Godfather Malayalam Full Movie | Mukesh | Kanaka | Malayalam Movie | Malayalam Comedy Movie

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Join Our Whatsapp Channel : whatsapp.com/c... #GodfatherMalayalamFullMovie #MalayalamMovie #MalayalamComedyMovie #Godfather #Siddique-Lal #FamilyEntertainment #BestMovies
    Directed by Siddique-Lal
    Written by Siddique-Lal
    Produced by Appachan
    Starring
    N. N. Pillai
    Mukesh
    Philomina
    Thilakan
    Kanaka
    Godfather is a 1991 Indian Malayalam-language comedy-drama film written and directed by Siddique-Lal. It is produced by Appachan under the banner of Swargachithra. The film stars an ensemble cast consisting of N. N. Pillai, Thilakan, Mukesh, Kanaka, Jagadish, Innocent, Philomina, Siddique, K. P. A. C. Lalitha, Sankaradi, Paravoor Bharathan, Janardhanan, Bheeman Raghu, and Kundara Johnny.
    Godfather won the Kerala State Film Award for Best Popular Film. The film was remade into Telugu as Peddarikam (1992) and into Marathi as Ghayaal (1993). In 2004, Priyadarshan remade the film in Hindi as Hulchul. It was again remade in Kannada as Pandavaru (2006).
    Welcome to Comedy Stars Malayalam Comedy Stage Show TH-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex Pulleppady Road Ernakulam L.No: 04844038291
    Website : www.movieworlde...
    Get More Movies - Subscribe ➜ / comedystarsmalayalamco...
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #StageComedy #MalayalamStageComedys #LatestMalayalam , #MalayalamComedyScenes , #MalayalamComedy ,
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

ความคิดเห็น • 451

  • @ajithkumar-ub6zz
    @ajithkumar-ub6zz ปีที่แล้ว +115

    അച്ഛനെ, ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള മകൻ.. ബാലരാമൻ... തിലകൻ....

  • @keralayoutube258
    @keralayoutube258 ปีที่แล้ว +27

    പറയാൻ വാക്കുകളില്ല.. സൂപ്പർ film.. ഇനി ഉണ്ടാകുമോ ഇതുപോലൊരു സിനിമ.. ❤

    • @arunashok9766
      @arunashok9766 ปีที่แล้ว

      Athe pinne chodikkan undo
      Orikkalum undavilla

    • @freshdeyclips3737
      @freshdeyclips3737 ปีที่แล้ว +1

      ഒരിക്കലും ഇല്ല

  • @binubaby8408
    @binubaby8408 2 ปีที่แล้ว +14

    പടം 💯💯💯 bgm + music 💯💯 aacters 💯💯 story 💯💯🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️

  • @gamingchanal6502
    @gamingchanal6502 2 ปีที่แล้ว +3

    Super സിനിമ.. ആണ് എന്റെ കൊച്ചിലെ കണ്ട് പടം ആണ്

  • @vijeshvijayan4170
    @vijeshvijayan4170 2 ปีที่แล้ว +237

    ആ കാലത്ത് ഇമ്മാതിരി മാസ്സ് പടമൊക്കെ ഇറക്കിയ സിദ്ദിഖ് ലാൽ കൂട്ടുകെട്ട് സംഭവം തന്നെ 🔥🔥🔥

  • @joepaul10
    @joepaul10 3 ปีที่แล้ว +382

    ടെൻഷൻ അടിച്ചുള്ള കോമഡി കൈകാര്യം ചെയ്യുന്നത്തിൽ ഇന്നസെന്റെട്ടനെ വെല്ലാൻ ആരും ഇല്ലാ..👏👏🙌

    • @sainabasheref6888
      @sainabasheref6888 2 ปีที่แล้ว +2

      TH-cam I will

    • @oliverqueen1073
      @oliverqueen1073 ปีที่แล้ว +6

      പാത്രമിട്ടിട്ട് ഓടിക്കോടാ 😂😂😂

    • @sharmachandran4785
      @sharmachandran4785 ปีที่แล้ว +6

      Ennu adheham jeevichirippilaa💔💔🥺😔rest in peace 🥀legent 💕

    • @oliverqueen1073
      @oliverqueen1073 ปีที่แล้ว +2

      @@sharmachandran4785 🥺

    • @24.7media
      @24.7media ปีที่แล้ว

      you are right

  • @thengilakathsadaath4882
    @thengilakathsadaath4882 ปีที่แล้ว +145

    തിലകന്റെ അച്ഛനാവാൻ ധൈര്യം കാണിച്ച മഹാ പ്രതിഭ അഞ്ഞൂറാൻ 👍🏻

    • @JobinJolly-gu3vq
      @JobinJolly-gu3vq ปีที่แล้ว +12

      NN പിള്ള sir

    • @pinakii369
      @pinakii369 2 หลายเดือนก่อน +2

      Thilakanekaalum valyia nadakacharyan aanu adheham. Athu ah cinemade thudakathil tanne ezhuthi kaanikunnund

  • @ajithkumar-ub6zz
    @ajithkumar-ub6zz ปีที่แล้ว +550

    ഭീമൻ രഘു, ഇത്രയും സുന്ദരൻ ആയിട്ടുള്ള സിനിമ വേറെ ഇല്ല....

