Editing master Santappan.. ഞാനും പണി പഠിക്കുന്ന തിരക്കിലാണ്.. today 6.30 ട്രാവൽ സ്റ്റോറീസ് വീഡിയോ വരുന്നുണ്ട്. നിങ്ങൾ തന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഇംപ്രൂവ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും വന്ന് കണ്ട് അഭിപ്രായം അറിയിക്കുമല്ലോ.. Miss u buddy ..360 തകർക്കുവാണല്ലോ.. power 💪💪
തൃശ്ശൂർക്കാർക്ക് ഇത് അഭിമാനക്കാവുന്ന നിമിഷം.... ബ്രസീൽ 🇧🇷...വരെ എത്തി നിൽക്കുന്നു. സൗത്ത് അമേരിക്കൻ യാത്ര വൻ വിജയമാക്കട്ടെ. എല്ലാവിധ ആശംസകളും സാൻ്റോ ചേട്ടൻ. Desejo-lhe uma viagem maravilhosa
ഇന്നത്തെ eppisode അടിപൊളി ഒരു രക്ഷയുമില്ല.ഞാൻ നന്നായി എൻജോയ് ചെയ്‌തു.കഴിയല്ലേ കഴിയല്ലേ എന്നു പ്രാർത്ഥിച്ചാണ് ഈ എപ്പിസോഡ് കണ്ടത്. ഗോഡ് ബ്ലെസ് യൂ് സാന്റപ്പാ..
ഇന്നലെ വീഡിയോ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല ഇ മാർക്കറ്റ് കാണാൻ പറ്റാഞ്ഞതിൽ വലിയ സങ്കടം തോന്നി അത് തന്നെ വീണ്ടും ഞങ്ങള്ക് വേണ്ടി ഇട്ട സന്റ്റ്പാ മുത്താണ് ❤😂😂😂
സബ്സ്ക്രൈബേഴ്സിനോടുള്ള സാൻറപ്പൻറെ commitment commentable ആണ്. ഒരു വീഡിയോ തന്നെ ഡിലീറ്റ് ആക്കി. സത്യത്തിൽ എനിക്ക് ആ വീഡിയോ മുഴുവൻ കാണാൻ പറ്റിയില്ല. തല ചുറ്റുന്ന പോലെ തോന്നി. താങ്ക്യൂ സാൻറപ്പാ ആ കാഴ്ചകൾ ഒന്ന് കൂടി കാണിച്ചു തന്നതിന് 👍
Unlimited samples of fruits, unlimited market views from Sao Polo all paved the way of inviting visitors from kerala to Brazil by Santappan. Very good videography. Thank you all for the videos and I think more viewers will enjoy all the unseen footage before. Keep it up. R.K.NAIR.
Onnum parayan ella ❤Awesome ❤Oru Brazilian fan aaya Enniku orikallum aa sthalathu povan pattiella ❤pakshe santappan enne kondu poyie❤e kadam okke Njan enganne vettum ❤ vem pra Brazil 🇧🇷 ❤
Pwolikk bro!! Africa videos enk ntho athra vibe kitteellaa.. but south american series vere levell!! Also ivde oppam ulla bro nys aan than africa!! All the best brww!! Keep this vibe!!
Awesome buddy..Sao Paulo rocks! Market is one of a kind.! So many varieties of fruits and vegetables. Like any Indian market. Only difference is this market is so clean and well maintained. We need to copy many things from other countries..
മുംബൈ ധാരാവി പോലത്തെ തെരുവ് എന്നിട്ടും ഫുഡ് കൊടുക്കുന്നത് എത്ര ഹൈജീനിക് ആയിട്ടാണ് കണ്ടു പഠിക്കണം നമ്മൾ. തട്ടുകടകളിൽ പോലും ഹെഡ്സ് കാർഫും ഗ്ലൗസും ഇട്ടിട്ടാണ് ഫുഡ് കൊടുക്കുന്നത്🇧🇷🇧🇷🇧🇷🇧🇷🇧🇷
Sometimes we have to compare, and that's not a bad thing. Because you have a strong desire for change. Mr.Santappan, you must express your opinion. New places and cultures are a special feeling. No need to be afraid, just be careful. Go ahead and take care of your health.
