തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങൾ.. Isolated village in Tamilnadu

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • തമിഴ്നാട്ടിലെ ഗ്രാമങ്ങൾ ഇപ്പോഴും ഇങ്ങനെയാണ്...
    കരിമുട്ടം ഇടുന്നത് ഇങ്ങനെയാണ്. Making charcoal കരി ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടാലോ .....
    #charcoal#karimuttam#howtomakecharcoal#charcoalmaking#charcoalprocessing#Thoothukudivillage
    bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping

ความคิดเห็น • 175

  • @sudheeshps1272
    @sudheeshps1272 2 ชั่วโมงที่ผ่านมา +9

    ഒത്തിരി ഇഷ്ടമാണ് ബ്രോ നിങ്ങളുടെ വീഡിയോ

    • @b.bro.stories
      @b.bro.stories  48 นาทีที่ผ่านมา

      ❤❤l👍👍❤❤❤

  • @nandukrishnan1923
    @nandukrishnan1923 2 ชั่วโมงที่ผ่านมา +7

    ഞങ്ങളെ പോലെ ഒറ്റപെട്ടു കഴിയുന്ന പ്രവാസികൾക്കു ആകെ ഉള്ള ആശ്വാസം നിങ്ങളെ പോലെ ഉള്ളവരുടെ ട്രാവൽ വീഡിയോ ആണ് നാടും....... 🥰

    • @b.bro.stories
      @b.bro.stories  54 นาทีที่ผ่านมา

      ❤❤❤👍👍👍

  • @mediamix7777
    @mediamix7777 2 ชั่วโมงที่ผ่านมา +20

    ഡോക്യുമെന്ററി ശൈലി കൂടുന്നു...അതത്ര രസകരമായി തോന്നുന്നില്ല. കുറച്ചുകൂടി കാഷ്വൽ ആയി ബ്രോയും സാറും കൂടിയുള്ള ഇന്ററാക്ഷനിൽ കൂടി കാര്യങ്ങൾ അവതരിപ്പിച്ചാൽ വ്​ളോ​ഗിങ്ങിന്റെ ഒരു ടിപ്പിക്കൽ രസം കിട്ടും...മൊത്തത്തിൽ ഒരു ബലംപിടിത്തം പോലെ..ഒരു അഭിപ്രായം മാത്രം. എല്ലാ ആശംസകളും

  • @vinayarajsreedharan6892
    @vinayarajsreedharan6892 2 ชั่วโมงที่ผ่านมา +8

    ഗ്രാമക്കാഴ്ചകൾ അതീവ രസകരം. പുതുമയാർന്ന അവതരണം നന്നായിട്ടുണ്ട്. സുരക്ഷിതമായ യാത്ര ആശംസിക്കുന്നു

    • @b.bro.stories
      @b.bro.stories  50 นาทีที่ผ่านมา

      Thank you❤❤

  • @shamnadkanoor9572
    @shamnadkanoor9572 38 นาทีที่ผ่านมา

    പ്രവാസികളായ നമ്മുടെ ഒരു entertinement, അടിപൊളി 👍👍👍👍

  • @sayyedaskarkalikavu9964
    @sayyedaskarkalikavu9964 ชั่วโมงที่ผ่านมา +2

    B bro യുടെ വീഡിയോകളൾ ഇഷ്ടമാണ്, good videos ആശംസകൾ
    From UAE

    • @b.bro.stories
      @b.bro.stories  58 นาทีที่ผ่านมา

      Thank you❤❤

  • @shareefvk7552
    @shareefvk7552 25 นาทีที่ผ่านมา

    നല്ല അവതരണം . Keep going

  • @vinayarajsreedharan6892
    @vinayarajsreedharan6892 2 ชั่วโมงที่ผ่านมา +4

    India Insight എന്ന നാമകരണം ഏറ്റവും ഉത്തമമായ പേരാണ്. ഇത് അന്വർത്ഥമാക്കുന്ന യാത്ര നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    • @b.bro.stories
      @b.bro.stories  53 นาทีที่ผ่านมา

