Hallo Full Movie Remastered | Mohanlal | Parvati Melton | Rafi Mecartin

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2022
  • Hallo is a 2007 Indian Malayalam-language comedy thriller film written and directed by the Rafi Mecartin duo. The film stars Mohanlal and Parvathy Melton, with Jagathy Sreekumar, Siddique, K. B. Ganesh Kumar, Madhu, and Samvrutha Sunil in important roles.
    Directed by : Rafi Mecartin
    Written by : Rafi Mecartin
    Produced by : Joy Thomas Shakthikulangara
    Starring : Mohanlal, Parvati Melton
    Cinematography : Sanjeev Shankar
    Edited by : Don Max, Sangeeth Kollam
    Music by : Alex Paul
    #HalloFullMovieRemastered #HalloMovie #HalloMohanlalMovie
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.1K

  • @ROBY804
    @ROBY804 3 หลายเดือนก่อน +256

    ആരുമില്ലേ 🙋🏼‍♂️🙋🏼‍♂️ 2024....???🎉🎉🎉

    • @user-wl9wo4hn6v
      @user-wl9wo4hn6v 2 หลายเดือนก่อน

      Ella myra

    • @gokulkm7126
      @gokulkm7126 หลายเดือนก่อน +2

      Njan ind bro😅

    • @ajfilimhouse7165
      @ajfilimhouse7165 หลายเดือนก่อน +2

      ഞാൻ ഉണ്ട് 😂

    • @paru_ammuz_369
      @paru_ammuz_369 หลายเดือนก่อน +2

      🙋🏻‍♀️

    • @gokulkm7126
      @gokulkm7126 หลายเดือนก่อน

      @@paru_ammuz_369 🤓

  • @HariShankar-oy3ur
    @HariShankar-oy3ur 2 ปีที่แล้ว +1255

    ചെല്ലത്താമരേ എന്ന സോങ്ങ് ഇഷ്ടമുള്ളവർ ഉണ്ടോ.
    ഈ സിനിമയിലെ എല്ലാ എല്ലാ സോങ്ങുകളും അടിപൊളിയാണ്

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 ปีที่แล้ว +32

      ആ പാട്ട് ൽ ശിവരാമൻ ഉറങ്ങുമ്പോൾ പാർവ്വതി വിളിച്ചിട്ട് കഷായം കൊടുക്കുന്നതും ശിവരാമൻ അവളെ ഓടിക്കുന്നതും എനിക്ക് വളരെ ഇഷ്ടമുള്ള സീൻ ആണ്.

    • @rahulrc9824
      @rahulrc9824 ปีที่แล้ว +1

      @@abhishekjayarajabhishekjay5750 enikkum

    • @mallutuber005
      @mallutuber005 ปีที่แล้ว +1

      Ethil surajinte bgm etha?? 🤔 evideyoo kettitundallo 🤔🤔🤔

    • @vaibhav_unni.2407
      @vaibhav_unni.2407 ปีที่แล้ว +5

      അതിൽ, സംവ്യതയുടെ ഭാഗമാണ് കുറച്ചു കൂടി നന്നായി എനിക്ക് തോന്നിയത്.

    • @boss1239nf
      @boss1239nf ปีที่แล้ว +2

      @@mallutuber005 Crazy frog എന്ന് search cheyth nokk a bgminte full song kittum youtubil

  • @abisebastian6794
    @abisebastian6794 2 ปีที่แล้ว +2109

    പണ്ട് ഹലോ സിഡി ഇട്ട് കണ്ടപ്പോ ക്ലൈമാക്സില് കാണിക്കുന്ന പെട്ടി മാറ്റലും , വില്ലന്റെ ട്വിസ്റ്റും ഒക്കെ ആവേശത്തോടെ കണ്ടത് ഇപ്പഴും ഓർമ്മയിണ്ട് , എത്ര പെട്ടെന്നാലേ കാലങ്ങള് പോവുന്നേ ......... 🙁

    • @vivekm7243
      @vivekm7243 2 ปีที่แล้ว +21

      😊അതെ

    • @shaniya3593
      @shaniya3593 2 ปีที่แล้ว +14

      ☺️🙌💯

    • @abisebastian6794
      @abisebastian6794 2 ปีที่แล้ว +27

      @Vintage Rider അന്നത്തെ പടോം പാട്ടുകളൊക്കെ എന്ത് രസായിരൂന്നു , ഇപ്പോ പടം കാണുന്നു മറക്കുന്നു മനസിൽ നിൽക്കുന്ന പാട്ടും പടോം ഒക്കെ കുറഞ്ഞു ..... 🙁

    • @abisebastian6794
      @abisebastian6794 2 ปีที่แล้ว +14

      @Vintage Rider athanne .... 2010 vare ulla moviesinte feel onnu vere thanneya 😘

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +19

      @@abisebastian6794 ഇപ്പോഴത്തെ കുഞ്ഞുപിള്ളേർ സമ്മതിക്കില്ലെങ്കിലും നമ്മൾ ഇതിന്റെയൊക്കെ ഫീൽ ശരിക്കും അറിഞ്ഞിട്ടുള്ളവരാണ്🥰

  • @christoraj5484
    @christoraj5484 2 ปีที่แล้ว +1455

    ഇത് ആണ് യഥാർത്ഥ ലാലേട്ടൻ്റെ ആറാട്ട് 💥💥💥💥💥one maan ഷോ കൂടെ കട്ടക് ജഗതി ചേട്ടൻ ...എല്ലാ സോങ്ങും സൂപ്പർ ....❣️❣️❣️💥💥

    • @sajisajiksa1019
      @sajisajiksa1019 2 ปีที่แล้ว +8

      Vvvv

    • @debinjoseph7326
      @debinjoseph7326 2 ปีที่แล้ว +4

      സത്യം

    • @baburaj7921
      @baburaj7921 ปีที่แล้ว +1

      If ßok you manju ok you ok Idea okay

    • @baburaj7921
      @baburaj7921 ปีที่แล้ว +2

      @@SmartIndian_7337 okay uideaok you ok video call ok ok mint uideaok ok you ok

    • @123sabeeb
      @123sabeeb ปีที่แล้ว +3

      yesss aaratu

  • @hamdu313
    @hamdu313 2 ปีที่แล้ว +726

    ഒരുപാട് നന്ദി....
    ലാലേട്ടൻ ശരിക്കും energetic ആയ പടം.... 2007 സ്കൂൾ കാല കട്ടത്തിൽ DvD പ്ലേയർ ഒരുപാട് തവണ കണ്ട പടം ....അവസാനം നല്ല ക്വാളിറ്റി പ്രിന്റ് കിട്ടി

