EP24 കറുപ്പ് വാറ്റും അടുക്കളകൾ | അരുണാചലിലെ വ്യത്യസ്തമായൊരു ലഹരി Appung Wine In Arunachal Village

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • For Kashmir Group Tour Contact WhatsApp:+917973822386
    Fr. Luke Channel Link: • New Hindi Christian vi...
    ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Arunachal Pradesh

ความคิดเห็น • 123

  • @ManojJames-wu5tz
    @ManojJames-wu5tz 3 ชั่วโมงที่ผ่านมา +1

    ഗ്രാമത്തിൽ കൂടി വണ്ടി ഓടുമ്പോ പേടിക്കേണ്ട കാര്യമില്ല പക്ഷേ ടൗണിൽ അല്പം പേടിക്കണം ഒരുപാട് ചതിക്കുഴികൾ ഉണ്ട് അതുകൊണ്ട് ടൗണിൽ പതിയെ വണ്ടി ഓടിച്ചാൽ മതി സുധി വീഡിയോ നന്നായിരുന്നു അടിപൊളി സ്നേഹം മാത്രo 💖💖💖💖

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 5 ชั่วโมงที่ผ่านมา +3

    സുധി ബ്രോ സൂപ്പർ
    അച്ചന്മാർ ക്ക് അഭിനന്ദനങ്ങൾ

  • @sudhakumari3623
    @sudhakumari3623 4 ชั่วโมงที่ผ่านมา +1

    ഫ്രീക്കി ആയിരിക്കും. നല്ല ഒരു Arunachal tour ആയിരുന്നു സുധി. Thanks 👍👍👍

  • @jino401
    @jino401 5 ชั่วโมงที่ผ่านมา +2

    വീടും കോഴികൂടും ഇഷ്ട്ടപെട്ടു. കൂടുതൽ ഇഷ്ട്ടം ആയതു വീടുകൾ ആണ് കാണാൻ നല്ല ഭംഗി. എവിടെ പോയാലും മഴ കൂടെ ഉണ്ടല്ലോ. മഴയത്തെ യാത്രകൾ പൊളി ആണ് വല്ലാത്തൊരു രസം ആണ്. വരുന്നത് ഫ്രീക്കി ആണേൽ ഇതോടെ തീർന്നു വീഡിയോ കാണൽ

  • @chandranp1830
    @chandranp1830 3 ชั่วโมงที่ผ่านมา

    യാത്ര തുടരുക സുധീ.. കാഴ്ചകൾ സൂപ്പർ ❤❤❤

  • @Jasminejaaz154
    @Jasminejaaz154 7 ชั่วโมงที่ผ่านมา +5

    Backpacker Sudhi എന്ന ഈ ചാനൽ ഒരുപാട് ഇഷ്ടം ആണ്.
    അതികം ആരും എത്തിപ്പെടാത്ത സ്ഥലങ്ങൾ,യാത്ര രീതി,അവതരണം, എല്ലാം സൂപ്പർ.
    കഴിയുന്നതും എല്ലാ കമൻ്റ്‌സിനും ലൈക് റിപ്ലൈ കൊടുകുന്നു. നൈസ് 😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา +1

      ഒരുപാട് സന്തോഷം സ്നേഹം

    • @gladysstanley5254
      @gladysstanley5254 6 ชั่วโมงที่ผ่านมา +1

      Nice . Beautiful to watch.

  • @HyzinAbdulla
    @HyzinAbdulla 4 ชั่วโมงที่ผ่านมา +1

    അടിപൊളി vedio.. Sudhi ഇഷ്ടം ❤️❤️

  • @WilliamJacob-p6r
    @WilliamJacob-p6r 4 ชั่วโมงที่ผ่านมา +1

    സ്നേഹം മാത്രം

  • @pradeeshtv7424
    @pradeeshtv7424 5 ชั่วโมงที่ผ่านมา +1

    Hai sudhi bro❤️❤️👍👍ആലോല ഗ്രാമം അടിപൊളി ❤️👍പിന്നെ അച്ഛൻ 👍👍 കാംക്കി വില്ലേജ് അവിടെക്ക് പോകുന്ന യാത്ര മഴ എല്ലാം അടിപൊളി ❤️❤️❤️👍ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro👍👍❤️❤️❤️🙏🙏🙏🙏🙏💞💞💞💞💞💞💞

