ഒരു suggestion ഉണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിൽ, ചില കാര്യങ്ങള് പലതവണ ആവർത്തിച്ചു ആവർത്തിച്ചു ആവർത്തിച്ചു ആവർത്തിച്ചു പറയുന്നത് അരോചകം ആണ്. തിരുത്താൻ ശ്രമിക്കുമല്ലോ. ഉദാ: ഗ്രീൻ ട്രെയിൻ, VPN issue etc... മറ്റു കാര്യങ്ങള് എല്ലാം കൊള്ളാം, go on!
ഒട്ടുമിക്ക വിഡിയോ കാണാർ ഉണ്ട് ഇത് പോലെ പോവാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു 😔ഒന്നും നടക്കുന്നില്ല ഫാമിലി ഒക്കെ ആയി കഴിഞ്ഞാൽ ഒന്നും പറ്റില്ല 🚶♂️സാരമില്ല നിങ്ങളെ പോലെ ഉള്ളവരുടെ വിഡിയോ ഉണ്ടല്ലൊ കാണുക മനസിനെ പാകപ്പെടുത്തുക ✌️✌️✌️ഗുഡ് ലക്ക് ❤❤
മറ്റുള്ള you tubers പുറത്തു പോയി നമ്മുടെ നാടിനെ കുറ്റം പറഞ്ഞു വിദേശ രാജ്യത്തെ പൊക്കി അടിക്കും ആളാവൻ. ഷെറിൻ കൃത്യമായി വേണ്ട കാര്യങ്ങൾ മാത്രം പറയുന്നു keep it up
@@sherinzVlog വിനയം കാണിച്ചതാണേൽ വേണ്ട അനാവശ്യ മായി കുറ്റം പറയുന്നത് നല്ലതല്ല. എവിടുത്തെ കാര്യം ആയാലും കൃത്യമായി മാത്രം പറയുക നല്ലതാണേലും ചീത്ത ആയാലും 😂😂
We had been to China, seen these places 5 years ago, this video is excellent, covers a lot of details we didn't know about, good luck on N Korean trip🙏
@@akhilkr100 2014 nn shesham vanna development- 2000 chip note, airports and ports privatisation, religious discrimination, develop bank account of adani,
Traveling without a plan? Not a chance! Planning ahead makes the journey smoother and more fun. Let’s not leave it to luck , organize well next time onwards.
Bro, You are doing a great job. People like me don't have the opportunity to travel around the world but your videos make a feel that we are traveling with you. Words are not enough to say thanks.plz keep doing more and more videos .we are here to support you. Jesus bless you❤.
Bro taxi വിളിക്കുന്നതിന് പകരം metro ഉയോഗിചു കൂടെ . വരെ convenient ആണ് . ലോകത്തിലെ ഏറ്റവും വലിയ metro system ഉള്ള city ആണ് beijing.830 km ആണ് total length. അതായത് India എന്ന രാജ്യത്ത് ആകെ ഉള്ള metro system length ന്റെ അത്രേം വരും beijing city metro മാത്രം. എല്ലാ സ്ഥലങ്ങളിലേക്കും metro വഴി എത്താം
@ashviralcut As Chinese, we are not afraid of the United States or the European Union. We are only afraid of two countries, India and South Korea. You don't have to beat us, you've already won.😂😂
13:45 to 13: 49 അതിനകത്തു " കോല് ഒക്കെ കിട്ടി , ഇതുകൊണ്ടു കഴിക്കാൻ ഞാൻ ഇതുവരെ പഠിച്ചിട്ടില്ല "🤣🤣🤣🤣🤣14: 50 to 15: 00 മൊത്തത്തിൽ കോമഡി ആണ് ബ്രോ ,,കൊള്ളാം
@@sherinzVlog chang bai mountain enanu chinese athinte name angane choiku athum oru super place aanu njan oru korean video ee place kanditund china one of the tourist place koodi aanu
അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍
ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
China Playlist: th-cam.com/play/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF.html
ഒരു suggestion ഉണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിൽ, ചില കാര്യങ്ങള് പലതവണ ആവർത്തിച്ചു ആവർത്തിച്ചു ആവർത്തിച്ചു ആവർത്തിച്ചു പറയുന്നത് അരോചകം ആണ്. തിരുത്താൻ ശ്രമിക്കുമല്ലോ.
