പാൽക്കപ്പയും അയല വറ്റിച്ചതും രുചി വേറെ ലെവൽ | Tapioca in Coconut Milk & Mackerel Curry Recipe

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Ingredients for mackerel curry
    Fish -1 kg
    Tamarind-3 or 4 nos
    Turmeric -1/2 tsp
    Mustard seed -1/ tp
    Shallots-6 or 7 nos
    Ginger -1 medium
    Garlic 5 or 6 nos
    Fenugreek seed -1/2 tsp
    Fenugreek powder -1/2 tsp
    Curry leaves =3 sprig
    Chilli powder-[2 tbsp
    Coriander powder-1 tbsp
    Black pepper powder-1 tbsp
    Salt to taste
    Oil-4 or tbsp.
    Tapioca coconut milk ingredients
    Tapioca-1 kg
    Birds eye chilli-10 to 13 nos
    Garlic- 4or 5 petals
    Curry leaves- 3 or 4 sprigs
    Dilute coconut milk-1/2 cup
    Thick coconut milk-1/2 cup
    Water - to cook
    Salt - to taste
    Method
    For mackerel curry
    First we Clean and cut the fish
    Take fish in a pan add salt turmeric ,tamarind ,curry leaves and oil ,mix well
    and marinated 10 to 15 minutes
    Heat oil in a pan add mustard seed once it crackled ,add
    shallots,ginger,garlic,fenugreek seed and curry leaves mix well
    Add chilli powder,coriander powder, and tomao mix well and cook for some
    minutes till the tomato turns soft
    Then we add fenugreek powder ,black pepper powder mix well
    Now add in the marinated fish and water ,Cook for 10 to 15 minutes .
    Turn off the flame and serve with tapioca coconut milk recipe
    Method for tapioca coconut milk recipea
    First we Peel off the skin from the tapioca, cut into cubes, wash under running
    water.
    Boil the tapiocas along with water and little salt until it turns tender and well
    cooked.
    Drain the water and keep aside.
    Then we grind birds eye chilli and garlic ,keep it in a side
    Again we add the salt and curry leaves into the grinded chilli bowl
    Take a pan add diluted coconut milk and grinded chilli mix well
    Then we add cooked tapioca mix well and cook for some minutes
    Now finally we add thick coconut milk and stir well and turn of the flame
    Serve the tapioca recipe into the fish curry
    Enjoy the traditional taste.
    ആവശ്യമുള്ള ചേരുവകൾ
    മീൻ - 1 കിലോ
    പുളി - 3 , 4
    മഞ്ഞൾപൊടി - 1 / 2 tsb
    കടുക് - 1 tsb
    ചെറിയഉള്ളി - 6 , 7
    ഇഞ്ചി - 1
    വെളുത്തുള്ളി - 5 , 6
    ഉലുവ - 1 / 2 tsb
    ഉലുവപ്പൊടി - 1 / 2 tsb
    കറിവേപ്പില - 3 തണ്ട്
    മുളക്പൊടി - 2 tbsp
    മല്ലിപൊടി - 1 tbsp
    കുരുമുളക്പൊടി - 1 tbsp
    ഉപ്പ്
    എണ്ണ
    തയ്യാറാക്കുന്ന വിധം
    കപ്പ - 1 കിലോ
    കാന്താരി - 10 , 13
    വെളുത്തുള്ളി - 4 , 5
    കറിവേപ്പില - 3 , 4 തണ്ട്
    തേങ്ങാപാൽ - 1 / 2 കപ്പ്
    വെള്ളം
    ഉപ്പ്
    തയ്യാറാക്കുന്ന വിധം
    ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കുക
    ഒരു ചട്ടിയിൽ മീൻ , കുടംപുളി , കറിവേപ്പില , ഉപ്പ് , എണ്ണ , മഞ്ഞൾപൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയ്ത ഒരു 10 മിനിറ്റ് മാറ്റി വെയ്ക്കുക
    ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
    ചെറിയഉള്ളി , ഇഞ്ചി , വെളുത്തുള്ളി , ഉലുവ , കറിവേപ്പില എന്നിവ കുടി ചേർത്ത നന്നായി വഴറ്റുക
    ഇനി അതിലേക്ക് മുളക്പൊടി , മല്ലിപൊടി , തക്കാളി എന്നിവ കുടി ചേർത്ത നന്നായി വഴറ്റുക
    ഇനി അതിലേക്ക് ഉലുവപ്പൊടി , കുരുമുളക്പൊടി എന്നിവ കുടി ചേർത്ത കൊടുക്കുക
    ഇനി ഇതിലേക്ക് മീൻ കുടി ഇട്ട് 10 , 15 വേവിക്കുക
    അങ്ങനെ നമ്മുടെ മീൻ കറി തയാർ
    ആദ്യം കപ്പയുടെ തൊലി കളഞ്ഞ മുറിച്ച കഴുകി എടുക്കുക
    ഒരു കലത്തിൽ വെള്ളം ഒഴിച്ച തിളച്ച കഴിയുമ്പോൾ അതിലേക്ക് കപ്പ ഇടുക
    കപ്പ വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ കപ്പ മാറ്റിവെയ്ക്കുക
    കാന്താരിയും , വെളുത്തുള്ളിയും ചതച്ച് എടുക്കുക
    അരച്ച കാന്താരിയിൽ ഉപ്പും കറിവേപ്പിലയും കുടി ചേർത്ത മിക്സ് ചെയുക
    വെള്ളത്തിൽ കുറച്ച തേങ്ങാപാൽ ഒഴിച്ച അത് ഒരു ചട്ടിയിൽ ഒഴിച്ച അതിലേക്ക് ചതച്ച കാന്താരിയും കുടി ചേർത്ത അടുപ്പിൽ വെയ്ക്കുക
    ഇനി അതിലേക്ക് വേവിച്ച വെച്ച കപ്പ കുടി ചേർത്ത ഒന്നുകൂടെ വേവിക്കുക
    ഇനി അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത നന്നായി ഇളക്കി എടുക്കുക
    അങ്ങനെ നമ്മുടെ പാൽക്കപ്പ തയാർ
    അങ്ങനെ നമ്മുടെ പാൽക്കപ്പയും അയല വറ്റിച്ചതും
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Phone/ Whatsapp : 94 00 47 49 44
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings

ความคิดเห็น • 243

  • @suneeshkappil5804
    @suneeshkappil5804 3 ปีที่แล้ว +48

    മുളകിട്ട അയല കറിയും കപ്പയും അതും നാടൻ രീതിയിൽ മൺചട്ടിൽ വിറകു തിയിൽ ഉള്ള പാചകവും ഇത് ഒന്നൊന്നര ഐറ്റെം തന്നെ.... ❤❤❤

  • @nancyjolly2950
    @nancyjolly2950 3 ปีที่แล้ว +100

    എന്തു വൃത്തിക്കാണു അമ്മ എല്ലാം ചെയ്യുന്നതു ആയുസ്സും ആരോഗ്യവും ദൈവം അമ്മക്കു തരട്ടെ

  • @aswathyp8136
    @aswathyp8136 3 ปีที่แล้ว +52

    പാൽക്കപ്പ ആദ്യമായാണ് കാണുന്നത് അമ്മേ നന്നായിട്ടുണ്ട് 😍😍😘

  • @sajeshkrishna6331
    @sajeshkrishna6331 3 ปีที่แล้ว +15

    എന്റെ പൊന്നോ..!!! വായിൽ വെള്ളം വരുന്നു.. അമ്മമ്മെ അടിപൊളി.. അടിപൊളി..