    • @masafinambram
      @masafinambram ปีที่แล้ว +36

      കൗരവറിലും നല്ല ലുക്ക് ആണ് '

    • @PsychoPoduvalTalks
      @PsychoPoduvalTalks ปีที่แล้ว +9

      Nedumudivenu cheyyenda character aayirunnu

    • @sharmachandran4785
      @sharmachandran4785 ปีที่แล้ว +20

      @@PsychoPoduvalTalks chythe erunnth nannyi ethrikoodiyum age kuravu thonikum beeman reghuvinu😊

    • @sharmachandran4785
      @sharmachandran4785 ปีที่แล้ว +5

      Yaa nala resam ind😍😍🥰

    • @athula6550
      @athula6550 ปีที่แล้ว +3

      @@sharmachandran4785 0

  • @hareeshkumar1473
    @hareeshkumar1473 2 ปีที่แล้ว +303

    മലയാള സിനിമയിലെ ആസ്ഥാന പൂവല്ൻമാർ അന്നും ഇന്നും മുകേഷ്, ജഗദീഷ്, സിദ്ധീഖ് 🥰🥰🥰

    • @sajeevjoseph5773
      @sajeevjoseph5773 2 ปีที่แล้ว +17

      മുകേഷ് സിനിമയിൽ മാത്രമല്ല ഒറിജിനൽ ആയിട്ടും അങ്ങിനെ തന്നെയാണ്.

    • @kumarankumaran1039
      @kumarankumaran1039 2 ปีที่แล้ว

      . ,

    • @prabhakaranp-lz4ud
      @prabhakaranp-lz4ud ปีที่แล้ว +1

      😂

    • @prabhakaranp-lz4ud
      @prabhakaranp-lz4ud ปีที่แล้ว +1

      😂

    • @angeljohrai8613
      @angeljohrai8613 ปีที่แล้ว +4

      Jagdish movies only poovaalan

  • @sherin3896
    @sherin3896 2 ปีที่แล้ว +225

    പഴയ സിനിമകൾ മാത്രം ഒന്നുകൂടി തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നേൽ.

    • @aswandhkt3649
      @aswandhkt3649 2 ปีที่แล้ว

      😍

    • @josemathewsabastian6412
      @josemathewsabastian6412 2 ปีที่แล้ว

      Rr@@aswandhkt3649 eeeeeéeeeeéeeééééééeeéeeeéeeéeeeeeéeeeeeéeeeééeéééééé3 plop

    • @thachuthachu4001
      @thachuthachu4001 2 ปีที่แล้ว +2

      Teatarukal poottipokendi vannene

    • @anilthambi1511
      @anilthambi1511 2 ปีที่แล้ว

      യു ട്യൂബിൽ കണ്ടിട്ട് പിടിക്കുന്നില്ല

    • @shihabv7137
      @shihabv7137 2 ปีที่แล้ว +5

      Oru vallatha sugamaanu pazhaya cenima kaanumbol 😊

  • @bijuvadakkedath
    @bijuvadakkedath ปีที่แล้ว +179

    നമുക്ക് കാണാൻ , ആസ്വദിക്കാൻ ഇതൊക്കെ ഒരുക്കി വച്ചിട്ട് അദ്ദേഹം പോയി❤ RIP Legent Mr Siddique 🌹🌹🌹

  • @thasnimk5540
    @thasnimk5540 ปีที่แล้ว +123

    തിലകൻ ചേട്ടന്റെ അഭിനയം ❤️😍😍😍

  • @mtasamadmta
    @mtasamadmta 11 หลายเดือนก่อน +55

    എല്ലാ സീനും മലയാളിക്ക് മനഃപാഠം ....എന്നലും വീണ്ടു വീണ്ടും കാണും ....മരിചാലും മറക്കാത്ത ഓർമകളുമായി ലെജൻഡ് ..മലയാളി അഹങ്കരിക്കുന്ന ചിത്രങ്ങൾ .

