ബീഫ് വരട്ടിയത്, ഇത്രയ്ക്കും രുചിയോ👌| Beef Varattiyathu | Kerala Beef Roast Recipe| Malayalam Recipe

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

ความคิดเห็น • 250

  • @sarojpattambi6233
    @sarojpattambi6233 ปีที่แล้ว +19

    ഞാനും ഇങ്ങിനെ ഉണ്ടാകാറുണ്ട് .ചെറിയ ജീരകം ഇല്ല. ബാക്കിയൊക്കെ ഇതുപോലെ. നന്ദി ഷെമി. തന്റെ അവതരണം സൂപ്പർ. ഞാന്‍ ന്യൂ സബ്സ്ക്രൈബ് ആണ്

  • @VenuParaly
    @VenuParaly 5 หลายเดือนก่อน +18

    ബീഫ് ഇഷ്ടമായതുകൊണ്ട് ഇതുപോലെ ഉണ്ടാക്കിനോക്കി ഒരു രക്ഷയുമില്ല സൂപ്പർ പിന്നെ വെളിച്ചെണ്ണയിൽ ആണ് ഉണ്ടാക്കിയത് നമ്മൾ ഉണ്ടാക്കി കഴിക്കുന്നതിന്റെ സ്വാത് ഒന്ന് വേറെതന്നെയാണ് അപ്പോൾ ടാങ്ക് യൂ.... 👌👌👌🌹.

  • @SanaIrfana
    @SanaIrfana 3 หลายเดือนก่อน +58

    Perunnaal kazhinj nokunnavarundo😂

  • @ayishathanha7243
    @ayishathanha7243 19 วันที่ผ่านมา

    Marriage kazhinj husband nte koode abroad nikkan thodangiyappazha naadan style food undakki thodangiyath. Aadyamaayitt beef vechath ee recipe nokkiya... Thanks itha... Adipwoli aayind..... Eriv ithiri koodi poyi... Baaki ellam set aan.... 🥰🥰. Eethinte recipe nokumbozhum shamees kitchen nte recipe undenkil athoru confidence aan ipo.. Perfect aayirikkum ennath.... Thankyou so much.... 🫂🫂

  • @shinysuresh637
    @shinysuresh637 ปีที่แล้ว +3

    Beef roast അടിപൊളി മോളെ. 👌👌💞💕u മോളെ. ആ kadai ഇരുമ്പ് ആണോ. എവിടുന്നാ വാങ്ങിയേ

  • @Shahina_shahi
    @Shahina_shahi 2 หลายเดือนก่อน +4

    Ninghal evidenanu pachakam padichatu ellam onnilonnu mecham divasavum oru recipi thanghalude anu njanghade veettil❤❤

  • @yahveshamanirmal3640
    @yahveshamanirmal3640 8 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി Super taste Thank you dear

  • @AnsaBeegum
    @AnsaBeegum 7 หลายเดือนก่อน +10

    Shemiyeee njan ith ippo undakki. Suuper. Ith mathralla eluppathil beef curry athum und. Suuuperb. Ramdaan kareem. God bless you. Tnku😊❤

  • @reshmasreejith947
    @reshmasreejith947 7 หลายเดือนก่อน +1

    Gulfilekk konduthayakkan patto?

  • @nishu_s_world
    @nishu_s_world 9 หลายเดือนก่อน +8

    ഇന്ന് എന്റെ വീട്ടിൽ ഇത് ഉണ്ടാക്കി .adipoli ann❤🎉😋😋

  • @abduodupara9314
    @abduodupara9314 7 หลายเดือนก่อน +1

    Njan adhiyamayi try chetha beef varattiyath ellavarkum ishttamayi

  • @Kareempp-i5h
    @Kareempp-i5h 6 หลายเดือนก่อน +3

    Sooperatta nomp thurakk undakki

  • @lijorajan4015
    @lijorajan4015 25 วันที่ผ่านมา

    ചേച്ചി ഞാൻ ഉണ്ടാക്കി Supar supar Thank you ചേച്ചി❤

  • @priyasampath1005
    @priyasampath1005 6 หลายเดือนก่อน +1

    Ma'am what you are using that Kadhai link or shop address give please

  • @sj5657
    @sj5657 หลายเดือนก่อน

    I made this today. It came out excellent 👌. Appreciate it!

