Through Bandipur forest to Muthanga | Nashik Trip | EP - 20 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • കർണാടകയിലെ ഗുണ്ടൽപേട്ട്ടിൽ നിന്നും വയനാട് വരെ ആണ് നമ്മുടെ ഇന്നത്തെ വീഡിയോ. കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസേർവിലൂടെയും , വയനാട്ടിലെ വന്യജീവി സാങ്കേതിലൂടെയും ആണ് ഇന്നത്തെ നമ്മുടെവീഡിയോ . . കുറച്ചു ദിവസത്തിന് ശേഷം കേരള ബ്രേക്ഫാസ്റ്റും കഴിച്ചു കരിന്തണ്ടൻ സ്മാരകവും കണ്ട് വയനാട് വരെ ആണ് ഇന്നത്തെ വീഡിയോ.
    Our video today is from Gundalpet in Karnataka to Wayanad. Today's video is through the Bandipur Tiger Reserve in Karnataka and the Wildlife Sanctuary in Wayanad. . Today's video is up to Wayanad after a few days after having Kerala breakfast and seeing the Karinthandan memorial .
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #selam #palakad
    #bijapur #karnataka #maharashtra #market #nashik #nature
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 723

  • @ajithgp9760
    @ajithgp9760 3 หลายเดือนก่อน +43

    ആ ഫ്രെയിം പൊളിച്ചു സൂര്യന്റെ വെളിച്ചം പിന്നെ ലോറി വേറെ ലെവൽ ❤❤❤

    • @balachandranpnair9014
      @balachandranpnair9014 3 หลายเดือนก่อน +3

      Yes, the golden rays of the morning sun. Camera man 🎉.

  • @akani67
    @akani67 3 หลายเดือนก่อน +10

    ഞാൻ ഒരു വയനാട് കാരൻ ഇന്നു വിഡിയോ കണ്ടപ്പോ സന്തോഷം ആയി👌👌👌👌👌

  • @meerarajan9558
    @meerarajan9558 3 หลายเดือนก่อน +26

    പ്രഭാതസൂര്യൻ ഉദിച്ചുയരുന്ന കാഴ്ച അതിമനോഹരം ആയിരുന്നു ❤❤❤

  • @aamishabdullah3049
    @aamishabdullah3049 3 หลายเดือนก่อน +20

    ഒരു പാട് നാളായി കാത്തിരിക്കുന്ന ഒരു വീഡിയോ ആണ് നമ്മുടെ മുത്തങ്ങ വഴി പുത്തെറ്റ് ഫാമിലിയുടെ ഒരു യാത്ര.. ഒരുപാട് തവണ ഇതുവഴി കാറിൽ മാത്രമേ പോയിട്ടുള്ളു.. ലോറിയിൽ നിന്നുള്ള കാഴ്ച കാണാൻ നിങ്ങൾ തന്നെ വേണ്ടി വന്നു.. Thanks രതീഷ് ഭായ് and ജലജ മേഡം..❤

  • @animohandas4678
    @animohandas4678 3 หลายเดือนก่อน +11

    വീഡിയോയുടെ തുടക്കം ഗംഭീരമായ visuals ആണ്

  • @bijuvettiyar9282
    @bijuvettiyar9282 3 หลายเดือนก่อน +42

    ടൈമിംഗ് ഒരു രക്ഷയും ഇല്ല കൃത 11മണി വിഡിയോ ഇടുന്ന ക്യാമറ മാൻ ഒരു ലൈക് 🥰🥰🥰❤️🥰🥰

    • @sheenumani6237
      @sheenumani6237 3 หลายเดือนก่อน +3

      അത് ഷെഡ്യൂൾ അല്ലെ, time സെറ്റ് ചെയ്തു വെച്ചിട്ടുണ്ട് 11 മണിക്ക് വന്നോളും

    • @MoideenkujuVadakkan
      @MoideenkujuVadakkan 3 หลายเดือนก่อน

      . .l 😅😅😅😂😂😢😮😅

    • @MoideenkujuVadakkan
      @MoideenkujuVadakkan 3 หลายเดือนก่อน +2

      Z. 7😊

  • @SharadhaGopi-y1s
    @SharadhaGopi-y1s 3 หลายเดือนก่อน +15

    നല്ല നല്ല കാഴ്ചകൾ കാട്ടിത്തരുന്ന. രതീഷ് ചേട്ടന് ആശംസകൾ 🥰🥰🥰ജലജ ചേച്ചി. ആകാശ് ബ്രോ.. ഹാപ്പിജേർണി ❤️❤️❤️

