അതി ഗംഭീര അവതരണം .കവികളെ വളർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി.. പാർട്ടിയെ വളർത്തിയത് കവികൾ . അത്തരം കവികളും കവിതകളും എക്കാലവും ഇവിടെ ജീക്കണം. വർഗ്ഗീയ ഫാസിസം തുലയട്ടെ.
സി.പി.ഐ.എം വേദികളിൽ പ്രസംഗകരായി എത്തുന്ന വരെല്ലാം വിവേകശാലികളാണ്. അക്ഷരത്തെറ്റു കൂടാതെ ഭാഷ ഉപയോഗിക്കാൻ കഴിയുന്നവർ. ഇരുന്നു കേൾക്കാൻ സുഖമുള്ളത് കൊണ്ട് അവിടങ്ങളിൽ ധാരാളം ആളുകൾ എത്തിച്ചേരുന്നു വെന്നത് ഈയിടെ കാണാൻ കഴിയുന്ന നഗ്നസത്യങ്ങളിൽ പെടുന്നവ തന്നെ. കവികൾ, എഴുത്തുകാർ, സാംസ്ക്കാരിക നേതാക്കൾ, നീരുപകർ, നല്ല അധ്യാപകർ, ഗവേഷകർ അങ്ങനെ നല്ല പ്രഭാഷകർ സമ്മേളിക്കുന്ന വേദിയായി സി.പി.എം. സമ്മേളനങ്ങൾ തുടരുന്നു. എല്ലാ ആശംസകളും .
ഒരു പതിനായിരം പ്രസംഗങ്ങൾ കേൾക്കുന്നതിലും നല്ലത് കവികളെകൊണ്ട് ഇത്തരത്തിലുള്ള പ്രഭാഷണം സംഘടിപ്പിക്കലാണ് ഇതാണ് പാർട്ടിക്ക് ഏറ്റവും നല്ല മുതൽ കൂട്ടാവുക. സഖാവ് ആലങ്കോടിനും വേദിയിലുള്ള മറ്റു കവികൾക്കും എന്റെ നൂറ് ചുകപ്പൻ അഭിവാദ്യങ്ങൾ. ലാൽസലാം സഖാക്കളേ 🌹🌹🌹🌹🌹🌹
രണ്ട് കൊല്ലങ്ങൾ ക്ക് മുൻപ് വയലാറിൽ വെച്ച് പ്രിയ പ്പെട്ട ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് ഇപ്പോൾ കേൾക്കാൻ കഴിഞ്ഞതിൽ കേൾപ്പിക്കാൻ കഴിഞ്ഞതിൽ വളരെ യധികം സന്തോഷം
ഒന്നും പറയാനില്ല. എല്ലാവരെയും ആകർഷിക്കുന്ന, വളരെ വളരെ വിജ്ഞാനപ്രദമായതും സരസമായതും ആയ പ്രഭാഷണം. കുറച്ചു സമയത്തേക്ക് എല്ലാവരെയും ഒരു മാസ്മര ലോകത്ത് എത്തിച്ചു. സമകാലിക പ്രസക്തിയുള്ള ഒരു നല്ല പ്രഭാഷണം. വളരെ വളരെ അഭിനന്ദനങ്ങൾ.
താങ്കൾ. എവിടെ. ആയിരുന്നു സർ ഇത്രയും നാൾ. വളരെ മനോഹരമായിരിക്കുന്നു. ഇതെല്ലാം. നമ്മുടെ നാട്ടിലെ. വർഗീയ വാതികൾ പത്തുമിനിട്ടു ഇതൊന്നു കെട്ടിരുന്നാൽ അവരുടെ. മനസ്സൊന്നു. മാറിയേനെ കൊല്ലാനും തല്ലാനൊന്നും നടക്കുന്നവൻ ഇതൊന്നു കേൾക്കണം സാറെ വളരെ മനോഹരമായി താങ്ക്യു സർ
What a powerful speaker! Awesome. Awakened our cultural co-existence . Humane human beings are to uphold the concept of unity in diversity. A big salute to you Comrade.
