Hallo Malayalam Full Movie | Rafi Mecartin | Mohanlal | Parvati | Jagathy | Madhu

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Hallo is a 2007 Indian Malayalam-language comedy thriller film written and directed by the Rafi Mecartin duo. The film stars Mohanlal and Parvathy Melton, with Jagathy Sreekumar, Siddique, K. B. Ganesh Kumar, Madhu, and Samvrutha Sunil in important roles.
    Directed by : Rafi Mecartin
    Written by : Rafi Mecartin
    Produced by : Joy Thomas Shakthikulangara
    Starring : Mohanlal, Parvati Melton
    Cinematography : Sanjeev Shankar
    Edited by : Don Max, Sangeeth Kollam
    Music by : Alex Paul
    #HalloFullMovieRemastered #HalloMovie #HalloMohanlalMovie #malayalammovie #malayalam #malayalammoviescenes #movie #malayalammovies #malayalamovie #malayalamcinema #malayalamcinemareview #malayalamcinima #malayalamcinemanews #sureshgopimalaylammovies #sureshgopifightscene #sureshgopimovies #cinema
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p

ความคิดเห็น • 144

  • @ArunKumar-ce7oz
    @ArunKumar-ce7oz ปีที่แล้ว +104

    ഇന്നും ഓർമയിൽ ഉണ്ട് അന്ന് ജീപ്പ് ൽ അന്നൗൻസ് കൊണ്ട് വന്നു നീട്ടി എറിയുന്ന നോട്ടിസിലെ വാക്കുകൾ.. ശിവ പാർവതി വിജയം ❤️

  • @rajingp9744
    @rajingp9744 ปีที่แล้ว +41

    ലാലേട്ടൻ തകർത്തു ആടിയ സിനിമ.... ആദ്യം മുതൽ അവസാനം വരെ തകർത്തു വാരി.... എല്ലാവരും ഒന്നിനൊന്നു മെച്ചം ❤❤❤❤ഇപ്പഴും കാണുമ്പോൾ അല്ല എപ്പഴും കാണുമ്പോൾ ഒരു ഫ്രഷ് ഫീൽ കിട്ടും 😍😍😍😍

  • @ArunKumar-ce7oz
    @ArunKumar-ce7oz ปีที่แล้ว +273

    ഈ പടം കൊണ്ട് മാത്രം ആണ് ചോട്ടാ മുംബൈ പെട്ടെന്ന് മുങ്ങി പോയത്... തലയും പിള്ളേരും 50 ദിവസം തികക്കുമ്പോൾ... ശിവനും പാർവതിയും വന്നു കയറി തൂത്തു വാരി... ഏട്ടന്റെ ഒരേ സമയത്തെ രണ്ടു hit കൾ ❤️

    • @kirans2300
      @kirans2300 ปีที่แล้ว +11

      chotta mumbai vishu release ayrnuu... hello was onam release

    • @allensaji7548
      @allensaji7548 ปีที่แล้ว +3

      Hello 2007 July ... The top 🎩 hit 🎯 and grosser of that year

    • @PrakashMajor
      @PrakashMajor ปีที่แล้ว +1

      രണ്ടും ഒരുമിച്ചിറങ്ങിയതല്ലേ ചേട്ടാ❤

    • @anoopraghunath2471
      @anoopraghunath2471 ปีที่แล้ว +1

      😂ee type oombya cinema pokki pidich nadakunna oro wastes janmangal

    • @RamaChandran-zw8xg
      @RamaChandran-zw8xg ปีที่แล้ว +2

      7. M

  • @AbhimanyuMangalashery-zc1fy
    @AbhimanyuMangalashery-zc1fy ปีที่แล้ว +31

    ഞങ്ങടെ പുത്തൂർ ചെല്ലം എന്ന തിയേറ്റർ മുതലാളിക്ക് ആദ്യമായി ലാഭം വാങ്ങി കൊടുത്തു ശിവപാർവതി ലാലേട്ടൻ ആറാഡിയാ സിനിമ

