ഇസ്ലാമും ലീഗും രണ്ടും രണ്ട് ..ലീഗേ.. കേട്ട് പഠിക്ക് - സ: അഡ്വ. പി.പി ബഷീർ Musthafa Kaimalassery

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #ppbasheer
    #waqf
    #musthafakaimalassery
    #cpimkannur
    #malayalamspeech

ความคิดเห็น • 168

  • @shajimubarakcheriyapalliyi5159
    @shajimubarakcheriyapalliyi5159 2 ปีที่แล้ว +46

    ഇത്രയും വ്യക്തവും ശുദ്ധവും മനോഹരവുമായ ഒരു പ്രസംഗം, ഇത്ര ചരിത്രബോധമുള്ള സത്യസന്ധമായ ഒരു പ്രസംഗം ഞാൻ കേട്ടിട്ടില്ല.

  • @kesavanpalliyalpadam4890
    @kesavanpalliyalpadam4890 2 ปีที่แล้ว +15

    ഇത്രയും സത്യവും വ്യക്തവുമായ ഒരറിവിലേക്കു നയിച്ച സഖാവ്നു ഒരായിരം അഭിനന്ദനങ്ങൾ. ലാൽസലാം 👍👍

  • @latheefnoor8870
    @latheefnoor8870 2 ปีที่แล้ว +24

    ബഷീർ ക്ക പറഞ്ഞത് നൂർ ശതമാനം ശരിയാണ് ഞാനും എന്റെ കുടുംബവും അതനുഭവിച്ചതാണ് ലീഗ് കാരെ കൊണ്ട് മുനാഫിക് ലീഗ് ലീഗിന്റെ തനി നിറം പറഞ്ഞതിൽ നന്ദി

    • @BabukBabu-hn5co
      @BabukBabu-hn5co 8 หลายเดือนก่อน

      🎉🔥🔥🎉🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🎉😊😊🙏😊😊😊😊😊😊😊😊😊😊😊😅😊

  • @babusadanandan6462
    @babusadanandan6462 2 ปีที่แล้ว +12

    വളരെ സത്യസന്ധമായി അദ്ദേഹം പറഞ്ഞു ഇത്രയും വ്യക്തവും അറിവോടെയും അദ്ദേഹം പറഞ്ഞു

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +36

    കക്കുക മുക്കുക നക്കുക ഇതാണ് മുസ്ലിം ലീഗ് നേതാക്കളുടെ പരിപാടി.

  • @civiltekbuild7928
    @civiltekbuild7928 2 ปีที่แล้ว +12

    പൊളി
    സത്യം..... 👍🏻നേരിട്ടറിഞ്ഞിട്ടുണ്ട്. മലപ്പുറത്തു നടുവിൽ ജീവിക്കുന്ന എനിക്കറിയാം ഇലക്ഷന്....

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 2 ปีที่แล้ว +4

    യെഥാർത്ഥത്തിൽ മനുഷ്യന്റെ മനസ്സും ചിന്തയും എത്ര വികൃതമാണ്... മനുഷ്യൻ മനുഷ്യനാകണം അതല്ലേ മനുഷ്യന്റെ യെതാർത്ഥ ധർമം

  • @rajeshramar6306
    @rajeshramar6306 2 ปีที่แล้ว +2

    1 നല്ല പ്രസംഗം

  • @prasadvn3816
    @prasadvn3816 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

  • @sunumn2282
    @sunumn2282 2 ปีที่แล้ว +23

    നല്ല അവതരണം സഗാവേ

  • @shijuchembrat168
    @shijuchembrat168 2 ปีที่แล้ว +14

    Super

  • @kmmangat4522
    @kmmangat4522 2 ปีที่แล้ว +10

    അടിപൊളി സഖാവെ ! ലാൽ സലാം .

  • @shoukathali1352
    @shoukathali1352 2 ปีที่แล้ว +7

    👍👍👌👌💕💕 ബക്ഷിർക്കാ . ലാൽ സലാം

  • @sajudirar
    @sajudirar 2 ปีที่แล้ว +29

    എന്റെ നാട്..... ശോഭ പറമ്പ്....... ഞാൻ ആ മണ്ണിൽ ജനിച്ചതിൽ അഭിമാനിക്കുന്നു...... ഇവിടെ ജാതിയും മതവുമില്ല....

    • @ahammedve1048
      @ahammedve1048 2 ปีที่แล้ว

      SalmanasSaathiTeeram🙏

  • @niyamajalakam6316
    @niyamajalakam6316 2 ปีที่แล้ว +10

    ഈ പ്രസംഗം ആവർത്തിച്ച്കേൾക്കണം

  • @haridasanc5414
    @haridasanc5414 2 ปีที่แล้ว +7

    Valarenallaprsagem

  • @padmanabhankv5299
    @padmanabhankv5299 2 ปีที่แล้ว +5

    Best speech

    • @moidheen1801
      @moidheen1801 2 ปีที่แล้ว

      സഖാവ് ബശീർക്ക കാതിൽ ആഭരണം ധരിച്ചിട്ടണ്ടോ? അതോ എൻ്റെ കണ്ണിൻ്റെ പ്രശനമാണോ?