ഇടതുപക്ഷത്തുള്ളവർ പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ മനസ്സിലാക്കണം ഈ മൊഴിമുത്തുകൾ ... ശബരിമല വിഷയത്തിൽ വലതുകമ്യൂണിസ്റ്റ് പാർട്ടികൾ പരസ്പരം കുറ്റംപറഞ്ഞപ്പോഴും, പകച്ച് നിന്നപ്പോഴും വേദികളിൽ നിന്ന് വേദികളിലേക്ക് പറന്ന് നടന്ന് പ്രതിരോധം തീർത്തത് ഇത്തരം സാസ്കാരിക നായകന്മാരും, പ്രവർത്തകരും ,ചെറിയ അംഗബലമുള്ള സാംസ്കാരിക സംഘടനകളുമായിരുന്നു. ഇവരാണ് നമ്മുടെ ശക്തി എന്ന് നാം തിരിച്ചറിയണം... അഭിവാദ്യങ്ങൾ...
കവിസദസ്സുകളോട് പറയത്തക്ക ആഭിമുഖ്യമില്ലാത്ത ഞാൻ ഒറ്റശ്വാസത്തിലെന്നോണം ഇദ്ദേഹത്തിന്റെ കാവ്യപുരാണങ്ങളിലധിഷ്ഠിതമായ മനംകുളിർക്കുന്ന ഈ പ്രഭാഷണം കേട്ടിരുന്നുപോയി എന്നത് എന്നെത്തന്നെഅത്ഭുതപ്പെടുത്തുന്നു!! ലീലാകൃഷ്ണൻസഖാവെ ലാൽസലാം‼️😊♥️
എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ട് പാർട്ടി വേദി ആണ് എന്ന് പോലും തോന്നാത്ത എന്നാൽ ഹിർദയ പക്ഷം ഇടതു പക്ഷം കവിതയിലൂടെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഒരു കവി സദ്യ തന്നെ ഒരുക്കിയ അലങ്കോടിന്. ഒരായിരം ചുവപ്പൻ അഭിവാദ്യങ്ങൾ.
ആലംകോട് എൻറെ സഹപാഠിയാണ്. അന്ന് അദ്ദേഹം യുവകവി, പിന്നെ നാലു കൊല്ലം കഴിഞ്ഞു കാണുമ്പോൾ കഥാപ്രസംഗികൻ, പിന്നെ യാത്രാവിവരണങ്ങൾ, ചരിത്ര നിരീക്ഷണം, പ്രായം നാല്പതു കഴിഞ്ഞപ്പോൾ കാണുന്ന ആലംകോട് നല്ല തുറന്ന ശബ്ദത്തിൽ പ്രാസംഗികൻ, നിരൂപകൻ ഈ കാലെത്തെല്ലാം മാറ്റമില്ലാതെ ഒന്ന് മാത്രം. ചിരിക്കുന്ന ലീലാകൃഷ്ണൻ മാത്രം എന്നും ഒന്ന് തന്നെ. കവികളിൽ വായനക്കാരെ ഭയക്കുന്ന, ബഹുമാനിക്കുന്ന എളിമയുടെ പര്യായമായ സാഹിത്യകാരൻ, അല്ല സർവ്വകലാ വല്ലഭൻ. ഇദ്ദേഹവുമായി സംസാരിക്കുന്നത് അത്രയും നേരം ആഴത്തിൽ വായിച്ച അനുഭവമാണ്.
കല കലക്ക് വേണ്ടിയല്ല മനുഷ്യന് വേണ്ടിയാണെന്ന് തറപ്പിച്ചു പറയാൻ ചങ്കൂറ്റം കാണിക്കുന്ന വ്യക്തിത്വം തന്നെയാണ് കവിക്കുള്ളത് എന്ന് അടിവരയിട്ടു പറയാൻ മടിയില്ലാത്ത ആലങ്കോടിൻ്റെ കാവ്യരസം തുളുമ്പുന്നപ്രസംഗം നേരിട്ടു കേൾക്കാൻ കഴിയാത്തത് ഒരു ഖേദമായി മനസ്സിലിരിക്കുന്നു. മനുഷ്യൻ്റെ വേദന മനസ്സിലാക്കുന്ന പ്രസ്ഥാനത്തിൻ്റെ ഭാഗമാണല്ലോ ഞാനും എന്ന ബോധം മനസ്സിന് ആനന്ദം നൽകുന്നു.
