50 മിനുട്ട് 5 മിനുട്ട് പോലെ - W0W - സഖാവാണച്ഛൻ.. കട്ട സഖാവ് 💪 Fr. Dr.പ്രൊഫ. മാത്യൂസ് വാഴക്കുന്നം

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 230

  • @unnikrishnanup9071
    @unnikrishnanup9071 2 ปีที่แล้ว +29

    ഗംഭീര പ്രസംഗം. വിശ്വാസത്തെ വിൽപന ചരക്കാക്കുന്നതിലെ അപകടം, അവനവനിലേക്ക് നോക്കേണ്ടതിൻ്റെ ആവശ്യം എന്നിവ സമർത്ഥമായി അവതരിപ്പിച്ചു. പ്രസംഗത്തിൽ സൂചിപ്പിച്ച തിരുവേഗ പുറയിൽ ആണ് ഞാൻ താമസിക്കുന്നത്. പറയുന്നതെല്ലാം വളരെ ശരിയാണ്.

  • @latheefrose8893
    @latheefrose8893 2 ปีที่แล้ว +34

    ഇതുപോലൊരു മൊയ്‌ലാര് ഞമ്മക്കും ഉണ്ടായിരുന്നെങ്കിൽ...എന്ന് ആശിച്ചുപോകുന്നു. ഞമ്മളെ മൊയ്‌ലാന്മാര് കാര്യങ്ങൾ കൈക്കലാക്കാൻ വേണ്ടി മാത്രം മാറി മാറി വരുന്ന ഭരണ വർഗ്ഗത്തോട് കൂറ് പുലർത്തുന്നവരാണ്. ഇതുപോലെ ഒരു സ്റ്റേജിൽ കയറി നിന്ന് സമൂഹത്തോട് ഞാൻ ഒരു ഇടതു പക്ഷ ക്കാരനാണെന്ന്, അല്ലങ്കിൽ ഇടതു പക്ഷമാണ് ശരിയെന്നെങ്കിലും തന്റെടത്തോടെതുറന്നു പറയാൻ കഴിയുന്ന ഒരു മൊയ്‌ലാന്മാരെയും ഒരിടത്തും ഒരിക്കലും കാണാൻ കഴിയില്ല. പ്രിയപ്പെട്ട അച്ഛന് ഒരായിരം ചുവപ്പൻ അഭിവാദ്യങ്ങൾ..

    • @abubadhira8233
      @abubadhira8233 2 ปีที่แล้ว +2

      ഞാന്‍ ഒരു മുസ്ലിയാരാണ് കമ്മ്യൂണിസ്റ്റുമാണ് കടവല്ലൂർ Lc മെംബറും ആയിരുന്നു

  • @sasidharanv9835
    @sasidharanv9835 ปีที่แล้ว +6

    മനുഷ്യനെ ദൈവതുല്യനാക്കുന്നതിനു പ്രേരിപ്പിക്കുന്ന പ്രസംഗം. വളരെ നന്ദി.👌👌👌👌

  • @karunakarannair3512
    @karunakarannair3512 2 ปีที่แล้ว +24

    പരമമായ അറിവിൽ നിന്നാണ് ഭക്തി സംഭവിക്കുന്നത്,ഭക്തിക്ക് വേറെ ഒരു പേരുണ്ട്, അതാണ് സ്നേഹം ,അതാണ് മഹാനായ ഇ അച്ഛനും പറയുന്നത് നമോവകം അച്ചോ , എന്നും എന്നും സ്തുതിയായിരിക്കട്ടേ

  • @cvsreekumar9120
    @cvsreekumar9120 2 ปีที่แล้ว +15

    നംബിയാർവട്ട പൂവ് പോലെ നിർമ്മലമായ മനസ്സിന്റെ ഉടമയായ ഈ പുരോഹിതന് ഈശ്വരന്‍ സമൂഹസേവനത്തിന് വേണ്ടി ദീർഘായുസ്സും സൗഖ്യവും കൊടുക്കുമാറാകണേ എന്ന് പ്രാർഥിയ്കുന്നു.