  • @kadijabimk9304
    @kadijabimk9304 4 ชั่วโมงที่ผ่านมา +1

    Soudiyute.thamasakalkalarnna.samsaram.verynice❤

  • @chithrabhanu6502
    @chithrabhanu6502 5 ชั่วโมงที่ผ่านมา +1

    ഗ്രാമകാഴ്ചകൾ super sudhi bro 👍🏻👍🏻👍🏻

  • @artist6049
    @artist6049 5 ชั่วโมงที่ผ่านมา +2

    08:56 നമ്മുടെ നാട്ടിലെ "പുളിവെണ്ട" യുടെ വർഗ്ഗത്തിലുള്ള ചെടിയാണെന്നു തോന്നുന്നു.

  • @AbdulHameedMundambra
    @AbdulHameedMundambra ชั่วโมงที่ผ่านมา

    ആ ഗസ്റ്റ് ഫ്രീകി അല്ലാതിരിക്കട്ടെ 🙏🙏🙏ഇപ്പോൾ വീഡിയോക്ക് ഒരു ഒഴുക്ക് ഉണ്ട് അതങ്ങ് പോകും അത്ര തന്നെ 🙏

  • @azeezjuman
    @azeezjuman 5 ชั่วโมงที่ผ่านมา +1

    ഇഷ്ടം ❤❤😊

  • @varghesepj9517
    @varghesepj9517 4 ชั่วโมงที่ผ่านมา +1

    ഗ്രാമീണ മേഖലയിലെ കാഴ്ചകള്‍ അതി മനോഹരമായി... (വരുന്നത് ഫ്രീക്കി ആയിരിക്കും..!?)

  • @hassanParambil-j2h
    @hassanParambil-j2h 5 ชั่วโมงที่ผ่านมา +1

    അതാണ് പുളിവണ്ട

  • @basilmathew4372
    @basilmathew4372 5 ชั่วโมงที่ผ่านมา +1

    സുധി ബ്രോ ❤

  • @rameshanpv3725
    @rameshanpv3725 6 ชั่วโมงที่ผ่านมา +1

    നമസ്‍കാരം എല്ലാവർക്കും 🌹🌹🌹

  • @jayakumarlekshmanan1310
    @jayakumarlekshmanan1310 4 ชั่วโมงที่ผ่านมา +1

    ഫ്രീക്കി ആണ് . ❤❤❤മാത്രം

  • @peterjoseph1471
    @peterjoseph1471 4 ชั่วโมงที่ผ่านมา +1

    ഫ്രീക്കി വരുന്നു

  • @varughesecjohn5816
    @varughesecjohn5816 ชั่วโมงที่ผ่านมา

    I was in Pasighat from 1985 to 1990.

  • @renjithpooja1863
    @renjithpooja1863 5 ชั่วโมงที่ผ่านมา +1

    😊😊

  • @chandramohanek3796
    @chandramohanek3796 3 ชั่วโมงที่ผ่านมา

    അതിലുടുന്ന ഉണ്ട, നവസാരം ആണ്.

  • @augustypj2070
    @augustypj2070 7 ชั่วโมงที่ผ่านมา +2

    അല്പം സ്പീഡ് കൂടിപ്പോയി കൊള്ളാം super 🎉🎉🎉🎉❤😮

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 5 ชั่วโมงที่ผ่านมา +1

    👍👍👍

  • @sobharejin9029
    @sobharejin9029 3 ชั่วโมงที่ผ่านมา

    👍ഹായ് സുധി

  • @martinsthozhala2921
    @martinsthozhala2921 6 ชั่วโมงที่ผ่านมา +1

    സ്നേഹം മാത്രം ❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  6 ชั่วโมงที่ผ่านมา

      സ്നേഹം മാത്രം

  • @malaghamalagha2696
    @malaghamalagha2696 2 ชั่วโมงที่ผ่านมา

    ഫ്രികി ആയിരിക്കും ആണ് 👍👍👍

  • @safvank7252
    @safvank7252 4 ชั่วโมงที่ผ่านมา +1

    😂വിട്ടുകാരൻ full vip

  • @malaghamalagha2696
    @malaghamalagha2696 4 ชั่วโมงที่ผ่านมา +1

    Hii.. Bro ❤❤

  • @ismailch8277
    @ismailch8277 3 ชั่วโมงที่ผ่านมา

    super👍👍👌👌

  • @girijajayan319
    @girijajayan319 5 ชั่วโมงที่ผ่านมา +1

    കോഴോടെ ഭാഷ് കൊള്ളാം

  • @ranjithmenon8625
    @ranjithmenon8625 7 ชั่วโมงที่ผ่านมา +2

    Hii sudhee, ഇന്ന് നേരത്തെ നിന്റെ vlog കണ്ടു അടിപൊളി,
    Vlog , ❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา

      എന്നും നേരത്തെ കാണാൻ വാ 😁

    • @ranjithmenon8625
      @ranjithmenon8625 6 ชั่วโมงที่ผ่านมา

      @@BACKPACKERSUDHI വാ എന്നു പറഞ്ഞു നിർത്തരുത്, വായോ എന്നു പറയു

  • @AkshayKumar-mn8pt
    @AkshayKumar-mn8pt 5 ชั่วโมงที่ผ่านมา +1

    മ്യൂസിയത്തിൽ പോലും കാണില്ല ഇത്രേം ഐറ്റംസ് 19:00

  • @SunilajaSuni
    @SunilajaSuni 7 ชั่วโมงที่ผ่านมา +1

    ഞാനൊരിക്കൽ അതായത് 1994 ൽ കാഴ്ച ബംഗ്ലാവിൽ പോയപ്പോ അന്നത്തെ അവിടുത്തെ താരം മിഥുൻ ആയിരുന്നു... നോർത്ത് ഇന്ത്യയിൽ നിന്നും അതിനെ കൊണ്ട് വന്ന സമയം ആയിരുന്നു...

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา +1

      മിഥുൻ ഇപ്പോഴും ഇവിടങ്ങളിലെ പ്രധാനി ആണ്

  • @james4402
    @james4402 5 ชั่วโมงที่ผ่านมา +1

    Treaking freaky ആയിരിക്കും

  • @rafeerafa
    @rafeerafa 38 นาทีที่ผ่านมา

    Innathe episode chirichu maduthu 😃 ❤️
    Those who follows his instagram account, can understand who is the guest 😂

  • @akbartp4378
    @akbartp4378 6 ชั่วโมงที่ผ่านมา

    ഗോഹട്ടി അപ്പുറത്തെ കാഴ്ച്ചക്കായി കാത്തിരിക്കുന്നു

  • @PeterMDavid
    @PeterMDavid 6 ชั่วโมงที่ผ่านมา +2

    അരുണാചൽ തൂക്കുപാലത്തിൽ ഇട്ടിരുന്ന ഹോൾ ഉള്ള ഷീറ്റ് അത് യഥാർത്ഥത്തിൽ രാജസ്ഥാൻ മരുഭൂമിയിൽ മിലിറ്ററി വാഹനം കടന്ന് പോകാൻ ഉപയോഗിക്കുന്ന സാൻഡ് ചാനൽ എന്ന് പറയും അതിട്ടാൽ വണ്ടി മണലിൽ താഴുകയില്ല 👍പിന്നെ ഗുഹാട്ടി 1980-യിൽ കണ്ടതാണ് അന്നത്തെ ഗുഹാട്ടി അല്ല ഇന്ന് 👍സ്നേഹം മാത്രം 👌❤️👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  6 ชั่วโมงที่ผ่านมา +1

      ആണല്ലേ.. അതിർത്തികളിൽ മിലിട്ടറി ബാങ്കറുകളുടെ സൈഡിലും ഞാനിത് കണ്ടിട്ടുണ്ട്

  • @meharufpusman9695
    @meharufpusman9695 6 ชั่วโมงที่ผ่านมา

    സുർജി

  • @SunilajaSuni
    @SunilajaSuni 7 ชั่วโมงที่ผ่านมา +2

    നമ്മുടെ നാട്ടിലെ പോലെ കുറ്റകരമല്ലേ ഈ കൊമ്പൊക്കെ ഇങ്ങനെ വെയ്ക്കുന്നത്... 🤔

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา +2

      നമ്മുടെ നാട്ടിലെ നിയമങ്ങൾ ഒക്കെ ഇവിടെ അത്ര പ്രാധാന്യം ഒന്നും ഇല്ല

    • @ranjithmenon8625
      @ranjithmenon8625 7 ชั่วโมงที่ผ่านมา +1

      ​@@BACKPACKERSUDHIനോർത് ഈസ്റ്റിന് സ്‌പെഷ്യൽ സ്റ്റേറ്‌സ് ഉണ്ട്❤

  • @ronaldnishanthronaldnishan7919
    @ronaldnishanthronaldnishan7919 7 ชั่วโมงที่ผ่านมา