അങ്ങ് ഒരു ഇടതുപക്ഷ യാഥാസ്തികൻ മാത്രമായതിലെ എനിക്ക് സങ്കടമുള്ളൂ. അങ്ങയുടെ പ്രാണവായു എന്നും സ്വാതന്ത്ര്യം തന്നെയായിരിക്കട്ടെ. മാനവികവാദിയാകുക. പാർട്ടി - മത സങ്കുചിത ചിന്തകളിൽ നിന്ന് അങ്ങ് എന്നെങ്കിലും രക്ഷപ്പെടട്ടെ. കമ്മ്യൂണിസം ഒരിക്കൽ സ്വാതന്ത്ര്യമായിരുന്നു. പക്ഷേ ഇന്ത്യയിൽ ഇന്നത്, ഒരു ജാതിയോ മതമോ ആണ്.
Party must take seriously the ending words of Shri.Aalankodu Leelakrishnan.It is far helpful to the party than lectures of meaningless repetition of of words.
ഇത്രയും കാതലും..ഗാംഭീര്യവും...സർഗ വൈഭവവും ഉള്ളിലൊതുക്കി...ചുവന്ന പ്രശോഭ പരത്തി ഇടതു സഹയാത്രികനായി നമ്മോടൊപ്പം ഉണ്ടെന്നു ഉറക്കെ പറയാനുള്ള ആത്‍മബലം.....ഉൾക്കരുത്ത് ....കേരളം ഇനിയും ഇടതു ചെകിരങ്ങളാൽ......ചുവന്നു തുടിക്കും എന്നതിൽ. ഒരു സംശയവും വേണ്ട........
വളരെ ഭംഗിയേറിയ പ്രഭാഷണം, വിലമതിക്കാനാവാത്ത അറിവുകൾ പകർന്നു തരുവാൻ കാണിച്ച നല്ല മനസ്സിന് നന്ദി,അഭിനന്ദനങ്ങൾ, ലാൽസലാം
ഈ പ്രഭാഷണം ഇഷ്ടപ്പെട്ടു. അഭിവാദ്യങ്ങൾ
Excellent speech Sree Leela Krishnan Sir🌹🌹🌹♥️♥️♥️🙏🙏🙏👍
അതി ഗംഭീര അവതരണം .കവികളെ വളർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി.. പാർട്ടിയെ വളർത്തിയത് കവികൾ . അത്തരം കവികളും കവിതകളും എക്കാലവും ഇവിടെ ജീക്കണം. വർഗ്ഗീയ ഫാസിസം തുലയട്ടെ.
അതിമനോഹരമായ ഉജ്ജ്വലമായ പ്രഭാഷണം. അഭിവാദ്യങ്ങൾ.
അഞ്ച് മിനിട്ട് കണ്ടിട്ട് പോകാം എന്നു വിചാരിച്ചാണ് ഇത് തുടങ്ങിയത് . പക്ഷേ അവസാനം വരെയും ഇരുത്തിക്കളഞ്ഞു. 👍👍👌👌🤝❤️
രോമാഞ്ചം കൊള്ളുന്ന പ്രസംഗം.. 💪
അഭിവാദ്യങ്ങൾ സഖാവേ.. 💪💪💪
Supper
Sir
സി.പി.ഐ.എം വേദികളിൽ പ്രസംഗകരായി എത്തുന്ന വരെല്ലാം വിവേകശാലികളാണ്. അക്ഷരത്തെറ്റു കൂടാതെ ഭാഷ ഉപയോഗിക്കാൻ കഴിയുന്നവർ. ഇരുന്നു കേൾക്കാൻ സുഖമുള്ളത് കൊണ്ട് അവിടങ്ങളിൽ ധാരാളം ആളുകൾ എത്തിച്ചേരുന്നു വെന്നത് ഈയിടെ കാണാൻ കഴിയുന്ന നഗ്നസത്യങ്ങളിൽ പെടുന്നവ തന്നെ. കവികൾ, എഴുത്തുകാർ, സാംസ്ക്കാരിക നേതാക്കൾ, നീരുപകർ, നല്ല അധ്യാപകർ, ഗവേഷകർ അങ്ങനെ നല്ല പ്രഭാഷകർ സമ്മേളിക്കുന്ന വേദിയായി സി.പി.എം. സമ്മേളനങ്ങൾ തുടരുന്നു. എല്ലാ ആശംസകളും .
