വാഗമണിൽ ഇങ്ങനെ ഒരു സ്ഥലം ഉള്ളത് അറിയാമോ ? ELEPHANTS ON VAGAMON MEDOWS !!!

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • വാഗമണ്ണിൽ നിന്നും 13 കിലോമീറ്റർ അകലെ ഇടുക്കി വൈൽഡ് ലൈഫ് സാഞ്ചറിയുടെ ഭാഗമാണ് വാഗവനം . 5 മലകൾ കയറിയുള്ള ട്രെക്കിങ്ങ് മനോഹരമാണ് . കുന്നിൻമുകളിൽ ആന മേയുന്ന കാഴ്ച ഉൾപ്പെടെ മറക്കാനാവാത്ത ഒരു അനുഭവം ആണ് വാഗവനം ട്രെക്കിങ്ങ് .
    Vagavanam is a part of Idukki Wildlife Sanctuary, 13 km from Vagamon. The trekking to the 5 mountains is beautiful. Vagavanam trekking is an unforgettable experience including the sightings of elephants grazing on the hills .
    Location 9.717867, 76.965070 or search ottamaram para
    Contact 9562985570
    Guide 9562812056

ความคิดเห็น • 132

  • @vichusalepy4567
    @vichusalepy4567 หลายเดือนก่อน +15

    ഇക്ക ഈ സ്ഥലം ഞാൻ തപ്പി നടക്കുവായിരുന്നു 😍💞❤️ താങ്ക്സ്

    • @hareespk
      @hareespk  หลายเดือนก่อน +1

      Poyekkam

    • @sebastianks6028
      @sebastianks6028 หลายเดือนก่อน +2

      arikobaneyum, chakakobaneyum, padayappayeyum, okevidekondvettalmathiyayirunnu, eshdam pole thetta
      vellavum aavashiyathinu.
      arikobanethirikekonduvaranpattumengil, evide athikuka.

    • @hareespk
      @hareespk  หลายเดือนก่อน

      @@sebastianks6028 athu area kuravanu ipo ulla aanakalumayi fight aavan chance undu

    • @MartinMicheal-yg9fn
      @MartinMicheal-yg9fn 18 วันที่ผ่านมา

      ഞങ്ങളുടെ വീടിനോട് ചേർന്ന ഈ forest,ഞാൻ ഇതുവരെ പോയിട്ടുമില്ല, ആന നിക്കുന്നത് കാണാം...

  • @VinodVinod-bt5hk
    @VinodVinod-bt5hk หลายเดือนก่อน +4

    ഈ ചേട്ടൻ സൂപ്പർ വിവരണം ആണ് കേട്ടോ

    • @hareespk
      @hareespk  หลายเดือนก่อน

      അതെ

  • @kiranmathew8555
    @kiranmathew8555 17 วันที่ผ่านมา +2

    Guide chetan oru veerappan look und. Oru thokkude undel. Super❤😂

    • @hareespk
      @hareespk  16 วันที่ผ่านมา

      😁

  • @alvinantony4130
    @alvinantony4130 หลายเดือนก่อน +6

    കൊള്ളാം ❤.. വാഗമണ്ണിൽ പല തവണ വന്നിട്ടുണ്ടെങ്കിലും,ഇങ്ങനെ ഒരു സ്ഥലം കെട്ടിട്ടുണ്ടായിരുന്നില്ല.

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @userfrndly32
    @userfrndly32 หลายเดือนก่อน +3

    Super... Guide chettan❤️

    • @hareespk
      @hareespk  หลายเดือนก่อน

      Athe

  • @Thekkoden
    @Thekkoden หลายเดือนก่อน +4

    നല്ല സ്ഥലം... നല്ല ഗൈഡ്, നല്ല വീഡിയോ 👍🏻good job 👍🏻❤️

    • @hareespk
      @hareespk  หลายเดือนก่อน

      Thank you Anwar ikka

  • @surajtdivakaran1657
    @surajtdivakaran1657 หลายเดือนก่อน +3

    ഞങ്ങടെ തങ്കച്ചൻ ചേട്ടൻ 😍✋👍❤️

    • @hareespk
      @hareespk  หลายเดือนก่อน

      🥰

  • @martinnjoseph7987
    @martinnjoseph7987 หลายเดือนก่อน +1

    Rare place and a very beautiful video. Thanks brother!