    • @Candyflip2255
      @Candyflip2255 ปีที่แล้ว +4

      കല്യാണം ഉള്ള ദിവസം സിനിമ ഓടിക്കാത്ത ലോകത്തിലെ ഒരേ ഒരു തിയേറ്റർ 😂

    • @VijilVijayan-lv9es
      @VijilVijayan-lv9es ปีที่แล้ว +1

      ❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥 ലാലേട്ടനും ജഗതി ചേട്ടനും വില്ലൻ വേഷം കെട്ടുന്ന കഥാപാത്രങ്ങളും വിളയാടുന്ന സിനിമ❤❤❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥👌👌

  • @sanalprabhasan8006
    @sanalprabhasan8006 ปีที่แล้ว +49

    ലാലേട്ടനെ അഴിഞ്ഞാടാൻ വിട്ട പടം... 🔥

  • @jamesmathew1880
    @jamesmathew1880 ปีที่แล้ว +40

    ❤ 5 ൽ കൂടുതൽ കണ്ടവർ ഉണ്ടോ❤❤❤

    • @emilprakash5998
      @emilprakash5998 ปีที่แล้ว +1

      50 adikkarayi

    • @lalurajan4399
      @lalurajan4399 ปีที่แล้ว +1

      5 eppozhe kazhinju...

    • @afsalps1992sillu
      @afsalps1992sillu 7 หลายเดือนก่อน

      100

    • @kiranappu2024
      @kiranappu2024 3 หลายเดือนก่อน

      Epoye kayinju

    • @sujithsujithks6227
      @sujithsujithks6227 3 หลายเดือนก่อน

      😂😂എത്ര ആയി ഒരു പിടിയും ഇല്ല

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +68

    ഹലോ പൊന്നാനി അലങ്കാർ തിയേറ്റർ
    2007 ൽ റിലീസ്..😍💖

  • @abinbaby2941
    @abinbaby2941 ปีที่แล้ว +178

    ലാലേട്ടൻ പൂണ്ടു വിളയാടിയ പടം ❤❤❤❤❤

    • @HA-rl4fz
      @HA-rl4fz ปีที่แล้ว +6

      padam supera.. pakshe Nadine poond vilayadiyo ennoru samshayam.. 😂😂

    • @findme9658
      @findme9658 ปีที่แล้ว

      ​@@HA-rl4fzmyru muriyandikale athu parayu vargasneham kanikkande😂😂😂

    • @Rejin1956
      @Rejin1956 หลายเดือนก่อน

      ​@@HA-rl4fzathu pinne muriyanddi ekka alle istam...😂😂😂 poda panni

  • @user-manusadi
    @user-manusadi 5 หลายเดือนก่อน +3

    തിയേറ്ററിൽ പോയി 3 പ്രാവിശ്യം കണ്ട മൂവി ലാലേട്ടന്റെ ഡാൻസ് 😍😍😍

  • @sazz6363
    @sazz6363 ปีที่แล้ว +29

    Lalettane vendi maathram undaakki enn thoonunna padam🔥🔥

  • @vs6892
    @vs6892 11 หลายเดือนก่อน +4

    ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് "ഹലോ". ഇന്ന് വൈകുന്നേരം ആറേമുക്കാലിന് "അമൃത" ചാനലിൽ "ഹലോ" ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.

  • @VishnuVishnuchandran-rp3ke
    @VishnuVishnuchandran-rp3ke 8 หลายเดือนก่อน +4

    ഇത് ശെരിക്കും hello cinimayayittalla release ആകേണ്ടത് Hello mayavi enna cinima ആയിട്ടാണ് റാഫി മെക്കാർട്ടിൻ ആണ് തിരക്കഥ ഒരുക്കിയത്. പക്ഷെ ഇൗ ചിത്രം Hello enna പേരിലും മായാവി എന്ന പേരിലും പുറത്തിറങ്ങി. പക്ഷേ മോഹൻ ലാലും mammoty യും ഒന്നിച്ചെങ്കിൽ അന്നത കാലത്ത് hello mayavi enna mammookka lalettan ചിത്രം industry hitt aayene