  • @anaghaannu920
    @anaghaannu920 3 ปีที่แล้ว +11

    അമ്മമാര് വെയ്ക്കുന്ന ഭക്ഷണത്തിന് രുചി കൂടും.....😋😋😋

  • @amalmohank2433
    @amalmohank2433 3 ปีที่แล้ว +190

    അമ്മയുടെ ആ ഫെയ്മസ് പിച്ചാത്തി ഇഷ്ടം ഉളളവർ ലൈക് അടിക്കു

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +204

    അയലയുടെ വാൽ
    കഷ്ണം ഇഷ്ടമുള്ളവർ
    ആരൊക്കെ ഉണ്ടിവിടെ
    🤣🤣✌️👏ഞാൻ

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 3 ปีที่แล้ว +50

    കപ്പയും മീൻകറിയും കണ്ടപ്പോൾ തന്നെ വായിൽ വെള്ളം ഊറി 🤤🤤🤤🤤🤤🤤😋😋😋😋😋😉
    അമ്മമ്മ ഇഷ്ടം ❤️😍❤️

    • @nammudelokam7231
      @nammudelokam7231 3 ปีที่แล้ว +2

      ഞാൻ കൂട്ടു വരുന്നുണ്ട് എന്നെയും കാണാനേ

    • @user-yg3yx7hn1t
      @user-yg3yx7hn1t 3 ปีที่แล้ว

      നീ സ്വന്തം അമ്മയെ വിളിക്കുന്ന തെറി നാട്ടുകാർക്ക് അറിയാം 😡

  • @CurlyMalayali
    @CurlyMalayali 3 ปีที่แล้ว +10

    കപ്പയും അയല കറിയും കണ്ടിട്ട് തന്നെ വായിൽ കപ്പൽ ഓടുന്നു🤤 തേങ്ങ പാൽ കപ്പ ഞാൻ കഴിച്ചിട്ടില്ല ഇനി ഒന്നു ട്രൈ ചെയ്യണം. താങ്ക്സ് അമ്മ 😍😍👍🏼

  • @syamp.s8245
    @syamp.s8245 3 ปีที่แล้ว +7

    Ammayude cooking കാണാൻ തന്നെ ഒരു രസാ

  • @shylatomy2638
    @shylatomy2638 3 ปีที่แล้ว +7

    ഞാനും കപ്പ ഇങ്ങനെ വേവിക്കുന്നത് ആദ്യമായ് കാണുന്നു കൊള്ളാം.

  • @5tipsto99
    @5tipsto99 3 ปีที่แล้ว +1

    Enikku ee ammaye orupaadu orupaadu ishtamaanu. Ammaye nannayi nokkane makkale. Kandittu ammakku entho manaprayaasamullathu pole. Orikkalum amma punchirichu kandittilla. Daivame ee ammakku aayussum aarogyavum santhoshavum samaadhaanavum nallkkane.

  • @ponniunni5575
    @ponniunni5575 3 ปีที่แล้ว +6

    Amma njan aadhyamayiyanu pal kappa recipe kanunnath.👌👌👌👌
    Oru day njan nthayalum ethu try cheyyum...👍🤗
    Amma take care.......❤

  • @Mr450450
    @Mr450450 3 ปีที่แล้ว +11

    Suprb knife skill

  • @abdullaalakkal3013
    @abdullaalakkal3013 3 ปีที่แล้ว +6

    മീനിനേക്കാൾ. ടേയ്സ്റ്. ഇതിന്റെ കറിയാണ്. 👌👌😋😋

  • @paarupinki4974
    @paarupinki4974 3 ปีที่แล้ว +3

    എന്നാണോ ഈ സംസാരം കേൾക്കാൻ പറ്റണെ 😍✌️

  • @rajithomas1125
    @rajithomas1125 3 ปีที่แล้ว +5

    Kappa Engane vevikkunnathu aadhiyamayittu kanuva 👍

  • @messifans6170
    @messifans6170 3 ปีที่แล้ว +57

    അമ്മയുടെ കറി ഇഷ്ടമായോ 🤤

  • @jomayusa
    @jomayusa 3 ปีที่แล้ว +9

    My fav person is back 💖❤️💖❤️. Love from 🇩🇪👋. Thanks alot for the recipe in English 🙏🙏🙏

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 ปีที่แล้ว +9

    അയില തല അളിയനും കൊടുക്കാം. അമ്മാ സൂപ്പർ,,
    മീൻകറി യും. കപ്പയും.

