അണപൊട്ടിയ വികാരം അഗ്നിയായ് ആളിപടർന്ന് - സ: നാസർ കൊളായ് Musthafa Kaimalassery

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2022
  • #nasarkolayi
    #musthafakaimalassery
    #naserkolayi
    #malayalamspeech

ความคิดเห็น • 204

  • @user-sx8le9wg1m
    @user-sx8le9wg1m 11 หลายเดือนก่อน +4

    എല്ലാ രക്ത സാക്ഷി കൾക്കും എന്റെ രക്‌തം നിറഞ്ഞ ചങ്കിൽ നിന്നും സങ്കടത്തോടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു സഖാവിന്റെ പ്രസംഗത്തിൽ അറിയാം എത്ര സങ്കടം ഉള്ളിലുണ്ടെന്ന്. കേരളം അറിയുന്നുണ്ട് എല്ലാം കേൾക്കുന്നുണ്ട്. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയും അതോടെ കോൺഗ്രസ് ഇവിടെ ഇല്ലാതാകും.....🎉🎉🎉🎉🎉ലാൽസലാം സഖാവേ.... 💪💪💪💪💪💪💪💪💪💪💪💪

  • @latheefrose8893
    @latheefrose8893 2 ปีที่แล้ว +50

    പ്രിയ സഖാവ് നാസർ കൊളായിക്ക് സ്നേഹപൂർവ്വം , ചുവ ചുവപ്പൻ ആ അഭിവാദ്യങ്ങൾ.

    • @monnRiaz
      @monnRiaz ปีที่แล้ว

      റസാഖ് സഖാവ് ന് ഇതേ ചുവപ്പ് നേരത്തെ നൽകി മുനാഫിഖേ എന്നിട്ട് അത് ശരിക്കും ഫലിച്ചു 😮. കത്തിച്ചു ഇവിടെ ഈ ദുനിയാവിൽ വെച്ച് 😅 അതാണ് ശാപം. മാപ്പിള സഖാക്കൾ അവർക്ക് ലഭിക്കുന്ന ശാപം.

  • @alemania2788
    @alemania2788 2 ปีที่แล้ว +15

    തീ പൊരി തീ പൊരി 🔥🔥🔥🔥🔥😘😘😘😘

  • @niyaszero6130
    @niyaszero6130 2 ปีที่แล้ว +22

    ലാൽസലാം 💪💪💪സഖാവേ

    • @monnRiaz
      @monnRiaz ปีที่แล้ว

      ലാൽ സലാം നരകത്തിലേ ദിക്ർ ആണ്. അത് ഇബ്ലീസിന്റെ ദിക്ക്റ്

  • @muhammadessa5501
    @muhammadessa5501 2 ปีที่แล้ว +23

    ധീരജ് മോനെ മരിക്കില്ല നീ ലക്ഷ ക്കണക്കിന് സഘാക്കളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു, ലാൽസലാം,

    • @monnRiaz
      @monnRiaz ปีที่แล้ว

      മുഹമ്മദ് ഈസാ മരിക്കും ജാഹിൽ ആയി തന്നെ മരിക്കും. അങ്ങനെ മരിക്കൂ. അത്രയും വിഷം കമ്മ്യുണിസം ആ ഹൃദയത്തിന്റെ അടിയിൽ ഉണ്ട് 🤭🤭🤭.

  • @syedmohammed7484
    @syedmohammed7484 2 ปีที่แล้ว +31

    നഷ്ടപെട്ടത് എത്ര സഖാക്കളുടെ ജീവനുകളാണ് എന്നിട്ടും അവർ നാണമില്ലാതെ പറയുന്നു. കമ്മൂണിസ്റ്റ് ക്കാരാണ് കൊലയാളികളെന്ന് ❤️❤️
    ഇത് എല്ലാ കാലത്തും ഇങ്ങിനെ സഹിക്കണോ ?💪💪💪💪💪💪💪

    • @muhammadsalim1334
      @muhammadsalim1334 2 ปีที่แล้ว

      സഖാക്കളെല്ലാം മാലാഖമാരാണ്. അവർ ആരെയും കൊന്നിട്ടില്ല. തൂ.....