  • @vimaltrissur3132
    @vimaltrissur3132 3 หลายเดือนก่อน +98

    ഓം ഹരി : ശ്രീ ഗണപതയെ നമഃ
    പുത്തേട്ട് ഫാമിലിക്കും , എല്ലാ കൂട്ടുക്കാർക്കും വിജയദശമി ആശംസകൾ ....... 🧡🧡🧡

    • @manojsheejain8749
      @manojsheejain8749 3 หลายเดือนก่อน

      ❤❤❤

    • @bhargavachaitbanyabc.chait335
      @bhargavachaitbanyabc.chait335 3 หลายเดือนก่อน +1

      യെ - എന്നല്ല - യേ എന്നു വേണം

    • @SuryaKiran-t3t
      @SuryaKiran-t3t 3 หลายเดือนก่อน

      ❤❤ നിങ്ങള് വരുന്നു എന്ന് അറിയിപ്പ് കൊടുത്ത കാര ണം മൃഗങ്ങളൊക്കെ നേര ത്തേ എന്നീറ്റ് പല്ലൊക്കെ തേച്ച് ഓരോ കടും ചായയും കൈയ്യിൽ പിടിച്ചു ഇരിക്കു ന്നുണ്ടാവും..

    • @lakshmisreenivasan129
      @lakshmisreenivasan129 3 หลายเดือนก่อน

      Akash is a good entertainer. Take him along with you in all your trips. You will not get bored 😊

    • @lakshmisreenivasan129
      @lakshmisreenivasan129 3 หลายเดือนก่อน

      യെ ശരിയാണ്.യേ അല്ല

  • @alicesunny1023
    @alicesunny1023 3 หลายเดือนก่อน +4

    ജീവിതത്തിന്റെ തിരക്ക് വരുമ്പോൾ ബാലരമയും പൂമ്പാറ്റയുമൊക്കെ മറന്നുപോകും. പിന്നെ ഈ അനുഭവങ്ങൾ ഏതു പ്രതിസന്ധിയെയും സമാധാനമായി നേരിടാൻ കരുത് നൽകും. വായന തുടരുക... തുടരുക..... 👍👍

  • @mohananek85
    @mohananek85 3 หลายเดือนก่อน +7

    അങ്ങനെ. എൻറ്റനാടായ.സുൽത്താൻ ബത്തേരി വഴി.വന്നു.. ചുരംഇറങ്ങി.....ആശംസകൾ...3പേർക്കും...

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 3 หลายเดือนก่อน +10

    ഓം ഹരിശ്രി ഗണപഥയെ നമ: ഹ 🙏 പുത്തേട്ട് ട്രാവൽസിലെ എല്ലാകുടുംബാങ്ങൾകും വിജയദശമി ആശംസകൾ🙏

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 3 หลายเดือนก่อน +3

    നല്ല കാഴ്ച സമ്മാനിക്കുന്ന പുത്തെറ്റ് രതീഷ് ജലജക്കും ഒരു നല്ല നമസ്ക്കാരം

  • @pradeepv.a2309
    @pradeepv.a2309 3 หลายเดือนก่อน +2

    ആനയെ കണ്ടില്ലെങ്കിൽ എന്താ നല്ല ചൂടുള്ള ആ നപിണ്ടം കണ്ടല്ലോ സൂപ്പർ വീഡിയോ ഒരു രെക്ഷ യില്ല 👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻

  • @rasheedabdul2998
    @rasheedabdul2998 3 หลายเดือนก่อน +3

    ഞാൻ ഒരു വയനാട് കാരൻ ഇന്നു വിഡിയോ കണ്ടപ്പോ വയങ്കരം സന്തോഷം ആയി

  • @parameswaranpm8354
    @parameswaranpm8354 3 หลายเดือนก่อน +4

    Professional Driving itself is a Beautiful Rhythm of Alphabetical Discipline.... This Crew of this Travelling is Eligible for That....