  • @malichola5504
    @malichola5504 2 ปีที่แล้ว +2

    അടിപൊളി speech

  • @prabhakaranvvvallathuveett868
    @prabhakaranvvvallathuveett868 2 ปีที่แล้ว +8

    ചരിത്രം, ചരിത്രം, ലാൽസലാം

  • @anithundiyil4389
    @anithundiyil4389 2 ปีที่แล้ว +26

    ഉള്ളതു പറയുമ്പോൾ കൊള്ളുന്നുണ്ട്... മറുപടി പറയാൻ കഴിയുന്ന ആരുമില്ലേ... ലൂഗിൽ

    • @sakkariya1234
      @sakkariya1234 2 ปีที่แล้ว +1

      അതിന് മൂരികൾക്ക് മുക്റയിടാനല്ലേ അറിയൂ

  • @hameedali7079
    @hameedali7079 2 ปีที่แล้ว +7

    സൂപ്പർ സഖാവെ. ലാൽസലാം

  • @hamzapb9921
    @hamzapb9921 2 ปีที่แล้ว +6

    👍

  • @moideenalgo9730
    @moideenalgo9730 2 ปีที่แล้ว +4

    ഇഷ്ടം

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 2 ปีที่แล้ว +2

    Good speech

  • @thekkedanaliakbar1888
    @thekkedanaliakbar1888 2 ปีที่แล้ว +10

    Lalslam sagave thekkedan aliakbar

  • @rajanrajan7127
    @rajanrajan7127 2 ปีที่แล้ว +10

    Lalsalam

  • @basheersujeevanam6319
    @basheersujeevanam6319 2 ปีที่แล้ว

    Excellent, a product of OHS Tirurangadi transformed to be a revolutionary is a wonder of nature. I, being an old product of OHS and one who discarded its religion, faith and politics of IUML, i feel very happy. My father was the manager of TYK in early 1960s, i studied in OHS 1959-61 in 4th and 5th standard.

  • @bijukumar1874
    @bijukumar1874 2 ปีที่แล้ว +5

    ലാൽ സലാം

  • @balakrishnankp4876
    @balakrishnankp4876 2 ปีที่แล้ว +5

    ദൈവത്തിൻ്റെ പേരിലും മതത്തിൻ്റെ പേരിലും ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന കുറച്ചെണ്ണത്തിന് മാത്രമേ ബുദ്ധിമുട്ടുള്ളൂ

  • @fullstop6066
    @fullstop6066 2 ปีที่แล้ว +3

    👍👍👍👍👍👍

  • @user-zv1ro8hh5q
    @user-zv1ro8hh5q 8 หลายเดือนก่อน

    ലാൽ സലാം സഖാവെ 👍👍👍

  • @usmanp1386
    @usmanp1386 2 ปีที่แล้ว +5

    ലാൽസലാം സഖാവെ

  • @lhstanur
    @lhstanur 2 ปีที่แล้ว

    ഇദ്ദേഹം പറഞ്ഞത് എത്ര വലിയ സത്യം
    വഹാബിസം വർഗീയ വാദികളും തകർന്നു തരിപ്പണമാകട്ടെ...

  • @aboobakarsiddiquem8377
    @aboobakarsiddiquem8377 2 ปีที่แล้ว +2

    Super lalsalm sagave

  • @shaijukuttan4236
    @shaijukuttan4236 2 ปีที่แล้ว +3

    👍👍👍👍👍👍👍

  • @ranjithranjithkumar881
    @ranjithranjithkumar881 2 ปีที่แล้ว +2

    👍🌹👌

  • @niyamajalakam6316
    @niyamajalakam6316 2 ปีที่แล้ว +4

    Absolutely correct;Salafism and JamatheIslami has created the segregation.We have to restore Chandanakkudam and Nercha.

  • @adroyikallayi29
    @adroyikallayi29 2 ปีที่แล้ว +6

    👏👍👏👏👏👏👏👏

  • @kabeer688
    @kabeer688 9 หลายเดือนก่อน

    👍🏿

  • @muhammadideas
    @muhammadideas 2 ปีที่แล้ว +3

    SWALLALLAAHU alaihiva swallam

    • @ambhikakumari8501
      @ambhikakumari8501 2 ปีที่แล้ว

      ഇതിന്റെ മീനിങ് എന്താന്ന് പറയാമോ

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 2 ปีที่แล้ว +1

    Good job 👌

  • @surendranrk641
    @surendranrk641 4 หลายเดือนก่อน

  • @mknoushadmk5089
    @mknoushadmk5089 2 ปีที่แล้ว +2

    ലാൽസലാം 💪💪💪

  • @Usmanusman-nw1bc
    @Usmanusman-nw1bc 2 ปีที่แล้ว +7

    മുസ്തഫ. നല്ല പ്രശംഗം മുസ്ലിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്. L. D. F. പരിഹാരം കണ്ടാൽ മതി

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว

      പരനാറി എന്ന് വിളിച്ച ഒരാളാണ് മുഖ്യമന്ത്രി . കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാടോ . വാ തുറന്നാൽ കമ്യൂണിസ്റ്റുകൾ എന്തൊക്കെ വൃത്തികേടുകൾ പറയും. TP ചന്ദ്രശേഖരന്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതരുമെന്ന് പ്രസംഗിച്ചതും 51 വെട്ട് വെട്ടിയതും ആരാ മുസ്തഫ സഖാവേ . ഒന്നു വിശദീകരിച്ചാട്ടേ. കേൾക്കട്ടേ: തൃപുരയിലെ സഖാക്കൾ വോട്ട് ചെയ്തത് ആർക്കാണ് വിശദീകരിക്കാൻ സാധ്യമാണോ വെല്ലുവിളിക്കാം. സാധിക്കില്ല അല്ലേ......?