  • @akhilkuttani8557
    @akhilkuttani8557 หลายเดือนก่อน +1

    അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. .ലാലേട്ടൻ 🔥🫵🥰

  • @sachinkx2676
    @sachinkx2676 ปีที่แล้ว +28

    1:28:10 laleatante dialog 🔥🔥🔥🔥🔥🔥🔥🔥

  • @abdulrasikt7739
    @abdulrasikt7739 2 ปีที่แล้ว +19

    ഹലോ 2007 ♥️🔥♥️

  • @arunkumarmk3794
    @arunkumarmk3794 ปีที่แล้ว +14

    കോഴിക്കോട് അപ്സര തിയേറ്റർ ജൂലൈ 7th 2007. ഇന്ന് ആ അപ്സര ഇല്ല 😢

  • @ajcriz1976
    @ajcriz1976 ปีที่แล้ว +22

    ഇതൊക്കെയാണ് പടം ❤

  • @mohammedsulfikar9140
    @mohammedsulfikar9140 ปีที่แล้ว +74

    2023 still feels fresh

  • @055gokulgovind4
    @055gokulgovind4 6 หลายเดือนก่อน +5

    17:45 L and his dialogue 🥹💎

  • @gafoorgib
    @gafoorgib ปีที่แล้ว +13

    nice movie. enjoyed witching. good entertainer .

  • @realmediamalayalam9218
    @realmediamalayalam9218 ปีที่แล้ว +55

    ഒടിയന് ശേഷം ലാലേട്ടന്റെ മുഖം മാറി അതിനുമുമ്പുള്ള ഈ ലാലേട്ടന്റെ മുഖം സൂപ്പർ ആയിരുന്നു 🤝