ഉദാ: ഗ്രീൻ ട്രെയിൻ, VPN issue etc...
മറ്റു കാര്യങ്ങള് എല്ലാം കൊള്ളാം, go on!
It was An Amazing journey 🤩💙
ഷെറിൻ, എത്ര ജാടയില്ലാതെ ലളിതവും നിഷ്കളങ്കവുമാ യാണ് നിങ്ങൾ ഓരോന്നും വിവരിക്കുന്നത്... വല്ലാതെ സുഖകരം
ഒരുപാട് ട്രാവലിംഗ് വീഡിയോ കാണുന്നുണ്ട്... പക്ഷെ എല്ലാത്തിനും ഒരു വ്യക്തമായ അവതരണം ഷെറിന്റ മാത്രം പ്രേത്യേകതയാണ്.. ശെരിക്കും ബ്രോ..
ഷെറിന്റെ യാത്രവിവരണം അടിപൊളി നാട്ടിലെ കലുങ്കിലിരുന്നു വിദേശത്ത് പോയിവന്ന് വിശേഷം പറയുന്ന കൂട്ടുകാരെന്റെ അതെ സ്റ്റൈൽ 👍
ഇതേപോലെ ഓരോ ദിവസം ഇടവിട്ട് വീഡിയോസ് ഇട്ടാൽ 👌👌
urappayitum shremikkam 👍
ഒട്ടുമിക്ക വിഡിയോ കാണാർ ഉണ്ട് ഇത് പോലെ പോവാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു 😔ഒന്നും നടക്കുന്നില്ല ഫാമിലി ഒക്കെ ആയി കഴിഞ്ഞാൽ ഒന്നും പറ്റില്ല 🚶♂️സാരമില്ല നിങ്ങളെ പോലെ ഉള്ളവരുടെ വിഡിയോ ഉണ്ടല്ലൊ കാണുക മനസിനെ പാകപ്പെടുത്തുക ✌️✌️✌️ഗുഡ് ലക്ക് ❤❤
എങ്ങും പോകാൻ ഇതുവരെ കഴിയാത്ത ആൾക്കാർ ഉണ്ടോ എന്നെ പോലെ 😢
എനിക്ക് പോകാൻ പറ്റുന്ന സാഹചര്യം ഉണ്ടേലും കിഡ്നി പോയോണ്ട് പറ്റില്ല, dialysis ചെയ്യുവാണ്,,
Adipoliii🎉
ചൈന തന്ന പുരോഗതിയിൽ
കുറെ അതികം മുന്നിൽ
Hai. Sherin. Super. Super. Video. Thhakyou. . Keep. it. Up. All. The. Best. ❤❤😃😍🔥👍🙏
ബ്രോ നിങ്ങളുടെ അവതരണം പൊളിച്ചു നിഷ്കളങ്കമായി അവതരിപ്പിച്ചു ❤❤❤❤
കൊച്ചിയിലെ തേരാപാര വീഡിയോ യിൽ മമ്മുക്കയുടെ വീട് കാണിക്കുന്ന വീഡിയോ ആണ് ഞാൻ കണ്ട ഷെറിന്റെ ആദ്യത്തെ വീഡിയോ..😍
മറ്റുള്ള you tubers പുറത്തു പോയി നമ്മുടെ നാടിനെ കുറ്റം പറഞ്ഞു വിദേശ രാജ്യത്തെ പൊക്കി അടിക്കും ആളാവൻ. ഷെറിൻ കൃത്യമായി വേണ്ട കാര്യങ്ങൾ മാത്രം പറയുന്നു keep it up
ഞാനും കുറ്റം പറയാറുണ്ട് 😂
@@sherinzVlog വിനയം കാണിച്ചതാണേൽ വേണ്ട അനാവശ്യ മായി കുറ്റം പറയുന്നത് നല്ലതല്ല. എവിടുത്തെ കാര്യം ആയാലും കൃത്യമായി മാത്രം പറയുക നല്ലതാണേലും ചീത്ത ആയാലും 😂😂
ഉള്ളത് ഉള്ളത്പോലേ പറയണ൦. അത് ഏത് രാജ്യമായാലു൦
ഇവിടെ കുറ്റം പറയാൻ ഒന്നും ഇല്ല???😂😂
Ullath ullad pole parayanam adh kutam aayalum allade videoyil abhinayicht endh kaaryam