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      @@gagagsbshss5268 മുസ്ലീം ലീഗ് ചെയ്യുന്നതും ഇഞ്ചി കൃഷി കാരൽ ചെയ്തതും നല്ലതാണോ

    • @shamsukanga7475
      @shamsukanga7475 2 ปีที่แล้ว

      ബംഗാളിലെ മുസ്ലിംകളുടെ പശ്നം ഒരു വിധം പരിഹരിച്ചു.ഈ പോക്ക് പോയാൽ കേരളത്തിലും പരിഹാരമാവും

  • @mohammadnazeermohammadnaze2219
    @mohammadnazeermohammadnaze2219 2 ปีที่แล้ว +2

    ഹിന്ദു., മുസ്‌ലിം ഐക്കവും സ്നേഹവും കണ്ടിട്ട്.. അസ്സൂയ
    മൂത്ത ക്രിസ്സങ്കികൾ നടത്തുന്ന
    ഏഷണി., പരദൂഷനം., പാരവെപ്പ്., പിന്നെ ഹിന്ദു., മുസ്‌ലിം., കലഹത്തിനുള്ള
    എല്ലാ കുല്സിത പ്രവർത്തനങ്ങളും നടത്തുന്നത് ക്രിസ്സങ്കികൾ ആണ്., അവർ ഇവിടെ പഴയ ബ്രിട്ടന്റെ തന്ത്രം പ്രയോഗിച്ചു വർഗീയത പടർത്തി മുതലെടുപ്പിന് ശ്രമിക്കുന്നു., അവരെ സൂക്ഷിച്ചാൽ
    സംസ്ഥാനത് സമാദാനം ഉണ്ടാവും.

  • @machincherymohamed3573
    @machincherymohamed3573 2 ปีที่แล้ว +14

    അതിന് ലീഗ് മുസ്ലിമല്ല മുനാഫിഖുകളാണ്

  • @ahammedve1048
    @ahammedve1048 2 ปีที่แล้ว

    VeendumVijayattileakulla
    PrathechaLaalSalaam👇💪🙏

  • @ashrafbadarbad60
    @ashrafbadarbad60 2 ปีที่แล้ว +12

    മുസൽമാൻ ഏത് ഭക്ഷണം കഴിക്കണം, കഴിക്കണ്ട എന്നത് ഇന്നലെയോ അതിന്റെ തലേ ദിവസമോ ഉണ്ടായതല്ല. 1400 വർഷങ്ങൾക്ക് മുമ്പ് തന്നെ ഉള്ളതാണ്. ആമതം വിശ്വസിച്ച വരോട് നിശ് കർഷിച്ചതാണ്. മറ്റു മതസ്തർ അത് ചെയ്യണമെന്ന് ആരും പറഞ്ഞിട്ടുമില്ല.

  • @kabeerpookayil2610
    @kabeerpookayil2610 2 ปีที่แล้ว +1

    🚩 🇮🇳 🚩 💪 ❤

  • @ipodbadar899
    @ipodbadar899 2 ปีที่แล้ว +2

    കേരളത്തിലേ ഇസ്ലാമധo രൂപം കൊണ്ടത് താങ്കൾ പറഞ്ഞ പോലതന്നേയാണ് ഇവിടെ മുസ്ലിംകൾ അങ്ങിനേ അല്ലാ എന്ന് പറഞ്ഞിട്ടില്ലല്ലോ,

  • @abybala9308
    @abybala9308 2 ปีที่แล้ว +2

    ലീഗ് പുത്തൻതലമുറയെ പിന്നോട്ട് കൊണ്ട് പോകുകയാണ് .....

  • @mediacity8373
    @mediacity8373 ปีที่แล้ว

    ബിഗ്ഗ് സല്യൂട്ട് സഖാവെ

  • @pvmkaladi4350
    @pvmkaladi4350 2 ปีที่แล้ว +2

    Pravachakante Kalathu thanne islma keralathil vannittund..Chakaaveee...

  • @Aboobaker-lf5fw
    @Aboobaker-lf5fw 11 หลายเดือนก่อน

    ❤❤❤👍👍👍💪💪💪💪💪💪💪💪💪💪

  • @ramachandrant2275
    @ramachandrant2275 2 ปีที่แล้ว

    Lalsalam.....,..

  • @payyolisiddique2828
    @payyolisiddique2828 2 ปีที่แล้ว +1

    Panakkatte thangganmmar swrnnam kondu poyi avar kudumpangalkku vihitham vekkunnathalla sagave athu arhathappettavarude karngalii etthikkunnud...