ശാരോത്തെ ചക്കയല്ലേ..... സാന്റപ്പാ അത്.. ഇത് കിടിലൻ എന്ന് പറഞ്ഞാൽ കിടിലോൽകിടിലൻ എപ്പിസോഡ് ആണ് ട്ടാ സാന്റപ്പാ 👌😍.. മ്മ്‌ടെ നാട്ടിലൊന്നും ഇമ്മാതിരി സാമ്പിൾ fruits ഒന്നും കൊടുക്കില്ല.... ഇത് വേറെ ലെവൽ amazo fruits stall👌💖 അഥവാ അങ്ങനെ കൊടുത്താൽ ആ സാമ്പിൾ കഴിക്കാൻ മാത്രമായി ആളുകൾ ഉണ്ടാകും പക്ഷെ കച്ചോടം നടക്കില്ല എന്നതാണ് പ്രധാന വസ്തുത 😆... മറ്റൊന്നും പ്രതീക്ഷിക്കാതെ വാരിക്കോരി തരുന്ന ആ മനുഷ്യൻ ആണ് ഇന്നത്തെ ഹീറോ.... എല്ലാം കൊണ്ടും അടിപൊളി വീഡിയോ ആണ് ട്ടാ... ഞാൻ വീണ്ടും വീണ്ടും പറയാണ് സജിയേട്ടാ ഇവിടെ സേഫ് അല്ലാ സേഫ് അല്ലാന്ന്... സൂക്ഷിക്ക് ട്ടാ സാന്റപ്പാ വീഡിയോ എടുക്കുമ്പോൾ ചുറ്റിലും ഒരു ശ്രദ്ധ വേണം ട്ടാ video out ലേശം കുറഞ്ഞാലും വേണ്ടില്ല ഓരോരുത്തൻമാരുടെ നോട്ടം കാണുമ്പോൾ സ്കെച്ച് ഇടുന്നപോലെ തോന്നുന്നു അതുകൊണ്ട് പറഞ്ഞതാ ട്ടാ... സൗത്തമേരിക്ക യിലെ K̲A̲P̲P̲I̲T̲H̲A̲A̲N̲ compi van life മ്മള് പൊളിക്കുംട്ടാ🔥🔥... പൊളിക്കുമെന്ന് പറഞ്ഞാൽ നല്ല ഒരൊന്നൊന്നര trip ആക്കിട്ട്....ഇത് ഒരു ചരിത്രമാകട്ടെ..... ✌️ എല്ലാം ഗംഭീരമാകട്ടെ..... ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ വെടിക്കെട്ടാണെന്ന് മനസ്സിലുറപ്പിച്ചു കൂട്ടപൊരിച്ചിലിനുള്ള കോരിതരിപ്പിക്കുന്ന കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു 💖💖
Chetta check out “great Indian road trip by Tushar and Sanjay “ South American segment as reference for your trip to Ushuaia Chile and Bolivia 🇧🇴 . All the best for your entire journey and stay safe.
Editing master Santappan.. ഞാനും പണി പഠിക്കുന്ന തിരക്കിലാണ്.. today 6.30 ട്രാവൽ സ്റ്റോറീസ് വീഡിയോ വരുന്നുണ്ട്. നിങ്ങൾ തന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഇംപ്രൂവ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും വന്ന് കണ്ട് അഭിപ്രായം അറിയിക്കുമല്ലോ.. Miss u buddy ..360 തകർക്കുവാണല്ലോ.. power 💪💪
🔥🔥🔥ഷൈജോ booy
താങ്കളുടെ വീഡിയോ യും അടിപൊളി ആണ് ഷൈജോ സർ.
ഇനിയും ഒരു പാട് അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു.