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 7 หลายเดือนก่อน +1

    Thanku Dear Super Adipoli Verity Nice Easy Taesty Beef Roast Receipy Nallathane Ishtayitta Nannayitundu Ishtaye, Sughano. God Bless You Take Care All The Best Maasha Allah Asslam Alaikum Ramadan Kareem. Good Evening Dear 👍👌💓💗❤️😍😊🙏

  • @FarisaSiyad
    @FarisaSiyad 6 หลายเดือนก่อน

    ചെയ്തുനോക്കി... Superb👌🏻

  • @gayusanisani8092
    @gayusanisani8092 ปีที่แล้ว +1

    Beaf nu pakaram mutton ithupole cheithal taste undakumo???

  • @Amna06172
    @Amna06172 9 หลายเดือนก่อน +9

    Ennale njn ith try cheythu inte husband nte vitil njn adhyam aayitt undakkiyath aayinum eallarum paranju valare nannayitt undenn thanks shameetha 🫂

  • @arjunreshma9723
    @arjunreshma9723 10 หลายเดือนก่อน

    Chechi 1 1/2 മുളക് പൊടി ആവുമ്പോൾ മല്ലി പൊടി എത്രേയ ചേർക്കേണ്ടത്

  • @pcj309
    @pcj309 9 หลายเดือนก่อน +2

    Made this today. Thakarthu! Thank you :)

  • @ajmamanaf2238
    @ajmamanaf2238 9 หลายเดือนก่อน +3

    Indakki nokkiyernnu adipowli aahn ❤❤

  • @RajRaj-wm1tl
    @RajRaj-wm1tl 10 หลายเดือนก่อน +6

    Cheachi njan try cheaithu.super taste ayirunu..vittel eallarkum ishtamayi. Very good & very tasty recipe.😘😘

  • @fathimaraniniyas3060
    @fathimaraniniyas3060 3 หลายเดือนก่อน +2

    Njan aadyayitan ee recipe try cheyyunnath 😊supr aayit vannu😁Thanks itha🥰

  • @shaharbanswalih3481
    @shaharbanswalih3481 3 หลายเดือนก่อน +1

    Njan try ചെയ്തു... സൂപ്പർ

  • @soudha1557
    @soudha1557 7 หลายเดือนก่อน +6

    ഇന്ന് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു ❤❤

  • @sarasujohn7479
    @sarasujohn7479 25 วันที่ผ่านมา

    Garlic ?

  • @Shamnavahab
    @Shamnavahab 2 หลายเดือนก่อน

    സൂപ്പർആയിരുന്നുഞാൻ ഉണ്ടാക്കി👌👌

  • @meharusworld2528
    @meharusworld2528 10 หลายเดือนก่อน +1

    Onnum parayanilla. Try cheithu. Sooper taste😋😋😋😋

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Thanks dear😇🥰🥰

  • @binduk6376
    @binduk6376 2 หลายเดือนก่อน

    ഇതിൽ പറഞ്ഞപോലെ ഇതിൽ തന്നെ നോക്കി ഉണ്ടാക്കി 👌👌👌

  • @izzuizzu1736
    @izzuizzu1736 8 หลายเดือนก่อน

    Ith kedaakathe ethre divasam nikkum yathrayilokke kondu pokan pato

  • @muhammedbishar8735
    @muhammedbishar8735 ปีที่แล้ว +6

    🌹🌹അടിപൊളി വരട്ട് എല്ലാ ബീഫ് റെസിപ്പിയും ട്രൈ ചെയ്തിട്ടുണ്ട് ഷെമി 👍🏻👍🏻👍🏻

  • @abdusalampalliyalil5752
    @abdusalampalliyalil5752 หลายเดือนก่อน

    Nigalude videos ennum kanarund ellam super taste aan

  • @mayaanil3973
    @mayaanil3973 ปีที่แล้ว +5

    Supper 👌എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ട്ടം ആണ് ബീഫ് റോസ്‌റ് 😍

  • @Linsonmathews
    @Linsonmathews ปีที่แล้ว +7

    ന്റെ പൊന്നോ.. 😍
    Beef roast 👌👌👌 ഇത് try ചെയ്തില്ലേൽ നഷ്ടം നമ്മൾക്ക് മാത്രം guys.. 😍 അടിപൊളി recipe ഷമസേ... ❣️❣️❣️