  • @salimnalloor8324
    @salimnalloor8324 ปีที่แล้ว +7

    താങ്കളാണ് ഞങ്ങളുടെ നായകൻ.. താങ്കളെ മാതൃകയാക്കാൻ മറ്റു ബഹുമാനിയ വൈദികരും. ശ്രമിക്കട്ടെ മറ്റൊന്നുമല്ല ഈ വാക്കുകൾ എനിക്ക് തന്നത്. വല്ലാത്ത സഹോദര്യം....... താങ്കൾ ദൈവപുത്രൻ നമിക്കുന്നു.... ലാൽ SALAM

  • @kuttappantkkttappantk1308
    @kuttappantkkttappantk1308 2 ปีที่แล้ว +24

    ചർച് ഫാദർമാരാകാൻ,,യോഗ്യതയുള്ള,ഒരേയൊരച്ചൻ,, വലിയ മനുഷ്യൻ ഇങ്ങനെ യിയീരിക്കണം,മതമേലാളന്മാർ,🙏🏼🙏🙏🙏🙏🙏🏼🙏🙏🏼🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @raghavankundathil7595
    @raghavankundathil7595 2 ปีที่แล้ว +39

    ചിന്തിക്കുവാനും പ്രവർത്തിക്കാനും പ്രചോദനമാകുന്ന നല്ല പ്രസംഗം സഖാവായ അച്ഛന് അഭിവാദ്യങ്ങൾ

  • @shashidharanlpal2529
    @shashidharanlpal2529 2 ปีที่แล้ว +16

    കരുണാമയനായ കൃസ്തുവിന്റെ പാതയിൽ സഞ്ചരിയ്ക്കുന്ന ഈ അച്ചനും അച്ചനേപ്പോലെയു ള്ളവർക്കും കമ്മ്യണിസ്റ്റുകാരെ അവഗണിയ്ക്കാനോ അകറ്റി നി ർത്താനോ കഴിയില്ലെന്നത് ഒരു സത്യമാണ് .
    അച്ചന് അഭിവാദ്യങ്ങൾ .....
    വിപ്ലവാഭിവാദ്യങ്ങൾ ...🙏✊

    • @kunhiramankolikunnil8424
      @kunhiramankolikunnil8424 2 ปีที่แล้ว +2

      ഈ അച്ഛൻ കേരളത്തിന്‌ ഒരു മുതൽക്കൂട്ടാണ്. പള്ളിയിൽ പോകുന്നവരെ മുഴുവൻ കമ്മ്യുണിസ്റ്റ് ആക്കാനല്ല അദ്ദേഹം ശ്രമിക്കുന്നത്. സത്യാവസ്ഥ തുറന്നുപറയുകയാണ്. അദ്ദഹത്തിന് കേരളത്തിന്റെ അഭിവാദ്യങ്ങൾ.യുത്ത് കോൺഗ്രസിന്റെ പ്രചാരണതന്ത്രത്തെ എത്ര സരസമായിട്ടാണ് അദ്ദേഹം പ്രതിപാദിച്ചത്. സെക്രട്ടേറിയറ്റിനു മുൻപിൽ യുത്ത് കോൺഗ്രസ്‌ നടത്തിയ ഒരു സമരത്തിൽ ചുവന്ന മഷി കുപ്പിയിൽ കൊണ്ടുപോയി തെളിച്ചിട്ട് പോലീസ് മർദ്ദനത്തിൽ തലതല്ലിപ്പൊളിച്ചെന്ന പ്രചരണം ഒരു ദിവസത്തേക്ക് നമ്മെയും ആസ്വസ്ഥരാക്കിയിരുന്നു. അതുപോലെ ബിന്ദുകൃഷ്ണയുടെ സ്വപ്നസുരേഷ് പിണറായിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്തെന്ന വ്യാജ ഫോട്ടോയും വ്യാജവാർത്തയും കൂടി ഓർക്കുമല്ലോ.