ആശംസകൾ
All the best
Shyjo boy AIWA AFRICA 😍😍😍😍😍😍😍Santappa Vem Pra Brazil 😍😍😍😍😍😍😍
രണ്ടു പേരും അടിപൊളി 🙏🙏🙏🙏
എല്ലാ കാര്യങ്ങളും നന്നായി വിവരിക്കുന്ന നിസാർ ഇക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍
Thanks
തൃശ്ശൂർക്കാർക്ക് ഇത് അഭിമാനക്കാവുന്ന നിമിഷം....
ബ്രസീൽ 🇧🇷...വരെ എത്തി നിൽക്കുന്നു.
സൗത്ത് അമേരിക്കൻ യാത്ര വൻ വിജയമാക്കട്ടെ. എല്ലാവിധ ആശംസകളും സാൻ്റോ ചേട്ടൻ.
Desejo-lhe uma viagem maravilhosa
Thanks
തൃശൂർ മാത്രം അല്ല കേരളത്തിന്റെ അഭിമാനം 🔥
ഇന്നത്തെ eppisode അടിപൊളി ഒരു രക്ഷയുമില്ല.ഞാൻ നന്നായി എൻജോയ് ചെയ്‌തു.കഴിയല്ലേ കഴിയല്ലേ എന്നു പ്രാർത്ഥിച്ചാണ് ഈ എപ്പിസോഡ് കണ്ടത്. ഗോഡ് ബ്ലെസ് യൂ് സാന്റപ്പാ..
മച്ചാനെ.. വരട്ടെ നൈറ്റ് ലൈഫ് ഓഫ് ബ്രസീൽ 🇧🇷🇧🇷🇧🇷
On
Superpower👍👍
സാന്റ പ്പൻ ബ്രസീൽ സൂപ്പറാണ് ബ്രസീൽ മാർ കറ്റും എല്ലാം വീഡിയോയിൽ കാണിച്ചു തന്നതിന് ഒരായിരം നന്ദി പറയുന്നു.🎉👍
Thanks
മലയാളികളുടെ അഭിമാനം വളരെ നന്നായിട്ടുണ്ട് കൂടുതൽ കൂടുതൽ രാജ്യങ്ങൾ കടക്കട്ടെ എല്ലാവിധ ദൈവിക അനുഗ്രഹങ്ങളും ഉണ്ടാകട്ടെ സൂക്ഷിക്കുക.
എല്ലാം അറിയാവുന്ന ചങ്കിനയ് കിട്ടിയത് bhagum, fruit കഴിച്ചത് കണ്ടിട്ട് കൊതി ആയി👍👍
Brazilian Malayalees are vey helpfull and supportive. Kudos
On
Van കാണാൻ തന്നെ special vibe ആണ്, യാത്ര പൊളിക്കും, come on പവർ ട്ടോ....
സാൻ്റപ്പാ..... തകർക്ക് സാൻ്റപ്പാ തകർക്ക്👍👍👍👍 . കാണാകാഴ്ചകളുടെ വസന്തം ഒരുക്കി മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനയും🙏 . Vem Pra Brazil 💕💕💕💕💕💕💕Power varattettaaaaaa ❤❤❤❤❤❤❤❤
Thanks
കിടിലം വീഡിയോ 🔥🔥
From സൗദി 🇸🇦🇸🇦
ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട് അടിപൊളി ❤️❤️❤️🔥🔥🔥👍🏻👌
Machane poli full on full power
Vamos barsil 🇧🇷
ഇന്നലെ വീഡിയോ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല ഇ മാർക്കറ്റ് കാണാൻ പറ്റാഞ്ഞതിൽ വലിയ സങ്കടം തോന്നി അത് തന്നെ വീണ്ടും ഞങ്ങള്ക് വേണ്ടി ഇട്ട സന്റ്റ്പാ മുത്താണ് ❤😂😂😂
Thanks
അടിപൊളി സാവൊപോളാ ചിത്രീകരണം.
