EP#64🇪🇹Ethiopian സുന്ദരികളോടൊപ്പം 👄👄ബോർഡർ കടന്നപ്പോൾ കഥ മാറി ♥️ CAPE2CAIRO BY TRAVELISTA 🇪🇹

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 844

  • @haristhangalharis2008
    @haristhangalharis2008 2 ปีที่แล้ว +296

    ഈ മനുഷ്യന്‍ വേഗം 1 million. അയാല്‍ മതിയായിരുന്നു ❤️

    • @thajudheen3458
      @thajudheen3458 2 ปีที่แล้ว +7

      1million ആയാൽ എന്താ

    • @BlackCat809l
      @BlackCat809l 2 ปีที่แล้ว +15

      Millian kond karyamilla vews venam

    • @aanjaami3540
      @aanjaami3540 2 ปีที่แล้ว +4

      Enthayalum kashtapadinte bhalam Ippol kittunilla

    • @2255-CK
      @2255-CK 2 ปีที่แล้ว +1

      Yes👌👍

    • @prasadnair3399
      @prasadnair3399 2 ปีที่แล้ว +1

      Adhe 🥰

  • @mohammedbasheerbasheer3281
    @mohammedbasheerbasheer3281 2 ปีที่แล้ว +2

    Thanks!

  • @nandhukgopal263
    @nandhukgopal263 2 ปีที่แล้ว +120

    ഈ ട്രിപ്പ്‌ കഴിഞ്ഞതിനു ശേഷം നിങ്ങൾ നല്ലൊരു ഇന്റർവ്യൂ കൊടുക്കണം, കാരണം നിങ്ങൾ എടുക്കുന്ന എഫർട്ടിനും, റിസ്കിനും, ആത്മാർത്ഥതക്കും അംഗീകാരം കിട്ടിയേ തീരു. ചാനൽ നല്ല റീച്ചിലേക്ക് എത്തിക്കണം. നിങ്ങളെ അറിയാത്തവർക്കും വീഡിയോ കാണാത്തവർക്കും അത് ജീവിതത്തിൽ തീർത്തതീരാത്ത നഷ്ട്ടമാവും... U deserve minimum 2 M SUBSCRIBERS 🔥🔥🔥🔥❤️❤️❤️

    • @kpmmrm1735
      @kpmmrm1735 2 ปีที่แล้ว +5

      സഫാരി tv യിൽ പറ്റും

    • @shamajed
      @shamajed 2 ปีที่แล้ว +1

      Yes 👍

    • @nandhukgopal263
      @nandhukgopal263 2 ปีที่แล้ว +3

      Behinsdwood...

    • @rahulkr2601
      @rahulkr2601 2 ปีที่แล้ว +3

      @@nandhukgopal263 oh venda safari mathy

    • @laijujose5665
      @laijujose5665 2 ปีที่แล้ว +2

      Exactly. The deserve more views.

  • @klmallu9725
    @klmallu9725 2 ปีที่แล้ว +100

    സന്റപ്പൻ &ഷൈജോ കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നവർ ലൈക്‌..... 🔥
    പവർ വന്നൂട്ടോ 💥💥💥💥

  • @febajoy3179
    @febajoy3179 2 ปีที่แล้ว +16

    ഗൾഫ് രാജ്യങ്ങളിൽ ധാരാളം എത്യോപ്യൻസ് ഉണ്ട്. എനിക്കറിയാവുന്നിടത്തോളം നല്ല ഫ്രണ്ട്ലി ആളുകളാണിവർ
    പിന്നെ എല്ലാത്തിലും കാണും പറയിപ്പിക്കാനായി കുറച്ചു പേർ 😀

  • @ranjithsnair9418
    @ranjithsnair9418 2 ปีที่แล้ว +104

    യാത്ര തുടങ്ങിയ അന്ന് മുതൽ ഒരു എപ്പിസോഡ് മുടങ്ങാതെ കാണുന്നുണ്ട് ഞാൻ ഓരോ എപ്പിസോഡും ഓരോ അനുഭവങ്ങളാണ് ഇതൊക്കെ നമ്മുടെ മുൻപിൽ എത്തിച്ചു തരുന്ന ട്രാവൽസ് നമ്മുടെ രണ്ട് ചങ്കുകൾക്കും❤️🔥

