സ: കെ.ടി കുഞ്ഞിക്കണ്ണൻ്റെ ഉഗ്രൻ പ്രസംഗം - വർഗീയത വാഴില്ല. Musthafa Kaimalassery ALL IN ONE

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #ktkunhikannan
    #ktkunjikannan
    #musthafakaimalassery
    #allinone
    #malayalamspeech

ความคิดเห็น • 92

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb ปีที่แล้ว +3

    Great speach by kunchikannzan

  • @pramodv1388
    @pramodv1388 2 ปีที่แล้ว +7

    പ്രിയപ്പെട്ട K T അഭിവാദ്യങ്ങൾ ലാൽസലാം 👍👍👍👍

  • @pavananmachathi701
    @pavananmachathi701 2 ปีที่แล้ว +4

    കലക്കി.കലക്കി

  • @SathishKumar-xt2st
    @SathishKumar-xt2st 2 ปีที่แล้ว +4

    നല്ല വ൪തതമാന൦..

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +18

    മനുഷ്യൻ ഒരേ തേജസിൽ നിന്നുതന്നെയാണ് ജന്മമെടുക്കുന്നത്.
    ജാതി, മതം നാം നിർമിച്ചത്.

  • @abdulrazak22
    @abdulrazak22 2 ปีที่แล้ว +6

    ഇതുപോലുള്ളവർ എല്ലാ പാർട്ടിയിലും വേണം. കാര്യങ്ങൾ പഠിച്ചേ പറയാവൂ. അഭിനന്ദനങ്ങൾ. എന്നാലും ഞങ്ങൾ ലീഗ്കാർ തന്നെയാണ്.....
    അഭിനന്ദനങ്ങൾ 🌹

  • @latheefpallam4323
    @latheefpallam4323 2 ปีที่แล้ว +5

    Good speech 🌹👍

  • @latharavindran8284
    @latharavindran8284 2 ปีที่แล้ว +5

    100% correct

  • @ahmedbatakl5998
    @ahmedbatakl5998 2 ปีที่แล้ว +5

    ഉഗ്രന്‍ പ്രസംഗം ❤️🌹അടിപൊളി

  • @rajusajitha7750
    @rajusajitha7750 2 ปีที่แล้ว +5

    ലാൽ സലാം സഖാവെ ലാൽ സലാം 💪💪💪

  • @adroyikallayi29
    @adroyikallayi29 2 ปีที่แล้ว +6

    ലാൽസലാം സഗാവേ 👏👏👏👍👍💪💪

  • @sojanvg9832
    @sojanvg9832 2 ปีที่แล้ว +5

    അഭിവാദ്യങ്ങൾ

  • @com.abduljaleel1351
    @com.abduljaleel1351 2 ปีที่แล้ว +5

    അഭിവാദ്യങ്ങൾ ഉജജ്യ ലം

  • @SathishKumar-xt2st
    @SathishKumar-xt2st 2 ปีที่แล้ว +3

    നല്ല വ൪തതമാന൦!!
    ലാൽ സലാം...

  • @rajanvabraham627
    @rajanvabraham627 2 ปีที่แล้ว +3

    സാധാരണ മനുഷ്യരുടെ ദൈനം ദിന ജീവിത പ്രശ്നങ്ങളെപ്പറ്റിയും അത് പരിഹരിക്കുന്നതിനെപ്പറ്റി യും പറഞ്ഞ് ആളുകളെ പ്രസ്ഥാന ത്തിലേക്ക് ആകർഷിക്കാൻ കഴി യാത്ത വർഗ്ഗീയ പാർട്ടികൾക്കു മനുഷ്യരെ ജാതിയുടെയും മത ത്തിന്റെയും പേരിൽ വിഭജിച്ച് നിർത്തിയാൽ മാത്രമേ ആളെ കൂട്ടാൻ കഴിയൂ എന്ന തിരിച്ചറിവ് കൊണ്ട് പതിവ് വർഗ്ഗീയ ധ്രുവീ കരണ പരിപാടിയുമായി മുന്നേറു ന്ന ലജ്ജാകരമായ കാഴ്ചയാണ് കാണുന്നത്.

    • @ahammedo6103
      @ahammedo6103 ปีที่แล้ว

      ശരിയാണ് ചുളുവിൽ ഭരണം തരപ്പെടുത്തി നാടിനെ കുട്ടി ചോറാ ക്കുക.😂

  • @subairsubair7107
    @subairsubair7107 2 ปีที่แล้ว +3

    Super....