  • @12lekshmir8k6
    @12lekshmir8k6 3 ปีที่แล้ว +1

    അമ്മേ അടിപൊളി അമ്മക്ക് നല്ല വൃത്തി ആണ് എന്ത് ഉണ്ടാക്കിയാലും എനിക്ക് പരീക്ഷിക്കാൻ തോന്നും പറ്റുന്ന പോലെ ചെയ്യാറും ഉണ്ട് 💕💕💕💕💕💕

  • @gracemathews9920
    @gracemathews9920 3 ปีที่แล้ว +8

    Paavam nalla amma. Ammaye Daivam anugrahikatte.

  • @himavaan1064
    @himavaan1064 3 ปีที่แล้ว +3

    2021 lock down time 😥🐠 onnum kittatha avastha. Idokke ippo kanumbol vaayil 🚢 oodunnu 😩 kandittu sahikkunnilla 🤤 🤤 🤤 🤤 🤤 🤤 😋😋😋

  • @jijimidhun6870
    @jijimidhun6870 3 ปีที่แล้ว +7

    ഒന്നും പറയാനില്ല. കണ്ടിട്ട് വായിൽ കപ്പലോടി. ഇങ്ങനത്തെ ഒരമ്മയെ കിട്ടിയ ആ കുട്ടികളുടെ ഒരു ഭാഗ്യം. ...പാൽകപ്പാ ആദ്യം കാണുന്നു 👌👌👌👌👌👌🙏🙏

  • @ashasahadevan4933
    @ashasahadevan4933 3 ปีที่แล้ว +2

    ചേച്ചി... എല്ലാ recipies ഉം superrrr....👏tasty buds🤩

  • @bharathidarshanram249
    @bharathidarshanram249 3 ปีที่แล้ว +3

    Amma enaku kerala angulla makkalaium romba pidikum adutha jenmam onu erundhal keralavil piraka kadaulai vendugiren neenga ashirvadham pannungamma please. 🙏🙏🙏🙏🙏

  • @clevinjoseph6515
    @clevinjoseph6515 3 ปีที่แล้ว +8

    ആദ്യം ആയി കാണുന്നു..

  • @njaeelamgulati971
    @njaeelamgulati971 3 ปีที่แล้ว +4

    Amaging birds sound nd beautiful clay pots nd great amma ,s recipe

  • @teacherinkitchen7266
    @teacherinkitchen7266 3 ปีที่แล้ว +2

    വളരെഇഷ്ടമാണ് ചേച്ചിയ്യുടെ കുക്കിങ് നല്ല പശ്ചാത്തലം പ്രകൃതിയോടിണങ്ങിയ ജീവിതം പാത്രങ്ങളും ഇഷ്ടമാണ്

    • @esk6309
      @esk6309 2 ปีที่แล้ว

      Eco friendly cooking 🍳😋 Only keralites can eat, outsiders can't.

  • @philophiloshaji1123
    @philophiloshaji1123 3 ปีที่แล้ว +2

    Ith kandittu vaayil kappal odikkan ulla vellam undu. Sooo yummy

  • @jmathew3942
    @jmathew3942 3 ปีที่แล้ว +3

    Enthu rasa knife skills kanan, adipoly look meencurrykku..... luv her cooking vessels. Echiri kazhikkan kittiya matiyrunnu

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 3 ปีที่แล้ว +6

    അടിപൊളി....അമ്മ.....

  • @nehatripathi9662
    @nehatripathi9662 3 ปีที่แล้ว +3

    I like that the food is healthy. South India is love.

  • @harikrishnancp536
    @harikrishnancp536 3 ปีที่แล้ว

    അമ്മ ഉണ്ടാക്കുന്ന എല്ലാ ഐറ്റംസും സൂപ്പർ ആണ് .Thanks for sharing the recipe.