  • @SajnaYoonas
    @SajnaYoonas 3 หลายเดือนก่อน

    Adi poli aayirunnu, njaan randaamathe pravashyamaan ith trai cheyyunnath. 🥰

  • @bhaskarannarendrababu4288
    @bhaskarannarendrababu4288 9 หลายเดือนก่อน +1

    Raagi Idli I made yesterday. It was very nice. 👌

  • @mariyamattal6925
    @mariyamattal6925 5 หลายเดือนก่อน +2

    Super tasty athra full dry akanda gravy korech undavanam

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo ปีที่แล้ว +2

    Beef എന്റെ ജീവനാണ് 🤤🤤 ഉറപ്പായും ഇതുപോലെ ഇനി ഉണ്ടാക്കും 😍

  • @sekkiyasekkiya2188
    @sekkiyasekkiya2188 ปีที่แล้ว +5

    ഇനി ബീഫ് മേടിക്കുമ്പോൾ എന്തായാലും ട്രൈ ചെയ്യും 😍😍

  • @elizabeththomas5178
    @elizabeththomas5178 ปีที่แล้ว

    ബീഫ് വേവിച്ചപ്പോൾ ചേർത്ത ചേരുവകൾ കൂടി പറയാമോ?😊

  • @hasnath_Haseena
    @hasnath_Haseena 3 หลายเดือนก่อน

    Njan indaaki adipoli….super taste

  • @bhadri6883
    @bhadri6883 2 หลายเดือนก่อน

    Ente ponnnooo adipoli aayittund njn innu undakki

  • @rameeshrameesh2518
    @rameeshrameesh2518 9 หลายเดือนก่อน

    Soopper
    Adi poli
    Endhayalum undakki nokkanam

  • @SandhyaChristopher-e5f
    @SandhyaChristopher-e5f 9 หลายเดือนก่อน +1

    മോളുന്റെ എല്ലാ റെസിപ്പിയും എനിക്ക് ഇഷ്ടമാണ് അത് നോക്കിയാണ് ഞാൻ ell🎂ചെയ്യുന്നത്

  • @Shalu-p8j
    @Shalu-p8j 3 หลายเดือนก่อน

    ഞാൻ ഇന്നുണ്ടാക്കി 👌👌

  • @chandramathimk63
    @chandramathimk63 หลายเดือนก่อน

    Ethupole pachhakam cheythu super

  • @anuChandranRParvati
    @anuChandranRParvati 7 หลายเดือนก่อน +2

    Super good kitchen video beef🥰😍💕💯

  • @preethy2466
    @preethy2466 7 หลายเดือนก่อน

    ഷമീ,,,, ഞാൻ സാധാരണ ചിക്കൻ, ബീഫ് ഉണ്ടാക്കിയാൽ അത്രയ്ക്ക് ശരിയാകാറില്ല.. പൊടികൾ ചേർക്കുന്നതിലെ പ്രശ്നം ആണെന്ന് തോന്നുന്നു.. ഇന്ന് ബീഫ് വാങ്ങിച്ചു, ഇത് പോലെ ഉണ്ടാക്കിക്കൊടുത്തു,, മക്കൾ പറഞ്ഞു ഒന്നും പറയാനില്ല അത്രയ്ക്ക് സൂപ്പർ ആയിട്ടുണ്ടെന്ന്,, അത് കേട്ടപ്പോൾ എനിയ്ക്കും സന്തോഷം .. ഹസ്ബൻറും ഹാപ്പി.. എന്തായാലും ഒത്തിരി താങ്ക്സ് ട്ടോ.. ഇനി ചിക്കൻ കറി കൂടി ഇതിൽ നോക്കി ഉണ്ടാക്കി കൊടുക്കണം..
    ഞാനൊരു പുതിയ subscriber ആണ് ട്ടോ ..

