കേട്ടിരിക്കേണ്ട വളരെ കാതലായ പ്രസംഗ o. കേട്ടിരിക്കു മ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം. ആ രേയും പേർ സനൽ ആയി ആക്രമിക്കാതെ കേൾക്കാൻ സുഖമുള്ള പ്രസംഗം. രാഷ്ട്രീയ പ്രസംഗം ഇങ്ങനെയായിരിക്കണം. ഇവിടെ പ്രതിപക്ഷ നേതാക്കൻ ന്മാർ പ്രത്യേകിച്ചു ഇഞ്ചി ഷാജിയും ഗുണ്ടാ സുധാകരനും പ്രസംഗം തുടങ്ങുന്നതും അവസാനിക്ക്കു ന്നതും നമ്മുടെ പിണറായിയെ ചീത്ത വിളിച്ചു കൊണ്ടായിരിക്കും. ഇതു തികഞ്ഞ അസഹിഷ്ണുതയാണ്. ഈ സർക്കാർ ഇങ്ങനെ തന്നെ പോയാൽ ലിഗും കോൺഗ്രസു ഇനി ഭരണം സ്വപനം കണ്ടു കൊണ്ടേ ഇരിക്കേണ്ടിവരും. തൊപ്പി സതീശനു ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായിരിക്കാൻ ഉണ്ടാവില്ല
കള്ളന്മാരുടെയും കൊള്ളക്കാരുടെയും വ്യഭിചാരികളുടെയും ഭരണം അല്ല കേരളത്തിൽ വേണ്ടത്.നാടിന്റെയും ജനങ്ങളുടെയും നാനാവിധത്തിലുമുള്ള വികസനവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള ഒരു സദ്ഭരണം ആണ് വേണ്ടത്.
ബംഗാളിൽ 34 കൊല്ലം പഠിച്ചിട്ട് എന്ത് മാറ്റമാണ് ഉണ്ടാക്കിയത് സച്ചാർ കമ്മീഷൻ റിപ്പോർട്ട് പഠിക്കണം സഖാക്കൾ അവിടെ വഖഫ് ഭൂമി എത്ര കയ്യേറി മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ഒരു വികസനവും എത്തിയിട്ടില്ല ന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കമാണ് എവിടെ കേരളത്തിൽ ഉണ്ടായ മാറ്റം മുസ്ലിം ലീഗ് എന്ന സംഘടന ഇവിടെ ഉള്ളതുകൊണ്ടാണ്
ബങ്കാളിൽ ഇടതുപക്ഷം ഭരിച്ചിരുന്നതിനേക്കാൾ നല്ല ഭരണമാണോ ഇപ്പോൾ അവിടെ നടക്കുന്നത്. അതിനു ശേഷമല്ലേ ബങ്കാളികൾ കേരളത്തിലേക്കൊഴുകിയെത്തുന്നത്? ബങ്കാളിൽ നിന്നു കേരളത്തിലെത്തുന്നതിനിടയിൽ മറ്റു റെ' സ്റ്റേഷനുകളിൽ അവർ വരുന്ന വണ്ടി നിർത്താഞ്ഞിട്ടാണോ? അതിനിടയിൽ എത്ര സംസ്ഥാനങ്ങളുണ്ട്. ബങ്കാളിൽ ഒരു കർഷകത്തൊഴിളിക്ക് ഇപ്പോൾ കിട്ടുന്നത് 342 രൂപ കേരളത്തിൽ ശരാശരി 740 രൂപ.എന്നിട്ടും ഇപ്പോഴും ബങ്കാളിനെ പുകഴ്ത്തുന്നു!