    • @maaniittoopadukalil4727
      @maaniittoopadukalil4727 2 ปีที่แล้ว +1

      @@muhammadsalim1334 Shame

    • @monnRiaz
      @monnRiaz ปีที่แล้ว

      അതിൽ സംശയമില്ല 🤭🤭🤭🤭. നിങ്ങൾ അതും മാപ്പിള സഖാക്കൾ ഈ ഭൂമിയിൽ അപകടം ആണ്. മുസീബത്ത് ആണ്. അതൊക്കെ അവസാനം വരും.

  • @unnikrishnnanunnu9123
    @unnikrishnnanunnu9123 2 ปีที่แล้ว +25

    പ്രിയ സഖാവെ : നാസർ . കണ്ണുനീർ നിറഞ്ഞു തൂവിപ്പോയി ഹൃദയം പൊട്ടിപ്പോകുന്ന സത്യങ്ങൾ . വേദനയോടെ കേട്ടിരുന്നപ്പോൾ .
    ലാൽ സലാം സഖാ വെ.

  • @sethusuresh1992
    @sethusuresh1992 2 ปีที่แล้ว +18

    ഈ chuvana കൊടി പിടിക്കാൻ ഞാനും 13vayasulla ente കൊച്ചും ഉണ്ട്‌

    • @sheethal1699
      @sheethal1699 2 ปีที่แล้ว +2

      പറയുന്നത് നേരാണ്നേരുതന്നെ

  • @babukg930
    @babukg930 2 ปีที่แล้ว +13

    സഖാവേ എന്നെയും കരയിപ്പിച്ചല്ലോ

  • @Ammu-gm9cv
    @Ammu-gm9cv 2 ปีที่แล้ว +43

    മരിക്കാത്ത ഓർമ്മകളിൽ ധീരജ്,🙏🏼🚩✊️ എന്റെ നാട്ടുകാരൻ😭❤‍🔥💪🏼

    • @krishkrish7
      @krishkrish7 ปีที่แล้ว

      😊 I'll

    • @Rajank.k-sw2gi
      @Rajank.k-sw2gi 4 หลายเดือนก่อน

      𝒜𝓁𝓁𝓊
      𝒜​@@krishkrish7

  • @mathewsonia7555
    @mathewsonia7555 2 ปีที่แล้ว +9

    ലാൽ സലാം സഖാവെ

  • @sajithkumar4018
    @sajithkumar4018 2 ปีที่แล้ว +14

    ലാൽസലാം സഖാവേ 💪

  • @rajeevkeeppalli6926
    @rajeevkeeppalli6926 2 ปีที่แล้ว +15

    കൊലയാളിക്ക് അഹർഹമായ ശിക്ഷ വാങ്ങി കൊടുക്കുക

  • @jishanambadi7790
    @jishanambadi7790 2 ปีที่แล้ว +9

    💪💪❤️💯

  • @jansharshareefpa8872
    @jansharshareefpa8872 2 ปีที่แล้ว +11

    അഭിവാദ്യങ്ങൾ സഖാവെ 💪💪💪💪💪💪💪💪💪

    • @monnRiaz
      @monnRiaz ปีที่แล้ว

      തൂങ്ങി മരിച്ച റസാഖ് സഖാവിന് ഒരു അഭിവാദ്യങ്ങൾ ഇവിടെ വേണം മറക്കരുത് 🤭🤭🤭.

  • @nawabmadinahnawabmadinah9226
    @nawabmadinahnawabmadinah9226 2 ปีที่แล้ว +11

    Red salute commreades 🚩🚩✊✊

    • @monnRiaz
      @monnRiaz ปีที่แล้ว

      ഈ സെല്യൂട്ട് നരകത്തിലേ സെല്യൂട്ട് ആണ്.

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +13

    കോൺഗ്രസ് കാപാലികർ കൊലപ്പെടുത്തിയ സഖാവ് ധീരജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ♥️♥️♥️

    • @monnRiaz
      @monnRiaz ปีที่แล้ว

      നിങ്ങൾ ഇങ്ങനെ പലരേയും കൊന്നു 🤭🤔🤔 അത് കൊണ്ട് ഈ ഭൂലോകത്ത് ഉള്ളവരെ മുഴുവൻ കോന്നവരെ പോലെ ആയി. നിങ്ങളുടെ ഒരു അമലും സ്വീകരിക്കുമോ 🤔🤭🤭 ഇല്ല.