    • @mylife-ox8pj
      @mylife-ox8pj 2 ปีที่แล้ว +7

      Enikum ee film orkumbol padicha year aan manassil varunnath. 💖

    • @abinamolajayan9138
      @abinamolajayan9138 ปีที่แล้ว

      I'm jn njnjk

    • @abinamolajayan9138
      @abinamolajayan9138 ปีที่แล้ว +3

      Oijnn

    • @vs6892
      @vs6892 ปีที่แล้ว +6

      ഞാൻ ശാരംഗ്. എന്റെ അച്ഛൻ ഗൾഫിൽ നിന്ന് നാട്ടിൽ വന്നപ്പോൾ ആ സമയത്ത് ഹലോയുടെ ഡിവിഡി കാസറ്റ് കൊണ്ടുവന്നു. ഈ ചിത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

    • @mallutuber005
      @mallutuber005 ปีที่แล้ว +1

      Ethil surajinte bgm etha?? 🤔 evideyoo kettitundallo 🤔🤔🤔

  • @nidhinidhi3049
    @nidhinidhi3049 ปีที่แล้ว +79

    മലയാള സിനിമയിലെ എക്കാലത്തേയും മികച്ച വില്ലൻമാരായ ഭീമൻ രഘു സാർ,സ്ഫടികം ജോർജ് സാർ ,കീരിക്കാടൻ ജോസ് സാർ ഇവരൊക്കെ ലാലേട്ടൻറെ വലംകൈയായി നിൽക്കുന്നത് കാണുമ്പോൾ എന്നാ സന്തോഷമാ❤❤❤❤❤

    • @VijilVijayan-lv9es
      @VijilVijayan-lv9es 7 หลายเดือนก่อน +2

      എന്റെയും ജഗതി ചേട്ടന്റെ സൂപ്പർ ഹിറ്റ് മാരായി വരണ്ടവർ ഏട്ടന്റെയും ജഗതിയുടെയും സുഹൃത്തുക്കളായി മാറി സൂപ്പർ ഹിറ്റ് ഫിലിം❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @sa34w
      @sa34w 4 หลายเดือนก่อน +1

      Avengers level teams aanu, Orumichu vannal vere level aanu ivar ellavarum

    • @anithachidambaram9462
      @anithachidambaram9462 หลายเดือนก่อน

      Dude .. 90s feelgood movies name paraa plz

  • @ROBY804
    @ROBY804 2 ปีที่แล้ว +151

    *Chotta mumbai, ഹലോ എന്ന സിനിമയൊക്കെ ലാലേട്ടൻ മികച്ച ഹ്യൂമർ സെൻസുള്ള രണ്ടു സിനിമകളാണ്*

    • @umyenemy2718
      @umyenemy2718 2 ปีที่แล้ว +6

      Boeing Boeing film kandittundo bro.....athintey Ezhakalathu varilla ee film onnum

    • @ROBY804
      @ROBY804 2 ปีที่แล้ว +10

      @@umyenemy2718 *സുഹൃത്തേ ഞാൻ ഒരുപാട് വെട്ടം കണ്ട സിനിമയാണ് ❣️❣️❣️ബോയിങ് ബോയിങ് .പിന്നെ സുഹൃത്തു പറഞ്ഞതൊക്കെ ശരിയാണ്👍🏼👍🏼👍🏼.. അങ്ങനെ ചിന്തിച്ചാൽ ലാലേട്ടന്റെ നൊസ്റ്റാൾജിയ നൽകുന്നഹ്യൂമർ സെൻസുള്ളഒരുപാട്പഴയ സിനിമകൾ ഉണ്ട് സുഹൃത്തേ ഒരു ഉദാഹരണം പറയുകയാണെങ്കിൽ അരം +അരം =കിന്നാരം, വന്ദനം തുടങ്ങി പ്രിയദർശന്റെ സത്യൻ അന്തിക്കാടിന്റെ സിനിമകൾതന്നെ ഉണ്ട്കുറെ ...എന്നാൽ ഞാൻ ഉദേശിച്ചത് ലാലേട്ടന്റെ ഈ അടുത്തകാലത്തു ഇറങ്ങിയതിമലയാളി പ്രേക്ഷകരെ ചിരിപ്പിച്ചരണ്ടു സിനിമ*

    • @user-ur7ei4hy1c
      @user-ur7ei4hy1c ปีที่แล้ว +4

      @@ROBY804 ചിത്രം my favourite

    • @chayithramsarusvlogs2579
      @chayithramsarusvlogs2579 ปีที่แล้ว

      @@umyenemy2718 l
      £
      Fhk

    • @travisbickle4360
      @travisbickle4360 ปีที่แล้ว +2

      @@umyenemy2718 Vijayan and Dasan Trilogy

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +447

    ലാലേട്ടന്റെ നർമരംഗങ്ങൾ കൊണ്ട് സമ്പന്നമായ നല്ലൊരു കുടുംബ ചിത്രം.. അലക്സ്‌ പോളിന്റെ സംഗീതവും കിടിലം ❤😍👌

    • @ROBY804
      @ROBY804 2 ปีที่แล้ว +19

      Chotta mumbai എന്ന സിനിമയിലും കാണാം ലാലേട്ടന്റെ ഹ്യൂമർ സെൻസ് സുഹൃത്തേ

    • @ashindasvs8484
      @ashindasvs8484 2 ปีที่แล้ว +10

      എല്ലാംകൊണ്ടും കിടിലൻ പടം

    • @Bbkn785
      @Bbkn785 2 ปีที่แล้ว +2

      Yas

  • @Nandhu-qi9gf
    @Nandhu-qi9gf ปีที่แล้ว +85

    അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാൽ ദ്ദേ ഇതാണ് 🔥😍
    ലാലേട്ടൻ 😍😍🔥🔥🔥🔥
    47 ആം വയസ്സിൽ 🔥🔥🔥🔥

    • @VijilVijayan-lv9es
      @VijilVijayan-lv9es 7 หลายเดือนก่อน +4

      വേഷം കെട്ടുന്നവരും ലാലേട്ടനും ആയിട്ടുള്ള ഇതേലെ ഒരു സിനിമ പിന്നെ ഇറങ്ങിയിരുന്നെങ്കിൽ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 😊 മദ്യത്തിന്റെ പുറത്ത് സത്യം തെളിയിക്കാൻ ലാലേട്ടന്റെ ഫ്രണ്ട്സിന്റെ ഹീറോയിസം❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @shijinsammathew2864
    @shijinsammathew2864 2 ปีที่แล้ว +304

    ഹാസ്യസാമ്രാട്ട് ജഗതി ചേട്ടനുണ്ട്, സലിമേട്ടൻ ഉണ്ട്, സുരാജ് ഉണ്ട്, പിന്നെ മൂന്ന് വില്ലൻമാർ കൂടി കോമഡി ചെയ്യാൻ ഉണ്ട്,എന്നിട്ടും ഒരൊറ്റ സീനിൽ പോലും തന്നെക്കാൾ സ്കോർ ചെയ്യാൻ ഏട്ടൻ അനുവദിച്ചില്ല ❤️ Complete Mohanlal Show🔥 ആറാടുകയാണ്🔥