  • @Noloss382
    @Noloss382 ปีที่แล้ว +31

    അഞ്ഞൂറനും മക്കളും കടപ്പുറം നടന്നു വരുമ്പോൾ ഉള്ള bgm super..,.🎉❤❤❤❤❤

  • @shivaprasadshiva3851
    @shivaprasadshiva3851 2 ปีที่แล้ว +204

    എത്രവട്ടം കണ്ടെന്നു എനിക്ക് തന്നെ ഓർമയില്ല.......💙💙🔥🔥🔥🥰🥰🥰

  • @Charlie-ts7fp
    @Charlie-ts7fp 4 ปีที่แล้ว +130

    എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന മൂവി❤️

  • @murderkid2148
    @murderkid2148 2 ปีที่แล้ว +64

    1:49:25 തിലകൻ ചേട്ടന്റെ ah gate chavitti തുറന്നു ഉള്ള entry🔥 ennitt ah dailogum 🔥🔥

  • @vvskuttanzzz
    @vvskuttanzzz ปีที่แล้ว +39

    ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാള സിനിമ ❤
    Cult 👌🏻

    • @SIMISANA-kc2xi
      @SIMISANA-kc2xi 8 หลายเดือนก่อน +1

      കൊല്ലത്തു ഏറ്റവും കൂടുതൽ ഓടിയ ഫിലിം ഇതു ആണ്

    • @nishraghav
      @nishraghav 3 หลายเดือนก่อน +1

      417 days

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +46

    ഓരോ ദിവസവും ഒരാളെങ്കിലും ഈ കോമഡി സിനിമ കാണാനുണ്ടാകും അത്രക്ക് നല്ല സിനിമ കോമഡി കോമഡി കോമഡി

    • @udayansahadevan1715
      @udayansahadevan1715 2 ปีที่แล้ว

      ഒത്തൊരുമയോടെയുള്ള സഹോദരങ്ങൾ

  • @ratheeshmukkam7612
    @ratheeshmukkam7612 ปีที่แล้ว +10

    മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് നടൻ വിജയരാഘവൻ 1973 ൽ ഇറങ്ങിയ കാപാലിക എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
    പിതാവ് എൻ എൻ പിള്ളയായിരുന്നു ഈ സിനിമയുടെ കഥ തിരക്കഥ സംഭാഷണം രചിച്ചത്.
    ബാബു എന്ന് പേരുള്ള അല്പം പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വിജയരാഘവന്റെത്.
    എല്ലാവരും കരുതുന്നത് അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും ബദ്ധശത്രുക്കൾ ആയിട്ടുള്ള ഗോഡ് ഫാദർ ആണ് എൻ എൻപിള്ള ആദ്യം അഭിനയിച്ച സിനിമ എന്നാണ്.
    എന്നാൽ ഇവർ രണ്ടുപേരും(NN പിള്ള ,ഫിലോമിന) ഭാര്യയും ഭർത്താവുമായി വളരെ രസകരമായിട്ടുള്ള, പ്രാധാന്യമുള്ള കഥാപാത്രങ്ങളായി കാപാലിക എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
    അതും 50 വർഷം മുമ്പ് .
    th-cam.com/users/clipUgkxVYeXqzXBEFdbz0LM_saH95VKKlLaMdWl?si=kV1fBbsoaNWwTviw

  • @radhakrishnan3496
    @radhakrishnan3496 2 ปีที่แล้ว +95

    2022 ഇൽ കണ്ടവർ ഇവിടെ കാമോൻ 😜👍🏼👍🏼

  • @sibimongeorge5044
    @sibimongeorge5044 ปีที่แล้ว +50

    സിനിമയിൽ ട്വിസ്റ്റ്‌ കൊണ്ട് വരുന്നത് ജഗദീഷ് ആണ് 😍

  • @hareeshkumar1473
    @hareeshkumar1473 2 ปีที่แล้ว +128

    മലയാള സിനിമയിൽ മാത്രമേ ഇതുപോലുള്ള actor's കിട്ടുള്ളു ❤❤❤

    • @vineethvpillai9851
      @vineethvpillai9851 ปีที่แล้ว +1

      H hareesh kumar. 1yr ago actor. S.... ... .. ... . . .. ... .... ... .. .. ... . . ... ... .. . 7