  • @niyaszero6130
    @niyaszero6130 2 ปีที่แล้ว +10

    ലാൽസലാം സഖാവേ 💪💪💪

  • @latheefsajilatheefsaji2241
    @latheefsajilatheefsaji2241 2 ปีที่แล้ว +4

    Lal salam super

  • @hamzapb9921
    @hamzapb9921 2 ปีที่แล้ว +6

    👌👌👌👌👌👌👌🌹🌹🌹🌹🌹🌹

  • @purushanmastermaster2467
    @purushanmastermaster2467 2 ปีที่แล้ว +9

    അഭിവാദ്യങ്ങൾ
    സഖാവെ

  • @musthafaaboobacker6234
    @musthafaaboobacker6234 2 ปีที่แล้ว +12

    അഭിവാദ്യങ്ങൾ സഖാവേ.

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 2 ปีที่แล้ว +9

    🔥 അഭിവാദ്യങ്ങൾ. മുസ്ലിം ലീഗ് ചത്ത കുതിര 🐎🐎🐎🐎🐎

  • @abdulrazakrazak3491
    @abdulrazakrazak3491 2 ปีที่แล้ว +5

    ലാൽ 'സെലാം. സഖാവേ

  • @thekkedanaliakbar1888
    @thekkedanaliakbar1888 2 ปีที่แล้ว +3

    Lalslam sagave thekkedan aliakbar

  • @gireeshks1452
    @gireeshks1452 2 ปีที่แล้ว +4

    ലാൽ സലാം സഖാവേ 💪

  • @haripalace
    @haripalace 2 ปีที่แล้ว +3

    ✊✊✊

  • @Aboobaker-lf5fw
    @Aboobaker-lf5fw 11 หลายเดือนก่อน

    ❤❤❤❤❤❤❤

  • @Aboobaker-lf5fw
    @Aboobaker-lf5fw 11 หลายเดือนก่อน

    ❤❤❤💪💪💪💪💪💪👍

  • @meharoofsalim8066
    @meharoofsalim8066 ปีที่แล้ว +1

    Lalsalam

  • @p.dvarghese8923
    @p.dvarghese8923 2 ปีที่แล้ว

    Basically the speech blame game then gaining my own garden is rossey expression.

  • @navas9773
    @navas9773 2 ปีที่แล้ว +1

    യൂണിഫോമിലല്ല എന്റെ പ്രശ്നം സമത്വത്തിലാണ് വിഷയം

  • @Mnbvcxzasdfghjkkl
    @Mnbvcxzasdfghjkkl 2 ปีที่แล้ว +4

    സൗണ്ട് ഉണ്ടോ.. 🙄🙄
    എന്റെ ഫോണിന്റെ കുഴപ്പമാണോ..

    • @musthafakaimalassery
      @musthafakaimalassery  2 ปีที่แล้ว +2

      ഉണ്ടല്ലോ... ക്ലിയർ വോയിസ്

    • @balakrishnankp4876
      @balakrishnankp4876 2 ปีที่แล้ว +2

      നല്ല സൗണ്ടുണ്ട്.

    • @Mnbvcxzasdfghjkkl
      @Mnbvcxzasdfghjkkl 2 ปีที่แล้ว +1

      ♥️♥️♥️♥️♥️🙏

    • @uthamankari8204
      @uthamankari8204 2 ปีที่แล้ว +1

      അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം

  • @venugopalan3973
    @venugopalan3973 ปีที่แล้ว +2

    പാവം വയനാട് പ്രധാനമന്ത്രായും , ലീഗ് ഹൈ ... ഹോ ... ഹൈ ....ഛെ👺

  • @abdullahmidhulaj848
    @abdullahmidhulaj848 2 ปีที่แล้ว

    നിങ്ങളുടെ നമ്പുരിപാട് എന്താ പറഞ്ഞത് ഫുൾ പൊളിച്ചു ഒഴിവാക്കണം

  • @babumavili4269
    @babumavili4269 2 ปีที่แล้ว +1

    👍

  • @kabeertv1301
    @kabeertv1301 ปีที่แล้ว

    Malabariley kuttikalku +2 seatevidey

  • @nejmalhussainkallingal279
    @nejmalhussainkallingal279 2 ปีที่แล้ว +1

    ഒരു മൂലയിൽ മതി. സാമ്രാട്ടുകൾ ഭയക്കും ഈ പാർട്ടിയെ.

  • @kabeertv1301
    @kabeertv1301 ปีที่แล้ว

    Muslimkaley jamaat paranju vargeeyatha parayallee

  • @abobackerebrahim8603
    @abobackerebrahim8603 2 ปีที่แล้ว +1

    സഖാവെ... കടപ്പുറം മൂരികൾ വന്ന് അപ്പിട്ട് പോന്നത് എല്ലാ മനുഷ്യർക്കും മനസിലാകും അതിനോട് കൂടെ ബാലുശ്ശേരി സ്കൂൾ യുണിഫോമും കൂട്ടികെട്ടിയത് മനസിലായില്ല എങ്ങിനെയാണ് ഒരു കമ്മൂണിസ്റ്റ് കാരന് ഒരാളുടെ വസ്ത്ര സ്വതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നതിനെ അംഗീകരിക്കാൻ കഴിയുക..... ഭക്ഷണവും വസ്ത്രവും ആരാണ് തീരുമാനിക്കേണ്ടത്......