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +22

    Ethiopia 😍
    ശരിക്കും വേറിട്ട കാഴ്ചകൾ... Tribal കാഴ്ചകൾ കാണാൻ waiting സാന്റപ്പാ 🤗👌👌👌

  • @visakhvisakh2467
    @visakhvisakh2467 2 ปีที่แล้ว +11

    1വർഷത്തിന് ശേഷം എപ്പോഴാ santos വിഡിയോ കാണുന്നെ ഇനി full സപ്പോർട്❤❤❤❤❤💯💯💯💯💯

    • @lijojohn6933
      @lijojohn6933 2 ปีที่แล้ว +1

      See previous vedeous and support 🙏

  • @anshadpaansari7600
    @anshadpaansari7600 2 ปีที่แล้ว +9

    മലയാളികൾക്ക് അഭിമാനിക്കാം നിങ്ങളെ ഓർത്തു യാതൊരു വിധ പ്രൊമോഷൻ വീഡിയോ ഇല്ലാതെ ഇവിടം വരെ എത്തില്ലേ ഗ്രേറ്റ്‌ ബ്രോ 😍😘❤️

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 2 ปีที่แล้ว +2

    ഹായ് bros, ഈ എപ്പിസോഡ് കണ്ട ഞാൻ മനസിലാക്കിയത് നമ്മുടെ നാട് ഒരു സ്വർഗം തന്നെ. എന്റെ അഭിപ്രായം ഈ episode കേരളത്തിലുള്ള എല്ലാവരും കാണണം എന്നാണ്. എത്രമാത്രം ബുദ്ധിമുട്ടാണ് ഇവിടെയുള്ള ആളുകൾ അനുഭവിക്കുന്നത് സാമ്പത്തികം ആയാലും അതുപോലെ കുടിവെള്ളത്തിന്റെ കാര്യത്തിൽ ആയാലും അതുപോലെ വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ ആയാലും.!!!!!. നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്, നമ്മുടെ നാട് സ്വർഗം ആണ്. ഈ episode ചെറിയ മക്കൾ കൂടി കണ്ടിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. Big salute dears... ആശംസകൾ നേരുന്നു. God bless you dears..

  • @RRN1990
    @RRN1990 2 ปีที่แล้ว +24

    ഓരോ യാത്രയും ഓരോ ഓർമപ്പെടുത്തലാണ്.. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് എന്ന ഓർമപ്പെടുത്തൽ.. കൂടതൽ എത്യോപ്യൻ കാഴ്ചകൾകായി Waiting 🙌

  • @arjunharidas3328
    @arjunharidas3328 2 ปีที่แล้ว +17

    സന്തോഷേട്ടൻ മെൻഷൻ ചെയ്തിട്ടുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ethiopian food😍.. Travelista🤍❤️... Aiwa africa❤️... Power വന്നൂട്ടോ 🔥🥰

  • @vijayakumar_84
    @vijayakumar_84 2 ปีที่แล้ว +4

    സുഹൃത്തെ, motel & hotel രണ്ടും രണ്ടാണ് . ദീർഘ ദൂരം യാത്ര ചെയ്യുന്നവർക്ക് ഒരു രാത്രി തങ്ങാൻ വേണ്ടിയുള്ള സൗകര്യങ്ങൾ കുറവുള്ള ഇടം ആണ് motel. Hotel എന്താണെന്ന് വിവരിക്കേണ്ടല്ലോ !😊

  • @meskv8903
    @meskv8903 2 ปีที่แล้ว +5

    യാത്രയുടെ മനോഹാരിത ഒരുതരിപോലും ചോരാതെ വളരെ മികവോടെയുള്ള എഡിറ്റിംഗ്ഉം പശ്ചാതല സംഗീതവും അതാണ് TRAVELISTA❤️

  • @jango5266
    @jango5266 2 ปีที่แล้ว +4

    മച്ചാൻ്റെ വ്ലോഗിൻ്റെ ക്വാളിറ്റിയും സ്റ്റാൻഡേർഡും മറ്റൊരു ചാനലിനും ഇല്ല......Keep going ✨

  • @nasarmalappuram4736
    @nasarmalappuram4736 2 ปีที่แล้ว +1

    Adis അബാബയിൽ മല്ലു ഹോട്ടൽ ഉണ്ട്
    ചില്ലിസ് അഡിസ് ഹോട്ടൽ.
    പ്രദീപ്‌ ചേട്ടൻ കണ്ണൂർ.