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 ปีที่แล้ว +254

    രണ്ടു സീൻ മാത്രേ ഉള്ളൂ എങ്കിലും സംവൃത യുടെ ഈ ക്യാരക്ടർ ഒരു നൊമ്പരമായി മനസ്സിൽ നിൽക്കും

  • @swarajkrishna8045
    @swarajkrishna8045 2 ปีที่แล้ว +341

    2007 ഇൽ ചാലക്കുടി സുരഭി തിയേറ്ററിൽ ഓണത്തിന് housefull ആയി കണ്ട പടം.. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം

    • @joelshaji177
      @joelshaji177 ปีที่แล้ว +5

      This was not a onam release

    • @swarajkrishna8045
      @swarajkrishna8045 ปีที่แล้ว +13

      @@joelshaji177 അറിയാം ബ്രോ.. അന്നും പടം ഹൗസ്ഫുൾ ആയിരുന്നു എന്നാണ് ഞാൻ ഉന്ദേശിച്ചത്

    • @baburaj7921
      @baburaj7921 ปีที่แล้ว +3

      Ideaok

    • @__-jd8gn
      @__-jd8gn ปีที่แล้ว +3

      Chalakudikaran aano

    • @swarajkrishna8045
      @swarajkrishna8045 ปีที่แล้ว +3

      @@__-jd8gn kodaly

  • @vishnumm137
    @vishnumm137 2 ปีที่แล้ว +46

    ലാലേട്ടാ നിങ്ങളൊക്കെ ഒരു ടൈം ഉണ്ടാക്കിയ ഓളം അതൊക്കെ ഒരു ടൈം മറക്കില്ല ഒരിക്കലും🍭 ആരൊക്കെ ഉപേക്ഷിച്ചാലും എന്നെ വിട്ടുപോകാത്ത ഒരാൾ ഉണ്ട് 🤗

  • @visakhshaju7855
    @visakhshaju7855 ปีที่แล้ว +55

    ലാലേട്ടന്റെ അഴിഞ്ഞാട്ടം 💯❤️
    വക്കിൽ കോട്ട് ഇടാത്ത ആദ്യത്തെ വക്കീൽ കാരക്ടർ, ലാലേട്ടനെ കാണിക്കുന്ന ഒരു സീനിൽ പോലും ഒട്ടും വെറുപ്പീര് തോന്നിക്കാതെ ഉള്ള അവതരണം ലവ് യു laletta🥰🥰😘

  • @happy8108
    @happy8108 ปีที่แล้ว +202

    മഴ കിങ്ങിണി കെട്ടിയ മാറിൽ ... മഴ മണി വള ചാർത്തിയ കയ്യിൽ ❤️❤️❤️❤️ മഴവില്ലു വിരിഞ്ഞത് പൊലെ അഴകോ നൂലഴക് 😘😘😘😘😘

    • @baburaj7921
      @baburaj7921 ปีที่แล้ว +1

      Id aokok you manju lojuidrak

    • @regal3992
      @regal3992 11 หลายเดือนก่อน

      ആ പാട്ടിലെ വരികൾ എല്ലാം ആരംഭിക്കുന്നത് മഴയിൽ ആണ്..

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +262

    ഇതൊക്കെയാണ് ലാലേട്ടൻ ശരിക്കും അറാടിയ സിനിമ 😍
    എന്താ....... എനർജ്ജി 💥👌🏻
    ലാലേട്ടൻറെ ഇങ്ങനെ ഒരു കോമഡി complete Entertainment സിനിമ കണ്ട നാള് തന്നെ മറന്നു🤧
    Missing This ലാലേട്ടൻ😓
    ഹലോ ♥️👌

    • @ROBY804
      @ROBY804 2 ปีที่แล้ว +21

      Chotta mumbai എന്ന സിനിമയിലും ലാലേട്ടൻ ഇതു പോലെ ഹ്യൂമർ സെൻസുള്ള സിനിമയാണ്

    • @vvskuttanzzz
      @vvskuttanzzz 2 ปีที่แล้ว +1

      @@ROBY804 ♥️👌🏻

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 ปีที่แล้ว +4

      @@ROBY804 njan edan poya command double energetic 🔥👍👏👌

    • @vvskuttanzzz
      @vvskuttanzzz ปีที่แล้ว

      @@gangadharachuthaprabhu6154 😍

  • @badhshahdays4902
    @badhshahdays4902 2 ปีที่แล้ว +182

    അവൾ പോയി.. പോയോ... ആ സീൻ ഉം bgm ഉം 🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍😍

  • @fasilfaisi3441
    @fasilfaisi3441 ปีที่แล้ว +28

    ലാലേട്ടന്റെ ഒരു സൂപ്പർ ഹിറ്റ് സിനിമ കോമഡിക്ക്‌ കോമഡി ഡാൻസിനു ഡാൻസ് ഈ സിനിമയിൽ വേറെ ഒരു ലുക്ക്‌ ആണ് ലാലേട്ടന് കോമഡി 🤣🤣🤣ഒരു രക്ഷയും ഇല്ല അത് പോലെ ക്ലൈമാക്സ്‌ 👌👌👌കിടു

  • @sreeragssu
    @sreeragssu 2 ปีที่แล้ว +247

    ഇത് വളരെ അപ്രതീക്ഷിതമായി പോയല്ലോ.👌🏻. വിഷു or easter നാളിലാണ് പ്രതീക്ഷിച്ചത്
    Matinee now 😍❤

  • @Iamalsobrave
    @Iamalsobrave 2 ปีที่แล้ว +63

    ഈ സിനിമയിലെ ലാലേട്ടന്റെ ലുക്ക്‌ എനിക്ക് ഭയങ്കര ഇഷ്ടാ 🤩❤️

  • @sreenath550
    @sreenath550 2 ปีที่แล้ว +21

    കോളേജ് ടൂറുമായി ബന്ധപ്പെട്ട നല്ല ഓർമ്മയിൽ ഈ സിനിമയ്ക്ക് വലിയ പങ്കുണ്ട്.. അത് പോലെ മൊസെർ ബെയർ dvd കാലത്തിന്റെ ഓർമ്മയും.. വർഷത്തിൽ ഒരു മൂന്നു തവണയെങ്കിലും dvd ഇട്ട് കണ്ടിരുന്നു.. അസാധ്യ റിപ്പീറ്റ് വാല്യു ഉള്ള പടം.
    ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്..
    പക്ഷേ ഇതാണ് ലാലേട്ടൻ..
    ഇങ്ങനെ ഒക്കെ ആയിരുന്നു ലാലേട്ടൻ. ഇന്ന് കാണുമ്പോഴാണ് ഈ സിനിമയിൽ ലാലേട്ടൻ അഴിഞ്ഞാടുകയായിരുന്നു എന്നൊക്കെ പറയുന്നത്. അന്ന് അങ്ങനെ ഒന്നും പറഞ്ഞു കേട്ടില്ല. കാരണം എല്ലാവർക്കും അറിയാമായിരുന്നു അത് മോഹൻലാൽ ആണ്, ഈ പ്രകടനം ഒക്കെ അദ്ദേഹത്തിന് നിസാരമാണെന്ന്...

