Tried it. Came out very well. She explained everything in proper way and very easy to follow. No unwanted talks and no ഓവറാക്കൽ ♥️. ഇത് dislike ചെയ്തവർ ആരാണാവോ. Thank you so much.
ഞാൻ ഇത്രയും നാളുകൾ കറിവച്ചിട് സെരിയായില്ലാരുന്നു ഇന്ന് ചേച്ചിയുടെ റെസിപ്പി ട്രൈ ചെയ്ത്. സൂപ്പർ എന്നു പറയാതിരിക്കാൻ വയ്യ അതാ ഞാൻ കറി വച്ചു കഴിഞ്ഞ് കമന്റ് ഇടത്. Thankyou so much ചേച്ചി 😘😍
Mam ഞാൻ ഇന്ന് ആദ്യം 700 gm ഇൽ ചെയ്തു പ്രവാസിയാണ്, അത് 5 മിനുട്ട് കൊണ്ട് റൂമിലുള്ള കുഞ്ഞുങ്ങൾ ഫിനിഷ് ചെയ്തു, ഇപ്പോൾ പോയി 2 kg വാങ്ങി വന്നിരിക്കുന്നു അതുപോലെ വച്ചു കൊടുക്കാൻ, വല്ലാത്ത ചതി ആയി പോയി ചേച്ചി, ഇപ്പോൾ സമയം പുലർച്ചെ 2 മണി, സംഭവം റെഡി ആകുന്നതേ ഉള്ളു
ഇത് ഞാൻ ഉണ്ടാക്കി.. നന്നായി വന്നു.. ഇതിനു മുന്നേ പോത്തിറച്ചി ഉണ്ടാക്കിയപ്പോൾ എപ്പോളും ചുവന്ന മുളക് പൊടി കൂടുതൽ ഇട്ടു ഇറച്ചി ടേസ്റ്റ് കിട്ടാതെ പോകുമായിരുന്നു.. ഈ റെസിപ്പി ഇറച്ചിയുടെ രുചി നഷ്ടമാവാതെ ചെയ്യാൻ സഹായിച്ചു.. വെന്ത ഇറച്ചി വെള്ളം ഇല്ലാതെ പത്രത്തിൽ ഇട്ടു വഴറ്റുമ്പോൾ ഇറച്ചിയുടെ പുറം ഭാഗം കുറച്ചു ഫ്രൈഡ് ആയി നല്ല രുചി ആവുന്നു..ഈ റെസിപി വച്ചു ഉണ്ടാക്കിയവരുടെ കറിയുടെ ഫോട്ടോസ് മെയിൽ ചെയ്താൽ ഈ ചാനലിലൂടെ കാണിച്ചിരുന്നെങ്കിൽ രസമയേനെ.. thank you Sheeba
സൗദിയിലാണ് . നാട്ടിൽ നിന്ന് ഫ്രഷ് ബീഫ് കൊണ്ടുവന്നു ,3kg .ആദ്യമായാണ് വീഡിയോ കണ്ടത് ..പരീക്ഷണം നടത്താൻ ഹസ്ബന്റിനു മടി .പക്ഷെ റെസിപ്പി കണ്ടപ്പോൾ തന്നെ മോശമാവില്ല എന്നെനിക്ക് തോന്നി . രണ്ടും കല്പ്പിച് അങ്ങോട്ട് ചെയ്തു ..മെഷർമെൻറ് 3 kg ൽ ആക്കി ... ഇതുവരെ ചെയ്തതിൽ നന്നായിട്ടുണ്ട് ..thanks 😊😍
Super ചേച്ചി first time ഞാൻ ഇത് നോക്കി ആണ് try cheythe പിന്നെ എപ്പോഴും ഇങ്ങനെ ആണ് ഉണ്ടാക്കൽ എല്ലാർക്കും നല്ല ഇഷ്ട്ടം ആയി chechi മനസിലാവുന്ന പോലെ പറഞ്ഞു തരുന്നത് കൊണ്ട് നല്ലത് പോലെ ഉണ്ടക്കാൻ പറ്റി tnku chechi ♥️♥️
Its first tym in my life i tried beef roast by refering youtube vedio, never thought it will be toooooo goodddd..... no words to express..frankly it was the best beef roast ever i tried... and all credits to you.... thank you so muchhhh😍😍😍😍😍😍
I tried this recipe,though I don't understand the audio language the ingredients listed below helped me. The dish turned out to be delicious everyone liked it
ഷീബത്താക്ക് ഒരു പാട് നന്ദി..... ഞാൻ ചെയ്ത് നോക്കി.... എൻ്റെ റൂം മേറ്റിന് ഒരു പാടിഷ്ടമായി...... പ്രവാസികളായ ഞങ്ങൾക്ക് ഇപ്പോ വെള്ളിയാഴ്ചകളിൽ നെയചോറിനൊപ്പം ഒരു കട്ടൻ ചായക്കൊപ്പം അന്തസ്സോടെ രുചി ആസ്വദിച്ച് കൊണ്ട് കഴിക്കുന്നു..... നന്ദി ഒരുപാട് നന്ദി......
