സന്തോഷ് ജോർജിനെപ്പോലെ, താങ്കളുടെ യത്രാനുഭവങ്ങളിൽ നമ്മുടെ നാട്ടിൽ നടപ്പാക്കാൻ ഉതകുന്ന കാര്യങ്ങൾ ഒരു നിർദ്ദേശ രൂപത്തിൽ എടുത്തു പറയണമെന്നഭ്യർത്ഥിക്കുന്നു. ഉദാഹരണത്തിന്ന് യെയിൽ പെപ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്ന കത്തേക്കുള്ള ഒരു പാലം കണ്ടു. തമാശ രൂപത്തിൽ ചിരിച്ചു കൊണ്ടാണ് താങ്കൾ ആ പാലത്തെ കുറിച്ച മെൻഷൻ ചെയ്തത്. ട്രെയിനിന്നും പ്ലാറ്റ്ഫോമിന്നും ഇടയിലുള്ള ഗാപ്പിൽ വീണ് യാത്രക്കാർക്ക് പരുക്കുകൾ ഏൽക്കുന്നതും ജിവൻ നഷ്ടപ്പെട്ടുന്നതും സർവസാധാരണമാണ്. തായ്ലാൻറിൽ താങ്കൾ കണ്ടതുപോലെയുള്ള ആ പാലം നമ്മുടെ നാട്ടിലും കൊണ്ടുവന്നാൽ നിരവധി അപകടങ്ങൾ ഒഴുവാക്കാൻ സാധിക്കും. ആ പാലത്തിൻ്റെ പ്രത്യേകതതാങ്കൾ ഗൗരവമായി തന്നെ എടുക്കേണ്ടതും നമ്മുടെ നാട്ടിലും അത് കൊണ്ടുവരാൻ നിർദ്ദേശിക്കേണ്ടതുമായിരുന്നു. ഇക്കാര്യത്തിൽ പൊതുസമൂഹത്തിൻ്റെ പിന്തുണയോടെ താങ്കൾക്ക് തന്നെ നേതൃത്വ പരമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ യുള്ള പ്രധാന സ്ഥലങ്ങളിലൂടെ ഒരു ബൈക്ക് ടൂർ നടത്തികൂടെ,, നിങ്ങളുടെ പഴയ വീഡിയോ പോലെ നന്നായി എഡിറ്റ് ചെയ്ത് , 👍😊 പക്ഷേ എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യണം,
@@ashrafexcel ഒരു രണ്ടു മാസം എഡിറ്റ് ചെയ്യാൻ മാറ്റി വെച്ചൂടെ, 14 ജില്ലകളിൽ ഒന്നിന് രണ്ട് എപ്പിസോഡ് വീതം മുപ്പത് എപ്പിസോഡ് ചെയ്തൂടെ,, ചെയ്താൽ അത് ഒരുവലിയ അസറ്റായിരിക്കും.. ഇത് വരെ ആരും ചെയ്തിട്ടില്ല 😊
ആ ചേച്ചിയുടെ സ്പീഡിനെ പറ്റി അഷ്‌റഫ് പറഞ്ഞപ്പോൾ, നമ്മുടെ നാട്ടിലെ ടിപ്പർ ലോറി ക്കാരെ ഓർത്തുപോയി!ഒരുലോഡ് ഇറക്കി പെട്ടെന്ന് തന്നെ അടുത്ത ലോഡ് ഇറക്കാനുള്ള പാച്ചിൽ!😄😄😄😄😄😄😄😄
@@ashrafexcelവലിയ വലിയ ലേഗേജ് ഒന്നും കയറ്റി കൊണ്ട് പോകാതെ ഇരിക്കാൻ വേണ്ടി ആയിരിക്കും. ലോക്കൽ ട്രെയിൻ അല്ലേ ആളുകൾ ലഗേജ് എല്ലാം കയറ്റി ട്രെയിനിലേക്ക് കൊണ്ട് വരും അതായിരിക്കും ചെറിയ ഡോർ
തായ് ഫുഡ് ലോകത്തിലെ തന്നെ ഏറ്റവും രുചിയുള്ള ഫുഡ് ആണ് നമ്മൾ മലയാളികൾ രുചിച്ചു നോക്കേണ്ട ചില ഫുഡ്ഡുകൾ phat kaprao kai, tomyum soup sea food, som tam (pappaya salad) PAD THAI, THAI RED CURRY KOONG and thai egg fried rice.
