നമ്മുടെ യാത്ര തുടങ്ങിയപ്പോഴേ കിട്ടിയ പണി... തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങൾ...

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • ഓരോരോ പണികൾ വരുന്ന വഴിയെ...
    ഇവരുടെ മുന്നിൽ പെട്ടാൽ തീർന്നു. പാരമ്പര്യമായി നായ്ക്കളെ കൊണ്ട് ജീവിക്കുന്ന ഗ്രാമം..
    Murukannan PH : +91 9600588965
    Chippipara kanni nayi.Vallanadu. vallanadu village.
    huntingdog. Hunting dog Tamilnadu.Chippiparai Dog price.Chippiparai Dog.Chippiparai Dog kanni.Chippiparai. Aggressive dog. Dog training. Tamil Nadu dog training. Dog training Chippiparai
    Thoothukudi. Thoothukudi village. Thoothukudi town.car camping. All India trip.Van life

ความคิดเห็น • 290

  • @nishasiju3308
    @nishasiju3308 30 นาทีที่ผ่านมา +3

    ഇന്നലെ വീഡിയോ പ്രതീക്ഷിച്ചു കണ്ടില്ല... എന്നാൽ ഇന്നു വളരെ സന്തോഷം തോന്നി 😍😍😍വീഡിയോ കണ്ടപ്പോൾ

  • @vibi1
    @vibi1 ชั่วโมงที่ผ่านมา +19

    ബിബിൻ ബ്രോ സഫാരി ചാനൽ ഒന്നും അല്ലാലോ നോർമൽ ആയി സംസാരിച്ചു കൂടെ ...അച്ചടി ഭാഷ വളരെ ബോറിങ് അട്ടോ... നോർമൽ ടിപ്പിക്കൽ മലയാളികളിലേക്കു തിരിച്ചു വരൂ😂😊

  • @silpybuilders6603
    @silpybuilders6603 2 ชั่วโมงที่ผ่านมา +11

    നമ്മുടെ ഇന്ത്യ യാത്ര മനോഹരം ആകണം എങ്കില് ദിവസവും വീഡിയോ ഇടണം

  • @AnilkumarAnilkumar-dy9mw
    @AnilkumarAnilkumar-dy9mw 3 ชั่วโมงที่ผ่านมา +9

    അനിൽ സാർ ബിബിൻ ബ്രോ ഹായ്❤️
    [ ശുഭയാത്ര നേരുന്നു ]

  • @msdarwin100
    @msdarwin100 2 ชั่วโมงที่ผ่านมา +5

    ഇത്രയും മനോഹരമായ കഞ്ഞിവെപ്പ് കാണുന്നത് ആദ്യമമായിട്ടാണ് 😄❤

  • @sidheeqpathari4050
    @sidheeqpathari4050 ชั่วโมงที่ผ่านมา +17

    ബി ബ്രോ അച്ചടിഭാഷ കുറച്ചാല്‍ കൂടുതല്‍ നന്നാകും❤

    • @dlrcompany9572
      @dlrcompany9572 ชั่วโมงที่ผ่านมา +1

      yes

    • @athishp7278
      @athishp7278 ชั่วโมงที่ผ่านมา

      Yes, eg-' കാണാൻ സാധിക്കും! '(കഴിഞ്ഞ എപ്പിസോഡിൽ കുറെ ആവർത്തിച്ചിരുന്നു )content 👍🥰

    • @b.bro.stories
      @b.bro.stories  38 นาทีที่ผ่านมา

      ❤❤❤

  • @Akkasuttu
    @Akkasuttu 3 ชั่วโมงที่ผ่านมา +9

    ബിബ്രോ മുത്താണ് സ്വത്താണ് കണ്ണിലുണ്ണിയാണ് 🔥🔥🔥

    • @VishnuPrasad-lk6lz
      @VishnuPrasad-lk6lz 3 ชั่วโมงที่ผ่านมา

      കണ്ണിലുണ്ണിയാണ് പോലും ഡോക്ടറെ കണീര് ടാ ഓട്ര ❤😂

  • @ayshamisty
    @ayshamisty 2 ชั่วโมงที่ผ่านมา +10

    Bro. മട്ട അരിയും ചെറുപയറും mix ചെയ്തു cook ചെയ്താൽ time save ആക്കാനും വേറെ കറി ഒന്നും വേണ്ടിയും വരില്ല.nyangal യാത്രയിൽ ചിലപ്പോൾ time save ആക്കാൻ ചെയ്യാറുണ്ട്.