ഫസ്റ്റ് ടൈം ഞാൻ ഇത് ട്രൈ ചെയ്തത് വീട്ടിൽ ഗെസ്റ്റ് വന്നപ്പോൾ ആയിരുന്നു. ചേച്ചീടെ കുറേ recipies ട്രൈ ചെയ്തു സക്സസ് ആയിന്നുള്ള കോൺഫിഡൻ്റ് ആണു ഉണ്ടായിരുന്നത്. Alhamdulillah .. അടിപൊളിയായിട്ടു വന്നു. വന്നവർക്കും ഒരുപാട് ഇഷ്ടമായി. Thanku❤
Njn itha ipo undaki kayinjathe ulloo ith nokitt..ente ponnu chechi oru rakshem illa...perunalk neychorum chechide ee beef fry um ufff..you tube noki undakiyathil success aaya ore oru ente spcl..tnk u
OMG! i just tried this recipe and it was soooo so delicious...nice and spicy...absolutely loved it...thanks a lot for the recipe...1 of the best beef recipes....its a must try...
Chechi I am a vegetarian, whenever I want to make Beef for my family and friends I am following this recipe. Everyone says it's super tasty . Now all of my friends are trying this recipe. Thanks for sharing this super tasty recipe🥰.
I tried last week with 1kg and today with 1 and half kg. Amazingly tasty. Everyone loved it and was asking to share the recipe. Thanks a lot for sharing. Keep up your good work. I really like the way how you made the video. In addition to that the ingredients were also mentioned.
Sheeba, I tried this recipe just now.. I didn't have tomatoes to add in, even though it tastes so good.. This is an easy recipe to make and after all so tasty. Thanks a lot for this yummy recipe, Sheeba.. Wish you and your family a very Happy New Year..😍❤❤
Njan orupad beef recipes u tubil nokki cheythittund ...ennaal ellaathinekkaal tast enik thonniyath ee recipe aanu....ellaarkkum ishttamaayi...thank you so much
ഞാൻ ഇന്നാണ് ഇത് try ചെയ്യുന്നത്..... 🥰പണ്ട് മുതലേ ബീഫ് ഒരുരീതിയിൽ പോലും cook ചെയ്യാൻ അറിയാത്ത ഒരാളാണ് ഞാൻ... But എന്നെ കൊണ്ട് വളരെ രുചികരമായി beef roast ചെയ്യാൻ സഹായിച്ചത് ഈ video ആണ് ❤️❤️🥰❤️tnq ചേച്ചി... ❤️❤️❤superb ആയിരുന്നു... Must try ❤️
I tried this today. Tis is my first time cooking beef and It came out really well. The instructions were apt and easy to follow. Will definitely try more of your recipes. ❤️
ഈ റെസിപി കാണുന്നതിന് മുൻപ് ഒരുപാട് തവണ ബീഫ് ഉണ്ടാക്കിയിട്ടും ശെരിയായിട്ടില്ല. ഇത് ഫസ്റ്റ് attepmt തന്നെ പൊളിച്ചു. അതിന് ശേഷം ഒരു 20 തവണ എങ്കിലും ഉണ്ടാക്കി ഇപ്പോ കാണപ്പാഠം ആണ്. മെയിൻ secrets 1.ബീഫ് ഒരുപാട് ഇട്ട് ഇളക്കി പൊടിച്ചു കളയാതെ ഇരിക്കുക 2. സ്ലോ കുക്കിംഗ് ചെറിയ ഫ്‌ളൈമിൽ പറയുന്ന അത്ര സമയം.. ഇടയ്ക്കിടുക് പതുകെ ഇളക്കി. ക്ഷമ.. അതാണ് മെയിൻ 👌🏻