      Thank you ❤❤❤

  • @mohammedrafi4878
    @mohammedrafi4878 2 ชั่วโมงที่ผ่านมา +5

    അടിപൊളി 👍

  • @josephjomi6509
    @josephjomi6509 2 ชั่วโมงที่ผ่านมา +2

    very unique travel .ഗുഡ് കീപ് it up

    • @b.bro.stories
      @b.bro.stories  54 นาทีที่ผ่านมา

      ❤❤❤👍👍

  • @dhinehan1239
    @dhinehan1239 20 นาทีที่ผ่านมา

    ഗ്രാമങ്ങൾ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് B, bro യുടെ ക്യാമറ കണ്ണുകൾ പോകെ പോകെ കണ്ണുകൾക്ക് കുളിർമയും മനസിനെ സന്തോഷിപ്പിക്കാൻ പറ്റും എന്ന് തോന്നുന്നു കൂടെ അനിൽ സാർ ന്റെ ഗ്രാമങ്ങളുടെ വിവരങ്ങൾ കൂടി അപ്പോൾ എല്ലാം ഭംഗി യായി വരട്ടെ good night ❤❤❤

  • @vibi1
    @vibi1 2 ชั่วโมงที่ผ่านมา +7

    ഇതുപോലെ നോർമൽ ആയി സംസാരിച്ചാൽ അടിപൊളി ആകും ബ്രോ👍👍👌

  • @winnerspoint8373
    @winnerspoint8373 8 นาทีที่ผ่านมา

    Enjoyable, informative and interesting video, best presentation!
    Each trip is the best medicine!

  • @bijujohn4515
    @bijujohn4515 30 นาทีที่ผ่านมา

    Super vedeo big salute god bless you happy journey
    Thanks bros

  • @worldviewtraveltourismriya9644
    @worldviewtraveltourismriya9644 29 นาทีที่ผ่านมา

    Brother
    From a subscriber & a viewer of your Channel .
    Bro uploads videos every day in a fixed time , the Result will be very HUGE !!!
    Yours this series of Videos are going Good.

  • @akkulolu
    @akkulolu 2 ชั่วโมงที่ผ่านมา +3

    Nice 👌🏻👌🏻

  • @asifh8
    @asifh8 ชั่วโมงที่ผ่านมา +1

    Travel with information.. Very nice.. Anil സാറിന് അന്വേഷണം അറിയിക്കണം. Waiting for next vedio

    • @b.bro.stories
      @b.bro.stories  ชั่วโมงที่ผ่านมา

      ❤❤❤👍

  • @StudioKhadra
    @StudioKhadra 2 ชั่วโมงที่ผ่านมา +3

    എന്നും വീഡിയോ ഇട്ടാൽ കാണാം ആയിരുന്നു

    • @b.bro.stories
      @b.bro.stories  50 นาทีที่ผ่านมา

      രണ്ടുദിവസം കൂടുമ്പോൾ വീഡിയോ വരുന്നതാണ്.. ❤❤❤

  • @shajiksa9222
    @shajiksa9222 ชั่วโมงที่ผ่านมา +1

    അലക്സ സിസ്റ്റം അടിപൊളി, ജൈത്ര യാത്ര തുടരുക 🌹🌹

  • @jamsheerc7807
    @jamsheerc7807 ชั่วโมงที่ผ่านมา +1

    Good

  • @kalathilmuralidharanunni4428
    @kalathilmuralidharanunni4428 23 นาทีที่ผ่านมา

    ഇന്ത്യ ഇൻസൈറ്റ് തുടരട്ടെ ആശംസകൾ

  • @mathewk.f.2487
    @mathewk.f.2487 ชั่วโมงที่ผ่านมา +2

    കൊള്ളാം ഇങ്ങനെ മുൻപോട്ട് പോകട്ടെ

  • @bluemoonjibu
    @bluemoonjibu 15 นาทีที่ผ่านมา

    വർണ്യത്തിൽ നാടകീയഔപചാരികതയുടെ അതിപ്രസരം ആസ്വാതനമാസ്മരികതയുടെ മേലെ അരോചകത്തിന്റെ കരിമ്പടം വീഴ്ത്തുന്നത് അറിയാതെ പോകരുത്....
    നല്ലനന്മകൾ നേരുന്നു... 🙏🏼

