Wow... നമിച്ചു !! 👌 ഒരു മനുഷ്യന് ഇത്രക്ക് ഓർത്ത് വെക്കാനാവുമോ ? 💪🚩

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 12

  • @indirapillai4959
    @indirapillai4959 2 หลายเดือนก่อน +6

    എത്ര സത്യസന്ധമായ സ്വയം വിമർശനമാണ് ആഴത്തിലുള്ളതും പണ്ഡിതതോചിതവുമായ ഈ പ്രഭാഷണത്തിലുയുടെ ഡാ. ടി ടി ശ്രീകുമാർ നടത്തിയിരിക്കുന്നത്.

  • @1ananyamanoj437
    @1ananyamanoj437 2 หลายเดือนก่อน +2

    Lalsalam comrade to TT SREEKUMAR❤

  • @sajeevansavithri1118
    @sajeevansavithri1118 2 หลายเดือนก่อน +1

    Manushian. Prakrthiyekkurichu. Chinddikkenddsthanuvariamennu. Sir. Manasdilakkithannu. inganeyayirikkanam.prasangikkenddahu.1000nanni.❤❤❤

    • @balakrishnant5606
      @balakrishnant5606 2 หลายเดือนก่อน

      ചിന്താലോകം വികസിക്കട്ടെ.

  • @govindank5100
    @govindank5100 2 หลายเดือนก่อน +3

    നമ്മൾ പഠിക്കേണ്ട കാലത്ത് പല കാര്യങ്ങളും പഠിക്കുന്നില്ല - പഠിപ്പിക്കുന്നില്ല എന്നതാണ്, പ്രധാന പ്രശ്നം - മനുഷ്യൻ്റെ തലച്ചോറിനെ പറ്റി ശാസ്ത്രീയ പഠനം/ തലച്ചോറിൻ്റെ രുചികളെപ്പറ്റി / അതായത് സ്വന്തം തലച്ചോർ എന്താണെന്ന് പഠിച്ചാൽ - നമ്മൾ ഉണ്ടാക്കിയ എല്ലാ മാതൃകകളുടെയും പരിമിധികൾ ബോദ്ധ്യമാകും 😅

    • @govindank5100
      @govindank5100 2 หลายเดือนก่อน +1

      എല്ലാം പരസ്പരം ബന്ധപ്പെട്ടി രി ക്കുന്ന വെന്നും/അളവ് മാറുമ്പോൾ ഗുണം മാറുമെന്നു മറ്റുമുള്ള പടവുകളിലൂടെ വൈരുദ്ധ്യ വാദത്തിലേക്ക് മാർക്സ് എത്തിയതിൻ്റെ സൌന്ദര്യമാണ് ക്ലാസിക്ക് 😅

  • @sachinvenx8809
    @sachinvenx8809 2 หลายเดือนก่อน

  • @Jithin888
    @Jithin888 2 หลายเดือนก่อน

    👍

  • @ahmadashraf3369
    @ahmadashraf3369 2 หลายเดือนก่อน

    ❤❤❤❤❤

  • @sabirkarunagappally8753
    @sabirkarunagappally8753 2 หลายเดือนก่อน

    കേരളത്തിലെ Number1
    പഠിതാവും, അധ്യാപകനുമാകാം ഒരു പക്ഷെ TT. ശ്രീകുമാർ .

  • @haribhaskaran4860
    @haribhaskaran4860 2 หลายเดือนก่อน

    നവഭൗതികവാദികളാണ് പുതിയ രക്ഷകർ എന്ന് സ്വയം തെളിയുകയാണ്. അവർക്ക് എൽഡിഎഫ് എന്നത് പുച്ഛമാണ്.

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 2 หลายเดือนก่อน

    👍