    • @VijilVijayan-lv9es
      @VijilVijayan-lv9es ปีที่แล้ว +3

      ❤❤❤❤️‍🔥❤️‍🔥👌

    • @SabuXL
      @SabuXL ปีที่แล้ว +2

      ഈ കാലങ്ങളിലും മാറി പോയിരുന്നു ചങ്ങാതീ.😮

    • @happylittleworld3609
      @happylittleworld3609 4 หลายเดือนก่อน

      True

  • @marsmkm88
    @marsmkm88 2 วันที่ผ่านมา

    2025 ൽ കാണുന്നവരുണ്ടോ

  • @tinsthomas3182
    @tinsthomas3182 11 หลายเดือนก่อน +4

    ഏപ്രിൽ 10, ഇന്ത്യൻ സർവീസ് ചരിത്രത്തിലെ ഏറ്റവും നാഴികക്കല്ല് ആയ ഉമാദേവി v/s സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫ് കർണാടക സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വിധി വന്നിട്ട് ഇന്നേക്ക് 17 വർഷം ആവുന്നു
    എന്താണ് ഈ വിധി ?,കർണാടക സ്റ്റേറ്റ് ല് ഉള്ള ദർവെഡ് ജില്ലയിൽ വാണിജ്യ വകുപ്പിൽ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്തു വരികയായിരുന്ന കുറേ പേര് ,അവർക്ക് സ്ഥിര നിയമനം വേണം എന്നും അവർക്ക് സ്ഥിര ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വേണം എന്നും ആവശ്യം സ്ഥാപന അധികാരിക്ക് മുന്നിൽ അവർ ഉയർത്തി, അങ്ങനെ അനുവദിച്ചു കൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവ് ഇറക്കി.സര്ക്കാര് അതിന് എതിരെ ആയിരുന്നു വിഷയം ട്രൈബ്യൂണലിൽ എത്തി ട്രൈബ്യൂണൽ വിധി സർക്കാരിന് അനുകൂലം ആയിരുന്നു,ജോലിക്കാർക്ക് ദിവസ കൂലി മാത്രം , ട്രൈബ്യൂണൽ വിധിക്ക് എതിരെ കർണാടക ഹൈ കോടതി യില് ഈ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്ന വ്യക്തികൾ കേസിന് പോയി ,ഇത്തവണ വ്യക്തികൾക്ക് അനുകൂലം ആയാണ് വിധി വന്നത്, അവർക്ക് സ്ഥിര നിയമനം,സ്ഥിര ജീവനക്കാർക്ക് തുല്യം ആയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണം എന്നും വിധി ഉണ്ടായി .
    ഇതിന് എതിരെ കർണാടക സര്ക്കാര് സുപ്രീം കോടതിയിൽ അപ്പീൽ പോയി,പിന്നീട് സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് ല് ഈ കേസ് എത്തി .govt വകുപ്പ് കളിലും ന
    മറ്റ് സംവിധാനങ്ങളിലും ദിവസ വേതന കരാർ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്ന ആളുകളെ നേരായ രീതിയിൽ ഭരണ ഘടന article 16(അവസര സമത്വം),article 14(സമത്വം) തുടങ്ങിയവ പാലിച്ച് ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂ എന്നും,അവർക്ക് നിശ്ചിത കാലാവധി കരാർ വിട്ട് തുടരാൻ അർഹതയില്ല എന്നും,അവർക്ക് സ്ഥിര നിയമനം അല്ലെങ്കിൽ ജോലിയിൽ regularisation നൽകാൻ പാടില്ല എന്നും ആയിരുന്നു വിധി .
    മറ്റ് പോയിൻ്റ് കള്
    1)ഒരു സ്കീം അല്ലെങ്കിൽ പദ്ധതി പ്രകാരം ജോലി ക്ക് ആളെ നിയമിക്കുമ്പോൾ ,അനന്തമായി നിയമനം തുടർന്ന് പോകരുത്
    2)വിധി വന്ന തീയതി ആയ 2006 ഏപ്രിൽ 10 മുതൽ 6 മാസത്തിന് അകം എല്ലാ സ്റ്റേറ്റ് കളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒറ്റ തവണ ആയി നേർ വഴിക്ക് താത്കാലിക കരാർ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലിക്ക് കയറി 10 വർഷം ആയി തുടരുന്ന വ്യക്തികൾക്ക് സ്ഥിര നിയമനം നൽകാം
    3) എല്ലാ താത്കാലിക ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ഉള്ള നിയമനങ്ങളും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആക്ട് (1959)പ്രകാരം നടത്തണം, സ്ഥിര നിയമനങ്ങൾ തുടക്കം മുതൽ തന്നെ സ്ഥിര നിയമനം ആയിരിക്കണം, അതിന് സ്ഥിര നിയമന സംവിധാനങ്ങൾ വഴി ഉള്ള നടപടി ക്രമങ്ങൾ പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂ.ആവശ്യം ആയ എല്ലാ സ്ഥിരം പോസ്റ്റ് കൾക്കും സ്പെഷ്യൽ റൂൾ തയ്യാർ ചെയ്യണം ,
    പക്ഷേ ഈ വിധിയിലെ തന്നെ വളരെ ചെറിയ ഭാഗം ആയ പിയാരാ സിംഗ് v/s ഹരിയാണ സ്റ്റേറ്റ് ല് മാത്രം ഭരണത്തിലെ അടിയന്തര സാഹചര്യത്തിൽ കടുത്ത ഉപാധികൾ പാലിച്ച് കൊണ്ട് പെട്ടെന്ന് തന്നെ താത്കാലിക കരാർ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ക്ക് ആളെ നിയമിക്കുന്നതിന് പറ്റിയും മറ്റും പറയുന്നുണ്ട് ,ഈ ഭാഗം മാത്രം ആണ് ഈ വിധിയിലെ കാതൽ അഥവാ സാരാംശം എന്ന് കാണിക്കുവാൻ ഉള്ള ശ്രമം ഭരണ പാർട്ടി ട്രേഡ് യൂണിയൻ മറ്റ് സംഘടന കള് വഴി ഉണ്ടാവുന്നുണ്ട് , എത്ര വളഞ്ഞ വഴിയിലൂടെ ഉള്ള നിയമനം ആയാലും അത് സ്ഥിര നിയമനം ആക്കാൻ ഉള്ള സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വിധി ആണ് ഇതെന്ന് അവർ fb യിലും സാമൂഹിക മാധ്യമങ്ങളിലും ചാനൽ ചർച്ചയിൽ ഒക്കെ പറയുന്നുണ്ട് . ഇക്കാരണം കൊണ്ട് വിധി നേർ വിപരീത ദിശയിൽ ആണ് കേരളത്തിൽ നടപ്പ് ആവുന്നത്
    2021 മാർച്ച് 8 ന് കേരളത്തിലെ മുഴു വകുപ്പ് കളിലും മറ്റു സംവിധാനങ്ങളിലും , ഹൈകോടതി താൽക്കാലിക കരാർ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്ന ആളുകൾ ടെ സ്ഥിര പ്പെടുത്തൽ സ്റ്റേ ചെയ്തിരുന്നു , അങ്ങനെ ചെയ്യാൻ പാടില്ല എന്ന് കാണിച്ച് ചീഫ് സെക്രട്ടറി യോട് എല്ലാ സ്ഥാപനങ്ങൾക്കും വേണ്ടി 3 ആഴ്‌ക്ക്ക്ക് അകം ഉത്തരവ് ഇറക്കാനും പറഞ്ഞിരുന്നു പക്ഷേ പിയാറാ സിംഗ് കേസ് മാത്രം ഹൈ ലൈറ്റ് ചെയ്തു സുപ്രീം കോടതി സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വിധി ക്ക് എതിരെ സര്ക്കാര് 2021 ജൂലായ് മാസത്തിൽ അപ്പീൽ പോവുക ആണ് ഉണ്ടായത് .

