സോളാർ പാനൽ വയ്ക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പൈസ പോകുന്ന വഴി അറിയില്ല | Full Details of Solar Roof.

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 574

  • @kajoykallikadan2325
    @kajoykallikadan2325 7 หลายเดือนก่อน +54

    മറ്റെല്ലാ സോളാർ വീഡിയോകളും സംശയം ബാക്കി വക്കും.ഇത് അങ്ങിനെ ഇല്ല.അഭിനന്ദനങ്ങൾ❤❤❤❤

  • @georgekk6398
    @georgekk6398 7 หลายเดือนก่อน +74

    എല്ലാവർക്കും എളുപ്പം മനസ്സിലാക്കുന്ന രീതിയിലുള്ള അവതരണം

    • @thomaskj5953
      @thomaskj5953 7 หลายเดือนก่อน +4

      super avatharanam

    • @dibingraj8846
      @dibingraj8846 7 หลายเดือนก่อน +2

      ❤️

    • @abrahamjacob1652
      @abrahamjacob1652 3 หลายเดือนก่อน +1

      എല്ലാക്കാരൃങ്ങളും വിശദമായി വിവരിച്ചു തന്നതു കൊണ്ട് എല്ലാവര്‍ക്കും മനസ്സിലായി .

    • @nandakumardamodaraprasad4520
      @nandakumardamodaraprasad4520 หลายเดือนก่อน

      Super

  • @sayujyam24
    @sayujyam24 7 หลายเดือนก่อน +36

    ഈ കാര്യത്തിൽ ഇനിയും ഒരു സംശയവും ബാക്കി വെക്കാതെ മനസ്സിലാക്കാൻ കഴിഞ്ഞു... നന്ദി ബ്രോ ❤

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน +1

      Thank you for supporting .

    • @SK-nh9xf
      @SK-nh9xf 4 หลายเดือนก่อน

      @@NiceGeorge369 അഞ്ച് കെവിയുടെ പാനൽ എത്ര ഏരിയ വരും, ഇൻസ്റ്റാൾ ചെയ്യാൻ എത്ര സ്ഥലം വേണം

  • @sportssalam
    @sportssalam 7 หลายเดือนก่อน +20

    സോളാറിന്റെ വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ.

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน +1

      Thank you for supporting .

  • @rmk8017
    @rmk8017 5 หลายเดือนก่อน +8

    സോളാർ സിസ്റ്റത്തെക്കുറിച്ച് ഇതിനും അപ്പുറത്തുള്ള വീഡിയോ ആരും പ്രതീക്ഷിക്കണ്ട. നന്ദി bro.

  • @fasalkareka9303
    @fasalkareka9303 3 หลายเดือนก่อน +5

    ഇദ്ദേഹം ഒരു അദ്ദ്ധ്യാപകനാണെങ്കിൽ, ആ കുട്ടികൾ രക്ഷപെട്ടു 👍

  • @Shabeerali565
    @Shabeerali565 7 หลายเดือนก่อน +13

    ആദ്യമാണ് വില പറഞ്ഞുള്ള ഒരു വീഡിയോ ❤❤❤

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน +1

      Thank you for supporting

  • @haneefm5053
    @haneefm5053 7 หลายเดือนก่อน +6

    സോളാർ നെ പറ്റി വിശദമായി മനസിലാക്കിതന്നതിന് ബിഗ് സല്യൂട്ട് 👍

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @louythomas3720
    @louythomas3720 7 หลายเดือนก่อน +9

    എല്ലാ കാര്യങ്ങളും വളരെ വിശദമായി വിവരിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ..... 🙏🏻

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @vpurushothaman123
    @vpurushothaman123 8 วันที่ผ่านมา

    എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ ഉള്ള അവതരണം സോളാർ വീഡിയോകളിൽ വെച്ച് മികച്ചതായി ഉള്ള അവതരണം സൂപ്പർ

  • @nalooraan.
    @nalooraan. 7 หลายเดือนก่อน +3

    നന്നായി അവതരിപ്പിച്ചു. അനുയോജ്യമായ ബെട്ടറിയുടെ കാര്യവുംകൂടി പറയാമായിരുന്നു എന്ന് തോന്നി. ഒരു സംശയവും പിന്നെ ഉണ്ടാവില്ല.

