EP 4| കഞ്ചാവിന്റെ ചെടിയിൽ നിന്നും ചട്നി ഉണ്ടാക്കുന്ന നേപ്പാൾ ഗ്രാമവാസികൾ 😱 | Nepal Village Life

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • കഞ്ചാവിന്റെ ചെടിയിൽ നിന്നും ചട്നി ഉണ്ടാക്കുന്ന നേപ്പാൾ ഗ്രാമവാസികൾ😱 | Nepal Village Life #youtube #travel
    How to budget travel In India
    How to budget travel In Nepal
    India to Nepal travel guide
    India to Nepal

ความคิดเห็น • 159

  • @njansk3746
    @njansk3746 3 ชั่วโมงที่ผ่านมา +24

    എനിക്ക് മാത്രം തോന്നുന്ന ഒരു കാര്യം ആണോ എന്ന് അറിയില്ല...ബ്രോയുടെ ചിരിക്കും സംസാരത്തിനും ഒരു വല്ലാത്ത ആകർഷണം ഉണ്ട്..ഈ നിഷ്കളങ്കമായ പെരുമാറ്റം ആണ് വീണ്ടും അതേ സ്ഥലത്ത് എത്തുമ്പോൾ അവർ താങ്കളെ ഓർത്തിരിക്കാൻ ഒരു വലിയ കാരണം...മറ്റുള്ള വ്ലോഗേഴ്‌സിൽ നിന്നും ബ്രൊയേ വ്യത്യസ്തൻ ആക്കുന്നതും ഇതൊക്കെ കൊണ്ട് ആണ്...എന്നും ഇതുപോലെ ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ...all the best bro ❤

    • @Traveloguebychithran
      @Traveloguebychithran  2 ชั่วโมงที่ผ่านมา

      Thank you so much for your valuable comment 🙏🙏

  • @Christ_foreve.r
    @Christ_foreve.r 3 ชั่วโมงที่ผ่านมา +26

    Bro ടെ ഈ effort' വെച്ച് നോക്കുമ്പോൾ സപ്പോർട്ടും views വളരെ കുറവാണ്💔.. ഇതുപോലെ നല്ല quality ഉളള videos എന്തുകൊണ്ടാണ് ആരും support ചെയ്തത് എന്നാണ് എൻ്റെ വിഷമം...😢🫂... എൻ്റെ family മുഴുവൻ bro ടെ fan ആണ് 🥰🥰

    • @Traveloguebychithran
      @Traveloguebychithran  2 ชั่วโมงที่ผ่านมา +4

      Thank you so much for your support 🙏🙏🙏

    • @Christ_foreve.r
      @Christ_foreve.r 2 ชั่วโมงที่ผ่านมา

      🥰

    • @adarshv1030
      @adarshv1030 50 นาทีที่ผ่านมา +1

    • @shashiarayil630
      @shashiarayil630 17 นาทีที่ผ่านมา

      Correct 💯

  • @ck-sf3iv
    @ck-sf3iv 40 นาทีที่ผ่านมา +2

    👍👍👍 നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്.. പീസ്ഫുൾ..

  • @unnidamodar6571
    @unnidamodar6571 ชั่วโมงที่ผ่านมา +1

    ഇതെല്ലാം,നമ്മൾക്കുകൂടി വലിയൊരു അനുഭവമാണ്!.

  • @B4S1
    @B4S1 2 ชั่วโมงที่ผ่านมา +4

    എത്ര രസമായിട്ടാണ് താങ്കൾ vlog എടുക്കുന്നത്
    ഈ effort ന് ഇരിക്കട്ടെ ഇന്നത്തെ എൻടെ like❤️‍🔥

  • @sasikala-lj5kp
    @sasikala-lj5kp 54 นาทีที่ผ่านมา +1

    ഹലോ ചിത്രൻ വളരെ മനോഹരമായ ഫോട്ടോസും വീഡിയോയും ഇടുന്നതിൽ വളരെ സന്തോഷം ഒണ്ട് മോനെ

  • @fathima8434
    @fathima8434 ชั่วโมงที่ผ่านมา +4

    Underrated channel😢😢😢❤❤

  • @Sandeep-l6c
    @Sandeep-l6c 4 ชั่วโมงที่ผ่านมา +3

    Adipoli, nee aada sarikum jeevikunne😂❤❤❤👍👍

  • @Jimmi-d9s
    @Jimmi-d9s 3 ชั่วโมงที่ผ่านมา +2

    അവർ ആ ഇല കൈയിൽ ഇട്ടു തിരുമ്മി അതിന്റ കറ കൈയിൽ ആക്കും പിന്നെ അതു ചുരണ്ടി ഉരുട്ടി എടുക്കും അത് ചൂടാക്കി സിഗരറ്റിൽ വച്ച് വലിക്കും ഭയങ്കര ലഹരി ആണ് ഇത് വലിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon 3 ชั่วโมงที่ผ่านมา +3