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +9

    Hello 2007 ♥️

  • @user-tk6jt3bl5o
    @user-tk6jt3bl5o 11 หลายเดือนก่อน +4

    47:42 😅

  • @athira4835
    @athira4835 ปีที่แล้ว +16

    1:27:50 nadikku bodham vannittu veendum poy😅

  • @AjithAji-x3u
    @AjithAji-x3u 2 หลายเดือนก่อน

    കുന്നംകുളം ഭാവന തീയേറ്റർ ഫുൾ മഴയത്തു ടിക്കറ്റ് ക്യു നിന്നത് ഇപ്പോഴും ഓർമ

  • @kogfire2879
    @kogfire2879 ปีที่แล้ว +15

    ഇന്നത്തെ പിള്ളേർ ഇടുന്ന പാന്റ് ജഗതി ചേട്ടൻ അന്നേ കളിപ്പിച്ചിരുന്നു

  • @beonnelson5443
    @beonnelson5443 ปีที่แล้ว +6

    നമ്മുക്ക് ഈ പഴയതും പുതിയതും തമ്മിൽ മാറ്റി ഉരച്ചു നോക്കാം

  • @jeesonjose465
    @jeesonjose465 ปีที่แล้ว +10

    എന്റെ മാമു ണി ചെയ്യ്തിരുന്നു ങ്കിൾ എന്റെ ദൈവമേ😅😅😅😅😅😅😅😅😅

  • @AjithAji-x3u
    @AjithAji-x3u 2 หลายเดือนก่อน

    പോലീസ് സ്റ്റേഷനിൽ വെച്ച് ഭീമൻ രഘുവും കൂട്ടരുടെയും എക്സ്പ്രെഷൻ സൂപ്പർ

  • @vortexnotop8243
    @vortexnotop8243 ปีที่แล้ว +7

    ee cinemayil Parvatiyude chiri underrated pole....