  • @nishasiju3308
    @nishasiju3308 ชั่วโมงที่ผ่านมา +2

    അവിടെയൊക്കെ വലിയ ബിൽഡിംഗുകൾ ഒന്നും ഇല്ല എങ്കിലും ഗ്രാമപ്രദേശങ്ങൾ എത്ര വൃത്തിയാണ്... വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു... പിന്നെ ഞാൻ ചോദിക്കാൻ ആഗ്രഹിച്ച ഒരു കാര്യം... അനിൽ സാറിന്റെയും ബിബിൻ ബ്രോയുടെയും ഫാമിലിയെ പറ്റി ഒന്നും അറിയില്ല... അനിൽ സാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ ചെന്നിട്ടു പോലും ആരെയും കാണാൻ പറ്റിയില്ല

  • @mohankumar2331
    @mohankumar2331 ชั่วโมงที่ผ่านมา +1

    സുഖമല്ലെ Bbro Anil sir ❤❤

    • @b.bro.stories
      @b.bro.stories  57 นาทีที่ผ่านมา

      Fine❤❤❤❤

  • @fillypariyaram3353
    @fillypariyaram3353 6 นาทีที่ผ่านมา

    Nice video ❤

  • @gulfcon
    @gulfcon ชั่วโมงที่ผ่านมา +1

    👍👍👍

  • @pradeepchirakkal7597
    @pradeepchirakkal7597 2 ชั่วโมงที่ผ่านมา +1

    Katta waiting ayirunnu ❤

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki ชั่วโมงที่ผ่านมา +2

    Ee sthalangalokke munpathe vediosil kanditund , 👌🏻 ennalum aa farm nadathunnavarude Thenginte avastha ☹️

  • @mohancheru4050
    @mohancheru4050 57 นาทีที่ผ่านมา +1

    വളരെ പ്രതീക്ഷയോടെ വീഡിയോസ്.കാണുന്നു.പക്ഷെ ഒരു.നാച്ചുറലിറ്റി ഫീൽ ചെയ്യുന്നില്ല.
    രണ്ടാളും എഴുതി വായിക്കുന്നത് പോലെ തോന്നുന്നു.ശ്രദ്ധിക്കണേ.ഫുൾ സപ്പോർട്ട്.

  • @hamzathpasha4064
    @hamzathpasha4064 24 นาทีที่ผ่านมา

    B Bro & Anilsir 👍👍👍

  • @justinethomas5656
    @justinethomas5656 2 ชั่วโมงที่ผ่านมา +1

    Super super super super super

    • @b.bro.stories
      @b.bro.stories  54 นาทีที่ผ่านมา

      ❤❤❤❤❤👍

  • @shineeshperumthattil
    @shineeshperumthattil 13 นาทีที่ผ่านมา

  • @riyas1482
    @riyas1482 2 ชั่วโมงที่ผ่านมา +3

    daily video വന്നാൽ 👍

  • @CHICHINICHA
    @CHICHINICHA ชั่วโมงที่ผ่านมา +1

    👍👍👍👍👍👍

  • @avinashtilak3441
    @avinashtilak3441 ชั่วโมงที่ผ่านมา +1

    Good wishes 🍀
    Avinash Tilak,
    Dubai 🇦🇪

  • @travelbyranjith6462
    @travelbyranjith6462 50 นาทีที่ผ่านมา +1

    Happy journey bro.