  • @rinshadpoppins7219
    @rinshadpoppins7219 ปีที่แล้ว +33

    പിടിച്ചോണ്ട് ചെല്ലാൻ പറഞ്ഞാൽ കൊന്നോണ്ട് ചെല്ലുന്ന അവന്റെ ചേട്ടന്മാർ. ബാലരാമൻ 💥

  • @JobinJolly-gu3vq
    @JobinJolly-gu3vq ปีที่แล้ว +23

    ഈ സിനിമയിൽ നിന്ന് മനസ്സിലായത്
    NN പിള്ള sir അവതരിപ്പിച്ചു അഞ്ഞൂറാൻ മക്കളെ ഒത്തിരി സ്നേഹിക്കുന്നൊരു അച്ഛൻ ആണ് എന്നാൽ ആന പാറ അച്ഛമ്മ മനസ്സിൽ കളങ്കവും, കാപട്ടിയവും നിറഞ്ഞ കഥാ പാത്രമാണ്

    • @Otsana7
      @Otsana7 11 หลายเดือนก่อน

      Yes

  • @sameerpmajeed6094
    @sameerpmajeed6094 2 ปีที่แล้ว +128

    ഈ സിനിമാ 20 മിനിറ്റ് കണ്ടപ്പോഴേ എനിക്ക് ഉറപ്പായിരുന്നു മലയാളം സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തീയേറ്റർ ഇളക്കി മറിക്കുന്ന മൂവി ആണെന്ന്.1992 ലേ കാര്യമാണ് പറഞ്ഞത്

    • @rajeshnmrajeshnm7233
      @rajeshnmrajeshnm7233 2 ปีที่แล้ว +1

      365 days

    • @rakeshramesh7447
      @rakeshramesh7447 2 ปีที่แล้ว +10

      @@rajeshnmrajeshnm7233 no 400+ days

    • @anoop93
      @anoop93 2 ปีที่แล้ว +3

      405

    • @Timepass13111
      @Timepass13111 2 ปีที่แล้ว +8

      417 days... ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സിദ്ധിഖ് pareyunund

  • @richuzfaz3334
    @richuzfaz3334 ปีที่แล้ว +9

    എനിക്കിനി ആരുണ്ട്...
    ചേട്ടത്തി അമ്മക്ക് ഇനി ഞാനുണ്ട്
    അയ്യട നിന്നെ ഏത് പട്ടിക്ക് വേണം 😂😂😂😂

  • @ajithkumar-ub6zz
    @ajithkumar-ub6zz ปีที่แล้ว +32

    അച്ഛനോട് ഏറ്റവും ഇഷ്ടം ഉള്ള മകൻ... ബാലരാമൻ..... (തിലകൻ )

    • @Pradeep.E
      @Pradeep.E ปีที่แล้ว +7

      അല്ല, അച്ഛന് ഇത്തിരി ഇഷ്ടം കൂടുതലുള്ള മകൻ മൂത്ത മകൻ, ബാലരാമൻ! അതുകൊണ്ടാണ് "അച്ഛൻ്റെ മനസ്സാണ് ഞാൻ പറയുന്നത്, കെട്ടടാ", എന്ന് ബാലരാമൻ പറയുമ്പോൾ അഞ്ഞൂറാന് എതിർക്കാൻ തോന്നാതിരുന്നത്!

    • @sivan3189
      @sivan3189 ปีที่แล้ว +1

      അല്ല രാമഭദ്രൻ ആണ് ഏറ്റവും ആത്മാർത്ഥ ഉള്ള മകൻ 👍

    • @Otsana7
      @Otsana7 11 หลายเดือนก่อน +2

      ​@@Pradeep.Ebalaraman ആണ് അച്ഛനോട് കൂടുതൽ attachment

  • @captain3813
    @captain3813 ปีที่แล้ว +14

    അന്യം നിന്ന് പോവാൻ നമ്മൾ സിംഹവാലൻ കുരങ്ങല്ലേ..😂😂😂

  • @shijuply1374
    @shijuply1374 2 ปีที่แล้ว +67

    എന്റെ സ്കൂൾ കാലത്ത് നോട്ടുപുസ്തകത്തിന്റെ പുറംകവറിൽ ഇതായിരുന്നു പടം. അതൊക്കെ ഒരു കാലം

  • @lijoniaanoop9997
    @lijoniaanoop9997 2 ปีที่แล้ว +20

    ക്ലൈമാക്സ്‌ കൊച്ചമ്മിണി വക ' കൊട്ടെടാ മേളം എടാ കെട്ടട താലി '

  • @Arshad-pk6lv
    @Arshad-pk6lv ปีที่แล้ว +164

    സിദ്ദിഖ് ഇക്കയുടെ മരണത്തിന് ശേഷം ഈ സിനിമ കാണാൻ വന്നവരുണ്ടോ

  • @mythreyivarun4350
    @mythreyivarun4350 2 ปีที่แล้ว +26

    Malayalam film industry'k inn vare GOD FATHER'inte record thiruthan patiyat ila..🥰athan siddique lal'inte power 👏👏👏