  • @mollysabraham835
    @mollysabraham835 3 ปีที่แล้ว

    Aa ayalameenum currriyum thaviyil kori edukkunnathu kandappozhe kothi varunnu. Nale ayala curry thanne vakkum

  • @musayyabmuju4472
    @musayyabmuju4472 3 ปีที่แล้ว +5

    അടിപൊളി അമ്മാ 😋😋

  • @rukmanikarthykeyan5258
    @rukmanikarthykeyan5258 3 ปีที่แล้ว

    Seeing first time paalkappa. Nannayittundu. Will try it. My husband nu othiri eshthanu.

  • @bindujayan283
    @bindujayan283 3 ปีที่แล้ว +1

    അടിപൊളി 🤤ഒന്നും പറയാനില്ല സൂപ്പർ 💐👏

  • @pushpapawar430
    @pushpapawar430 3 ปีที่แล้ว +1

    Amma looking so divine, complete devotion in cooking

  • @vikramthekkumpuram9812
    @vikramthekkumpuram9812 3 ปีที่แล้ว +1

    Ellam natural manchatti chiratta thavi Ellam super

  • @ramdasa9454
    @ramdasa9454 3 ปีที่แล้ว +3

    Super adipoli

  • @sarankumar92
    @sarankumar92 3 ปีที่แล้ว +4

    Rompa rompa super
    From Tamilnadu

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +6

    കപ്പയും മീൻകറിയും എന്ന് ഓ൪ക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു.😋😋😋

  • @lalichanthaliyapathi
    @lalichanthaliyapathi 3 ปีที่แล้ว

    പാൽക്കപ്പയും ,മീൻകറിയും കേരളത്തിലെ ഏത് നാട്ടിൻ്റെ രുചി കൂട്ടാണ്- i-i 'അമ്മച്ചിയുടെ മീൻ കറി സൂപ്പർ

  • @badushabadari7116
    @badushabadari7116 3 ปีที่แล้ว

    കൊള്ളാം അയലക്കറി അടിപൊളി
    നല്ല സ്പീട് ഉണ്ട്

  • @shihabudheenshibu2717
    @shihabudheenshibu2717 3 ปีที่แล้ว +37

    അയലതല ഇഷ്ടമുള്ളവർ ലൈക്

  • @alocalvlog3890
    @alocalvlog3890 3 ปีที่แล้ว +3

    ബെർതെ ഞമ്മളെ കൊതിപ്പിച്ചു 🤤🤤

  • @shiibn
    @shiibn 3 ปีที่แล้ว +51

    Video കാണുന്നതിന് മുന്നേ ലൈക്കും. അതാണൊരിത് 😁😁❤️..

  • @divyahomekitchen
    @divyahomekitchen 3 ปีที่แล้ว

    Knife is super amma traditional items to used thank you so much

  • @ousofrancis1783
    @ousofrancis1783 3 ปีที่แล้ว +2

    Camera Work - ഒന്നും പറയാനില്ല - അടിപൊളി ✌️👏✌️👏✌️👏✌️👏

  • @songssuma1561
    @songssuma1561 3 ปีที่แล้ว

    Amma I like you all ways see yours show very much like you. I love you Amma. Excellent cook no words. Umma