Dear Sherin,You
are The Junior SGK🔥🔥Keep it Up Brother..God Bless💙💙🎊🎊
Adipoli videos.. Enjoy Man. ☺️☺️
We had been to China, seen these places 5 years ago, this video is excellent, covers a lot of details we didn't know about, good luck on N Korean trip🙏
❤️❤️
Sherin❤ broo ningaludo video ആൻ്റ്റാർട്ടിക videos muthalan kanunnat old video s okke eni kananam ❤സൂപ്പർ
Excellent presentation. Congratulatioms
Thanks Sherin. New updation for me. No Google or Wikipedia in China. 👍
നെനച്ച വണ്ടി കിട്ടിയില്ലെങ്കിൽ കെടച്ച വണ്ടീല് കേറ് ബ്രോ😊
Bro new subscriber njan ella videosum kaanan thudangi ningalude endh vannalum positive smlie❤ keeep going....
അഭിനന്ദനങ്ങൾ ❤️🎉
Highlight ഇട്ടത് നന്നായി വീഡിയോ full കാണണ്ടല്ലോ 😊
അവിടുത്തെ ബഡ്ജറ്റ് ട്രെയിൻ നമ്മുടെ വന്ദേഭാരതിന്റെ ഇരട്ടി സൗകര്യം 😁
അവർ അവിടെ വികസനം 1960 കാലഘട്ടത്തിൽ തുടങ്ങി, നമ്മൾ ഇവിടെ 2014 വരെ കാത്തു നിൽക്കേണ്ടി വന്നു..
@@akhilkr100
2014 nn shesham vanna development- 2000 chip note, airports and ports privatisation, religious discrimination, develop bank account of adani,
There para sherin...ni engayo poyitte well-done ma boy❤
നല്ല വീഡിയോകൾ bro 🥰
ആശംസകൾ ബ്രോ
ന്യൂസിലൻഡ് സീരിയസ് full കണ്ടു അടിപൊളി 👍 ഇതുപോലെ സൗത്ത് കൊറിയൻ സീരിയസ് പ്രതീക്ഷിക്കുന്നു 🇮🇳🇰🇷
❤️❤️❤️
First time watch…….super…..subscribed best
Wishes bro…..
Thanks and welcome
ഷെറിന്റെ ക്രിസ്റ്റൽ ക്ലിയർ വീഡിയോ.... North കൊറിയ കാണാൻ ആവേശത്തോടെ....... 😊❤️👍👍.. Good luck brother ❤️❤️❤️❤️👍
thank you bro keep supporting
നമ്മൾ ഇവിടെ കൊട്ടി ഘോഷിക്കുന്ന വന്ദേ ഭാരത്,,,, ആ ടയിപ്പ് ചൈനയിൽ ലോക്കൽ ട്രെയിൻ,,,,,,,,,, ഒരു 100വർഷംകഴിഞ്ഞാൽ നമ്മൾ ചൈനയോടു ഒപ്പം എത്തുമോ 🤔🤔
താങ്കൾ ചൈനയിൽ പോകൂ
അത്രക്ക് കഴപ്പാണെങ്കിൽ ചൈനയിലോട്ട് താമസം മാറിക്കോ 😂😂
Valare manoharam 👌
thank you..