  • @sunnykombarakaran9118
    @sunnykombarakaran9118 2 ปีที่แล้ว +56

    അച്ചോ എന്ന് നമ്മൾ ഭക്തിയും സ്നേഹവും ചേർത്ത് വിളിക്കപ്പെടാൻ അർഹതയുള്ള ഒരു പുരോഹിതൻ.ദൈവത്തിനു നന്ദി.

  • @babucm3442
    @babucm3442 2 ปีที่แล้ว +9

    അച്ചന്റെ പ്രസംഘം എത്രകേട്ടാലും മതി വരില്ല പുതിയ പുതിയ അറിവുള്ളവരായി മാറും വാക്കുകളുടെ അർത്തം മനസ്സിലാക്കാൻ കഴിയുന്നു അച്ഛന് ഒരു ബിഗ് സലൂട്ട്

  • @cvsreekumar9120
    @cvsreekumar9120 ปีที่แล้ว +4

    "യഥാർഥ" കമ്മ്യൂണിസ്ടാണ് ശരിയായ "ഈശ്വര വിശ്വാസി!" Universal Truth!🌺🙏 The converse is also true!😀

  • @ramaswamirama4950
    @ramaswamirama4950 2 ปีที่แล้ว +21

    അച്ചോ നമിക്കുന്നു അതിരുകളെ ചവിട്ടിമതിച്ചു മുന്നേറുമ്പോൾ ഇതു തന്നെയാണ് മനുഷ്യകുലത്തിന് ഈ ജന്മത്തിൽ നെൽകാനുള്ള സന്നേശം നോമോസ്തുതേ

  • @rajeev.trajeevthankappan8717
    @rajeev.trajeevthankappan8717 2 ปีที่แล้ว +25

    അച്ഛോ അങ്ങേയറ്റം ബഹുമാനിക്കുന്നു.
    മതത്തിനു മേളിലാണ് മനുഷ്യൻ എന്ന പദം എന്ന് അങ്ങ് എത്ര മനോഹരമായ് അവതരിപ്പിച്ചു
    അച്ഛന് അഭിവാദ്യങ്ങൾ
    Red salute

  • @abubadhira8233
    @abubadhira8233 2 ปีที่แล้ว +7

    എന്റെ പൊന്നേ ഇതാവണം പുരോഹിതന്‍ സല്യൂട്ട് പിതാവെ

  • @devidbinson4322
    @devidbinson4322 ปีที่แล้ว +3

    A man with outstanding vision

  • @surendrann.g5815
    @surendrann.g5815 2 ปีที่แล้ว +21

    എന്റെ പൊന്ന് അച്ച്വ. ഒരായിരം പ്രാവശ്യം നമിക്കുന്നു. ലാൽ സലാം പ്രിയ വനെ

  • @athulmedia6932
    @athulmedia6932 2 ปีที่แล้ว +9

    സൂപ്പർ... അച്ഛന്റെ വാക്കുകൾ കേട്ടിട്ടും മതിവരുന്നില്ല...

  • @subhashkappadan4766
    @subhashkappadan4766 2 ปีที่แล้ว +25

    ഈ അച്ഛൻ ക്രൈസ്തവ സഭയിൽ ഉള്ളയിടത്തോളം കാലം . തിരിച്ചറിവുള്ളക്രൈസ്തവ വിശ്വാസികൾക്കുംനമ്മുടെ സമൂഹത്തിനും എന്നും പ്രചോദനമായിരിക്കു.

    • @johnjacob904
      @johnjacob904 2 ปีที่แล้ว

      പാല ചങ്ങനാശ്ശേരി താമരശേരി ആലഞ്ചേരി നൈറ്റി പാവാട തൊഴിലാളികൾ കണ്ടിരുന്നെങ്കിൽ.....

  • @karthikeyantc9259
    @karthikeyantc9259 2 ปีที่แล้ว +27

    ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ

  • @mathewcyr563
    @mathewcyr563 2 ปีที่แล้ว +31

    അഭിമാനിക്കുന്നു സിപിഐഎമ്മിനെ ഓർത്ത് ♥️♥️♥️

  • @gopikariyamparampil7668
    @gopikariyamparampil7668 2 ปีที่แล้ว +30

    ലാൽ സലാം സഖാവായ അച്ചന്ന് എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ..

