ചൈനാ ക്കാർ തോണ്ടിയാൽ ഇല്ലാണ്ടാവുന്ന രാജ്യമല്ല സാന്റപ്പാ നമ്മുടെ ഇന്ത്യ. ഇന്ത്യയെ തോണ്ടാൻ ചൈന അല്ല ഒരു ലോക രാജ്യവും പെട്ടന്ന് ധൈര്യപ്പെടില്ല.കാരണം നമ്മൾ അതിശക്തമായ സൈനിക ശക്തിയാണ് , ആണവ ശക്തിയും ആണ് . ജയ്ഹിന്ദ്
സാൻ്റപ്പാ.... സൂപ്പർ എപ്പിസോഡ്👍👍 . സാവോ പോളോയുടെ വ്യത്യസ്ത മുഖങ്ങൾ പരിചയപ്പെടുത്തുമ്പോൾ ട്രാവലിസ്റ്റയ്ക്ക് ഒപ്പം നമ്മളും യാത്ര ചെയ്യുന്ന റിയൽ ഫീൽ അനുഭവിക്കുവാൻ സാധിക്കുന്നുവെന്ന് വളരെ അഭിമാനത്തോടെ പറയട്ടെ . നിസാറിന് പ്രത്യേകം നന്ദി എല്ലാ സ്ഥലങ്ങളും സാൻ്റപ്പനെ കൂട്ടികൊണ്ടു പോയി പരിചയപ്പെടുത്തുന്നതിന് . Full Power Full On😍😍😍😍😍😍😍 Big Thanks Dear ❤❤❤❤❤❤❤❤❤❤
Santtappan avide പോയാലും നല്ല സുഹൃത്ത് കളെ കിട്ടും, Shayjoye pole.savapolo nalla oru city. അവിടുത്തെ ജനങ്ങൾ അവരുടെ ജീവിത വൃത്തി യേ കുറിച്ചുള്ള അറിവുകൾ വളരെ വിഷമിപ്പിക്കുന്നത്.
സുഹൃത്തേ വളരെ നന്ദിയുണ്ട് ബ്രസീലിൻറെ ചില നഗരങ്ങൾ യൂട്യൂബ് വഴി ഞങ്ങളെ കാണിച്ചതിന് കൂട്ടത്തിൽ ആമസോൺ നദിയും ആമസോൺ കാടുകളും ഒന്ന് കാണിച്ചു തരുമോ പ്രതീക്ഷിക്കുന്നു വളരെ നന്ദി
Nisar,Santappan Welldone👏👏. It was really great to see. Even though a risky act.Those architectures were awesome.Art painting is my favorite too.Brilliant,absolutely brilliant.🤝🤝 Brasil, en realidad no se que decir.🙆♂
Thanks for showing Sau Paulo real life style. Nissar bhai explains very thoroughly. That church was very beautiful. Ven Pra Brazil. Eagerly waiting for next video
ബ്രസീലിയൻ നൃത്തവും ആയോദ്ധന കലയും സമന്വയിപ്പിച്ച ചില പ്രത്യേക വാദ്ധ്യോപകരണങ്ങളുടെ മികവിൽ പെരാനാ വേ എന്ന പാട്ടിൻ്റെ അകമ്പടിയോടെ തുടങ്ങുന്ന "കപ്പു വേരാ '' പഠിപ്പിക്കുന്ന ക്ലബ്ബുകൾ ഒന്ന് കാണിക്കാമോ?