    • @b.bro.stories
      @b.bro.stories  46 นาทีที่ผ่านมา

      Thank u❤❤❤

  • @AymaAnsal
    @AymaAnsal ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @sreeranjinib6176
    @sreeranjinib6176 2 ชั่วโมงที่ผ่านมา +1

    nice

  • @abhilashadoor7221
    @abhilashadoor7221 ชั่วโมงที่ผ่านมา +1

    👍

  • @Tpentertainment9562
    @Tpentertainment9562 ชั่วโมงที่ผ่านมา +1

    ബ്രൊ എത്രയും വേഗം വീഡിയോ അപ്‌ലോഡ് ചെയ്യുക

  • @shajijoseph7425
    @shajijoseph7425 2 ชั่วโมงที่ผ่านมา +1

    Firstttt Anil sir &B Bro ❤❤

    • @b.bro.stories
      @b.bro.stories  47 นาทีที่ผ่านมา

      ❤❤❤❤❤👍👍👍

  • @Manunasi-s1s
    @Manunasi-s1s 2 ชั่วโมงที่ผ่านมา +2

    ഹായ് ❤

  • @sudhia4643
    @sudhia4643 2 ชั่วโมงที่ผ่านมา +1

    First. Like. 👍. Sudhi. EKM.

    • @b.bro.stories
      @b.bro.stories  46 นาทีที่ผ่านมา

      Pinne alla... ❤❤❤

  • @shanasek6799
    @shanasek6799 2 ชั่วโมงที่ผ่านมา +1

    🥰

  • @ismailch8277
    @ismailch8277 2 ชั่วโมงที่ผ่านมา +1

    super👍👍👌👌

  • @Rajesh-i2c6o
    @Rajesh-i2c6o ชั่วโมงที่ผ่านมา +1

    ❤❤❤ ❤❤❤

  • @madhumadhavivanovski6710
    @madhumadhavivanovski6710 2 ชั่วโมงที่ผ่านมา +2

    spr❤

  • @azeezjuman
    @azeezjuman 2 ชั่วโมงที่ผ่านมา +1

    ❤❤❤❤😊

  • @Look-r8g
    @Look-r8g ชั่วโมงที่ผ่านมา +1

    👍 Tell about your 'Dress washing and Ironing' on Journey !

    • @b.bro.stories
      @b.bro.stories  56 นาทีที่ผ่านมา

      പെട്രോൾ പമ്പ്... ❤❤❤

  • @bobyjose6228
    @bobyjose6228 2 ชั่วโมงที่ผ่านมา +1

    👋👌👍

  • @TravelBro
    @TravelBro ชั่วโมงที่ผ่านมา +1

    വിറകിന് ആണ് ഇവർ ആ പുളിപോലത്തെ കുട്ടിച്ചെടികൾ ഉപയോഗിക്കുന്നത്

  • @Wildrightright
    @Wildrightright 2 ชั่วโมงที่ผ่านมา +1

    B Bro daily upload cheyyan bhudhimutt Aanenkil. Atleast one video in 2 days enkilum cheyyumo? Oru flow kittunnila series kaanumbo. Video frequency onn kootiyal poli aayene. Daily aakiyal polikkum 💥💥

    • @b.bro.stories
      @b.bro.stories  53 นาทีที่ผ่านมา

      എല്ലാ രണ്ടുദിവസം കൂടുമ്പോൾ നമ്മുടെ വീഡിയോ ഉണ്ടാവും... ❤❤❤

  • @anandubahuleyan671
    @anandubahuleyan671 2 ชั่วโมงที่ผ่านมา +1

    വരണ്ട കാലാവസ്ഥ തന്നെ എല്ലാ ഇടത്തും തമിഴ് നാട്ടിൽ ഞാൻ ഈ അടുത്ത് തെങ്കാശി വരെ പോയി കരിഞ്ഞു പോയി

  • @abdurahmanmammed7284
    @abdurahmanmammed7284 2 ชั่วโมงที่ผ่านมา +1

    🥰🥰🥰👍

  • @binukumar5396
    @binukumar5396 2 ชั่วโมงที่ผ่านมา +4

    തൂത്തുകുടിയിൽ നിന്നും രാമേശ്വരം പോകേണ്ടതായിരുന്നു

  • @eajas
    @eajas 2 ชั่วโมงที่ผ่านมา +1

    🥰✌️✌️nice

  • @eajas
    @eajas ชั่วโมงที่ผ่านมา +1

    Gulfil eetavum kooduthal valarunna maramanu ath,nammude roominte aduth okke und

  • @TheSuppu
    @TheSuppu 2 ชั่วโมงที่ผ่านมา +1

    😍unniyettan 1st

  • @ramachandrant2275
    @ramachandrant2275 2 ชั่วโมงที่ผ่านมา +1

    👍🙋👌♥️.