  • @gopalvasudev8993
    @gopalvasudev8993 2 ปีที่แล้ว +5

    ലാൽ സലാം

  • @rajanbeby1637
    @rajanbeby1637 2 ปีที่แล้ว +2

    അഭിവാദ്യങ്ങൾ സഖാവേ

  • @unnikrishnan4730
    @unnikrishnan4730 2 ปีที่แล้ว +10

    സഖവെ.ഏലാ ജീവനും വിലയൂണ്ട്

  • @anilkv6681
    @anilkv6681 2 ปีที่แล้ว +9

    ലാൽ സലാo സഖാവെ💪💪💪

  • @kandankutty81
    @kandankutty81 2 ปีที่แล้ว +1

    Per. SKkave. Kolai. Suppar👌👌👌👍👍👍🌹🌹🌹❤❤❤🙏Abevadyagal

  • @sidhanandanpg8924
    @sidhanandanpg8924 2 ปีที่แล้ว +7

    Dear comred
    വിപ്ലവാശംസകൾ

  • @myvoice2849
    @myvoice2849 2 ปีที่แล้ว +22

    മായില്ല മണ്ണിൽ നിന്നൊരു നാളും നിൻ മുഖം....
    മറക്കില്ല ഞങ്ങളീ കാപാല ക്രൂരത....
    ഇനിയൊരു ധീരജും വീഴാതിരിക്കാൻ
    പൊരുതേണം നാമെല്ലാം ഒരു കൊടിക്കീഴിൽ......
    പ്രിയ സഖാവ് ധീരജിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി........

  • @saidudheen4199
    @saidudheen4199 2 ปีที่แล้ว +7

    എന്തൊരു ശക്തമായ പ്രഭാഷണം.

  • @beerankuttyperayiperayi9192
    @beerankuttyperayiperayi9192 2 ปีที่แล้ว +3

    സഖാവ് കൊളായിയുടെനാട്ടിൽപിറന്നതിൽഞാൻ അഭിമാനിക്കുന്നു👌👌👌

    • @monnRiaz
      @monnRiaz ปีที่แล้ว

      ഇവൻ എന്റെ സമുദായം ആയതിൽ ഞാൻ വെറുക്കുന്നു.

  • @riyuriya1246
    @riyuriya1246 2 ปีที่แล้ว +8

    💪💪💪💪

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl 2 หลายเดือนก่อน

    സഗാവുകൊളായി ❤️❤️❤️❤️❤️❤️❤️

  • @priyajoy6930
    @priyajoy6930 2 ปีที่แล้ว +31

    സഖാവ് ധീരജിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🚩💪 രക്ത സാക്ഷിക്കു മരണമില്ല ലാൽസലാം സഖാവേ 🚩🚩💪💪💪

    • @latheefkammili2099
      @latheefkammili2099 2 ปีที่แล้ว

      P

    • @monnRiaz
      @monnRiaz ปีที่แล้ว

      നിങ്ങളുടെ അന്ത്യം ഇങ്ങനെ ആകും കാരണം കൊലപാതകം തെമ്മാടിത്തരം തോന്നിവാസം ധിക്കാരം അഹങ്കാരം അതിന് ഇങ്ങനെ ആണ് മറുപടി 😅.

  • @sindhu8477
    @sindhu8477 2 ปีที่แล้ว +10

    Lalsalam

  • @neelakandantp9354
    @neelakandantp9354 2 ปีที่แล้ว +11

    സഖാവിന്റെ ഓരോ പ്രസംഗവും കണ്ണു നിറക്കുന്നു ഗൽഗദം കൊണ്ടു പ്രസംഗം ഫോളോ ചെയ്യാൻ കഴിയുന്നില്ല.. ലാൽസലാം

  • @infocountry16
    @infocountry16 2 ปีที่แล้ว +1

    Wah! Sakhave a Big Red Salute. Njangale karayippicchu dear Sakhave

  • @ayaanforest4105
    @ayaanforest4105 2 ปีที่แล้ว +6

    👏🌹

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +11

    കൊലയാളി സുധാകരൻ കേരളത്തിന് അപമാനം.