@travelistabysantos brw videos adipoli avunde waiting for next video katta waiting..brw pele sao paulo oru albert einstein hospital anenn arinju 😢 aa hospital onn kanikavoo
വിശദമായി കാണിച്ചുതരുന്ന സാന്തപ്പനും, കൂട്ടുകാരനും.. കൂടുതൽ കൂടുതൽ കാര്യങ്ങൾ.. Visuals എല്ലാവരിലേകും എത്തിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... കൂടെ ഇനി എവിടെപ്പോയാലും.. അവിടത്തെ ജനങളുടെ.. A to z ജീവിതം,,, ജനനം മുതൽ മരണം വരേം.. അവിടെ അവരിൽ ആ socity യിൽ ഉള്ള... ജീവിതക്രമങ്ങൾ... അവരുടെ വിദ്യാഭ്യാസം.. Birthday... Marriage... മരണം വരേം.. അങ്ങിനെ ഉള്ള culture... എല്ലാം കാണിക്കുക... ശ്രമിക്കുക... Ok
You visit a muslim country along with a muslim, then you can understand the real colour of islam believer. Malabar muslims are fanatics and their aim is destroy other faiths and fight for establish islamic state. Quran teaches that don't makes friendship with Jews and Christians. Islam also teaches --Chop the head, hands and legs of other believers .👈
ഇന്ത്യയെ പൊളി ആയിട്ട് ചൈനക് അടിക്കാം അവരുടെ weapons ഒക്കെ നമ്മളെ കാലും ക്വാളിറ്റി well made ആണ് ഈ ഇടക്ക് സിക്കിം ബോർഡറിൽ വിഷയം ഉണ്ടായപ്പോൾ ഇന്ത്യ വലിഞ്ഞു ആണ് നിന്നെ ചൈനീസ് പവർ ആരും പേടിക്കും
@@amalabdul87 ഏതു ഇടക് അവിടെ നടന്നത് എന്താ അറിയോ. ഇന്ത്യൻ army ആണ് ആദ്യം അങ്ങോട്ട് പോയത് പിന്നെ ചെനിസ് വെപ്പൺ എന്താന്ന് നമക്ക് നല്ലത് പോലെ അറിയാം അമേരിക്കൻ വെപ്പൺ ഉബയോഗിക്ച്ച പാകിസ്താന്റെ അച്ചിരിക്കുന്നു പിന്നെ എന്ത് ചൈന
നമ്മുടെ നാട്ടിൽ ഇതിനേക്കാൾ ഭയകരമാ ഫുട്ബോൾ വേൾഡ് കപ്പ് കാണുന്നത് ഇപ്പോ .കാസറഗോഡ് മർച്ചന്റ് അസോസിയേഷൻ 25 ലക്ഷത്തിനു led tv വാങ്ങിയത് ഫുട്ബോൾ കാണിക്കുന്നത്
നിസ്സാർ നല്ലൊരു സഹയാത്രികനാണ്. നന്നായി സംസാരിക്കുന്നുണ്ട്. We miss Shyjo dearly. You are on track now. Good episode 💖👍
Thanks
എവിടെപ്പോയാലും മലയാളി ഉണ്ട് അതോണ്ട് സൻറപ്പന് ലോകത്ത് എവിടെ വേണേലും പോകാം..good narration both of you❤️❤️
Thanks 👍
Nissar is such a great narrator. Best companion too.
Thanks 👍
എവിടെ പോയാലും അവിടത്തെ ചരിത്രങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന santappan... 👌അതാണ് travalista... 👍👍👍👍
Thanks
@@Travelistabysantos buisness തുടങ്ങുന്നോ ...😂😅
Nisar,s smile Adipoli 😃 😊
Keep 😃
"സഭ ഏതായാലും ഉള്ളിലിരിക്കണ ആള് ഒന്നാട്ടാ "... സൂപ്പർ ഡയലോഗ്... ❤
🙏🙏🙏#പള്ളിയുടെ ഉള്ളിൽ കുടി ഇരിക്കാൻ ദൈവം എന്താ വയസായ #വെല്ല്യമ്മ ആണോ god is a spirit.. അവൻ #ഇമ്മാനുവൽ ആണ് ദൈവം നമ്മോട് ഒപ്പം,നമ്മിൽ തന്നെ.,, 🙏🙏🙏
@@thrissurvlogger6506 ex
ചൈനാ ക്കാർ തോണ്ടിയാൽ ഇല്ലാണ്ടാവുന്ന രാജ്യമല്ല സാന്റപ്പാ നമ്മുടെ ഇന്ത്യ. ഇന്ത്യയെ തോണ്ടാൻ ചൈന അല്ല ഒരു ലോക രാജ്യവും പെട്ടന്ന് ധൈര്യപ്പെടില്ല.കാരണം നമ്മൾ അതിശക്തമായ സൈനിക ശക്തിയാണ് , ആണവ ശക്തിയും ആണ് . ജയ്ഹിന്ദ്
Jai Hind
👍👍👍👍👍
China kayyerunnu
Indiayekkalum sainikar kooduthalullath chainakkaanu,,,indyayekkalum valippathilum janasankyayilum avar munnilanu vikasanathilum,,,indyaye pedippikkan chaina swanthamaayi aayudhangal undaakkunnu,,,chainaye pedippikkan india russiyude kayyeennu s400 medikkunnu,,Amerikkayudeyum Australiayudeyum support medikkunnu,,,,ennitt parayunnu athishakathanmaar aanennu...