    അടിപൊളി ❤️

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 6 ชั่วโมงที่ผ่านมา

    മഴ കാഴ്ച യെ തട്സാ പെടുത്തി ❤❤❤

  • @Pab6953
    @Pab6953 7 ชั่วโมงที่ผ่านมา +1

    Poli video❤❤❤

  • @harinarayanan8170
    @harinarayanan8170 7 ชั่วโมงที่ผ่านมา +6

    മഴപെയ്യുമ്പോൾ നനയാതിരിക്കാൻ തലയിൽക്കൂടി ഇടുന്ന ഇതേപോലെയുള്ള കുടയാണ് 'കൊരമ്പ' എന്ന പേരിൽ വയനാട്ടിൽ മുമ്പ് ഉപയോഗിച്ചിരുന്നത്.കൊരമ്പ ഉപയോഗിക്കുമ്പോൾ തണുപ്പും ബാധിക്കില്ല.

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา +1

      ഞാനും നാട്ടിൽ കണ്ടിട്ടുണ്ട്

    • @ManojJames-wu5tz
      @ManojJames-wu5tz 3 ชั่วโมงที่ผ่านมา

      ഞങ്ങളുടെ നാട്ടിൽ ഇതിന് ചുട്ടുപാള എന്നു പറയും

  • @Johhns.
    @Johhns. 7 ชั่วโมงที่ผ่านมา +2

    Bro kalimpong varamo adi poli sthalam ahn next location angott akk

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา

      എന്താണ് അവിടെ പ്രത്യേകതകൾ ഉള്ളത്

  • @sojanantony6661
    @sojanantony6661 5 ชั่วโมงที่ผ่านมา

    ❤️❤️👓👓👓

  • @poll7145
    @poll7145 7 ชั่วโมงที่ผ่านมา +2

    ഫ്രീക്കിയായിരിക്കും വരുന്നത്.

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา

      കാത്തിരിക്കാം ആരാ വരുന്നത് എന്ന് നോക്കാം

  • @JosephVargees-x8j
    @JosephVargees-x8j 7 ชั่วโมงที่ผ่านมา

    Very, very, nice, pepple

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา

      Many many thanks

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 5 ชั่วโมงที่ผ่านมา

    ചെയിൻ കവർ ഇടാൻ പറ്റില്ലേ?

  • @02abhinavarjun80
    @02abhinavarjun80 7 ชั่วโมงที่ผ่านมา

    🔥🔥✨

  • @vijayakumarr8665
    @vijayakumarr8665 5 ชั่วโมงที่ผ่านมา

    Nattilum mszhzyzu

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 5 ชั่วโมงที่ผ่านมา

    ഫ്രീക്കി ആണോ

  • @sarank.g4358
    @sarank.g4358 6 ชั่วโมงที่ผ่านมา

    Nishana ആണോ വരുന്നെ🤔

  • @SunilkumarSunilkumar-x6i
    @SunilkumarSunilkumar-x6i 7 ชั่วโมงที่ผ่านมา

    വിജയദേശമി ആശംസകൾ

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา

      വിജയദശമി ആശംസകൾ

  • @ramakrishnan2388
    @ramakrishnan2388 7 ชั่วโมงที่ผ่านมา

    ❤️

  • @subaidaakv7153
    @subaidaakv7153 7 ชั่วโมงที่ผ่านมา

    ഹായ് സുധി

  • @SunilajaSuni
    @SunilajaSuni 7 ชั่วโมงที่ผ่านมา +1

    Sound അപ്പോഴപ്പോൾ കുറയുന്നുണ്ട്...

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา +1

      വെള്ളം കയറുന്നത

  • @sudhia4643
    @sudhia4643 7 ชั่วโมงที่ผ่านมา

    First. Like, 👍s. EKM.

