ഇതാണ് മക്കളെ ബീഫ് ഫ്രൈ😋, ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല | Kerala Style Beef Fry

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 898

  • @sananisar3667
    @sananisar3667 2 ปีที่แล้ว +471

    ഉണ്ടാക്കി നോക്കി.. കിടു aarunnu...🔥🔥😋

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +31

      Thank you 🥰🥰💕💕

    • @asifkunnath1165
      @asifkunnath1165 2 ปีที่แล้ว +11

      😂😂😂😂

    • @najiyanajeem2634
      @najiyanajeem2634 2 ปีที่แล้ว +4

      അതു ഗൾഫിലെ കാലാവസ്ഥ ആണ് 😆😆

    • @sabhanasharafudheen8102
      @sabhanasharafudheen8102 2 ปีที่แล้ว +2

      സൂപ്പർ റെസിപ്പി 👍👍😍

    • @sahadmuhammad5239
      @sahadmuhammad5239 2 ปีที่แล้ว +1

      💚💚💚💚💚💚💚💚💚💚💚

  • @firozfadi9517
    @firozfadi9517 2 ปีที่แล้ว +13

    ഇന്ന് ഉച്ചക്ക് ഞാൻ നെയ്‌ച്ചോർ ഈ ബീഫ് ഫ്രൈ പിന്നെ ദാലും ഒന്നും പറയാനില്ലാ അടിപൊളി 👍🏻👍🏻👍🏻😋😋😋😋 ആർക് വേണമെങ്കിലും ഇണ്ടാകാം ഒരു രക്ഷയും ഇല്ലാ.... അത്രക്കും ഇഷ്ടായി എല്ലാർക്കും....

  • @bettybenny6042
    @bettybenny6042 2 ปีที่แล้ว +14

    Super ആദ്യമായിട്ടാണ് ഇതുപോലൊരു ബീഫ് ഫ്രൈ കഴിക്കുന്നത് thanks for you

  • @ammadpk300
    @ammadpk300 2 ปีที่แล้ว +5

    ഇതിനേക്കാൾ നല്ല ബീഫ് ഫ്രൈ സ്വപ്നങ്ങളിൽ മാത്രം

  • @siniyasudheer7845
    @siniyasudheer7845 7 หลายเดือนก่อน +5

    കഴിഞ്ഞ പെരുന്നാൾ ഉണ്ടാക്കി നോക്കി spr ആയിരുന്നു ഞാൻ star ആയി 😍

    • @anshii8982
      @anshii8982 4 หลายเดือนก่อน

      💚❤️

  • @nabeelnoushad2568
    @nabeelnoushad2568 2 ปีที่แล้ว +4

    ഉണ്ടാക്കി നോക്കി സൂപ്പർ, പറഞ്ഞു അറിയിക്കാൻ വയ്യ teast

  • @Insta_stories-t9l
    @Insta_stories-t9l 5 หลายเดือนก่อน +153

    2024 vellye pernnallinn kanunnavrondo🫣😜

  • @ishikaandherdreams9054
    @ishikaandherdreams9054 6 หลายเดือนก่อน +8

    Coconut oilum pathri podiyum cornflourm ozhivakki undakki taste undayirunnu

    • @anshii8982
      @anshii8982 4 หลายเดือนก่อน

  • @nazeem7194
    @nazeem7194 2 ปีที่แล้ว +21

    ഞാനും ഉണ്ടാക്കി,ഇന്നലെയാണ് ബീഫ് കിട്ടിയത്. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു.സൂപ്പർ എന്ന് എല്ലാവരും പറഞ്ഞു

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 ปีที่แล้ว +7

    കണ്ടപ്പൊ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നി..... എന്താ യാലും ട്രൈ ചെയ്യുണം..... 👌👌👌സൂപ്പർ

  • @afiachu821
    @afiachu821 5 หลายเดือนก่อน +3

    ഞാൻ ഉണ്ടാക്കി ട്ടോ.... കോൺ ഫ്ലവർ, അരിപ്പൊടി ഇല്ലാരുന്നു.... എന്നിട്ടും മാഷാഅല്ലാഹ്‌ പൊളി ആരുന്നു... ഇക്ക ഗൾഫിൽ പോയപ്പോ കൊടുത്ത് വിട്ടു... അവിടെ ഉള്ളവർ കഴിച്ചിട്ട് സൂപ്പർ ആണെന്ന് പറഞ്ഞ്... അൽഹംദുലില്ലാഹ് 😍