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @basilibrahim4536
    @basilibrahim4536 7 หลายเดือนก่อน +4

    വളരെ നല്ലൊരു വീഡിയോ, സോളാർ വെക്കാൻ ഉദ്ദേശിക്കുന്ന എനിക്ക് ഉപകരപ്പെട്ടു

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @abdulgafoorch7288
    @abdulgafoorch7288 7 หลายเดือนก่อน +4

    സോളാർ വെക്കുന്നതിനെ പറ്റിയുള്ള എല്ലാ സംശയങ്ങൾക്കുമുള്ള പഠനാർഹമായ അവതരണം❤

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @harismuhammed7871
    @harismuhammed7871 7 หลายเดือนก่อน +2

    ധാരാളം സംശയങ്ങൾ മാറിക്കിട്ടി.സൂപ്പർ അവതരണം.വെരി വെരി ക്ലിയർ ആണ്.

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @sanasameer7927
    @sanasameer7927 7 หลายเดือนก่อน +3

    വീഡിയോ വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഇതിനു മുൻപ് ഒരു പാട് വീഡിയോസ് കണ്ടിട്ടാണ് ഏകദേശം ഇത്രയെങ്കിലും മനസ്സിലാക്കിയെടുക്കാൻ സാധിച്ചിട്ടുള്ളത്.എന്നാൽ താങ്കൾ വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @ashokkumarkakkadath4034
    @ashokkumarkakkadath4034 7 หลายเดือนก่อน +7

    വളരെ നല്ല, വിശദമായ വിവരണം. Thank you Sir🌹

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน +1

      Thank you for supporting

    • @AjithSS-c3e
      @AjithSS-c3e 6 วันที่ผ่านมา

      5 kv ethra

  • @dineshpv3199
    @dineshpv3199 7 หลายเดือนก่อน +2

    പൊതുവായി സോളാർ വെക്കാൻ ഉദ്ദേശിക്കുന്ന ആൾക്കാർ അറിയേണ്ട കാര്യങ്ങൽ വളരെ നന്നായി വിവരിച്ചിരിക്കുന്നു.
    Excellent 👌

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @abhisreepadam6261
    @abhisreepadam6261 7 หลายเดือนก่อน +3

    Hi, സോളാറിനെ കുറിച്ച് മനസിലാക്കാൻ കുറെ ചാനൽ കണ്ടു, ഇത്രയും ഡീറ്റൈൽ ആയി ഇപ്പോഴാണ് മനസിലായത്, thanks, ചാനൽ subscribe ചെയ്തു ❤

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you so much for supporting

  • @abdusallu245
    @abdusallu245 3 หลายเดือนก่อน +1

    Valare നല്ല വിശദീകരണം ❤ എന്റെ വീട്ടിൽ ഇന്ന് സോളാർ ഫിക്സ് ആക്കി havels ആണ് ഇപ്പോ ഒരു പാഡ് shamshyam വന്നു

  • @sonyvarghese198730
    @sonyvarghese198730 7 หลายเดือนก่อน +1

    ഞാൻ മുംബയിൽ ഒരു IT park ൽ 118KWP plant ചെയ്യിച്ചു കൊണ്ടിരിക്കുന്നു. Net Metering ആണ് . ഈ വീഡിയോ വളരെ ഉപകരിച്ചു
    നല്ല വിശദീകരണം 👌👌

  • @Dinkan007
    @Dinkan007 15 ชั่วโมงที่ผ่านมา

    Excellent way of presentation ... covering each details precisely...

