പെട്ടെന്ന് കേടുവരാത്ത പെർഫെക്റ്റ് നാടൻ ബീഫ് ഫ്രൈ | Kerala style Beef fry | കിടിലൻ രുചിയിൽ Beef Fry

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 85

  • @sree.r2284
    @sree.r2284 ปีที่แล้ว +31

    ഈ ചാനലിൽ കണ്ടിട്ട് ബീഫ് പെരട്ടിയത് ആദ്യമായി ഞാൻ തയാറാക്കി... അപാര ടേസ്റ്റ് ആയിരുന്നു... ബീഫ് കഴിക്കാത്ത ഞാൻ ബീഫ് കഴിക്കാൻ തുടങ്ങി... അത്രയും രുചിയാണ്... ഇനി ഈ റെസിപ്പിയും ഞങ്ങളുടെ വീട്ടിലെ സ്ഥിരം വിഭവം ആകും 👍 ഒരുപാട് നന്ദി 🎉 നല്ലൊരു റെസിപ്പി 🥰

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      Thank You 😊

    • @Khadheeja-bw9oj
      @Khadheeja-bw9oj ปีที่แล้ว

      AADIYATHE STILANU NALLADU CHAKUM KARALUM CHODIKUNNILLE ADANU NALLADU OK

    • @jollyscaria1922
      @jollyscaria1922 ปีที่แล้ว +2

      Bettar vrey good thankyou jolly..

  • @radhamani7817
    @radhamani7817 ปีที่แล้ว +2

    Sir ipo heart vendeee..koottu koodandee..super...presentation

  • @thomassheesh
    @thomassheesh ปีที่แล้ว

    Pwolichuu sir.. I made it for first time.. thimirttu😄 by heart cheyyan 2-3 tavana undakkanam. Anugrahangal veenam guruvee😍

  • @PKsimplynaadan
    @PKsimplynaadan ปีที่แล้ว +1

    Appo beef kazhikkunnavarku ini evide poyalum ingane varatti kondu pogam useful video thanku 👌

  • @SusammaSusamma-n9z
    @SusammaSusamma-n9z ปีที่แล้ว

    Kollam Sahodhara, Nalla Receipe

  • @fourrts7
    @fourrts7 ปีที่แล้ว +2

    അങ്ങനെ വിദേശത്തു കൊണ്ടു പോകാൻ പാകത്തിനുള്ള ബീഫ് ഫ്രൈ ഈസി ആയി ഉണ്ടാക്കാൻ പഠിച്ചു 🌹👌

  • @noorabafakhy6372
    @noorabafakhy6372 ปีที่แล้ว

    ഞാനുണ്ടാക്കി കഴിച്ചു അടിപൊളിയാണ്.

  • @AnwarAli-qz7wi
    @AnwarAli-qz7wi 9 หลายเดือนก่อน

    കാണുമ്പോൾതന്നെ അതീവരുചി. അപ്പൊ കഴിച്ചാലോ🎉

  • @marypeter9110
    @marypeter9110 ปีที่แล้ว +1

    ഉണ്ടാക്കി നോക്കി പറയാം

  • @susangeorge4
    @susangeorge4 ปีที่แล้ว +2

    താങ്ക്സ് sir വളരെ ഉപഹാരം ❤️😋😋 ഇനിയും നല്ല നല്ല വിഡിയോക്കു വേണ്ടി കാത്തിരിക്കുന്നു 😔 god bless ❤️👏

  • @maryammacherian8259
    @maryammacherian8259 ปีที่แล้ว +1

    Presentation is also so good..🌹🌹.

  • @mussafferm66
    @mussafferm66 ปีที่แล้ว

    ഈ receipe സൂപ്പർ അണ്ണാ ❤❤❤❤❤

  • @JoiceFarmDiaries
    @JoiceFarmDiaries ปีที่แล้ว +2

    അടിപൊളി ആണ് ഇത് ഒന്ന് പരീക്ഷിച്ചു നോക്കണം 🎉❤

  • @ramshi5703
    @ramshi5703 ปีที่แล้ว

    Beef fry ithu pole try chythu 👌🏻 👌🏻👌🏻

  • @revathikm7979
    @revathikm7979 ปีที่แล้ว

    Comment idathirikkan pattulaaa....athrakkum taste aaarnnu prepare cheythappol.... thanks 😊

  • @safiyapocker6932
    @safiyapocker6932 ปีที่แล้ว +1

    Thanks good video information

  • @maryammacherian8259
    @maryammacherian8259 ปีที่แล้ว

    Super... അടിപൊളി 👌👌👌try ചെയ്യും കേട്ടോ... 👍👍👍

  • @rajuthomas9358
    @rajuthomas9358 ปีที่แล้ว +1

    സൂപ്പർ അവതരണം 👏👏👏

  • @sekharanraja
    @sekharanraja ปีที่แล้ว +2

    Neat presentation❤

  • @bhasurankumar8059
    @bhasurankumar8059 ปีที่แล้ว +1

    ഞാനിന്ന് ഇത് പോലെ ചെയ്തു കഴിച്ചു വളരെ നന്നായിരുന്നു. നന്ദി.