Very very thanks Sri.Leelakrishnan.You are greate
@@syamalakumari1673 നല്ല അഭിപ്രായം രേഖപ്പെടുത്തി അഭിവാദ്യങ്ങൾ
Super ❤❤❤👍👌
ചരിത്രവും കവിതയും
എന്തു രസകരമായാണ്
അവതരിപ്പിച്ചത് കേട്ടിരുന്നുപോയി.
Super 👌❤❤❤❤❤❤
വളരെ ചിന്തിക്കാന്നും ഉൾകൊള്ളാനമുള്ള കവിതക്കും പ്രസംഗവും കവി ആലങ്കോടിന് അഭിനന്ദനങ്ങൾ, Red SaLut
Great speech. Alamkode leela Krishan sir thank you very much
ഒരു പതിനായിരം പ്രസംഗങ്ങൾ കേൾക്കുന്നതിലും നല്ലത് കവികളെകൊണ്ട് ഇത്തരത്തിലുള്ള പ്രഭാഷണം സംഘടിപ്പിക്കലാണ് ഇതാണ് പാർട്ടിക്ക് ഏറ്റവും നല്ല മുതൽ കൂട്ടാവുക. സഖാവ് ആലങ്കോടിനും വേദിയിലുള്ള മറ്റു കവികൾക്കും എന്റെ നൂറ് ചുകപ്പൻ അഭിവാദ്യങ്ങൾ. ലാൽസലാം സഖാക്കളേ 🌹🌹🌹🌹🌹🌹
.
CPM ന്റെ ജില്ലാ സമ്മേളനങ്ങൾ ഇനിയും കഴിയാനിരിക്കെ മലപ്പുറം
ജില്ലാ സമ്മേളനം ഓവറോൾ കിരീടത്തിലേക്ക് ... ആലങ്കോടിന്റെ ഈ ഒറ്റ പ്രസംഗം Wow... Fantastic
👌👌👌👌👌
🇨🇳🇨🇳🇨🇳
Lalsalam
😊😊😊😊😊❤❤@@radhakrishnanmv5503
കവി ആലങ്കോട്ലീലാകൃഷ്ണൻ സാറിൻ്റെ ഈ പ്രസംഗം കേട്ടില്ലെങ്കിൽ ഒരു വലിയ തീരാ നഷ്ട്ടം ആയേനെ. അഭിനന്ദനങ്ങൾ
മഹത്തരം ആലങ്കോടിന്റെ പ്രസംഗം, ഈ കാലഘട്ടത്തിന് ആവശ്യം, ശരിക്കും മഹാകവി തന്നെ, ബിഗ് സല്യൂട്ട് 🚩🚩🚩
മഹാകവിയോ🙄😌
ആലം ങ്കോ ട് സാ റിന് ബിഗ് സല്യൂട്ട്,, അടിപൊളി പ്രെസംഗo,, സൂപ്പർ 2022വെൽക്കം
✊✊✊
Walco
എന്തൊരു മനോഹരമായ പ്രസംഗം. ആവേശ ഭരിതം . നമിച്ചു സാർ, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
രണ്ട് കൊല്ലങ്ങൾ ക്ക് മുൻപ് വയലാറിൽ വെച്ച് പ്രിയ പ്പെട്ട ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് ഇപ്പോൾ കേൾക്കാൻ കഴിഞ്ഞതിൽ കേൾപ്പിക്കാൻ കഴിഞ്ഞതിൽ വളരെ യധികം സന്തോഷം
എൻ്റെ വായനയുടെ ഗുരു.
ആയുരാരോഗ്യ സൗഖ്യം നേരുന്നു!
,' ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. അഭിവാദനങ്ങൾ.
ഒന്നും പറയാനില്ല. എല്ലാവരെയും ആകർഷിക്കുന്ന, വളരെ വളരെ വിജ്ഞാനപ്രദമായതും സരസമായതും ആയ പ്രഭാഷണം. കുറച്ചു സമയത്തേക്ക് എല്ലാവരെയും ഒരു മാസ്മര ലോകത്ത് എത്തിച്ചു. സമകാലിക പ്രസക്തിയുള്ള ഒരു നല്ല പ്രഭാഷണം. വളരെ വളരെ അഭിനന്ദനങ്ങൾ.