Brazil കാഴ്ച ജീവിതത്തി ആദ്യം 🇧🇷🇧🇷🇧🇷👌👌👌
On
ഇന്നത്തെ അടിപൊളി വീഡിയോ.🇧🇷❤️🇧🇷❤️🇧🇷
കൊമ്പി യാത്ര കൂടെ ആരാണ് ഉണ്ടാവുന്നത്.
I am an Argentinian fan 🇦🇷,but love to see Brazil through your videos ..🎅appan rocks 🤘
Athin ithil footballne kurichelelo parenatg
Brazil videos നന്നായിട്ടുണ്ട്.
TRAVELISTA 💕💕💕
Thanks
നിസാർ ഇക്കാടെ സൗണ്ട് വിനായകന്റെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😍🤙
ചിന്തിക്കാൻ പറ്റോ എന്നാൽ ചിന്തിക്കാൻ പറ്റു പൊളിക്ക് സാന്റപ്പ ഫുൾ സപോർട്ട്👍👍
Combi life ന് എല്ലാവിധ അഭിനന്ദനങ്ങളും... റെക്കോർഡുകൾ ഒക്കെ സ്വന്തം പേരിൽ തൂണിചേർക്കൂ... ആശംസകൾ...
നിസർക പൊളി. എല്ലാം പറഞ്ഞു തരുന്നുണ്ട് 👍🏻👍🏻👍🏻
സബ്സ്ക്രൈബേഴ്സിനോടുള്ള സാൻറപ്പൻറെ commitment commentable ആണ്. ഒരു വീഡിയോ തന്നെ ഡിലീറ്റ് ആക്കി. സത്യത്തിൽ എനിക്ക് ആ വീഡിയോ മുഴുവൻ കാണാൻ പറ്റിയില്ല. തല ചുറ്റുന്ന പോലെ തോന്നി. താങ്ക്യൂ സാൻറപ്പാ ആ കാഴ്ചകൾ ഒന്ന് കൂടി കാണിച്ചു തന്നതിന് 👍
On
ഇങ്ങക്ക് എല്ലാം കഴിയും👌👌👌 ഇങ്ങടെ അവതരണം ഒന്നും പറയാനില്ല✅✅
എല്ലാ കാര്യങ്ങളും തുറന്നു പറഞത്തിന് ഇരിക്കട്ടെ ഒരു ലൈക്ക് 👍👍👍
Thanks Santappa.. Excellent video !! ...സാൻറ്റപ്പാ അടുത്ത യാത്ര യിസ്രായേൽ.... നമ്മുടെ വിശുദ്ധ നാട്ടിലേക്ക് ഒരു യാത്ര പ്രതീക്ഷിക്കുന്നു...
വീഡിയോ അടിപൊളിയാണ് ഞാൻ എന്നും കാണാറുണ്ട്
Nisar ikkaa,,, 💚
Travalistaa.. 💚
Vembra brazil💚💚
അന്തികാട്ടുകാരൻ ട്ടാ........
സാൻറപപ അടിപൊളി സ്ക്രീൻ ഷോട്ട് ഞാൻ എല്ലാം കാണുന്നത് 🙏🙏🙏👍👍👍✋✋✋⚘
Yes South American trip will be an amazing experiance. All of us are looking forward to viewing your van life again
Thanks
Arjentina Boli via n chile nalla stalamgalanu
നിസാറും സാൻ്റോയും രണ്ടാളെയും ഇഷ്ട്ടായി ❤❤❤,
നിസാർ അവിടെ എന്ത് ജോലി ചെയ്യുന്നു എന്നറിയാൻ താല്പര്യമുണ്ട്
❤❤❤❤❤❤❤❤
🔥🔥🔥🔥👌👌👌👌🇧🇷❤️
സൗത്ത് അമേരിക്കൻ യാത്രയിലെ സഹ യാത്രികർ ആരൊക്കെയാണ്?