  • @abdulgafoorm8385
    @abdulgafoorm8385 ปีที่แล้ว

    Super ആണ് ട്ടോ 🥰🥰👍👍

  • @RonyDominic-x3v
    @RonyDominic-x3v ปีที่แล้ว

    Super man sir🎉🎉🎉🎉🎉🎉🎉

  • @indiragopal5644
    @indiragopal5644 ปีที่แล้ว

    Very nice anna tq

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +2

    സാറിന്റെ വീഡിയോയും പ്രസന്റേഷനും റെസിപ്പിയും എല്ലാം വളരെ ഇഷ്ടമാണ് പെരുന്നാൾ ആയതു കൊണ്ട് എന്തായാലും എല്ലാരും ട്രൈ ചെയ്തു നോക്കും 😋😋

  • @Songvilla444
    @Songvilla444 7 หลายเดือนก่อน

    സൂപ്പർ 😍😍😍😍ഇത് uk കൊടുത്തയക്കാൻ പറ്റുമോ two days travel ആണ് ഫ്ലൈറ്റ്

  • @hamsamadappalli1937
    @hamsamadappalli1937 ปีที่แล้ว

    ബീഫ് ബിരിയാണിയുടെ റെസിപ്പി വിടു ഒരു കിടിലൻ റെസിപ്പി പ്ലീസ് 😊

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว

    Sooooper 👌😍🥰🥰🙏 chetta 😍

  • @Pearl-c8u
    @Pearl-c8u ปีที่แล้ว

    Tiffin box recipes kurachu video cheyyamo

  • @damodaranp7605
    @damodaranp7605 ปีที่แล้ว

    Uluva cherthal anu prathyeka ruchi kittuka.

  • @GincyCGeorge
    @GincyCGeorge 5 หลายเดือนก่อน

    Supper...

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว

    ഇങ്ങിനെ കറുത്ത് കണ്ടാലേ beef fry ആണെന്ന് തോന്നുകയുള്ളു അടിപൊളി

  • @sisyshaji2814
    @sisyshaji2814 ปีที่แล้ว

    Good

  • @SkylineStoriesHongKong
    @SkylineStoriesHongKong ปีที่แล้ว +1

    Wow perfect beef fry

  • @ranjinikrishnadas
    @ranjinikrishnadas ปีที่แล้ว

    കണ്ടിട്ട് കൊതിയാവുന്നു👌👌👌

  • @anniemathew4519
    @anniemathew4519 ปีที่แล้ว

    Super cooking

  • @sanilnn1703
    @sanilnn1703 ปีที่แล้ว +1

    Simple and delicious ❤

  • @rathishkraju1830
    @rathishkraju1830 ปีที่แล้ว

    Super

  • @abdulvahidkk8025
    @abdulvahidkk8025 ปีที่แล้ว

    Super 👍

  • @shree-
    @shree- ปีที่แล้ว

    NjAn beef fry undakki ,ellarkum estayi

  • @ramlathp1025
    @ramlathp1025 ปีที่แล้ว

    Super😊 uluvappodi koodi cherkku❤

  • @mohdashraf4118
    @mohdashraf4118 ปีที่แล้ว +1

    Sir please say one things. Powder or whole. Other vice going to confuse

  • @binipeter5102
    @binipeter5102 ปีที่แล้ว

    അടിപൊളി!! 👌👌🙏

  • @gops0508
    @gops0508 ปีที่แล้ว +1

    Onnu Kurachu thengakoth koodi ittirunnekil onnu koodi polichene

  • @vineeshmanoj2590
    @vineeshmanoj2590 ปีที่แล้ว

    കിടിലോൽ കിടിലം

  • @althafnml1963
    @althafnml1963 ปีที่แล้ว +1

    സജി ചേട്ടോ നിങ്ങൾക്ക് ഹോട്ടൽ ഉണ്ടായിരുന്നോ ചേട്ടാ

  • @ummammaschannel
    @ummammaschannel ปีที่แล้ว

    Super❤❤
    All subscribed.