  • @nasenas2537
    @nasenas2537 2 ปีที่แล้ว

    T

  • @abdulazeez3346
    @abdulazeez3346 2 ปีที่แล้ว

    ഇസ്ലാം മുസ്ലിമിന്റെതല്ല മുഴുവൻലോകത്തിന്റെയുമാണ് അത്പടിച്ചവരാണ് ലീഗ്കാർ സഖാക്കൾ പടിക്കേണ്ടിയരിക്കുന്നു സഖാവെ നിങൾപടിക്കുക നിങളുടെഉപദേശം മുസ്ലിംകൾക്ക് ആവിശ്യമില്വ.കണ്ണൂർകാർക്ക് പ്രത്യെകിച്ച്തലശ്ശരിക്കാർക്ക്ശരിക്ക്അറിയാം.71ലെതല്ലശ്ശേരികലാപത്തിൽപിണററായി പാറപ്പുറംപള്ളിഅക്രമിച്ച17പേരിൽ രണ്ടാംപ്രതി സാക്ഷാൽ വിജയന്റെജേഷ്ടൻകുമാരനാണ് .എട്ടിക്കുളത്തുപള്ളിമുക്രിയെ വെട്ടികൊന്നതും ഹൗളളിമലമൂത്രവിസർജനം നടത്തിതും സഖാക്കളൃണ്.R.S.S. കരല്ല.ഒക്കുഫുവിഷയത്തിലും തലശ്ശരി ആവർത്തിക്കാനാണൂ.മാർകിസ്റ്റുകൾശ്രമിച്ചത് മുത്തക്കോഴതങളും കുഞ്ഞാലികുട്ടിയുംഅത്.തകർത്തു

  • @pkasherahammed
    @pkasherahammed 2 ปีที่แล้ว

    Only a person born in a traditional family can remember all these, unlike..

  • @payyolisiddique2828
    @payyolisiddique2828 2 ปีที่แล้ว +1

    Shudda nunaprajaranamalle sagavu nadarthi kondirikkunnathu

  • @abhilashs.r8118
    @abhilashs.r8118 2 ปีที่แล้ว

    ആ ചേച്ചിയെ എന്തിനു പറയണം പാവം ശമ്പളം കിട്ടാൻ വേണ്ടി എഴുതി കൊടുക്കുന്നത് വായിക്കുന്നു അത്രേയുള്ളൂ അല്ലാതെ ആ പാവത്തിനെ പറഞ്ഞിട്ടെന്താ കാര്യം

  • @najih.rihuvlogs4857
    @najih.rihuvlogs4857 2 ปีที่แล้ว

    പറയുന്നതിനോd പൂർണ്ണമായും യോജിക്കാൻ പറ്റില്ല..എങ്കിലും കൊള്ളാം... പ്രസംഗം

  • @abdusamad7022
    @abdusamad7022 2 ปีที่แล้ว +1

    കാന്ത മതക്കാർക്ക് ഇഷ്ടപ്പെട്ട പ്രസംഗം

    • @noushadkattoor5661
      @noushadkattoor5661 2 ปีที่แล้ว +1

      നിങ്ങള്ക്ക് ഇഷ്ടപെടണമെങ്കിൽ തെറി വേണം. അത് ഇവിടെ പ്രതീക്ഷിക്കരുത്.

    • @gafoor-zm1qx
      @gafoor-zm1qx 2 ปีที่แล้ว +1

      മൂരി മതക്കാർക്ക് സഹിക്കാൻ കഴിയാത്ത പ്രസംഗം

    • @ameerpb4487
      @ameerpb4487 2 ปีที่แล้ว

      കാന്തമദം. മുടി സുന്നി അരിവാൾ സുന്നി താമര സുന്നി. കുറ്റം പറഞ്ഞു പറഞ്ഞു കാന്തപുരത്തെ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും. എങ്ങൂട്ടാണ് ഈ വളർത്തുന്നത്. കാന്തപുരത്തിനേ . എതിർക്കുന്നവർ.എങ്ങിനെ എല്ലാം എതിർക്കും എന്തല്ലാം ചെയ്യും എന്ന് അദ്ദേഹത്തിന് നന്നായി അറിയാം തിരിച്ചു കാന്തപുരത്തിന്റെ ശക്തി എന്നതാണ് അദ്ദേഹത്തിന്റെ സംഘടന സംവീധാനം എന്നതാണ് എന്ന് അദ്ദേഹത്തെ ഇതിർകുന്നവർ ഇതു വരെ മനസിലാകിയിട്ടില്ല. ഉദാഹരണം നോലേജ് സിറ്റി.കാന്തപുരത്തിന്റെ വിജയവും ഇതിർകുന്നവരുടെ പരാജയവും.

    • @mediacity8373
      @mediacity8373 ปีที่แล้ว

      പാണക്കാട്ടെ വെടി തങ്ങമ്മാരുടെ കാരണത്ത് അടികിട്ടിയ പ്രസംഗം

  • @pvmkaladi4350
    @pvmkaladi4350 2 ปีที่แล้ว +2

    Communisathilek poyaaal... Enthaakum musliminte avastha enn... Jaleel...Raheem...Riyas...Shamseer...Nasar maarilek nokiyaaal ellaarkum manassilakum....

  • @ali-xh8mh
    @ali-xh8mh 2 ปีที่แล้ว +4

    ഒരു സൈദലവി സം സം വെള്ളത്തിനെ കുറിച്ചു അബഹേളിച്ചതും കേൾക്കാൻ ഇടയായി അവഹേളിക്കാന് മാപ്പിള സഗാക്കൾ തന്നെ മുന്നോട്ടു വരണം

    • @muhammedali9449
      @muhammedali9449 2 ปีที่แล้ว +3

      അബ്ദ സലാം സുല്ലമി എന്ന മുജാഹിതിൻ്റെ തലതൊട്ടപ്പൻ തന്നെ സംസം വെള്ളത്തിനെ പരിഹസിച്ച ആളാണ്.