  • @michaelbaby6130
    @michaelbaby6130 2 ปีที่แล้ว +27

    കിടിലൻ speech 👍

  • @bijua1882
    @bijua1882 2 ปีที่แล้ว +9

    Good message ലാൽസലാം 👍👍👍👍👍

  • @kjgeorge9025
    @kjgeorge9025 2 ปีที่แล้ว +2

    മനുഷ്യൻ നരൻ മാനവൻ ഇത് എല്ലാം ഒന്നാണ് ഇതു പോലെയാണ് മതങ്ങൾ ദൈവങ്ങൾ ഇത് എല്ലാം മനുഷ്യ നിർമിതമാണ്

  • @sidhiquhaji9154
    @sidhiquhaji9154 2 ปีที่แล้ว +5

    👍👍👌👏അച്ചോ സമ്മതിച്ചു..🌹🌹🌹

  • @bindhukallingal684
    @bindhukallingal684 2 ปีที่แล้ว +5

    പ്രിയപ്പെട്ട സഖാവ് ഫാദർ ലാൽസലാം

  • @sobhil1936
    @sobhil1936 ปีที่แล้ว +3

    ഇതാണച്ചൻ ഇങ്ങനെയാവണം അച്ചന്മാർ 💪💪

  • @madhavanbhasi4438
    @madhavanbhasi4438 2 ปีที่แล้ว +7

    അച്ഛന് ഒരു ബിഗ് സല്യൂട്ട്.

  • @vijayanckuttamath8369
    @vijayanckuttamath8369 2 ปีที่แล้ว +7

    പ്രിയ വികാരിയച്ചന്
    സ്നേഹാ ദിവാദ്യങ്ങൾ

  • @sameerpmajeed6094
    @sameerpmajeed6094 2 ปีที่แล้ว +32

    നമ്മുടെ ഫാദർ ❤

  • @joshinathvr3806
    @joshinathvr3806 2 ปีที่แล้ว +33

    ദൈവത്തിന് മതം ഇല്ലെന്നും മതം മനുഷ്യ ശൃഷ്ടിയാണ് എന്നും മനുഷ്യന് തിരിച്ചറിവ് ഉണ്ടാകുന്ന കാലത്ത് മാത്രമേ മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ കഴിയൂ.

    • @aslamachu5717
      @aslamachu5717 2 ปีที่แล้ว +2

      endh kond pattunnillla????? enn nammmal think cheyyyenda samayam adikramichhhu kazinju maashe,,,

    • @simonvarghese8673
      @simonvarghese8673 2 ปีที่แล้ว

      🙏

  • @MohamedAli-eb1bt
    @MohamedAli-eb1bt 2 ปีที่แล้ว +10

    Excellent speech. Big salute.🌷🌷

  • @joyvo863
    @joyvo863 2 ปีที่แล้ว +16

    Thanks. Father. Big. Salute.

  • @sunithasubashsunithas8757
    @sunithasubashsunithas8757 2 ปีที่แล้ว +16

    ❤️! Thanks father for your good speech and time !

    • @shan2865
      @shan2865 2 ปีที่แล้ว

      Iam first time see creston good man and believe father

  • @tkradhakrishnan8752
    @tkradhakrishnan8752 2 ปีที่แล้ว +4

    ഇടതാണ്☑️ഇടതുപക്ഷമാണ്☑️

  • @binubaby2328
    @binubaby2328 2 ปีที่แล้ว +4

    Salute ❤️❤️❤️💪💪💪

  • @balakrishnankp4876
    @balakrishnankp4876 2 ปีที่แล้ว +14

    സഖാവച്ചന് അഭിവാദനങ്ങൾ.ലാൽസലാം.

