You ammachi.. hats off to you... you are mashallah.. very smart, professional, skilled, and superb with any form of cooking, cutting, cleaning, grinding, blending ect.... love you.. god bless you, and be with you always... After all its watering from my mouth, while watching your traditional chattichor preparation.
ഈ അമ്മ സബ്സ്ക്രൈബും ലൈക്കും ഒന്നും ചോദിക്കുന്നില്ല. അധികം സംസാരിക്കുന്നുമില്ല അതുകൊണ്ടുതന്നെ ഉള്ളു നിറഞ്ഞ സന്തോഷത്തോടെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യന്നു. Love you amma..
The smokiness of the wood which infuses into the food , the clay pot which holds the fish tenderly in its embrace with tamarind , green chilies , ginger , garlic et al 🌟🌟It's an absolute food festival on this channel and feasting in our imagination .
The smoke of the wood fire is an aroma in itself-- added to that the delumptious cooking of Amma -I can.smell it from miles amd miles away-- Long live Amma
അമ്മച്ചി ഇത്രയും അടിപൊളിയായി ഇണ്ടാക്കുമ്പോൾ ഞാൻ ആലോചിച്ചു ഇത് കഴിക്കുന്ന ഭാഗ്യവാൻ ആരാണാവോന്ന്. ലാസ്റ്റ് ആ തിരുമുഖം ഞങ്ങളെ നോക്കി ഒരുപുച്ഛം ഫീൽ . സങ്കടം ഇണ്ട് മൊയലാളീ 😭😭
നിങ്ങളുടെ വീഡിയോ നല്ല നിലവാരം പുലർത്തുന്നു. അമ്മയ്ക്ക് സൗണ്ട് വളരെ കുറവാണ്. അതുകൊണ്ട് അമ്മ ചേർക്കുന്ന സാധനംകളുടെ പേര് വലിയ അക്ഷരത്തിൽ എഴുതി കാണിക്കണം. 😋😍
മീൻ വറുക്കുന്നതിനു മുൻപ് എണ്ണയിൽ കുറച്ച് വേപ്പില ഇട്ടാൽ ചട്ടിയിൽ പിടിക്കില്ല ചട്ടുകം കൊണ്ടെടുത്താൽ വിട്ടു കിട്ടും ഇങ്ങനത്തെ ചീന ചട്ടിയിൽ നിന്നും 😊 എന്തായാലും മനസും വയറും നിറഞ്ഞു 😍
Valare nannaitindu kaanan. Eniku ee Ammede kaikondundaakiya Authentic and traditional food kazhikaan bayangara aagraham indu.. Pls tell me this place... May visit this place later one day for sure...
നാടൻ രീതിയില്‍ ഭക്ഷണം ഉണ്ടാക്കുന്ന അമ്മയെ ഒരുപാട് ഇഷ്ടമാണ്....ഇതൊക്കെ കഴിക്കാനും ഭാഗ്യം വേണം 🤗🥰😍
അതെയതെ
Yogaum
നമ്മൾ ഉണ്ടാക്കി കഴിച്ചാൽ അത്ര രസം ഉണ്ടാവില്ല ആരെങ്കിലും ഒക്കെ ഉണ്ടാക്കി തരണം അപ്പോഴാണ് അത് തിന്നാൻ ഒരു രസം......😋😋
Taste il undakkiyal mathi..enikk ente food kazhikkan bhayankara ishtan..undakkanum
ഇങ്ങനെ ഒരമ്മയെ കിട്ടിയത് ആ മക്കളുടെ ഭാഗ്യം എനിക്ക് കണ്ടപ്പോ ഒരുപാട് ഒരുപാട് ഇഷ്ട മായി അമ്മയെയും അമ്മ വയ്ക്കുന്ന കറികളെയും
Super
Ente അമ്മുമ്മയാണ്
@@sreelakshmisreelu8949 then you're lucky😀
കണ്ടതിൽ വച്ച് ഏറ്റവും നല്ല ചട്ടി ചോറ്..
Yes
th-cam.com/video/9RGuWkfASpA/w-d-xo.html
Wow
😋🤤🤤
ഹൊ...എന്റെ അമ്മേ...ഇങ്ങനെ കൊതിപ്പിക്കല്ലെ. ഇൗ മോന്റെ മഹാഭാഗ്യം ഇങ്ങനെ ഒരു അമ്മേ കിട്ടിയത്..