  • @moideenmk9282
    @moideenmk9282 2 ปีที่แล้ว +2

    നിങ്ങൾകമ്യൂണസത്തിൻറെആസനംനക്കികൾനിങ്ങൾക്ക്എത്ന്ഇസ്ലാ

  • @shajuddinma6811
    @shajuddinma6811 2 ปีที่แล้ว

    Bangali parayunad paradooshanamalla

  • @alikoya8271
    @alikoya8271 2 ปีที่แล้ว

    Indian uniyan munafiku leequ nashikate

  • @muhammedkoya2327
    @muhammedkoya2327 2 ปีที่แล้ว +1

    ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർ ഒക്കെ പ്രാകൃത കമ്മ്യൂണിസം എന്ന് പറയുന്ന വ്യവസ്ഥയിലേക്ക് മാറിപ്പോകാൻ തയ്യാറുണ്ടോ സ്വാര്ത്ഥതാല്പര്യം ഇല്ലാത്ത വെട്ടി പിടുത്ത മനോഭാവം ഇല്ലാത്ത സോഷ്യലിസ്റ്റ് എന്ന് നിങ്ങൾ പറയുന്ന ആ വ്യവസ്ഥിതിയിലേക്ക് പോവുകയാണ് വ്യവസ്ഥിതി

  • @mohdfiroz5420
    @mohdfiroz5420 2 ปีที่แล้ว +4

    സിപിഎം ന്റെ കൂട്ട കരച്ചിൽ നിർത്തിയില്ലേ

    • @civiltekbuild7928
      @civiltekbuild7928 2 ปีที่แล้ว +1

      Leeg മോങ്ങുകയല്ലേ

  • @haneefahmhm2190
    @haneefahmhm2190 2 ปีที่แล้ว +3

    ഇത്കൊണ്ടൊന്നും കാര്യം ഇല്ല.കമ്മ്യൂണിസം നിരീശ്വര വാദം തന്നെയാണ്.അത് മതത്തിന്റെ മൂല്യങ്ങളെ പതുക്കെ പതുക്കെ തകർക്കുക തന്നെ ചെയ്യും.അത് ആര് പറഞ്ഞാലും അത് ഉണ്ടാക്കിയ ആളുകൾ എഴുതി വച്ചത് അങ്ങനെയാണ്.ന്യായീകരണം വേണോ..

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      നിരീശ്വരവാദ രാജ്യത്തു ജനങ്ങൾ ജീവിക്കുന്നില്ലേ സഖാവേ

    • @haneefahmhm2190
      @haneefahmhm2190 2 ปีที่แล้ว +1

      @@Hitman-055 ജനങ്ങൾ എവിടെയും ജീവിക്കും.ഇസ്ലാമിക വിധിയിൽ നിരീശ്വര വാദികൾക്ക് സ്ഥാനമില്ല.അവരുടെ ഇബാദത് സ്വീകരിക്കില്ല.

    • @reghunathankn8076
      @reghunathankn8076 2 ปีที่แล้ว

      ഈ ലോകത്ത് ഏറ്റവും അധികം കൊലപാതകങ്ങൾ നടന്നിട്ടുള്ളത് മതങ്ങളുടെ പേരിലാണ്.

    • @mediacity8373
      @mediacity8373 ปีที่แล้ว

      പാണക്കാട്ടെ ഒണക്ക സാദിഖലീ അടങ്ങുന്ന തങ്ങമ്മാര് സ്വാർഗത്തിൽ പോവുന്നതിന് മുൻപേ നിരീഷ്വര വാദികൾ സ്വാർഗത്തിൽ പോവും

  • @Usmanusman-nw1bc
    @Usmanusman-nw1bc 2 ปีที่แล้ว +3

    മുസ്തഫ മലപ്പുറത്തെ കുട്ടികൾ കോപി അടിച്ചിട്ടാണ് ജയിച്ചത്. V. S. പറഞ്ഞതു കൂടി പറയാമായിരുന്നു 😂

    • @noushadkattoor5661
      @noushadkattoor5661 2 ปีที่แล้ว +2

      പരിശോധിക്കണം എന്നെ പറഞ്ഞുള്ളൂ. പഠിപ്പിനനുസരിച്ച വിവേകം കാണാതാകുമ്പോൾ സംശയിച്ചു പോയതാകും. വിവരവും വിവേകവും ഉണ്ടെങ്കിൽ ലീഗവില്ലല്ലോ.

  • @aadiziyanaadiziyan447
    @aadiziyanaadiziyan447 2 ปีที่แล้ว

    Karachil theernille 🤣😝

  • @rasaqp9618
    @rasaqp9618 2 ปีที่แล้ว +1

    പാണക്കാട് കുടുംബം ഇന്നേവരെ പാരിതോഷങ്ങൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ല.അനാഥകർക്കും പാവപ്പെട്ടവർക്കും ദാനംചെയ്യാറാണ് പതിവ്, യഥാർത്ഥം അറിയാതെ തോന്നിയത്പോലെ വിളിച്ചുപറയുകയാണ്. ഇയാൾ ദുനിയാവിൽനിന്ന്തന്നെ വിചാരണ നടത്തുകയാണ് .

