U tell urself a Hindu and u eat beef !! Does your concious allow you to eat beef !! Pity for you , 🙏🙏 ..after I saw the beef receipt by you, I lost the respect for your cooking ......just pity for you ....!!!!
@@sindhusajikumar3906 പരിപ്പ് പപ്പടം ഇത് ആദ്യം സദ്യയിൽ വിളമ്പുന്നത് കൊല്ലം പത്തനംതിട്ട ൽ ഒക്കെയുള്ളു. Tvm ഉണ്ടെങ്കിലും നമ്മളാണ് ചെറുപയർ വറുത്തു പരിപ്പ് കറി വക്കുന്നത്. അതുകൊണ്ടാണ് doubt തോന്നിയത്.
വിറകടുപ്പിൽ ഇത്രയുംസാധനങ്ങൾ ഉണ്ടാക്കുന്നതിനും കട്ടിങ് board ഇല്ലാതെ അരിയുന്നതിനും ഒരു trophy🏆 കൊടുക്കണം
ഞാനും ഉണ്ടാകാറുണ്ട് വിറക് അടുപ്പിൽ. ഈ പാചകം ഇഷ്ടമാണ് എനിക്ക്.
കട്ടിംഗ് ബോർഡ് എക്കേ എന്നാണ് ഉണ്ടായത്
Cutting ബോർഡ് നേക്കാൾ എളുപ്പം കൈ വച്ച് അരിയാം.
@@sujabiju5978 practice ഉള്ളവർക്ക് അരിയാം ശരിയാണ്. പക്ഷ കൈ മുറിയും
@@sujabiju5978 sathiyam
അമ്മയുടെ പിച്ചാതി ഫാൻസ് ഉണ്ടോ 🥰
പാചകത്തേക്കാൾ ഇഷ്ടപെട്ടത് അമ്മയുടെ പാത്രങ്ങൾ ആണ്
കത്തി പലരും ഇങ്ങനെ ഉപയോഗിച്ച് കണ്ടിട്ടുണ്ടങ്കിലു൦
അത് ഒരു അത്ഭുതമായി തോന്നിയത് ഇവരുടെ കയ്യിൽ വച്ച് ആണ്😍😍🥰🥰
ഈ നിശബ്ദത ഞാൻ വളരെ ഇഷ്ടപെടുന്നു...
Njanum,
അവാർഡ് ഫിലിം പോലെ ഇടക്ക് മാത്രം.... Samsaram
@@soumyasheyaf7136 can u please tell me where is this place???I mean this lady belongs to which part of Kerala
ആദ്യമായിട്ട് അമ്മ സാരി ഉടുത്തു കണ്ടു 😍💞
ഹാപ്പി വിഷു അമ്മേ 😌😍ഇവിടെ ഒത്തു കൂടിയ എല്ലാവർക്കും ഹാപ്പി വിഷു 💥
ഹാപ്പി വിഷു 😍
@@VillageCookingKeralaYT Amma sthalam evde Anu ? Ammede kayeenn food medich kazhikan oru avsaram tharuvo ?
ഹാപ്പി വിഷു
യഥാർത്ഥ മലയാളി വീട്ടമ്മ (പാചകക്കാര്യത്തിൽ )... നല്ല നാടൻ വൃത്തിയുള്ള പാചകരീതി... അടിപൊളി.....
അങ്ങനൊന്നും പറയലെ അളിയാ.. നിന്നെയും റോസ്റ്റ് ചെയ്യും
ഹാപ്പി വിഷു 🌾🌼
അമ്മയ്ക്കും മക്കൾക്കും എല്ലാവിത ഐഷ്വരിയങ്ങളും നന്മയും നൽകി ദൈവം അനുഗ്രഹിക്കട്ടെ✨
പഴയകാല സദ്യവട്ടമൊരുക്കലും..കാ😋😋🥰🥰ണുന്ന പോലെ...👌👌👌👌👌
ഓരോന്നും നന്നാക്കുന്നതിന്റെ സൗണ്ട് കേൾക്കാൻ ആണുഞാൻ കാണുന്നത്..😁😁
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🥰
വിഷു ആശംസകൾ 🥰
അമ്മയുടെ പാചകം കാണാൻ നല്ല ഭംഗി ഉണ്ട് ഹാപ്പി വിഷു മൺപാത്രങ്ങൾ കാണുമ്പോൾ കുട്ടികാലം ഓർമ്മ വരുന്നു.