  • @kannananish7888
    @kannananish7888 ปีที่แล้ว +3

    Supper 👍 adipoli 👍

  • @mayamoloj4212
    @mayamoloj4212 ปีที่แล้ว

    Reva appam undakkiya kuzhi ulla pan link tharumo

  • @SandraMariamThomas
    @SandraMariamThomas ปีที่แล้ว +1

    Super sweet delicious recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤

  • @RazaFathima-eq9po
    @RazaFathima-eq9po 2 หลายเดือนก่อน

    Try Cheythu super

  • @aabidsainu4895
    @aabidsainu4895 ปีที่แล้ว

    Ambur mutton biryani recipe . edumo shamee😍,

  • @SMTT2023
    @SMTT2023 ปีที่แล้ว +4

    സൂപ്പർ ബീഫ് ഫ്രൈ ആണ്
    "കേട്ടോ"
    😊❤️🌹😍👍👌🙏😘

  • @cinitc-fx5ss
    @cinitc-fx5ss 10 หลายเดือนก่อน

    Cheriya jeerakam erachikku cherkko

  • @athifkv7976
    @athifkv7976 2 หลายเดือนก่อน

    Adipoli try cheydho

  • @SURYA-we2sb
    @SURYA-we2sb ปีที่แล้ว

    Chechi pani puri recipe vedio cheyuvoo plz

  • @ShabeebaNisar-c4v
    @ShabeebaNisar-c4v ปีที่แล้ว +12

    കാണാൻ എന്താ രസം ❤😍കഴിക്കാനും അങ്ങിനെ യായിരിക്കുമെന്ന് തോന്നുന്നു 😋😋☺️

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Njan Pure veg Aanu Pakshe Ethu Sambhavam ADIPOLY Thanne 👌👌👌

  • @johnyblaise9104
    @johnyblaise9104 24 วันที่ผ่านมา

    Super recipe ❤

  • @shathikabanu8822
    @shathikabanu8822 11 หลายเดือนก่อน

    Idhu marakarandi evade vedicchadhu link please

  • @kamarudheenrisana5040
    @kamarudheenrisana5040 ปีที่แล้ว

    Njan beef kazhikkilenghilum kaananum undakki kodukkanum njan perfecta😅njan ethupole ikkak undakkarundde 👍

  • @MagicHandsOfDeepa
    @MagicHandsOfDeepa ปีที่แล้ว +4

    Hii shammese super... ഉണ്ടാക്കി നോക്കണം... Looking so yummy... 😍😍😍

  • @Priya-h2w5d
    @Priya-h2w5d 9 หลายเดือนก่อน

    ഷമീസ്ഇത്തയുടെ കുക്കിംഗ്‌ ഒന്നിനൊന്നു പൊളിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sijipr
    @sijipr 7 หลายเดือนก่อน

    ഞാൻ നാളെ ഉണ്ടാക്കും ഒറപ്പ

  • @Sathiamma-c6b
    @Sathiamma-c6b 10 หลายเดือนก่อน

    നാളെ ഉണ്ടാക്കുന്നുണ്ട് ഇതുപോലെ 😍😍😍😍

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Happiyee😇🥰

    • @Sathiamma-c6b
      @Sathiamma-c6b 10 หลายเดือนก่อน

      @@ShameesKitchen ഞാൻ ഉണ്ടാക്കി. അടിപൊളി വേറെ ലെവൽ 😍😍😍😍😍

  • @RiswanaShihab
    @RiswanaShihab 3 หลายเดือนก่อน +1

    Adipoli taste❤

  • @geethaak2231
    @geethaak2231 ปีที่แล้ว +4

    അടിപൊളി.....സൂപ്പർ.....❤❤❤

  • @EmeraldMagdaline
    @EmeraldMagdaline หลายเดือนก่อน

    Good taste

  • @hemilsworld01
    @hemilsworld01 4 หลายเดือนก่อน

    ജീവിതത്തിൽ ആദ്യമായിട്ടാ ബീഫ് റോസ്റ്റ് വെച്ചിട് success ആവുന്നേ. Super taste ❤️ ഞാൻ ഉണ്ടാക്കിയത് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😁😁
    must try item🎉😍❤️😊😊
    Thanks shamithaa 😍😊

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 หลายเดือนก่อน

    Maasha Allah Asslam Alaikum 😍♥️😊👍👌🙏

  • @sreekuttyps8588
    @sreekuttyps8588 4 หลายเดือนก่อน

    Njan try chythu..supr

  • @sinumol1047
    @sinumol1047 4 หลายเดือนก่อน

    ഇന്ന് ഉണ്ടാക്കി സൂപ്പർ ✨🤍

  • @hafsaabbas415
    @hafsaabbas415 9 หลายเดือนก่อน

    Jan ind undakitundu super 👌

  • @AsmaAneer-u7c
    @AsmaAneer-u7c 6 หลายเดือนก่อน +1

    Nalla samsaram

  • @ചൂളംവിളിപ്പാട്ട്

    ഞാനിതിൽ തേങ്ങാക്കൊത്തും കൂടി ചേർക്കാറുണ്ട്

  • @VGSM28
    @VGSM28 ปีที่แล้ว

    Hi please advise if we can prepare the same dish with mutton.