നമ്മുടെ ട്രെയിനികളിൽ ഒരു ബുദ്ധിമുട്ട് ചെറിയ വാതിൽ വെച്ചാൽ പരിഹരികാം ... അനധികൃതമായി (ഒരു യാത്രകാരന് വേണ്ടതിൽ കൂടുതൽ ) luggage കൊണ്ട് വന്ന് വെച്ചിട്ടു എല്ലാവരുടെയും യാത്ര comfort നശിപ്പിക്കുന്ന പരുപാടി
chiyan my റയില്‍വേ സ്റ്റേഷനില്‍ ഒരു ഫാൻ കണ്ടു സുപ്പർ പുരാതന കാലത്തെ ഫാൻ എന്ന് തോന്നുന്നു അതിനെ പറ്റി ഇക്ക ഒന്നും പറഞ്ഞില്ല ഏതായാലും വീഡിയോസെല്ലാം പൊളിച്ചു എനിക്കും ഒന്ന് കുറേയല്ല കുറച്ച് ലോകത്തൊക്കെ പോകണം എന്നുണ്ട് ഇൻഷാ അള്ള.
3:50 നമ്മുടെ നാട്ടിൽ വന്നു പഠിക്കാൻ പറയണം അവരോടു ... വെറുതെ വേസ്റ്റ് അല്ലേ ... നൂറുപേർക്കു പത്തു പേർക്കുള്ള സൗകര്യം ഉണ്ടാകുന്ന നമ്മുടെ വികസനം കണ്ടു പഠിക്കാൻ പറയണം
ജനങ്ങളിൽ ആ ബോധം ഉണ്ടാവണം അതിന് LKG മുതൽ വിദ്യാഭ്യാസ പദ്ധതികളിൽ ശുചിത്വം,സാമൂഹ്യ ചിന്തകൾ,കടമകൾ, നിയമങ്ങൾ ഇവയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തണം. വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ ഉടനീളം ഈ വിദ്യാഭ്യാസ രീതി തുടരണം. ഇത് കൂടാതെ നിയമങ്ങൾ സ്ട്രിക്റ്റ് ആവുകയും വേണം. ഇപ്പോൾ ഉള്ള പ്രശ്നം നിയമങ്ങൾ കടുപ്പിച്ചാൽ ഇവിടെ അവകാശ സമരങ്ങൾ നടക്കും.രാഷ്ട്രീയതിന്റെ അമിതമായ കടന്നു കയറ്റവും ഇതിനൊരു വെല്ലുവിളിയാണ്.
ഇന്ത്യയും തായ്‌ലാന്റും തമ്മിലുള്ള ചരിത്രബന്ധങ്ങൾ പുരാതനകാലത്തേക്കാണ് പോകുന്നത്. ഇന്ത്യ-തായ്‌ലാന്റ് വ്യാപാരമാർഗ്ഗങ്ങൾ വഴിയുണ്ടായ സംസ്കാരിക സംവേദനങ്ങളാണ് ഈ ബന്ധത്തിന്റെ അടിത്തറ. പുരാതന കാലത്തെ ഇന്ത്യന്‍ വ്യാപാരികള്‍ തായ്‌ലാന്റിലേയ്ക്കും, അവിടെയുള്ള ഭരണാധികാരികള്‍ ഇന്ത്യയിലേക്കും വ്യാപാരം നടത്തിയിരുന്നു. ഹിന്ദുവായും ബുദ്ധായും തായ്‌ലാന്റിന്റെ സംസ്കാരത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബുദ്ധമതം ശ്രീലങ്കയിലൂടെ തായ്‌ലാന്റിൽ പടർന്നതിനൊപ്പം, ഇന്ത്യയിലെ സാംസ്കാരിക പാരമ്പര്യവും തായ്‌ലാന്റിന്റെ അനേകം പരമ്പരാഗത ചടങ്ങുകളും ബന്ധപ്പെട്ടു നിൽക്കുന്നു.