  • @muhammedkoya2327
    @muhammedkoya2327 2 ปีที่แล้ว +2

    ബംഗാളിലും ത്രിപുരയിലും മൂക്കുകുത്തി വീണു എങ്ങനെയാണ് അവിടെയും ശരിയത്ത് ആയിരുന്നോ

    • @Littileburo
      @Littileburo 2 ปีที่แล้ว +1

      അതു കൊണ്ട് മൂരി ലീഗ്കാര അവിടെ മുസ്ലിം സമുദായത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് നോക്ക് ആദ്യം

    • @noushadkattoor5661
      @noushadkattoor5661 2 ปีที่แล้ว

      @@Littileburo ത്രിപുര ഇടതുപക്ഷം അല്ല കോൺഗ്രസ്‌ ആണ് ഇല്ലാതായത്

    • @gafoor-zm1qx
      @gafoor-zm1qx 2 ปีที่แล้ว +1

      ഇടത് പക്ഷം കേരളത്തിലെങ്കിലും ഉണ്ട് ലീഗോ ....?

  • @manumanuop5209
    @manumanuop5209 2 ปีที่แล้ว +2

    ചാകാക്കൾ ക് ഒലിപ്പ് ഇപ്പവും തിർന്നില്ലെ

  • @alhafizpmhabeebullamffvila4014
    @alhafizpmhabeebullamffvila4014 2 ปีที่แล้ว +1

    നല്ല കാര്യം
    കുറേ സഖാക്കൾക്ക്
    എന്തൊരു ഇസ്ലാമിക ബോധമാണെന്നോ
    നിരീശ്വര ചിന്താഗതിയിൽ പടുത്തുയർത്തിയ പ്രസ്ഥാനത്തിന് ഇസ്ലാമിന് ബദലാകാൻ ശ്രമിക്കുന്ന പ്രത്യയ ശാസ്ത്രത്തിന് എന്തവകാശമാണ് ഇസ്്ലാമിനെ പറ്റി പറയാൻ
    ഗീബത്ത് പറയരുതെന്ന് പറയുന്ന സഖാവ്
    സയ്യിദൻ മാരെയാണ് തിന്നുന്നത്
    എന്തായാലും
    പേടി കൊണ്ടല്ല എന്നാലു
    ചെറിയൊരു ഭയം

    • @moosamoosa4739
      @moosamoosa4739 2 ปีที่แล้ว +1

      അതിനർത്ഥം പലിശ ബേങ്ക് നടത്തി മൗനം വഖഫ് തിരിമറി ഫണ്ട് മുക്കൽ ഹറാമായ എല്ലാത്തിനും മൗനം ,നാളെ റബ്ബിന്റെ മുന്നിൽ ?? ഭയമില്ലെ ഉസ്താ ദെ

    • @mediacity8373
      @mediacity8373 ปีที่แล้ว

      ആരാടോ സയ്യിദ് പാണക്കാട്ടെ ഒണക്ക സാദിഖലിയോ 😂😂

  • @asharafulladanthodi9088
    @asharafulladanthodi9088 2 ปีที่แล้ว +1

    മിസ്റ്റർ ബഷീർ താങ്കൾ പറയുന്നത് ചിലപ്പോൾ ശരിയാവാം പക്ഷെ
    ഒരു കാര്യംതാങ്കൾ ഓർക്കണം
    കേരളത്തിൽനടക്കുന്ന ആണ്ട്.നേർച്ച.ഉത്സവം. പെട്ടിവരവ് കാളിയാട്ടം ഇതെക്കൊഇസ്ലാമാണോ
    താങ്കൾവിശ്വാസിക്കുന്നുണ്ടങ്കിൽ
    നെഞ്ചത്ത് കൈവച്ചുപറയാമോ
    ഇസ്‌ലാം ദൈവത്തിന്റെ(ആള്ളാഹു)മതമാണ്ആ മതത്തിൽ' ഇങ്ങനെ ഒരുവിശ്വസആചാരം
    ഇല്ല കെട്ടൊ സഹോദരാ
    തെറ്റിദ്ദരിപ്പിക്കരുത്
    നബി(സ)യും സഹാബത്തും കാണിച്ച് തന്നപാദ പിൻതുടരുന്നവരാണ് ഇവിടെത്തെ
    സലഫികൾ പിന്നെഎന്തിന്ന് അവരെ കുറ്റംപറയുന്നു ഞങ്ങൾ നിങ്ങളെ എവിടെങ്കിലും വെച്ച്വിമർഷിക്കുന്നുണ്ടോ
    ബഷീർസാഹിബ് ഞാൻ ഒരുഇടതുപക്ഷ ത്തെയും ഈമന്ത്രിസഭയെയുംബഹുമാനിക്കുന്ന
    വെകത്തിയാണ് അതിൽഉപരി ഒരുസലഫി ആദർശക്കാരനുമാണ് അതുകൊണ്ട് ചരിത്ര ങ്ങൾപറയുമ്പോൾ വളച്ചൊടിക്കാതെ പറയുക
    ക്ഷേമം നേരുന്നു അതിതായി പ്രത്ഥിക്കക്കട്ടെ

  • @MohanDas-co6us
    @MohanDas-co6us 2 ปีที่แล้ว +2

    മതപഠനം നിർത്തലാക്കിയാൽ ഇ തൊക്കെ തീരും

    • @zubairputhalathzubairputha1670
      @zubairputhalathzubairputha1670 2 ปีที่แล้ว

      ഒരിക്കലും ഇല്ല ഞാൻ മത പഠനം പഠിച്ചത് കൊണ്ടാണ്. ഇന്നും എന്റെ അടുത്ത കൂട്ടുകാരൻമാർ പ്രദീപ് & ജിപ്സൺ.