    • @b.bro.stories
      @b.bro.stories  31 นาทีที่ผ่านมา

      ❤❤

    • @Shanumazi786
      @Shanumazi786 นาทีที่ผ่านมา

      ചെറുപയർ കൂടുതൽ കഴിച്ച വളി ഇടാനെ സമയം കാണു യാത്ര നടക്കില്ല

  • @jyothimolr7934
    @jyothimolr7934 2 ชั่วโมงที่ผ่านมา +2

    ഞാൻ കണ്ടിട്ടില്ലാത്ത സംസ്ഥാനങ്ങൾ കാണാൻ കാത്തിരിക്കുകയാണ്. ശുഭയാത്ര നേരുന്നു. രണ്ടു പേർക്കും ദൗത്യം തടസ്സം കൂടാതെ വിജയത്തിൽ എത്തട്ടെ🙏♥️♥️

  • @SuraSura-s3n
    @SuraSura-s3n 3 ชั่วโมงที่ผ่านมา +8

    ദിവസവും വിഡിയോ ഇടണം

  • @HariKumar-qo7xw
    @HariKumar-qo7xw 2 ชั่วโมงที่ผ่านมา +6

    ബി ബ്രോ..❤, സംസാര. ശൈലി നോർമൽ (നമ്മൾ സാദാ.. Samsaarikkunna)ആക്കുകയാണെങ്കിൽ കുറച്ചുകൂടി നന്നായിരിക്കും എന്ന് തോന്നുന്നു, അഷറഫ് ബ്രോ. സ്റ്റൈൽ... 👍.. 🌹🌹🌹
    🤣🤣

  • @OblakoMarket
    @OblakoMarket 2 ชั่วโมงที่ผ่านมา +2

    I’m enjoying your travel and particularly your cooking in the open ground .. ❤

  • @usafkozhikkoden6782
    @usafkozhikkoden6782 ชั่วโมงที่ผ่านมา +2

    നല്ല അവതരണം All the best

  • @joselidhias
    @joselidhias 2 นาทีที่ผ่านมา

    നിങ്ങൾ രണ്ടുപേരും പൊളി❤❤❤

  • @PeterMDavid
    @PeterMDavid 52 นาทีที่ผ่านมา +2

    കഞ്ഞി കുടി 👍യാത്ര കൂടുതൽ കളർ ആകട്ടെ 👍ജിപ്സിക്ക് 25 Km മൈലേജ് 👌സൂപ്പർ 👍പിന്നെ എന്ത് വേണം ചെറു കാറുകൾക്ക് അപ്പോൾ 35-40 കിട്ടണം 🤔

  • @reethammad8576
    @reethammad8576 11 นาทีที่ผ่านมา

    ഒരു ചെറിയ പണിയല്ലേ കിട്ടിയുള്ളു. സാരമില്ല പ്രതിബന്ധങ്ങളെ തരണ൦ ചെയ്യുമ്പോഴല്ലേ നമ്മൾ കൂടുതൽ കരുത്താർജ്ജിക്കുക. പട്ടികളെയു൦ അണ്ണനെയുമൊക്കെ പണ്ടു കണ്ടതാണ്. ശുഭയാത്ര തുടരൂ

  • @anishkumali9366
    @anishkumali9366 2 ชั่วโมงที่ผ่านมา +1

    യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു 🎉

  • @azeezjuman
    @azeezjuman ชั่วโมงที่ผ่านมา +1

    കാത്തിരിക്കുന്നു അടുത്ത വീഡിയോക്ക് ❤❤❤

  • @Rajkumar14572
    @Rajkumar14572 3 ชั่วโมงที่ผ่านมา +3

    20:06 non-stick പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ മരത്തിൻ്റെ സ്പൂണുകളോ തവികളോ ഉപയോഗിക്കൂ..