തനി നാടൻ രീതി. കൊതിപ്പിച്ചു. 👌👌👌👍👌👍
Ammammede video kanumbol etra istama full kanan thonnum....... ❤️❤️❤️❤️
Nice to see her in full profile, lovely looking lady, amazing chopping, cooking skills. 🇨🇦👍🌹🌈
ഇത്തവണ ഞങ്ങൾക്ക് വിഷു ഇല്ല.. എങ്കിലും അമ്മയ്ക്കും ഇത് കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
സാമ്പാറിൻറ്റെ പൊടികൾ കഷണം വെന്തശേഷം എണ്ണയിൽ ചൂടാക്കിയിട്ടാൽ കൂടുതൽ രുചികരമാകും. അമ്മയുടെ പാചകവും, നിശ്ശബ്ദതയും ഒരു variety തന്നെ ♥.
അമ്മേടെ food എല്ലാം spr അമ്മക്കു കുറച്ചു നല്ല dress ഒർണമെന്റ്സ് ഒകെ വാങ്ങി കൊടുക്കണേ ...മക്കളെ ....ഒരു മകൾ
വിഷു ആശംസകൾ അമ്മേ
ഹാപ്പി വിഷു 😍
Today
Malayslis - Happy vishu💐
Tamil- Chitirai Puthandu
Happy vishu💐 🥰
@@VillageCookingKeralaYT thanks bro same to u conway my wishses to omana cheachi by thanjavur fan😍😍😍
എന്തോരു സമാദാനം ഇതു കാണുമ്പോൾ. 👏👏👏👏👏👏
ഹാപ്പി വിഷു😍😘 അമ്മയ്ക്ക്😇ഒപ്പം എല്ലാവർക്കും🤗
U tell urself a Hindu and u eat beef !! Does your concious allow you to eat beef !! Pity for you , 🙏🙏 ..after I saw the beef receipt by you, I lost the respect for your cooking ......just pity for you ....!!!!
വിറകടുപ്പിൽ ഇത്രയും 👍👍👍👍👍🙏👌
എന്ത് വൃത്തി ആയിട്ട് ആണ് ചെയ്യുന്നത് ❤️🙏
In tears how blessed you and your family anna whoever made this lots of warm love from new Yorker 🤗
Suuuuuuperb ammachiiiii vishu kazhinjittanu kanunnathu kidu aayitund payasam 😋onnum parayanilla polichu
Aaraan ammede videos edukkunnath? Enthayalum ellam spper😍😍
Happy Vishu amachi😘🤗❤....and to all the viewers...may this year bring good health , happiness and peace to all🙏🏻😊
Enikku othiri ishtam ane... Ee ammayudea cooking 🌹👍👍 happy vishu
Oru adipolli Happy Vishu amma...❤️❤️❤️
Ammachi is looking very beautiful in saree 🥰🤩😍
Fantabulous , scrumplicious-- Very good work Amma
ഏതാ സ്ഥലം? കൊല്ലം ആണോ? കറികൾ കണ്ടിട്ട് തോന്നിയതാ . പരിപ്പ് കറി 😋😋പപ്പടം
Pathanamthitta
@@sindhusajikumar3906 പരിപ്പ് പപ്പടം ഇത് ആദ്യം സദ്യയിൽ വിളമ്പുന്നത് കൊല്ലം പത്തനംതിട്ട ൽ ഒക്കെയുള്ളു. Tvm ഉണ്ടെങ്കിലും നമ്മളാണ് ചെറുപയർ വറുത്തു പരിപ്പ് കറി വക്കുന്നത്. അതുകൊണ്ടാണ് doubt തോന്നിയത്.
Happy vishu 🥰ethrra nannye anne food undhakkunnathie🤔🥰
Santhosham sarikum nalloru vishu sathya kazhicha sukam valare nanni
Vegetable cutting skill very nice
Bro നല്ല short ok set ആക്കിയപ്പോൾ ഒരു title music കൂടി ആകാമായിരുന്നു
Ada pradhaman kandittu kothiyayi... ❤️
അമ്മച്ചി അടിപൊളി.. വിഷു ആശംസകൾ
ഹായ് അമ്മ ❤️വിഷു ആശംസകൾ നേരുന്നു ഞാനും എൻറെ കൂട്ടുകാരും ❤️💐💐🌹🌹
Amma kananum Ariyunnathinte stylelum ellam ente ambottide kootundu (ammede achamma). Eppol ambotti jeevanodilla enikk amme kanumbol ambottiye oorma verunne😥😥😥😥😥😥😥😥😥😥😥😥😓😓😓😓😓😓😓😓😓😓😓. Love you amma💞💞💞💞💞💞
വിഷു ആശംസകൾ അമ്മക്ക്
Eeyoru sadhya kazhikan endenkilm vazhiyundo guys
എന്തോരം കറികൾ ആണ് ഉണ്ടാക്കിയത്, super amma
Enik ammayude pachakavum ..adakvum chittayil kaarygl cheynath
hum Pinne nalla vrithiyum orupad ishtanu.