  • @johnsoneaso5798
    @johnsoneaso5798 3 หลายเดือนก่อน +7

    ഗ്രാങ്ങളിലെ യാത്ര വളരെ സന്തോഷം തരുന്നു, ഇതു പോലെ മുന്നോട്ടു പോകട്ടെ, ആശംസകൾ.🌹👍🏻

  • @krishnekumar1781
    @krishnekumar1781 3 หลายเดือนก่อน +4

    വിജയദശമി ആശംസകൾ നേരുന്നു🎉🎉

  • @shibinskv325
    @shibinskv325 3 หลายเดือนก่อน +8

    14:00 ഈ ആകാശ് ബ്രോ ഒരു രക്ഷയില്ല ട്ടോ😂

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 3 หลายเดือนก่อน +2

    രാവിലെ ആദ്യ എൻട്രി സൂപ്പർ അനിമൽ വ്യൂ'

  • @vishnuk5330
    @vishnuk5330 3 หลายเดือนก่อน +5

    സുൽത്താൻ ബത്തേരി ❤ clean city, flower city, green city ❤

  • @priya-k5v3u
    @priya-k5v3u 3 หลายเดือนก่อน +1

    വേറേ ലെവൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @ManiMani-dt7ct
    @ManiMani-dt7ct 3 หลายเดือนก่อน +1

    😊Vishnu. M🎉❤

    • @ManiMani-dt7ct
      @ManiMani-dt7ct 3 หลายเดือนก่อน +1

      😍🚚🍇🍑🍍Vishnu
      . M

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 3 หลายเดือนก่อน +2

    Have a wonderful happy and safety return travel ❤❤❤❤❤

  • @sajad.m.a2390
    @sajad.m.a2390 3 หลายเดือนก่อน +1

    വീഡിയോ അടിപൊളി

  • @selvanayagammeryn
    @selvanayagammeryn 3 หลายเดือนก่อน +2

    Awesome sunrise visuals. Nice road through the forest. ❤❤❤

  • @maryjoseph5485
    @maryjoseph5485 3 หลายเดือนก่อน +2

    Beautiful views

  • @VipinKailas-u5u
    @VipinKailas-u5u 3 หลายเดือนก่อน +24

    ❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം...
    ❤❤
    ❤ ആകാശ് ബ്രോ ഫാൻസ്‌ ❤

  • @adithyan.a1687
    @adithyan.a1687 3 หลายเดือนก่อน +1

    Society holidays❤️💥

  • @ajeshgeorge2170
    @ajeshgeorge2170 3 หลายเดือนก่อน +2

    Happy and safe journey to Ratheesh bro, jalejachechi, akash... Be safe

  • @gangadharrao72
    @gangadharrao72 3 หลายเดือนก่อน +2

    സുപ്രഭാതം, എല്ലാവർക്കും ശുഭദിനം നേരുന്നു.

  • @vnsbwyd
    @vnsbwyd 3 หลายเดือนก่อน +4

    Welcome to വയനാട്
    ഞങ്ങളുടെ നാട്ടിലൂടെയുള്ള യാത്ര കാണുമ്പോൾ ഒരു പ്രത്യേക സുഖം
    പിന്നെ ബീനാച്ചി Estate 550 ഏക്കർ മധ്യപ്രദേശ് ഗവൺമെൻറിൻ്റെ താണ് ട്ടൊ

  • @sreedharawarrier9215
    @sreedharawarrier9215 3 หลายเดือนก่อน +4

    7/10,.8/10 എന്നീ തിയ്യതികളിലെ ദൃശ്യങ്ങൾ.