    • @zubairputhalathzubairputha1670
      @zubairputhalathzubairputha1670 2 ปีที่แล้ว

      ഇന്നും എന്റെ അയൽവാസികളെ ഞാൻ സ്നേഹിക്കുന്നത് മദ്രസയിൽ പഠിച്ചത് കൊണ്ടും. പിതാവിന്റെ വഴിയുമാണ് ❤❤❤

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 2 ปีที่แล้ว +1

      @@zubairputhalathzubairputha1670 താങ്കൾ ഇപ്പോഴും നന്മയുള്ള മനുഷ്യൻ ആണ് എങ്കിൽ താങ്കൾ മദ്രസയിൽ പോയിട്ടുണ്ടാവാം പക്ഷേ അത് അതുപോലെ പഠിച്ചിട്ട് ഉണ്ടാവില്ല രണ്ടാമത് പറഞ്ഞതായിരിക്കും സത്യം പിതാവിൻറെ വഴി ആ വഴിയിൽ കുറച്ചു ദൂരം നടന്നാൽ ഒന്നുകിൽ താങ്കൾ 90% ഭാരതീയ സംസ്കാരത്തിൽ അല്ലെങ്കിൽ അറേബ്യൻ സംസ്കാരത്തിൽ എത്തിച്ചേരും താങ്കൾക്ക് നന്മ ഉണ്ടെങ്കിൽ അത് പരമ്പരയുടെ സംസ്കാരത്തിൻറെ ഗുണ മാണ് അല്ലാതെ മതത്തിൻറെ ഗുണമല്ല

    • @uthamankari8204
      @uthamankari8204 2 ปีที่แล้ว

      അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം

  • @mujeebmudhuvallur8622
    @mujeebmudhuvallur8622 2 ปีที่แล้ว +1

    ലീഗ് ഒരു ചെറിയ സമരം നടത്തിയ പ്പോഴേക്ക് കുട്ടി സകാക്കൾക്ക് സഹിക്കാൻ പറ്റുന്നില്ല 4ദിവസം മുൻപ് പറഞ്ഞു ജന ലക്ഷങ്ങൾ ഒഴുകി എത്തി പിണറായിം കൂട്ടരും പേടിച്ചു ലീഗ് മറുപടി കൊടുത്തിട്ടുണ്ട് ഇനിയും കൊടുക്കും ഇതിവിടെ നിർത്തൂല സഖാവെ മറുപടി പറയാൻ റെഡി ആയിക്കോ വേണങ്കിൽ കാന്താപ്പാനിം മോനിം കൂട്ടിക്കോ അച്ചു മാമൻ പറഞ്ഞതും ഇ.എം.എസ് നായനാർ പറഞ്ഞത് ഒക്കെ അറിയില്ലങ്കിൽ എല്ലാം ചോദിച്ചു പഠിച്ചു റെഡി ആയിക്കോ വരും മറുപടി

    • @navasck5681
      @navasck5681 2 ปีที่แล้ว

      പിന്നെ അങ്ങ് പേടിച്ചു പോയി പുള്ളേ

  • @mohammedashraf6199
    @mohammedashraf6199 2 ปีที่แล้ว

    നല്ല അഭിപ്രായം പക്ഷേ വക്കീലേഎല്ലാ അനുനയവുംകഴിഞ്ഞിട്ടല്ലേ പെണ്ണിനേ മൊഴിചൊല്ലുന്നത് പിന്നെ എങ്ങിനെയാണ് അവൾക്ക് ചിലവ് കൊടുക്കുന്നത്
    നീഈ പറയുന്നത് ഒന്നും ഈബത്തും നമീമത്തുമല്ലേ

  • @ummukulsuok2387
    @ummukulsuok2387 2 ปีที่แล้ว +1

    ഇസ്ലാമിനെ കുറിച്ച് പറയാൻ വിവരമില്ലാത്ത സഗാക്കൾ ക്ക്‌ അവകാശം illa

    • @pattathilkomukutty564
      @pattathilkomukutty564 2 ปีที่แล้ว

      അതെ ഞങ്ങൾ മൂരികൾക്ക് മാത്രമാണ് ഇസ്ലാമിനെ പറ്റി പറയാൻ പറ്റുകയുള്ളു ഐസ് ക്രീം ഞങ്ങൾ കഴിച്ചാൽ ഹറാമല്ല

    • @mediacity8373
      @mediacity8373 ปีที่แล้ว

      പാണക്കാട്ടെ കഴുത കളായ തങ്ങമ്മാർക്ക് എന്തവകാശ മാണെടോ ഉള്ളത്
      ഇസ്ലാമിനെ പറ്റി പറയാൻ

  • @ansar.p.v8473
    @ansar.p.v8473 2 ปีที่แล้ว +2

    നാസർ കോളാമ്പിയോ നല്ല പേര്.