  • @manupradeep691
    @manupradeep691 3 ปีที่แล้ว +1

    Supper Amma

  • @ALFA_NAJEEB
    @ALFA_NAJEEB 3 ปีที่แล้ว

    Adipoli ammachi.vayil vellam uuri.undakki nokkanam

  • @anithavarghese285
    @anithavarghese285 3 ปีที่แล้ว

    Super taste try cheyythu noki super

  • @amrithalalgirish7739
    @amrithalalgirish7739 3 ปีที่แล้ว +1

    Kothipichu kollum ammachi

  • @sanduki
    @sanduki 3 ปีที่แล้ว +2

    Great video ❤️ thank you for sharing this video ❤️

  • @gamesvshackgamesvshack563
    @gamesvshackgamesvshack563 3 ปีที่แล้ว +2

    Super grandma yr great 😁😁😁😁

  • @khumaisajabbar1244
    @khumaisajabbar1244 3 ปีที่แล้ว +7

    Nice I m mlyali and I m Pakistani

    • @anithababu8699
      @anithababu8699 3 ปีที่แล้ว

      അമ്മ ഇത് നല്ല എരിവു ആണല്ലോ കഴിക്കാൻ പറ്റുമോ കുടിയന്മാർക്ക് പറ്റിയ അടിപൊളി തന്നെ

  • @shibibiju848
    @shibibiju848 3 ปีที่แล้ว

    Super ILike it

  • @ishanipjithin5773
    @ishanipjithin5773 3 ปีที่แล้ว

    Good video

  • @sarojinisasi3537
    @sarojinisasi3537 3 ปีที่แล้ว

    Kanditu kothiyakunnu.super.

  • @senaliyasworld7772
    @senaliyasworld7772 3 ปีที่แล้ว +1

    Oru rakshayum ellaa super

  • @saritharatheesh361
    @saritharatheesh361 3 ปีที่แล้ว

    Adipoli, amazing 👍👍👍👍👍

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว +1

    Woooooow spr spr vlog

  • @sobithahaseena33
    @sobithahaseena33 3 ปีที่แล้ว

    Super ammachi thanks

  • @sunithas5564
    @sunithas5564 3 ปีที่แล้ว

    Super. Amma cook cheyyunathu kaanan ishtamanu. Curry vaykjunnathu kandal thanne ariyam athu super tastey aayirikkumennu. Pakshe ayala kandittu athra fresh allennu thonni. enthu cheyyam. corona kaalamayathu kondu fresh meen kittillallo.enthayalum amma dishes super. adutha videoykku vendi waiting.👌👍

  • @marybabu772
    @marybabu772 3 ปีที่แล้ว

    Kollam . Supper Amma.

  • @suzis.5807
    @suzis.5807 3 ปีที่แล้ว

    Ammachi, thank you so much for this kappa recipe👌👌

  • @bijoythomas789
    @bijoythomas789 3 ปีที่แล้ว +5

    Nice

  • @lissietitus3703
    @lissietitus3703 3 ปีที่แล้ว

    Excellent! Have to try this out!

  • @shobraj1313
    @shobraj1313 3 ปีที่แล้ว

    OMG I love it this recipe chaychi and your nife

  • @sithakavalur7374
    @sithakavalur7374 3 ปีที่แล้ว +1

    Kappa n meen curry my mom's fav ❤️🙏

  • @veenagigil6653
    @veenagigil6653 3 ปีที่แล้ว +2

    😋😋😋സൂപ്പർ

  • @faslurahman3964
    @faslurahman3964 3 ปีที่แล้ว +1

    Manpathrangal ellam ❤️

  • @fayas2926
    @fayas2926 3 ปีที่แล้ว +1

    Mouth watering

  • @4.aksavmonachan961
    @4.aksavmonachan961 3 ปีที่แล้ว +4

    Super

  • @srivarshini8118
    @srivarshini8118 3 ปีที่แล้ว

    Awesome cutting

  • @vidhyaravi6890
    @vidhyaravi6890 3 ปีที่แล้ว +6

    Superrr .Ammmma❤❤❤❤❤.

  • @renjith337
    @renjith337 3 ปีที่แล้ว

    കപ്പ ഇങ്ങനെ വേവിക്കുന്നത് ആദ്യമായാണ് കാണുന്നത്.... എന്തായാലും സംഗതി അടിപൊളി ♥️♥️♥️♥️😋😋😋😋😋

  • @shyamanona2691
    @shyamanona2691 3 ปีที่แล้ว

    Really I like this fish curry thank you madam

  • @KeralaFoodBarrel
    @KeralaFoodBarrel 3 ปีที่แล้ว +1

    അമ്മ super 👍👍👍

  • @sooryashaji-er5tn
    @sooryashaji-er5tn ปีที่แล้ว

    Superb❤️

  • @shinideva1396
    @shinideva1396 3 ปีที่แล้ว +11

    അമ്മേ ഉറക്കെ പറയണേ

    • @ashwinmenonmenon8457
      @ashwinmenonmenon8457 3 ปีที่แล้ว

      നല്ല വൃത്തിയുള്ള എെശ്വര്യമുള്ള അമ്മ നല്ല പാത്രങ്ങൾ നല്ലകത്തി കൊതിവരുന്നു കപ്പകണ്ടിട്ട്

  • @minithomas137
    @minithomas137 3 ปีที่แล้ว +2

    Aadhyam manjalum uppum ittu meen vevikkumo?