ഈ കവിക്ക് ദൈവം
കൂടുതൽ ദീര്ഗായുസ് നൽകട്ടെ
ലാൽസലാം സഗാവേ
എന്റെ പൊന്നു മാഷെ 💕മനസ്സ് കുളിർത്തു..🙏🙏
താങ്കൾ. എവിടെ. ആയിരുന്നു സർ ഇത്രയും നാൾ. വളരെ മനോഹരമായിരിക്കുന്നു. ഇതെല്ലാം. നമ്മുടെ നാട്ടിലെ. വർഗീയ വാതികൾ പത്തുമിനിട്ടു ഇതൊന്നു കെട്ടിരുന്നാൽ അവരുടെ. മനസ്സൊന്നു. മാറിയേനെ കൊല്ലാനും തല്ലാനൊന്നും നടക്കുന്നവൻ ഇതൊന്നു കേൾക്കണം സാറെ വളരെ മനോഹരമായി താങ്ക്യു സർ
ഞങ്ങളുടെ പ്രിയ സഖാവിനു ലാൽസലാം അഭിവാദയങ്ങൾ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എന്താ prassangam കെട്ടിരുന്നുപോകും 💯💯💯🙏🙏🙏
What a powerful speaker! Awesome. Awakened our cultural co-existence .
Humane human beings are to uphold the concept of unity in diversity. A big salute to you Comrade.
"ആലങ്കോട്: കവിതകൾക്ക്" "അലങ്കാരം: "ഇത്തരം മഹാന്മാരെ മനസ്സിലാക്കുമ്പോഴാണ് നമ്മൾ മനുഷ്യന്മാരാവുന്നത്. വിവേവികളാവുന്നത്. ഇടത് പക്ഷത്താവുന്നത് -
🎊 and 🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
🎉🎈
👁️👁️ ok
ലാൽസലാം സഖാവേ ഈ കാലഘട്ടത്തിൽ വിലമതിക്കാനാവാത്ത അറിവുകൾ പകർന്നുതരുന്ന അങ്ങേയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
ലാൽസലാം സഖാവേ ❤️
ഇടതുപക്ഷത്തുള്ളവർ പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ മനസ്സിലാക്കണം ഈ മൊഴിമുത്തുകൾ ... ശബരിമല വിഷയത്തിൽ വലതുകമ്യൂണിസ്റ്റ് പാർട്ടികൾ പരസ്പരം കുറ്റംപറഞ്ഞപ്പോഴും, പകച്ച് നിന്നപ്പോഴും വേദികളിൽ നിന്ന് വേദികളിലേക്ക് പറന്ന് നടന്ന് പ്രതിരോധം തീർത്തത് ഇത്തരം സാസ്കാരിക നായകന്മാരും, പ്രവർത്തകരും ,ചെറിയ അംഗബലമുള്ള സാംസ്കാരിക സംഘടനകളുമായിരുന്നു. ഇവരാണ് നമ്മുടെ ശക്തി എന്ന് നാം തിരിച്ചറിയണം... അഭിവാദ്യങ്ങൾ...
Ok
DCE
കാറും ബാറും പൂത്ത കാശിനും വേണ്ടി സ്വന്തം നാടിനെയും വേണ്ടി വന്നാൽ അമ്മയെയും വരെ ഒറ്റി കൊടുക്കുന്ന ഇവറ്റകളെ ജനം തിരിച്ചറിഞ്ഞ് തുടങ്ങി.
Musthfakaimalassery.... Welcome comerad. Alankodeleelakrishnan
Lalsalam👋👋👌,🙏🙏👋💪💪💪🎉🎉🎉❤❤❤❤
Thank u for imparting such a great oration on poetry and its impact on proliterian politics. Lal salam comrade...
ഗംഭീരമീ മഹാപ്രഭാഷണം .....