    • @hudakp368
      @hudakp368 5 หลายเดือนก่อน

      ഞാനും കരുതി കോൺഫ്ലവർ ഇല്ല എന്താ cheyya എന്ന്

  • @Sonia-gq5dj
    @Sonia-gq5dj 2 ปีที่แล้ว +36

    Tried it... Super ayirunnu.. Very tasty.. Ellarkkum nannayi ishtamayi. Restaurant il kittunnathilum taste undayirunnu. Thanks for the recipe. Am also from kannur. Beef and mutton biriyani ningalude recipe anu eppozhum follow cheyyunnath. Ellam super.

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +2

      Kannur aano❤️, orupadu santhosham dear 😘

  • @ntayachan1531
    @ntayachan1531 2 ปีที่แล้ว +1

    Oru pravishyam Nan beef fry undakilyapol beef venduu poyiii..... appoo ethuu polay cheyithuu allavarm nanyii aanuu paranjuu... pakshee anikuu alleee ariyou venthu poyapol cheyitha oru trick annannuu... ethum oru dish aayiii. Adipoli

  • @jasminjasu8802
    @jasminjasu8802 ปีที่แล้ว +7

    Try cheythu
    Super ❤️thanks

  • @conblocks
    @conblocks หลายเดือนก่อน +1

    ഇതിൽ നാളികേര കൊത്തിൻ്റെ സാന്നിദ്ധ്യം കാണുന്നു, പക്ഷെ എവിടെയും പറയുന്നതു കേട്ടില്ല. എല്ലാണോ വെളുത്ത് കാണുന്നത്.? എന്തായാലും ഞാൻ നാളികേരകൊത്ത് ഇട്ട്ഉണ്ടാക്കി വളരെ രുചികരം. ഇത് രണ്ടാം തവണയാണ്. വളരെ നന്ദി.

  • @shanifashanifa6265
    @shanifashanifa6265 2 ปีที่แล้ว +2

    Njan baliperunnalinu ithaade video kanditt zurbian undakki MAA sha Allah 👍 ellavarkkum ishttayi. In sha Allah naale beef ingane vekkanam 👍❤️

  • @rafeeqahnaahna6334
    @rafeeqahnaahna6334 2 ปีที่แล้ว +560

    Pernnalin shesham beef recipe noki vannavar ndo😂

  • @jaseerajasi7930
    @jaseerajasi7930 2 ปีที่แล้ว +1

    Hi itha. Ee recipie njan moonnuthavana try cheythu ellavarkum valare ishtappettu👍👍

  • @azeezkannur
    @azeezkannur 2 ปีที่แล้ว +5

    ഞാൻ ഇത്പോലെ ഉണ്ടാക്കി കഴിച്ചു പക്ഷെ ഒന്നും പറയാനില്ല ഇതിന്റ ടേസ്റ്റ് ഒന്ന് വേറെ ലവലാ കിടു...സൂപ്പർ. 👍👍👍👍👍👍

  • @zahi1234
    @zahi1234 5 หลายเดือนก่อน +5

    Njn innu try cheythu...
    Nalla taste aarnu....
    I like it..thanks itha...❤

  • @neethuumathew
    @neethuumathew 2 หลายเดือนก่อน

    I tried this recipe…so super..mouth watering..oru reshayillaa.. Adipoliiii.. thank you so much chechii ❤❤

  • @ShaheemaNishad
    @ShaheemaNishad 7 หลายเดือนก่อน +1

    Nanum undakki poli aayittund
    Ikakkum makkalkkum peruth ishtayitto 🥰

  • @SmilingIslandParadise-xf9hd
    @SmilingIslandParadise-xf9hd 8 หลายเดือนก่อน +1

    Njan husbandnu gulfilekk koduthayachu ithaa,super taste aayirunnu.

