ผ่านมา +1

      Lg customer careil vilichu para.local service centeril vilichal vannolum ennu parayuke ullu... Customer careil vilichal oru choodu varum..njan Panasonic vangiyappop ingane vannarunn

    • @salmanfarsipkd
      @salmanfarsipkd 22 วันที่ผ่านมา +1

      @@_Al_win_ വാങ്ങുമ്പോൾ ഇവന്മാർ എന്തൊക്കെയായിരുന്നു ഇപ്പോളും വന്നിട്ടില്ല 😌

  • @mohammadashraf9564
    @mohammadashraf9564 24 วันที่ผ่านมา +3

    Ac യുടെ ഫാൻ മാക്സിമം സ്പീഡിൽ ഇട്ടാൽ കറന്റ് കൂടുതൽ എടക്കുമോ?

    • @nazal_mohd2282
      @nazal_mohd2282 24 วันที่ผ่านมา

      Yes

    • @sajikottaram6897
      @sajikottaram6897 21 วันที่ผ่านมา

      ചെറിയ വെത്യാസം ഉണ്ടാകുള്ളൂ 18w.. Or 20w motor aakum

  • @noushadali4210
    @noushadali4210 21 วันที่ผ่านมา

    Loyid engane und ac

  • @subinaalumparambil9145
    @subinaalumparambil9145 21 วันที่ผ่านมา

    110 sq റൂമിൽ 1.5 ton Ac ആണ് ഉള്ളത് 27 ഡിഗ്രിയിൽ വെക്കുന്നത് 1 ton ആക്കി കുറച്ചാൽ കറൻ്റ് ബിൽ കുറയുമോ

    • @nishadsn06
      @nishadsn06 20 วันที่ผ่านมา

      If its inverter ac.. No change going to happen

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 24 วันที่ผ่านมา +2

    202 sq ft റൂമിൽ എത്ര ton എ സി വേണം

  • @yathendrasingh4510
    @yathendrasingh4510 16 วันที่ผ่านมา

    ഈ സ്റ്റാർ എന്ന് പറയുന്നത് കവറിമേൽ മാത്രമുള്ളു എന്നുകൂടി പറയൂ "SAR"

  • @shihabhabeebful
    @shihabhabeebful 24 วันที่ผ่านมา +3

    Acകൾ 2 സ്റ്റാറും 4 സ്റ്റാറും ഒക്കെ ഉണ്ട് ബ്രോ

    • @nedumpullimediasuresh
      @nedumpullimediasuresh  24 วันที่ผ่านมา +1

      കൂടുതലായും ഇപ്പോൾ വിപണിയിൽ 3 Star , 5 star ആണുള്ളത് 'സർ' അതാണ് അതിനെ ക്കുറിച്ച് പറഞ്ഞത്

    • @johnytj5179
      @johnytj5179 24 วันที่ผ่านมา

      ​popppoppppoppppppp

  • @rajuputhanveetil8770
    @rajuputhanveetil8770 23 วันที่ผ่านมา

    10×10 റൂമില്‍ 1 ടണ്ണിന്റെ Ac ഈയിടെ ചൂട് കൂടിയതിനാല്‍ പുതുതായി വെച്ചു. റൂമില്‍ 2 ഇഞ്ച് വീതിവരുന്ന എയര്‍ഗോല്‍ ഉണ്ട് , അത് അടക്കണോ അടയ്ക്കണ്ടയോ ?
    കമ്പനിക്കാരന്‍ പറയുന്നു എയര്‍ഗോല്‍ അടക്കണ്ടാന്ന്
    എന്താണ് അഭിപ്രായം

    • @nedumpullimediasuresh
      @nedumpullimediasuresh  23 วันที่ผ่านมา

      Air gap adakkanam.

    • @rajendran050
      @rajendran050 23 วันที่ผ่านมา

      Adaykanam

    • @regimani7817
      @regimani7817 22 วันที่ผ่านมา

      അടച്ചില്ലെങ്കിൽ റൂമിൽ ഫ്രഷ് air കൂടുതൽ ഉണ്ടാകും... Power consumption ചെറുതായി കൂടും..

    • @sajikottaram6897
      @sajikottaram6897 21 วันที่ผ่านมา

      അടക്കണം അവർ അത് പറയും

    • @rajuputhanveetil8770
      @rajuputhanveetil8770 11 วันที่ผ่านมา

      ഫിറ്റര്‍ പറഞ്ഞത് ഗ്യാസിനെ പറ്റിയാണ്
      എയര്‍ഗോല്‍ അടച്ചാല്‍ പ്രശ്നമാണ് എന്നും പറഞ്ഞ് എയര്‍ഗോല്‍ അടയ്ക്കരുതെന്ന് പറഞ്ഞവര്‍ പോയി

  • @user-ri5mx8ed9e
    @user-ri5mx8ed9e 23 วันที่ผ่านมา

    ടൺ എന്നത് Alc യുടെ ഭാരമാണോ ഒന്നു വിശദികരിക്കാമോ

    • @light45621
      @light45621 23 วันที่ผ่านมา

      1000 wht is 1 ton

    • @brahmmananda
      @brahmmananda 23 วันที่ผ่านมา

      1 tonne ice 1 hr kond urikiyal kittunna thanupp. Athanu 1 tonne AC il ninnum kittuka.