കഷ്ട്ടം ആ സ്ത്രീ ഒരു യാത്രികനെ കണ്ടപ്പോൾ റൂം പോലുള്ള സൗകര്യങ്ങൾ വേണോ എന്ന് തിരക്കിയതാകും എങ്ങിനെ ഒരു സ്ത്രീയെ കാണുമ്പോഴേക്കും താങ്കൾക്ക് ദുഷിച്ച ചിന്തകൾ വരുന്നു
@@josew202 ആണോ ഞാൻ കരുതി അവൾ എനിക്ക് വേണ്ടി കിടക്ക വിരിച്ചു അവൾ എന്നെ വീട്ടിലേക്കു വിളിച്ചു എന്നൊക്കെ ഡബിൾ മീനിങ് ഉപയോഗിച്ച് യാസീൻ ക്യാപ്‌ഷൻ നൽകുന്നത് പോലെയാണെന്ന് ആകട്ടെ താങ്കൾ ഇപ്പോൾ എവിടെയാ ഞാനിപ്പോൾ ലോകത്തിലെ ഏറ്റവും സുന്ദർ രാജ്യമായ കിഴക്കൻ യൂറോപ്പിലെ മുസ്ലിം ബാൾട്ടിക്ക് രാജ്യമായ ബോസ്നിയ ഹെർസഗോവിനയുടെ തലസ്ഥാനമായ സാരയാവോയിൽ സുൽത്താൻ അഹമ്മദ് മോസ്കിന്റെ തൊട്ടടുത്തുള്ള റെറ്റോറന്റിൽ തുർക്കി കബാബ് ടേസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാ യൂട്യൂബർ ഒന്നുമല്ല ഗൾഫിലെ കൊടും ചൂടിൽ നിന്നു താത്കാലിക ആശ്വാസം
@@ashrafexcel സ്ഥിരം കഴിക്കുന്നില്ല ഇവിടെ വേറെ ഓപ്‌ഷനില്ല ബ്രോ അറബ് ഫുഡുകളാ ഇവിടെ നമുക്ക് പരിചിതമായ ആഹാരങ്ങൾ ഗൾഫിലെ പോലെ കേരള ഫുടൊന്നും ഇവിടെ കാണുന്നില്ല താങ്കൾക്ക് ഇവിടെ ഒരിക്കൽ സന്ദർഷിചൂടെ ഹിഡ്ഡൻ ട്രഷർ എന്നറിയപ്പെടുന്ന സുന്ദരമായ രാജ്യം സെർബിയയുടെയും മോണ്ടിനെഗ്രോയുടെയും ക്രോയോഷ്യയുടെയും അടുത്തായി സ്ഥിതി ചെയ്യുന്നു മുൻ യുഗസ്ലാവിയയുടെ ഭാഗമായിരുന്നു അതിനു മുമ്പ് 6നൂറ്റാണ്ട് തുർക്കിയുടെ കയ്യിൽ താങ്കളുടെ വീഡിയോയിലൂടെ ഇവിടം കണ്ടാൽ സ്വർഗ്ഗതുല്യമായിരിക്കും കൊസാവോ അൽബേനിയ ബോസ്നിയ എന്നിവ യൂറോപ്പിലെ മുസ്ലിം രാജ്യങ്ങളാണ് അതിൽ അൽബേനിയ മുസ്ലിം നാടാണെങ്കിലും കമ്മ്യൂണിസ്റ്റ് ഏകാധിപതി anwar ഹോജ ശക്തമായ നടപടികളിലൂടെ മതബോധം ഇല്ലാതാക്കി പക്ഷെ യുഗസ്ലാവിയയിൽ പെട്ടിരുന്ന ബോസ്നിയ കമ്മ്യൂണിസത്തിന്റെ തകർച്ചക്ക് ശേഷം അമിത മതബോധത്തിലേക്കു തിരിച്ചെത്തി ഒന്നാം ലോക യുദ്ധത്തിന് കാരണമായി ഇവിടെ ഒരു പാലത്തിൽ വച്ചാണ് ഓസ്ത്രിയൻ രാജകുമാരനായ ഹെന്ററി കൊല്ലപ്പെടുന്നത് പിന്നെ യൂറോപ്പിലെ ആദ്യത്തെ ട്രാം സർവീസും തലസ്ഥാനമായ സാരയാവോയിലാണ് ആരംഭിച്ചത്
ഒത്തിരി നാൾ ആയി അഷറഫിനെ കണ്ടിട്ട് 😊
എല്ലാം അടങ്ങിയ അവരുടെ സംസ്കാരത്തെ യഥാർത്ഥത്തിൽ കാണിച്ചുതന്ന ഒരു വിഡിയോ 👍👍👍🎉🎉🎉🎉 അടിപൊളി 👍👍👍👍❤️
ഇസ്ലാം ഭീകരത എക്കാൽ നല്ലത് അല്ലേ😊
Street food സ്ഥലമൊക്കെ എന്തൊരു clean.. നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ അയാൽ എത്ര നന്നായിരുന്നു.