  • @lost76H
    @lost76H 2 ปีที่แล้ว +4

    ഇത്രേം രാജ്യങ്ങൾ നമ്മളെ കാണിച്ചിട്ടും ഇപ്പഴും ആളുകൾ mallu traveller നെയും പൊക്കി പിടിച്ചോണ്ട് ആണ് നടപ്പ് 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️..

  • @vayshagv.k1797
    @vayshagv.k1797 2 ปีที่แล้ว +3

    എനിക്ക് ഇഷ്ടപ്പെട്ട ഒരു രാജ്യം ആണ് Ethiopia 🇪🇹 Aiwa Africa 👍😍

  • @shamjeddah1433
    @shamjeddah1433 2 ปีที่แล้ว +2

    Bros, നമുക്ക് എന്തിനാ millions view's, ഉളളത് കട്ട chankukalaya viewers ആണ്, അതും ഇത്രയും international standards ലുള്ള video's. നമുക്ക് santappanod നന്ദി പറയാം.
    Power വരട്ടേ,... Aiwa Africa

  • @ManU-so9zy
    @ManU-so9zy 2 ปีที่แล้ว +7

    8:48 one stop അല്ല വൻ സ്റ്റോപ്പ്‌ 😆😆
    Shyjoboy🔥🔥

  • @gijuvarghese6545
    @gijuvarghese6545 2 ปีที่แล้ว +2

    I was born there in 1967..dont remember as moved to Zambia in 1969 until 82, and 7 yrs in India and S Africa since 1990

    • @ZM-ro2kp
      @ZM-ro2kp 2 ปีที่แล้ว +1

      Chipata guy.

  • @rajeshaymanam6706
    @rajeshaymanam6706 2 ปีที่แล้ว +5

    നിങ്ങൾ എടുക്കുന്ന എഫർടിനു ഒരുപാട് താങ്ക്സ്.🙏🙏🙏...യാത്രയെ സ്നേഹിക്കുന്നവർകു നിങ്ങൾ ഒരു വഴികാട്ടിയാണ്...... ....👍👍 ട്രാവലിസ്റ്റ ഇഷ്ടം......❤️❤️❤️❤️

  • @felix69678
    @felix69678 2 ปีที่แล้ว +7

    1 million and 1 million views... Will coming soon santappa.. ❤️❤️

  • @SASA-xq1fg
    @SASA-xq1fg 2 ปีที่แล้ว +2

    നമ്മുടെ സന്തോഷ് സാർ ഒന്നു രണ്ട് ഇന്റർവ്യു ക ളിൽ ഈ ഫുഡിനെ (ഇഞ്ചറ തോറ വാത്തോ ) പറ്റിപറഞ്ഞിരുന്ന സാറിന് യാത്രകളിൽ ഏറ്റവും ഇഷ്ട്ടപെട്ട ഭക്ഷണം എന്ന ചോദിയത്തിന്

  • @MRFInteriorWorld
    @MRFInteriorWorld 2 ปีที่แล้ว +19

    SGk ക്ക് ശേഷം മലയാളികളെ കൊരിതരിപ്പിക്കുന്ന യാത്ര വീഡിയോകൾ തരുന്ന സന്റപ്പൻ ,,,അഭിമാനം 💓💓💓,,,ലവ് from #ccok 💓💓💓

  • @naveshparakkandi4008
    @naveshparakkandi4008 2 ปีที่แล้ว +1

    ഇതാണ് ട്രാവൽ ബ്ലോഗ് ഒരു മൂവി കാണുന്നപോലെ backround മ്യൂസിക് also

  • @tranquilbeing5071
    @tranquilbeing5071 2 ปีที่แล้ว +5

    No 1 and underated travel vlogger in India. Travelista

  • @rince34
    @rince34 2 ปีที่แล้ว +2

    Injera from teff .നമ്മുടെ പാലപ്പം ആണ് injera. നമ്മൾ അരി ഉപയോഗിക്കുന്നു.അവർ Teff ഉപയോഗിക്കുന്നു. Teff has much better nutrition than rice.