The preparation came out very tasty 😋 Normally follow my creative instincts but tried this recipe for a change. Couldn't procure curry leaves but it really didn't matter 😀Thank you for sharing my 3 year old daughter relished it thoroughly 😀🙏
ദേ ഇപ്പം ഉണ്ടാക്കി കഴിഞ്ഞതെ ഉള്ളു... സത്യം പറയാല്ലോ പോളിസാനം... ബീഫ് എന്നുവച്ചാൽ നമുക്ക് പണ്ടേ ഉയിർ ആണ്... ബീഫ് ഇൽ എന്ത് വെറൈറ്റി കണ്ടാലും ട്രൈ ചെയ്യും.. താങ്ക് യൂ ഫോർ ദിസ് റെസിപീ😍✌
ഞാൻ എപ്പോഴും food ഉണ്ടാക്കിയാലും സ്പെഷ്യൽ ആക്കി ചെയ്യാൻ നോക്കിയാൽ ചേച്ചീടെ വീഡിയോ ആണ് നോക്കാർ അത് ട്രൈ ചെയ്തു നോക്കിയാൽ കെട്ടിയവൻ പിന്നെ കാലി ആക്കുന്ന വഴി കാണില്ല 🥰
Onno rando channelil matrame comment ititullu njan.. ith comment cheyathe vayya.. atrak super taste anu.. i tried ith yeaterday.. awesome!!! ... thank you🥰
Thank u so much 😍😍😊
Gud nit
Ithu kandu vayil vellamoori
Ithe same recipe use cheyth mutton vaykkan patto.. Pls reply
Hi nice
ഇന്ന് നോമ്പുതുറക്ക് 1kg ബീഫ് വെച്ചുണ്ടാക്കി
എങ്ങോട്ടാ പോയതെന്നതറിഞ്ഞില്ല
കിടിലോസ്‌കി സാധനം 😋😋😋😋thanks
😍❤❤❤
Tried it. Came out very well. She explained everything in proper way and very easy to follow. No unwanted talks and no ഓവറാക്കൽ ♥️.
ഇത് dislike ചെയ്തവർ ആരാണാവോ. Thank you so much.
Thank u dear 🤗😍😍😊😊
ഞാൻ ഇത്രയും നാളുകൾ കറിവച്ചിട് സെരിയായില്ലാരുന്നു ഇന്ന് ചേച്ചിയുടെ റെസിപ്പി ട്രൈ ചെയ്ത്. സൂപ്പർ എന്നു പറയാതിരിക്കാൻ വയ്യ അതാ ഞാൻ കറി വച്ചു കഴിഞ്ഞ് കമന്റ് ഇടത്. Thankyou so much ചേച്ചി 😘😍
😍😍❤❤💕
Thankz ചേച്ചി..... ഞങ്ങൾ പ്രവാസികൾക്ക് പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ ചേച്ചി പറഞ്ഞു തന്നു......... ചേച്ചിക്കി ജയ് ✌👌
Thank u so much...😊😍
സൂപ്പർ ചേച്ചി അടിപൊളി ടെസ്റ്റ്
ചേച്ചി ഞാൻ ആദ്യമായി പാചകം ചെയ്യ്തു ഇ വീഡിയോ നോക്കി ചെയ്യ്തു നന്നായി പറയുന്നത് കൊണ്ട് നന്നായി ചെയ്യാൻ പറ്റി അനിയത്തിയും കൂടെ ഉണ്ട് ഒരു സഹായത്തിന് ✌✌😋
👍 Thank u so much dear...😍😍😊👏
👌👌👌👌
ഷീബ ചേച്ചിടെ recepies എനിക്ക് ഇഷ്ടമാണ്.. ഒട്ടുമിക്കതും ട്രൈ ചെയ്യാറുണ്ട്... എന്റെ ടേസ്റ്റിനു പറ്റിയ recepies ആണ് എല്ലാം ❤️
😍🥰
Njan innu ee recipe undaakki.....ente ponno sooperrrrrr....iniyithu pole vacha mathiyennu ellarum parayunnu
😍🥰❤❤
Mam ഞാൻ ഇന്ന് ആദ്യം 700 gm ഇൽ ചെയ്തു പ്രവാസിയാണ്, അത് 5 മിനുട്ട് കൊണ്ട് റൂമിലുള്ള കുഞ്ഞുങ്ങൾ ഫിനിഷ് ചെയ്തു, ഇപ്പോൾ പോയി 2 kg വാങ്ങി വന്നിരിക്കുന്നു അതുപോലെ വച്ചു കൊടുക്കാൻ, വല്ലാത്ത ചതി ആയി പോയി ചേച്ചി, ഇപ്പോൾ സമയം പുലർച്ചെ 2 മണി, സംഭവം റെഡി ആകുന്നതേ ഉള്ളു