  • @ragesh02
    @ragesh02 7 หลายเดือนก่อน +2

    നല്ല അവതരണം. ആർക്കും മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വീഡിയോ❤

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @bijukashi3492
    @bijukashi3492 5 หลายเดือนก่อน +2

    ❤ Thanks bro,
    വളരെ നല്ല രീതിയിൽ വിവരണം നൽകിയതിൽ നന്ദി❤❤❤

  • @sudarsanakumart8848
    @sudarsanakumart8848 4 หลายเดือนก่อน +1

    വളരെ നല്ല വിവരണം.ഉപകാര പ്രഥം . ഏതൊരാൾക്കും മനസ്സിലാകുന്ന അവതരണം Thank You

  • @vijugopal6532
    @vijugopal6532 หลายเดือนก่อน

    വളരെ ലളിതമായ വിവരണം. എല്ലാവര്ക്കും എളുപ്പത്തിൽ മനസ്സിലാവും. അഭിനന്ദനങ്ങൾ

  • @bijurajraj1713
    @bijurajraj1713 7 หลายเดือนก่อน +1

    വ്യക്തതയോടെയുള്ള അവതരണം..... താങ്കൾക്ക് നന്ദി 👍👍👍

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @Moosakv-qy7zs
    @Moosakv-qy7zs 3 หลายเดือนก่อน +1

    വളരെവിശദമായിപറയുന്നു നല്ല അവതരണം🎉

  • @jackfruit1657
    @jackfruit1657 7 หลายเดือนก่อน +3

    നല്ല വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി 😍

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @Aaradhya6686
    @Aaradhya6686 หลายเดือนก่อน

    കൃത്യമായി എല്ലാം ലളിതമായി മനസ്സിലാക്കിത്തന്നു 👍👍

  • @hussainkp1684
    @hussainkp1684 29 วันที่ผ่านมา

    നല്ല വിവരണം എല്ലാവർക്കും മനസിലാക്കാൻ സാധിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു

  • @mohanmangalam7626
    @mohanmangalam7626 7 หลายเดือนก่อน +3

    നല്ല അവതരണം , ഏറെ വിജ്ഞാനപ്രദവും ... ❤

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน +1

      Thank you for supporting

  • @deskversion158
    @deskversion158 7 หลายเดือนก่อน +2

    Wow.... ഇത്രെയും സിമ്പിൾ ആയ അവതരണം... 🌹

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @bijupokkalath6414
    @bijupokkalath6414 4 หลายเดือนก่อน

    കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ

  • @reshmap4663
    @reshmap4663 7 หลายเดือนก่อน +2

    മനോഹരമായ അവതരണം. എല്ലാ സംശയങ്ങളും മാറി. 👍👍

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting .

  • @RR.1963
    @RR.1963 8 หลายเดือนก่อน +4

    You are a broad minded and truth.full personality.. Very clear explanation
    I recommend him fir any work related to Solar,as he will never cheat any body as pervhis personality

  • @muhammedthachuparamb
    @muhammedthachuparamb 6 หลายเดือนก่อน +2

    നല്ല അവതരണം.. നന്ദി

  • @johnc5300
    @johnc5300 7 หลายเดือนก่อน +4

    Very good explanation focusing the essentials of roof top solar system. Congratulations!

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @prathapraghavanpillai1923
    @prathapraghavanpillai1923 7 หลายเดือนก่อน +1

    👍വ്യക്തമായ അവതരണം.good information

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting .

  • @jitheshchandrans8276
    @jitheshchandrans8276 7 หลายเดือนก่อน +1

    ഞാൻ ഈ വിഷയത്തിൽ കണ്ട വീഡിയോകളിൽ നിന്നും കാര്യങ്ങൾ നന്നായി മനസിലാക്കി തരുന്ന വീഡിയോ ആണ് താങ്കളുടേത്‌,എല്ലാ ഭാവുകങ്ങളും നേരുന്നു,കൂടാതെ ചാനലും സബ്സ്ക്രൈബ് ചെയ്യുന്നു.