  • @sabiranassar867
    @sabiranassar867 3 ปีที่แล้ว

    Masalapodikal..sherik.parayanam

  • @twinklestar218
    @twinklestar218 3 ปีที่แล้ว +5

    ആ അയല വാല് കഷണത്തിൽ നിന്നും ലേശം അടർത്തി എടുത്തു പാൽ കപ്പയിൽ പൊതിഞ്ഞു വായിലേക്ക് വച്ചാൽ രുചിയുടെ മാത്രമല്ല എരുവിന്റെ അകമ്പടി ഉള്ള രുചിയിൽ ആറാടാം... എരുവ് ഇത്തിരി കുറച്ച് ഇടുവാനെങ്കിൽ ബെസ്റ്റ് ആയിരുന്നു അമ്മേ. അമ്മയുടെ ഉദ്ദേശം നടന്നു കേട്ടോ. Means.. എന്തായാലും കൊതി വന്നൂട്ടോ 🥘🥘🥘😋

  • @sahiban3913
    @sahiban3913 3 ปีที่แล้ว

    Super

  • @aparna_appuu
    @aparna_appuu 3 ปีที่แล้ว +1

    Ende ammeeee pwoliii pwoliii 😋😋😋😋😋😋 kothiyaavaneeee 🤤🤤🤤🤤🤤❤️❤️❤️❤️😋😋😋😁last full black ayirinnoooo🙄🙄🙄

  • @sanoopbabu5573
    @sanoopbabu5573 3 ปีที่แล้ว

    Super Ammachi

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 3 ปีที่แล้ว

    നല്ല പാചകം നല്ല വിനയം

  • @jayasreesuresh2466
    @jayasreesuresh2466 3 ปีที่แล้ว

    God bless you amma

  • @SanthramohanSanthramohan
    @SanthramohanSanthramohan 3 ปีที่แล้ว

    Super amma congratulations

  • @DhyanJeevasVlogs
    @DhyanJeevasVlogs 3 ปีที่แล้ว

    Super.....adipoli

  • @josephreetha9974
    @josephreetha9974 3 ปีที่แล้ว

    Good

  • @chippyanirudhan6538
    @chippyanirudhan6538 3 ปีที่แล้ว +2

    Entammo kothiyakunu

  • @akshatram5619
    @akshatram5619 3 ปีที่แล้ว

    Am sindhu from andaman and nicobar island .I like this show very much but.increase some sound.

  • @skumar2095
    @skumar2095 3 ปีที่แล้ว

    Suuuuuuper, yummmyyy

  • @deepar687
    @deepar687 3 ปีที่แล้ว

    It's sooo mouth watering......

  • @ranjukrishna2022
    @ranjukrishna2022 3 ปีที่แล้ว

    Super amma.

  • @sophiasimon3305
    @sophiasimon3305 3 ปีที่แล้ว +7

    കഴിച്ചോ ഞങ്ങൾ കുത്തിയിരുന്ന് കണ്ട് കൊതിയിടാം എന്നാലും അമ്മേ എന്നെങ്കിലും ഞങ്ങളെയൊക്കെ ഇതിൽ ഒന്ന് ഉൾപ്പെടുത്തിയാൽ എന്താ കുഴപ്പം

    • @prasannaramachandran221
      @prasannaramachandran221 3 ปีที่แล้ว +1

      Ethu care kappa ingane undakkuvanu mpattum ennu aringittillayirunnu