  • @amruthaammu5551
    @amruthaammu5551 ปีที่แล้ว +6

    Hi thank u for the yummy recipe ❤️ njan first time aahn beef vechulla recipe undakunne. TH-cam opn aki kandathil ishttamulla recipe thaanne noki. Try cheythu sambavam kiddukkkiii🥰🥰 veetil ellarkum ishttapettu. Ee recipe allarum try cheyyendathanu. ❣️

  • @amruthaarun3474
    @amruthaarun3474 ปีที่แล้ว +1

    Chechy.....njan um undakki nokki.....gest nu nannay eshtapettu....ende hus num valare eshtayiii. ...adipoli....chorinte koode kurach sambar oh moru curry yo ozhichu kuzhachu ee beef fry kooti kazhicha undallo ende saaaaare........... Onnum parayan illa...kidukkachi ...

  • @smithaa1078
    @smithaa1078 2 ปีที่แล้ว +3

    ഞാൻ ഇന്ന് ഇതുണ്ടാക്കി. സൂപ്പർ ആയിരുന്നു. ഒരുപാടു നന്ദി 🙏🙏🙏🙏🙌🏼

  • @vibgyor735
    @vibgyor735 2 ปีที่แล้ว +6

    Inshaallah, നാളെ friday എന്റെ നാളത്തെ special ഇത് തന്നെ

  • @inzamamulhaqbinnaseer3753
    @inzamamulhaqbinnaseer3753 9 หลายเดือนก่อน +2

    Ooh superrrr recipe.adipoli 💥💥💥💥superrrr ....................

  • @sureashkumar5179
    @sureashkumar5179 2 ปีที่แล้ว +1

    അടിപൊളിയായി ഇതാ ഞാൻ പാലാക്കാരൻ ആബീബ് നല്ല ആഴ്ചയിലും വാങ്ങും

  • @saleenaeranhikkal4123
    @saleenaeranhikkal4123 ปีที่แล้ว +3

    I tried many times. Masha Allah. Super 👌❤️

  • @olphiuae1348
    @olphiuae1348 6 หลายเดือนก่อน +2

    thank you so much 🎉i am from tunisia but live in uae i have tried the same recepie it is really amazing 👏 thank you so much 😊

  • @nairaandnaziya9428
    @nairaandnaziya9428 ปีที่แล้ว +8

    ഞാനും ഉണ്ടാക്കിട്ടോ അടിപൊളി സൂപ്പർ ടേസ്റ്റ് & ഈസി റെസിപ്പി 👍

  • @adhilbro4871
    @adhilbro4871 2 ปีที่แล้ว +5

    ഉണ്ടാക്കി നോക്കി പൊളി ആണ്

  • @nabhanasar4762
    @nabhanasar4762 2 ปีที่แล้ว +10

    Theerchayayum ee reethiyil cheythu nokkum supper👍🏻

  • @BCraftsFoods
    @BCraftsFoods 2 ปีที่แล้ว +3

    Undakki nokki adipoli ayirunnu Tnq ithaa

  • @truthonly4u
    @truthonly4u 2 ปีที่แล้ว +1

    വീഡിയോ മുഴുവൻ കണ്ടപ്പോൾ തന്നെ കൊതിയാകുന്നു. ഫ്രൈ ഉണ്ടാക്കി കഴിച്ചിട്ട് റിസൾട്ട് എന്തായാലും അറിയിക്കാം 👍🏼👍🏼

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +12

    MashaAllah💚 Beef. fry. adipoli🌷🌷🌷

  • @Khubara1992Khubara
    @Khubara1992Khubara 5 หลายเดือนก่อน +1

    ഞാനും ഉണ്ടാക്കി. എന്റെ അമ്മോ ഒരു രക്ഷയുമില്ല

  • @ihsanmuhamed1877
    @ihsanmuhamed1877 2 ปีที่แล้ว +7

    Njan ee recipie try cheythu, maasha allaah😍 adipoli aayirunnu. Iniyum ithupoleyulla nalla recipes upload cheytholo ithaaa

  • @rashadhacmp5634
    @rashadhacmp5634 2 ปีที่แล้ว +2

    Kanditt thanne vaayil vellam vannu.... ithade recipies try cheyyarund onnum flop aayittylla ... insha allh ithum try cheyyum😍