Super food
കണ്ടിട്ട് കൊതി ആയി അമ്മേ ഒന്നും പറയാനില്ല സൂപ്പർ 😘😘😘😘😘
ഒരോ സാധനവും ഉണ്ടാക്കുമ്പോൾ ഉള്ള വൃത്തി
👌👌👌👌
Sathiyam
Ssss supper
@@sumithamolamma2627 g
athanu ammummeda highlight
അമ്മ.. ഒന്നും പറയാനില്ല.. 🌹🌹🌹🌹👍👍👍👍👍👍🌹🌹🌹🌹ഒരിച്ചിരി ചോറ് തരോ 👍👍👍
തരാല്ലോ 🌹🌹
അമ്മച്ചി നേരിട്ട് കാണാനും ഭക്ഷണം കഴിക്കാനും എന്താ ഒരു വഴി
Ammachidae naadu evdae,vannu kannananu otiri eshtamanu ammachiyae
Divya njn chappathi kazhikkarilla choranu kazhikkare vishannitt alakkanum paadille ichiri chor tharo 😃😜
ഉച്ചക്ക് ഇതും നോക്കി വെള്ളം ഇറക്കി തക്കാളി കറിയും ചോറും കഴിക്കുന്ന ഞാൻ
ആയ്യോ പാവം കൂട്ടാൻ ഒന്നും ഇല്ലെ
😁😁😁
😁
😆😂😂😂
Thakkali curry undenkil vere enthinu curry..enik valare ishtam aanu
അമ്മ ഒന്നും പറയാനില്ല എന്റെ അമ്മയുടെ ഓർമ്മകൾ വന്നു സൂപ്പർ അമ്മ 😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺
ഹോ അമ്മച്ചി, ചമ്മന്തി അരച്ച അമ്മിയിൽ ചോറ് ഇട്ടു തിന്നുവാൻ കൊതിയാവുന്നു, സൂപ്പർ ഭക്ഷണമാണ് ഇത്,,അഭിനന്ദനങ്ങൾ അമ്മച്ചി,,,
നടൻ രീതിയിൽ ഉണ്ടാക്കിയ ഇതാണ് തനി നടൻ ഭക്ഷണം 🤤
എന്നും കഴിക്കാൻ വരുന്ന ആ ചേട്ടൻ.. ഭാഗ്യവാൻ
ഇതെല്ലാം കൂട്ടി ചോറ് കഴിക്കുന്നത് ഓർത്തു വായിൽ വെള്ളമിറക്കുന്ന ഞാൻ..🤔🙄🙄
ഞാനും.എല്ലാകൂടി കൂട്ടി കുഴച്ചു ചോർ തിന്നുന്ന ഞാന.ഇത് കണ്ടപ്പോൾ.യോ
njnum evda ahu egilum ithu onum akunila😂🥴🥴
എന്തിനാ അമ്മേ ഇങ്ങനെ കൊതിപ്പിക്കുന്നത്. ചേട്ടോ സൂക്ഷിച്ചോ ഞങ്ങളുടെ കൊതി കിട്ടിയിട്ടുണ്ട്. Super 😋😋😋😋
Love from Tamil Nadu.. Came to hear nature sound.. Chechiye fans ku namskaram 🔊🔊
😍🙏.. i love tanilnadu very much
😊😊
❤❤❤❤
Very hard working. Beautiful skill choping, cutting etc... she cooked food with love. So nice & amazing personality. God bless u & love u auntyji.
ഇതും കണ്ട് വയിൽ വെള്ളം ഇറകുന്ന ഞാൻ അവസാനത്തെ aaaa മീൻ കറി പൊളിച്ചു
വല്ലാത്ത കഷ്ടം 😭😭😭😭😭 വായിൽ വെള്ളം വന്നിട്ട് വയ്യ.....
You ammachi.. hats off to you... you are mashallah.. very smart, professional, skilled, and superb with any form of cooking, cutting, cleaning, grinding, blending ect.... love you.. god bless you, and be with you always...
After all its watering from my mouth, while watching your traditional chattichor preparation.
Yes
ഈ അമ്മ സബ്സ്ക്രൈബും ലൈക്കും ഒന്നും ചോദിക്കുന്നില്ല. അധികം സംസാരിക്കുന്നുമില്ല അതുകൊണ്ടുതന്നെ ഉള്ളു നിറഞ്ഞ സന്തോഷത്തോടെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യന്നു. Love you amma..
Super ചട്ടിചോറ്. അമ്മ ഉണ്ടാക്കുന്ന മിക്കവാറും എല്ലാ കറികളും ഞാൻ try ചെയ്യാറുണ്ട്. So tasty ആണ് ഓരോന്നും 👍👍
ഇങ്ങനെ ഫുഡ് കഴിക്കാനും വേണം ഒരു യോഗം🙂
അമ്മയുടെ എല്ലാം കുക്കിംഗ് അടിപൊളി ആണ്
അടുത്ത ജന്മം എനിക്ക് ആ രുചി നോക്കുന്ന താടി ചെക്കൻ ആയി ജനിക്കണം
😄
🤣
അടിപൊളി ... ഒരു രക്ഷയുമില്ല !😋😋😋
Amma സൂപ്പർ ഞാൻ എങ്ങാനും ഒരു ദിവസം ഇത്രയും വിഭവം ഉണ്ടാക്കണേൽ വൈകീട്ടാവും ചോർ കഴിക്ക എന്നാൽ നാവിൽ വെക്കാൻ പറ്റത്തില്ല
The smokiness of the wood which infuses into the food , the clay pot which holds the fish tenderly in its embrace with tamarind , green chilies , ginger , garlic et al
🌟🌟It's an absolute food festival on this channel and feasting in our imagination .