വിഷു ആശംസകൾ 😍💜
Super cooking style. Nice. Advance Happy Onam
സദ്യ അടിപൊളി.. കാണാൻ തന്നെ സൂപ്പർ.. എല്ലാവർക്കും വിഷുആശംസകൾ 💕💕
ഇത്രേം വലിയ കത്തി അറവുശാലയിലെ കണ്ടിട്ടുള്ളു. കാണുമ്പോലെ പേടിയാകുന്നു.അടുക്കളയിൽ ചെറിയ കത്തി അല്ലെ ഉപയോഗിക്കുക. അമ്മേടെ സ്ഥലം എവിടെയാ
Another lovely ❤celebration thank you that looked real comforting for tummy everyone enjoyed so beautiful
ആശംസകൾ അമ്മേ ❤❤❤❤
Ammaykkum VCK teamile ellavarkkum "VISHU" aasamsakal.Vishu sadhya video super. sadhya orukki ellavarum koodi orumichu kazhikkumbol ulla sandhosham athu vere onnanu.Vishu kani orukki vachathu kaanichilla. Amma poya ambalam malanada aano ? athu eathu malanada aanu ? avide aaranu ? onnu parayumo ? main malanada peruviruthi malanada koodathe 3 malanadakal koodi njangalude placeilum adutha placeilum undu. athukondu ariyanulla aakamsha kondu chodichathanu. Next videoykkayi wait cheyyunnu. All the best.😍😍😍
Ammayude Veedu evidaya❤️
Happy vishu amma, 😍ammayude recipes ellam super annnu 😋
വയറു നിറഞ്ഞു 😊
അടിപൊളി ക്രീയേഷൻ 😘😘😍😍
ഹാപ്പി വിഷു അമ്മ😍💫💥
Evideyaanu ee sthalam,chechikku aayiram abhinandanangal
എല്ലാ പ്രിയപെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🙏
Where are you in kerala
വിഷു ആശംസകൾ
വിഷു ആശംസകൾ 🥰
ഞാൻ ഇന്നാണ് കാണുന്നത് എന്നാലും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
Happy Vishu!
കീരി മാറി ചെങ്കീരി വന്നു.... s... കത്തി സ്പീഡിൽ ഉപയോഗിക്കുന്ന മറ്റൊരു കയ്യ്...
For everyone best is food . For me what a wonderful nature and nice rain😌😌😌 mind blowing 🥰🥰🥰
Happy Vishu .Amma ellam manpathrathile undakku alle ,nalla taste avum appol 👍🏻
HappyVishu 🙋 👍 🎁
ഹാപ്പി വിഷു അമ്മേ 😍
Everything looks yummy. But please don't add so much oil in curries. Thats the only drawback I see
സൂപ്പർ അമ്മ 👍👍👍👍
Amma kaduku varukkan ethrayum oil use cheyyaruthu,🙏
Really exellent
Super taste ആയിരിക്കും
Poliii happy vishu👍
Happy vishu ❤🌝
അമ്മച്ചി ഹാപ്പി വിഷു 🌹🌹🌹🌹
സദ്യ ഉണ്ട feel
Happy vishu🥰
വിഷു ആശംസകൾ 🥰
Happy vishu ammachi
സൂപ്പർ vdos 🥰🥰🥰🥰
Ammaye kanumbol ente achante ammaye orkunu ..ethand orre chaya anu .. pine adipoli cooking m
I don't know Kerala dilicious but I saw video very nice amma cooking 🙏🏻 any items I don't taste but yummy look s
Happy vishu amme❤️
സൂപ്പർ അമ്മയെ
ഹാപ്പീ വിഷു.. ഈ സ്ഥലം എവിടാ ?
കോന്നി,അതിരുങ്ങൽ
ചേച്ചിക്കും എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
ഹാപ്പി വിഷു അമ്മ 🤩🤩😍😍😍
Happyvishu അമ്മേ ആകൂട്ടുകറി യുടെ റെസിപി ഒന്ന് ഇടണേ
Ammante makkalellam evide evideya veed
എല്ലാവർക്കും ഹാപ്പി വിഷു
ഹാപ്പി വിഷു 🥰
Very nice please ingredient share karo
Super preparation amma
വിഷു ആശംസകൾ.. അമ്മേ 😊
Happy vishu to all.💐🌹💐🌹💐👍👍👍👍👍
ഫസ്റ്റ് 😍
Happy vishu amma 🥰🥰🥰
പോത്തുപറ അമ്മുമ്മ അമ്പലത്തിൽ പോയവർ ഉണ്ടോ 🥰🥰🙏🙏🙏പഴയ ഒരു ഓർമ്മ
Happy vishu
Superb ❤
Thanks 🥰
Happy വിഷു അമ്മ 😘