  • @harikrishnanp6016
    @harikrishnanp6016 ปีที่แล้ว +5

    What a Filim❤️😍

  • @sujithsreerajs5758
    @sujithsreerajs5758 ปีที่แล้ว +7

    Super movie ❤️❤️

  • @VishnuVishnuchandran-rp3ke
    @VishnuVishnuchandran-rp3ke 8 หลายเดือนก่อน +3

    7:01

  • @reenajacob7577
    @reenajacob7577 ปีที่แล้ว +15

    Nice movie

  • @pillaijishnu973
    @pillaijishnu973 หลายเดือนก่อน

    2024 last kanunnor undo😂

  • @abhijithks3051
    @abhijithks3051 ปีที่แล้ว +2

    1:14:56 💔💔 poyooo😢

  • @PTMahesh
    @PTMahesh ปีที่แล้ว +6

    Love ❤❤❤laletta❤❤❤

  • @Boogeyman940
    @Boogeyman940 ปีที่แล้ว +15

    1:36:43 അണ്ണെ തണ്ണി...🤣😂

  • @LovelyBrownBear-fu1vw
    @LovelyBrownBear-fu1vw 6 หลายเดือนก่อน +3

    ആരും പേടിക്കണ്ട.. ഓടിക്കോ........😂

  • @baradhus7137
    @baradhus7137 ปีที่แล้ว +4

    Aa board kandu pidikkana otta scenila full padam nikkane......😂

  • @sreehari3127
    @sreehari3127 ปีที่แล้ว +3

    1:53:05 Alcoholic delerium വട്ട് വട്ട്
    2:19:40

  • @rahulkrishnan9091
    @rahulkrishnan9091 ปีที่แล้ว +6

    Fav❤

  • @eemauyau
    @eemauyau 2 ปีที่แล้ว +10

    FDFS ❤️

  • @narayananprabha9535
    @narayananprabha9535 11 หลายเดือนก่อน +2

    വീണ്ടും കാണുന്നു

  • @voiceofrajesh4227
    @voiceofrajesh4227 ปีที่แล้ว +2

    Weighting for hello part2

  • @justinkviju8190
    @justinkviju8190 ปีที่แล้ว +8

    Ithinte original dvd 30 to 50 rupees aayirunnu

  • @sidduom1008
    @sidduom1008 ปีที่แล้ว +3

    Super super movie

  • @user-tk6jt3bl5o
    @user-tk6jt3bl5o 11 หลายเดือนก่อน +1

    2:06:09 Saab കൊന്നു😂😂

  • @vishnuunni963-
    @vishnuunni963- ปีที่แล้ว +6

    Bheeman raguvum sangavummmm😮 ni sabu alledaaaaaaaa

  • @MuhammadAmeer-is3bx
    @MuhammadAmeer-is3bx 6 หลายเดือนก่อน +3

    Koomane pole oru sadanam 😅😅😅

  • @Vishnu.Dinesh
    @Vishnu.Dinesh ปีที่แล้ว +4

    1:12:14 enthinaanu aa jug ethuthath enn ith vare manasilaayitt illa..

  • @sumesh3930
    @sumesh3930 ปีที่แล้ว +12

    Attingal vyshakha theatre..38 housefull days....🔥

  • @abdulrasikt7739
    @abdulrasikt7739 2 ปีที่แล้ว +35

    മോഹൻലാൽ പാർവ്വതി ♥️

  • @mubarackali7252
    @mubarackali7252 7 หลายเดือนก่อน +1

    Fav🥺

  • @Rejin1956
    @Rejin1956 หลายเดือนก่อน

    2007 release, mohanlalinte phone k750i . Enteyum first mobile.

  • @ebiphenixebi5184
    @ebiphenixebi5184 6 หลายเดือนก่อน +2

    Tail end kandu anne njettiyatha avante oru piditham ohh aval ipo 1 mola aayi aanu jeevikyanenu kettath😅😅😅

  • @indian6346
    @indian6346 3 หลายเดือนก่อน

    സൂപ്പർ പടം

  • @sajithp465
    @sajithp465 ปีที่แล้ว +3

    ഈ പടം ഫസ്റ്റ് ഷോ കണ്ടതാണ്... കോഴിക്കോട് അപ്സരയിൽ

  • @Akhilgangadhar778
    @Akhilgangadhar778 4 หลายเดือนก่อน

    Ithivide irikkatte njanonn kedakkatte😊😅

  • @AloneWalker-4222
    @AloneWalker-4222 ปีที่แล้ว +9

    രക്ഷകൻ ലാലേട്ടൻ 😂

  • @swapnavijay6544
    @swapnavijay6544 ปีที่แล้ว +13

    Parvathy mitene pole ulla chechi und evide

    • @sree2394
      @sree2394 ปีที่แล้ว

      Evide

    • @shangeorge8045
      @shangeorge8045 ปีที่แล้ว

      Eeshwaraa, evide phone evide ?! Helloooo .. helloooooo ... Hellooo .. Sechi veedinu veliyilot nokk, ennatha kanunney ?!