  • @aishaa124
    @aishaa124 หลายเดือนก่อน +1

    undaakki ….poli taste husbandin valkand ishttayi

  • @musthafak538
    @musthafak538 2 ปีที่แล้ว +20

    ഞാൻ ഇത്താടെ ബ്രോസ്റ്റ് ഉണ്ടാക്കി. സൂപ്പറായിരുന്നു. എല്ലാർക്കും നല്ല ഇഷ്ടമായി. 🥰❤️. ബീഫ് ഫ്രൈ അടിപൊളി. ഇൻഷാ അള്ളാഹ് തീർച്ചയായും ഞാൻ ട്രൈ ചെയ്യും. 👍🏻👍🏻

  • @ShameerEp-mz1mu
    @ShameerEp-mz1mu 7 หลายเดือนก่อน +3

    പെരുന്നാളിന്റെ തലേദിവസം കാണുന്ന ഞാൻ

    • @JismiMc
      @JismiMc 6 หลายเดือนก่อน +1

      ഏതു പെരുന്നാളിറ്റെ 😅

  • @sindhutk1803
    @sindhutk1803 ปีที่แล้ว +4

    Mouth watering receipe....thanks ittthaaa

  • @fathima4117
    @fathima4117 2 ปีที่แล้ว +3

    Super.njan Try cheyuthuu

  • @nafiyafarshad505
    @nafiyafarshad505 ปีที่แล้ว +1

    najn ee recipe innala try cheythu vere level item
    must try item aanu very tasty i like it very much

  • @shabananisar118
    @shabananisar118 2 ปีที่แล้ว +1

    ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം... ഇന്ഷാ അല്ലാഹ് 👌

  • @saleemburaidhah6522
    @saleemburaidhah6522 2 ปีที่แล้ว +2

    ഇത് ഞാൻ ഇന്ന് ഉണ്ടാക്കി
    തിന്ന് മരിക്കും ...
    ചീറിയ രുചി ആയിരിക്കും
    നോക്കട്ടെ.. ഏത്..
    റിയാദിൽ നിന്നും

    • @yumnahandicraftstips6144
      @yumnahandicraftstips6144 2 ปีที่แล้ว

      Thinnu marichoda...engne undayrnn

    • @saleemburaidhah6522
      @saleemburaidhah6522 2 ปีที่แล้ว

      @@yumnahandicraftstips6144
      ചെറുതായിട്ടു
      🤩🤩🤩🤩🤩
      മിയാ മിയാ ആയിരുന്നു

  • @sanuhanans472
    @sanuhanans472 ปีที่แล้ว

    Njan innu undakki adipoli വായിലെ എരു marunnathinte munne vannu parayatte ennu karuthi 👍👍👍👍💞💞💞

  • @sandhyavishnu4800
    @sandhyavishnu4800 ปีที่แล้ว +2

    ഞാൻ 3 തവണ ഉണ്ടാക്കി സൂപ്പർ സൂപ്പർ ആണ്‌. 👌👌👌👌👌👌

  • @niheey1234
    @niheey1234 5 หลายเดือนก่อน +1

    നിങ്ങളുടെ റെസിപി ആണ് ഞാൻ എപ്പോയും folow ചെയ്യുന്നത്

  • @muhammedalimuhammedali669
    @muhammedalimuhammedali669 2 ปีที่แล้ว +1

    njanipo epo beef undalimbolum id poleya undakkarullad super tst

  • @shahnazriffan1276
    @shahnazriffan1276 2 ปีที่แล้ว +1

    Tempting… what is brand name of the Kadai u r using for frying the beef?

  • @sibindevassy8495
    @sibindevassy8495 11 หลายเดือนก่อน +1

    ഫന്റാസ്റ്റിക് ആൻഡ് ഏലസ്റ്റിക്..
    Wow🤤🤤💪💪
    Kannur കിച്ചൻ പൊളിച്ചു...
    ഫസ്റ്റ് ടൈം ഐ prepared സൊ delicious ബീഫ് ഫ്രൈ..
    താങ്ക്സ് ചേച്ചി ❤❤❤