👍🤗😍😍😊
😁
😀😀🤣🤣🤣
അങ്ങനെ തന്നെ വേണം 😄
Atrakkonnum venda
ഇത് ഞാൻ ഉണ്ടാക്കി.. നന്നായി വന്നു.. ഇതിനു മുന്നേ പോത്തിറച്ചി ഉണ്ടാക്കിയപ്പോൾ എപ്പോളും ചുവന്ന മുളക് പൊടി കൂടുതൽ ഇട്ടു ഇറച്ചി ടേസ്റ്റ് കിട്ടാതെ പോകുമായിരുന്നു.. ഈ റെസിപ്പി ഇറച്ചിയുടെ രുചി നഷ്ടമാവാതെ ചെയ്യാൻ സഹായിച്ചു.. വെന്ത ഇറച്ചി വെള്ളം ഇല്ലാതെ പത്രത്തിൽ ഇട്ടു വഴറ്റുമ്പോൾ ഇറച്ചിയുടെ പുറം ഭാഗം കുറച്ചു ഫ്രൈഡ് ആയി നല്ല രുചി ആവുന്നു..ഈ റെസിപി വച്ചു ഉണ്ടാക്കിയവരുടെ കറിയുടെ ഫോട്ടോസ് മെയിൽ ചെയ്താൽ ഈ ചാനലിലൂടെ കാണിച്ചിരുന്നെങ്കിൽ രസമയേനെ.. thank you Sheeba
Thank u 🤗😍😍😊
എന്റെ പൊന്നുച്ചേച്ചി വായിൽ ഇങ്ങനെ വെള്ളം ഊരിക്കാതെ....ട്രൈ ചെയ്തു കിടു ആണ്
ബീഫ് വരട്ടാൻ അറിയില്ലായിരുന്നു thanks for the video
go ahead full support
Thank u so much...😍😊..ella videos um kandunokkane...try cheyyanam..👍
th-cam.com/video/KtPu3v8vxVg/w-d-xo.html
ചേച്ചി വളരെ നന്നായിട്ടുണ്ട്, ratio കൃത്യമായി പറഞ്ഞുതന്നതിന് നന്ദി
Thank u..😊😍
സൗദിയിലാണ് . നാട്ടിൽ നിന്ന് ഫ്രഷ് ബീഫ് കൊണ്ടുവന്നു ,3kg .ആദ്യമായാണ് വീഡിയോ കണ്ടത് ..പരീക്ഷണം നടത്താൻ ഹസ്ബന്റിനു മടി .പക്ഷെ റെസിപ്പി കണ്ടപ്പോൾ തന്നെ മോശമാവില്ല എന്നെനിക്ക് തോന്നി . രണ്ടും കല്പ്പിച് അങ്ങോട്ട് ചെയ്തു ..മെഷർമെൻറ് 3 kg ൽ ആക്കി ... ഇതുവരെ ചെയ്തതിൽ നന്നായിട്ടുണ്ട് ..thanks 😊😍
Thank u so much dear..😍😍😊 ella videos um time pole kandunokkane..try cheyyanam 👍
3kg beef nu ethra onion, tomatto cherkanam.
Thank you so much chechii ❤️ inn ith try cheyth and it was really very very tasty.. ellaarkkum ishtappettu 😊😊 orupaad santhosham aayi 😁
Thank u😍😍😍😊😊
Super ചേച്ചി first time ഞാൻ ഇത് നോക്കി ആണ് try cheythe പിന്നെ എപ്പോഴും ഇങ്ങനെ ആണ് ഉണ്ടാക്കൽ എല്ലാർക്കും നല്ല ഇഷ്ട്ടം ആയി chechi മനസിലാവുന്ന പോലെ പറഞ്ഞു തരുന്നത് കൊണ്ട് നല്ലത് പോലെ ഉണ്ടക്കാൻ പറ്റി tnku chechi ♥️♥️
😍❤❤❤
Its first tym in my life i tried beef roast by refering youtube vedio, never thought it will be toooooo goodddd..... no words to express..frankly it was the best beef roast ever i tried... and all credits to you.... thank you so muchhhh😍😍😍😍😍😍
Thank u 😍😍❤❤❤
I tried this recipe,though I don't understand the audio language the ingredients listed below helped me.
The dish turned out to be delicious everyone liked it
Thank u 😍😍😍😊
ഷീബത്താക്ക് ഒരു പാട് നന്ദി.....
ഞാൻ ചെയ്ത് നോക്കി....