സന്തോഷ് ജോർജിനെപ്പോലെ, താങ്കളുടെ യത്രാനുഭവങ്ങളിൽ നമ്മുടെ നാട്ടിൽ നടപ്പാക്കാൻ ഉതകുന്ന കാര്യങ്ങൾ ഒരു നിർദ്ദേശ രൂപത്തിൽ എടുത്തു പറയണമെന്നഭ്യർത്ഥിക്കുന്നു. ഉദാഹരണത്തിന്ന് യെയിൽ പെപ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്ന കത്തേക്കുള്ള ഒരു പാലം കണ്ടു. തമാശ രൂപത്തിൽ ചിരിച്ചു കൊണ്ടാണ് താങ്കൾ ആ പാലത്തെ കുറിച്ച മെൻഷൻ ചെയ്തത്. ട്രെയിനിന്നും പ്ലാറ്റ്ഫോമിന്നും ഇടയിലുള്ള ഗാപ്പിൽ വീണ് യാത്രക്കാർക്ക് പരുക്കുകൾ ഏൽക്കുന്നതും ജിവൻ നഷ്ടപ്പെട്ടുന്നതും സർവസാധാരണമാണ്. തായ്ലാൻറിൽ താങ്കൾ കണ്ടതുപോലെയുള്ള ആ പാലം നമ്മുടെ നാട്ടിലും കൊണ്ടുവന്നാൽ നിരവധി അപകടങ്ങൾ ഒഴുവാക്കാൻ സാധിക്കും. ആ പാലത്തിൻ്റെ പ്രത്യേകതതാങ്കൾ ഗൗരവമായി തന്നെ എടുക്കേണ്ടതും നമ്മുടെ നാട്ടിലും അത് കൊണ്ടുവരാൻ നിർദ്ദേശിക്കേണ്ടതുമായിരുന്നു. ഇക്കാര്യത്തിൽ പൊതുസമൂഹത്തിൻ്റെ പിന്തുണയോടെ താങ്കൾക്ക് തന്നെ നേതൃത്വ പരമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
Safariyude tailand seriesil keralatilek copy cheyavuna orupad karyngl parqnjitund
കാസർകോട് മുതൽ തിരുവനന്തപുരം വരെ യുള്ള പ്രധാന സ്ഥലങ്ങളിലൂടെ ഒരു ബൈക്ക് ടൂർ നടത്തികൂടെ,, നിങ്ങളുടെ പഴയ വീഡിയോ പോലെ നന്നായി എഡിറ്റ് ചെയ്ത് , 👍😊 പക്ഷേ എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യണം,
പഴയ വീഡിയോ പോലെ
എല്ലാ ദിവസവും 😊
നടക്കൂല
@@ashrafexcel ഒരു രണ്ടു മാസം എഡിറ്റ് ചെയ്യാൻ മാറ്റി വെച്ചൂടെ, 14 ജില്ലകളിൽ ഒന്നിന് രണ്ട് എപ്പിസോഡ് വീതം മുപ്പത് എപ്പിസോഡ് ചെയ്തൂടെ,, ചെയ്താൽ അത് ഒരുവലിയ അസറ്റായിരിക്കും.. ഇത് വരെ ആരും ചെയ്തിട്ടില്ല 😊
Hello!I'm the one with the blond hair saying hello to you. I'm glad to see myself in your video!!!
❤❤അഷ്‌റഫ് സൂപ്പറ് വിവരണം 👍
പൊങ്ങുന്നില്ലല്ലോ ന്ന് പറഞ്ഞപ്പോ ഇന്നച്ചന്റെ ഡയലോഗ് ആണ് ഓർമ വന്നത് 😂😂😂
The best narration and presentation. Very nice travel vlog.Stay blessed always 🙏 ❤
❤️
രാവിലേ ആയതുകൊണ്ടാ വൈകീട്ട് ആയിരുന്നെങ്കിൽ 😁😄
ഒരു ഉച്ചയെങ്കിലും 😊
me too undo?
ആശംസകൾ, വീഡിയോ സ് അടിപൊളിയാണ്.
എത്ര കാലമായിട്ടിയും അശ്റഫ് ഞങ്ങളെ കൂടെ കൊണ്ടുപോകുന്നു! ഹായ്
Love watching from the Philippines 🇵🇭🇵🇭🇵🇭❤❤❤
കൊള്ളാം, കാത്തിരിക്കുന്നു കൂടുതൽ വീഡിയോ ക്ക് ആയി
Loved your video.kandillenkil oru sankadam
അഷറഫ് ബ്രോ ട്രെയിൻ യാത്ര കണ്ടപ്പോൾ എറണാകുളം ടു ചെന്നൈ പോയപോലെ ഇനിയാ പച്ചപ്പുള്ള ചെറിയ ഗ്രാമങ്ങളിലൊക്കെ പോവാനോ പുതിയ കണ്ടന്റ് ആയി അല്ലേ അടിപൊളി ബ്രോ
Station kandappo nammude Mani maamanne ormma vannavar ille ❤❤❤
സൂപ്പറ് വിവരണം വീഡിയോ സ് അടിപൊളിയാണ്.
പ്രിയ അഷ്റഫ് കുറേ നാളായി കണ്ടിട്ട്! എനിക്ക് നിങ്ങളുടെ ലിങ്ക് കിട്ടാത്തതാണൊ അല്ല ഞാൻ കാണാത്തത് കൊണ്ട് ആണൊ?🤔 ഓക്കെ ഏതായാലും കണ്ടതിൽ സന്തോഷം!❤🎉
❤️
I've been checking every day for your new video, and I'm so excited that it's here! Can't wait for the next one!❤❤❤
അടുത്ത വീഡിയോ കലക്കും ❤❤❤
ആ ചേച്ചിയുടെ സ്പീഡിനെ പറ്റി അഷ്‌റഫ് പറഞ്ഞപ്പോൾ, നമ്മുടെ നാട്ടിലെ ടിപ്പർ ലോറി ക്കാരെ ഓർത്തുപോയി!ഒരുലോഡ് ഇറക്കി പെട്ടെന്ന് തന്നെ അടുത്ത ലോഡ് ഇറക്കാനുള്ള പാച്ചിൽ!😄😄😄😄😄😄😄😄
😄
അടുത്ത ലോഡ് എടുക്കാനുള്ള പാച്ചിൽ😂😂😂😅😅
@@ashrafexcelവലിയ വലിയ ലേഗേജ് ഒന്നും കയറ്റി കൊണ്ട് പോകാതെ ഇരിക്കാൻ വേണ്ടി ആയിരിക്കും. ലോക്കൽ ട്രെയിൻ അല്ലേ ആളുകൾ ലഗേജ് എല്ലാം കയറ്റി ട്രെയിനിലേക്ക് കൊണ്ട് വരും അതായിരിക്കും ചെറിയ ഡോർ
Mk.⁸i7ÿf
@@prajithkarakkunnel5482💯
ഈ പാവം പെൺ കുട്ടി രാവിലെ തന്നെ എന്ത് സഹായമായിരിക്കും ചോദിച്ചത്?