    Wow..😱ഇതൊക്കൊ കാണുബോ ഇതിലേ പോകാൻ തോന്നുന്നു 🥰🥰

  • @sahadevanmn6600
    @sahadevanmn6600 3 ชั่วโมงที่ผ่านมา +3

    ചിത്രൻ താങ്കളെ നമിക്കുന്നു, ഇത്രയും റിസ്കിൽ നടന്നു പോകുമ്പോൾ സൂക്ഷിക്കണം ഇശ്വരൻ രക്ഷിക്കട്ടെ

  • @vishnun1078
    @vishnun1078 4 ชั่วโมงที่ผ่านมา +2

    സുഹൃത്തുക്കളെ 😍😍

  • @FazluRahiman-iz1td
    @FazluRahiman-iz1td 4 ชั่วโมงที่ผ่านมา +2

    Super..… Back ground music രസമുണ്ട്

  • @joselyjose4391
    @joselyjose4391 2 ชั่วโมงที่ผ่านมา +1

    ഇനിയും ദൂരങ്ങൾ സഞ്ചരിക്കാൻ ഉള്ള ആരോഗ്യം ദൈവം തരട്ടെ കൂടെയുണ്ടാകും പ്രാർത്ഥനയും എപ്പോഴും ഉണ്ട് പുതിയ പുതിയ വീഡിയോസിനായി കാത്തിരിക്കുക❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @PeterMDavid
    @PeterMDavid ชั่วโมงที่ผ่านมา

    ആ നാടും നാട്ടുകാരും 👍

  • @kesavanmookkuthala5320
    @kesavanmookkuthala5320 3 ชั่วโมงที่ผ่านมา +1

    നേപ്പാളിലെ കാഴ്കളും അവിടെത്തെ ഗ്രാമവാസികളും അടിപൊളി ആശംസകൾ ❤

  • @blindpepe
    @blindpepe ชั่วโมงที่ผ่านมา

    Habibi

  • @ramachandrant2275
    @ramachandrant2275 25 นาทีที่ผ่านมา

    Nice...👍🙋👌♥️

  • @sathisunilkumar1936
    @sathisunilkumar1936 2 ชั่วโมงที่ผ่านมา +1

    മോനെ സുഖമാണോ എല്ലാ വീഡിയോ കാണും സൂപ്പർ

    • @Traveloguebychithran
      @Traveloguebychithran  ชั่วโมงที่ผ่านมา

      സുഖമാണ് 🙏🙏🥰

    • @sathisunilkumar1936
      @sathisunilkumar1936 ชั่วโมงที่ผ่านมา

      @@Traveloguebychithran മോനെ സൂക്ഷിക്കണം കേട്ടോ എൻ്റെ പ്രാർത്ഥന ഉണ്ട് ഞാൻ കൊല്ലത്ത് ആണ് താമസിക്കുന്നത് മോനെ വീഡിയോ ഇടുന്നത് മുതൽ ഞാൻ കാണും ഒരു സസ്‌ക്രൈബർ ആണ്

  • @HyzinAbdulla
    @HyzinAbdulla 2 ชั่วโมงที่ผ่านมา

    വളരെ മനോഹരമായ വീഡിയോ...❤️

  • @subikalakkodu
    @subikalakkodu 2 ชั่วโมงที่ผ่านมา

    Incredible travel experience

  • @Wexyz-ze2tv
    @Wexyz-ze2tv 4 ชั่วโมงที่ผ่านมา +1

    ഉയ്യോ 😂😂😂❤❤❤എന്ത് രസം 👌👌👌👌👌👌👍👍👍🙌🙌🙌🙌

  • @travelmachoos
    @travelmachoos 2 ชั่วโมงที่ผ่านมา +1

    Good video... super...!!! (പുതിയ കാമറ വന്നതോടെ വിഷ്വൽ ക്വളിറ്റി കൂടിയെങ്കിലും, ഡീറ്റയിലിങ് കുറഞ്ഞതുപോലെ. കേമറയുടെ ഭാരം കാരണം മൂവുമെന്റ് കുറയുകയും... ഒരു പാട് ഏരിയ കവർ ചെയ്യുന്നത് കുറഞ്ഞതായും ഫീൽ ചെയ്യുന്നു. GoPro യോ DJI ആക്ഷൻ 4 / 5 അഡ്വെഞ്ചർ കോമ്പൊയോ ആയിരുന്നെങ്കിൽ നിങ്ങളുടെ യാത്ര കുറച്ചുകൂടി അനായാസമായേനെ...)