  • @jomyjoseph66
    @jomyjoseph66 ปีที่แล้ว +4

    ലാൽ സലാം ഫാദർ🚩🚩

  • @venuachari6737
    @venuachari6737 ปีที่แล้ว +8

    അച്ഛന് ആയിരം ആയിരം അഭിവാദ്യങ്ങൾ 🌹ലാൽസലാം

  • @ushasathian7904
    @ushasathian7904 ปีที่แล้ว +3

    💐💐💐👌👌👌👍👍

  • @baburaman954
    @baburaman954 2 ปีที่แล้ว +21

    Hats off comrade the divine man

  • @shan2865
    @shan2865 2 ปีที่แล้ว +6

    Iam a first time see creston man

  • @prakashnk2554
    @prakashnk2554 2 ปีที่แล้ว +15

    അച്ചോ നമിക്കുന്നു... കേട്ട വാക്ക്.. ജീവിതത്തിൽ അതിന്റെ അർത്ഥം... ലാൽ സലാം.. ❤❤❤🌹🌹🌹🙏🏻🙏🏻🙏🏻

  • @joshinathvr3806
    @joshinathvr3806 2 ปีที่แล้ว +22

    ഇങ്ങനെ യാഥാർത്ഥ്യം തുറന്നു പറയാൻ കരുത്തുള്ള എത്ര പുരോഹിതന്മാർ ഇന്ത്യയിൽ ഉണ്ട്?

  • @sureshkumar-lt8tu
    @sureshkumar-lt8tu 2 ปีที่แล้ว +6

    Red salute father very good report

  • @sidharthansukumaran106
    @sidharthansukumaran106 2 ปีที่แล้ว +13

    ഗ്രേറ്റ് സഖാവ് , ലാൽ സലാം

  • @prasadvn3816
    @prasadvn3816 2 ปีที่แล้ว +10

    അഭിനന്ദനങ്ങൾ

  • @npgireesan688
    @npgireesan688 2 ปีที่แล้ว +8

    👌Red Salute.....💐💐

  • @bipi6155
    @bipi6155 2 ปีที่แล้ว +13

    പ്രീയ സഖാവ് അച്ഛന് 🙏

  • @miniammu239
    @miniammu239 2 ปีที่แล้ว +8

    ലാൽസലാം സഖാവേ 🚩🚩🚩

  • @prathapkumar1666
    @prathapkumar1666 2 ปีที่แล้ว +12

    ഇതാണ് ഒരു സത്യ ക്രിസ്ത്യാനി.

  • @rajanmullakattil245
    @rajanmullakattil245 2 ปีที่แล้ว +17

    ഇതാണ് യഥാർത്ഥ ഭക്തൻ.🌹🌹🌹🌹🌹🌹

  • @mathewgeorge3954
    @mathewgeorge3954 2 ปีที่แล้ว +15

    വിശ്വാസം (FAITH) - അച്ചന്റെ മനോഹരമായ വിശദീകരണം - Forsake All I Take Him. എല്ലാവരും കേട്ടിരിക്കേണ്ട അത്യുജ്ജല
    പ്രസംഗം.

  • @gopikariyamparampil7668
    @gopikariyamparampil7668 2 ปีที่แล้ว +11

    സൂപ്പർ അടിപൊളി

  • @jamesct5580
    @jamesct5580 2 ปีที่แล้ว +3

    Veryveryhappygod

  • @salabhamkumar124
    @salabhamkumar124 2 ปีที่แล้ว +4

    റെഡ് സല്യൂട്ട് ❤️❤️❤️😍💪🏻💪🏻

  • @vijayansvijayan4408
    @vijayansvijayan4408 ปีที่แล้ว +3

    അച്ചോ നമിക്കുന്നു. ലാൽസലാം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mathewsgeorgre679
    @mathewsgeorgre679 2 ปีที่แล้ว +9

    A real guru

  • @louismj3800
    @louismj3800 2 ปีที่แล้ว +3

    ALL HIS TALK S R FULL OF WISDOM, WE CAN TRY To UNDERSTAND THAT ALL ..... MJL

  • @acjaleel3939
    @acjaleel3939 ปีที่แล้ว +2

    ലാൽസലാം ❤️

  • @rameshtrinity1996
    @rameshtrinity1996 2 ปีที่แล้ว +12

    Super speach 👌 father superaaaaa ❤️👍

  • @reghunadhankannonan3209
    @reghunadhankannonan3209 2 ปีที่แล้ว +6

    Thoughtful speech

  • @geethaenterprises7757
    @geethaenterprises7757 2 ปีที่แล้ว +3

    Super presation🙏🙏🙏🙏🙏🙏🙏🙏.......,......