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Santtappan 42 Shyjo14 countries.2 perkum salute. ഇനിയും ഇതുപോലെ തന്നെ പുതിയ സ്ഥലങ്ങളിൽ nighaludu കാലടി പാടുകൾ pathiyatte

  • @Sebastian-te4wh
    @Sebastian-te4wh 2 ปีที่แล้ว +1

    സാന്റപ്പാ കാഴ്ചകൾ ഒരു രക്ഷയുമില്ല.... Wow...

  • @sujojose3303
    @sujojose3303 2 ปีที่แล้ว +3

    പവർ💥💥💥ഇതു കഴിഞ്ഞാൽ നമ്മുക്ക് അടുത്തത് ട്രാൻസ് syബീരിയ💪💪

  • @salimali6307
    @salimali6307 5 หลายเดือนก่อน

    ഞാൻ കരുതി കൂടെ വന്നവർക്ക് ആഹാരം ഇല്ലെന്ന് പിന്നെ അവർക്കും ആഹാരം വന്നപ്പോൾ ഞാൻ ഹാപ്പി ആയി 💕💕😊

  • @vinodbhasi9353
    @vinodbhasi9353 2 ปีที่แล้ว +1

    വീഡിയോ ക്വളിറ്റിയിൽ നിങ്ങളെ കഴിഞ്ഞിട്ടുള്ളു സാന്റപ്പാ, എന്റെ വീട്ടിലെ 6പേരെക്കൊണ്ടും സബ്സ്ക്രൈബ് ചെയ്യിച്ചിട്ടുണ്ട്

  • @mminhajmk
    @mminhajmk 2 ปีที่แล้ว +2

    എത്യോപ്യ, എത്യോപ്യൻ വംശജരുടെ പുത്തൻ കാഴ്ച്ചകൾ.
    ഐവ ആഫ്രിക്ക,
    All the best travelista..
    സാൻ്റപ്പൻ, ഷൈജു ബ്രോ 😊👍

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +1

    Ethiopia ഇത്രയും മനോഹരമായിട്ടുള്ള വിഡിയോ കാണുന്നത് സാന്റപ്പന്റെ ചാനലിൽ ആണ്
    പച്ചപ്പുകൾ നിറഞ്ഞ വ്യൂ അതിമനോഹരം. നാളത്തെ വിഡിയോ കാണാൻ കട്ട വെയ്റ്റിംഗ്
    സാന്റപ്പാ, ഷൈജോ ബ്രോ
    ഫുൾ power വിഡിയോ എല്ലാം
    God bles my dear brothers ❤❤🙏🙏

  • @antoakkara7649
    @antoakkara7649 2 ปีที่แล้ว +2

    ഓരോ യാത്രയും, പുതിയ അറിവും, നല്ല കാഴ്ച്ചകളും.... 👍👍👍

  • @Anilkumar-cz1sq
    @Anilkumar-cz1sq 2 ปีที่แล้ว +1

    സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ ധൈര്യത്തെ 🙏

  • @sreeragh2010
    @sreeragh2010 2 ปีที่แล้ว

    എത്യോപയുടെ കാഴ്ചകൾ മലയാളത്തിൽ കാണാൻ ട്രാവലിസ്റ്റ വേണ്ടി വന്നു. എന്തായാലും കാഴ്ചകളുടെ വസന്തം ഒരുക്കുന്ന ട്രാവലിസ്റ്റക്കും സാന്റപ്പനും ഷൈയജുബ്രോയ്ക്കും ബിഗ് സല്യൂട്ട് 🙋. കലക്കി ട്ടാ വീഡിയോ. ഐ വാ ആഫ്രിക 💪🏻💪🏻💪🏻💪🏻

  • @musicwithraindrops3389
    @musicwithraindrops3389 2 ปีที่แล้ว

    നിങ്ങളുടെ ഒപ്പം വണ്ടിയിൽ ഉണ്ടായപോലെ തോന്നി വിഡിയോ കണ്ടപ്പോൾ സാന്റപ്പ 👍എന്റെ വീട് കൊടകര ആണ്....