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @tommyjose4758
    @tommyjose4758 29 วันที่ผ่านมา +2

    Super Guide...❤😂 super video ❤❤❤

    • @hareespk
      @hareespk  29 วันที่ผ่านมา

      Thank you

  • @shintovasantha6016
    @shintovasantha6016 หลายเดือนก่อน +2

    guide👍👏👏

  • @basheerkung-fu8787
    @basheerkung-fu8787 หลายเดือนก่อน +3

    🎉🎉🎉🎉🎉 Tremendous 😍🤩😍🤩😍🤩😍🤩🎉🎉🎉🎉

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @SunojKurian
    @SunojKurian หลายเดือนก่อน +3

    അടിപൊളി കാഴ്ചകൾ.....

    • @hareespk
      @hareespk  หลายเดือนก่อน +1

      Thank you

  • @sushasukumaransameera5824
    @sushasukumaransameera5824 หลายเดือนก่อน +2

    Wow beautiful place.❤❤

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @shibugeorgegeorge4878
    @shibugeorgegeorge4878 หลายเดือนก่อน +2

    Nalla stalam kollam

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @robythomas7017
    @robythomas7017 หลายเดือนก่อน

    Nicely explained .. ala chettanmarkum oru big salute 🎉

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @unniponnuse1915
    @unniponnuse1915 หลายเดือนก่อน +2

    Beautiful Views😀👍

    • @hareespk
      @hareespk  หลายเดือนก่อน

      Thank you so much

  • @anithamol800
    @anithamol800 หลายเดือนก่อน +1

    Onnum parayan ella super 👌 👍

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp หลายเดือนก่อน +1

    അടിപൊളി വീഡിയോ....

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @vinodvinod3921
    @vinodvinod3921 หลายเดือนก่อน +1

    ഒന്നും പറയാൻ ഇല്ല മച്ചാനെ sprrrrr with sub

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @anikkumarv4138
    @anikkumarv4138 26 วันที่ผ่านมา +1

    സൂപ്പർ

    • @hareespk
      @hareespk  26 วันที่ผ่านมา

      Thank you

  • @sajithunni
    @sajithunni 21 วันที่ผ่านมา

    Guide chettn ♥️😘

    • @hareespk
      @hareespk  21 วันที่ผ่านมา +1

      Poliyanu

  • @Retheeshkuzhikkattil
    @Retheeshkuzhikkattil หลายเดือนก่อน

    ഒന്ന് പോയാലോ എന്ന് ഒരു തോന്നൽ.... Exellent video.... Vry gd job bro

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @roshiox1
    @roshiox1 หลายเดือนก่อน +1

    ഒരു നാടകിയതയുമില്ലാത്ത നല്ല വീഡിയോ

    • @hareespk
      @hareespk  หลายเดือนก่อน +1

      Thank you

  • @Karmatattoo.
    @Karmatattoo. หลายเดือนก่อน +1

    Thank sharing this place bro 🙌🏾

    • @hareespk
      @hareespk  หลายเดือนก่อน

      Welcome 🥰

  • @advk.vganeshkumar7425
    @advk.vganeshkumar7425 หลายเดือนก่อน +1

    സൂപ്പർ ❤️❤️

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @DotGreen
    @DotGreen หลายเดือนก่อน +1

    Super ❤️👌👌

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @18shahul
    @18shahul หลายเดือนก่อน

    Beautiful destination 🤩😍😍

    • @hareespk
      @hareespk  หลายเดือนก่อน +1

      Athe

  • @Travel_with_anoop_trivandrum
    @Travel_with_anoop_trivandrum หลายเดือนก่อน +1

    Super broii🎉..oru trip orumichu pokam

    • @hareespk
      @hareespk  หลายเดือนก่อน

      Thank you
      Sure pokam

  • @maheshm-ic9it
    @maheshm-ic9it หลายเดือนก่อน +4

    കാട് കയറുമ്പോൾ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു ഗൈഡിനെ കൂടെ കിട്ടിയാൽ പൊളിക്കും....
    നിങ്ങൾക്ക് അതിന് ഭാഗ്യമുണ്ടായി ❤

    • @hareespk
      @hareespk  หลายเดือนก่อน

      അതെ

  • @abhilashkm3896
    @abhilashkm3896 หลายเดือนก่อน +1

    Supper❤

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @shabeebpv4916
    @shabeebpv4916 หลายเดือนก่อน +1