santappa atleast gather some info about INDIA before uttering nonsense seems he is andam commi
Excellent video. Beautiful views. Appreciate your hard work !!
Thanks
നിസാർ ബ്രോ നന്നായി കാര്യങ്ങൾ വിവരിച്ചു തരുന്നുണ്ട്. നല്ല മനുഷ്യൻ 👏👏👏
സാൻ്റപ്പാ.... സൂപ്പർ എപ്പിസോഡ്👍👍 . സാവോ പോളോയുടെ വ്യത്യസ്ത മുഖങ്ങൾ പരിചയപ്പെടുത്തുമ്പോൾ ട്രാവലിസ്റ്റയ്ക്ക് ഒപ്പം നമ്മളും യാത്ര ചെയ്യുന്ന റിയൽ ഫീൽ അനുഭവിക്കുവാൻ സാധിക്കുന്നുവെന്ന് വളരെ അഭിമാനത്തോടെ പറയട്ടെ . നിസാറിന് പ്രത്യേകം നന്ദി എല്ലാ സ്ഥലങ്ങളും സാൻ്റപ്പനെ കൂട്ടികൊണ്ടു പോയി പരിചയപ്പെടുത്തുന്നതിന് . Full Power Full On😍😍😍😍😍😍😍 Big Thanks Dear ❤❤❤❤❤❤❤❤❤❤
Thanks
Hi bro namuk engene pokan sadikum,
Nisar you are a very humble and nice person. Thanks for helping Santo
Uyir 😍
എത്ര നാട്ടിലെ ആളുകളാണ് അവിടെ കച്ചവടം ചെയ്യുന്നത് 😍 പള്ളി, അതിമനോഹരം 👌 സാന്റപ്പാ, അടിപൊളി പാർട്ണറെ കിട്ടി, എല്ലാം അറിയാം അദ്ദേഹത്തിന് 🤗❣️❣️❣️
Thanks
Mm
Subscribed
Nice explanation
Thnx 4 sharing..
Sanappa nice vedio, power വരട്ടെ കേട്ടോ
Joy Alukas sponsor aayi kittiyo? Congrats santappa. Iniyum uyarathilethatte.
Hiwa അടിപൊളി അവതരണം Nisar Bro doublE sett✌🏻❤️
നിസാറിക്ക പോളിയാണ്.... തിയേറ്റർ ഡ്രാമയുടെ ഉൾവശം പ്രദീക്ഷിക്കുന്നു 🥰
Santtappan avide പോയാലും നല്ല സുഹൃത്ത് കളെ കിട്ടും, Shayjoye pole.savapolo nalla oru city. അവിടുത്തെ ജനങ്ങൾ അവരുടെ ജീവിത വൃത്തി യേ കുറിച്ചുള്ള അറിവുകൾ വളരെ വിഷമിപ്പിക്കുന്നത്.
സന്റോയുടെ അടുത്ത തുറുപ്പു ചീട്ട്
നിസാർക്ക ❤
വീഡിയോ വേറെ ലെവൽ 🔥
ചിന്തിക്കാൻ പറ്റോ.... ❤
Uyir 😍
അതിമനോഹരമായ കാഴ്ചകൾ അത് സാറ്റപ്പനെ കൊണ്ട് തന്നെ കഴിയു❤️
കേരളത്തിൽ ഇരുന്നുകൊണ്ട് ബ്രെസിൽ തെരുവ് കാണാൻ സാധിച്ചതിൽ വളരെ നന്ദി!