ചേട്ടൻ കേൾക്കാൻ പോലുമുള്ള മനസ്സ് കാണിക്കാത്തത് മോശമായി പോയി😢
കളിക്കാൻ പോരുന്നോ എന്നാണ് ചോദിച്ചത്
🍌
ഹായ് അഷ്റഫ് ഭായ് Super super താങ്ക്സ്
6:10😅 ക്രഷ് അടിച്ചു കൊച്ചുകള്ളാ എനിക്കും താത്താനെ ഒന്ന് അടുത്ത് കാണണമെന്നുണ്ടായിരുന്നു കോഴിത്തരം വിടാൻ പാടില്ലല്ലോതാങ്ക്സ് 😅
നാട്ടിൽ വന്നിട്ട് ഒരു ബൈക്ക് യാത്ര നടത്തുന്നത് വരണം മുമ്പ് നിങ്ങ ഒരു ഊട്ടി ബൈക്ക് യാത്ര നടത്തിയിരുന്നു അത് വളരെ മനോഹരമായിരുന്നു
തായ് ഫുഡ് ലോകത്തിലെ തന്നെ ഏറ്റവും രുചിയുള്ള ഫുഡ് ആണ് നമ്മൾ മലയാളികൾ രുചിച്ചു നോക്കേണ്ട ചില ഫുഡ്ഡുകൾ phat kaprao kai, tomyum soup sea food, som tam (pappaya salad) PAD THAI, THAI RED CURRY KOONG and thai egg fried rice.
മാമാ ഇതൊക്കെ എവിടെ കിട്ടും😂
Ayuthaya is claimes by Thailand pople as Ayodhya of Ramayan. A historic must visit place
Waiting for next videos🥰
First. Like. 👍. Sudhi. Ernakulam.
First ❤
നമ്മുടെ ട്രെയിനികളിൽ ഒരു ബുദ്ധിമുട്ട് ചെറിയ വാതിൽ വെച്ചാൽ പരിഹരികാം ... അനധികൃതമായി (ഒരു യാത്രകാരന് വേണ്ടതിൽ കൂടുതൽ ) luggage കൊണ്ട് വന്ന് വെച്ചിട്ടു എല്ലാവരുടെയും യാത്ര comfort നശിപ്പിക്കുന്ന പരുപാടി
അഷ്‌റഫ്ക്ക ദയവായി പായ് സന്ദർശിക്കൂ.. നിങ്ങളുടെ വിശദീകരണത്തോടൊപ്പം പായിയെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു…
Happy journey 🎉
Kollallo superayittunde e
Stalam evideyane
അടിപൊളി വീഡിയോ 👍👍🧚🧚
Super episode ❤ yasothon and Ketchum kanikamo 🙏🏻
❤❤❤❤❤ നല്ല കാഴ്ചകൾ
Bike Taxiyil Kereettu Pokam Ennu Paranjathu Nannayi 🤭😄Nice Video 👌👌🤗
വീഡിയോ കൊള്ളാം 👍👍
Happy journey ❤🤲🤲👌
Wife, makaloke sughairikuno bro😍cherya aal valutaitundavulo epo❤️
തുടക്കത്തിൽതന്നെ ആ പെൺകുട്ടിയെ നിരാശപ്പെടുത്തിയല്ലോ മനുഷ്യാ😂
നമ്മുടെ നാട്ടിലെ പോലെയാണോ ബ്രോ ടോയ്ലറ്റ് വേസ്റ്റ് എങ്ങോട്ടാണ് ഒഴിവാകുന്ന
നന്നായിട്ടുണ്ട് ട്ടോ.....😂
chiyan my റയില്‍വേ സ്റ്റേഷനില്‍ ഒരു ഫാൻ കണ്ടു സുപ്പർ പുരാതന കാലത്തെ ഫാൻ എന്ന് തോന്നുന്നു അതിനെ പറ്റി ഇക്ക ഒന്നും പറഞ്ഞില്ല ഏതായാലും വീഡിയോസെല്ലാം പൊളിച്ചു
എനിക്കും ഒന്ന് കുറേയല്ല കുറച്ച് ലോകത്തൊക്കെ പോകണം എന്നുണ്ട് ഇൻഷാ അള്ള.