  • @ammathewmathew6631
    @ammathewmathew6631 3 หลายเดือนก่อน +3

    Hai Good Morning to Puthettu Family and have a nice and safe journey

  • @maryjoseph5485
    @maryjoseph5485 3 หลายเดือนก่อน +1

    You guys are very good company to travel with.

  • @sanjibdhar854
    @sanjibdhar854 3 หลายเดือนก่อน +1

    Beautiful Road indeed...
    I have travelled Ernakulam... Munnar.. Kochin... Trivandram..
    Upto Kanyakumari...
    So nice.....

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 3 หลายเดือนก่อน

    ബന്ദിപ്പൂർ വനത്തിലൂടെയുള്ള നിങ്ങളുടെ യാത്ര ഞാൻ കാണുന്നത് വളരെ ആവേശത്തിലാണ്, മാനന്തവാടിയിൽ നിന്ന് ശ്രീമംഗലത്തേക്ക് മൈസൂർ വനത്തിലൂടെയുള്ള എൻ്റെ സ്വന്തം യാത്രയാണ് ഇത് എന്നെ ഓർമ്മിപ്പിക്കുന്നത്.

  • @ZxcZxc-x4w
    @ZxcZxc-x4w 3 หลายเดือนก่อน +3

    ബന്ദിപ്പൂർ വനത്തെക്കൂടുള്ള യാത്ര സൂപ്പറായിട്ടുണ്ട് ❤❤❤❤❤❤

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 3 หลายเดือนก่อน +3

    🇮🇳🙏 Pularkaala seen adipoli Valarey nannayi 🙏🇮🇳

  • @aneeshkumar170
    @aneeshkumar170 3 หลายเดือนก่อน +2

    ❤️❤️❤️... യാത്ര ആശംസകൾ.. പുത്തെറ്റ് ടീം. ആകാശ്, കുഞ്ഞിക്കിളി ഫാൻസ്‌ കോഴിക്കോട്

  • @jalajapnair2864
    @jalajapnair2864 3 หลายเดือนก่อน +1

    God bless you happy journey all family vijayadashmi asamsakal❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deepaksolanki3574
    @deepaksolanki3574 3 หลายเดือนก่อน +1

    Views r amazing n have a safe journey

  • @hameedalikunnath4670
    @hameedalikunnath4670 3 หลายเดือนก่อน +2

    അടിപൊളി പ്രഭാതം

  • @harirohitnair4016
    @harirohitnair4016 3 หลายเดือนก่อน

    Happy mahanavami wishes to my dear sister👭 and brothers. So beautiful😍💓 video. Akash monu. Have a great day wishes. Love you all.

  • @shashiarayil630
    @shashiarayil630 3 หลายเดือนก่อน +4

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ ആശംസകൾ

  • @ShibuShibu-d7h
    @ShibuShibu-d7h 3 หลายเดือนก่อน +2

    രാവിലെ പോന്നിട്ടും ആനയെ കണ്ടില്ലല്ലോ ചേച്ചി ചേച്ചി..😊വീഡിയോ അടിപൊളി❤❤

  • @magicalaccounts5533
    @magicalaccounts5533 3 หลายเดือนก่อน

    Cool wayanad especially sulthan Bathery
    Good journey vlog

  • @vinodpm28vinodpm
    @vinodpm28vinodpm 3 หลายเดือนก่อน +2

    19:03,ആ കാപ്പി തോട്ടം ഞങ്ങളുടേതാണ് എന്റെ വീട് അവിടെയാ

  • @SudiKanakappally
    @SudiKanakappally 3 หลายเดือนก่อน +3

    ആ വനത്തിൽ കൂടെ പോയപ്പോൾ ഒരു സിംഹത്തിന് പ്രതീക്ഷിച്ചായിരുന്നു.. 😄😄😄😄💕

  • @HarshadMa-et3yq
    @HarshadMa-et3yq 3 หลายเดือนก่อน +2

    കുരങ്ങ് കൂട്ടം.. മാൻ കൂട്ടം സുലഭമായി കാണാം.. കാട്ടുപോത്തിനെ അപൂർവ്വമായെ കാണു...