🇧🇷സപ്പോളയിലെ കാഴ്ചകളും പള്ളിയിലെ ഉൾക്കാഴ്ചകളും നിസാറിന്റെ വിവരണവും അടിപൊളി ഇന്നത്തെ ക്യാമറ വിഷ്വൽ നന്നായിട്ടുണ്ട് ❤️❤️🔥🎥💯👍🏻👍🏻🇧🇷🇧🇷
Thanks
Haii സാന്റപ്പ സുഖമല്ലേ💕 ഫുട്‌ബോൾ മാച്ചിനിടയിലും ട്രാവലിസ്റ്റ കാണാൻ ഞാൻ മറക്കില്ല..❤️❤️❤️💕👍👍👍
Kanninu kulirmayekum Nalla kazhchakal 👌👌❤️
Thanks
Power verattee tta full support 🔥💥🇧🇷🇧🇷
ബ്രസീലിയൻ ഗ്രാമജീവിതങ്ങൾ തുടർ എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു
അടിപൊളി 👍👍👍👍Travelista 💪💪💪power വരട്ടെ ❤❤❤❤❤
Thanks
നിസാർ കാര്യങ്ങൾ എല്ലാം വ്യക്തമായി പറയുന്നുണ്ട്. 👏👏
അവസാനമില്ലാത്ത ബ്രസീൽ യാത്രയും, കാഴ്ച്ചകളുമായി സാന്റപ്പൻ യാത്ര തുടരുന്നു, ഒപ്പം നമ്മളും.... 👍👍
Thanks
സാൻ്റോ വീഡിയോ അടിപൊളി... എൻ്റെ ഒരു ആഗ്രഹം ആയിരുന്നു sao paulo കാണണം എന്ന്...
Oi 👍👍
South America Capital City Video Views Amazing 👌👍
Sntappo.....സാവോ പോളോ powli 💪നിസാർ bro❤️ അടി Powli 👍great 🔥🌹🌹🌹🔥
Keep going santz n nizar..beau saopolo..but u guys stay safe too..👍🇮🇳🎉🇳🇬
Thanks Santappan and Nizar for bringing rare and risky visuals. Nizar explanation is good.
Thanks 👍
പൊളി സാന്റോ Bro & Nisar Bro , ആ നൈറ്റ് ലൈഫ് കാണാൻ ഒരു മോഹം😉😉😉
Nisar is super....he correctly studied the history of BRAZIL ... and good explanation
നിസാർ ഭായിടെ explanation ഒരു രക്ഷേം ഇല്ലാ ട്ടാ 😘
പവർ വരട്ടെ ❤️
Thanks 👍
നിസാറിന് പ്രത്യേകം ഹായ് 😘, അന്നും ഇന്നും എന്നും തൃശൂർക്കാരൻ സാന്റപ്പനോടൊപ്പം 😘
Hi
WELCOME TO BRIZIL MOMENT OF THE CITY LIFE LINE HEART NEW VEDIO VERY NICE CONGRATULATIONS
Yes getting better views, keep í up. Vembera Brazil
ഓരോ സ്ഥലത്തെയും സാംസ്കാരിക പശ്ചാത്തലം ചികഞ്ഞെടുക്കുന്നത് നല്ലതാണ്
ബ്രസീലിയൻ കാഴ്ചകൾ.. Full on full power....... Nisar bhai energy level 👌👌🔥🔥🔥..
Thanks
സുഹൃത്തേ വളരെ നന്ദിയുണ്ട് ബ്രസീലിൻറെ ചില നഗരങ്ങൾ യൂട്യൂബ് വഴി ഞങ്ങളെ കാണിച്ചതിന് കൂട്ടത്തിൽ ആമസോൺ നദിയും ആമസോൺ കാടുകളും ഒന്ന് കാണിച്ചു തരുമോ പ്രതീക്ഷിക്കുന്നു വളരെ നന്ദി
Super..... Super.... Porichu... Santppa 👌🏼👌🏼❤❤💪🏼💪🏼
Thanks
ആ ബിൽഡിങ് താഴ്ന്നു പോയതല്ല കത്തി ഇടിഞ്ഞു വീണതാണ് ആൽക്കഹോൾ ഒഴിച്ച് ഒരു ഫാമിലി കുക്ക് ചെയ്തതാണ് കാരണം old ബിൽഡിങ് ആണ്
ബ്രസീലിൽ ആണോ?