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @jayankaniyath2973
    @jayankaniyath2973 4 หลายเดือนก่อน

    A perfect and " complete "video without any doubt 🥰 thanks a lot

  • @kurupthattayil
    @kurupthattayil 7 หลายเดือนก่อน +1

    വളരെ നല്ല വിവരണം 👍🏻

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @fabiputhuveettil8355
    @fabiputhuveettil8355 หลายเดือนก่อน

    ഫസ്റ്റ് വിഡിയോയിൽ തന്നെ സബ്സ്ക്രൈബ് ചെയ്തു.. പെർഫെക്ട് ഓക്കേ 🥰

  • @nidhinkmurali2449
    @nidhinkmurali2449 7 หลายเดือนก่อน +4

    വളരെ നല്ല അവതരണം. ഒരു സംശയം, മൈക്രോ inverter system ന് സബ്സിഡി കിട്ടുമോ ?

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      subsidy is for panel . Thank you for supporting

  • @rayeesok4878
    @rayeesok4878 7 หลายเดือนก่อน +3

    Thanks a lot, everything clearly and neatly described

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @treasapaul9614
    @treasapaul9614 3 หลายเดือนก่อน

    Very well explained in simple language.no doubt left. Thanks a lot.

  • @ajeeshkumar9366
    @ajeeshkumar9366 4 หลายเดือนก่อน

    One of the best informative video regarding SOLAR PANEL installation

  • @naaboobacker7831
    @naaboobacker7831 7 หลายเดือนก่อน +3

    നല്ല അവതരണം

  • @helpeachother-i6x
    @helpeachother-i6x 7 หลายเดือนก่อน +1

    Nalla brands for panels and invertor etanennu koodi oru video cheyu

  • @chandranms6882
    @chandranms6882 7 หลายเดือนก่อน +4

    Good information, well explained. 👍

  • @rashavloggs5065
    @rashavloggs5065 2 หลายเดือนก่อน

    നല്ല അവതരണം👌🏻
    സൂപ്പർ👍🏻

  • @Sagav857
    @Sagav857 หลายเดือนก่อน

    Thanks
    Very good explanation,
    and informative

  • @Ramzan-Vettoor
    @Ramzan-Vettoor 4 หลายเดือนก่อน

    വളരെ വ്യക്തമായി പറഞ്ഞുതന്നു❤❤❤

  • @lijotomal
    @lijotomal 8 หลายเดือนก่อน +2

    Detailed explaining. Very useful thanks for doing such informative video. Waiting for next one.

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you dear brother

  • @suseelareghu6480
    @suseelareghu6480 7 หลายเดือนก่อน +1

    Thank you so much for the information about solar panels. Congrats for your nice presentation,that a common man can understand..

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @anoopmanoharanvasanthy
    @anoopmanoharanvasanthy 7 หลายเดือนก่อน

    Very well explained
    For a first level learner it’s very informative
    Thank you very much

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @abethoms
    @abethoms 2 หลายเดือนก่อน

    Greatness of the video is its very clear simple and explained every point in a short video.

  • @ansarkabeer3957
    @ansarkabeer3957 7 หลายเดือนก่อน

    നല്ല അവതരണം, സിംപിൾ ആയി സൂപ്പർ ആയി പുഞ്ച

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @ഉലകംചുറ്റുംവാലിബൻ
    @ഉലകംചുറ്റുംവാലിബൻ 7 หลายเดือนก่อน

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു 👍

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting .

  • @algoto1622
    @algoto1622 7 หลายเดือนก่อน +1

    നല്ല അവതരണം 🤝🤝👌🏻

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @sabujohn4021
    @sabujohn4021 7 หลายเดือนก่อน +4

    KSEB will surely implement the gross metering system, so we are left with off grid. Can you explain what will be the cost for a middle class family having one AC, Fridge, iron box, washing machine etc

  • @sinopaul12
    @sinopaul12 5 หลายเดือนก่อน

    Very informative video. Thanks for clearly explaining all aspects about solar power systems.

  • @padmakumark984
    @padmakumark984 7 หลายเดือนก่อน +1

    വളരെ നല്ല വിവരണം

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @aswinc3441
    @aswinc3441 9 วันที่ผ่านมา

    Good presentation..👌 oru doubt 100w nde 5 panel vekkunath aano 500w nde oru panel vekkunath aano nallath....?