  • @MayaRajesh-i3z
    @MayaRajesh-i3z 3 หลายเดือนก่อน +6

    10:44 i think you're not allowed to stop and get down from your vehicles at National parks. Vehicles can be stopped only near safari camps..

  • @AbdulSalam-c5c
    @AbdulSalam-c5c 3 หลายเดือนก่อน +2

    കോ വേറെ ഒരു ലവല പൊളീയാണ് 😄😄👍

  • @dharmarajanv.r5259
    @dharmarajanv.r5259 3 หลายเดือนก่อน

    Good evening have a nice day Happy journey safe journey

  • @kishorealur7856
    @kishorealur7856 3 หลายเดือนก่อน +1

    Wishing puthettu family a happy Dasara and vijaya dasami🎉

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 3 หลายเดือนก่อน +1

    Good morning team have a great day

  • @muhammedali-vf7zo
    @muhammedali-vf7zo 3 หลายเดือนก่อน +6

    🎉🎉🎉🎉🎉എല്ലാവർക്കും നവമി ദിനാശംസകൾ ശുഭദിനം 🎉🎉🎉🎉🎉💚💚💚💚👌

  • @KL50haridas
    @KL50haridas 3 หลายเดือนก่อน +3

    വിജയ ദശമി ആശംസകൾ 🙏🙏🙏❤💙❤

  • @pravinwakode007
    @pravinwakode007 3 หลายเดือนก่อน

    your videos provide important information and learn new things thank you sister ❤

  • @sanjibdhar854
    @sanjibdhar854 3 หลายเดือนก่อน

    Excellent Bandipura Forest Range..... Have a nice day

  • @sonyjoseph5716
    @sonyjoseph5716 3 หลายเดือนก่อน +1

    മോർണിംഗ് വ്യൂ അടിപൊളി ❤❤❤❤❤ നല്ല സീൻ ആയിരുന്നു

  • @richlife8545
    @richlife8545 3 หลายเดือนก่อน +2

    ക്യാമറ man ഒ! എന്നതാ... യെന്നാ താങ്ങാ.... 👍

  • @chandrababu.n6716
    @chandrababu.n6716 3 หลายเดือนก่อน +3

    ആശംസകൾ 👍👍👍❤️❤️❤️

  • @sudheeshr353
    @sudheeshr353 3 หลายเดือนก่อน +5

    ആകെ കാണുന്ന ഒരു വ്ലോഗ് ആയിരുന്നു ഇത് അത് ഇപ്പോ മുക്കാൽ മണിക്കൂർ ഉള്ള ലോങ്ങ്‌ വീഡിയോ കൾ ഇടുന്നത് കൊണ്ട് സ്കിപ് ചെയ്തു ചെയ്‌തു കാണാൻ ഉള്ള താല്പര്യം പോയി 😔🙏🙏🙏

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 3 หลายเดือนก่อน +2

    നല്ലൊരു ദിവസം ആശംസിക്കുന്നു🙏

  • @jessythomas561
    @jessythomas561 3 หลายเดือนก่อน

    Wow Wow beautiful vibes🎉

  • @unnimadhavan8003
    @unnimadhavan8003 3 หลายเดือนก่อน +2

    Ratheesh ettan jelaja chechi aakash bro good morning happy vijaya deshami aashamsakal❤❤❤

  • @arunm9997
    @arunm9997 3 หลายเดือนก่อน +2

    Mudumalai - Gudalur route anel kurach animals kanan chance kooduthal anu.

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 3 หลายเดือนก่อน

    Wish you a happy n safe journey brothers n sister.