  • @AnilAnil-hn6zb
    @AnilAnil-hn6zb ชั่วโมงที่ผ่านมา +2

    അല്ലെ സാറേ ❤

  • @dhinehan1239
    @dhinehan1239 2 ชั่วโมงที่ผ่านมา +1

    എല്ലാവിധ യാത്രമംഗളങ്ങൾ നേരുന്നൂ
    ആദ്യം ചെറിയ ചെറിയ പ്രശ്നം ഉണ്ടാകും പിന്നെ അത് വലിയ സന്തോഷത്തിൽ അവസാനിക്കും 🙏🙏🙏🙏

  • @bijoyremy8244
    @bijoyremy8244 ชั่วโมงที่ผ่านมา +1

    Manoharamaya yathra,all the best,safe motoring

  • @Look-r8g
    @Look-r8g 2 ชั่วโมงที่ผ่านมา +1

    Good Editing ! It is good that 'Anil Chettan' told some of Complaints in connection with Vehicle's repair !!

  • @georgemathew944
    @georgemathew944 ชั่วโมงที่ผ่านมา +1

    B Bro your videos all amazing I was watching your videos long time . Convey my regards to sir he is very knowledgeable person . George mathew London

    • @b.bro.stories
      @b.bro.stories  42 นาทีที่ผ่านมา

      Thank you❤❤❤

  • @ajithkumarpillai5088
    @ajithkumarpillai5088 ชั่วโมงที่ผ่านมา +1

    ഒരോ vdo യും പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @fillypariyaram3353
    @fillypariyaram3353 19 นาทีที่ผ่านมา

    സൗകര്യമുള്ള സ്ഥലങ്ങളിൽ അടുപ്പ് പുറത്തേക്ക് എടുത്ത് വച്ച് കുക്ക് ചെയ്യാൻ പറ്റിയാൽ പൊളിയായിരിക്കും, തിളച്ച് വണ്ടിക്കകത്ത് പോയാൽ കുളമാകും, ഒന്നും നോക്കണ്ട നിങ്ങ പൊളിക്ക് bros..❤

  • @shajijoseph7425
    @shajijoseph7425 ชั่วโมงที่ผ่านมา +1

    Good, Anil sir& B Bro. Anil sarinte cooking super.❤❤

  • @geethadevikg6755
    @geethadevikg6755 ชั่วโมงที่ผ่านมา +1

    Kitchen super,,, ഒന്നരാടൻ ദിവസങ്ങളിൽ രണ്ടുപേരും മാറി, മാറി, cook ചെയ്യുക.

  • @kavyapoovathingal3305
    @kavyapoovathingal3305 30 นาทีที่ผ่านมา +1

    Happy journey ❤❤

  • @hareeshmadathil6843
    @hareeshmadathil6843 52 นาทีที่ผ่านมา +1

    പൊളിച്ചു 👍🏻

  • @sudhia4643
    @sudhia4643 ชั่วโมงที่ผ่านมา +1

    യാത്ര. കാഴ്ച്ച. ചായ.എല്ലാം. മനോഹരമാകട്ടെ.. 👍🙏. Sudhi. Ernakulam.

  • @hasanfarook9449
    @hasanfarook9449 ชั่วโมงที่ผ่านมา +1

    😊ഗുഡ് ☺️ജർണി ❤

  • @akkulolu
    @akkulolu ชั่วโมงที่ผ่านมา +1

    Ennathe highlight is your cooking procedure 👌🏻👌🏻

  • @cvenugopal6112
    @cvenugopal6112 2 ชั่วโมงที่ผ่านมา +1

    പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട്👍
    ഇനിയും ഏറെ പോകാനുണ്ട്

  • @jepy2011
    @jepy2011 2 ชั่วโมงที่ผ่านมา +2

    ഹായ്, എന്തുകൊണ്ടാണ് നിങ്ങൾ വണ്ടിയിൽ സ്റ്റിക്കർ വർക്ക് ചെയ്യാതിരുന്നത്
    അത് കൂടിയുണ്ടായിരുന്നെങ്കിൽ നന്നായേനെ.
    ആശംസകൾ രണ്ടുപേർക്കും❤❤