Variety content visuals അത് travelista യിലൂടെ മാത്രം, nizar &santo 👌👌👌❤❤❤, vembra brazil
Thanks
Santappa thanks for the real brazilian views....nisar ikkaye kondupoyi abadhangalil chaadichekkaruth
നെയ്മർ ൻ്റെ വീട് ഒന്ന് അന്വേഷിക്കോ 🤗
ചരിത്രം ആകണം സാന്റപ്പാ.... സാന്റപ്പന്റെ ഓരോ യാത്രയും..
അ യാത്രയിൽ ഞങ്ങളും ഒപ്പം ഉണ്ടാകും
Thanks
കാഴ്ച്ചകൾ മനോഹരം💕💕നിസാർ ഭായ് സാൻ്റ പ്പനെ ശ്രദ്ധിക്ക്ട്ടാ.. ഒരു ചാൻസ് കിട്ടിയാൽ മഞ്ഞ കെട്ടിടത്തിലേക്ക് ഓടിയൊളിക്കും💃💃💃വെറുതേ പറഞ്ഞതാട്ടാ😜😜😜
😀
തമ്പാച്ചാ കാത്തോളണെ ! കുട്ടിക്കാലം ഓര്‍മപ്പെടുത്തുന്ന വാക്കുകൾ ! Stay blessed...
ചാനൽ ആദ്യമായി കാണാൻ തുടങ്ങുന്നു
Nissar ഇക്കാ പൊളിയാണലോ പവർ വരട്ടെ
Kidilan episode Santomon
Nisar,Santappan Welldone👏👏. It was really great to see. Even though a risky act.Those architectures were awesome.Art painting is my favorite too.Brilliant,absolutely brilliant.🤝🤝
Brasil, en realidad no se que decir.🙆♂
Thanks
Super. 👍👍👌Nissar bhai Sando നല്ല കോമ്പിനേഷൻ ആണ്....ബ്രസീൽ എന്ന അറിയപ്പെടാത്ത രാജ്യത്തെ കാണിച്ചു തരുന്ന Sandappa ,salute..
Thanks
Nisar is a good companion and moreover he has vast knowledge. Nisar bro should start his own channel.
Great video.. nizar n santappan great combination... keep going .. all the best n goodluck..
Thanks
നിസ്സാറിനെ വിനായകൻ്റെ സൗണ്ട് ആണല്ലോ...! 😀❤️
സൂപ്പർ. ബുക്സ് എഴുതുക. പബ്ലിഷ് ചെയ്തു ക്യാഷ് ഉണ്ടാക്കുക 🙏🙏🙏🙏
നിങ്ങളുടെ അവതരണം എല്ലാം. നന്നായിരുന്നു നല്ലൊരു ഫീൽ
നിസാർ ബ്രോ വോയിസ് കറക്റ്റ് ആക്ടർ വിനായകന്റെ പോലെ തന്നെ!!👍
On
Correct
Videos kurachoodey nannakanam santapaa. Ella videosum kanarund. Santapan mind Aakatha kondanu cmnt idathathu.... Shyju broyea mis cheyunund😍😍😍🥰🥰🥰🤗🤗🤗🤗💪💪💪💪💪
On
Nisar poliyaanu santo , ninte baagyam aanu ingane ulla oraale avde kittyathil 🔥njaan cheruthaayittu nizar fan aayito 😃
Power
Argentina tour undavoo bro😊
ബ്രോ കുറച്ചു കൂടെ ക്ലിയർ ആയിട്ടു പറയുക ആണെങ്കിൽ പറയുന്നത് മനസിലാകുമായിരുന്നു എല്ലാവർക്കും തൃശ്ശൂർ സ്ലാങ് പെട്ടെന്ന് ക്ലിയർ ആവുല്ല...