    • @kareemkareem5674
      @kareemkareem5674 ปีที่แล้ว

      സുഹൃത്തേ പിണു കൊന്ന വിവരം ഒന്ന് പറയുന്നത് നല്ലതാ

  • @anilkumarem4565
    @anilkumarem4565 2 ปีที่แล้ว +5

    ലാൽസലാം സഖാവെ 💪💪💪💪💪💪💪

  • @anithundiyil4389
    @anithundiyil4389 2 ปีที่แล้ว +25

    സഖാവ് പറഞ്ഞത് സത്യം... ഓരോ രക്തസാക്ഷികളുടെയും ഭവന സന്ദർശനം ഞങ്ങൾക്ക് തീർത്ഥാടനം പോലെ തന്നെ ആണ് 🚩🚩🚩

  • @indiraputtattu3479
    @indiraputtattu3479 2 ปีที่แล้ว +3

    👍👌

  • @ringo1035
    @ringo1035 2 ปีที่แล้ว +5

    നിങ്ങൾ ക്ക് എല്ലാവരേയും kollame

    • @junujunu4409
      @junujunu4409 2 ปีที่แล้ว

      ആ കൊന്നതിന്റെ കണക്ക് ഒന്ന് പറയാമോ

  • @babukg930
    @babukg930 2 ปีที่แล้ว +4

    🌹🌹🌹🌹🌹🌹🙏

  • @comradecbs7498
    @comradecbs7498 2 ปีที่แล้ว +4

    🌹😭👍

  • @keralacomrade1
    @keralacomrade1 2 ปีที่แล้ว +2

    🌹❤

  • @hamzack7512
    @hamzack7512 2 ปีที่แล้ว +4

    ലാൽസലാം സഖാവേ

  • @truethingers2078
    @truethingers2078 2 ปีที่แล้ว +4

    💪💪💪💪💪👍👍👍👍👍

  • @gireeshks1452
    @gireeshks1452 2 ปีที่แล้ว +3

    😥🙏❤️

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 ปีที่แล้ว +3

    Comrade Nazar kolayi well said. Brave words never before. Started with calm to burning issues then to power full explotion then to again burst out to the real unbearable stories. Nobody told these stories this much.. Horrible situations revealed , enough enough dear, tears rolling down eyes are reddish with anger, shivering with revenge and speechless. Let the party gain endless unmatchable strength and power to question these rowdies. Laalsalam laalsalam laalsalam redsalute to great martyrs.

  • @rameshtrinity1996
    @rameshtrinity1996 ปีที่แล้ว

    Nasarkka proud of you lalsalm

  • @narayananarayanan.m5214
    @narayananarayanan.m5214 2 ปีที่แล้ว +1

    🚩🚩🚩🚩🚩🚩🚩🚩💪

  • @adroyikallayi29
    @adroyikallayi29 2 ปีที่แล้ว +4

    💪💪💪💪👏👏🚩🚩🚩

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +4

    സ്ഥലം? 💪💪

  • @vijayankrishnan2444
    @vijayankrishnan2444 2 ปีที่แล้ว +1

    Lalsalam sakhave nasarkolai.

  • @sajiag6513
    @sajiag6513 2 ปีที่แล้ว +1

    💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Jihadp
    @Jihadp 2 ปีที่แล้ว +2

    ബാക്കി faaast

  • @richuriyas365
    @richuriyas365 2 ปีที่แล้ว +2

    Deeraj❤

  • @monnenmini
    @monnenmini 2 ปีที่แล้ว +2

    🚩🚩🚩🚩

  • @rajin.p.krajin.p.k3276
    @rajin.p.krajin.p.k3276 2 ปีที่แล้ว +2

    പഴയ കണ്ണൂർ രാഷ്ട്രീയം തന്നെയാണ് ശരി - .. തിരിച്ചടി മാത്രമാണ് പ്രതിവിധി ..