  • @muhammed.miqdad
    @muhammed.miqdad 2 ปีที่แล้ว +1

    Yathra todayക്ക് ശേഷം travalista യിലൂടെ എത്യോപ്യയും ജിംഗയും..😃

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว

    എത്തിയോപ്പിയടെ വെറൈറ്റി കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. Aiwa africa

  • @SUJEETHVLOGS
    @SUJEETHVLOGS 2 ปีที่แล้ว

    അടിപൊളി... വേഗം 1million വരട്ടെ...

  • @shivadasmenon3266
    @shivadasmenon3266 2 ปีที่แล้ว +4

    Wonderful visual 💕💕💕👍👍👍
    600K ആവാൻ ഇനി 5K കൂടി മതി 😍.... All the best.... 👍👍👍

  • @vasanmappala3517
    @vasanmappala3517 2 ปีที่แล้ว

    ഇത്രയും നല്ല വീഢിയോകൾ അതും പല പല രാജ്യങ്ങളുടെ തനതായ കൾച്ചർ നമ്മുടെ വിരൽ തുമ്പിലേക്ക് കൺകുളിർക്കെ കാണാൻ അതും ഫ്രീ ആയി എത്തിക്കാൻ താങ്കൾ കാണിക്കുന്ന effect ന് എത്രമാത്രം നന്ദി അറിയിക്കണമെന്ന് അറിഞ്ഞുകൂടാ...God bless you bro...

  • @anandkrajeev5950
    @anandkrajeev5950 2 ปีที่แล้ว +8

    Thank you Team Travelista for this visual treat....❣️

  • @sidusvlogs5743
    @sidusvlogs5743 2 ปีที่แล้ว

    നല്ല കാഴ്ചകൾ നൽകിയതിന് നന്ദി

  • @CTMACHANSTORIES
    @CTMACHANSTORIES 2 ปีที่แล้ว

    Ninghal vijayikkum. Athra manoharam kazhchakal... Bros polik

  • @sarathvs2606
    @sarathvs2606 2 ปีที่แล้ว +8

    Santappanum Sujithum orumich varubol enthu cheyyum???

    • @anitababuraj9427
      @anitababuraj9427 2 ปีที่แล้ว +5

      Santappan first preference

    • @TopicsbyGishin
      @TopicsbyGishin 2 ปีที่แล้ว

      വന്നരുന്നല്ലോ. മുന്തിരി തോപ്പിൽ ര പാർത്തപ്പോൾ

  • @shamjeddah1433
    @shamjeddah1433 2 ปีที่แล้ว

    Santappo shyjo boy
    Power ഇനിയും വരും ട്ടോ...

  • @devarasabha3362
    @devarasabha3362 2 ปีที่แล้ว +1

    Beautiful background music 🌹👌

  • @Sugheshlal
    @Sugheshlal 2 ปีที่แล้ว +1

    വേഗം one million adikkate 👍👍👌👌❤

  • @shukoorshukoor2030
    @shukoorshukoor2030 2 ปีที่แล้ว

    Bro അവിടെ എല്ലാ വീട്ടിലും ഹോട്ടലിലും എപ്പോഴും കിട്ടുന്ന ഇഞ്ചുറ സൂപ്പർ 👌

  • @bennyjohn1709
    @bennyjohn1709 2 ปีที่แล้ว

    കാഴ്ചയുടെ വർണ്ണ വസന്തത്തിന് നന്ദി.,,,,,,,,
    എത്യോപ്യ പൊളിക്കണം

  • @johnsonthomas5888
    @johnsonthomas5888 2 ปีที่แล้ว

    ഓരോ ദിവസവും ഓരോ വെറൈറ്റി ആയി വരുന്നുണ്ട്...... അടിപൊളി ആയി വരട്ടെ

  • @abhikottayil
    @abhikottayil 2 ปีที่แล้ว

    ഞാൻ ഈ അടുത്താണ് നിങ്ങളുടെ ചാനല് കണ്ടത്. ഇപ്പൊ ഞാൻ ഓരോ ദിവസവും 3 എപ്പിസോഡ് വെച്ച് നിങ്ങളുടെ ഓൾഡ് വീഡിയോ കണ്ട് തീർക്കുന്നു. I am eagerly waiting for your next video. Santappa ഇത്രേം നാൾ ഈ ചാനൽ കാണാതെ പോയതിൽ വിഷമിക്കുന്നു. എൻ്റെ പരമാവധി സുഹൃത്തുക്കളിൽ ഞാൻ ഈ ചാനൽ എത്തിക്കും