    • @Traveloguebychithran
      @Traveloguebychithran  ชั่วโมงที่ผ่านมา +1

      Thank you 🙏 I will try my best 🤗🤗

    • @Strideedge34
      @Strideedge34 4 นาทีที่ผ่านมา

      നിങ്ങൾടെ വീഡിയോ കൊള്ളാല്ലോ 👍🏻👍🏻👍🏻😊

  • @Sss-us9zt
    @Sss-us9zt 20 นาทีที่ผ่านมา

    👍

  • @Rameesha-cm6jj
    @Rameesha-cm6jj 2 ชั่วโมงที่ผ่านมา

    Nice video

  • @rahul.rraveendran4689
    @rahul.rraveendran4689 9 นาทีที่ผ่านมา

    Nice bro❤❤❤❤👍🏻

  • @Uh_I_dont_know_you
    @Uh_I_dont_know_you 37 นาทีที่ผ่านมา

    I really admire you for your hardwork to complete your own dream 🤩✨

  • @surjithp9425
    @surjithp9425 4 ชั่วโมงที่ผ่านมา

    സൂപ്പർ

  • @travelbuddieshere
    @travelbuddieshere ชั่วโมงที่ผ่านมา +1

    SANCHARI

  • @k_rahul4468
    @k_rahul4468 3 ชั่วโมงที่ผ่านมา +1

    ur effort 🔥⚡

  • @VIPINKITHU023
    @VIPINKITHU023 9 นาทีที่ผ่านมา

    Bro👍🥰💛

  • @gameryt2k217
    @gameryt2k217 ชั่วโมงที่ผ่านมา

    Next videos waiting❤

  • @Nihal-wq6rc
    @Nihal-wq6rc 3 ชั่วโมงที่ผ่านมา

    Baground musig ❤❤

  • @flamingonewlook5053
    @flamingonewlook5053 4 ชั่วโมงที่ผ่านมา

    So nice

  • @fathima8434
    @fathima8434 ชั่วโมงที่ผ่านมา

    Ninglde chiri aahn macha ellamm❤❤❤

  • @DarkAngel-u5g
    @DarkAngel-u5g 23 นาทีที่ผ่านมา

    ❤❤❤

  • @ShifadChippu-p4j
    @ShifadChippu-p4j 3 ชั่วโมงที่ผ่านมา

    Supar mone 🎉

  • @johnchandy6374
    @johnchandy6374 3 ชั่วโมงที่ผ่านมา

    God bless Mone. Nice video.❤

  • @shijuvattoli4311
    @shijuvattoli4311 2 ชั่วโมงที่ผ่านมา

    ❤❤🎉🎉

  • @flamingonewlook5053
    @flamingonewlook5053 4 ชั่วโมงที่ผ่านมา

    Spr

  • @k.c.thankappannair5793
    @k.c.thankappannair5793 3 ชั่วโมงที่ผ่านมา

    Best wishes 🎉

  • @ശിവാനി-ഝ9ഛ
    @ശിവാനി-ഝ9ഛ ชั่วโมงที่ผ่านมา

    ❤❤🙋🙂👌

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 4 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤

  • @krishnanbala5112
    @krishnanbala5112 4 ชั่วโมงที่ผ่านมา

    Namasthe Chithrn🙏🙏🙏🙏

  • @smithins8540
    @smithins8540 3 ชั่วโมงที่ผ่านมา +1

    Suhirthukalee ❤🔥

  • @sumeshsumesh-iz3mo
    @sumeshsumesh-iz3mo 3 ชั่วโมงที่ผ่านมา

    Good luck etta❤❤❤

  • @codmobyt4585
    @codmobyt4585 2 ชั่วโมงที่ผ่านมา

    School kuttikal❌️
    Kseb ✅️😁

  • @pratheepgnair1204
    @pratheepgnair1204 3 ชั่วโมงที่ผ่านมา

    അസൂയ പെരുത്ത അസൂയ...❤❤😂😂😂

  • @anfaskt9883
    @anfaskt9883 4 ชั่วโมงที่ผ่านมา

    ❤🙌🏻

  • @pranavaryanaryan1820
    @pranavaryanaryan1820 19 นาทีที่ผ่านมา

    Bro deserve another world🥹🥹🫂❤️

  • @bijupjose2826
    @bijupjose2826 3 ชั่วโมงที่ผ่านมา

    ❤️❤️❤️❤️❤️❤️❤️

  • @gameryt2k217
    @gameryt2k217 ชั่วโมงที่ผ่านมา

    👌🏻👌🏻👌🏻

  • @neethumolsinu6384
    @neethumolsinu6384 3 ชั่วโมงที่ผ่านมา

    👍👍👍

  • @devasiamangalath4961
    @devasiamangalath4961 3 ชั่วโมงที่ผ่านมา

    Love you guys ❤️❤️❤️

  • @sujeshka2704
    @sujeshka2704 3 ชั่วโมงที่ผ่านมา

    Nikki bhandari എവിടെ യാണ് ബ്രോ? വിളിക്കാറുണ്ടോ?

  • @suvarnarajesh1565
    @suvarnarajesh1565 2 ชั่วโมงที่ผ่านมา

    Bro god bless you to your efforts and your hardworks 🙏🏻🙏🏻 god blessing to million million subscribers 🙏🏻🙏🏻I am watching to your many many video s and my father was your big big fan✨✨💕💕💕 all support to your hardwork dear🥰🥰🥰🥰 all is your fans dear ❤❤😊😊😊😊 god bless you🙏🏻🫂🫂🫂🫂🫂🫂
    Many many wishes🫂🫂🫂🫂🫂

  • @IsmailK.S-x6h
    @IsmailK.S-x6h 3 ชั่วโมงที่ผ่านมา

    👍👍🇮🇳🇮🇳❤❤

  • @SuniCKSuniCK
    @SuniCKSuniCK ชั่วโมงที่ผ่านมา

    ചിത്രൻ നിങ്ങളുടെ വീട് എവിടെയാണ്. വീട്ടിൽ ആരൊക്കെയുണ്ട്. യാത്ര തുടങ്ങിയിട്ട് കുറെ വർഷം ആയോ, യാത്രക്ക് കൂടെ ഒരാളും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

    • @Traveloguebychithran
      @Traveloguebychithran  ชั่วโมงที่ผ่านมา +1

      വീട് കണ്ണൂർ ആണ്.വരുന്ന നവംബർ ഒന്നിന് 2 years travel complete ആകും 🙏🙏

    • @SuniCKSuniCK
      @SuniCKSuniCK ชั่วโมงที่ผ่านมา

      @@Traveloguebychithran ഓക്കേ യാത്ര ഒരു പാട് വർഷം സന്തോഷമായി മുന്നോട്ടു പോകട്ടെ, Ok all the best

  • @phil.coutinho_9638
    @phil.coutinho_9638 4 ชั่วโมงที่ผ่านมา

    Hi tharo brother ❤️

  • @seemamahendran2294
    @seemamahendran2294 2 ชั่วโมงที่ผ่านมา

    പായസം എങ്ങിനെ ഉണ്ട് ചിത്ര.

    • @Traveloguebychithran
      @Traveloguebychithran  ชั่วโมงที่ผ่านมา

      നല്ലതായിരുന്നു👍🥰

  • @POWERWHEELS-jm1kr
    @POWERWHEELS-jm1kr 3 ชั่วโมงที่ผ่านมา

    ചേട്ടാ ബാക്ക്ഗ്രൗണ്ട് മ്യൂസികിന്റെ പേര് പറഞ്ഞു തരോ

    • @Traveloguebychithran
      @Traveloguebychithran  3 ชั่วโมงที่ผ่านมา +1

      Nawulo Suruwat

    • @POWERWHEELS-jm1kr
      @POWERWHEELS-jm1kr 3 ชั่วโมงที่ผ่านมา

      @@Traveloguebychithran thank you ❤️‍🩹

  • @mathewsonline1449
    @mathewsonline1449 3 ชั่วโมงที่ผ่านมา

    camera etha bro use cheyyunne?

  • @abxi9983
    @abxi9983 2 ชั่วโมงที่ผ่านมา

    Bro live in Disney

  • @AKASHKM-ze1gd
    @AKASHKM-ze1gd 4 ชั่วโมงที่ผ่านมา

    Hi

  • @gamingwithhari2626
    @gamingwithhari2626 ชั่วโมงที่ผ่านมา

    Bro's hindi grammar very bad but good video ❤

    • @Traveloguebychithran
      @Traveloguebychithran  ชั่วโมงที่ผ่านมา +1

      ഹിന്ദി പഠിച്ച് വരുന്നതേ ഉള്ളൂ🥰🥰🙏 please ignore my flaws 🙏

    • @travelbuddieshere
      @travelbuddieshere ชั่วโมงที่ผ่านมา

      Nthina language senham ullavn avn kande allukal respect chyuvalhh❤

    • @travelbuddieshere
      @travelbuddieshere ชั่วโมงที่ผ่านมา

      ​@@Traveloguebychithran love you ❤ man.