🙏🙏🙏💪💪💪💪🚩🚩🚩🚩🚩
ഒരു ഉണർവ് 2022 ,ഒന്നാം തിയതി തന്നെ ഈ പ്രസംഗം കേട്ടപ്പോൾ 👍
ആലങ്കോടിന്അഭിനന്ദനം
👉 🚩 🇮🇳 🚩 👈 കലക്ക് മരണമില്ല കവിധയായാലും കഥയാലും പട്ടായാലും ഒരു പാട്ട് പാടണങ്കിൽ എഴു സോരങ്ങൾ ചേരണം തുഞ്ചo പരമ്പത് എഴുത്തച്ഛനെ എല്ലാവർക്കും അറിയാം എല്ലാ എഴുത് കാരും എഴുതനെ ഓർമിക്കും ഈ കവിക്ക് ഒരായിരം 1000 അഭിനന്ദനങ്ങൾ
അർപ്പിക്കുന്നു ലാൽസലാം കാവി ചെങ്കോടി എടത് ഭക്ഷം
ഹൃദയ ഭക്ഷം 🚩 💪 ❤ 🚩
Redsalute comrade continue your valuable social media reports
How inspiring the speech is!great,great,great!
ആലങ്കോടിന്റെ പ്രസംഗം എല്ലാ വേദികളിലും എത്തിക്കണം.
ഈ പ്രസംഗം കേട്ടിട്ടില്ലെങ്കിൽ വളരെ നഷ്ടമായിപ്പോകുമായിരുന്നു.
M ku of
Marvelous mix of poetry and life, creating a new humanity..
Amazing report comrade red salute cpim kanyakumari district Thuckalay area committee
കവിതകളുടെ നിരീക്ഷണ രാജാവ്. ലീലാ കൃഷ്ണ ലീലകൾ ഗംഭീരമായിരിക്കുന്നു
നമ്മുടെ കാലത്തെ കനമുള്ള കവി, പ്രിയ ആലങ്കോഡിന് അഭിവാദ്യങ്ങൾ
Wow എന്താ സൂപ്പർ പ്രസംഗം സഖാവെ.. താങ്കളെ ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. എന്ന്..കൊല്ലത്തു നിന്നും ഒരു സഖാവ്
പോരു...
എൻ്റെ ഗുരുവാണ്. നാട്ടുകാരനാണ്.
ഞങ്ങടെ സ്വകാര്യ അഹങ്കാരം. ഞങ്ങടെ ചങ്ക്
ഈ പ്രസംഗം ഒരു ക്ലാസ് പോലെയുണ്ട്.വളരെ നന്ദീ.
അനർഗളനിർഗളം ഒഴുകുന്ന വാഗ്ധോരണി
🙏💝💝💝🎉🎉🎉
Great.......👍🌹
സൂപ്പർ സ്പീച് 🙏🌹
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പ്രസംഗം കേട്ടു
ഒരു നല്ല അധ്യാപകന്റെ ഒരു വിദ്യാർത്ഥി ഇരിക്കുന്നതു പോലെ ഇരുന്നു പ്രസംഗം മുഴുവൻ കേട്ടു
ലീലകൃഷ്ണൻ സർ വിശ്വമനുഷ്യനാണ്. 🙏🙏🙏🙏
കവിസദസ്സുകളോട് പറയത്തക്ക ആഭിമുഖ്യമില്ലാത്ത ഞാൻ ഒറ്റശ്വാസത്തിലെന്നോണം ഇദ്ദേഹത്തിന്റെ കാവ്യപുരാണങ്ങളിലധിഷ്ഠിതമായ മനംകുളിർക്കുന്ന ഈ പ്രഭാഷണം കേട്ടിരുന്നുപോയി എന്നത് എന്നെത്തന്നെഅത്ഭുതപ്പെടുത്തുന്നു!! ലീലാകൃഷ്ണൻസഖാവെ ലാൽസലാം‼️😊♥️
മലയാള മനസ്സ് ഈ പ്രസംഗം കേട്ടില്ലെങ്കിൽ ഒത്തിരി നഷ്ടം:... നിങ്ങളിൽ ഉണ്ടാവും
അഭിനന്ദനങ്ങൾ
ലാൽസലാം സഖാവെ ❤
Super and Wonderful
സഖാവെ ലാൽ സലാം. അത്യുഗ്രൻ.
ഇനിയും ഒരുപാട് പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു.
സഖാവേ ആയിരമായിരം അഭിവാദ്യങ്ങൾ 👍👍👍👍
എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ട് പാർട്ടി വേദി ആണ് എന്ന് പോലും തോന്നാത്ത എന്നാൽ ഹിർദയ പക്ഷം ഇടതു പക്ഷം കവിതയിലൂടെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഒരു കവി സദ്യ തന്നെ ഒരുക്കിയ അലങ്കോടിന്. ഒരായിരം ചുവപ്പൻ അഭിവാദ്യങ്ങൾ.