  • @basheerbas5162
    @basheerbas5162 2 ปีที่แล้ว +2

    Adu thanneya prayunnadu yellavarum kathi tazhu vekkuga avanavante thollayum nannakuga

  • @babumavili4269
    @babumavili4269 2 ปีที่แล้ว +5

    👍

  • @hariharik4919
    @hariharik4919 2 ปีที่แล้ว +1

    1000ലാൽസലാം സഖാവേ

  • @anithundiyil4389
    @anithundiyil4389 2 ปีที่แล้ว +6

    ❤️

  • @ajith76korambath72
    @ajith76korambath72 2 ปีที่แล้ว +10

    രാഹുൽ മക്കുട്ടത്തിന് ഭാവിയിൽ 3 സെന്റിമീറ്റർ മണ്ണ് ആവിശ്യം വരും അതു അന്നു പോരാ എന്ന് ആരെങ്കിലും പറയുമ്പോൾ അന്നു തിരിച്ചു മറുപടികൊടുക്കും 💪🏻💪🏻💪🏻💪🏻

    • @mahadevasiva7989
      @mahadevasiva7989 2 ปีที่แล้ว +1

      Rahul makoottamalla .rahul makutty yanu aa neejante Peru

  • @jeanamma7138
    @jeanamma7138 2 ปีที่แล้ว +6

    സഖാവ് കൊളായി ലാൽ സലാം

  • @sadan541
    @sadan541 2 ปีที่แล้ว +5

    അടിയന്തരാവസ്ഥ 1975ൽ ആയിരുന്നു.

  • @sakeerkurikkal20001
    @sakeerkurikkal20001 2 ปีที่แล้ว +5

    💪💪💪💪💪

  • @mkoyakp4077
    @mkoyakp4077 2 ปีที่แล้ว

    Congras jayi sudakaran jay

  • @sujukumaran4090
    @sujukumaran4090 2 ปีที่แล้ว +6

    Lalsalam saghave

  • @swathychandran3056
    @swathychandran3056 2 ปีที่แล้ว +1

    Prathikarikanam sakakkale.. Nikhil pailikum kutarkum kodathi vatha shiksha vidikum vare.... avare thukiletum vare.. aniyan dheerajinu vendi prathikarikanam... 😭

  • @majeedck5368
    @majeedck5368 2 ปีที่แล้ว +1

    Balaraman. R. S. S. Tte. Valatty

  • @majeedck5368
    @majeedck5368 2 ปีที่แล้ว +1

    Nammal. Kramasamadanam. Kamshikunnu. Pasha. Namukku. Palavarum. Nashttapadunnu

    • @monnRiaz
      @monnRiaz ปีที่แล้ว

      നിങ്ങൾ കൊലയാളികൾ. പാർട്ടി വളർച്ച ലക്ഷ്യമിടുന്ന കുഫാറുകൾ വരെ ഇങ്ങനെ ചെയ്യൂല.

  • @sharfassharfas5018
    @sharfassharfas5018 ปีที่แล้ว +1

    ❤️❤️🚩🚩ലാൽസലാം 🚩🚩🚩🚩❤️❤️

    • @monnRiaz
      @monnRiaz ปีที่แล้ว

      ഖുർആൻ പറയുന്നത് പോലെ നിങ്ങൾ ലോകത്തെ മുഴുവൻ മനുഷ്യരെ കൊന്നവർ ആയി😅😅😅

  • @mohammedsafeer7809
    @mohammedsafeer7809 2 ปีที่แล้ว +13

    വെറുതെ അല്ല പറഞ്ഞത്... കണലൊരു തരി മതി....ലാൽ സലാം സകാവേ......

    • @monnRiaz
      @monnRiaz ปีที่แล้ว

      നരകത്തിൽ കുറേ വേണോ 🤔 ലോകത്ത് ഉള്ള സകല മനുഷ്യരേയും കൊന്നത് നീ ആയി മാപ്പിള സഖാക്കളെ 🤭🤭

  • @AbdulMajeed-mx3yo
    @AbdulMajeed-mx3yo 2 ปีที่แล้ว +4

    ഒരാൾ കൊലചെയ്യപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല...നിങ്ങളിൽ നിന്ന്‌ ഒന്നു നഷ്ടപ്പെട്ടപ്പോൾ നിങ്ങൾക്ക് ഇത്ര സനകടമുണ്ടെങ്കിൽ...ശുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും ടിപിയുടെയും മരണത്തിൽ എത്ര യുണ്ടാവും.....ചിന്തക്കൂ....അക്രമ രാഷ്ട്രീയം വെടിയൂ....