  • @naveenp8033
    @naveenp8033 5 หลายเดือนก่อน +6

    പണ്ട് ഒറ്റക്ക് തിയേറ്ററിൽ വിടാതിരുന്ന പ്രായം (12)എന്റെ അച്ഛന്റെ കൂടെ മോലാലിന്റെ 😁പടം കാണാൻ കൊണ്ട് പോണം ന്ന് കരഞ്ഞു വാശിപിടിച്ചു പോയി കണ്ട പടം 🥰 ഇന്ന് 28 വയസ്സ് 'നേര്' മൂവി ഷൂട്ടിംഗ് ലൈവ് ആയി കണ്ടു.ആ മനുഷ്യനെ തൊട്ടു ലാലേട്ടാ ന്ന് മുഖത്തു നോക്കി വിളിച്ചു 😍 ഓർമ്മകൾ അതേ ചെറുപ്പം.. ഏട്ടൻ ❤️

  • @abruva07
    @abruva07 2 ปีที่แล้ว +52

    കഥ തിരക്കഥ സംവിധാനം, ഇതിനൊക്കെ എന്ത് പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കാതെ ഇപ്പൊൾ കുറേ പടങ്ങൾ ഇറങ്ങുന്നു, എന്നിട്ട് കാലം കഴിഞ്ഞുപോയി എന്ന് പറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല.. ഓരോ കാലഘട്ടത്തിലും ഈ കലാകാരന്മാർക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് മനസ്സിലാക്കി പടങ്ങൾ എടുക്കണം..

  • @shihabshihab3769
    @shihabshihab3769 9 หลายเดือนก่อน +44

    കുറെ വര്ഷങ്ങള്ക്കു ശേഷം ഞാൻ ഇന്ന് ഈ മൂവി വീണ്ടും കണ്ടു, ഈ മൂവിക് ശേഷം ലാലേട്ടന്റെ ഈ എനെർജിക് അഭിനയം ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല, എപ്പോഴാണ് ഇത് പോലെ ഒന്ന് തിരിച്ചു കിട്ടൽ, പ്രഥ്ക്ഷയോടെ

  • @appu1918
    @appu1918 2 ปีที่แล้ว +128

    ഹലോയിൽ ഏട്ടന്റെ ആറാട്ടല്ല മറിച്ച് ഒരു Overall അഴിഞ്ഞാട്ടമായിരുന്നു.... 💕

  • @jamesmathew1880
    @jamesmathew1880 2 ปีที่แล้ว +273

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാലേട്ടൻ സിനിമ ലാലേട്ടൻ ഫാൻസ് ഉണ്ടോ 2022 ൽ കാണുന്നവർ ഉണ്ടോ 5 പ്രാവശ്യത്തിൽ കൂടുതൽ ഈ സിനിമ കണ്ടവർ ഉണ്ടോ

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +162

    ലാലേട്ടൻ തകർത്തു അഭിനയിച്ച സിനിമ.😍😍😍♥️കോമഡി ഒക്കെ സൂപ്പർ.ശരിക്കും കോമഡി സീനിൽ ഒക്കെ എല്ലാരേക്കാളും കസറിയത് ലാലേട്ടൻ തന്നെ.😍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว +5

      അത് സത്യം 👍🏻

    • @A.Youtuber
      @A.Youtuber 2 ปีที่แล้ว +15

      ജഗതി ചേട്ടൻ, ജഗദീഷ്, സലീം കുമാർ, സുരാജ് അങ്ങനെ അ കാലത്തെ മികച്ച കോമഡി രാജാക്കന്മാർ തകർത്തടിയ സിനിമയിൽ എല്ലാവരെയും കവച്ച് വെച്ച് ലാലേട്ടൻ കോമഡി അനായാസമായി കയ്കാര്യം ചെയ്ത സിനിമ.😍🤩❤️

  • @Sandeepsandy-it9ep
    @Sandeepsandy-it9ep ปีที่แล้ว +45

    51:12 ee expression recreate cheyyunnavark life time settlement da 🔥

  • @themanisreal5505
    @themanisreal5505 10 หลายเดือนก่อน +10

    ഇങ്ങേരിതെന്തൊരു മനുഷ്യനാ... എന്ന് സിനിമ കാണുമ്പോൾ പലരും മനസ്സിൽ അറിയാതെ പറഞ്ഞുപോകുന്ന മോഹൻലാൽ സിനിമകളിൽ കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇറങ്ങിയ ഏറ്റവും മികച്ചത്... റാഫി മെക്കാർട്ടിൻ മോഹൻലാൽ കമ്പോയിൽ 2007ഇൽ ഇറങ്ങിയ All time favorite ഹലോ 😍🥰❤️

  • @Annbabu
    @Annbabu ปีที่แล้ว +16

    ഒരു പരിമിതിയും ഇല്ലാതെ എന്തിനും പോകുന്ന ഒരൊറ്റ നായകനെ ഉള്ളൂ... അതാണ് മോഹൻലാലിലെ വലിയ നടൻ.

  • @waBsaB09
    @waBsaB09 2 ปีที่แล้ว +34

    എത്ര കണ്ടാലും മടുക്കാത്ത എന്തോ ഒന്ന് ഇതിൽ ഉണ്ട്...

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +293

    47 ആം വയസ്സിൽ ലാലേട്ടന്റെ പൂണ്ടുവിളയാട്ടാം, കോമഡി, dance, action🔥
    ഇന്നത്ത യുവതാരങ്ങൾക്ക് പോലും cheyyan പറ്റുമോ എന്ന് സംശയം..
    15years of blockbuster movie “Hallo”

    • @themanisreal5505
      @themanisreal5505 ปีที่แล้ว +12

      സംശയമല്ല ഒരുത്തനും പറ്റില്ല ഇതുപോലെ. ഒരേയൊരു മോഹൻലാൽ ❤️😍🔥

    • @fayizsalman8776
      @fayizsalman8776 ปีที่แล้ว +3

      Ombiya abinayam,, ith thanneyalle monstorilum

    • @jaganjoseph129
      @jaganjoseph129 ปีที่แล้ว

      @@fayizsalman8776 നീ പോയി തുറുപ്പുഗുലാൻ കാണ്

    • @wazeem9916
      @wazeem9916 ปีที่แล้ว +7

      Sathyam ennathe youthanmaru ethra thulliyallum
      Lalettanolam verila🤫🔥💥

    • @rsquareaaron1094
      @rsquareaaron1094 ปีที่แล้ว +5

      @@fayizsalman8776 ath ne meathan aayond thonnunnatha..