പിന്നെ വീഡിയോകളിൽ പുതിയ BGM കൊടുക്കുന്നത് പരിഗണിക്കണം.
Yes brother you should definitely do a South American Capithan road trip 🥰
കൂടെയുള്ള ബ്രോയുടെ സൗണ്ട് മലയാള സിനിമ സൂപ്പർസ്റ്റാർ വിനായകൻ സൗണ്ട് പോലെ👍
Keep going safe santappan n co🎊🇳🇬🇮🇳👍
നല്ലത് വരട്ടെ
Unlimited samples of fruits, unlimited market views from Sao Polo all paved the way of inviting visitors from kerala to Brazil by Santappan. Very good videography. Thank you all for the videos and I think more viewers will enjoy all the unseen footage before. Keep it up. R.K.NAIR.
Thanks
Saopolo paved the way to osinu eating inviting ever keraliyan
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ നന്നായിട്ടുണ്ട്
Nisar is such a sweetheart ❤️
Onnum parayan ella ❤Awesome ❤Oru Brazilian fan aaya Enniku orikallum aa sthalathu povan pattiella ❤pakshe santappan enne kondu poyie❤e kadam okke Njan enganne vettum ❤ vem pra Brazil 🇧🇷 ❤
Pwolikk bro!! Africa videos enk ntho athra vibe kitteellaa.. but south american series vere levell!! Also ivde oppam ulla bro nys aan than africa!! All the best brww!! Keep this vibe!!
നിസാർ ഇക്ക സൂപ്പർ എല്ലാ നല്ല രീതിയിൽ വിവരിക്കുന്നുണ്ട് 👍
Awaiting exploring Brazil beaches!!!
ഗംഭീരം ...... മനോഹരം .......
A different experience in South America.super vedio ❤️
Thanks
നൈസ് വീഡിയോ കൂട്ടുകാരന് അടിപൊളിയാണ് എല്ലാം നല്ല രീതിയിൽ വിവരിക്കുന്നുണ്ട്
സാന്റോ,,,, മുന്നോട്ട്,,,,,, 👍👍👍👍👍👍❤❤❤🙏
വളരെ നല്ല വീഡിയോ ലൈക്ക് ചെയ്തു സസ്ക്രബ് ചെയ്തു
Great effort santos 👍 good job 👏🏻
Thanks
Excellent video. High Quality Content.
Thanks
Adipoli episode... Nothing to say... 🔥🔥🔥🔥🔥. Editing at its peak.... 😍😍😍😍😍😍😍😍😍😍😍😍keep going bro...
Thanks
ഇത് പൊളിച്ചു ❤️❤️💯🔥🎉🎊
you will achive one million soon good luck keep work
വീഡിയോ കാണുമ്പോൾ തന്നെ ലൈക്ക് അടിച്ചാണ് തുടങ്ങാറ് നഷ്ടമാവില്ല എന്ന് ഉറപ്പാണ് santo bro ❤️😘
സാന്തപ്പോ എല്ലാം നന്നായിവരും
മുന്നോട്ട് നിങ്ങുക good luck 👍👍👍
Thanks
കിടിലൻ വീഡിയോ ആയല്ലോ 😉
എഡിറ്റിംഗ് poli 🤩✌️
Insta 360 videos ❤️❤️🙌
#teamtravelista 🔥🔥
Thanks
ഒന്നും പറയാനില്ല 👍👍👍തകർത്തു santappa😍😍😍
സാന്റപ്പാ പൊളി episode 🔥🔥
Thanks Santappa.. Excellent video !! Waiting for more brazilian views. Keep going
Thanks
Combi vanlife വേണം 😍😍😍വേറെ level ആവും 💥💥💥💥💥❤️🔥
On
താങ്ക്സ് Bro മനോഹരമായ ബ്രസീലിയൻ കാഴ്ചകൾക്ക്
Combi Van Life polikum Santappa, each & every videos are so entertaining 😊 and informative. Keep going.