  • @ajeeshk.j5590
    @ajeeshk.j5590 ปีที่แล้ว +19

    02:24:39 തിലകൻ സർ സ്‌മൈൽ,, വേറെ റേഞ്ച് 🔥

  • @nishaadtk6718
    @nishaadtk6718 2 ปีที่แล้ว +19

    മുകേഷ് 🎀 കനക
    സിദ്ധീഖ്, ജഗദീഷ്, ഫിലോമിന,
    N. N. പിള്ള, തിലകൻ, ഇന്നസെന്റ്,
    കെ പി എ സി ലളിത, ഭീമൻ രഘു, ശങ്കരാടി, പറവൂർ ഭരതൻ, ജനാർദ്ദനൻ, കുണ്ടറ ജോഷി, കൊല്ലം തുളസി, ഹരിശ്രീ അശോകൻ, ഉണ്ണി മേരി, സീനത്ത്, തൊടുപുഴ വാസന്തി, ബീന ആന്റണി, തസ്‌നി ഖാൻ, രവി വള്ളത്തോൾ, തൃശൂർ എൽസി

    • @privatemail2239
      @privatemail2239 2 ปีที่แล้ว

      കുണ്ടറ ജോഷി അല്ല കുണ്ടറ ജോണി..... CIDs എസ്‌കേപ്പ് 🤣🤣🤣

  • @shanavasshanavas5383
    @shanavasshanavas5383 ปีที่แล้ว +10

    😭😭😭ഇനി ഇല്ല ഇത് പോലെ ഉള്ള കൂട്ടുകെട്ടിൽ ഒരു സിനിമ,,, സിദ്ധിക്ക് ലാൽ മലയാള സിനിമയെ മാറ്റി മറിച്ച, കിങ് makers 🙏🙏🙏

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +31

    മുകേഷ് കനക ♥️♥️♥️♥️

  • @raphi143
    @raphi143 ปีที่แล้ว +14

    38:31 bheeman raghu chettante father aanu principal

  • @dileepreghu6718
    @dileepreghu6718 ปีที่แล้ว +44

    25:00 epic dialogue 🔥🔥...
    അവിടെ പെണ്ണ് ഇല്ലാത്തതാണ് അവരുടെ ശക്തി..

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว +25

    എത്ര കണ്ടാലും ബോറടിക്കുല... അടിപൊളി കോമഡി മൂവീസ്

  • @vishnukr8067
    @vishnukr8067 2 ปีที่แล้ว +12

    38:39 (principal) ഭീമൻരഘുവിന്റെ അച്ഛൻ

  • @abinjiji9141
    @abinjiji9141 4 ปีที่แล้ว +97

    എത്രാമത്തെ തവണയാ കാണുന്നതെന്ന് ഒരു പിടിയുമില്ല 😍😍

  • @melFzeeN
    @melFzeeN 11 หลายเดือนก่อน +8

    53:54 “warden ninte ammede” 😂🔥

  • @minit5728
    @minit5728 2 ปีที่แล้ว +25

    ഈ സിനിമയെപ്പറ്റി പറയാൻ വാക്കുകൾ പോരാ. 💞💞💞💞💞💞💞💞💝💝💝💝💝💝💝

  • @yousufhussain6574
    @yousufhussain6574 2 ปีที่แล้ว +127

    that "kerivadaa makkale" is so emotional❤❤❤❤

  • @shuhaibali6165
    @shuhaibali6165 ปีที่แล้ว +10

    അവനെ ജീവനോടെ കൊണ്ട് വരണോ... കൊന്ന് കൊണ്ട് വരണോ.... 🔥🔥എജ്ജാതി തിലകൻചേട്ടൻ

  • @anjalis8028
    @anjalis8028 2 ปีที่แล้ว +39

    Evergreen ❤️mukesh&jagadish combo😍

  • @noufalk5259
    @noufalk5259 ปีที่แล้ว +20

    ഇന്നസെന്റ് ചേട്ടാ 😔😔😔😔മറക്കില്ല ഒരിക്കലും 😢😢😢😢

  • @komalavallyp29
    @komalavallyp29 2 ปีที่แล้ว +55

    ഒരുപാട് തവണ കണ്ടതാണ് എന്നാലും ഒരുമടുപ്പുമില്ല ഓർത്തു ചിരിക്കാൻ പറ്റിയ ഇതുപോലൊരു പടം വെറെ ഇല്ല