    Great video Bro 🥰👍

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @seethetravel3291
    @seethetravel3291 หลายเดือนก่อน +1

    Ambo kidilan ennalum ee sthalam suggest cheytha ale koodi parayarunnu 😀🥰👍🏿

    • @hareespk
      @hareespk  หลายเดือนก่อน +1

      😀 onnude ponam avide
      Onnichu pokam

    • @shijumathew2755
      @shijumathew2755 14 วันที่ผ่านมา +1

      Last18years many times gone there

  • @sreerajs7123
    @sreerajs7123 หลายเดือนก่อน +5

    തീർന്ന്, ആ സ്ഥലത്തിന്റെ കാര്യം തീർന്ന്....

    • @hareespk
      @hareespk  หลายเดือนก่อน +1

      അങ്ങിനെ തീരത്തില്ല ചേട്ടാ. അത് ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ കീഴിലാണ്
      ചുമ്മാ പോയി കേറിയാൽ അകത്ത് പോകും

    • @palakkalsiraj3971
      @palakkalsiraj3971 27 วันที่ผ่านมา

      😅😂

  • @faizalshaji00
    @faizalshaji00 11 วันที่ผ่านมา +1

    Uluppunni il tiger um leopard um. Mattu mrigagalum undo uluppunni sanctuary il

    • @hareespk
      @hareespk  11 วันที่ผ่านมา

      Tiger chance kuravanu
      Leopard undavum

  • @shajiksa9222
    @shajiksa9222 หลายเดือนก่อน

    സൂപ്പർ 🌹🌹

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @KGF-ge2tn
    @KGF-ge2tn 20 วันที่ผ่านมา +1

    എന്താ ചേല് 😇

    • @hareespk
      @hareespk  19 วันที่ผ่านมา

      Thank u

  • @Nathuremens
    @Nathuremens หลายเดือนก่อน +1

    😍😍

    • @hareespk
      @hareespk  หลายเดือนก่อน

      🥰

  • @TravelwithAGK
    @TravelwithAGK หลายเดือนก่อน +1

    Adipoli

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @sumeshmc1553
    @sumeshmc1553 หลายเดือนก่อน +1

    ❤🥰

  • @Ajoefrancis
    @Ajoefrancis หลายเดือนก่อน +1

    💚💚

    • @hareespk
      @hareespk  หลายเดือนก่อน

      🥰

  • @woodgrainkerala
    @woodgrainkerala หลายเดือนก่อน +1

    👏👏👏👍👍👍

    • @hareespk
      @hareespk  หลายเดือนก่อน

      🥰

  • @jibinjoy8930
    @jibinjoy8930 หลายเดือนก่อน +1

    Super ikka ❤❤❤❤

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @mathewsjose7139
    @mathewsjose7139 หลายเดือนก่อน +1

    👍🏻👏🏻👍🏻

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @sajan5555
    @sajan5555 22 วันที่ผ่านมา +1

    ഞാൻ പത്ത് തവണ എങ്കിലും വാഗമണ്ണിൽ പോയി പക്ഷേ ഇങ്ങനെ ഒരു സ്ഥലം അറിയില്ല..

    • @hareespk
      @hareespk  22 วันที่ผ่านมา

      Adhikam aarkkum ariyilla ee sthalam

    • @sna3913
      @sna3913 13 วันที่ผ่านมา

      സത്യ

  • @faizalshaji00
    @faizalshaji00 11 วันที่ผ่านมา +1

    Varattumedu e forest area anno

    • @hareespk
      @hareespk  11 วันที่ผ่านมา

      Varattumedu vere area aaanu

  • @jijojoseph121
    @jijojoseph121 หลายเดือนก่อน +1

    ❤❤

    • @hareespk
      @hareespk  หลายเดือนก่อน

      🥰

  • @MachanSpot
    @MachanSpot หลายเดือนก่อน

    Bro camara eetha use chytekune.visuals niceaytunde❤❤❤😍

    • @hareespk
      @hareespk  หลายเดือนก่อน +1

      Thank you Sony 7 m4 aanu

    • @MachanSpot
      @MachanSpot หลายเดือนก่อน

      @@hareespk nice bro😍😄

  • @hashimasaleed1134
    @hashimasaleed1134 หลายเดือนก่อน +1

    🎉🎉🎉🎉❤👌👌👌👌👌👌

    • @hareespk
      @hareespk  หลายเดือนก่อน

      🥰

  • @donjoshy6308
    @donjoshy6308 หลายเดือนก่อน +1

    Trekking cost etrayaannu parayaavo?