  • @user-tk6jt3bl5o
    @user-tk6jt3bl5o 11 หลายเดือนก่อน +1

    1:29:37 😅😂

  • @Fushion__nutrition
    @Fushion__nutrition ปีที่แล้ว +10

    Ganesh sir❤

  • @mrthunder1210
    @mrthunder1210 ปีที่แล้ว +6

    Yellow bike orikalum marakan pattillaa

    • @tjoygaming
      @tjoygaming 6 หลายเดือนก่อน

      Hero Honda Karizma

  • @keepthechange7067
    @keepthechange7067 ปีที่แล้ว +6

    Karizma😌❤️🟡

  • @manukkdmanu7296
    @manukkdmanu7296 7 หลายเดือนก่อน +1

    2027 ൽ കാണുന്നവർ ഉണ്ടോ😂

  • @vivektk2544
    @vivektk2544 ปีที่แล้ว +2

    One man show

  • @Shafeekajaleel
    @Shafeekajaleel ปีที่แล้ว +3

    Hallo 2007

  • @shankarpk2700
    @shankarpk2700 ปีที่แล้ว +3

    Kannad

  • @jyothishaj4580
    @jyothishaj4580 ปีที่แล้ว +5

    🎉

  • @ENTERTAINMENTFORRIYAANDSERA
    @ENTERTAINMENTFORRIYAANDSERA ปีที่แล้ว +4

    Ok

  • @dileepmk4877
    @dileepmk4877 2 ปีที่แล้ว +8

    ❤❤❤

  • @wizardo.mp4983
    @wizardo.mp4983 ปีที่แล้ว +2

    💎

  • @eldhosepgeorge2036
    @eldhosepgeorge2036 ปีที่แล้ว +2

    16 August 2023

  • @FidhaVA
    @FidhaVA 2 หลายเดือนก่อน

    Kachrapadam🎉

  • @Fitness-at-home-with-me.
    @Fitness-at-home-with-me. ปีที่แล้ว +11

    1:51:20 ill Salimkumar inte krithav elakipokunnu

  • @PRiNCE-bu6hn
    @PRiNCE-bu6hn หลายเดือนก่อน

    സലീംകുമാർ എന്തിനാ മഹേഷ്‌ ഭായിയുടെ ഭാര്യ ആണന്നു നുണ പറഞ്ഞത്

  • @user-tk6jt3bl5o
    @user-tk6jt3bl5o 11 หลายเดือนก่อน +1

    1:09:18 എങ്കിൽ എന്റെ പുറം ഒന്ന് chorinju താ

  • @Justinkj2350
    @Justinkj2350 2 หลายเดือนก่อน

    52:29

  • @ibrahimkutty4524
    @ibrahimkutty4524 ปีที่แล้ว +3

    1:28:08

  • @Thangaraj-wl8hy
    @Thangaraj-wl8hy 6 หลายเดือนก่อน +1

    Laletten da

  • @jeevangeorge9131
    @jeevangeorge9131 ปีที่แล้ว +2

  • @Akhilgangadhar778
    @Akhilgangadhar778 4 หลายเดือนก่อน

    Filofi

  • @arunpaul2301
    @arunpaul2301 ปีที่แล้ว +2

    Ithilum koora cinema vere illa. 🙏

    • @unnirajac8617
      @unnirajac8617 11 หลายเดือนก่อน +2

      Onnu podai

  • @abcdefgh7296
    @abcdefgh7296 ปีที่แล้ว +7

    ഇതൊക്കെ ആണ് നടി

  • @hamzakunjaniunda3885
    @hamzakunjaniunda3885 ปีที่แล้ว +5

    ഹയ്യേ ബോറൻ വയറൻ 😄

    • @vivekgopalakrishnan9608
      @vivekgopalakrishnan9608 ปีที่แล้ว

      Poode........ninte ikkka ukkum ithu pole oru movie cheyyan...nirthittu poda mone....

    • @Azezal502
      @Azezal502 ปีที่แล้ว

      അപ്പോൾ നിവിനോ.

    • @tjoygaming
      @tjoygaming 6 หลายเดือนก่อน

      Depressed alcoholic character pinne Arnold Schwarzenegger ne polirikkuano

  • @user-tk6jt3bl5o
    @user-tk6jt3bl5o 11 หลายเดือนก่อน +2

    1:32:19 😅😂

  • @charlesthomasjasmi9562
    @charlesthomasjasmi9562 ปีที่แล้ว +7

    ❤❤❤❤❤❤❤❤❤

  • @CHANDRANKRISHNAPILLA-v6h
    @CHANDRANKRISHNAPILLA-v6h ปีที่แล้ว +6

    ❤❤❤❤❤