  • @shejiv597
    @shejiv597 2 ชั่วโมงที่ผ่านมา +2

    B bro, video continuity break ആകുന്ന പോലെ തോന്നുന്നു.

  • @AarumugamAaru-y2e
    @AarumugamAaru-y2e 2 ชั่วโมงที่ผ่านมา +1

    என் இனிய நல்வாழ்த்துகள்! ❤❤❤

  • @ramakrishnan2388
    @ramakrishnan2388 2 ชั่วโมงที่ผ่านมา +1

    പഴുത്ത പനനൊങ്ക് മണ്ണിൽ പുതച്ച് വെച്ച് അവർ പനങ്കൂമ്പ് ഉണ്ടാക്കും വളരെ സ്വാദിഷ്ടമായ ഒരു വിഭവം ആണ് അത് അനിൽ സാർ അത് വിട്ട് പോയി

  • @nthngpl
    @nthngpl 2 ชั่วโมงที่ผ่านมา +1

    Back left side tyre എന്തോ ഒരു ഇളക്കം ഉണ്ടല്ലോ. പമ്പിൽ നിന്ന് വണ്ടി ഇറങ്ങുമ്പോൾ കാണാം time : 3:55

  • @qtmobiles7348
    @qtmobiles7348 ชั่วโมงที่ผ่านมา +1

    3:55 back left side tyre ന് എന്തോ പ്രശ്നം ഉള്ള പോലെ

  • @anishkumali9366
    @anishkumali9366 2 ชั่วโมงที่ผ่านมา +1

    ഹായ് 🙋🏼‍♂️

  • @cvenugopal6112
    @cvenugopal6112 ชั่วโมงที่ผ่านมา +1

    ഒരു സംശയം
    വണ്ടിമൊത്തത്തിൽ അടച്ച് അകത്ത് കിടന്നാൽ ഓക്സിജൻ ശരിയായ രീതിയിൽ കിട്ടുമൊ? അതിന് വേറെ എന്തെങ്കിലും സംവിധാനം ഉണ്ടൊ?

    • @b.bro.stories
      @b.bro.stories  57 นาทีที่ผ่านมา

      വിന്റോ തുറന്നിടും അല്പം.... ❤❤❤

  • @aneeshkumar2169
    @aneeshkumar2169 39 นาทีที่ผ่านมา

    enthe dhanushkodi povathathu

  • @GMG_Gopi
    @GMG_Gopi ชั่วโมงที่ผ่านมา +1

    എന്താണ് video ഇടാൻ late ആവുന്നത്.?

    • @b.bro.stories
      @b.bro.stories  ชั่วโมงที่ผ่านมา

      യാത്രയും എഡിറ്റിങ്ങും കുറച്ചു സമയമെടുക്കും.. ❤❤

  • @TravelBro
    @TravelBro ชั่วโมงที่ผ่านมา +1

    ഇന്ന് വരെ നോങ് കഴിച്ചിട്ടില്ല 😂

  • @ayshamisty
    @ayshamisty 2 ชั่วโมงที่ผ่านมา +1

    Bro. വീൽ ആഞ്ചുന്നുണ്ട്.be careful

  • @jahamgeerc
    @jahamgeerc ชั่วโมงที่ผ่านมา +1

    ചായ വിട്ടിട്ട് ഒരു കളിയും ഇല്ല ...ഡെയിലി 5-7 ചായ കഴിക്കാറുണ്ട്

  • @mohammednizarcp9482
    @mohammednizarcp9482 28 นาทีที่ผ่านมา

    ദിവസം വീഡിയോ ഇട്ടാൽ മാത്രമേ നിങ്ങൾക്കും കാര്യമുള്ളൂ കാണുന്ന ഞങ്ങൾക്ക് ഒരു കണ്ടിന്യൂ കിട്ടുള്ളൂ