    • @hareespk
      @hareespk  หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      210 per head
      Minimum 6 persons venam
      Or 1260 pay cheyyanam

  • @ArunChinnu-h1y
    @ArunChinnu-h1y หลายเดือนก่อน +1

    Actually ith vagamonnil proper evideyanu

    • @hareespk
      @hareespk  หลายเดือนก่อน

      13 kms from vagamon towards uppu thara route
      Exact location is in description

  • @Ambansgamingpro
    @Ambansgamingpro หลายเดือนก่อน +2

    വാഗമൺ ഒരു 5,8 തവണ പോയിട്ടുണ്ട് എപ്പോൾ ആണ് അറിയുന്നത് 😢ഇന്നലെ കൂടെ പോയിട്ട് വന്നേ ഉള്ളൂ 😢ശോ

    • @hareespk
      @hareespk  หลายเดือนก่อน

      ഞാനും അറിഞ്ഞിട്ട് അധികം അയിട്ടില്ല

  • @rajuthomas8549
    @rajuthomas8549 25 วันที่ผ่านมา +1

    ആന ഉറങി മല

  • @KannanKarnan-kn2ds
    @KannanKarnan-kn2ds หลายเดือนก่อน +1

    Myke aaa pullik kodukk

  • @santhoshthomas2055
    @santhoshthomas2055 หลายเดือนก่อน +1

    2016_ ൽ പോയിരുന്നു

    • @hareespk
      @hareespk  หลายเดือนก่อน

      👍🏽

  • @thomaspayippattu6138
    @thomaspayippattu6138 หลายเดือนก่อน +1

    .

    • @hareespk
      @hareespk  หลายเดือนก่อน

      🥰

  • @rocky4954
    @rocky4954 หลายเดือนก่อน +1

    Ulkattilekulla yathrakal pratheekshikunnu

    • @hareespk
      @hareespk  หลายเดือนก่อน

      Pokan pattunnidathokke ponam

  • @jobinjohnDOP
    @jobinjohnDOP หลายเดือนก่อน +1

    16:40 വരാതെ പോയ ഒരാള്‍ 😰😰

    • @hareespk
      @hareespk  หลายเดือนก่อน

      നമ്മക്കു പോയേക്കാം

  • @navasathanikkal7812
    @navasathanikkal7812 หลายเดือนก่อน

    കഴിഞ്ഞ കൊല്ലം പോയിരുന്നു... ഇതേ പോലെ ആനകളുടെ മുന്നിൽ പെട്ടു കയറിയ മല ഇറങ്ങി വേറെ വഴിയിലൂടെയാണ് യാത്ര തുടർന്നത്...

    • @hareespk
      @hareespk  หลายเดือนก่อน

      Ithu nalla distancil aarunnu

  • @JasiJasi-zc9dx
    @JasiJasi-zc9dx 29 วันที่ผ่านมา +1

    സെറ്റ് സ്ഥലം

  • @BinuKumar-wo4tk
    @BinuKumar-wo4tk หลายเดือนก่อน +2

    വാഗമണ്ണിൽ ആനയില്ല

    • @YamunaReji-hg1di
      @YamunaReji-hg1di หลายเดือนก่อน +1

      വാഗമണ്ണിൽ ആനയില്ല പക്ഷെ വാഗമൺ വില്ലേജിൽ ആനയുണ്ട്.....

    • @jithinjith9576
      @jithinjith9576 18 วันที่ผ่านมา +1

      രണ്ട് ആനയെ കൊണ്ട് പോകൂ ഇല്ലെങ്കിൽ

    • @kiranmathew8555
      @kiranmathew8555 17 วันที่ผ่านมา

      😂

  • @mathewsonia7555
    @mathewsonia7555 หลายเดือนก่อน +1

    സൂപ്പർ ❤

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @charlesthomasjasmi9562
    @charlesthomasjasmi9562 หลายเดือนก่อน +1

    Super👌👌👌

    • @hareespk
      @hareespk  หลายเดือนก่อน

      Thank you

  • @ajayrajan7132
    @ajayrajan7132 หลายเดือนก่อน +1

    ❤❤❤

  • @RENJITHPALA
    @RENJITHPALA หลายเดือนก่อน +1