  • @mohammedcheenathan3246
    @mohammedcheenathan3246 3 หลายเดือนก่อน +4

    എന്റെ സ്ഥിരം റൂട്ട് കാണിച്ചതിൽ വളരെ സന്തോഷം ഇനി ചുരം കാണാൻ കാത്തിരിക്കുന്നേ

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 3 หลายเดือนก่อน

    വീഡിയോ മനോഹരമായിട്ടുണ്ട് 🌺 രതീഷ് കോമഡി വേണ്ട 🥳

  • @premantk6004
    @premantk6004 3 หลายเดือนก่อน +3

    വടകരയുടെ ആശംസകൾ. ഇന്നലെ 12.10.24 ന് ഞാൻ മാനന്തവാടി യിൽ ഉണ്ടായിരുന്നു.

  • @kalidhasmeena4871
    @kalidhasmeena4871 3 หลายเดือนก่อน

    ❤🎉🎉🎉❤good luck 🎉nice video 🎉🙌🏻🙌🏻🙌🏻👍

  • @sujiths6801
    @sujiths6801 3 หลายเดือนก่อน

    Nice work bro... Plz going hard... ❤❤❤❤and make lots

  • @radhakrishsna4224
    @radhakrishsna4224 3 หลายเดือนก่อน

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് നല്ലൊരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @SusmithaSj-lt8ee
    @SusmithaSj-lt8ee 3 หลายเดือนก่อน +1

    അടിപൊളി sunrice ❤️

  • @vijayakumarpr9714
    @vijayakumarpr9714 3 หลายเดือนก่อน

    Kurach thamasichu.. Happy journey ❤

  • @amal9181
    @amal9181 3 หลายเดือนก่อน

    ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്. കുറച്ചു നാളുകളായി നിങ്ങളുടെ Vlog കാണുമ്പോൾ ഒരു ആവർത്തന വിരസത തോന്നുന്നു. വീഡിയോ ചിത്രീകരിക്കുന്ന Angle ഒന്ന് മാറ്റി പിടിച്ചാൽ പുതിയ ഒരു ദ്യശ്യഭംഗി ലഭിക്കുമെന്ന് കരുതുന്നു. അതോടൊപ്പം തന്നെ ഓരോ ട്രിപ്പിലും പുതിയ Co Drivers ആണെങ്കിൽ അതും ഒരു പുതുമ ആയിരിക്കും. All the best.

  • @satharmanikoth9252
    @satharmanikoth9252 3 หลายเดือนก่อน +2

    തോൽപ്പെട്ടി വഴി പോയാൽ അനേകം മൃഗങ്ങളെ കാണാം

  • @venkateshramamurthy1471
    @venkateshramamurthy1471 3 หลายเดือนก่อน

    Good morning. A beautiful sunrise to view. Hope you see some wild animals in the forest. Jaleja feels very disappointed because she cannot see any animals.

  • @gkunnithan9
    @gkunnithan9 3 หลายเดือนก่อน +1

    Dogs are TRUE friends of Akash Bro 😊😊😊😊😊

  • @raphaeljohnalva1816
    @raphaeljohnalva1816 3 หลายเดือนก่อน +1

    South India is really incredible
    Nice Roads and very clean and people's concern towards nature it's really Amazing
    Thanks for Puthettu family for kind efforts showing such nice places with lots of love from Udupi, Karnataka

  • @rejimonkn3343
    @rejimonkn3343 3 หลายเดือนก่อน

    രതീഷ്, ജലജ അവിടെ റൂമെടുത്ത് താമസിച്ചിട്ടും മോർണിഗ് വാക്ക് നാക്കാത്തത് ശരിയായില്ല കുറച്ച് ദൂരം നടന്ന് വീഡിയൊ ചെയ്യണ്ടതായിരുന്നു. ഏറ്റുമാനൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ👍❤️

  • @thomasbaby3492
    @thomasbaby3492 3 หลายเดือนก่อน +1

    Today you passed through my home town sulthan Bathery 😊

  • @mafathlal9002
    @mafathlal9002 3 หลายเดือนก่อน

    മനോഹരമായ യാത്ര

  • @HarshadMa-et3yq
    @HarshadMa-et3yq 3 หลายเดือนก่อน +2

    ആപേ.. അൽഫ ഓട്ടോകൾ ഒയിൽ ക്ലച്ച് ആണ് .. കയറ്റങ്ങൾ വലിച്ചു കയറാൻ പ്രയാസമാണ്..
    ബജാജ് ഒട്ടോകൾക്ക് ഡ്രൈക്ലച്ച് ആണ്.. മാരുതിയുടെ ചെറിയ വാഹനങ്ങളിൽ കാണുന്ന ടൈപ്പ് ആണ് ക്ലച്ച്... ഏത് കുത്തനെയുള്ള കയറ്റവും അനായാസം കയറി പോകും..