ചൈന കാഴ്ചകൾ മനോഹരം 👌👌👌❤️❤️🌹🌹🌹sherin ഏതു ക്യാമറ ആണ് use ചെയ്യുന്നത് pls സൂപ്പർ videos 👌👌
Love from jinju si South Korea
My favourite blogger ❤❤
Adipolii bro.🎉❤❤
14:52 chathu chathu chathu 😂😂😂
ട്രെയിനിനെ നമ്മൾ കാത്തു നിൽക്കണം നമ്മളെ ട്രെയിൻ കാത്തു നിൽക്കില്ല safe journey take care🎉
😎
Athe 😂
😂
Traveling without a plan? Not a chance! Planning ahead makes the journey smoother and more fun. Let’s not leave it to luck , organize well next time onwards.
Sherin and Basil similar laugh😂
Bro, You are doing a great job. People like me don't have the opportunity to travel around the world but your videos make a feel that we are traveling with you. Words are not enough to say thanks.plz keep doing more and more videos .we are here to support you. Jesus bless you❤.
Very nice video we always watch your video..
thank you.. keep watching the videos
Safe journey bro 🎉🥳🎈🎈🎈
ഇതൊക്കെ കാണുമ്പോ നമ്മൾ ഇപ്പോഴും 1950ലാണ് ജീവിക്കുന്നത്...😐
Congress bharichathinte gunam😂
@@aj.aj.6233 sathyam,👍
10years kayinjille nnitum @@aj.aj.6233
നമുക്ക് പോയി K rail കുറ്റി പറിക്കാം
അല്ല്്10 വർഷം ആയല്ലോ@@aj.aj.6233
ചൈന 😮😮
new subscriber, superb vlogs, God bless🙏🏻
Thanks and welcome
Waiting 🎉❤
❤️
Idekkulla chiri ❤❤ 😅
Nice bro 🎉❤❤❤
Bro reserve more subscribers.. ❤🎉 adipoli aytunde
Bro taxi വിളിക്കുന്നതിന് പകരം metro ഉയോഗിചു കൂടെ . വരെ convenient ആണ് . ലോകത്തിലെ ഏറ്റവും വലിയ metro system ഉള്ള city ആണ് beijing.830 km ആണ് total length. അതായത് India എന്ന രാജ്യത്ത് ആകെ ഉള്ള metro system length ന്റെ അത്രേം വരും beijing city metro മാത്രം. എല്ലാ സ്ഥലങ്ങളിലേക്കും metro വഴി എത്താം
മെട്രോ കേറാൻ ടാക്സി വിളിച്ചു പോണ്ടേ
പിന്നെ ഒരു രാജ്യത്ത് ആദ്യമായി ചെല്ലുന്നത് അല്ലേ പതുക്കെ പഠിച്ചു വരും
ഇന്ത്യ ചൈനയെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് അതു കൊണ്ടാണ്
@ashviralcut As Chinese, we are not afraid of the United States or the European Union. We are only afraid of two countries, India and South Korea. You don't have to beat us, you've already won.😂😂
Video lengthy ആണ് bro. ഇടയ്ക്കു കാണാറുണ്ട്. ഒരു 25to 30 മിനുട്സ് വീഡിയോ തയ്യാറാക്കു 👍🏻. You are very simple 👍🏻
Good job👌
ഇപ്പോ ആ ഒരു മിനുറ്റിന്റെ വില മനസ്സിലായില്ലേ 😂😂👌👌👌
😁😁
11 rmp speed train to other station is good deal . Already full pani pani 😅 traffic koodi alle bro vannath
ആ ഒരു മിനിറ്റ് വൈകിയതിന്റെ വിഷമം മുഖത്ത് ഉണ്ടായിരുന്നു... എന്നാലും വിട്ടില്ല 😁😁😁👍👍
Sherine mwthe♥️🍻
hii
@@sherinzVlog Hi Sherin .. I am watching all your videos and they are very good. Keep up the good presentation...😘👏🍻💪
സൂപ്പർ
ശേ ഒരു മിനിറ്റ് 😢😢
1000km 5hrs adipwoli
Yes 👍
Antarctican expedition entha upload cheyyathe?