  • @shajiksa9222
    @shajiksa9222 2 ชั่วโมงที่ผ่านมา +2

    സൂപ്പർ 🌹🌹

  • @mohanpt7110
    @mohanpt7110 2 ชั่วโมงที่ผ่านมา +1

    ശുഭ യാത്ര നേരുന്നു

  • @mohammedrafi4878
    @mohammedrafi4878 ชั่วโมงที่ผ่านมา +2

    അടിപൊളി 👍

  • @SyamSyamkumar-k1b
    @SyamSyamkumar-k1b ชั่วโมงที่ผ่านมา +2

    Super🎉🎉🎉🎉🎉

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn ชั่วโมงที่ผ่านมา +1

    എന്നും വീഡീയോ വേണം
    ❤❤❤❤❤❤❤❤❤❤

  • @AnilG-q9e
    @AnilG-q9e ชั่วโมงที่ผ่านมา +1

    Happy journey

  • @harilalreghunathan4873
    @harilalreghunathan4873 2 ชั่วโมงที่ผ่านมา +1

    👍നല്ല കുറെ നിമിഷങ്ങൾ ❤

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 ชั่วโมงที่ผ่านมา +1

    👍

  • @antonyf2023
    @antonyf2023 2 ชั่วโมงที่ผ่านมา +2

    ഗുഡ്

    • @b.bro.stories
      @b.bro.stories  33 นาทีที่ผ่านมา

      ❤❤❤👍👍

  • @-._._._.-
    @-._._._.- ชั่วโมงที่ผ่านมา +1

    0:38 കാണട്ടെ ഇന്നത്തെ കാഴ്ചകൾ 👌

  • @habeebrahumanm6170
    @habeebrahumanm6170 2 ชั่วโมงที่ผ่านมา

    ആശംസകൾ, ജൈത്ര യാത്ര തുടരട്ടെ 👍

  • @jasimk7491
    @jasimk7491 ชั่วโมงที่ผ่านมา +2

    Super

  • @dileepmk4877
    @dileepmk4877 41 นาทีที่ผ่านมา +1

    Enjoy your vlog 😊

    • @b.bro.stories
      @b.bro.stories  36 นาทีที่ผ่านมา +1

      ❤❤❤👍

  • @gktalk3408
    @gktalk3408 14 นาทีที่ผ่านมา

    Oru chriya tent koodi vangi vacho..mazhayathu use cheyalo...👍👍😍

  • @sreelakshmiuday8835
    @sreelakshmiuday8835 2 ชั่วโมงที่ผ่านมา +1

    My fever ate place tamilnadu bro ❤❤

  • @nimishputhanpura
    @nimishputhanpura 2 ชั่วโมงที่ผ่านมา +2

    B Bro ❤

  • @eajas
    @eajas 54 นาทีที่ผ่านมา +1

    🥰✌️✌️✌️ellarum b bro samsarikkunna speed kurakkan parayunnath kandu,pulliyude vedio aathyam muthal kaanunnavark ariyam pulli aa shailiyil samsarikkuna aalanennu👍

    • @b.bro.stories
      @b.bro.stories  46 นาทีที่ผ่านมา +1

      Thank you ❤❤❤

  • @sathyapalansathyapalan9055
    @sathyapalansathyapalan9055 2 ชั่วโมงที่ผ่านมา

    A big salute to Anil sir and Bibin, Narration and videos super, Kindly upload video every day ❤

  • @manojt4021
    @manojt4021 2 ชั่วโมงที่ผ่านมา +1

    Super bro

    • @b.bro.stories
      @b.bro.stories  34 นาทีที่ผ่านมา

      ❤❤❤👍👍👍

  • @ravindranparakkat3922
    @ravindranparakkat3922 2 ชั่วโมงที่ผ่านมา +2

    നല്ല വർക്ഷോപ്പിൽ കൊണ്ട് പണിയണം. ഇല്ലെങ്കിൽ ഇതുപോലെത്തെ പണി കിട്ടും 👍

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 ชั่วโมงที่ผ่านมา +1

    Hai from BAHRAIN

  • @codered9385
    @codered9385 46 นาทีที่ผ่านมา +2

    BOKKAPURAM tribal village cover cheyumo???...plz.....youtube I'll arum cover cheythidella....