Aalamkode ഞങ്ങൾ കവികൾക്ക് abhimsnamane
മനോഹരം, അതിമനോഹരം
ആലംകോട് എൻറെ സഹപാഠിയാണ്. അന്ന് അദ്ദേഹം യുവകവി, പിന്നെ നാലു കൊല്ലം കഴിഞ്ഞു കാണുമ്പോൾ കഥാപ്രസംഗികൻ, പിന്നെ യാത്രാവിവരണങ്ങൾ, ചരിത്ര നിരീക്ഷണം, പ്രായം നാല്പതു കഴിഞ്ഞപ്പോൾ കാണുന്ന ആലംകോട് നല്ല തുറന്ന ശബ്ദത്തിൽ പ്രാസംഗികൻ, നിരൂപകൻ ഈ കാലെത്തെല്ലാം മാറ്റമില്ലാതെ ഒന്ന് മാത്രം. ചിരിക്കുന്ന ലീലാകൃഷ്ണൻ മാത്രം എന്നും ഒന്ന് തന്നെ. കവികളിൽ വായനക്കാരെ ഭയക്കുന്ന, ബഹുമാനിക്കുന്ന എളിമയുടെ പര്യായമായ സാഹിത്യകാരൻ, അല്ല സർവ്വകലാ വല്ലഭൻ. ഇദ്ദേഹവുമായി സംസാരിക്കുന്നത് അത്രയും നേരം ആഴത്തിൽ വായിച്ച അനുഭവമാണ്.
സ്മരണകൾ ഉറങ്ങും മണ്ണിലേക്ക് പെയ്തിറങ്ങിയ കവി മൊഴികൾ ജന ഹൃദയങ്ങൾ കീഴടക്കി കരഘോഷങ്ങളിലും മുഴങ്ങി കേട്ടു ഇങ്കുലാബ് സിന്ദാബാദ് രക്ത പതാക സിന്ദാബാദ് ❤🌹💪
വളരെ മനോഹരം . എത്ര കേട്ടാലും മതി വരില്ല ഈ വാക്കുകൾ
കമ്മ്യൂണിസ്റ്റ് ആയതിൽ അഭിമാനിക്കുന്നു ❤️❤️❤️
കമ്മ്യൂണിസ്റ്റു ക്കാർക്കേ ഇത്തരം ഉദ്ഘാടകരാകാൻ കഴിയു !
ATHUREETHIYILCHINDICHALUMONNUMMATTIVAKKANILLASAGHAVELasalamgodblessyou
പ്രീയ സഖാവിന് ഒരായിരം വിപ്ളവ അഭിവാദൃങ്ങൾ
അഭിവാദനങ്ങൾ
ആലങ്കോടിനെ കൂടുതൽ അറിയാൻ ഈ പ്രസംഗം ഉപകരിച്ചു.. എത്ര അനായാസമാണ് ചരിത്രത്തിൽ നിന്നും കവിതകൾ അദ്ദേഹം പാടുന്നത്..
മാഷേ..
കവി മാത്രമല്ല, അങ്ങ് ഒരു ഗായകൻ കൂടിയാണ്. 👌👌👌
കവിതയും കാലവും വിഷയത്തിൽ സമ്പുഷ്ടമായ പ്രഭാഷണം.. കാവ്യം പോലെ മനോഹരം.. താള നിബദ്ധവും വിജ്ഞാനപ്രദവും ..അഭിവാദ്യങ്ങൾ
Great Speech
ആലങ്കോടിനെ സമ്മേളനത്തിൽ ഉൾപെടുത്തിയ മലപ്പുറം സഖാക്കൾക്ക് അഭിവാദ്യങ്ങൾ
ലാൽസലാം 💪💪💪💪
നല്ല സുന്ദരമായ പ്രസംഗം ലാൽസലാം
ആവശോജ്വലം അഭിവാദ്യങ്ങൾ 🚩🚩🚩
കല കലക്ക് വേണ്ടിയല്ല മനുഷ്യന് വേണ്ടിയാണെന്ന് തറപ്പിച്ചു പറയാൻ ചങ്കൂറ്റം കാണിക്കുന്ന വ്യക്തിത്വം തന്നെയാണ് കവിക്കുള്ളത് എന്ന് അടിവരയിട്ടു പറയാൻ മടിയില്ലാത്ത ആലങ്കോടിൻ്റെ കാവ്യരസം തുളുമ്പുന്നപ്രസംഗം നേരിട്ടു കേൾക്കാൻ കഴിയാത്തത് ഒരു ഖേദമായി മനസ്സിലിരിക്കുന്നു.