Hai bro happy journey
ഹായ്❤❤❤...അഷ്റഫക്കാ നിങ്ങൾ യത്ര തുടങ്ങിയാൽ പിന്നിൽ ഞങ്ങൾ ഉണ്ടാവും ❤❤❤❤
❤️
😂😂😂👍🏻👍🏻👍🏻 സുപ്പർ.
Aa chechinte sangadam matti kodukkamayirunnu😂😂
Super roo.
Love from Mysore
Super ❤
3:50 നമ്മുടെ നാട്ടിൽ വന്നു പഠിക്കാൻ പറയണം അവരോടു ... വെറുതെ വേസ്റ്റ് അല്ലേ ... നൂറുപേർക്കു പത്തു പേർക്കുള്ള സൗകര്യം ഉണ്ടാകുന്ന നമ്മുടെ വികസനം കണ്ടു പഠിക്കാൻ പറയണം
I have travelled this route by 1st class, it was good. Travelling in general class is not comfortable.
വൃത്തികേടിന്റെ കാര്യത്തിൽ നമ്മുടെ ഇന്ത്യൻ റെയിൽവേ ലോകത്തിൽ ഏറ്റവും ഫസ്റ്റ് ആണ് ബ്രോ 😁
Yes yes
ജനങ്ങൾക്ക് കൂടി തോന്നണം. Its a part of culture
മൊത്തത്തിൽ വൃത്തികേട് അല്ലേ
ജനങ്ങളിൽ ആ ബോധം ഉണ്ടാവണം അതിന് LKG മുതൽ വിദ്യാഭ്യാസ പദ്ധതികളിൽ ശുചിത്വം,സാമൂഹ്യ ചിന്തകൾ,കടമകൾ, നിയമങ്ങൾ ഇവയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തണം. വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ ഉടനീളം ഈ വിദ്യാഭ്യാസ രീതി തുടരണം. ഇത് കൂടാതെ നിയമങ്ങൾ സ്ട്രിക്റ്റ് ആവുകയും വേണം. ഇപ്പോൾ ഉള്ള പ്രശ്നം നിയമങ്ങൾ കടുപ്പിച്ചാൽ ഇവിടെ അവകാശ സമരങ്ങൾ നടക്കും.രാഷ്ട്രീയതിന്റെ അമിതമായ കടന്നു കയറ്റവും ഇതിനൊരു വെല്ലുവിളിയാണ്.
You should have travelled on overnight train from bangkok to chiang mai. There are good trains with good facilities at night.
പുരോഗതി ഇല്ലന്ന് പറയത് ട്രൈയിൻ മുന്നോട്ട് ഒാടുമ്പോൾ പുറകോട്ട് പോകുന്ന പോസ്റ്റുകൾ കാണാനില്ല അനാവശ്യ സിഗ്നൽ ബോർഡുകളില്ല ...
Ravilathannee new wife)🤪🎉morethan beauty Kollam ✅
Nice video
വളരെ ദീർഘവീക്ഷണത്തോട് കൂടി ഉണ്ടാക്കിയ റെയിൽവേ സ്റ്റേഷൻ, ആ ട്രെയിനിനുള്ളതല്ല ഈ സ്റ്റേഷൻ, വരും തലമുറ ട്രെയിനുകൾക്കുള്ളതാണ്..
എയർ പോർട്ട് പോലെ റെയിൽവേ സ്റ്റേഷൻ സൗദിയിലെ ബസ് സ്റ്റാൻഡ് കണ്ടാൽ എയർ പോർട്ട് തോറ്റ് പോകും
ഏഷ്യയിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡ് ചെന്നൈയിലാണ്,, (കീളമ്പാക്കം )നമ്മുടെ നാട്ടിലെ എയർപോർട്ടൊന്നും ഒന്നുമല്ല.