  • @mubeenamubeezz949
    @mubeenamubeezz949 2 ปีที่แล้ว +36

    ഫിലിം പൊളി 🥰എന്നാലും ഈ ഫില്മനീകളും എനിക്ക് ഇതിലെ സോങ് ആണ് കുറച്ചാതീകം ഇഷ്ടം 💗ചെല്ല തമാരെ...... ❤❤❤❤❤മഴ വില്ലിൻ ✨️

  • @ribinmosses4042
    @ribinmosses4042 ปีที่แล้ว +372

    Climax 🔥🔥Lalettan's smile in that climax was just lit 😍

    • @dude.462
      @dude.462 ปีที่แล้ว +3

      Philosophy of lalettan

    • @SARATHKUMAR-em3qt
      @SARATHKUMAR-em3qt 8 หลายเดือนก่อน

      Ohh God that smile and bgm❤❤

    • @theschoorsquard
      @theschoorsquard 3 หลายเดือนก่อน

      Suiiiiiiiiii

  • @michumishabcr3445
    @michumishabcr3445 ปีที่แล้ว +528

    ക്യാമറ ഓൺ ആക്കിയിട്ട് മോഹൻലാലിനെ അഴിഞ്ഞാടാൻ വിട്ട ഒരു സിനിമ 💥💥💥💥

    • @nejithshamsudheen9211
      @nejithshamsudheen9211 ปีที่แล้ว +8

      Sathyam

    • @joy_zz_5833
      @joy_zz_5833 ปีที่แล้ว +4

      Sathyam

    • @paappu8041
      @paappu8041 ปีที่แล้ว +4

      Athentha aggne paranje padam kollille

    • @jishmalp7073
      @jishmalp7073 ปีที่แล้ว

      ​@@nejithshamsudheen9211

    • @sathyank7003
      @sathyank7003 ปีที่แล้ว +3

      @@jishmalp7073 അഴിഞ്ഞടിയതല്ല
      Aratiyathane

  • @kozhikkodebeach5084
    @kozhikkodebeach5084 ปีที่แล้ว +140

    2007 ൽ +2 വിന് പഠിക്കുമ്പോൾ സ്കൂളിലെ ഓണാഘോഷ പരിപാടി കഴിഞ്ഞതിന് ശേഷം തിയേറ്ററിൽ പോയി കണ്ട സിനിമ.
    What a movie 🔥👌👌

    • @anusathiankk
      @anusathiankk ปีที่แล้ว +6

      Inte vedd kozhikode ano😊

    • @ayoobkt4828
      @ayoobkt4828 ปีที่แล้ว +5

      ഞാനും ഓണം ടൈം തീയേറ്ററിൽ പോയി കണ്ട ഫിലിം

    • @shibinmoosa2169
      @shibinmoosa2169 11 หลายเดือนก่อน +5

      നിങ്ങളുടെ 35 ആം പിറന്നാൾ കഴിഞ്ഞോ?

  • @syamaaswathy933
    @syamaaswathy933 ปีที่แล้ว +13

    5 കോടി കയ്യിൽ കിട്ടിയിട്ടും അത് share ചെയ്യാതെ സംരക്ഷിച്ച വില്ലന്മാർക്ക് big salute

  • @stalinnandhuma3063
    @stalinnandhuma3063 ปีที่แล้ว +50

    റിപ്പീറ്റ് വാല്യൂ മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി entertainer ഹലോ ❤️❤️

  • @arunkrishnan1044
    @arunkrishnan1044 5 หลายเดือนก่อน +27

    Thank you matinee movies കുട്ടികാലം മനോഹരമാക്കിയ കുറച്ചു ഓർമകളിലേക്ക് കൊണ്ട് പോയതിനു ❤

  • @Chirag_Sajimon
    @Chirag_Sajimon 2 ปีที่แล้ว +147

    10:03 ഇജ്ജാതി സീൻ ആണ്... 😜☺️😂 ലാലേട്ടനെ നല്ലൊരു ഇടവേളയ്ക്കു ശേഷം കിടു ലുക്കിലും കിടു പെർഫോമെൻസിലും കിട്ടിയ പടം ഹലോ ഓൾ ടൈം ഫേവറേറ്റ് മൂവി ❤️🥰

    • @baburaj7921
      @baburaj7921 ปีที่แล้ว +1

      Ideacalok video calling Chitra ok

    • @Chirag_Sajimon
      @Chirag_Sajimon ปีที่แล้ว +3

      @@baburaj7921 എന്താണ് ഉദ്ദേശിച്ചത്?

    • @abhiramvijayakumar8314
      @abhiramvijayakumar8314 ปีที่แล้ว +2

      @@baburaj7921 ഇതേത് ഭാഷ 🤔🤔😂

  • @rossim788
    @rossim788 ปีที่แล้ว +29

    ഇതിൽ ഏറ്റവും സൂപ്പർ
    ഭീമൻ രഘു + കീരിക്കാടൻ ജോസ്+ സ്ഫടികം ജോർജ്ജ് COMBO 🔥🔥❤️😃

  • @alansunny7527
    @alansunny7527 2 ปีที่แล้ว +43

    26:18 ഏത് ക്ണാപ്പൻ ആടാ വാറ്റ് ശരിയല്ലാന്ന് പറഞ്ഞെ 🤣🤣🤣
    ജഗതി ചേട്ടൻ ❤❤

    • @lamdafriend
      @lamdafriend 2 ปีที่แล้ว +6

      Government Vaatula 😂

    • @Flicxy
      @Flicxy ปีที่แล้ว +2

      Jagathi chettan Supremacy 🔥

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +28

    വാക്കുകൾ ഇല്ലാ ഈ സിനിമയെ
    പറ്റി പറയാൻ ഫിലിം പൊളി വീണ്ടും വീണ്ടും കാണാൻ തോന്നും... ഇതെല്ലാമാണ് ശരിക്കും ലാലേട്ടന്റെ ആറാട്ട്

    • @baburaj7921
      @baburaj7921 ปีที่แล้ว +2

      uidracalloj school ok

  • @Devil_vampire
    @Devil_vampire ปีที่แล้ว +17

    ലാലേട്ടന്റെ അഴിഞ്ഞാട്ടം..... ന്താ പടം... Ufffff എത്ര കണ്ടാലും മടുക്കില്ല 💙💙

  • @investorspoint6224
    @investorspoint6224 2 ปีที่แล้ว +21

    Youthen maril arelum undo ingane abhinayikan… dace comedy fight.. complete package..uff A10 next level 💥💥💥

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +32

    8:46...ന്താടാ....ലാലേട്ടൻ ഒഞ്ഞും ഇല്ല്യാടാ...😂🤣🤣❤️

  • @iamnaughty289
    @iamnaughty289 ปีที่แล้ว +31

    1:00 ആ പാട്ടോടെ സിനിമ തുടങ്ങുന്നു ❤️❤️
    എന്ത് മനോഹരമാണ് ലെ ഈ പാട്ട്.... കട്ട നൊസ്റ്റു ഫീൽ അടിപിക്കുന്നു😢