    • @freshdeyclips3737
      @freshdeyclips3737 ปีที่แล้ว

      18.08.2023.. സിദിക്ക് മരിച്ചതിനു ശേഷം വീണ്ടും കാണുന്നു

  • @freshdeyclips3737
    @freshdeyclips3737 ปีที่แล้ว +5

    സിദ്ദിക്ക് മരിച്ചതിനു ശേഷം വീണ്ടും കാണുന്നു

  • @PrinceKashez9
    @PrinceKashez9 ปีที่แล้ว +30

    Best actors ever!!! Too good!
    Harisri ashokan is literally evergreen

    • @vineethvpillai9851
      @vineethvpillai9851 ปีที่แล้ว +2

      P prince kashez. 2 mo ago best actors ever!!! Too good! Harisri ashokan is literally evergreen. . ... ... .. .. . .... .. .. ... . .. . .. . .. ... .. . 9

  • @shyams28
    @shyams28 ปีที่แล้ว +2

    aa kalaghattathile Ella abhinathaakalum janangalk priyapettavarayirunnu.... Directors inum easy aayirunnu... Ethra kathapathrangala ee cinemayil...innu ithu pole oru cast list orukendivannal director chutti pokum

  • @truevalue683
    @truevalue683 2 ปีที่แล้ว +20

    ഇത് ശെരിക്കും എവെർഗ്രീൻ ഐറ്റം ❤️

  • @abhisheknjayaraj9425
    @abhisheknjayaraj9425 ปีที่แล้ว +47

    2:24:43 This smile is different from everything else❤thilagan🔥

  • @Bkunjantalk
    @Bkunjantalk ปีที่แล้ว +4

    പെണ്ണിന്റെ ചൂടറിയാത്ത ആരുണ്ടെടാ..... ഇൻൻസെന്റ് അപ്പോൾ തന്നെ മനസിൽ ആകും ട്വിസ്റ്റ്‌.. ✌️✌️✌️✌️

  • @Timepass13111
    @Timepass13111 2 ปีที่แล้ว +17

    2:20:41 കൊട്ടടാ എടാ കെട്ടടാ 🔥🔥

  • @Timepass13111
    @Timepass13111 2 ปีที่แล้ว +8

    2:21:12 കടപുറത്തേ നീയും vannittunda 😂😂😂

  • @vishnu.chirakka9394
    @vishnu.chirakka9394 2 ปีที่แล้ว +21

    ജഗദീഷ് ഏട്ടനും സിദ്ദിക്കയും പൊളിച്ചു

    • @shivancm1771
      @shivancm1771 11 หลายเดือนก่อน +1

      . ഇതിൽ പൊളി ജഗദിഷ് ആണ്

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +11

    സിദ്ദിഖ് ലാൽ ടീമിന്റെ എക്കാലത്തെയും വലിയ എവർഗ്രീൻ വിജയചിത്രം. ആനപ്പാറയിൽ അച്ചാമ്മയുടെയും അഞ്ഞൂറാന്റെയും കുടുംബങ്ങൾ തമ്മിലുള്ള പ്രതികാരകഥ പറഞ്ഞ ചിത്രം. NN പിള്ള സാറിന്റെ സ്വതസിബ്ദ്ധമായ അഭിനയശൈലിയിൽ വിരിഞ്ഞ ഗോഡ്ഫാദർ. കേരളകരയിൽ വലിയ ഒരു ഓളമുണ്ടാക്കിയ ചിത്രം ഗോഡ്ഫാദർ. നാടകാചാര്യൻ ശ്രീ NN പിള്ള സാറിന് പ്രണാമം

  • @Sureshnair-d3t
    @Sureshnair-d3t 2 หลายเดือนก่อน +2

    Wow best film Malayalam industry ,first day watched in trivandrum 6.30 pm show after my work,big block buster during that time,if this comes today minimum guarantee 500 cr only,ithupol ulla film ini nammal aanu enjoy pogunthu enna ariyalla,thanks big salute siddiquelal ,

  • @bijuvadakkedath
    @bijuvadakkedath ปีที่แล้ว +41

    RIP Legent Mr Siddique sir❤

  • @BinuBinu-rj8cg
    @BinuBinu-rj8cg 2 ปีที่แล้ว +9

    Supper climax appupan kochumakkalayum eaduthoduvaruna seen

  • @nelsonbabukalluthundil716
    @nelsonbabukalluthundil716 2 ปีที่แล้ว +8

    38:38 bheeman Raghu chettan's father (College Principal)