  • @josephstalin7931
    @josephstalin7931 ชั่วโมงที่ผ่านมา

    യൂട്യൂബ് നിന്നു കിട്ടുന്നു വരുമാനം മാത്രെയേ ചിലവിന് ഉള്ളോ ബ്രോ ❤

    • @Traveloguebychithran
      @Traveloguebychithran  39 นาทีที่ผ่านมา

      ചെറിയ promotion work കൂടെ കിട്ടും🥰🥰പിന്നെ ചിലവ് വളരെ കുറച്ച് ആണ് യാത്ര🙏🙏

  • @kanchanaraj2455
    @kanchanaraj2455 ชั่วโมงที่ผ่านมา

    കോയി അല്ല... കോഴി...

    • @Traveloguebychithran
      @Traveloguebychithran  39 นาทีที่ผ่านมา

      എനിക്ക് ചെറിയ stammer issue ഉണ്ട് 🙏🙏

  • @universal6729
    @universal6729 3 ชั่วโมงที่ผ่านมา

    താങ്കളുടെ നമ്പർ തരുമോ.. 🙏🏻

  • @vijayakumark.p2255
    @vijayakumark.p2255 ชั่วโมงที่ผ่านมา

    സ്നേഹം മാത്രം നൽകാൻ അറിയാവുന്ന കുറച്ചു പാവം മനുഷ്യർ, അവർ താമസിക്കുന്നത് മലമടക്കികൾക്കുള്ളിൽ ഉള്ള നിരപ്പായ പ്രദേശത്ത്, പച്ചക്കറികളുടെ കൂടെ കഞ്ചാവ് ഉൾപ്പെടെ കൃഷി ചെയ്യുന്ന സാധു മനുഷ്യർ. അതിൽ നിന്നും ഉള്ള അരിയെടുത്ത് അത് ഭക്ഷണസാധനമാക്കി കഴിക്കുന്നു.
    ചോറ് കഴിച്ചപ്പോൾ കാണിച്ചത് കത്തിരിക്കയല്ല അത് വെള്ളരിക്കയാണ്. ആ സാധു മനുഷ്യരോട് യാത്ര ചോദിച്ചു പോകുമ്പോൾ മനസ്സിൽ വേദന തോന്നില്ലേ ചിത്രന്.അവിടങ്ങളിൽ ലാൻഡ് സ്ലൈഡ് ഒക്കെ ഉണ്ടായാൽ വലിയ ദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങൾ ആണല്ലേ, പാവങ്ങളുടെ ജീവന് ഒരു ഗ്യാരണ്ടിയും പറയാൻ കഴിയുന്നില്ല അല്ലേ. അവരെ ദൈവം ഈശ്വരൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ,അവരുടെ ആരോഗ്യത്തിനും ജീവനുവേണ്ടിയും പ്രാർത്ഥിക്കാം. ഒപ്പം ചിത്രന്റെ യാത്രകൾക്കും എല്ലാവിധ അനുഗ്രഹങ്ങളും സുരക്ഷിതത്വവും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 💞🙏

    • @Traveloguebychithran
      @Traveloguebychithran  ชั่วโมงที่ผ่านมา

      ഒത്തിരി സന്തോഷം.സ്നേഹം മാത്രം 🙏🙏🥰🥰

  • @sivaprasad8424
    @sivaprasad8424 ชั่วโมงที่ผ่านมา

    നി ഭാഗ്യവാൻ ആണെടാ സത്യം പറഞ്ഞാൽ എനിക്ക് നിന്നോട് അസൂയ തോന്നുന്നു

  • @antonyfertal7771
    @antonyfertal7771 4 ชั่วโมงที่ผ่านมา

    👍

  • @pedaltrials
    @pedaltrials 52 นาทีที่ผ่านมา

  • @Sajith-i7c
    @Sajith-i7c 2 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @abdulrasheed596
    @abdulrasheed596 4 ชั่วโมงที่ผ่านมา

    ❤❤❤❤

  • @malayali3965
    @malayali3965 4 ชั่วโมงที่ผ่านมา

  • @unnikrishnan7824
    @unnikrishnan7824 4 ชั่วโมงที่ผ่านมา

  • @amalkrishna902
    @amalkrishna902 2 ชั่วโมงที่ผ่านมา

  • @sivaprasad8424
    @sivaprasad8424 ชั่วโมงที่ผ่านมา

    ❤❤