Nta പൊന്നോ ഈ അമ്മച്ചി കൊതിപ്പിച്ചു കൊല്ലും 😍😋 food കഴിക്കുന്ന വീഡിയോകുടി ഇട്ടപ്പോൾ രാജ്യവും വിട്ടു പോയി
എനിക്ക് ഇങ്ങനെ ആരേലും ഡെയിലി ഫൂഡ് വെച്ച് തരാനുണ്ടാരുന്നെങ്കിൽ 😛
അമ്മച്ചിയുടെ പാചകം ഒത്തിരി ഇഷ്ടം
ഇതിലും നല്ലത് ഞങ്ങളെ അങ്ങ് കൊന്നേക്... കുബ്ബൂസ് കഴിച്ചു ഞങ്ങൾക്ക് വയ്യ 😋😋😋😋😋😋
Aaa kazhikunna chettante oru bhagyam... Vaayi kappalodanulla vellam vann☺️☺️☺️☺️
Nigalk erikatte oru like
നിങ്ങളാണെടോ ഈ ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവാൻ....
ammayude resipesellamsuper njan veetil pareekshichu nokkarund ellavarum nalla abiprayam parayunnu thanks amma.amma iniyum orupad vibavangal kannikkanam.
Ammayi is so sweet!! I love her hands; I love her!
എന്റെ husbente അച്ഛനും അമ്മയും ഇല്ല ഇതു പോലെ ഒരു അമ്മയെ കിട്ടിയിരുനെങ്ങി ൽ എന്നു കൊതിച്ചുപോയി ഈ ജന്മത്തിൽ നടക്കില്ല loveyou. Amma
Adhyam aaaaa Amma thanne kazhikkatte
Love from Dubai
എനിക്ക് ഒത്തിരി ഇഷ്ടായി അമ്മയുടെ ചാറ്റിച്ചൊറ് 😋
Ente vayil kude enthoo ozhuki varunnu 😋😋😋
Ente ammayum ethupole thanna food vekkunne 🤗💯💯💯😇😇😇😋😋😋😋😋😋😋
ഹോ കണ്ടിട്ട് തന്നെ കൊതിയാവുന്നു.... 🥰🥰🥰😘😘
ഇതൊക്കെ തിന്നാനും ഒരു യോഗം വേണം. 😘😘
Nannayittundu Amma ethupole oramma enikku undayirunnenkil
Ee Ammachi kothippikkan thanne irangiyirikkuvaa 😢😢😢😭😭😭😭😭😭😭😭🤤🤤🤤🤤😪😪😪😪😪😪😪😪😪
എന്റെ പൊന്നു ചേട്ടാ, നിങ്ങളുടെ ഒരു ഭാഗ്യം..!! അമ്മേ, നിങ്ങളുടെ ഒരു പിടി ചോറ് കഴിക്കാൻ കൊതിയാവുന്നു..!! 🤤♥️
അമ്മേ ഒരുപാടിഷ്ടം ♥️♥️♥️
Amma the food what u make looks so yummy u r a amazing cook u seems so graceful in ur cooking
The smoke of the wood fire is an aroma in itself-- added to that the delumptious cooking of Amma -I can.smell it from miles amd miles away-- Long live Amma
Kandittu kothiyavunnu.
ഒരിക്കൽ എങ്കിലും ഈ ആഹാരം കഴിക്കാൻ കൊതിക്കുന്നവരുണ്ടോ ???
അമ്മച്ചി ഇത്രയും അടിപൊളിയായി ഇണ്ടാക്കുമ്പോൾ ഞാൻ ആലോചിച്ചു ഇത് കഴിക്കുന്ന ഭാഗ്യവാൻ ആരാണാവോന്ന്. ലാസ്റ്റ് ആ തിരുമുഖം ഞങ്ങളെ നോക്കി ഒരുപുച്ഛം ഫീൽ . സങ്കടം ഇണ്ട് മൊയലാളീ 😭😭
ഞാൻ ഈ അമ്മയെ അങ്ങ് എടുത്തോട്ടേ......🥰 എൻറെ അമ്മയ്ക്ക് പകരമായി അമ്മയുടെ സ്ഥാനത്ത് 😘😘😘 അത്രക്ക് ഇഷ്ടമായി 💕💕💕
ഇത് kandupatikkanam
... വെരി delicious...like....ലികെ ടൂ മുച്ച്
Njan ammeda oru katta fan aanu kettoo.... Njan ithoke nokkiya ellam try cheyyunnath... Beaf oke orupad success aayii.... Pakka naadan..