  • @shanimashajeer1754
    @shanimashajeer1754 4 หลายเดือนก่อน

    Ningalude.samsaram.kollam

  • @muhammedmubarak848
    @muhammedmubarak848 ปีที่แล้ว

    ❤️wow❤onnum parayanilla
    കാണുമ്പോ തന്നെ അറിയാം
    ഇദെന്ത് മാത്രം tasty aanennu👌👌എന്തായാലും try ചെയ്യാം കേട്ടോ ❤️❤️😋😋👍👍👍

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว +66

    ഞാൻ കഴിക്കാത്തതു കൊണ്ട് എന്ത് പറയാനാ ഇവിടെ മക്കൾക്ക് കൊടുത്തേക്കാം🥰🥰🥰🥰🥰❤️😘😘

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +8

      😁😁

    • @nanjfamily7048
      @nanjfamily7048 ปีที่แล้ว +5

      Athentha?😮

    • @SuryaSuresh27
      @SuryaSuresh27 ปีที่แล้ว +1

      ​@@ShameesKitchensp

    • @Sethulex
      @Sethulex 10 หลายเดือนก่อน +4

      Beaf Allergy kaanum

    • @cafelake485
      @cafelake485 8 หลายเดือนก่อน +4

      ഒരിക്കൽ പോലും കയിച്ചിട്ടില്ലെ😮 കയിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ വിടില്ല 😊😋😋😋😋😋

  • @valsalam4605
    @valsalam4605 8 หลายเดือนก่อน

    സൂപ്പർ മോളൂ 👌🏻👌🏻👌🏻

  • @soujathvtp9557
    @soujathvtp9557 3 หลายเดือนก่อน

    Indakki adipowli❤

  • @nafeesasamar8897
    @nafeesasamar8897 ปีที่แล้ว

    Beef chops masala fry recipe plz

  • @lijorajan4015
    @lijorajan4015 25 วันที่ผ่านมา

    എൻ്റെ hs ഇഷ്ട്ടപ്പെട്ടു ചേച്ചി

  • @zahafajiarchives
    @zahafajiarchives 11 หลายเดือนก่อน

    ഇന്ന് ശ്രമിച്ചു നോക്കാം

  • @myhomecookingrecipes7839
    @myhomecookingrecipes7839 ปีที่แล้ว +1

    Wow fantastic recipe

  • @prajeeshe5058
    @prajeeshe5058 ปีที่แล้ว +1

    ഷമി...ബീഫ് വരട്ട് വെടികെട്ട് ഐറ്റം ആയിട്ടുണ്ട്... 🤤🤤👌👌👌🥰

  • @ayshajaleel-xv9yy
    @ayshajaleel-xv9yy 9 หลายเดือนก่อน

    So delicious 😋🤤 thank you ☺️

  • @josepj9864
    @josepj9864 ปีที่แล้ว +1

    Shemee unnaka chemmeen achar ayakumo fresh ok next day ❤❤😂😢🎉😮

  • @fousiillikkal6988
    @fousiillikkal6988 ปีที่แล้ว +1

    ഉണ്ടാക്കി നോക്കണം ഇൻശാഅല്ലാഹ്‌ 😊

  • @bijipradeep6345
    @bijipradeep6345 ปีที่แล้ว

    മുത്തുമണി സൂപ്പർ എന്താ പറയുക 😋😋😋😋❤️❤️🤗

  • @ahilislam-w6q
    @ahilislam-w6q 3 หลายเดือนก่อน

    Amazing ❤

  • @RamsiKitchen-ts2qn
    @RamsiKitchen-ts2qn ปีที่แล้ว

    Supperayitund

  • @geethababu9904
    @geethababu9904 ปีที่แล้ว

    ട്രൈ ചെയ്യാം 🎊💖❤💖💖💖

  • @amminiharish2944
    @amminiharish2944 10 หลายเดือนก่อน +3

    Super, thank you for the recipe❤

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r 11 หลายเดือนก่อน

    Thanks shami ❤️❤️🌹🌹

  • @visiongl
    @visiongl ปีที่แล้ว +3

    Shamee .I was waiting for this recipe ❤

  • @shyleshshylesh270
    @shyleshshylesh270 23 วันที่ผ่านมา

    Super👍✌️💕

  • @sivadasanchakkalakkal4437
    @sivadasanchakkalakkal4437 11 หลายเดือนก่อน

    സൂപ്പർ