എൻ്റെ റൂം മേറ്റിന് ഒരു പാടിഷ്ടമായി...... പ്രവാസികളായ ഞങ്ങൾക്ക്
ഇപ്പോ വെള്ളിയാഴ്ചകളിൽ നെയചോറിനൊപ്പം ഒരു കട്ടൻ ചായക്കൊപ്പം അന്തസ്സോടെ രുചി ആസ്വദിച്ച് കൊണ്ട് കഴിക്കുന്നു.....
നന്ദി
ഒരുപാട് നന്ദി......
👍Thank u.. 🤗😍😍❤❤
ഞാനും ഉണ്ടാക്കി 😊കെട്ട്യോന്റെ അടുത്ത് നിന്ന് പോസ്‌റ്റിവ് കമന്റ് ഉം കിട്ടി ✌️✌️
ഞാൻ happy 😃
Thank you chechi🥰
Thank u so much..☺😍😍
I tried...it tasted yumm...thank you so much..😊
Thank u😍😍😊😊
ഫസ്റ്റ് ടൈം ഞാൻ ഇത് ട്രൈ ചെയ്തത് വീട്ടിൽ ഗെസ്റ്റ് വന്നപ്പോൾ ആയിരുന്നു. ചേച്ചീടെ കുറേ recipies ട്രൈ ചെയ്തു സക്സസ് ആയിന്നുള്ള കോൺഫിഡൻ്റ് ആണു ഉണ്ടായിരുന്നത്. Alhamdulillah .. അടിപൊളിയായിട്ടു വന്നു. വന്നവർക്കും ഒരുപാട് ഇഷ്ടമായി. Thanku❤
😍🥰❤
I followed this recepie today and it came out really well...this is the first time I am trying a beef recepie..thank you for this wonderful recepie..
Thank u 😍😍😊😊🤗
I tried this 2 days back and came out perfect! Thanks for this
😍❤❤❤
Njn itha ipo undaki kayinjathe ulloo ith nokitt..ente ponnu chechi oru rakshem illa...perunalk neychorum chechide ee beef fry um ufff..you tube noki undakiyathil success aaya ore oru ente spcl..tnk u
Thank u..😍🥰❤❤
Chechee...... Thanks വീഡിയോ ശെരിക്ക് മനസ്സിലാവുന്നുണ്ട് ചിലതൊക്കെ music കേറ്റി കുളമാക്കും but ഇത് പൊളിച്ചു.... ഇപ്പൊ ഞാൻ ഉണ്ടാക്കി..... sett
Thank u 😍😍😊
OMG! i just tried this recipe and it was soooo so delicious...nice and spicy...absolutely loved it...thanks a lot for the recipe...1 of the best beef recipes....its a must try...
😍😍❤❤❤
കൃത്യമായി പറഞ്ഞുതന്നു.. ഫുഡ് ചാനലിൽ ഇത്രയും നല്ല വിവരണം ആദ്യമായി കേൾക്കുന്നു..
ട്രൈ ചെയ്തു... പൊളി സാനം..
Thank u 😍😍😊😊
This is the best recipe I have ever tried so far!! Thanks so much! Will try out your other recipes too!
👍 Thank u 🤗😍😍😊
Good 👍👍👍
This is the best beef recipe i have tried so far!!
Thank u 😊😍😍
ഞാൻ first time ആണ്. TH-cam ൽ നോക്കി oru recipe undaakkiyitt ithreem tast. Ellaavarum nalla abiprayam paranju
😍🥰
Chechi I am a vegetarian, whenever I want to make Beef for my family and friends I am following this recipe. Everyone says it's super tasty . Now all of my friends are trying this recipe. Thanks for sharing this super tasty recipe🥰.
😍❤❤❤
I tried last week with 1kg and today with 1 and half kg. Amazingly tasty. Everyone loved it and was asking to share the recipe. Thanks a lot for sharing. Keep up your good work. I really like the way how you made the video. In addition to that the ingredients were also mentioned.
🤗😍😍❤❤
Ente husinn ingane undaakki koduthu ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤Thankyou 🥰
😍❤
Tried it today. It came out so yummy😍. Love all your recipe's.
Thank u 🤗😍😍😊
First time in my life I tried something and the result was awesome thanks very simple presentation
Thank u so much 😍🙂
th-cam.com/video/KtPu3v8vxVg/w-d-xo.html
സൂപ്പർ ടേസ്റ്റ് ആണ്. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി. ബ്രെഡ്, പൊറോട്ട നല്ല കോമ്പിനേഷൻ ആണ്.