    • @monnRiaz
      @monnRiaz ปีที่แล้ว

      ഇത് കുഫാറുകളുടെ രോദനം ആണ് 🤭🤭🤭

  • @rajeevraajeev5369
    @rajeevraajeev5369 2 ปีที่แล้ว +1

    ചീമേനി മറക്കില്ല ഞങ്ങൾ ഇന്ന് കയ്യൂർ ചീമേനി യിൽ കോൺഗ്രസ്സില്ല only സി പി എം

  • @thekkedanaliakbar1888
    @thekkedanaliakbar1888 2 ปีที่แล้ว

    Lalslam sagave thekkedan aliakbar

  • @sreejanv6032
    @sreejanv6032 ปีที่แล้ว

    സഖാവേ ഒന്ന് കാണണം എവിടെവച്ച്

  • @adarshmanoj6310
    @adarshmanoj6310 2 ปีที่แล้ว

    Artwork

  • @ebrahimkutty3405
    @ebrahimkutty3405 2 ปีที่แล้ว +1

    ഒന്നിന്നും ഒട്ടും കുറവല്ല മാർകിസ്സറ്റുകാർ

  • @kandankutty81
    @kandankutty81 2 ปีที่แล้ว

    Kandankutty. Mavoor.

  • @sreedharanvsvs3659
    @sreedharanvsvs3659 2 ปีที่แล้ว

    Laal Salam sakave

  • @muhammedsameelsameel3304
    @muhammedsameelsameel3304 ปีที่แล้ว

    രക്തസാക്ഷികളല്ലേ സഖാവേ പാ൪ട്ടിയുടെ വള൦

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +5

    ഗുണ്ടാ നേതാവ് സുധാകരൻ, തെരുവിൽ കൈകാര്യം ചെയ്യണം.

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 ปีที่แล้ว

      താൻ അങ്ങ് വാ കൈകാര്യം ചെയ്യാൻ.

    • @monnRiaz
      @monnRiaz ปีที่แล้ว

      നീ കമ്മൂണിസിറ്റ് പാർട്ടിയുടെ കാഫിർ ആയി അറിയപ്പെട്ടു 😅

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 2 ปีที่แล้ว +1

    എല്ലവർക്കും ഉണ്ട് അമ്മയും അച്ഛനും കുടുംബവും. മരിച്ച സഖാക്കൾക്ക് മാത്രമല്ല

  • @shoukathaliek
    @shoukathaliek 2 ปีที่แล้ว +1

    കേരളത്തിൽ ഓരോ രാഷ്ട്രീയ കൊലപാതകങ്ങൾ കാണുമ്പോഴും ഈ സങ്കടം വേണം നാസർ ജീ.
    ഓരോ കാമ്പസിലും നിങ്ങളുടെ വിദ്യാർത്ഥി സംഘടന മറ്റുള്ളവരെ അടിച്ചൊതുക്കി മുന്നോട്ട് പോകുന്നു. രക്തസാക്ഷികളെ നിങ്ങൾക്ക് കിട്ടി എന്നത് പാർട്ടിക്ക് ഒരാവശ്യമാണല്ലോ.എന്നാൽ ജീവിച്ചിരിക്കുന്ന എത്രയോ രക്തസാക്ഷികൾ നാട്ടിലുണ്ട്. കാണാതെ പോകരുത്. നിങ്ങൾക്ക് പറ്റിയ ആളാണ് സുധാകരൻ.മുപ്പരെ മനോരമ വലിയ ആളായി തെരഞ്ഞെടുത്തിട്ടുണ്ട്. പിന്നെ ഓരോ തുള്ളി ചോരക്കും..... മുദ്രാവാക്യം നിറുത്തിക്കളയരുത് സഖാവേ

  • @sreejanv6032
    @sreejanv6032 ปีที่แล้ว

    സഖാവേ ഞാൻ പാട്യം സ്വദേശി ഒന്ന് കാണണം സഖാവേ

  • @bennyaa5839
    @bennyaa5839 2 ปีที่แล้ว

    ട്ടൊ ........

  • @manafmanaf873
    @manafmanaf873 ปีที่แล้ว

    എല്ലാവരും കൊലയാളികൾ

  • @jafarp7616
    @jafarp7616 ปีที่แล้ว

    Jane Paragadine. Marupady parau. Sagave

  • @kkkuriako3892
    @kkkuriako3892 7 หลายเดือนก่อน

    Lalsalam..COM..