    • @mohamedabid165
      @mohamedabid165 2 ปีที่แล้ว

      Snb... Trip 1 year munne ചെയ്തിരുന്നു...
      നമിബിയ
      ബോട്സ്വാന
      സൗത്ത് ആഫ്രിക്ക.. Enni രാജ്യങ്ങളാണ് travelista അന്ന് കവർ ചെയ്തത്.. സൂപ്പർ വീഡിയോസ് ബട്ട്‌ വ്യൂസ് ഇല്ല..i will give the linkth-cam.com/video/YgqsvdwHbMA/w-d-xo.html

    • @Travelistabysantos
      @Travelistabysantos  2 ปีที่แล้ว +1

      Thank uu keep support 🙏🙏🙏

  • @bibinmenon7968
    @bibinmenon7968 2 ปีที่แล้ว +2

    You will reach 1 Million very soon bro ! Anytime a better person than any other blogger from Kerala

    • @bibinmenon7968
      @bibinmenon7968 2 ปีที่แล้ว

      By June 2023 - You will hit 1 Million

  • @rjwonderworld9034
    @rjwonderworld9034 2 ปีที่แล้ว +8

    ഇനിയാണ് ബാപ്പു കളി തുടങ്ങാൻ പോകുന്നത്... സാന്റപ്പൻ / ഷൈജോ 🔥🔥🔥 മ്മടെ power💪🏻💪🏻 ചിലരൊക്കെ കാണാൻ കിടക്കുന്നതേയൊള്ളു....🎶 Theme song പെടക്ക് ട്ടാ...🙏🏻🙏🏻🔥🔥🔥

  • @shahalnm9742
    @shahalnm9742 2 ปีที่แล้ว +2

    നിങ്ങളെ കൊണ്ടല്ലാതെ ഇതൊന്നും ആരേക്കൊണ്ടും പറ്റില്ല 👍🏽
    കുറേ എണ്ണമുണ്ട് തള്ളിമരിക്കാനും കുറേ തമ്മിൽ തല്ലാനും......!

  • @renillazar8805
    @renillazar8805 2 ปีที่แล้ว

    All the best ethipion കാഴ്ച്ച കൊള്ളാം

  • @reshmibelraj539
    @reshmibelraj539 2 ปีที่แล้ว

    Santappa ,shiju bro vagham 1 million ayatta,God bless

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 ปีที่แล้ว +18

    You bro's are so hard working 🙏🙏to entertain us, is really appreciative 👍
    New country New terrain & New experience 👍 You both be safe! God bless you both 🙏
    Will stay tuned...

  • @muhammadc6545
    @muhammadc6545 2 ปีที่แล้ว

    Nalla video. .viewers koodanam.dhaivam anugrahikkattee

  • @abhinand_.e._
    @abhinand_.e._ 2 ปีที่แล้ว +3

    He deserve more views..one of the best traveller ❤️

  • @suluc2913
    @suluc2913 2 ปีที่แล้ว +2

    🙏 trissur languageil comment " enda eshtta" super videos polichootto gedi ambada santappa 👍👍👍👍

  • @jango4894
    @jango4894 2 ปีที่แล้ว

    Thumbnail ile ethyopian sundarikale kandu mayangi erikunna shyjo bro😂😂

  • @hamsa0123
    @hamsa0123 2 ปีที่แล้ว

    Eathiopia ക്കാരെ ഗൾഫിൽ കണ്ടിട്ടുണ്ട് എന്നാൽ ആ നാട് കാണുമ്പോൾ real interesting. 👍

  • @philipgeorge7753
    @philipgeorge7753 2 ปีที่แล้ว +3

    Glad to see their local food.Enjoyed the scenaries during yr drive. Sorry to note scarcity of water. Curious to see next episode. Stay safe.

  • @binumathew6042
    @binumathew6042 2 ปีที่แล้ว +1

    Satappaaaa,,,.........Shyjoooo Boyyyyy.......Power Varatteeyyy.... Have A Safe Journey.... God Bless,.....