We are saluting you for showing this much dangerous places and that also in this same world hho actually we are lucky persons
സുരക്ഷിതമായി ഒരു ഫുട്ബോൾ ലോകമാമാങ്കം ആസ്വദിക്കണമെങ്കിൽ അറേബ്യൻ രാജ്യങ്ങളിൽ തന്നെ സാധ്യമാകൂ എന്ന് ഫിഫ പോലും വെറുതെ അല്ല തീരുമാനിച്ചത്
നീ 💩ആണോ തിന്നാറ്?
തെറ്റ് പറ്റി പോയി എന്ന് ഫിഫ പ്രസിഡന്റ് പോലും സമ്മതിച്ചു.. 😁
അപ്പോൾ ഇത്രയും നാൾ ലോക കപ്പ് ഇല്ലായിരുന്നോ? 🤭
Ok bye😆
അപ്പൊ 2014 ലെ വേൾഡ് കപ്പ് എവിടെവെച്ചായിരുന്നു..? ഓരോ ഓരോ മണ്ടന്മാർ 😂
🤣🤣🤣
Thanks for showing Sau Paulo real life style. Nissar bhai explains very thoroughly. That church was very beautiful. Ven Pra Brazil. Eagerly waiting for next video
കൃത്യമായി ട്രാഫിക് റൂൾ പാലിക്കുന്നുണ്ടല്ലോ അവിടത്തെ വാഹനങ്ങൾ
8:52 ഒറാങൂട്ടാൻ ആണ് അത് ആമസോൺ കാടുകളിൽ ധാരാളം ഉണ്ട്
The best travel vlogger in malayalam right now with genuine content and information.
Thank you so much 🙂
ബ്രസീലിയൻ നൃത്തവും ആയോദ്ധന കലയും സമന്വയിപ്പിച്ച ചില പ്രത്യേക വാദ്ധ്യോപകരണങ്ങളുടെ മികവിൽ പെരാനാ വേ എന്ന പാട്ടിൻ്റെ അകമ്പടിയോടെ തുടങ്ങുന്ന "കപ്പു വേരാ '' പഠിപ്പിക്കുന്ന ക്ലബ്ബുകൾ ഒന്ന് കാണിക്കാമോ?
Nizar brokk endh kond oru u tube chnl thudanghunnadhine patti chindhichukooda..brazilile kzhchakal ayitt ..he is explaining things well🌟santappan povunnadhin munne ahnel kurach subscribersnem kittum
Correct 💯💪
കാണാകാഴ്ച്ചകൾ കണ്ടുകൊണ്ടിരിക്കാൻ പ്രേത്യേക 🌹 രസം
Thanks
Bro santos adipoli. City yil
Thirakillaathe sthalathu
Koode Yathra cheyyaruth
നിസാർ നല്ല പയ്യൻ ❤️
@travelistabysantos brw videos adipoli avunde waiting for next video katta waiting..brw pele sao paulo oru albert einstein hospital anenn arinju 😢 aa hospital onn kanikavoo
ഇച്ചായാ ആടെ തന്നെ അല്ലേ ഇപ്പോൾ നെയ്മർ പെട്ടിയും കെട്ടി അങ്ങട് വണ്ടി കേറിയിട്ടുണ്ട് ഒന്ന് കണ്ടിട്ട് പോന്നോളൂ ആ പാവത്തിനെ...😊☺️
അങ്ങനെ ട്രാവലിസ്റ്റയിലൂടെ ബ്രസിലിയൻ സ്ട്രീറ്റ്റും കണ്ടു. വെമ്പ്ര ബ്രസീൽ 💪🏻💪🏻💪🏻💪🏻💪🏻. പൊളിക്കട്ടെ അങ്ങനെ
വിശദമായി കാണിച്ചുതരുന്ന സാന്തപ്പനും, കൂട്ടുകാരനും.. കൂടുതൽ കൂടുതൽ കാര്യങ്ങൾ.. Visuals എല്ലാവരിലേകും എത്തിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... കൂടെ ഇനി എവിടെപ്പോയാലും.. അവിടത്തെ ജനങളുടെ.. A to z ജീവിതം,,, ജനനം മുതൽ മരണം വരേം.. അവിടെ അവരിൽ ആ socity യിൽ ഉള്ള... ജീവിതക്രമങ്ങൾ... അവരുടെ വിദ്യാഭ്യാസം.. Birthday... Marriage... മരണം വരേം.. അങ്ങിനെ ഉള്ള culture... എല്ലാം കാണിക്കുക... ശ്രമിക്കുക... Ok
Santapo ninte video great poliyato Nisar thanks satapane help cheiyunadhinnu 🥰🥰🥰🥰🥰
Altimate bro 👍
If possible for you to cover the inside of theatre municipal, then it will be a full power content 👍
Good luck Sando 🥰
Thanks
👍👍സൂപ്പർ പവർ വരട്ടെ ട്ടാ...... 🤣👍👍❤️
Thanks
Hai Wonderful 👍🔥
Thanks
First like from USA
Thanks
HAI 🙏❤️🌹🙏Thanks for beautiful visuals 🙏🙏🙏
Thanks
സാന്റപ്പാ പൊളി വീഡിയോ.......