  • @nithinsurendran7769
    @nithinsurendran7769 2 ปีที่แล้ว +9

    ഭീമൻ രഘൂന്റെ അച്ഛനെ കാണാൻ വന്നവർക്ക് ലൈക്ക് അടിക്കാനുള്ള നൂൽ

  • @nandanarajan4064
    @nandanarajan4064 2 ปีที่แล้ว +13

    Fev movie 😍2022ൽ വീണ്ടും കാണാൻ വന്നതാ 🥰❤

  • @tpvin
    @tpvin ปีที่แล้ว +12

    കനകയെ കാണാൻ നല്ല ഭംഗി ❤

    • @nishraghav
      @nishraghav 3 หลายเดือนก่อน

      അതെ...എന്തു cute ആണ്...ഓവർ മേക്ക് അപ് ഇല്ലാതെ..❤

  • @bjk5983
    @bjk5983 2 ปีที่แล้ว +19

    38:36 ഭീമൻ രഘുസ് father as principal

  • @shihabsabu144
    @shihabsabu144 2 ปีที่แล้ว +18

    ഇനി ഇണ്ടാകുമ്പോ ഇതുപോലെ ഒരു സിനിമ ❤️🙏🏻

    • @shijielizabeth
      @shijielizabeth 8 หลายเดือนก่อน

      Orikkalum undavillaaa..eppo iragunnath muzunum onnu kandal madukkunnavayaa..ethokke ethra kandalum madukkoolla

    • @neetumukundan3020
      @neetumukundan3020 11 วันที่ผ่านมา

      No!!! Again Kanan tonuna cinemakql onum ila . Itoke anu movie

  • @faizy1_1
    @faizy1_1 2 ปีที่แล้ว +30

    Milestone of mollywood 🔥🔥🔥

  • @Netha3311
    @Netha3311 ปีที่แล้ว +8

    New generation movies ok once watch cheythal pinne not interesting aniu.. But old movie are golden forever.. Repeat value overloaded anu❤❤

  • @ന്യൂയോർക്
    @ന്യൂയോർക് ปีที่แล้ว +10

    This is the number 1 commercial entertainer ever produced in Malayalam Movie Industry.

  • @akkuakku007
    @akkuakku007 ปีที่แล้ว +9

    01:49:25 തിലകൻ ചേട്ടൻ... യാ മോനെ..... ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @indian6346
    @indian6346 2 ปีที่แล้ว +9

    പറയാൻ വാക്കുകളില്ലാത്ത പടം

  • @smokeymol5767
    @smokeymol5767 ปีที่แล้ว +6

    Ella adipoli casting ithil und.ivarude ellam orumichulla movie kanan enik payankara ishtanu. Old movie thiraju pidichu kanum. Ivrude ellam combo superb anuuuuu❤❤❤❤

  • @midhunnm1987
    @midhunnm1987 2 ปีที่แล้ว +13

    Thilakan acting really Lion expression... acting...

  • @noushadnoushu4525
    @noushadnoushu4525 ปีที่แล้ว +4

    ഏറ്റവും കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയ സിനിമ

  • @mystical_wander1
    @mystical_wander1 2 ปีที่แล้ว +11

    2022 ilum eee movie kaanunna aarundu😌😌😌

  • @STATUSmedia786
    @STATUSmedia786 3 ปีที่แล้ว +15

    ആദ്യമായിട്ട് കാണുന്ന ഞാൻ 😁

    • @aneeshsomakumar992
      @aneeshsomakumar992 2 ปีที่แล้ว +1

      😳😳😳

    • @shamsi5347
      @shamsi5347 2 ปีที่แล้ว +2

      ഞാനും ആദ്യമായിട്ടാ😁😁😁

  • @renjith7722
    @renjith7722 ปีที่แล้ว +4

    ഇതൊക്കെ അല്ലെ സിനിമ 😂😂😂 ഇപ്പോഴും കാണാൻ

  • @hariskatteerakath1225
    @hariskatteerakath1225 ปีที่แล้ว +10

    മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഇനി ഇതുപോലെ ഒരു ഫിലിം നിർമ്മിക്കും എന്ന് തോന്നുന്നില്ല... എല്ലാരും ഒന്നിനൊന്നു ഗംഭീര പ്രകടനം

  • @akbarakbar2261
    @akbarakbar2261 9 หลายเดือนก่อน +4

    മലയാള സിനിമയിലെ റെക്കോർഡ് തകർക്കാൻ പറ്റാത്ത പടം 400 ദിവസം

  • @shyamkrishnan9769
    @shyamkrishnan9769 ปีที่แล้ว +16

    Siddque-Lal... An synonym of hardwork and sincerity.