മനുഷ്യൻ്റെ വേദന മനസ്സിലാക്കുന്ന പ്രസ്ഥാനത്തിൻ്റെ ഭാഗമാണല്ലോ ഞാനും എന്ന ബോധം മനസ്സിന് ആനന്ദം നൽകുന്നു.
SUPER LAL SALAM SAGAVA
ANUMODANATTINTA ASAMSAKAL AYIRAM VATTAM
Leelakrishnan sir is not only a poet also an Institute - Lal Salam Sir
അഭിമാനം.. ആലങ്കോട് ലീലാകൃഷ്ണൻ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡൻ്റ് ആണെന്നതിൽ!
നിലപാടുകളിലെ പക്ഷ രാഷ്ട്രീയത്തിൻ്റെ ജിഹ്വയായതിൽ !
അതിമനോഹരം
അടിപൊളി ലാൽസലാം 👍👍👍
Soooper Alamkod Sir . Big salute sir
അങ്ങ് ഒരു ഇടതുപക്ഷ യാഥാസ്തികൻ മാത്രമായതിലെ എനിക്ക് സങ്കടമുള്ളൂ. അങ്ങയുടെ പ്രാണവായു എന്നും സ്വാതന്ത്ര്യം തന്നെയായിരിക്കട്ടെ. മാനവികവാദിയാകുക. പാർട്ടി - മത സങ്കുചിത ചിന്തകളിൽ നിന്ന് അങ്ങ് എന്നെങ്കിലും രക്ഷപ്പെടട്ടെ. കമ്മ്യൂണിസം ഒരിക്കൽ സ്വാതന്ത്ര്യമായിരുന്നു. പക്ഷേ ഇന്ത്യയിൽ ഇന്നത്, ഒരു ജാതിയോ മതമോ ആണ്.
Amazing orator lal Salam
The power of Art ......
Very nice,alankode
Party must take seriously the ending words of Shri.Aalankodu Leelakrishnan.It is far helpful to the party than lectures of meaningless repetition of of words.
Marvelous
ഹൃദയക്ഷത്തുള്ള കവി പ്രസംഗം നന്നായി
2007 Thrissur il vachu idhehathinte oru prasangam kettu...annu muthal katta fan aanu..
Wow 😮
👍😍🙏
ഇത്രയും കാതലും..ഗാംഭീര്യവും...സർഗ വൈഭവവും ഉള്ളിലൊതുക്കി...ചുവന്ന പ്രശോഭ പരത്തി ഇടതു സഹയാത്രികനായി നമ്മോടൊപ്പം ഉണ്ടെന്നു ഉറക്കെ പറയാനുള്ള ആത്‍മബലം.....ഉൾക്കരുത്ത് ....കേരളം ഇനിയും ഇടതു ചെകിരങ്ങളാൽ......ചുവന്നു തുടിക്കും എന്നതിൽ. ഒരു സംശയവും വേണ്ട........
🌹🌹❤👍
നല്ല പ്രസംഗം- പക്ഷെ ആവർത്തന വിരസതയുണ്ട്. പല സ്ഥലത്തും സാംസ്കാരിക സമ്മേളനത്തിൽ ശ്രീ.ലീലാ കൃഷ്ണൻ പറഞ്ഞതു തന്നെ ആവർത്തിക്കുന്നു.🥰
LALSALAM SAGHAKKALE ❤ ❤ ❤ ❤ ❤ ❤ ❤ ❤ Red SALUTE ♥ ❤
യുവകലാസാഹിതി കേരള അധ്യക്ഷൻ❤️❤️
Very good
ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു
അഭിനന്ദനം
🙏🙏🌹🌹❤️❤️🙏🙏
Great