@@Junaid-n1k അതെന്താ സൗദിയിലെ എയർപോർട്ട് അത്ര മോശമാണോ?😂😂😂
@user അതെന്താ അവിടെ ബസ് പറന്നാണോ പോവുന്നെ??😅
Yes
I know that real
Ashaf Bro 👍👍👍
Supper
എതായാലും തായ്‌ലാന്റിൽ പോയ പോലെ ഒരു തോന്നൽ
That gap is for avoiding accidental deaths squeezing between train and platform
Google voice translate will help you in communicating with locals
രാവിലേ തന്നെ ബൂം ബൂം ഒന്ന് ആവാമായിരുന്നു 🤪😂
Waiting for bb bros video
Boom boom 😂😂😂 Raavile thanne😅😅😅
❤❤❤
ഏതു സ്ഥലമാണ് ഇത്. ഇന്ത്യയാണോ ഞാൻ ഈ വീഡിയോ ആദ്യമായിട്ട് കാണുകയാണ് ആദ്യം കണ്ടപ്പോൾ ഒന്നും മനസ്സിലാകുന്നില്ല എവിടെയാണെന്നുള്ളത്
Bangkok
Nice bro kaise ho
❤️
ഫുടെല്ലാം എങ്ങനെ bro
കുറെ ഭക്ഷണങ്ങൾ എനിക്ക് ഇഷ്ടമുള്ളതുണ്ട്
തുപ്പി ഒഴിച്ചു കുഴച്ചുണ്ടാക്കുന്നതാ നല്ല സൂപ്പർ ടേസ്റ്റ് ആണ് കഴിക്ക്
സ്ഥിരം അങ്ങനെ ഉണ്ടാക്കിയാണോ കഴിപ്പ്?
More speed, be careful!
ബൂം ബൂം ഇതാണോ അഷ്‌റഫ് ക്ക അവിടുത്തെ കോഡ്
😄
Helonnu angottu analo Adyam vilicheth😅 ennittaley ingottu vannath njn arunel apoley bagum eduth chadi keri poyen😅
ഇതിന്റെപിന്നിൽ ഒരു റിസർച്ച് തന്നെ നടത്തിയല്ലോ 😊
കുവൈത്തിൽ നിന്നും വീഡിയോ കാണുന്നു
Super mone
ഇന്ത്യയും തായ്‌ലാന്റും തമ്മിലുള്ള ചരിത്രബന്ധങ്ങൾ പുരാതനകാലത്തേക്കാണ് പോകുന്നത്. ഇന്ത്യ-തായ്‌ലാന്റ് വ്യാപാരമാർഗ്ഗങ്ങൾ വഴിയുണ്ടായ സംസ്കാരിക സംവേദനങ്ങളാണ് ഈ ബന്ധത്തിന്റെ അടിത്തറ. പുരാതന കാലത്തെ ഇന്ത്യന്‍ വ്യാപാരികള്‍ തായ്‌ലാന്റിലേയ്ക്കും, അവിടെയുള്ള ഭരണാധികാരികള്‍ ഇന്ത്യയിലേക്കും വ്യാപാരം നടത്തിയിരുന്നു. ഹിന്ദുവായും ബുദ്ധായും തായ്‌ലാന്റിന്റെ സംസ്കാരത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബുദ്ധമതം ശ്രീലങ്കയിലൂടെ തായ്‌ലാന്റിൽ പടർന്നതിനൊപ്പം, ഇന്ത്യയിലെ സാംസ്കാരിക പാരമ്പര്യവും തായ്‌ലാന്റിന്റെ അനേകം പരമ്പരാഗത ചടങ്ങുകളും ബന്ധപ്പെട്ടു നിൽക്കുന്നു.
super 👍👍👌👌
എന്താണ് ഈ ബൂം ബൂം???
😢 വണ്ടി വാടകക്ക് വേണോ എന്ന് ചോദിച്ചതാ... കേട്ടില്ലേ ബൂം ബൂം എന്ന്
😊
👍👍👍
കഷ്ട്ടം ആ സ്ത്രീ ഒരു യാത്രികനെ കണ്ടപ്പോൾ റൂം പോലുള്ള സൗകര്യങ്ങൾ വേണോ എന്ന് തിരക്കിയതാകും
എങ്ങിനെ ഒരു സ്ത്രീയെ കാണുമ്പോഴേക്കും താങ്കൾക്ക് ദുഷിച്ച ചിന്തകൾ വരുന്നു
എന്താ ചെയ്യാ
വൃത്തികെട്ട മനസ് ആയിപ്പോയി 😄
അദ്ദേഹം കുറെ അധികം രാജ്യങ്ങളിൽ യാത്ര ചെയ്തു അനുഭവം ഉള്ള വ്യക്തി ആണ്. വീട്ടിൽ ഇരുന്നു ലോകം കാണുന്നവർക്ക് എന്ത് കാര്യങ്ങൾ ആണ് അനുഭവത്തിൽ ഉള്ളത്?