  • @MuhammedAsif-gj8fm
    @MuhammedAsif-gj8fm 4 หลายเดือนก่อน +1

    Njan chayth nokki supper thankyou

  • @fathimanasrin848
    @fathimanasrin848 4 หลายเดือนก่อน

    Njan try cheythuuuu adipwoliii ellarkkum nalla ishttam aayiii❤❤

  • @AmeenAyisha-e1i
    @AmeenAyisha-e1i 14 วันที่ผ่านมา

    Njaan try cheythu adipowliya ithaa👍

  • @aripoovlog
    @aripoovlog 2 ปีที่แล้ว +2

    Innu njan ee video nokki undakki adipoli

  • @hajira.ameenhajiranm4353
    @hajira.ameenhajiranm4353 ปีที่แล้ว +3

    Njn undaki super tasty 😋

  • @silzvista3736
    @silzvista3736 ปีที่แล้ว +1

    Superb!!! This is the 4th time i am gonna make. Thank you

  • @mohmmedshafi6520
    @mohmmedshafi6520 8 หลายเดือนก่อน

    ഞാനും ഇതുപോലെ ഉണ്ടാക്കി ഒരു രക്ഷയുമില്ല

  • @Shanikadeer
    @Shanikadeer 2 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ബീഫ് ഫ്രൈ ഉണ്ടാക്കുന്നത്. വളരെയധികം ഇഷ്ടപ്പെട്ടു 😋 ഇനിയും ഉണ്ടാക്കാനുള്ള കോൺഫിഡൻസ് കിട്ടി👍

  • @Abdulsalam-bl8du
    @Abdulsalam-bl8du 5 หลายเดือนก่อน

    Inte umma ingenaa beef fry undakkaaa
    Adipoli taste aanne ippo thenne vayil kappal oadunnuuu 😋 👌

  • @batool---7255
    @batool---7255 2 ปีที่แล้ว +1

    Pwoli itthaaaa....yammaathiri twist...ether eluppaayrnno😀👍👍👍😍😍porottante koode oru raksha illa

  • @IndiraL-p6y
    @IndiraL-p6y 11 หลายเดือนก่อน

    Sambhavam kollam adipoli😋pinne chechi oru samshayam chothichotte ithil thenga kothu cherkkathille njan nokkittu ithil athinte kuravu mathrame kandollu😂

  • @abdulgafoor416
    @abdulgafoor416 2 ปีที่แล้ว +2

    ന്റെ പൊന്നാര താത്ത കിടുകാച്ചി സാധനം
    ഉഷാറായി , വീട്ടിൽ മ്മളാകെ സ്റ്റാർ ആയി tnx

  • @mazinkt8304
    @mazinkt8304 8 หลายเดือนก่อน +4

    ഇന്ന് ട്രൈ ചെയ്തു. അടിപൊളി, ഇഷ്ട്ടായി 🥰🥰

  • @SuperFanta1
    @SuperFanta1 ปีที่แล้ว +12

    I like kerala style beef fry with chapathi ...nice sister..very tasty recipe ...lots of love from tamilnadu ...

  • @PBS488
    @PBS488 ปีที่แล้ว +2

    കിടു പൊളിച്ചു ടേസ്റ്റി ബ്രഡ് fry

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee 5 หลายเดือนก่อน

    എനിക്ക് എരീ വ്വേണ്ടം എന്നാൽ ഇത്തിരീ നേരം ഇരിക്കണം നല്ല രൂചി ആയിരിക്കും👌

  • @jabbarpp5291
    @jabbarpp5291 2 ปีที่แล้ว +11

    In sha allah.
    നാളെ EID നു ഇണ്ടാക്കി നോക്കട്ടെ 😊😊

  • @sherlyg.s1326
    @sherlyg.s1326 10 หลายเดือนก่อน

    Njan kure pravasyam undakuttundu ellaperkum ethu eshttamanu

  • @antonysavioca9694
    @antonysavioca9694 ปีที่แล้ว +4

    We tried this recipe and it came out so delicious 😋

  • @Lizaandvancevlogs
    @Lizaandvancevlogs 4 หลายเดือนก่อน

    Super njan ഒത്തിരി time ഉണ്ടാക്കി

  • @maryshaletkj7579
    @maryshaletkj7579 12 วันที่ผ่านมา

    Sooper taste ayirunnu.. 😋😋😋

  • @jamshishemivlogs5
    @jamshishemivlogs5 2 ปีที่แล้ว

    Ellaa recipie supprrrrr aaaaanu..... Nammaleyum onnnu nokaneee...