😍❤❤
Wow, I tried this recipe today and it’s come out so yummy. Everyone in family enjoyed it very much with Kerala Parotta😀. Thank you Sheeba!
😍❤❤
നല്ല അവതരണം spr
Thank u...😊😍
Njngal epol beef vaangiyalum chechiyude recipe nokkiyana vekkane. It is very tasty always. ❤
Good presentation,no unnecessary talk,good receipe
Thank u..☺
After seeing million views I try this recipe, wonderful
Thank u 😍😍😍😊
Chechiiii.... Njn inn ee recipe try cheithu.... Nthaa parayaaa supperr taste aanuttooo..... Thank u chechiii for ur this recipe.....💕💕💕💕💕
😍😍❤❤❤
I will going to tray this recep
i will going to tray plz help me
Hy i tried this pwli tnqq 🙏
Adipoli aanu...... Ippo ingane mathram aanu njan beef undakkunnath..... Thanku so much for this tasty recipeeee
🤗😍😍❤❤
കൊതിപ്പിച്ചല്ലോ 😭😭😭😭 അടിപൊളിയായിട്ടുണ്ട്
Thanks for the detailed explanation. Wonderful video and it really helped
😍😍😊
@@SheebasRecipes oooooooooolo a
താങ്ക് യു ചേച്ചി ,
പ്രവാസിയാണ് .ആദ്യത്തെ പരീക്ഷണത്തിൽതന്നെ വിജയിച്ചു good recipee.....😋
😍😍❤❤❤
Amazing recipe... Tried this today and it came out really well..
Thank U so much..
Thank u 😍😍😍😊😊
Adipoli recipe . I followed this exactly and the beef turned out to be super good . Thank you 🙂👍
😍😍❤❤
th-cam.com/video/KtPu3v8vxVg/w-d-xo.html
Hi മാഡം... nigel paranjapole njagal undakki... super.... thanks മാഡം .... 👍👌👍
Thank u 😍😍😊😊
This is the best beef recipe!! Tried it and loved it!!
🤗😍😍😊😊
Sheeba, I tried this recipe just now.. I didn't have tomatoes to add in, even though it tastes so good.. This is an easy recipe to make and after all so tasty. Thanks a lot for this yummy recipe, Sheeba.. Wish you and your family a very Happy New Year..😍❤❤
😍😍❤❤ Wish u the same
th-cam.com/video/KtPu3v8vxVg/w-d-xo.html
Chechiii njn indakkii spr taste arnnuu😋😋👌👌👌 vtl ellarkkum ishtayii😍😍Thankyuu chechiii😍😍
Thank you 🤗😍😍😊😊
I tried this today, and my family loved this😍🥰 thanku for this recipe
Thank u 😍😍😍😊😊
Great and simple recipe. I had prepared this today and it came out very good. Tasty and yummy. Thank you!
😍❤❤❤
ഞാൻ ഈ റെസിപ്പി 5മത്തെ പ്രാവശ്യം ഉണ്ടാക്കണേ. Superb taste. എപ്പോൾ beef കിട്ടിയാലും. ഇത് പോലെ ഉണ്ടാകും. Thank u ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank u 😍😍😊😊
@@SheebasRecipes🥰🥰
Ente vtl ellavarkkum ishttayi eniyum nalla recipes post cheyanm chechide mikka recipesum njan try cheyarund gud resultum aan kelkunnath thanks chechi
👍Thank u so much 😍😍
Tried this today...it was awesome. Thank you so much :)
☺😍
Hi
Njan orupad beef recipes u tubil nokki cheythittund ...ennaal ellaathinekkaal tast enik thonniyath ee recipe aanu....ellaarkkum ishttamaayi...thank you so much
🤗😍😍❤❤
I tried this recipe, it came out really well. Tasty and spicy
🤗😍😍❤
Today 24th April..special taste ..