  • @joyelgeorge2k13
    @joyelgeorge2k13 2 ปีที่แล้ว +6

    Injera food is very tasty.. I have tasted this in ethiopian airlines 💥💥

  • @safarfriends3831
    @safarfriends3831 2 ปีที่แล้ว +1

    പണ്ടത്തെ അബുസീനിയപവർ ആക്കണം ട്ടോ മിഠായിതെരുവിൽ നിന്നും സഹൃദയൻ

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว

    Very good vlog super great 👍🙏🙏🙏❤ thanks bro God bless 🙏

  • @AbidCh-zt2dv
    @AbidCh-zt2dv 2 ปีที่แล้ว

    നിങ്ങളുടെ യാത്രകൾ കാണാൻ നല്ല രസമാ

  • @rithus_world
    @rithus_world 2 ปีที่แล้ว +1

    Santappaaa..... Shyjoboyyy
    Full.... Power... 👍🏻
    ✨️TRAVELISTA ✨️
    Aiwa... Africattaaaa 🥰❤️

  • @teamoriel
    @teamoriel 2 ปีที่แล้ว +3

    One of the best travelogue channel. Great contents with outstanding presentation. Keep it up 👍💖👍

  • @sneham8866
    @sneham8866 2 ปีที่แล้ว +1

    അടിപൊളി യാത്ര അനുഭവങ്ങൾ 😍

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +2

    AIWA Africa. So tensed but thrilling. Waiting for the next episodes relates to another Tribes. Santappan and Shyjo , good luck. With love and Prayers

  • @sachusachukunnida9698
    @sachusachukunnida9698 2 ปีที่แล้ว

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാൻ അടിപൊളിയാണ് 🥰🥰

  • @SV-jw1ce
    @SV-jw1ce 2 ปีที่แล้ว +3

    Aha !!Santhosh ettan paranja Injera Santappan & Shyjo bro kazhichallo🎉🎉🎉Pwoli Santappa🎉🎉Injira & Dhorowath koode try cheyyanam❤❤❤

    • @Travelistabysantos
      @Travelistabysantos  2 ปีที่แล้ว +1

      On

    • @SV-jw1ce
      @SV-jw1ce 2 ปีที่แล้ว

      @@Travelistabysantos 👍👌Power varatte tto🌷🌷😍

  • @Manun39
    @Manun39 2 ปีที่แล้ว

    Even 1 min skip cheeyand kanaanath mmde chekkante video mathratta ‘both are super chettanum poriyanu 🎉🎉

  • @1234kkkkk
    @1234kkkkk 2 ปีที่แล้ว

    സൂപ്പർ, അടിപൊളി അനുഭവങ്ങൾ👍👌

  • @bibinbino2403
    @bibinbino2403 2 ปีที่แล้ว +1

    Santappa ningal dangerus Eariayilaku pokumbo ningalea kaalum tention njanga subscribersinu Aanu... Ethram pettanuu numma lekshiyasthanathu Ethattea santappa shyju broo😍😍😍😍🥰🥰🥰🥰🥰🤗🤗🤗🤗🤗💪💪💪💪💪

  • @travelandfitnessbysyam3111
    @travelandfitnessbysyam3111 2 ปีที่แล้ว

    Shyjo boy.. Ningal sooper.... Santapan keep rocking

  • @joshygeorge7331
    @joshygeorge7331 2 ปีที่แล้ว +1

    സാന്റപ്പാ ഇപ്പോൾ ഈ വ്ലോഗ് ഇടുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ എവിടെ എത്തി പ്ലീസ് പറയു.???.

    • @ZM-ro2kp
      @ZM-ro2kp 2 ปีที่แล้ว

      South Africa.

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 2 ปีที่แล้ว

    Ethiopia യിൽ എൻ്റെ ഫ്രൻ്റ് മാനേജരായിട്ടുള്ള Queen ' s Supermarket ഉണ്ട്

  • @VijeeshVijimon
    @VijeeshVijimon 9 หลายเดือนก่อน

    വേറെ ലെവൽ... എപ്പിസോഡ്... Santppa... സൂപ്പർ..👍🏼👍🏼👍🏼❤❤👌🏼👌🏼

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor 2 ปีที่แล้ว

    ആഫ്രിക്ക എന്ന് കേട്ടാൽ ഇനി മുതൽ ട്രാവലിസ്റ്റയെ ഓർമ്മവരും...