ഹോ.... സഖാവേ.... നമിക്കുന്നു 👍🙏♥️
നല്ല പ്രസംഗം അഭിനന്ദനങ്ങൾ
നല്ല അവതരണം അഭിനന്ദങ്ങൾ
കേട്ടിരിക്കേണ്ട വളരെ കാതലായ പ്രസംഗ o. കേട്ടിരിക്കു മ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം. ആ രേയും പേർ സനൽ ആയി ആക്രമിക്കാതെ കേൾക്കാൻ സുഖമുള്ള പ്രസംഗം. രാഷ്ട്രീയ പ്രസംഗം ഇങ്ങനെയായിരിക്കണം. ഇവിടെ പ്രതിപക്ഷ നേതാക്കൻ ന്മാർ പ്രത്യേകിച്ചു ഇഞ്ചി ഷാജിയും ഗുണ്ടാ സുധാകരനും പ്രസംഗം തുടങ്ങുന്നതും അവസാനിക്ക്കു ന്നതും നമ്മുടെ പിണറായിയെ ചീത്ത വിളിച്ചു കൊണ്ടായിരിക്കും. ഇതു തികഞ്ഞ അസഹിഷ്ണുതയാണ്. ഈ സർക്കാർ ഇങ്ങനെ തന്നെ പോയാൽ ലിഗും കോൺഗ്രസു ഇനി ഭരണം സ്വപനം കണ്ടു കൊണ്ടേ ഇരിക്കേണ്ടിവരും. തൊപ്പി സതീശനു ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായിരിക്കാൻ ഉണ്ടാവില്ല
Good speech,sagav
അഭിവാദ്യങ്ങൾ സഖാവേ
Super super super abhinandanangal
Sir njangalude naattil orikelenkilum varane thankale kelkaan valare ishttamanu God bless you
Comrade well said....
അതേ.. . തികച്ചും വേറിട്ട സംസാര൦. ചരിത്രത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ. ഗ൦ഭീര൦. അഭിവാദ്യങ്ങൾ സഖാവേ...
അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩💪💪💪💪💪
മുഖ്യമന്ത്രി ചെത്തുകാരന്റെ മകനാണെന്ന് ആദ്യം പറഞ്ഞത് ആ തല്ലുകൊള്ളി രാജ്മോഹൻ ഉണ്ണിത്താൻ എന്ന പരട്ടയാണ് എന്ന കാര്യം ഓർമ്മിപ്പിച്ചതിന് നന്ദി.
Good speach
Pennu pidiyan unnithano?
എന്റെ പൊന്നു ലീഗ് സുഹുത്തുക്കളെ ഇനിയെങ്കിലും നിങ്ങൾ ചിന്തിക്കു. ലീഗിൽ തുടരണോ ഇല്ലയോ എന്ന്
കള്ളന്മാരുടെയും കൊള്ളക്കാരുടെയും വ്യഭിചാരികളുടെയും ഭരണം അല്ല കേരളത്തിൽ വേണ്ടത്.നാടിന്റെയും ജനങ്ങളുടെയും നാനാവിധത്തിലുമുള്ള വികസനവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള ഒരു സദ്ഭരണം ആണ് വേണ്ടത്.
അഭിവാദ്യങ്ങൾ ✊️❤️
അടിപൊളി ലാൽസലാം 💪💪💪സഖാവേ
ലാൽസലാം അഭിവാദ്യങ്ങൾ 👍👍👍👍👍
നിങ്ങൾ എത്ര പറഞ്ഞിട്ടും ഈ വിഷ ജീവികളായ ലീഗ് നന്നാവും എന്ന് തോന്നുന്നില്ല.
♥️♥️♥️♥️♥️♥️♥️♥️♥️♥️
Excellent speech
Excellent speech.🌷🌷❤❤
പ്രിയ സഖാക്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ
Adipoli❤❤
പൊളിച്ചു സഗാവേ ❤❤❤
Very good.
വികസനം വരട്ടെ ❤❤❤
Super
Very good
ഗംഭീരം സഖാവേ 👍
ലാൽസലാം സഖാവേ ഒരായിരം അഭിവാദ്യങ്ങൾ
കലക്കൻ പ്രസംഗം 💐💐💐
👏👏👏👏👏👏
അഭിവാദ്യങ്ങൾ 👍👍
പൊളിപ്പൻ ❤❤❤❤❤
ലാൽസലാം സഗാവേ 🙏🙏🙏
ശരിയായ വീക്ഷണം.👌👍
അതാ ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്
ലാൽസലാം സാഗാവേ
adutha thalamurakku vendi namukku cheyyan kazhiyunna oru nallakaryam cheyyan swantham makkale yorthu k raiilumayi sahakarikkum ennu urappanu.
എല്ലാ അഭിനന്ദങ്ങളും
നഷ്ട പരിഹാരം കൊടുത്തതിനു ശേഷം മാത്രം ഭൂമി ഏറ്റെടുക്കൽ
ആർക്കും ഒരു പ്രശ്നമില്ല
മുഖ്യമന്ത്രി ഇന്ത്യൻ ജനതയുടെ അഭിമാനം.