    • @sajikottaram6897
      @sajikottaram6897 21 วันที่ผ่านมา

      ഭാരം അല്ല... Cappacity ennu പറയാം

    • @sajikottaram6897
      @sajikottaram6897 21 วันที่ผ่านมา

      കൂളിംഗ് കപ്പാസിറ്റി

  • @stephenmathew7606
    @stephenmathew7606 19 วันที่ผ่านมา

    5star

  • @sree5445
    @sree5445 24 วันที่ผ่านมา

    Ac യുടെ fan ഫുൾ സ്പീഡിൽ ഇടാതെ കൂളിംഗ് കിട്ടുന്നില്ല.. അതെന്താ അങ്ങനെ

    • @nazal_mohd2282
      @nazal_mohd2282 24 วันที่ผ่านมา +1

      Athupolthe chuud aan bro

    • @Sijusiju-dn6pc
      @Sijusiju-dn6pc 23 วันที่ผ่านมา

      Cappascitor maranam

    • @sree5445
      @sree5445 22 วันที่ผ่านมา

      @@Sijusiju-dn6pc മേടിച്ചിട്ട് ഒരു മാസം ആയുള്ളൂ 🙄

    • @sajikottaram6897
      @sajikottaram6897 21 วันที่ผ่านมา

      Ac gas chekucheyyu ariyunna technition vilichu

  • @younas.m
    @younas.m 17 วันที่ผ่านมา +1

    👍 വീഡിയോ

  • @eksathyanath264
    @eksathyanath264 24 วันที่ผ่านมา

    രണ്ടും ഒന്നു തന്നെ

  • @jomonpjjomon1850
    @jomonpjjomon1850 24 วันที่ผ่านมา +2

    മഴപെയ്യാനും പെയ്യാതിരിക്കാനും ചാൻസ് ഉണ്ട്

  • @chndranvcvc448
    @chndranvcvc448 24 วันที่ผ่านมา

    2026 വരെ മഴ പെയ്യാതിരിക്കാം

    • @_Al_win_
      @_Al_win_ 23 วันที่ผ่านมา

      onnu chumma iriyadeyy😮😮

  • @Adlistours
    @Adlistours 24 วันที่ผ่านมา +7

    Star rate എല്ലാവർക്കും അറിയാം

    • @nedumpullimediasuresh
      @nedumpullimediasuresh  24 วันที่ผ่านมา +19

      അറിയാത്ത നിരവധി ആളുകൾ ഉണ്ട് സർ. നിരവധി പേർ എന്നെ വിളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് video share ചെയ്തത്

    • @Adlistours
      @Adlistours 24 วันที่ผ่านมา +1

      @@nedumpullimediasuresh 👍🏻👍🏻

    • @nagu351
      @nagu351 24 วันที่ผ่านมา +5

      കാണാൻ താല്പര്യം ഇല്ലാത്തവർ കാണണ്ട അല്ലാത്തവർ കണ്ടോട്ടെ.

    • @muthu540
      @muthu540 23 วันที่ผ่านมา +2

      എല്ലാവർക്കും അറിയാം എന്നുള്ള കാര്യം താങ്കൾക്ക് എങ്ങനെ അറിയാം ❓

    • @npm2503
      @npm2503 23 วันที่ผ่านมา +1

      ​@@muthu540അത് ഞാന്‍ തീരുമാനിച്ചു 😂

  • @latheefap864
    @latheefap864 22 วันที่ผ่านมา

    3സ്റ്റാർ ആന്നോ 5സ്റ്റാർ ആന്നോ നല്ലത് മികച്ചത് 5സ്റ്റാർ തന്നെ യല്ലേ. എന്തിനു ജനങ്ങളെ കൺഫ്യൂസ് ആക്കുന്നു.

    • @nedumpullimediasuresh
      @nedumpullimediasuresh  22 วันที่ผ่านมา +3

      മികച്ചത് 5 star ആണെങ്കിലും വിലയിൽ 5000 മുകളിൽ വ്യത്യാസമുണ്ട്. കുറച്ചു സമയം മാത്രം A C ഉപയോഗിക്കുന്നവർ 3 Star ഉപയോഗിക്കാം. 5 star വേണമെന്നില്ല

  • @vijayakumarkg3155
    @vijayakumarkg3155 21 วันที่ผ่านมา +1

    എല്ലാA C കളും battery inverter ൽ വർക് ചെയ്യുമോ. സാധാരണ ലൈൻ സപ്ലൈയിൽ വർക് ചെയ്യുന്ന എല്ലാ A C കളും ബാറ്ററി ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കാൻ പറ്റുമോ.

    • @efgh869
      @efgh869 21 วันที่ผ่านมา

      കപ്പാസിറ്റി ഉള്ള ബാറ്ററി വേണം..ബസ് വരെ ബാറ്ററിയിൽ ഓടുന്നുണ്ടല്ലോ..

    • @sajikottaram6897
      @sajikottaram6897 21 วันที่ผ่านมา

      Normal ac odilla .. Only inverter ac connect cheyyam

  • @koyamoideen1194
    @koyamoideen1194 24 วันที่ผ่านมา +1

    എല്ലാവ൪ക്കൊന്നു൦. അറീയാ൯അനുഭവ
    സാദൃ തഇല്ലാ. താ൯ഹൾപറയുന്നത വലിയ. കാരൃ൦തനേയാണ്. ചിലമ൯ഡ൯മാ൪. അവ൪അറിഞു. അത്കൊ൯ഡ്എല്ലാവരു൦. അറിഞൂ.എന്ന്.
    മനസിലാകുന്ന. വിഡ്ഡികൾ. എല്ലാകാരൃവു൦. എല്ലാവർക്കും. അറിയണമെന്നില്ലാ.
    അങിനേഒരുസ൦ഭവ൦ഇല്ലാ. 😅😢

  • @MJR519
    @MJR519 23 วันที่ผ่านมา

    1 star

  • @muhammadajzalv9823
    @muhammadajzalv9823 19 วันที่ผ่านมา

    Thank you