    • @hassankunhimohammed2534
      @hassankunhimohammed2534 2 ปีที่แล้ว

      Pp. Basheer aanu... Kunjalikkuttikkethire election IL malsarichu.. Saghavanu

  • @nasartkc3478
    @nasartkc3478 2 ปีที่แล้ว +3

    പിണങ്ങാണ്ടിയുടെ ചെരുപ്പ് നക്കി

  • @rashidnp8904
    @rashidnp8904 2 ปีที่แล้ว

    ഇയാള് സ്വന്തം പൈസക്ക് എണ്ണ അടിച്ചാണോ പരിപാടിക് വന്നത് 🤣

    • @navasck5681
      @navasck5681 2 ปีที่แล้ว

      അല്ല തട്ടിയെടുത്ത വാക്ഫ് ഭൂമി യിൽ നിന്നും കിട്ടിയ തേങ്ങ വിറ്റിട്ടാണ് മൂരികുട്ടാ

  • @sanotozgaming2797
    @sanotozgaming2797 2 ปีที่แล้ว +1

    വർഗീയത ഉപയോഗിക്കാത്ത ഒരു പാർട്ടിയും ഇന്ത്യയിൽ ഇല്ല

  • @oudgallerynearlulumall5221
    @oudgallerynearlulumall5221 2 ปีที่แล้ว +1

    സമന്നയത്തിന്റെ ഭാഗമായി ഹാജാര് ഒരു പൂണൂൽ ഇട്ടാൽ തൃപ്തി ആകുമോ സഖാവെ

  • @ayshanaslam4355
    @ayshanaslam4355 2 ปีที่แล้ว +1

    എടാ നിനക്കൊക്കെ. മണിയാശാൻ പറഞ്ഞ മറ്റേ പണിക് പൊയ്ക്കൂടേ

    • @sajudirar
      @sajudirar 2 ปีที่แล้ว +1

      നീ പോ ആ പണിക്ക്

    • @jayarajans336
      @jayarajans336 2 ปีที่แล้ว

      നല്ല പ്രസംഗം

    • @sajudirar
      @sajudirar 2 ปีที่แล้ว

      @@Pvtil1 maind it

    • @mediacity8373
      @mediacity8373 ปีที่แล้ว

      പാണക്കാട്ടെ സാദിഖലീ അടങ്ങുന്ന തങ്ങമ്മാർക്ക് പറ്റിയ പണിയാണ് അന്ന് മണി ആശാൻ പറഞ്ഞത്

  • @muhammedkoya2327
    @muhammedkoya2327 2 ปีที่แล้ว

    സ്വന്തം പാർട്ടിയിൽ ഉണ്ടല്ലോ അങ്ങനെ ഒരുപാട് പേര്

  • @sajinikolachery5558
    @sajinikolachery5558 2 ปีที่แล้ว

    മനുഷ്യന് മനസിലാകുന്ന രീതിയിൽ അരുത്

  • @cousinsvlog9790
    @cousinsvlog9790 2 ปีที่แล้ว

    എത്ര നാണയം കിട്ടി യൂദാസ്

    • @mediacity8373
      @mediacity8373 ปีที่แล้ว

      യൂദാസിന്റെ പണി എടുത്ത് കൊണ്ടരിക്കുന്നത്
      ചില പള്ളിയിൽ
      അച്ഛൻ മാരല്ലേ

  • @abdusamad7022
    @abdusamad7022 2 ปีที่แล้ว

    ഇത്തരം ആളുകളെപ്പറ്റി ഖുർആൻ പരാമർശിച്ചിട്ടുണ്ട്. നിനക്ക് എന്ത് മതം

  • @Saleena123
    @Saleena123 2 ปีที่แล้ว +1

    ഒന്ന് പോടോ....

  • @kpchekkutty3248
    @kpchekkutty3248 ปีที่แล้ว

    1445 വർഷങ്ങൾ മുൺമ്പ് കോടുങ്ങല്ലൂർ വന്നു മാലിക് ദീനാറും 12 പോർ വർക് സ്ഥലം കോടുത്ത് സഹായി ഒരു വലിയ മനുഷ്യൻ ഉണ്ടായിരുന്നു ചേരമാൻ പേരുമാൾ ആദ്യഹം നെബിയെ കാണാൻ മക്കത്ത് പോയി അവിടെച്ച് ഇസ്ലാം മതം സികരിച്ചു താജൂദീൻ എന്ന പോർസികരിച്ചു കുച്ച് കാലങ്ങൾക് അവിടെ പടിച്ച് കോരളത്തിലെക് മടങ്ങിവരുമ്പോൾ സലാലയിൽ വേച്ചു ഒഫാത്തായി അതാണു ഇസ്ലാമിന്റെ തുടകം ആ ചരിത്രം ഒരു പാട് ഉണ്ട്
    സലാല) മസ്ക്കത്ത് )

  • @yousafk6898
    @yousafk6898 4 หลายเดือนก่อน

    ഈ കൂടിച്ചേരൽ ഇല്ലാതാകാൻ. സലഫികളും മൗദീദികളും ഒരുപാട് കാലമായി തുടങ്ങിട്ട്

  • @marakkarkuttyta305
    @marakkarkuttyta305 2 ปีที่แล้ว

    Super

  • @abdulrazack6403
    @abdulrazack6403 2 ปีที่แล้ว

    👍

  • @navask9429
    @navask9429 2 ปีที่แล้ว +2

    Lalsalam

  • @prasanankrishna7821
    @prasanankrishna7821 ปีที่แล้ว

    ❤️