😍😍
ഞാൻ ഇന്നാണ് ഇത് try ചെയ്യുന്നത്..... 🥰പണ്ട് മുതലേ ബീഫ് ഒരുരീതിയിൽ പോലും cook ചെയ്യാൻ അറിയാത്ത ഒരാളാണ് ഞാൻ... But എന്നെ കൊണ്ട് വളരെ രുചികരമായി beef roast ചെയ്യാൻ സഹായിച്ചത് ഈ video ആണ് ❤️❤️🥰❤️tnq ചേച്ചി... ❤️❤️❤superb ആയിരുന്നു... Must try ❤️
😍🥰❤
Looks mouthwatering 😻
I tried this today. Tis is my first time cooking beef and It came out really well. The instructions were apt and easy to follow. Will definitely try more of your recipes. ❤️
😍🥰❤❤❤
ഈ റെസിപി കാണുന്നതിന് മുൻപ് ഒരുപാട് തവണ ബീഫ് ഉണ്ടാക്കിയിട്ടും ശെരിയായിട്ടില്ല. ഇത് ഫസ്റ്റ് attepmt തന്നെ പൊളിച്ചു. അതിന് ശേഷം ഒരു 20 തവണ എങ്കിലും ഉണ്ടാക്കി ഇപ്പോ കാണപ്പാഠം ആണ്. മെയിൻ secrets 1.ബീഫ് ഒരുപാട് ഇട്ട് ഇളക്കി പൊടിച്ചു കളയാതെ ഇരിക്കുക 2. സ്ലോ കുക്കിംഗ് ചെറിയ ഫ്‌ളൈമിൽ പറയുന്ന അത്ര സമയം.. ഇടയ്ക്കിടുക് പതുകെ ഇളക്കി. ക്ഷമ.. അതാണ് മെയിൻ 👌🏻
😍🥰❤️
Looks yummmy thank you sheeba tommorow s lunch 👍
th-cam.com/video/KtPu3v8vxVg/w-d-xo.html
Very delicious recipe .. me & my hubby enjoyed it . I have been looking for this taste since a longtime. Thanks very much Sheeba.
Thank u 😍😍😊😊
Super chechi.njan undakki Nokki nallathayirunnu ellavarkkum ishttapettu.njan first time beaf roast vekkunne athu kidu aayi. anyway thanks a lot chechi
🤗😍😍❤
Tried this recipe on Saturday. Going through the recipe I did not expect much, but the result was truly a culinary delight. Thank you ma'am
🤗😍😍😍
Really delicious 😋. I tried it last week 🤗🤗🤗
🤗😍😍😊
ഒരു രക്ഷയും ഇല്ല അടിപൊളി 🙏🙏🙏🙏🙏🙏🙏എന്നും ഉണ്ടാക്കികൊണ്ടേ ഇരിക്കുന്നു 👍👍👍👍ഇത്രയും അടിപൊളി റെസിപ്പി വേറെ കണ്ടിട്ടില്ല ❤️❤️❤️❤️
🤗😍😍🧡🧡
Thank you for this great recipe. My husband told me it was the best beef dish he has ever had :)
Thank u 🤗😍😍😊😊
Chumma paranjathaavum
@@SheebasRecipes great apreciatoon for u
th-cam.com/video/KtPu3v8vxVg/w-d-xo.html
I try this really good
Thank u so much..☺😍
You tubil first coment.ente ponnoo polichu chechi👌👌👌
😍😍❤💕
നല്ല ജീരകം പെരും ജീരകം🤔😋👌
could you please make a short video of how to make garam masala ??
I have already uploaded that video. Video link is given in the description.
Plz watch 🙂
Super chechi njan undaki veetil ellarkum ishttamayi ellavarum nalla abiprayam paranju thanks chechi enium nalla special respis idanmtto
👍🤗😍😍❤❤
The preparation came out very tasty 😋 Normally follow my creative instincts but tried this recipe for a change. Couldn't procure curry leaves but it really didn't matter 😀Thank you for sharing my 3 year old daughter relished it thoroughly 😀🙏
😍❤❤
Today we tried your recipe and it turned out great.. Thank you so much for this video 😍😍🥰🥰
Thank u 😍😍
Does this receipe go with rice
ചേച്ചി റെസിപ്പി അടിപൊളി. ഉണ്ടാക്കി നോക്കി നല്ല ടെസ്റ്റുണ്ട്
😍❤❤❤
manassilavunna avatharanam 😍😍
Thank u so much dear...😍😊
എന്റെ ഗോമാതാവേ...ബീഫും പുട്ടും 👌👌 😂😂
😊😍
ഗോമാതാവ്... പോത്തല്ല....