  • @jose12345678george
    @jose12345678george 2 ปีที่แล้ว

    Dear Santo .. really appreciate your efforts. God bless you on your mission

  • @ShibuDon-kc1mn
    @ShibuDon-kc1mn 5 หลายเดือนก่อน

    സൂപ്പർ ബ്രോ എല്ലാ വീഡിയോയും നന്നായി ❤️❤️

  • @fadilnizam6802
    @fadilnizam6802 2 ปีที่แล้ว +6

    Most underrated Travel channel 🥺
    Keep going sandappoo❤️😍

    • @Travelistabysantos
      @Travelistabysantos  2 ปีที่แล้ว

      Thanks

    • @anoopkappekkat
      @anoopkappekkat 2 ปีที่แล้ว

      ​@@Travelistabysantos effort never dies... after Santhosh sir next is santapn

  • @AliAli-fm2lt
    @AliAli-fm2lt 2 ปีที่แล้ว

    എല്ലാം പൊളി വിഡിയോ മുത്തേ.. ❤️❤️❤️❤️ 👍👍

  • @jeringeorge8462
    @jeringeorge8462 2 ปีที่แล้ว +1

    Second Top travel TH-cam channel in malayalam first safari

  • @shajip.r7656
    @shajip.r7656 2 ปีที่แล้ว +2

    സാന്റപ്പാ, ഷൈജോ ബ്രോ സുരക്ഷിതമായി ഈ cape to cairo യാത്ര പൂർത്തീകരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ethiyopian Tribal കാഴ്ചകൾ കാണാൻ waiting . best wishes.... ❤❤❤❤❤❤

  • @Chettappan
    @Chettappan 2 ปีที่แล้ว

    ഓരോ സ്ഥലങ്ങളിലെയും കാഴ്ചകൾ വ്യത്യസ്തം ആണ്

  • @SKumar-dt9bu
    @SKumar-dt9bu 2 ปีที่แล้ว

    മക്കളെ നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു ഫീൽ.. ❤❤👌👌ശുഭയാത്ര. 👍🏻👍🏻

  • @sintosebastian9553
    @sintosebastian9553 2 ปีที่แล้ว +1

    Congratzzz bross 💪🤝😍.. Ethiopia കാഴ്ചകൾ 👌.. ട്രാവലിസ്റ്റ ഇഷ്ടം & പവർ 💪... സിന്റപ്പൻ ദുബായ്

  • @telluspaulose2082
    @telluspaulose2082 2 ปีที่แล้ว +2

    എത്രഭംഗിയായി ഓരോ episode.. ജനങ്ങളുടെ മുമ്പിലേയ്ക്കു തരുന്നു... നിങ്ങളുടെ effort നു അകമഴിഞ്ഞ പിന്തുണ എല്ലാവരും subscibe ആയി കൊടുക്കുക, ഷെയർ ചെയ്യുക.

  • @vrtime1469
    @vrtime1469 2 ปีที่แล้ว

    അടിപൊളി vlog ആണ് but ഇപ്പോഴും പലരും ഫോളോ ചയ്യുനില്ല അറിയുന്നില്ല. All the best brooo 🥰 ellam petnu set avum

  • @abhilashos1588
    @abhilashos1588 2 ปีที่แล้ว +2

    Waiting for tribal വീഡിയോസ്, നമ്മൾ സുരക്ഷിതമായി ഈ epic യാത്ര പൂർത്തീകരിക്കും, ഈശ്വര അനുഗ്രഹം ഉണ്ടാവട്ടെ ഒപ്പം നമ്മൾ 1ഉം 2ഉം million കടന്ന് യാത്ര തുടരട്ടെ, u deserve it brother 💪💪💪💪👏👏👏👏❤❤❤❤🥰🥰🥰

  • @asokankrp2264
    @asokankrp2264 2 ปีที่แล้ว

    യാത്ര സുഖകരമാക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Mallutripscooks
    @Mallutripscooks 2 ปีที่แล้ว

    സൂപ്പർ വ്ലോഗ്