  • @sameerpmajeed6094
    @sameerpmajeed6094 2 ปีที่แล้ว +9

    കെ സദാകുരനും. പെണ്ണ് പിടിയൻ തെറിഷനും ചേർന്ന് കോൺഗ്രസ്‌ മുടിച്ച് മുച്ചുടുകയാണ്.... കേരളത്തിലും കോൺഗ്രസ്‌ വട്ടപ്പൂജ്യമാവുകയാണ്

    • @monnRiaz
      @monnRiaz ปีที่แล้ว

      നിങ്ങൾ മുസ്ലിം അല്ല എന്ന് പറയുന്നത് ഞാൻ അല്ല 😅😅 ഖുർആൻ. ആണ്.

  • @abbas6720
    @abbas6720 2 ปีที่แล้ว

    Pavangal kola cheyya pedunnu, athil ninnum ningal muthaledukkunnu.

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +4

    കൊലയാളി നിഖിൽപൈലി കോൺഗ്രസ് നേതാവ് സുധാകരന്റെ അടുത്ത അനുയായി.ഗുന്ടാ നേതാവ് സുധാകരന്റെ അടുത്ത അനുയായി..

    • @monnRiaz
      @monnRiaz ปีที่แล้ว

      ലോകത്ത് സകല മനുഷ്യരേയും കൊന്നതിന് തുല്യം ആണ് ഈ മാപ്പിള സഖാക്കൾ 😅😊😊.

  • @mohammedashraf5725
    @mohammedashraf5725 ปีที่แล้ว

    മഹാവെറുപ്പിക്കൽസ് കാമം നീസ്റ്

  • @hameedummat5338
    @hameedummat5338 2 ปีที่แล้ว +1

    അരിയിൽ ശുകൂറിനെ പാർട്ടി കോടതി ഇഞ്ചി ഇഞ്ചായി കൊന്ന കണ്ണൂർ കാലന്റെ അനുയായി മാപ്ല ചഗാവ് മോങ്ങുന്നു വല്ലാത്ത ജാതി കൊലയാളി പാർട്ടി...

  • @jayaramchandran8056
    @jayaramchandran8056 2 ปีที่แล้ว +1

    Congressinte pathanam .athinte pe diya saghave

  • @sunile.s9086
    @sunile.s9086 2 ปีที่แล้ว

    D p c

  • @haristk9108
    @haristk9108 2 ปีที่แล้ว

    😄😄😄😄😄

  • @rasheed4568
    @rasheed4568 ปีที่แล้ว

    Lalsalam. Sakav

    • @monnRiaz
      @monnRiaz ปีที่แล้ว

      നിങ്ങൾ മുസ്ലിം ങ്ങൾ അല്ല എന്ന് പറയുന്നത് ഞാൻ അല്ല ഖുർആൻ ആണ്.

  • @navasnavas5753
    @navasnavas5753 2 ปีที่แล้ว

    Nasarkkade partti manim mara
    Kallamaraa

  • @jafarp7616
    @jafarp7616 ปีที่แล้ว

    Bahumanapetta sagave. Oru thettum cheyatha shukoor enthunane 1000 sagakkalum chuttum nine kolapeduthyad. endinane. Parau sagave

  • @nishadnishadpk2786
    @nishadnishadpk2786 2 ปีที่แล้ว

    ഞങ്ങൾ സഖാക്കൾ ഒരു ദിവസം ആയുധമെടുക്കും.... അന്ന് മാത്രമേ സമാധാനം പുലരൂ എന്നുണ്ടങ്കിൽ ... സുരകളെയും സുധാ കാരൻമാരേയും കുളിപ്പിച്ച് പൊതപ്പിച്ച് കിടത്തീട്ടെ പിന്നെ ഈ കളി നിർത്തൂ ... നിർബ ന്ധിക്കരുത് ..

  • @rafeeqv2191
    @rafeeqv2191 2 ปีที่แล้ว +2

    കോൺഗ്രസ്‌ ഓഫീസുകളും കൊടിമരങ്ങളും നശിപ്പിക്കകയായിരുന്നു സൂർത്തുക്കളെ