I am big fan of you❤️
Ee ammaye patti kooduthal Ariyanam...oru day in my life...plz
Adipoli vayilvellamvarunnu
Ammayude kai kondundakkiyathinekkal taste veroru chattichorinum undavilla. Athil nattinpurathe nanmayulla manassumunsu😍😍🥰🥰🥰👌👌
മീൻ വറുത്ത മണം. ഇങ്ങനെ കൊതിപ്പിക്കല്ലേ
എന്തിനാ അമ്മേ ഇങ്ങനെ കൊതിപ്പിക്കുന്നത്...
കണ്ടിട്ട് കൊതിയാവുന്നു 😋😋😋
Ayyyyoooo igane kothipikalle. Ente ishtam choora meen😋😋😋😋
Ammachi kanumbol kothiyavunnu evideya thamasam. Nalla speed. E timil oru curry polum undakkan pattilla. Lock down kazhinju varan nokkatte
ഞാനും നല്ല നാടൻ ഭക്ഷണം ഉണ്ടാക്കും
ചൂര കറി പൊളിച്ചു
നിങ്ങളുടെ വീഡിയോ നല്ല നിലവാരം പുലർത്തുന്നു. അമ്മയ്ക്ക് സൗണ്ട് വളരെ കുറവാണ്. അതുകൊണ്ട് അമ്മ ചേർക്കുന്ന സാധനംകളുടെ പേര് വലിയ അക്ഷരത്തിൽ എഴുതി കാണിക്കണം. 😋😍
അത് ശരിയാ
പാചകം ചെയുമ്പോൾ കഴിവതും സംസാരം ഒഴിവാക്കണം... അതാ അതിന്റൊരു വൃത്തി...പിന്നെ ചില കൊച്ചമ്മമാർ സംസാരിച്ചേ cook ചെയ്യു അത് നന്നല്ല..
7.9 endhanu cherthad
As always great recipes 😊😊❤😊😊
Ammayude curry ellam adipoli.
ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്
Super
Ee ammayk epozhum best compliment cheyyan ammmede fud kaikunnavar marakkalle...🤗
This cutting of onion etc is amazing ❤
Kothipikallee..hmmm😋😋👌👌👌
മീൻ വറുക്കുന്നതിനു മുൻപ് എണ്ണയിൽ കുറച്ച് വേപ്പില ഇട്ടാൽ ചട്ടിയിൽ പിടിക്കില്ല ചട്ടുകം കൊണ്ടെടുത്താൽ വിട്ടു കിട്ടും ഇങ്ങനത്തെ ചീന ചട്ടിയിൽ നിന്നും 😊 എന്തായാലും മനസും വയറും നിറഞ്ഞു 😍
Ithokke kazhikkanum venom oru yogam😍
Ellam super , prethyekichu choora curry ,
പൊന്നമ്മച്ചി ഒരു രക്ഷയുമില്ല 😋😋😋
nalla nadan Unu👌👌👌
Valare nannaitindu kaanan. Eniku ee Ammede kaikondundaakiya Authentic and traditional food kazhikaan bayangara aagraham indu..
Pls tell me this place... May visit this place later one day for sure...
Nostalgic,,,love it,love kerala food
സൂപ്പർ
കൊതിവന്നിട്ട് വയ്യേ
അമ്മേ, കൂടുതൽ വിഭവങ്ങൾ അമ്മയിൽ നിന്ന് പ്രതീക്ഷിക്കുന്നു🙂🥰😘😘😘........
Ayyooooi..vellamirakki maduthee..naattil pokaan kothyaakunnee..gulfil ninnu ithupole undaakkiyaalum naattile ruchi kittuula🤤🤤
അവതരണം അതാണ് മെയിൻ സാതനം
സൂപ്പർ
Love you ma. You never talk anything but your hands are talking nicely 😉👍 from Tamil Nadu.
yummy.. mouthwatering!
Meen curry oru rekshayumilla . Ellam super
Wow super....
kandittu kothi pidichu chakum njan..,😘😘😘
ഈ തൊണ്ട ഭാഗ്യം തൊണ്ട ഭാഗ്യം എന്നു പറയുന്നതു ഇതാണ് 😌
Ente. Amme. Ayyooo kothi kondu. Vayaaaa. Sarikkum Njaan vellam irakki.
സൂപ്പർ ചട്ടി ചോറ് കഴിക്കുന്നത് മോനാണോ അമ്മേ
അടിപൊളി 😋😋😋
Super amma 👍
Entammooo ingane kothippikkalle🤗🤗🤗🤗
So nice
Kollam super
Super.ammaye....