  • @ashiquekallingal1971
    @ashiquekallingal1971 2 ปีที่แล้ว +28

    ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ (15 രൂപ ടിക്കറ്റിൽ )❤️

  • @syamaaswathy933
    @syamaaswathy933 ปีที่แล้ว +245

    നായിക Over ആക്കാതെ അടിപൊളി ആയി അഭിനയിച്ചു ❤️

  • @NadakkalTharavadu
    @NadakkalTharavadu 2 ปีที่แล้ว +104

    ലാലേട്ടന്റെ ഒരു കിടു കോമഡി പടം❤😍
    ഹലോ - മായാവി സിനിമ വരണം എന്ന് ആഗ്രഹം ഉള്ള ലാലേട്ടൻ മമ്മൂക്ക ഫാൻസ്‌ ലൈക്‌ അടിക്കുക 💪🏼💪🏼
    അഡ്വക്കേറ്റ് ശിവരാമൻ × മഹി ❤❤

  • @lachumaniz5799
    @lachumaniz5799 2 ปีที่แล้ว +51

    37:18 Sebastian 😂😂😂😂😂.... shooo.. ചിരിച്ച് ഒരു വഴി ആയി ഈ സീൻ കണ്ടപ്പോ...🤣🤣🤣

  • @abinsambijo5137
    @abinsambijo5137 2 ปีที่แล้ว +56

    1:15:08 പോയോ ... പോയത് നന്നായി...നന്നായി.. ആ ബി ജി എം..❣️❣️

  • @arunlal_attanchery
    @arunlal_attanchery 2 ปีที่แล้ว +27

    തിക്കി തിരക്കി ഫസ്റ്റ് ഡേ തീയേറ്ററിൽ പോയി കണ്ടതാ..
    തീയേറ്ററിൽ പോയി കണ്ടവർ ലൈക്കിക്കെ

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +57

    2007 ലെ ബ്ലോക്കബ്സ്റ്റർ മൂവി. കുറെ നാളുകൾ കൂടി ആ പഴയ ഏട്ടനെ തിരിച്ചു കിട്ടിയ പടമായിരുന്നു ഹലോ. ലാൽ വൺമാൻഷോ. എല്ലാ പാട്ടുകളും ഹിറ്റാണ്. ഈ പടത്തിൽ എന്തോ ഒന്നുണ്ട്..

    • @baburaj7921
      @baburaj7921 ปีที่แล้ว +1

      Ideaoj mujhe Hindi ok please ok video call ok video call ok Karimnagar promise okay

    • @baburaj7921
      @baburaj7921 ปีที่แล้ว +1

      Ideaok offidea open ok video call ideaodcalonokubid aok

  • @crk7246
    @crk7246 ปีที่แล้ว +13

    ലാൽ സാറിനല്ലാതെ ലോകത്താർക്കെങ്കിലും ഇങ്ങനെ ഒര് അഭിനയം കാഴ്ച വെക്കുവാൻ സാധിക്കില്ല.🙏🏻🙏🏻🙏🏻

  • @syamaaswathy933
    @syamaaswathy933 ปีที่แล้ว +74

    (17:28) മോഹൻലാൽ പറയുന്ന dialogue Theateril കേൾക്കാൻ ഒരു പ്രേത്യേക feel ആണ് 😊

  • @user-mf3ik3bb7v
    @user-mf3ik3bb7v ปีที่แล้ว +17

    ബാലുശ്ശേരി സന്തോഷ്‌ c ക്ലാസ്സ്‌ തിയേറ്ററിൽ നിന്ന് കണ്ടിരുന്നു 2007 ൽ. ഹൌസ് ഫുൾ ആയിരുന്നു.

  • @sreevesh4875
    @sreevesh4875 10 หลายเดือนก่อน +9

    എന്തോ ഒര് പ്രത്യേക ഇഷ്ടം ആണ് ഈ പടവും പടത്തിലെ പാട്ടും.🔥❤️😘😘

  • @sathya993
    @sathya993 2 ปีที่แล้ว +17

    കൊല്ലം ധന്യ തീയേറ്ററിൽ ആയിരുന്നു "ഹലോ "റിലീസ്... ഇതിൽ ലാലേട്ടൻ ഉപയോഗിച്ച ബൈക്ക് അവിടെ പ്രദർശനത്തിന് വച്ചിട്ടുണ്ടായിരുന്നു... പുതിയകുറേ റിങ്ടോണുകൾ ഹലോയിലൂടെ പരിചയപ്പെടുത്തി...

  • @paru_ammuz_369
    @paru_ammuz_369 หลายเดือนก่อน +12

    anyone watching in 2024❤

  • @user-mz5yq9ei6r
    @user-mz5yq9ei6r 3 หลายเดือนก่อน +6

    ശിവ രാമൻ fans please come here🥰🥰🥰🥰

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +35

    ലാലേട്ടന്റെ പൂണ്ടുവിളയാട്ടം ആയിരുന്നു ഈ സിനിമ 🔥🔥

    • @ROBY804
      @ROBY804 2 ปีที่แล้ว +4

      *സത്യം സുഹൃത്തേഒപ്പം chotta mumbai എന്ന സിനിമയിലും*

  • @irfanhn6871
    @irfanhn6871 2 ปีที่แล้ว +58

    17:36 this scene🥺
    Lalettan ❤️

  • @melvinabraham1515
    @melvinabraham1515 2 ปีที่แล้ว +37

    കംപ്ലീറ്റ് എന്റർടൈൻമെന്റ്.
    ലാലേട്ടൻ 🌹😍😘🥳

  • @sreehari61
    @sreehari61 ปีที่แล้ว +12

    ഇതൊക്കെയാണ് മോഹൻലാലിന്റെ ആറാട്ട് എന്ന് പറയുന്നത്🔥👏👌

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +35

    53:57 ഞാനാദ്യമായിട്ട് ആ കുട്ടിയെ കാണുന്നത് first time ലാണ്. ആദ്യമായി ആ കുട്ടിയെ ഞാൻ കാണുന്നത്.🤣44:29 lalettante step 🥰🥰🥰😍😍❣️
    ചുമ്മാ അങ്ങ് അഴിഞ്ഞടാൻ വിട്ടിരിക്കുവാ..🥰❤️ലാലേട്ടൻ.

  • @abhiushas7149
    @abhiushas7149 2 ปีที่แล้ว +212

    ഞാൻ പത്താം ക്ലാസിൽ (2007-08 ബാച്ച്) പഠിക്കുമ്പോൾ എൻ്റെ 15 ആം വയസ്സിൽ റിലീസ് ആയ പടം ...... ഇപ്പോൾ വയസ്സ് 30 ..... അടുത്ത 15 വർഷങ്ങൾ ഉസെെൻ ബോൾട്ടിനേക്കാൾ സ്പീഡിൽ കടന്നു പോയ്.....

    • @mylife-ox8pj
      @mylife-ox8pj 2 ปีที่แล้ว +6

      Njanum... Aa time l ee evideyum ee cinema aarunn...ithile song um padam muzhuvanum oru +ve vibe aanu ullath...