  • @Rasiya..M
    @Rasiya..M ปีที่แล้ว +1

    ബിഫ് സൂപ്പർ👌👌

  • @kadirarasu
    @kadirarasu ปีที่แล้ว

    Can you send it to say Chennai, by train it takes more time? 🤔

  • @sudarsanm4288
    @sudarsanm4288 ปีที่แล้ว

    🎉super

  • @jaleelmuhammad1697
    @jaleelmuhammad1697 ปีที่แล้ว

    Isttapettu ☺️😋

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 ปีที่แล้ว

    Beef ammayaanu
    Saadhanam

  • @SamSam-cy9ps
    @SamSam-cy9ps 8 หลายเดือนก่อน

    💯💯😋👍✌️

  • @Shyamavarnan8378
    @Shyamavarnan8378 ปีที่แล้ว +2

    സൂപ്പർ 🫡പക്ഷേ ഹൃദയംചോദിച്ചില്ലല്ലോ മറന്നോ ചോദിക്കേണ്ട തരൂ😂😂ലൈക്ക് തരും കമെന്റ് ഉം 😂😂

    • @SajiTherully
      @SajiTherully  ปีที่แล้ว

      😍❤️ഇത് short video അല്ലാത്തത് കൊണ്ടാണ് ചോദിക്കാഞ്ഞത് 😊

  • @AsA-fq6oe
    @AsA-fq6oe ปีที่แล้ว

    👍👍👍

  • @AmalAnum
    @AmalAnum ปีที่แล้ว

    😋😋😋😋

  • @Binumol.P369
    @Binumol.P369 ปีที่แล้ว

    സൂപ്പർ....ഇതിൽ തക്കാളി ചേർക്കില്ലെ?

  • @animathew1933
    @animathew1933 ปีที่แล้ว

    Veeytasty

  • @noufalkottakkal
    @noufalkottakkal ปีที่แล้ว

    തേങ്ങാ കൊത്ത് കൂടെ ഇട്ടാൽ പൊളിക്കും ..

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +1

    👌👌🥰

  • @sreejith_kottarakkara
    @sreejith_kottarakkara ปีที่แล้ว

    ❤ തരണേ

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว

    😋😋😋💜♥️🥰🥰

  • @MohammedAli-sm7pr
    @MohammedAli-sm7pr ปีที่แล้ว +1

    2kg beef നു ഇരട്ടി ingredients മതിയാകോ

    • @SajiTherully
      @SajiTherully  ปีที่แล้ว

      മതിയാകും

    • @MohammedAli-sm7pr
      @MohammedAli-sm7pr ปีที่แล้ว

      @@SajiTherullyThanks a lot for your fast response
      "palada appam" undakki.very easy & perfect👍

  • @chandrikanair2391
    @chandrikanair2391 ปีที่แล้ว

    Looks nice but we Malaysia malayallis don't eat beef 😊

  • @bennyla7431
    @bennyla7431 ปีที่แล้ว

    👌👌😂

  • @Seenathcooworld
    @Seenathcooworld 10 หลายเดือนก่อน

    ❤❤❤❤❤ തിരിച്ച് സസ് ചെയ്യക

  • @sreeneshpv123sree9
    @sreeneshpv123sree9 ปีที่แล้ว

    സംഗമം😂

  • @nishjhony
    @nishjhony ปีที่แล้ว

    നെയ്യിലാത്ത ബീഫ് ഫ്രൈ ?? 😂😂

  • @Cuties987
    @Cuties987 ปีที่แล้ว +1

    തീർച്ചയായിട്ടും ഞാൻ ബലിപെരുനാളിന് ഉണ്ടാക്കും.

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കിനോക്കിയിട്ട് അഭിപ്രായം പറയണേ

  • @josnageorge8767
    @josnageorge8767 ปีที่แล้ว

    Beautiful presentations. 👍👍👍
    തേങ്ങാ കൊത്ത്/ കറിവേപ്പില
    Excellent 👍.

  • @soniyajai1336
    @soniyajai1336 5 หลายเดือนก่อน

    Nice

  • @prasannanair3713
    @prasannanair3713 11 หลายเดือนก่อน

    Super

  • @midhunmohan1973
    @midhunmohan1973 4 หลายเดือนก่อน

    ❤️❤️👌👌👍👍

  • @sonofnanu.6244
    @sonofnanu.6244 8 หลายเดือนก่อน

    👍❤️