  • @ramakrishnanka7797
    @ramakrishnanka7797 2 ปีที่แล้ว +18

    സഹജീവികളോട് സ്നേഹം ഉണ്ടായിരുന്നു യേശുവിന്. അതുതന്നെയാണ് പിണറായി വിജയനും. അച്ഛന് അഭിവാദ്യം

  • @AbdulHameed-ve9wg
    @AbdulHameed-ve9wg 2 ปีที่แล้ว +8

    ലാൽസലാം അച്ഛാ.....

  • @sagav7781
    @sagav7781 2 ปีที่แล้ว +14

    Lal salam sagavacha lalsalam

  • @babyjoseph3015
    @babyjoseph3015 2 ปีที่แล้ว +5

    God bless you

  • @rajankummath555
    @rajankummath555 2 ปีที่แล้ว +10

    Red salute♥️🚩✊

  • @sasidharankarunakaran1439
    @sasidharankarunakaran1439 2 ปีที่แล้ว +2

    അച്ഛാ നമിച്ചു അപാര പ്രെസംഗം

  • @lalukolat8416
    @lalukolat8416 2 ปีที่แล้ว +8

    Laalsalaam father

  • @rajannairpudupariyaram402
    @rajannairpudupariyaram402 ปีที่แล้ว +3

    യേശുദേവൻ.. ഇന്ന്‌ ജീവിച്ചിരി ക്കു ന്നു വെങ്കിൽ സിപിഎം ന്റെ അഖിലേന്ത്യ സെക്രട്ടറി ആയിരിക്കും. ലാൽസലാം..

  • @gilbertarooja1740
    @gilbertarooja1740 2 ปีที่แล้ว +1

    അച്ഛൻ ലൈഫ് പദ്ധതിയെക്കുറിച്ച് പറഞ്ഞത് നന്നായി. കേരളത്തിലുള്ള പള്ളികൾക്ക് വേണ്ടി ചെലവാക്കിയിരിക്കുന്നുപണ തിൻ്റെ പത്തിൽ ഒന്ന് പാവപെട്ട വീട് ഇല്ലാത്തവർക്ക് കൊടുത്തിരുന്നെങ്കിൽ...........

    • @sebastianmariyan9420
      @sebastianmariyan9420 2 ปีที่แล้ว

      എൻതെ കോടീകൾ മുടക്കി കണ്ണായ സ്ഥലങ്ങൾ കയ്യടക്കി പാർട്ടി ആപ്പീസുകൾ പണുതുയർത്തിയിരിക്കുന്നതിനെക്കുറിച്ഛ എന്തു പറയുന്നു? സർക്കാരിന്റെ പണം ജനങ്ങളുടെ പണം തന്നെയല്ലേ, ഇത് ജനങ്ങൾക്ക് വേണ്ടി ത്തന്നെ ചില വാക്കണം.ആരുടേയു. കുത്തുകയല്ലല്ലോ? ഇതിൽ എത്ര പേർ നീതി കേട് കാട്ടി കമ്മീഷൻ വാങ്ങി, എന്താ അച്ഛാ കറുത്ത വശം കൂടി പറയണം സഖാവഛാ?

  • @priyajoy6930
    @priyajoy6930 2 ปีที่แล้ว +8

    സഖാവ് അച്ചന് അഭിവാദ്യങ്ങൾ 💪🚩🌹

  • @Bjtkochi
    @Bjtkochi 2 ปีที่แล้ว +14

    സഖാവ് അച്ചൻ നാടിനു അഭിമാനം

  • @cvsreekumar9120
    @cvsreekumar9120 2 ปีที่แล้ว +5

    Finally I have come across a good samaritan whom, I find MOST IDENTICAL to my Philosophy! I have been looking for such a person. True Communism stands for the True ideals of all Religions when the foolish customs & superstitions are deducted.... that is same as True Communist ideology !