K.rail .കേരളത്തിൻ്റെ അഭിമാനം;വികസനത്തിൻ്റെ കവാടം..ബഹു.പിണറായി വിജയനും, മന്ത്രി സഭാ അംഗങ്ങൾക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ.
വർഗീയവാദികൾക് നാട്ടിൽ കൊയപ്പം ഉണ്ടാകലാ ണ് പുതു തലമുറ വർഗിയ വാദം ചിന്ദിക്കുന്ന സങ്കികളല്ല 👆🏼
Lalsalam saghave💪💪
Suuuuperrrrr
👏👏👏👍👌❤️❤️❤️
ലാൽ സലാം സഖാവേ
ജയേട്ടൻ 🔥❤💪
സഖാവെലാൽസലംഅസ്സലായിട്ടോ
✊️✊️✊️
Lal Salam sagavey very good l p g paipe line o k silver Matti gold line aakuga
വർഗീയ വാതികൾ പരസ്പരസഹായികളാണ്,
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
അഭിവാദ്യങ്ങൾ
കൊച്ചു വീട് കോടികൾ കിട്ടി എന്താസന്തോഷം
❤ സഖാവേ നല്ലപ്ര ഭാഷണം❤
Lalsalamsagave👍💪💪💪
👍🏿
🚩🚩🚩
ലാൽസലാം
Lal salam saghave
ആ ലീഗിന്റെ പേരാണ് നെഹ്‌റു പറഞ്ഞ ചത്ത കുതിര.
Lalsalam saghave
Lal salaam
ഇ പിണറായി കാരണം ഭരണവും പോയി അധികാരവും പോയി
Yavida.പോയി
ഗെയിൽ പദ്ധതി ക്ക് സമരം ചെയ്തില്ലേ ഡിവൈഎഫ്ഐയും സിപിഎമ്മും അത് വേണ്ട എന്നു പറഞ്ഞിരുന്നല്ലോ ആ സമരം
വീഡിയോ ഉണ്ടോ ഉണ്ടെങ്കിൽ ലിങ്ക് ഇടൂ വെറുതെ അങ്ങ് പറഞ്ഞു പോയാൽ പോരല്ലോ 🙄🙄
Mകോയ ഒരു ലോക പൊട്ടൻ ആകുന്നു.
Vakhaf swath shornooril ambalathinu kodukkamo
Ithupoleellakariangalumjanangalkkumanassilakkikodukkukalalsalamsaghave
Lal salam sakhave
ബംഗാളിൽ 34 കൊല്ലം പഠിച്ചിട്ട് എന്ത് മാറ്റമാണ് ഉണ്ടാക്കിയത് സച്ചാർ കമ്മീഷൻ റിപ്പോർട്ട് പഠിക്കണം സഖാക്കൾ അവിടെ വഖഫ് ഭൂമി എത്ര കയ്യേറി മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ഒരു വികസനവും എത്തിയിട്ടില്ല ന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കമാണ് എവിടെ കേരളത്തിൽ ഉണ്ടായ മാറ്റം മുസ്ലിം ലീഗ് എന്ന സംഘടന ഇവിടെ ഉള്ളതുകൊണ്ടാണ്
Appol Bengalil manthrimarundaya Muslim League aviduthe Muslimeengalku onnum chaithiley
ഉണ്ട
നിങ്ങൾ മുസ്ലീങ്ങളുടെ രക്ഷകൻ ആണെന്ന് പറയുന്നത് നിങ്ങൾക്ക് രക്ഷപ്പെടുത്തി കൂടായിരുന്നോ
ബങ്കാളിൽ ഇടതുപക്ഷം ഭരിച്ചിരുന്നതിനേക്കാൾ നല്ല ഭരണമാണോ ഇപ്പോൾ അവിടെ നടക്കുന്നത്. അതിനു ശേഷമല്ലേ ബങ്കാളികൾ കേരളത്തിലേക്കൊഴുകിയെത്തുന്നത്? ബങ്കാളിൽ നിന്നു കേരളത്തിലെത്തുന്നതിനിടയിൽ മറ്റു റെ' സ്റ്റേഷനുകളിൽ അവർ വരുന്ന വണ്ടി നിർത്താഞ്ഞിട്ടാണോ? അതിനിടയിൽ എത്ര സംസ്ഥാനങ്ങളുണ്ട്. ബങ്കാളിൽ ഒരു കർഷകത്തൊഴിളിക്ക് ഇപ്പോൾ കിട്ടുന്നത് 342 രൂപ കേരളത്തിൽ ശരാശരി 740 രൂപ.എന്നിട്ടും ഇപ്പോഴും ബങ്കാളിനെ പുകഴ്ത്തുന്നു!