    • @jibinvrajan8173
      @jibinvrajan8173 2 ปีที่แล้ว +4

      ഞാൻ 4th ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഈ മൂവി ഞാൻ കാണുന്നത് അന്ന് DVD പ്ലെയർ ഉള്ള സമയത്ത്
      ഞാൻ കാണുകയായിരുന്നു🥰🥰🥰

    • @santhilalt5331
      @santhilalt5331 2 ปีที่แล้ว +2

      Satyam😌

    • @dawwww
      @dawwww ปีที่แล้ว +9

      Koppu vishamam varunnu.. 2002 - 2010 oru prathega kalam aayirrinnu.. mudinja change..

    • @abhiushas7149
      @abhiushas7149 ปีที่แล้ว

      @@dawwww satyam bro

  • @NadakkalTharavadu
    @NadakkalTharavadu 2 ปีที่แล้ว +91

    7:01 തലയുടെ മരണമാസ് ഇൻട്രോ ❤❤
    ചോട്ടാ മുംബൈ പോലെ ഇഷ്ടം ഉള്ള padam😍
    Hello ഫാൻസ്‌ say Hello here ❤💪🏼

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 2 ปีที่แล้ว

      Halo

    • @joji23i
      @joji23i ปีที่แล้ว

      തല അല്ല തലയണ

    • @NadakkalTharavadu
      @NadakkalTharavadu ปีที่แล้ว +4

      @@joji23i ഇജ്ജാതി കട്ട ചളി.... അയ്യേ അയ്യേ..
      ഞാൻ ചിരിക്കണോ ആണോ കുഞ്ഞേ... 😂😂😂

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 2 ปีที่แล้ว +24

    ഈ സിനിമയൊക്കയാണ് ലാലെട്ടൻ ആറാട്ടുകയാണ് എന്ന് പറയണ്ടത്

  • @TitusTinsa
    @TitusTinsa 11 หลายเดือนก่อน +6

    ഈ പടം ഫുൾ കോമഡി ആണ് ഇജ്ജാതി പടം
    പേര് കേൾക്കുമ്പോളേ ചിരി വരും 😅😅😅😂

  • @oliverqueen1073
    @oliverqueen1073 ปีที่แล้ว +17

    ഏറ്റവും ഇഷ്ടപെട്ട സീൻ: 51.06
    ഏട്ടന്റെ expression um ആ പാട്ടും 🤎🤎

  • @aviyalproductions
    @aviyalproductions ปีที่แล้ว +31

    this is the suraj we are missing. Nowadays he is in serious films

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +17

    Enthu glamour anu parvathi Melton 😍😍😍😍😍

  • @aparna...
    @aparna... 2 ปีที่แล้ว +148

    Thanks to Matinee now for uploading such Wonderful remastered movies to us.. ❤️❤️😌

  • @abhinavanil3107
    @abhinavanil3107 2 ปีที่แล้ว +45

    Out and out lalettante energetic performance 🔥💯💥

  • @sujithkuttyeri5594
    @sujithkuttyeri5594 4 หลายเดือนก่อน +3

    😍ലാലേട്ടന്റെ മികച്ച സിനിമ കളിൽ ഒന്ന്. 💥💥✨ super, lalettan and teams💥✨

  • @abhijithmadhavakurup7937
    @abhijithmadhavakurup7937 ปีที่แล้ว +13

    കൊള്ളാം.. നല്ല സിനിമ ആണ് ☺️... കണ്ടോളു 🌹... ഞാൻ കണ്ടതാണ്... 👍. 😀😀😔 നിങ്ങൾക്കും ഇഷ്ടപെടും.... ☺️....=(കമന്റ്‌ വായിച്ചു പടം കാണുന്നവർക്കായ് 😄)...

  • @prasadvk3230
    @prasadvk3230 2 ปีที่แล้ว +41

    41 ആം ദിവസം ഒറിജിനലിനെ വെല്ലുന്ന പ്രിന്റ് ഇറങ്ങിയില്ലായിരുന്നെങ്കിൽ ചിലപ്പോൾ industry hit ആവേണ്ട പടം ആയിരുന്നു

    • @anusathiankk
      @anusathiankk 2 ปีที่แล้ว

      Ith hit anne bro

    • @prasadvk3230
      @prasadvk3230 2 ปีที่แล้ว +9

      @@anusathiankk ഈ പടം blockbuster ആണ്.2007 second highest grosser. പക്ഷെ print ഇറങ്ങിയത് കൊണ്ട് കൂടുതൽ കളക്ഷൻ നഷ്ടം ആയി

    • @fanasc1486
      @fanasc1486 ปีที่แล้ว +2

      പ്രേമത്തിനും അത് തന്നെ പറ്റിയത്

    • @anusathiankk
      @anusathiankk ปีที่แล้ว +1

      @@fanasc1486 poda....50 cr nd

    • @fanasc1486
      @fanasc1486 ปีที่แล้ว

      @@anusathiankk അതെനിക്കറിയാം വ്യാജ പ്രിന്റ് ഉ
      ഇറങ്ങിയില്ലെങ്കിൽ പ്രേമം industry hit ആയേനെ

  • @najihafarsanakt8700
    @najihafarsanakt8700 4 หลายเดือนก่อน +2

    ഞാൻ എപ്പോഴും വിചാരിക്കും ഈ ലാലേട്ടൻ എന്താ ഇത്രേ fans ന്നു. ഇപ്പൊ മനസ്സിലായി ഞാൻ ലാലേട്ടൻ ഫിലിംസ് കാണാത്തത്തിന്റെ കുഴപ്പാന്നു. എല്ലാവരും പഴയ കാല ( film ഇറങ്ങിയ time ) അനുഭവം പറയുന്നു. ഞാൻ ഈ പടം 2024 ൽ ആദ്യായിട്ടു കാണുന്നു. എന്നെ പോലെ മാറ്റാരെങ്കിലും 🤔 ഉണ്ടാവില്ല ന്നു അറിയാം എന്നാലും ചുമ്മ ചോദിച്ചു 😂

  • @etzio007
    @etzio007 ปีที่แล้ว +37

    31:26 best Lalettan performance and comedy....fun entertainer 🔥🔥🥳

  • @I_Believe_myself
    @I_Believe_myself 2 ปีที่แล้ว +19

    ഹലോ കഴിഞ്ഞ പാടെ അലിഭായ് പിന്നെ ലാലേട്ടന്റെ കരീർ ഇൽ തന്നെ മികച്ച വേഷങ്ങളിൽ ഒന്നായ വലിയകത്തു മൂസ ആയി വന്ന പരദേശി.
    ഹലോ യിൽ അഭിനയിച്ച മോഹൻലാൽ തന്നെ ആണോ പരദേശി യിൽ അഭിനയിച്ച ലാൽ എന്ന് തോന്നിപ്പോകും വിധം വ്യത്യസ്ത വേഷങ്ങൾ.
    2007 ഉം ഒരു വിധത്തിൽ നോക്കിയാൽ ഒരു നടൻ എന്ന രീതിയിൽ ഷോഭിച്ച വർഷം തന്നെ ആയിരുന്നു.
    ഫ്ലാഷ്, റോക്ക് ആൻഡ് റോൾ എന്ന പടങ്ങൾ വന്നതും മറക്കുന്നില്ല 😀😀