  • @jithinbalakrishnan1330
    @jithinbalakrishnan1330 2 ชั่วโมงที่ผ่านมา +1

    Bro daily idu video

    • @b.bro.stories
      @b.bro.stories  46 นาทีที่ผ่านมา

      എല്ലാ രണ്ടുദിവസം കൂടുമ്പോൾ വീഡിയോ വരുന്നതാണ്... ❤❤❤

  • @ameerrealameerreal4585
    @ameerrealameerreal4585 2 ชั่วโมงที่ผ่านมา +1

    ❤💐❤💐🥰💐❤😍💐❤😂😂

  • @vinukutten1986
    @vinukutten1986 2 ชั่วโมงที่ผ่านมา +1

    Hi Bro❤❤❤

    • @b.bro.stories
      @b.bro.stories  47 นาทีที่ผ่านมา

      ❤❤❤hello❤

  • @faseelanizar2388
    @faseelanizar2388 2 ชั่วโมงที่ผ่านมา +1

    ഇന്നത്തെ video യിൽ എത്ര ചായ പറഞ്ഞെന്നോ 🤪

  • @iamvascco754
    @iamvascco754 ชั่วโมงที่ผ่านมา +1

    Nigallude kude nammukkum

  • @SubairEk-l1r
    @SubairEk-l1r ชั่วโมงที่ผ่านมา +1

    എ ല തി വ സ വും
    വി ടി യൊ ഇ ടാ ണൊ

  • @girijajayan319
    @girijajayan319 ชั่วโมงที่ผ่านมา +1

    What is pathani

  • @josephjomi6509
    @josephjomi6509 2 ชั่วโมงที่ผ่านมา +1

    please be daily

  • @sivalallalsiva5011
    @sivalallalsiva5011 2 ชั่วโมงที่ผ่านมา +1

    Hello bro

  • @mansoornk8052
    @mansoornk8052 นาทีที่ผ่านมา

    Sorry അച്ചടി ഭാഷ അത്ര രസമായി തോന്നുന്നില്ല

  • @Faisalpulakuth
    @Faisalpulakuth 7 นาทีที่ผ่านมา

    b bro വണ്ടിയില് എന്തേലും സറ്റികര് ഒട്ടിക്കൂ ഒന്നു ഉഷാറാവട്ടെ ❤

  • @HezlinshanuKm
    @HezlinshanuKm 46 นาทีที่ผ่านมา

    കാഴ്ചകൾ മനോഹരം
    വീഡിയോസ് ഭയങ്കര delay ആണ്. ഇത് പോലത്തെ യാത്ര ആവുമ്പോൾ ഡെയിലി വീഡിയോ ഇട്ടാൽ
    നന്നായിരിക്കും.

  • @sajusaju667
    @sajusaju667 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 ชั่วโมงที่ผ่านมา +1

    👍👍👍

    • @b.bro.stories
      @b.bro.stories  52 นาทีที่ผ่านมา +1

      ❤❤❤

    • @SayedSayed-vr3ey
      @SayedSayed-vr3ey 35 นาทีที่ผ่านมา

      @@b.bro.stories 🥰🥰🥰

  • @muhammednishad7343
    @muhammednishad7343 2 ชั่วโมงที่ผ่านมา +1

    ❤❤👍👍👍

  • @vijithvijith9450
    @vijithvijith9450 ชั่วโมงที่ผ่านมา +1

    ❤❤

  • @harikumargopal1870
    @harikumargopal1870 35 นาทีที่ผ่านมา

    ❤❤

  • @sonyanish3421
    @sonyanish3421 28 นาทีที่ผ่านมา

    ❤❤

  • @SURESHBABU-pg9id
    @SURESHBABU-pg9id ชั่วโมงที่ผ่านมา +1

    ❤❤❤

  • @ramakrishnan2388
    @ramakrishnan2388 2 ชั่วโมงที่ผ่านมา +1

    ❤❤

  • @neethumolsinu6384
    @neethumolsinu6384 2 ชั่วโมงที่ผ่านมา +1

    👍👍👍