    • @user-ix1uc1bj2k
      @user-ix1uc1bj2k 2 ปีที่แล้ว

      സ്ക്കൂളിലും കോളേജിലും ജോലി സ്ഥലത്തുമൊക്കെ യൂണിഫോം തീരുമാനിക്കുന്നത് അതത് സ്ഥാപനങ്ങളാണ് സർ

    • @abobackerebrahim8603
      @abobackerebrahim8603 2 ปีที่แล้ว

      @@user-ix1uc1bj2k യൂണിഫോം ഇതിന്റെ മുമ്പും ആ സ്കൂളിൽ ഉണ്ടായിരുന്നു അതിൽ മാറ്റം വരുത്തുമ്പോൾ രക്ഷിതാക്കൾ വിദ്യാർത്ഥികൾ അവരുമായി ചർച്ച ചെയ്തല്ലേ വേണ്ടത് ഇതേ അഭിപ്രായം പറയുന്ന നിങ്ങൾ എല്ലാ മതസ്ഥരായ വിദ്യാർത്ഥികളും പഠിക്കുന്ന ഒരു സ്കൂളിൽ പർദ്ദ യുണിഫോം ആക്കിയാൽ നിങ്ങളും ഈ സഖാവും അംഗീകരിക്കുമോ

    • @mohammedsabiq1983
      @mohammedsabiq1983 2 ปีที่แล้ว

      Good
      .

    • @user-ix1uc1bj2k
      @user-ix1uc1bj2k 2 ปีที่แล้ว

      @@abobackerebrahim8603 ഇപ്പൊ ഏതെങ്കിലും മത വേഷമാണോ യൂണിഫോം ആക്കിയത്
      പോലീസിലടക്കമുണ്ട് യൂണിഫോം ഓരോരുത്തരും
      തോന്നും പോലെ ധരിച്ചാൽ അത് യൂണിഫോം ആവില്ല
      അല്ലെങ്കിൽ തന്നെ ഇവിടെ മതത്തിന് എന്ത് കാര്യം
      യൂണിഫോമിൽ എവിടെ മത ചിഹ്നം "സർക്കാർ" സ്ക്കൂളിൽ പാന്റ്സ് ആക്കിയാൽ മാത്രമാണോ പ്രശ്നം

    • @abobackerebrahim8603
      @abobackerebrahim8603 2 ปีที่แล้ว

      @@user-ix1uc1bj2k സുഹൃത്തേ ഇവിടെ ആരാണ് മതം പറഞ്ഞത് ഫർദ്ദ ഒരു മതത്തിന്റെ വേഷമാണോ.. ഫർദ്ദ എന്ന് ഞാൻ ഉദാഹരണം പറഞ്ഞതാണ് 50വയസുള്ള ഞാൻ പഠിക്കുമ്പോഴും യൂണിഫോം ഉണ്ട് കളർ മാത്രമാണ് സ്കൂളിൽ യുണിഫോം നിക്ഷേയിച്ചിരുന്നത് പാവാടയാകാം ചുരിദാർ ആവാം പേന്റു ആവാം ആൺകുട്ടികൾക്ക് ട്രൗസർ ആവാം പേന്റു ആവാം വെള്ള മുണ്ട് ആവാം ഇങ്ങിനെയെല്ലാമായിരുന്നു യൂണിഫോം ഇതിൽ ഒന്ന് മാത്രമേ പറ്റു എന്ന് പറയുന്നത് അടിച്ചേല്പിക്കൽ ആണ്

  • @radhakrishnana.p4745
    @radhakrishnana.p4745 2 ปีที่แล้ว

    പറഞ്ഞ് പറഞ്ഞ് ഇപ്പോൾഈമൂലക്ക്മാത്രമല്ലേഉള്ളു.മിക്കവാറുംഅടുത്ത അഞ്ച് വർഷം കൊണ്ട് ഇത് മിക്കവാറും തീർന്ന് കിട്ടും

  • @abdulazeez3346
    @abdulazeez3346 2 ปีที่แล้ว +1

    നിങൾസഖാക്കൾവർഗീയവാതവാദികളെല്ലെഇന്ത്യയിൽഏറ്റവുംബലിയതീവൃവാധികൾകമ്മ്യുണിസ്റ്റ്തീവൃവാർദികളല്ലെ