Vlog very nice 👍🙏 God blessed with traveling thanks 👍
Thanks bro from chalakudy working in Bahrain all the best 👌👍👏👏
Nice vibe power tta
Thanks
shyjettaann miss .undu vayaenkara also kapithanum...arejeinta Brazil border lguazu wter fall .indu athu onu kanicholu patuvenkil shatapan bro.plzz.
Nisar is very humble and supportieve .. SANTO U R AWSEM ...
Thanks 👍
You visit a muslim country along with a muslim, then you can understand the real colour of islam believer. Malabar muslims are fanatics and their aim is destroy other faiths and fight for establish islamic state. Quran teaches that don't makes friendship with Jews and Christians. Islam also teaches --Chop the head, hands and legs of other believers .👈
Avide vare poyit athinte ullu kanathe pokan pattumo santappa 🤞🤞🤞🤞
Combi എടുത്തു സൗത്ത് അമേരിക്ക അടിക് സന്റപ്പാ power ഫുള്ളും നമ്മുടെ ഫാമിലിക് ഇരിക്കട്ടെ 🔥🔥🔥
On
ഒരിക്കലും ചൈനക് ഇന്ത്യയെ യുദ്ധം ചെയ്തു തോല്പിക്കാൻ പറ്റില്ല അത് നമ്മൾ പറഞ്ഞത് അല്ല
ഇന്ത്യയെ പൊളി ആയിട്ട് ചൈനക് അടിക്കാം അവരുടെ weapons ഒക്കെ നമ്മളെ കാലും ക്വാളിറ്റി well made ആണ്
ഈ ഇടക്ക് സിക്കിം ബോർഡറിൽ വിഷയം ഉണ്ടായപ്പോൾ ഇന്ത്യ വലിഞ്ഞു ആണ് നിന്നെ ചൈനീസ് പവർ ആരും പേടിക്കും
@@amalabdul87 ഏതു ഇടക് അവിടെ നടന്നത് എന്താ അറിയോ. ഇന്ത്യൻ army ആണ് ആദ്യം അങ്ങോട്ട് പോയത് പിന്നെ ചെനിസ് വെപ്പൺ എന്താന്ന് നമക്ക് നല്ലത് പോലെ അറിയാം അമേരിക്കൻ വെപ്പൺ ഉബയോഗിക്ച്ച പാകിസ്താന്റെ അച്ചിരിക്കുന്നു പിന്നെ എന്ത് ചൈന
നിസർ ഭായി ❤️❤️& ട്രവലിസ്റ്റ❤️❤️സൂപ്പർ polichu 😍😍
Travelista 🔥🔥🔥🔥🔥vem pra brazil 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🔥🔥🔥🔥🔥🔥
നമ്മുടെ നാട്ടിൽ ഇതിനേക്കാൾ ഭയകരമാ ഫുട്ബോൾ വേൾഡ് കപ്പ് കാണുന്നത് ഇപ്പോ .കാസറഗോഡ് മർച്ചന്റ് അസോസിയേഷൻ 25 ലക്ഷത്തിനു led tv വാങ്ങിയത് ഫുട്ബോൾ കാണിക്കുന്നത്
Kochi to Brazil ticket fare approximately etrayaakum ?
Chetta messide vidinte oru video cheyavo♥️♥️