1000km in 5hr😮😮 00:47
🔥🔥🔥❤❤❤
13:45 to 13: 49 അതിനകത്തു " കോല് ഒക്കെ കിട്ടി , ഇതുകൊണ്ടു കഴിക്കാൻ ഞാൻ ഇതുവരെ പഠിച്ചിട്ടില്ല "🤣🤣🤣🤣🤣14: 50 to 15: 00 മൊത്തത്തിൽ കോമഡി ആണ് ബ്രോ ,,കൊള്ളാം
🤣
അപ്പോൾ നരകത്തിലേക്ക് ട്രെയിനിലും പോകാം അല്ലേ
👌
Super ❤
6:38 🔥
Happy journey 🎉
thank u
Hiii sherin bro ❤❤
❤️
സഫാരി. ബ്രോ. പോകാത്ത. ഇടുംസ്. Koriya
❤🎉
പച്ച ട്രെയിൻ നമ്മുടെ നാട്ടിലും ഉണ്ട്. ഗരീബ് രത്
Pakishtan........ഉണ്ട്
😮👏🏻👏🏻
Chettan vietnamnu poyitille?
Last year Octoberil thailand airportil vachu kandirunnu... On the way back to kochi... Orkunundo.
Vlogs okke adipoli❣️
Vietnam pokanam, beautiful place
ഷെറിൻ ചേട്ടാ ഒരു മിസൈൽ കൊണ്ടുവാ 😂😂😂
ഒരു കണ്ടെയ്നർ പറഞ്ഞിട്ടുണ്ട് അതിൽ കൊണ്ടുവരാം 😂
Tianmen mountain poganam👍🏻
ഷെന്റെ മോനെ 😉😉...പോയി പൊളിച്ചിട്ടു വാ
❤❤
Go and meet kim 😜
Poli 🔥
Thanks 🔥
These locations good in china Petal Maps👍
Best vishes
thanks
👍🤝
Thankalkku nalla bhaviyundu, classmate cinema yil abhinayichitundo
❤❤❤😮😮
ശ്രദ്ധിക്കണം സഹോദരാ
ok
13:41 pork ???😮
Super
tq
1:15 😂😂😅😅
👍👍👍👍
⚡🔥
ശ്ശെടാ.. അപ്പൊ ഷെറിൻ നോർത്ത് കൊറിയൻ രാജ്യത്തേക്ക് പോകുന്നില്ലേ..,
പൊട്ടനാണോ
Ninakku al vlog cheyyunnath kanan agraham ille
Wait and see
@@vijeeshks1824 😬
Bro he should come alive 😅
Maglav train is high Speed trains with out wheels moves with magnetic field
നേരത്തെ ഇറങ്ങണം നമ്മുടെ ട്രെയിൻ പോലെ അല്ല correct time
😛
Nammude train 🔥🔥🔥
Sherin broo mount paektu(north korean mountain )kanan patum enu thonunu from china athum koodi explore chey
nokkamm
@@sherinzVlog chang bai mountain enanu chinese athinte name angane choiku athum oru super place aanu njan oru korean video ee place kanditund china one of the tourist place koodi aanu
Njan Shenyang il ane collage chaithe 😌
Shot cheythitu etr days kazja video edunnathu ?
hitchaking cheyyoo
👍
Bro l like your video you have North Korea currency
Yes I have