    • @arblog3836
      @arblog3836 2 ปีที่แล้ว +1

      ഷാജിയുടെ മൂത്താപ്പാന്റെ മകനാണല്ല അബ്ദുൾ അസീസ്

    • @uthamankari8204
      @uthamankari8204 2 ปีที่แล้ว

      അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം പൊട്ടക്കിണറ്റിൽ തവളകളെ ശ്രദ്ധിക്കേണ്ട vivaramillaymayanu

  • @abdullahmidhulaj848
    @abdullahmidhulaj848 2 ปีที่แล้ว

    ഇവിടെ തമ്മിൽ തല്ലികുന്നത് ഇവരാണ്

  • @iqbalm4666
    @iqbalm4666 2 ปีที่แล้ว

    ഓരോരുത്തരുടെയും വസ്ത്ര സ്വാതന്ദ്രത്തെ അംഗീകരിക്കാത്ത നിങ്ങൾ മുസ്ലിംങ്ങളെ ഇടക്കിടയ്ക് താലിബാൻ ആരോപണം നടത്തുന്നത് തന്നെ നിങ്ങളുടെ വർഗീയ മനസ്സ് മനസ്സിലാവുന്നുണ്ട്

    • @muhammadessa5501
      @muhammadessa5501 2 ปีที่แล้ว

      ഏത് വർഗീയ തയാണ് ഇക്ബാലെ, കുഞ്ഞിക്കണ്ണൻ പറഞ്ഞത്, വസ്ത്രധാരണ, യെ കുറിച്ച് സിപിഐഎം, പറഞ്ഞത് എവിടെയാണ്, ഉക്ബാലെ,, വർഗീയ ത, ഉള്ളിലും പുറത്തും തരം പോലെ പുറത്തെടുക്കുന്ന മൂരിലീഗ് അല്ലെ വർഗീയ വാതികൾ,

  • @rainkuttykaralil6622
    @rainkuttykaralil6622 2 ปีที่แล้ว

    ഇവൻ സ്റ്റേജിൽ കയറിയാൽ ഇടക്കിടക്ക് പറയും ഇതെന്താ പിണറായിക്ക് സംവിധാനം കിട്ടിയതാണോ കേരളം

  • @AbdulKareem-si1xx
    @AbdulKareem-si1xx 2 ปีที่แล้ว +1

    കുഞ്ഹാലികുട്ടി നിങ്ങൾക്കെതിരെ പരസ്യമായി പറഞ്ഞാൽ വിവരം അറിയും. വിജയരാഗവൻ അറിയാതെ പറഞ്ഞ പോയതാണ്.

  • @radhakrishnana.p4745
    @radhakrishnana.p4745 2 ปีที่แล้ว

    ചഗാവിനെചാനൽചർച്ചകളിൽകാണാറുണ്ട്,ഇയാൾപൊളിബൂറോആണോ.ചാനലിൽവിഢിത്തങ്ങൾവിളിച്ച്പറയുമ്പോൾചൊറിഞ്ഞുകേറും.കഷ്ടംചഗാവേ.

  • @abbasedayadan
    @abbasedayadan 2 ปีที่แล้ว

    ജൂതർ , കൃസ്ത്യാനികൾ എന്നിവർ വെറുക്കപ്പെടേണ്ടവരാണെന്ന് മൗദൂദി എവിടെയും പറഞ്ഞിട്ടില്ല.
    പച്ചക്കള്ളം ഇങ്ങിനെ ലജ്ജയില്ലാതെ പറയുന്നു ....കഷ്ടം

  • @iqbalm4666
    @iqbalm4666 2 ปีที่แล้ว

    പള്ളി മ്യൂസിയം ആക്കണം എന്ന് പറഞ്ഞ ആളുടെ ശിഷ്യനാണ് ഇയാൾ. ഇതൊക്കെ വിശ്വസിക്കാൻ നിങ്ങൾ വേറെ ആളെ നോക്കണം

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว

    Half true half false

    • @hassankoyavemmarath5161
      @hassankoyavemmarath5161 2 ปีที่แล้ว

      ഇബിലീസിന്റെ വയള്ള് ബാബരിമസ്ജിദ് - തർക്ക ഭൂമി എന്ന് വിളിച്ചത് കുഞ്ഞികണ്ണന്റെ നെ താവാണ് -

    • @hassankoyavemmarath5161
      @hassankoyavemmarath5161 2 ปีที่แล้ว

      താങ്കൾ കമ്യൂണിസതെ കുറിച്ചു പറയൂ - ചരിത്രം ഉദ്ദരിച്ച് . -അതിന്ന്ദൈര്യം കാണിക്കൂ -

  • @asharafkky
    @asharafkky 2 ปีที่แล้ว +3

    അഭിവാദ്യങ്ങൾ സഖാവെ