@@josew202 ആണോ ഞാൻ കരുതി അവൾ എനിക്ക് വേണ്ടി കിടക്ക വിരിച്ചു അവൾ എന്നെ വീട്ടിലേക്കു വിളിച്ചു എന്നൊക്കെ ഡബിൾ മീനിങ് ഉപയോഗിച്ച് യാസീൻ ക്യാപ്‌ഷൻ നൽകുന്നത് പോലെയാണെന്ന്
ആകട്ടെ താങ്കൾ ഇപ്പോൾ എവിടെയാ
ഞാനിപ്പോൾ ലോകത്തിലെ ഏറ്റവും സുന്ദർ രാജ്യമായ കിഴക്കൻ യൂറോപ്പിലെ മുസ്ലിം ബാൾട്ടിക്ക് രാജ്യമായ ബോസ്നിയ ഹെർസഗോവിനയുടെ തലസ്ഥാനമായ സാരയാവോയിൽ സുൽത്താൻ അഹമ്മദ് മോസ്കിന്റെ തൊട്ടടുത്തുള്ള റെറ്റോറന്റിൽ തുർക്കി കബാബ് ടേസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാ
യൂട്യൂബർ ഒന്നുമല്ല ഗൾഫിലെ കൊടും ചൂടിൽ നിന്നു താത്കാലിക ആശ്വാസം
ഈ തുർക്കി കബാബ് സ്ഥിരം കഴിച്ചാൽ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായി അറിയാത്ത കാര്യങ്ങൾ ഊഹിച്ച് പറയുന്ന ശീലം ഉണ്ടാകുമോ?😊
@@ashrafexcel സ്ഥിരം കഴിക്കുന്നില്ല ഇവിടെ വേറെ ഓപ്‌ഷനില്ല ബ്രോ അറബ് ഫുഡുകളാ ഇവിടെ നമുക്ക് പരിചിതമായ ആഹാരങ്ങൾ ഗൾഫിലെ പോലെ കേരള ഫുടൊന്നും ഇവിടെ കാണുന്നില്ല
താങ്കൾക്ക് ഇവിടെ ഒരിക്കൽ സന്ദർഷിചൂടെ ഹിഡ്ഡൻ ട്രഷർ എന്നറിയപ്പെടുന്ന സുന്ദരമായ രാജ്യം സെർബിയയുടെയും മോണ്ടിനെഗ്രോയുടെയും ക്രോയോഷ്യയുടെയും അടുത്തായി സ്ഥിതി ചെയ്യുന്നു മുൻ യുഗസ്ലാവിയയുടെ ഭാഗമായിരുന്നു അതിനു മുമ്പ് 6നൂറ്റാണ്ട് തുർക്കിയുടെ കയ്യിൽ താങ്കളുടെ വീഡിയോയിലൂടെ ഇവിടം കണ്ടാൽ സ്വർഗ്ഗതുല്യമായിരിക്കും കൊസാവോ അൽബേനിയ ബോസ്നിയ എന്നിവ യൂറോപ്പിലെ മുസ്ലിം രാജ്യങ്ങളാണ് അതിൽ അൽബേനിയ മുസ്ലിം നാടാണെങ്കിലും കമ്മ്യൂണിസ്റ്റ് ഏകാധിപതി anwar ഹോജ ശക്തമായ നടപടികളിലൂടെ മതബോധം ഇല്ലാതാക്കി പക്ഷെ യുഗസ്ലാവിയയിൽ പെട്ടിരുന്ന ബോസ്നിയ കമ്മ്യൂണിസത്തിന്റെ തകർച്ചക്ക് ശേഷം അമിത മതബോധത്തിലേക്കു തിരിച്ചെത്തി
ഒന്നാം ലോക യുദ്ധത്തിന് കാരണമായി ഇവിടെ ഒരു പാലത്തിൽ വച്ചാണ് ഓസ്ത്രിയൻ രാജകുമാരനായ ഹെന്ററി കൊല്ലപ്പെടുന്നത്
പിന്നെ യൂറോപ്പിലെ ആദ്യത്തെ ട്രാം സർവീസും തലസ്ഥാനമായ സാരയാവോയിലാണ് ആരംഭിച്ചത്
👍🏻👍🏻👍🏻👍🏻❤️❤️❤️❤️
എവിടെ ചെന്നാലും ഹലാൽ നോക്കണം.😮 ബെസ്റ്റ്
Oxygen വരെ ഹലാൽ നോക്കീട്ടാണ് മിസ്റ്റർ
@@ashrafexcelബെസ്റ്റ് മറുപടി 😄
സുജിത്തിന്റെ വീഡിയോ കണ്ടിരുന്നു സുജിത്തിനും അഷറഫും വീഡിയോ ഒരുമിച്ച് ചെയ്യാമോ❤️❤️❤️
സുജിത്തിന്റെ ഏതു വീഡിയോ യില്‍ ആണ് minut
😍😍😍
Why no video….? Ashrafkaa…
അടിപൊളി bbro നെ കൂട്ടാതെന്താ
ആ ചേച്ചി പിന്നാലെ helo helo പറഞ്ഞു വന്നതു എന്തിനാ 🙄
ആ പെണ്ണ് എന്താ ചോദിച്ചേ, massge service ആണോ
ഏറെക്കുറെ 😊
❤❤❤
നല്ല അനുഭവം.
ഹായ്
ഹലാൽ ഫുഡ് 🤣🤣🤣🤣
ഞാൻ ശ്രദ്ധിച്ചത് ആ ഗ്ലാസ് എപ്പോഴാണ് താഴെ വീഴുന്നത് എന്നാണ്.