  • @nitinchandran3639
    @nitinchandran3639 6 หลายเดือนก่อน

    Super video Boss..... Very much Usefull and informative..... Thanks a lot again for all the information about SOLAR...... Everything has been covered by u...... No doubts at all. WELL DONE... KEEP IT UP!!!!!

  • @MATHEWC-px7cm
    @MATHEWC-px7cm 7 หลายเดือนก่อน +1

    Very well explained and presented. Thank you .

  • @quints88
    @quints88 7 หลายเดือนก่อน +7

    16 Exide Battery യുള്ള 10 KW solar panel off-grid system കഴിഞ്ഞ12 വർഷമായി ഞാൻ ഉപയോഗിക്കുന്നു. 2 aircon, 1 Water pump, 1500W iron box, 600 Litre fridge, 1 treadmill, 3 Ceiling fan, 3 wall fan, 30 LED bulb എന്നിവ നന്നായി ഉപയോഗിക്കുന്നു. 35-40 unit production ഉണ്ട്. മേഘങ്ങൾ മൂടുമ്പോൾ 30-40% കുറവു വരാം

    • @NoufalEdappal
      @NoufalEdappal 18 วันที่ผ่านมา

      16 Exide ബാറ്ററിയിൽ 40 യൂണിറ്റ് സ്റ്റോർ ചെയ്യാൻ കഴിയില്ല.
      ഉൽപാദനത്തിന്റെ 50% ഇൽ അധികം വെറുതെ നഷ്ടപ്പെടുന്നു

  • @97456066
    @97456066 7 หลายเดือนก่อน

    Upakara pradhamaya video thanks .edaku video kanathe audio sredhichal Prithvirajinte sound pole thonni thonnalavam any way thanks

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @abethoms
    @abethoms 2 หลายเดือนก่อน

    Wonderful video I knew most of the things other than micro inverter and gross metering but to gather that much of information I had to watch 100s of videos and also from my own practical experience and what you said about the average production is also realistic. I had installed a small Solar unit 4 years back it's a 440 watts unit (2 monoperc half cut panels of 220 watts each and also an mppt charge controller which can hold up to 2kw ) I am having obstruction on East and West so I get proper sunlight on panel from 8.30Am to 4.30pm and I found maximum production is from 15th November to 15th February and I used to get up to 1.9 units per day so as per my calculation if the panels are installed in a position where you get sunlight continues without any obstruction from morning 7 to 6 in the evening you can get 6.5 units during the peak production period (November to February season) but otherwise it could be around 4 unit and the time time when there is continuous rain or completely cloudy for the whole day production will be around 1 unit. So the average per day production round the year will be around 4 unit.

  • @suvishsurendran6997
    @suvishsurendran6997 7 หลายเดือนก่อน +3

    Your body moment over may be I am rong. Good Prasadashan thanks

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @BeALionTrader
    @BeALionTrader 5 หลายเดือนก่อน +1

    Great video bro 😍😍 Highly appreciated for your efforts ❤❤

  • @SaiyoojyamLadiesHostel
    @SaiyoojyamLadiesHostel 7 หลายเดือนก่อน

    Thank you very much for the excellent briefing and exlanation without any ambiguty. Really informative and educational. Thank again.

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @mmjrslpslp4901
    @mmjrslpslp4901 7 หลายเดือนก่อน +3

    ❤good speech bro thank you

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @amangaly
    @amangaly 3 หลายเดือนก่อน

    Excellent explanation of all aspects of solar system install for consumers.

  • @shibuvarghese6645
    @shibuvarghese6645 3 หลายเดือนก่อน

    Superb explanation ..... crystal clear ... gr8

  • @bluechipsolutions4860
    @bluechipsolutions4860 7 หลายเดือนก่อน +1

    Crystal clear explanation❤

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @shajahanabdullatheef2765
    @shajahanabdullatheef2765 2 หลายเดือนก่อน

    Very good explanations with details. Thanks

  • @drjeethu25
    @drjeethu25 7 หลายเดือนก่อน +1

    Knowledgeable person. Thank you for the content
    Subscribed 👍👍👍

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @uturgreat
    @uturgreat 7 หลายเดือนก่อน +1

    Clean narration. Very well presented👍👍

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thanks a lot 😊

  • @Raveendran1962
    @Raveendran1962 5 หลายเดือนก่อน +1

    Very good narration...