  • @bavachrbava5530
    @bavachrbava5530 2 ปีที่แล้ว +1

    അടിപൊളി പറയാൻ വാക്കുകൾ ഇല്ല ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാവരും ഉണ്ടാക്കി നോക്കിക്കോളൂ

  • @asheebaashkar4956
    @asheebaashkar4956 2 ปีที่แล้ว +3

    Bali perunnal kayinnu soo beef fry is must...😄😄

  • @nsemble_9854
    @nsemble_9854 2 ปีที่แล้ว +1

    Ramadhan leku healthy snacks onnu post cheyyumo ... without egg and oil

  • @samraai7018
    @samraai7018 ปีที่แล้ว +8

    Perfect and unique
    Thank you.

  • @amazingfarzinsworld1344
    @amazingfarzinsworld1344 2 ปีที่แล้ว +4

    Ningale brost trey cheythu super😌😌

  • @hilshasujith6385
    @hilshasujith6385 ปีที่แล้ว +1

    Try cheythu etha super 👍

  • @lulufathima7119
    @lulufathima7119 2 ปีที่แล้ว +4

    ALHAMDULILLAH Masha Allah adipoly Trycheyyanam

  • @innooscreation3792
    @innooscreation3792 4 หลายเดือนก่อน

    Njanippol eppozhum ea recipe thanneyane... Poli

  • @soumyapradeep620
    @soumyapradeep620 2 ปีที่แล้ว +1

    Superbbbb.... could you pls tell where did you buy this kadai and which brand??

  • @artholictrends3237
    @artholictrends3237 2 ปีที่แล้ว +2

    Try cheythu noki
    Kidilan ayrnu😋😋👌
    Thanks for the recipe

  • @busharaputhiyedath8326
    @busharaputhiyedath8326 2 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി സൂപ്പർ

  • @silzvista3736
    @silzvista3736 ปีที่แล้ว +1

    Superb... I made it and came out well... Ippo vendum ndaakan vendi order vannirikkya.. 😂😂 Thank you

  • @nasheedashraf6551
    @nasheedashraf6551 ปีที่แล้ว

    Ente ponnooo...... adipowli ayirunnu taste ....thank uuu dear

  • @muhammedalimuhammedali-zr2xd
    @muhammedalimuhammedali-zr2xd 2 หลายเดือนก่อน

    Beef കൊണ്ടുവന്നാൽ എപ്പോളും ഞാൻ ഇത് പോലെ ഉണ്ടാക്കാറ്

  • @uffmygod5243
    @uffmygod5243 2 ปีที่แล้ว +2

    Veriety model anallo ..ith vare ingane fry cheyyunnath kandittilla....anyway definitely I will try this 👍👍😋

  • @asharafmi7966
    @asharafmi7966 2 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി അടിയിൽ പിടിച്ചു 😎😎😎 പണി പാളി

  • @Sandeepsurendran786Sandeepsure
    @Sandeepsurendran786Sandeepsure หลายเดือนก่อน

    Daily undakkarundu 😊

  • @minemade4504
    @minemade4504 2 ปีที่แล้ว

    Njanum pareekshichu noki. Super👍thank you dear💓

  • @hidhasherin6514
    @hidhasherin6514 2 ปีที่แล้ว +12

    സൂപ്പർ ഞാൻ ഉണ്ടാക്കി👌🏻

  • @abhaykdinesh3839
    @abhaykdinesh3839 2 ปีที่แล้ว +1

    Indaki......adipoli taste ahn...super

  • @manzoorshahg
    @manzoorshahg 3 หลายเดือนก่อน

    Masha Allah. Beef Fry prepared. Adipoli😊. I loved it.

  • @shefeenanizar3562
    @shefeenanizar3562 2 ปีที่แล้ว

    Njanum undakki ellavarkkum eshtapettu thanks

  • @farzanafarzu7998
    @farzanafarzu7998 ปีที่แล้ว +1

    Beef fry try cheythu👍👍🤤crispy type👍

  • @shaheerakochu1296
    @shaheerakochu1296 2 ปีที่แล้ว +3

    2 time try cheydu very tasty