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 ปีที่แล้ว +2

    Love you

  • @jayanparrakkoottam8222
    @jayanparrakkoottam8222 2 ปีที่แล้ว +4

    Achooo .....sooooper
    Lalsalam🥰🎉♥️🙏👍👍👍

  • @threadthread4631
    @threadthread4631 2 ปีที่แล้ว +11

    ലാൽസലാം അച്ചോ 💪💪💪💪🇹🇷🇹🇷🇹🇷

  • @vijayanpk7484
    @vijayanpk7484 ปีที่แล้ว +4

    ഒരു മനുഷ്യ സ്നേഹിക് മാത്രമേ യഥാർത്ഥ കമ്യുണിസ്റ്റ് ആകുവാൻ കഴിയു

  • @jamesjhon5474
    @jamesjhon5474 2 ปีที่แล้ว +2

    Nice speech.James.Kolkatta

  • @mazoothmazooth8615
    @mazoothmazooth8615 2 ปีที่แล้ว +3

    Lal salam Lal salam Father Lalsalam

  • @kchandrankolthumkal5822
    @kchandrankolthumkal5822 2 ปีที่แล้ว +9

    👍🙏

  • @Saanaaahhhhhh
    @Saanaaahhhhhh 2 ปีที่แล้ว +5

    ⛳♥️⛳♥️⛳♥️⛳

  • @abishek4133
    @abishek4133 2 ปีที่แล้ว +5

    ❤❤

  • @sreejanv6032
    @sreejanv6032 ปีที่แล้ว +1

    അച്ചാർ ഞാൻ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശി എനിക്കൊന്നു അച്ഛനെ കാണണം

  • @jessyabraham9047
    @jessyabraham9047 2 ปีที่แล้ว +4

    സൂപ്പർ 👌👌

  • @AbdulGafoor-py1gs
    @AbdulGafoor-py1gs 2 ปีที่แล้ว +8

    Lalsalamacha

  • @rejikesavan6063
    @rejikesavan6063 2 ปีที่แล้ว +6

    Lalsalam Comrade father

  • @sindhuraj8372
    @sindhuraj8372 2 ปีที่แล้ว +6

    Lalsalam father

  • @Mtsajith32
    @Mtsajith32 2 ปีที่แล้ว +5

    ലാൽസലാം

  • @josephivanluiz1993
    @josephivanluiz1993 2 ปีที่แล้ว +21

    യേശു ! ആദ്യ കമ്മ്യൂണിസ്റ്റ്‌ എന്ന് വിശേഷിപ്പി ക്കാറുണ്ട് !!! അത് ശരിയാണെന്ന് ഈ പുരോഹിതൻ തെളിച്ചു പറയുന്നു !!!

  • @lalithamn5981
    @lalithamn5981 2 ปีที่แล้ว +5

    👌👍

  • @somarajanpp151
    @somarajanpp151 2 ปีที่แล้ว +14

    പ്രിയ ഫാദറിന് ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @pradeeppradeep15
    @pradeeppradeep15 2 ปีที่แล้ว +2

    Lalsalam lalsalammm Lalsalam

  • @kdrmakkah5510
    @kdrmakkah5510 2 ปีที่แล้ว +5

    സത്യം പറയാൻ ഒരഛൻ

  • @shajia.k9169
    @shajia.k9169 2 ปีที่แล้ว +6

    Red Salute💪💪

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว +5

    Red salute ❤️🙏🔥

  • @sagav7781
    @sagav7781 2 ปีที่แล้ว +6

    Sagavnachan Lalsalamasagave lalsalam

  • @ashrafkmt2845
    @ashrafkmt2845 2 ปีที่แล้ว +5

    SUPPER