Njaan kooduthal verukunna party .leeg
Ella vikasanavum 40% commission
ലാൽസലാം 🙏
Ini mutual njanum cpim
എല്ലാ കല്ലായിമാരും ഒരുനാൾ മണ്ണായിമാറുമെന്ന് മറന്നുള്ള വാക്കും പ്രവർത്തിയും ആണ് അയാളുടെ.
Sarva vak af kallanmarrayum. Jayililadakkanam. Sagava matham. Parange. Pattikkunna. Vara kai kariyam. Chayyanam. Neethi. Nadappakkanam
Cochin airport ne Ltd yedirthille,pariyaram medical colleginedieil samaram cheydille Ldf ,gailnediril samaram cheydad ldf alle,kasaragod vakafinte yakerakanakkinu bhoomi Tata ku hospital paniyan koduthittu
Devaswom boardil musliminey niyamikedo
Usaar
ആ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി അല്ലേ നിങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണത്തിൽ കയറിയത് കേരള ഭരണത്തിലും ആദ്യം കയറിയത്
ഓരോ വീട്ടിലും ഓരോ വാഹനം
റോഡിൽ. ഇറക്കാൻ അല്ലാതെ വീട്ടിൽ പാർക്ക് ചെയാൻ ആണോ
അതിനുള്ള റോഡ് വികസനം അല്ലയോ വേണ്ടത്
അതുതന്നെയാ പറഞ്ഞത് വികസനം വേണമെന്ന്
Adutha baranam kanam
Combiutarineyum. J. C. B. Yeyum. Ethirtha. Commiyude. Ippozhathe. Avastha.
👍🙏
Evan parayunnath sradhikoo.mumb nashtapariharam koduthirunnilla.eppol kodukkunnund
❤❤❤❤❤❤❤❤❤
Badayi nirthikkoode
N9😅h5
Expras.haiway.thurangam.vecha.nari.sagakkal.nigalalle.yellam.Eellathakkyathe.Antham.kammi
/കിണറ്റിലെ തവള
ഒന്നുപോടോ..... ഇവിടെ കേരളത്തിന്റെ ഓരോ വികസനമുന്നേറ്റത്തിനും എതിർപ്പും സമരവുമായി മുന്നിൽനിന്നും പിന്നിൽനിന്നും തല്ലിച്ചതച്ചത് ഇവിടെത്തെ DYFI, CPM ആണ്...എന്നിട്ടിപ്പോൾ ഞാനൊന്നും അറിഞ്ഞില്ല രാമനാരായണാ എന്നാഭാവത്തിൽ സ്റ്റേജിൽ കയറി തള്ളുന്നു..... നാണമില്ലല്ലോടോ നിങ്ങൾക്കൊന്നും ച്ചേ.
ഇപ്പോൾ സമരം നടത്തുന്നത് ആരാ 😂😂ഗൈൽ ദേശീയ പാത കൊച്ചി ഇടമൺ വൈദ്യുതി ലൈൻ ഇപ്പോൾ k റയിൽ ആരാണ് സമരം നടത്തുന്നത്
അല്ല നിങ്ങൾ പൊതുജനങ്ങൾക്ക് വേണ്ടി എന്ത് വികസനമാണ് കൊണ്ടുവരാ എതിർക്കണം എങ്കിൽ എന്തെങ്കിലും വികസനം നടത്തണ്ടേ
Nocomentt
അതിവേഗത്തിൽ കൊറോണ റെഡി
Nikkah kazhikkanam athanu islam potta
കെഎം saji 💪
ഉണ്ട
ഇപ്പൊ മതം നോക്കിയല്ലേ സഗാവേ കേസെടുക്കുന്നത് പോലും
Aano sudaappi
മതമാണ് മതമാണ് മതമാണ് പ്രശ്നം
❤