  • @asifh8
    @asifh8 2 ชั่วโมงที่ผ่านมา +1

    Ella 𝚎𝚙𝚒𝚜𝚘𝚍𝚞𝚖 𝚔𝚊𝚊𝚗𝚊𝚛𝚞𝚗𝚍👌... 𝙴𝚕𝚕𝚊𝚟𝚒𝚍𝚑𝚊 𝚊𝚊𝚜𝚑𝚊𝚖𝚜𝚊𝚔𝚊𝚕..

  • @KLtraveller-v3e
    @KLtraveller-v3e ชั่วโมงที่ผ่านมา +2

    കിടക്കുന്നതുകൂടി കാണിക്കൂ (ഒരുക്കങ്ങൾ)

  • @Irshad-v1w
    @Irshad-v1w 39 นาทีที่ผ่านมา +1

    🎉

  • @balucbabu3138
    @balucbabu3138 ชั่วโมงที่ผ่านมา +1

    👍👍👍👍👍

  • @abdulrashidkeloth4809
    @abdulrashidkeloth4809 2 ชั่วโมงที่ผ่านมา +1

    🎉🎉🎉🎉🎉🎉

  • @akhilap150
    @akhilap150 30 นาทีที่ผ่านมา

    Sneham matram❤❤❤❤

  • @AymaAnsal
    @AymaAnsal ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @shabeenat7418
    @shabeenat7418 47 นาทีที่ผ่านมา +1

    👍🏻👍🏻👍🏻

  • @gg5369
    @gg5369 2 ชั่วโมงที่ผ่านมา +1

    🌹🌹🌹🌹🌹🌹🌹

  • @bineshm7626
    @bineshm7626 ชั่วโมงที่ผ่านมา +1

    🌼🌼

  • @udayakumarudayakumar4321
    @udayakumarudayakumar4321 ชั่วโมงที่ผ่านมา +1

    ❤🎉❤🎉

  • @thomas80152
    @thomas80152 59 นาทีที่ผ่านมา +2

    അല്പം നിർത്തി നിർത്തി normal ആയിട്ട് samsarikku ബ്രോ....വെറുപ്പിക്കൽ ആകുന്നു.... രണ്ട് പേരും കൂടെ ചേർന്ന് സംസാരിച്ചു പോകുവാണെങ്കിൽ ഒരു രസം ഉണ്ടായേനെ.... ഇത് radio 📻 തുറന്ന പോലെ engane നിർത്താതെ...😂

  • @abduljaleelpakara6409
    @abduljaleelpakara6409 2 ชั่วโมงที่ผ่านมา +1

    Anil Sir ❤
    B Bro ❤

  • @AkbaraliAkku144
    @AkbaraliAkku144 2 ชั่วโมงที่ผ่านมา +1

    ❤❤👍

  • @shefinanas3000
    @shefinanas3000 ชั่วโมงที่ผ่านมา +1

    ബ്രോ... ഡെയിലി വീഡിയോ അപ്‌ലോഡ് ചെയ്യൂ..

  • @vasanthiram5789
    @vasanthiram5789 ชั่วโมงที่ผ่านมา +1

    ❤❤❤❤👍👍👍👍

  • @ashwinash7755
    @ashwinash7755 2 ชั่วโมงที่ผ่านมา +1

    🚙❣️

  • @shareefpallat4569
    @shareefpallat4569 นาทีที่ผ่านมา

    ബി ബ്രോ പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് നിങ്ങളുടെ ചാനൽ എല്ലാ പ്രോഗ്രാമും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് ആ ഒരു സ്നേഹം വെച്ച് പറയുകയാണ് ബിബ്രോയിയുടെ സംസാരം കുറച്ചു കുറക്കുന്നത് നന്നായിരിക്കും

  • @ramachandrant2275
    @ramachandrant2275 ชั่วโมงที่ผ่านมา +1

    👍🙋👌♥️.