Please try this also... th-cam.com/video/dsuH0pMUtOY/w-d-xo.html
ഗോമാതാവ് അല്ല പോത്ത്പിതാവ്
സങ്കികളുടെ പിതാവ് പോത്ത്
ദേ ഇപ്പം ഉണ്ടാക്കി കഴിഞ്ഞതെ ഉള്ളു... സത്യം പറയാല്ലോ പോളിസാനം... ബീഫ് എന്നുവച്ചാൽ നമുക്ക് പണ്ടേ ഉയിർ ആണ്... ബീഫ് ഇൽ എന്ത് വെറൈറ്റി കണ്ടാലും ട്രൈ ചെയ്യും.. താങ്ക് യൂ ഫോർ ദിസ് റെസിപീ😍✌
Thank u 😍😍😍😊😊
കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഞാൻ subscribe ചെയ്തു.... 😋😋😋😋
Thank u so much..😊
I tried yesterday 😋 super tasty, thank you for the recipe ❤️
Thank u 😍😍😊😊
th-cam.com/video/KtPu3v8vxVg/w-d-xo.html
ചേച്ചി പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമുണ്ട്
😍😍❤
Video മുഴുവനും കണ്ടില്ല നോമ്പ് തുറന്നതിനു ശേഷം കാണാം അതാണ് നല്ലത്😜
😊😍
. വെരി സിമ്പിൾ,,, ആരും ഒന്നു പരീക്ഷിച്ചു നോക്കും,,,
Thank u..☺
*ഞാൻ ഇന്ന് ന്യൂ ഇയർ സ്പെഷ്യൽ ആയിട്ട് ഇണ്ടാക്കി..... അടിപൊളി ആയിട്ട് ഉണ്ട് thankz.... ഇനി വേറെ ഒരു day ഇണ്ടാക്കാൻ വിഡിയോ fev ലിസ്റ്റിൽ ഇട്ട്...* ❤️
😍
Amazing!! I tried it today exactly like in the video and it turned out very well. Thank you for the recipe. 😀
Thank u😍😍😊😊
എന്റെ പോന്നു ചേച്ചീ... കൊതിപ്പിച്ചു കൊല്ലരുത്...
😊😍 ..undakkinokkanam keto..
ഞാൻ എപ്പോഴും food ഉണ്ടാക്കിയാലും സ്പെഷ്യൽ ആക്കി ചെയ്യാൻ നോക്കിയാൽ ചേച്ചീടെ വീഡിയോ ആണ് നോക്കാർ അത് ട്രൈ ചെയ്തു നോക്കിയാൽ കെട്ടിയവൻ പിന്നെ കാലി ആക്കുന്ന വഴി കാണില്ല 🥰
😍♥️
Chechi undakinoki adipoli tasta 😋
likeum subscribum cheytu super👍🏻
Ellavarum try cheyyanam😊
Thank u so much...😍😍😊
@@SheebasRecipes no
ഇടുന്ന കമന്റൊക്കെ മലയത്തിലായിരുന്നേൽ വായിച്ചു ചിരിക്കാർന്നു 😭
😄😄
മലയത്ത് അല്ല മലയാളം 😆😂🤣
Riju 👍
അടിപൊളി.
മനസ്സിനക്കരെ സിനിമയിൽ ജയറാം ഷീലയ്ക്ക് അടുപ്പിൽ വെച്ച് ഉണ്ടാക്കികൊടുക്കുന്ന ബീഫ് റോസ്ററ് ആണ് ഓർമ്മ വരുന്നത്.💓💓💓😜😋😋
Luv u Chechi for this recepy. My first cooking but that is best💙
Thank u so much dear😍😊
ജീരകം പൊടിച്ചത് ഇല്ലെങ്കിൽ പിടിക്കാതെ ഇട്ടാൽ കുഴപ്പമുണ്ടോ ???
Tried it today. Must say it was amazing 👌thank you sooo much for this recipe it was tasty my dad loved it .
Tells me to make it everyday haha❤️
😍❤❤❤
Trust me it's superb👌🏻👌🏻👌🏻njan munpu vere pala channels um nokki beef vechittund but ithra taste aadyaayittaa...must try recipe...
😍❤
Chechi, rimi tomy copied this recipe...
Enth cheyyana 😳... njan ippol kandu... ith ente reethiyil ( tastil) undakkiya recipe aanu... ath anganethanne cheythittudu...😏
@Sheeba's Recipes athe chechi 😐
Ith njan ente veettil veroru recipe cheyth hit aayitt... athupole beef cheythathanu... ithupole beef roast aarum ittittilla... ningal ittal ath kand vere palarum copy adich idum.. ithoru common recipe aakum... athil enik vishamamundu... athukond venda. Mukalil comment il njan angane paranjirikkunnath onnum cheyyan pattatha avastha aaye kondanu... avar angane ittathilum vishamamundu...😔
@@SheebasRecipes 😂😂 it's k njn idilla but ith eni common recipe aakum 😊
Avare contact cheyth parayan try chyyum enthuvayelum... normal alkar aanel reply tharum... celebrity aaye kond enganeyannu ariyilla..