  • @abdulsalamv.p631
    @abdulsalamv.p631 2 หลายเดือนก่อน +1

    Gudalur Vazhi Varaarundoo.....???

  • @kenathimanoharan7417
    @kenathimanoharan7417 3 หลายเดือนก่อน

    I am addicted to vlog

  • @sabuvg7196
    @sabuvg7196 3 หลายเดือนก่อน

    Ratheesh Blessing Man

  • @jimmy5612
    @jimmy5612 3 หลายเดือนก่อน +7

    എല്ലാവർക്കും നമസ്കാരം ശുഭയാത്ര👋👋👋👋😊

  • @arunravindran4857
    @arunravindran4857 3 หลายเดือนก่อน

    Good morning puthettu familey ....

  • @Gmailcommmmmmmmm
    @Gmailcommmmmmmmm 3 หลายเดือนก่อน +2

    വളരെ നല്ല അനുഭവം... എങ്കിൽ ഹുഡിൻ്റെ മുകളിൽ Ptz ക്യാമറ സ്ഥാപിച്ചിരിക്കുന്നു, ഒരു നല്ല വീഡിയോ ക്യാപ്‌ചർ ഏരിയയ്ക്ക് ചുറ്റും ചെയ്യാൻ കഴിയും ...അതിൻ്റെ സാധ്യതയെക്കുറിച്ച് ചിന്തിക്കൂ...വളരെ നല്ല അനുഭവത്തിൽ ഇത് നിലനിർത്തുക

  • @JustinBruce1976
    @JustinBruce1976 3 หลายเดือนก่อน +2

    ഗുഡ്മോണിങ് ഓൾ ഓഫ് യു❤❤❤❤

  • @kannananish7888
    @kannananish7888 3 หลายเดือนก่อน

    Super 👌 adipoli 👍

  • @rajeshmanakkala9859
    @rajeshmanakkala9859 3 หลายเดือนก่อน

    🧡💗💚💙💛 Toll Free യാത്രാശംസകൾ✨🌟⭐💖

  • @Gopan4059
    @Gopan4059 3 หลายเดือนก่อน

    ആകാശ് ബ്രോ ഉയിർ
    ❤❤❤

  • @nijokongapally4791
    @nijokongapally4791 3 หลายเดือนก่อน

    അങ്ങനെ കേരളത്തിൽ എത്തിയെ 👍👌❤😍

  • @jidhunkrishnan2533
    @jidhunkrishnan2533 3 หลายเดือนก่อน

    ഞാൻ എല്ലാ വീഡിയോയും കാണും എൻ്റെ നാട്ടിൽ കൂടെ പോകുന്ന വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം❤❤❤ഞാൻ കൽപ്പറ്റ

  • @praveenkumar-tm1ov
    @praveenkumar-tm1ov 3 หลายเดือนก่อน

    Really nice

  • @dee354
    @dee354 3 หลายเดือนก่อน

    സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി എന്നിവയാണ് വയനാട്ടിലെ മെയിൻ നഗരങ്ങൾ. പുൽപള്ളി ചെറിയ പട്ടണം ആണ്

  • @sobharejin9029
    @sobharejin9029 3 หลายเดือนก่อน

    ശുഭ യാത്ര നേരുന്നു❤❤❤

  • @jinadevank7015
    @jinadevank7015 3 หลายเดือนก่อน +1

    🌹ശുഭ യാത്ര നേരുന്നു 🌸