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk ชั่วโมงที่ผ่านมา +1

    👍😍🤝👌❤

  • @Ihsan.Malayil
    @Ihsan.Malayil 2 ชั่วโมงที่ผ่านมา +13

    അഷ്‌റഫ്‌ ബ്രോ കുടി ഉണ്ടെങ്കിൽ ഈങ്ങളുടെ യാത്ര അതി മനോഹരം ആവുമായിരുന്നു അല്ലെ

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 ชั่วโมงที่ผ่านมา +1

    Camera shoot not clear.. please check

  • @lijophilip2082
    @lijophilip2082 ชั่วโมงที่ผ่านมา +2

    Bro mention the route you travel as well diagrammatically please

  • @SanthoshKumarN-h2x
    @SanthoshKumarN-h2x ชั่วโมงที่ผ่านมา +1

    👌👌👌👌👌😍😍☘️

  • @sajayanktthankappan9919
    @sajayanktthankappan9919 22 นาทีที่ผ่านมา

    🎉🎉🎉

  • @dilipp4411
    @dilipp4411 12 นาทีที่ผ่านมา

    Nice

  • @SunilsHut
    @SunilsHut ชั่วโมงที่ผ่านมา +1

    തിരുന്നൽവേലി ഹൽവ ❤😂
    👍🏼👌🏼👌🏼👌🏼 അതിനെ പറ്റി എന്തെങ്കിലും അറിവ്??

  • @manojraman2841
    @manojraman2841 46 นาทีที่ผ่านมา +1

    അച്ഛൻ്റെ ഫോട്ടോയ്ക്ക് പിന്നിൽ കുറെ നായ്ക്കൾ ഉണ്ട്. അതുപൊളിച്ചു
    ഇന്ന് ഒരു കലുങ്കിൽ പോലും ഇരുന്നില്ല. ഇങ്ങനെയാണെങ്കിൽ ഞാൻ കാണത്തില്ല

  • @Shinojkk-p5f
    @Shinojkk-p5f 21 นาทีที่ผ่านมา

    CNG price in October/
    Karakal =74.50
    Delhi =75
    Gujarat =77.
    Goa=77.
    Up= 88

  • @12nash45
    @12nash45 3 ชั่วโมงที่ผ่านมา

    Nice presentation

  • @azeezjasmine9840
    @azeezjasmine9840 2 ชั่วโมงที่ผ่านมา +1

    A ബ്രോ ബി ബ്രോ 👍

  • @TravelingTraveler-
    @TravelingTraveler- 2 ชั่วโมงที่ผ่านมา

    ❤ പൊളി ❤️

  • @tijuworld
    @tijuworld 2 ชั่วโมงที่ผ่านมา +1

    കഴിയുമെങ്കിൽ എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യുക

  • @sreethusreenivas5786
    @sreethusreenivas5786 3 ชั่วโมงที่ผ่านมา

    New video yk waiting arunnu😊

  • @MelvuTechyVlogs
    @MelvuTechyVlogs 32 นาทีที่ผ่านมา

    Terunelveli my fav place

  • @bibeeshsouparnika677
    @bibeeshsouparnika677 19 นาทีที่ผ่านมา

    🎈🎈🎈🎈🙏

  • @stalinavittampilly3628
    @stalinavittampilly3628 3 ชั่วโมงที่ผ่านมา

    When you travel all india u must upload the videos everyday continuously without fail like episode only then you will get more viewers...if you upload video once in blue moon you will not get viewers.... Happy and Safe journey All the best👍

  • @digitalworldstudio7571
    @digitalworldstudio7571 ชั่วโมงที่ผ่านมา +1

    ningal oral mathram ingane continues samsarickaathe 2 perum angottum ingottum samsarichal nannayirunnu............

  • @shamsusha3695
    @shamsusha3695 3 ชั่วโมงที่ผ่านมา +2

    Hai

    • @SanishCt
      @SanishCt 3 ชั่วโมงที่ผ่านมา

      Good bro

  • @himahima3784
    @himahima3784 2 ชั่วโมงที่ผ่านมา

    Super mone

  • @bijincv4035
    @bijincv4035 41 นาทีที่ผ่านมา +1

    Thanupp rottile odunnavaddik spacialvvalve undde

  • @rajeshraj-rj1xd
    @rajeshraj-rj1xd 2 ชั่วโมงที่ผ่านมา +1

    അപ്പോള്‍ വഴിയേ കാണാം 😂😂😂😂

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki 9 นาทีที่ผ่านมา

    Eni prblms onnum undavathirikatte,