  • @shanazirk
    @shanazirk 8 หลายเดือนก่อน +4

    The movie which is transformed Malayalam movie industry ❤

  • @vishnutvm8163
    @vishnutvm8163 ปีที่แล้ว +5

    Annaparayil achamaa onnum innumm ennum oral mathrammm👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍👌👌

  • @jayamohanj6408
    @jayamohanj6408 ปีที่แล้ว +6

    തിലകൻ ഒരു രക്ഷയും ഇല്ല.. മഹാ പ്രതിഭ

  • @jitheshmenon8480
    @jitheshmenon8480 ปีที่แล้ว +13

    7:39 innocent expression😂😂

  • @gamingchanal6502
    @gamingchanal6502 2 ปีที่แล้ว +8

    ഇതിൽ sidike ആണ് കൂടുതൽ കൽക്കിതു chrater

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      Enik thonnitund

  • @dhaneesh328
    @dhaneesh328 3 ปีที่แล้ว +18

    Great movie 👍🏻👍🏻👍🏻👍🏻👍🏻

  • @dileep-e9b
    @dileep-e9b ปีที่แล้ว +11

    Innocent rip 😢😢😢

  • @saidalishajahan6684
    @saidalishajahan6684 ปีที่แล้ว +3

    Director sidheeq ikka marichathin sheshm kanan vannavarunda

  • @arunckaachu8933
    @arunckaachu8933 ปีที่แล้ว +5

    Bgm ഒരു രക്ഷയും ഇല്ല 🔥🔥

  • @Afzalabd0089
    @Afzalabd0089 ปีที่แล้ว +12

    57:27 ultimate mass

  • @TomandJerry-pn6jo
    @TomandJerry-pn6jo ปีที่แล้ว +3

    Jagadeesh enna comedia😂❤️alpam mercy kaniki mercy

    • @GEETHIKASNAIR
      @GEETHIKASNAIR หลายเดือนก่อน

      ഒന്ന് സത്യം ചെയ്തുന്നു വെച്ച് മരിച്ചു പോയ നിന്റെ അമ്മയ്ക്ക് ഇനി എന്ത് സംഭവിക്കാൻ... 🤣🤣🤣jagadeesh 👌🏻👌🏻👌🏻👌🏻

  • @fullvideosongs7832
    @fullvideosongs7832 ปีที่แล้ว +6

    Miss you innocent chetta orikalum marakila

  • @HUMAN__BEING-777
    @HUMAN__BEING-777 2 ปีที่แล้ว +10

    ഇതുപോലെയുള്ള(comedy) കുറച്ചു movies suggest ചെയ്യ്‌യോ 🙏🏻

    • @MASTERMINDSindia
      @MASTERMINDSindia 2 ปีที่แล้ว +1

      മൂക്കില്ലാരാജ്യത്ത്
      മാട്ടുപ്പെട്ടി മച്ചാൻ
      ഇൻ ഹരിഹർ നഗർ
      രാജമാണിക്യം
      കിലുക്കം
      വന്ദനം
      സന്ദേശം
      റാംജിറാവു സ്പീക്കിംഗ്
      മുഖചിത്രം
      അരമനവീടും അഞ്ഞൂറേക്കറൂം
      ദില്ലിവാല രാജകുമാരൻ
      കിലുക്കാം പെട്ടി
      പുലിവാൽ കല്യാണം

    • @HUMAN__BEING-777
      @HUMAN__BEING-777 2 ปีที่แล้ว

      @@MASTERMINDSindia thank you 😍

    • @bijeeshk9
      @bijeeshk9 2 ปีที่แล้ว

      @@HUMAN__BEING-777 vandana kilkam

    • @shaminasar4866
      @shaminasar4866 ปีที่แล้ว +1

      Kunukkitta kozhi....thiruthal vadi.. 2 film powli .in harihar nagar.....

    • @oliverqueen1073
      @oliverqueen1073 ปีที่แล้ว

      കൂട്ടത്തിലെ കൊമ്പൻ - മൂക്കില്ലാ രാജ്യത്ത്

  • @soorajkodungallur7291
    @soorajkodungallur7291 ปีที่แล้ว +5

    ഇന്നച്ചന് ആദരാജ്ഞലികൾ

  • @user-ln3my6gu3l
    @user-ln3my6gu3l 2 ปีที่แล้ว +10

    ഇത് ഒകെ ഒറ്റ piece ഒള് 🔥👑

  • @abinjiji9141
    @abinjiji9141 4 ปีที่แล้ว +18

    🔥🔥

  • @praveenm.p9668
    @praveenm.p9668 2 ปีที่แล้ว +7

    റൗഡി കളുടെ ആവശ്യമൊന്നുമില്ല നേരിട്ട് വന്നു ചെയ്യും...
    കേട്ടോടാ.. പട്ടികളെ.... 🔥🔥🔥

  • @samsonxavier8828
    @samsonxavier8828 2 ปีที่แล้ว +18

    The great director with grt life experience