  • @abhilashplavadiyil5138
    @abhilashplavadiyil5138 ปีที่แล้ว +8

    എനിക്ക് ഈ ലാലേട്ടനെ ആണിഷ്ടം. കുറച്ചൊക്കെ തമാശയും സീരിയസുമായ ലാലേട്ടനെ

  • @sc-ch9be
    @sc-ch9be ปีที่แล้ว +16

    ഇനി ഇതുപോലത്തെ movie ഒക്കെ ഇറങ്ങുമോ.... ഇതൊക്കെയാണ് പടം.... പാട്ടിന് പാട്ട് ... കഥയ്ക്ക് കഥ .... കോമഡിക്ക് കോമഡി..... uff..... 👍👍👍

  • @ziyadabdul3431
    @ziyadabdul3431 ปีที่แล้ว +12

    ingne ulla lalettande pakka mass family entertainer agrahikunnavar like adikku

  • @anoopg7006
    @anoopg7006 ปีที่แล้ว +49

    Njan jeevithathil happy ayirunna samayam.. these songs refreshes my heart each time

  • @ajomonjoseph5985
    @ajomonjoseph5985 ปีที่แล้ว +21

    8:29 Bheeman Rakhu ചേട്ടൻ🤘😂🔥🔥Alltime Entertainment film in Lalettan's Career❤️🔥💯

    • @baburaj7921
      @baburaj7921 ปีที่แล้ว +1

      ideacallok video call ok ok mint uideaok ok you ok

  • @vivekm7243
    @vivekm7243 2 ปีที่แล้ว +42

    വല്ലാത്തൊരു ഫീൽ ആണ് ഈ സിനിമ 😇 എനിക്കും ഒരു കാമുകി ഒണ്ടായിരുന്നു 💔 ഇപ്പോൾ അവൾ കൂടെ ഇല്ല. ഇനി അങ്ങനെയൊരു ജീവിതം എനിക്ക് ഒണ്ടാകില്ല 😊👋🏻🚶🏻‍♂️

    • @nishadkm8927
      @nishadkm8927 2 ปีที่แล้ว +5

      Don’t worry

    • @nishadkm8927
      @nishadkm8927 2 ปีที่แล้ว +2

      Don’t worry

    • @tpvin
      @tpvin ปีที่แล้ว

      ശ്യോ....

    • @baburaj7921
      @baburaj7921 ปีที่แล้ว +1

      Lokid aideapk you manju ok you ok video call ok id aoi

  • @joji23i
    @joji23i ปีที่แล้ว +17

    MP3 ringtones ഇറങ്ങിയ കാലം ❤️❤️

  • @HariKrishnan-up7jj
    @HariKrishnan-up7jj ปีที่แล้ว +17

    27:04 kastapedathe line kittilla mole 🤣🤣

  • @mercyanto2391
    @mercyanto2391 ปีที่แล้ว +7

    ഞാനാ കുട്ട്യേ ആദ്യായിട്ടു കാണുന്നത് ഫസ്റ്റ് ടൈം ആണ് 😆😆😆😆😆😆😆

  • @Ajithkumar-vf4yg
    @Ajithkumar-vf4yg 2 ปีที่แล้ว +36

    ithanu lalletan the complete actor😗😙

  • @videowatcher3062
    @videowatcher3062 ปีที่แล้ว +20

    48:07 സുരാജിന്റെ പിന്നിൽ നിൽക്കുന്ന ജഗദീഷിന്റ ഞെട്ടൽ കണ്ടു ചിരി വരുന്നു 😄😄

    • @SaM-of90s
      @SaM-of90s ปีที่แล้ว

      Jagathy chettan🤣

  • @smn3887
    @smn3887 ปีที่แล้ว +16

    2:01:15 അത് വേണ്ട എന്റെ വീട് വേറെ ആരും ഇഷ്ടപ്പെടുന്നത് എനിക്കിഷ്ടല്ല... A variety psycho😂😂

  • @praveentp7037
    @praveentp7037 ปีที่แล้ว +7

    8th ൽ പഠിക്കുമ്പോൾ ഞാൻ 3 പ്രാവശ്യം ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോയി കണ്ടതാ ചാലക്കുടി സുരഭി തിയറ്ററിൽ
    😂😂😂😂
    അതിനു വീട്ടിൽ നിന്നും അമ്മയെ വിളിച്ചു കൊണ്ട് ചെന്നിട്ടാണ് ക്ലാസ്സിൽ കയറ്റിയത് 👍
    ആ കാലം ഓർക്കുമ്പോൾ ഒരു വിഷമമാണ് തിരിച്ചു കിട്ടാത്ത ഒരു കാലം ❤️

  • @sijokonnooranjohny8333
    @sijokonnooranjohny8333 ปีที่แล้ว +6

    സിനിമ tiket ഒള്ള 15 രൂപയെ അന്ന് കയ്യിൽ ഉണ്ടായിരുന്നുള്ളു .. അതുകൊണ്ട് 45 km ഓളം സൈക്കിൾ ചവിട്ടിപോയി കണ്ട പടം.. അതും 2 nd ടൈം @ ചാലക്കുടി സുരഭി

  • @user-tc8nm4ru8r
    @user-tc8nm4ru8r 2 ปีที่แล้ว +13

    ഇത് വളരെ അപ്രതീക്ഷിതമായി പോയല്ലോ.👌🏻. Thanks so much 😘

  • @sandeeps5271
    @sandeeps5271 2 ปีที่แล้ว +17

    വിഷു ആയിട്ടു ബോർഅടി മാറ്റാൻ(ഒരു പാവം പ്രവാസി )TH-cam നോക്കിയപ്പോൾ ദേ കിടക്കുന്നു പൊളിപ്പാടം അങ്ങ് കാണുവാ. അപ്പോൾ എല്ലാവർക്കും എന്റെ ഹാപ്പി വിഷു......

    • @thasree1196
      @thasree1196 ปีที่แล้ว

      Vishu allelum boradi mattan kayariya pravasi

  • @muhammedshaheer2684
    @muhammedshaheer2684 2 ปีที่แล้ว +23

    ഇപ്പോളുള്ള ലാലേട്ടൻ ഇതും രാവും പകലുമുള്ള വിത്യാസം

  • @vishnusoman5599
    @vishnusoman5599 ปีที่แล้ว +13

    51:12 nte laletta ennaa expression aaaa 😍😍🥰🤣🤣🤣🤣

  • @ROLEX-ro7rj
    @ROLEX-ro7rj ปีที่แล้ว +40

    Thanks Matinee Now for this masterpiece 🔥🔥🤩🤩