  • @brunofernandez6551
    @brunofernandez6551 2 หลายเดือนก่อน

    Beautiful presentation even a lay man can understand

  • @dineshpalet7072
    @dineshpalet7072 6 หลายเดือนก่อน

    Great video with very useful information and t.... Thanks a million...

    • @NiceGeorge369
      @NiceGeorge369  6 หลายเดือนก่อน

      Thank you so much for supporting

  • @RajeshLal868
    @RajeshLal868 7 หลายเดือนก่อน +1

    Beautifully narrated ❤️

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you so much 😀

  • @hassanaji2074
    @hassanaji2074 23 วันที่ผ่านมา

    Mono percum vs topcon ബൈഫേഷ്യൽ ഒന്ന് comparison ചെയ്യുമോ.

  • @SSNair-nb9rt
    @SSNair-nb9rt 7 หลายเดือนก่อน

    Most beneficial talk which is very digestive. So special appreciation to you for your excellent exposition. SSNAIR

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @albinkurian8254
    @albinkurian8254 5 หลายเดือนก่อน

    This is brilliant explanation, others pls watch and do like this,,

  • @afsalpanda5990
    @afsalpanda5990 7 หลายเดือนก่อน +2

    കുറയില്ല ബിൽ ഇപ്പോൾ kseb ബില്ല് മാറ്റം വന്നു 🤩🤩🤩🤩🤩🤩🤩

  • @haneeshvh7676
    @haneeshvh7676 7 หลายเดือนก่อน +1

    Nice well explained. Expecting these kind of videos in future.

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @Rajeshkumar-on7yd
    @Rajeshkumar-on7yd 8 หลายเดือนก่อน +3

    Good presentation thanks sir🎉

  • @shamsudheenkk5719
    @shamsudheenkk5719 3 หลายเดือนก่อน

    Very good explanation.
    Loud and clear.
    But one humble suggestion. Pls stand stable while you explain. It’s looks like repeat of zoom in zoom out.

  • @RajeshKumar-lf7tq
    @RajeshKumar-lf7tq หลายเดือนก่อน

    Well explained... Keep it up...
    Why single phase inverter are installed in a 3 phase domestic system? Why not 3 phase inverter? Which will be better?

  • @augustinenirmalcj4427
    @augustinenirmalcj4427 7 หลายเดือนก่อน

    We're doing solar system business. Well explained. Keep it up. 👏

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @Reeja777ann23george
    @Reeja777ann23george 8 หลายเดือนก่อน +1

    Well explained... You just made all technical details into simple terms so that everyone can understand it very well.. Expecting more videos from you... 👏 👏 ❤❤

  • @ravimp9282
    @ravimp9282 6 หลายเดือนก่อน +1

    GOOD PRESENTATION

  • @jjvaidyan
    @jjvaidyan 7 หลายเดือนก่อน +2

    WELL EXPLAINED

  • @josepulimkalayil378
    @josepulimkalayil378 4 หลายเดือนก่อน

    Nice presentation., very useful and informativr

  • @p.ashukkur4613
    @p.ashukkur4613 7 หลายเดือนก่อน +2

    Good information, well done

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting

  • @sreerenjini1769
    @sreerenjini1769 7 หลายเดือนก่อน +2

    Hybrid system work cheyyumbol offgrid mode varumbol ella electrical equipmentsum athil work cheyyumo...same offgrid pole aakille..

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      yes brother it depends on your battery and inverter size

  • @trajith
    @trajith หลายเดือนก่อน

    Excellant narration, thanks

  • @babymathew7122
    @babymathew7122 7 หลายเดือนก่อน +1

    Very informative and good explanation

    • @NiceGeorge369
      @NiceGeorge369  7 หลายเดือนก่อน

      Thank you for supporting .

  • @muruganambadi1094
    @muruganambadi1094 หลายเดือนก่อน

    Good information 👌👌👌