സാന്റപ്പാ കോബി വാൻ ലൈഫ് പൊളിക്കും .... ഭാഷ അറിയുന്നവർ കൂടെ വേണം
നിസാർക്ക സാൻ്റ പ്പന് നല്ലൊരു കൂട്ട് തന്നെ.. ..
എല്ലാം പറഞ്ഞ് തരുന്നുണ്ട്♥️
Santappaa great effort ❤️❤️❤️❤️
Thanks
Van life പൊളിക്കും. Full suport
Thanks
Love from Pullazhi❤❤❤
🥰
അടിപൊളി ഒരു മണിക്കൂർ പോയതറിഞ്ഞില്ല
Awesome buddy..Sao Paulo rocks! Market is one of a kind.! So many varieties of fruits and vegetables. Like any Indian market. Only difference is this market is so clean and well maintained. We need to copy many things from other countries..
Ivde kore dirty marketsum ond
അടിപൊളി..... സൂപ്പർ... Santppa... 👌🏼👌🏼❤❤👍🏼
All the best. Let the dreams come to true.
Thanks
Super video aayirunn pwolichu 😍 keep going bro ✌️😍♥️♥️♥️
Thanks
മുംബൈ ധാരാവി പോലത്തെ തെരുവ് എന്നിട്ടും ഫുഡ് കൊടുക്കുന്നത് എത്ര ഹൈജീനിക് ആയിട്ടാണ് കണ്ടു പഠിക്കണം നമ്മൾ. തട്ടുകടകളിൽ പോലും ഹെഡ്സ് കാർഫും ഗ്ലൗസും ഇട്ടിട്ടാണ് ഫുഡ് കൊടുക്കുന്നത്🇧🇷🇧🇷🇧🇷🇧🇷🇧🇷
സൂപ്പറാണ് മച്ചാനെ ആശംസകൾ
Sometimes we have to compare, and that's not a bad thing. Because you have a strong desire for change. Mr.Santappan, you must express your opinion. New places and cultures are a special feeling. No need to be afraid, just be careful. Go ahead and take care of your health.
Thanks
Entha power💛....ithanu power....power vannondirikkatte...🇧🇷💛
Thanks
Such huge and packed market. Very beautifully captured. Also sad to see so many people taking drugs and local drinks and laying in the streets
Santappa...koodeyulla alu super...oru vlogger avanulla Ella kazhivum undu...nallla detailed explanation..super bro..💕💕☺️☺️
On
ബ്രോ പറഞ്ഞത് 100% ശെരിയാണ് കേരളത്തിൽ ഒരു കടയിൽ നാല് ആളു കൂടുതൽ കേറിയാൽ അടുത്ത രണ്ടു ദിവസം കഴിയുമ്പോൾ അതേപോലെ ഒരു കട അടുത്തുതന്നെ വരും 😂
😂
കാഴ്ചകൾ മനോഹരം.....santapa Good
എല്ലാം ശരിയാകും പുതിയ കപ്പിത്താനെ ഉടനെ റോഡിൽ ഇറക്കാൻ കഴിയട്ടെ.... ❤❤
Thanks
Sandappa congratulations Amasonkadukal kanan katta waiting power varatte
Thanks
I really appreciate you both.🤙🤙
muy buen episodio👏👏
Kl.14/എന്റെ. കശുമാങ്ങ. 😁
പൊളി 👌. പവർ. ഇരിക്കട്ടെ 🌺
സാന്റപ്പ 😍
ഒന്നൂടെ പെവർ ആയല്ലോ മാർക്കറ്റ്, എമ്മാതിരി കിടു ആണ് 👌👌👌
Thanks
Santappa Brasil adipole visual All the best god bless you
Night life ന് വേണ്ടി waiting... ❤️
എന്തായാലും തൃശൂരിൽ കറങ്ങി നടന്ന ആന്റപ്പൻ ബ്രസീലിൽ എത്തി നിൽക്കുന്നു സൂപ്പർ ആന്റപ്പൻ ... ഇനിയും ലോകം മൊത്തം കറങ്ങട്ടെ
Try Brazilian fish curry called ‘moqueca’ with rice. It is same as our fish curry made in clay pot.