  • @koshylukoselukose458
    @koshylukoselukose458 7 ชั่วโมงที่ผ่านมา +1

    Sudhi Nigal Ah hotel vannu parichay paduttu nathu thottu onnu thana kalkunnilla

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา

      മൈക്ക് വെള്ളം കയറി പോയതാ

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา

      Maximum sound recover cheyyan sramichitund

  • @bijumon6031
    @bijumon6031 7 ชั่วโมงที่ผ่านมา +1

    Gust ഫ്രീക്കി ആണോ?
    സ്നേഹം മാത്രം.

  • @Johhns.
    @Johhns. 7 ชั่วโมงที่ผ่านมา

    Next village pogunundo

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา

      പോകും

  • @udayankumaramangalam7786
    @udayankumaramangalam7786 6 ชั่วโมงที่ผ่านมา

    ഭർത്താവുള്ള കാമുകി ആയിരിക്കും

    • @BACKPACKERSUDHI
      @BACKPACKERSUDHI  6 ชั่วโมงที่ผ่านมา

      ആഹാ വന്നല്ലോ ചൊറിയൻ

  • @user-yb9dv8ip1b
    @user-yb9dv8ip1b 6 ชั่วโมงที่ผ่านมา +1

    ഇതെയും informativ 1:11 അയ ചാനൽയിട്ടും ഉന്നതനിലവാരം പുലർതിയിട്ടുംഎന്താണ്‌ ? subscribers കുറവായത്

    • @BACKPACKERSUDHI
      @BACKPACKERSUDHI  6 ชั่วโมงที่ผ่านมา

      😁 കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നത് അത്ര ഉന്നത നിലവാരം അല്ല എന്ന് തോന്നുന്നു

  • @AnilKumar-nu9zl
    @AnilKumar-nu9zl 6 ชั่วโมงที่ผ่านมา

    സാധു വായ ജീവി അതിനെയും പിടിച്ചു തിന്നും

    • @BACKPACKERSUDHI
      @BACKPACKERSUDHI  6 ชั่วโมงที่ผ่านมา

      ഇവിടെ എല്ലാം തിന്നും

    • @AnilKumar-nu9zl
      @AnilKumar-nu9zl 6 ชั่วโมงที่ผ่านมา

      ശെരി സുധി എനിക്ക് സുധിയുടെ കൂടെ ഒരുമാസം യാത്ര ചെയ്യണം എന്നുണ്ട്

  • @kishorekonni653
    @kishorekonni653 7 ชั่วโมงที่ผ่านมา

    Hai

  • @kadavathpremnath
    @kadavathpremnath 7 ชั่วโมงที่ผ่านมา

    ♥️♥️😍😍🥰🥰

  • @manojt4021
    @manojt4021 7 ชั่วโมงที่ผ่านมา

    Adutha Kashmir tour epozhanu

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา

      Group fill akunnath anusarich

  • @yk9pj
    @yk9pj 7 ชั่วโมงที่ผ่านมา +1

    ഇടക് സൗണ്ട് പോയി വെള്ളം കയറി

    • @BACKPACKERSUDHI
      @BACKPACKERSUDHI  7 ชั่วโมงที่ผ่านมา

      മൈക്ക് വെള്ളത്തിൽ ആയത

  • @dinesanpr4128
    @dinesanpr4128 7 ชั่วโมงที่ผ่านมา +1

    സാറിന് നല്ല മനസുണ്ടെങ്കിൽ പറഞ്ഞാൽ മതി ഊഹിച്ച് പറയാൻ മനസില്ല.

  • @ithentestyle
    @ithentestyle 2 ชั่วโมงที่ผ่านมา

    👍

  • @anoopkk8260
    @anoopkk8260 7 ชั่วโมงที่ผ่านมา

    😍

  • @SureshPadma-fw8dh
    @SureshPadma-fw8dh 5 ชั่วโมงที่ผ่านมา

    👍

  • @harikumargopal1870
    @harikumargopal1870 5 ชั่วโมงที่ผ่านมา

    ❤❤

  • @jafar117
    @jafar117 5 ชั่วโมงที่ผ่านมา

    ❤❤❤❤

  • @sureshpattatt8844
    @sureshpattatt8844 4 ชั่วโมงที่ผ่านมา

    ❤❤❤

  • @anoopkv1397
    @anoopkv1397 7 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @sreekanth5479
    @sreekanth5479 7 ชั่วโมงที่ผ่านมา

  • @JOSONTJOHN
    @JOSONTJOHN 2 ชั่วโมงที่ผ่านมา

    ❤️