Hai Wonderful 👍👌🔥
പവർ ട്രാവലിസറ്റ എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന പൊളിച്ചു സാൻറപ്പൻ
Thanks
ശാരോത്തെ ചക്കയല്ലേ..... സാന്റപ്പാ അത്..
ഇത് കിടിലൻ എന്ന് പറഞ്ഞാൽ കിടിലോൽകിടിലൻ എപ്പിസോഡ് ആണ് ട്ടാ സാന്റപ്പാ 👌😍..
മ്മ്‌ടെ നാട്ടിലൊന്നും ഇമ്മാതിരി സാമ്പിൾ fruits ഒന്നും കൊടുക്കില്ല.... ഇത് വേറെ ലെവൽ amazo fruits stall👌💖 അഥവാ അങ്ങനെ കൊടുത്താൽ ആ സാമ്പിൾ കഴിക്കാൻ മാത്രമായി ആളുകൾ ഉണ്ടാകും പക്ഷെ കച്ചോടം നടക്കില്ല എന്നതാണ് പ്രധാന വസ്തുത 😆... മറ്റൊന്നും പ്രതീക്ഷിക്കാതെ വാരിക്കോരി തരുന്ന ആ മനുഷ്യൻ ആണ് ഇന്നത്തെ ഹീറോ....
എല്ലാം കൊണ്ടും അടിപൊളി വീഡിയോ ആണ് ട്ടാ...
ഞാൻ വീണ്ടും വീണ്ടും പറയാണ് സജിയേട്ടാ ഇവിടെ സേഫ് അല്ലാ സേഫ് അല്ലാന്ന്...
സൂക്ഷിക്ക് ട്ടാ സാന്റപ്പാ വീഡിയോ എടുക്കുമ്പോൾ ചുറ്റിലും ഒരു ശ്രദ്ധ വേണം ട്ടാ video out ലേശം കുറഞ്ഞാലും വേണ്ടില്ല ഓരോരുത്തൻമാരുടെ നോട്ടം കാണുമ്പോൾ സ്കെച്ച് ഇടുന്നപോലെ തോന്നുന്നു അതുകൊണ്ട് പറഞ്ഞതാ ട്ടാ...
സൗത്തമേരിക്ക യിലെ K̲A̲P̲P̲I̲T̲H̲A̲A̲N̲ compi van life മ്മള് പൊളിക്കുംട്ടാ🔥🔥...
പൊളിക്കുമെന്ന് പറഞ്ഞാൽ നല്ല ഒരൊന്നൊന്നര trip ആക്കിട്ട്....ഇത് ഒരു ചരിത്രമാകട്ടെ..... ✌️
എല്ലാം ഗംഭീരമാകട്ടെ.....
ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ വെടിക്കെട്ടാണെന്ന് മനസ്സിലുറപ്പിച്ചു കൂട്ടപൊരിച്ചിലിനുള്ള കോരിതരിപ്പിക്കുന്ന കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു 💖💖
🙏🙏❤️❤️❤️❤️❤️🇧🇷
Comment👍👍🔥
@@mohamedabid165 😍🥰🤝
Wow wow kidilan episode.. Brazil poli video oru raksha illaa.... Adutha van life kanan katta waiting.. Power 💚💛
Iwa Africa ku sekshum 😍 vembra Brazil 🇧🇷 ❤
എല്ലാം നടക്കും നടക്കാതെ എവിടെ പോകാൻ 👍
Chetta check out “great Indian road trip by Tushar and Sanjay “ South American segment as reference for your trip to Ushuaia Chile and Bolivia 🇧🇴 . All the best for your entire journey and stay safe.
Santappaaaa.......Superrrr....... Full Power............God Bless....
Happy to be part of this family 👍👍🌹
Thanks