Hallo Malayalam Full Movie | 4K Remastered | Mohanlal | Jagathy Sreekumar | Parvati Melton
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Hallo is a 2007 Indian Malayalam-language comedy thriller film written and directed by the Rafi Mecartin duo. The film stars Mohanlal and Parvathy Melton, with Jagathy Sreekumar, Siddique, K. B. Ganesh Kumar, Madhu, and Samvrutha Sunil in important roles.
Directed by : Rafi Mecartin
Written by : Rafi Mecartin
Produced by : Joy Thomas Shakthikulangara
Starring : Mohanlal, Parvati Melton
Cinematography : Sanjeev Shankar
Edited by : Don Max, Sangeeth Kollam
Music by : Alex Paul
#HalloFullMovieRemastered #HalloMovie #HalloMohanlalMovie #malayalammovie #malayalam #malayalammoviescenes #movie #malayalammovies #malayalamovie #malayalamcinema #malayalamcinemareview #malayalamcinima #malayalamcinemanews #sureshgopimalaylammovies #sureshgopifightscene #sureshgopimovies #cinema
2025ൽ ആരൊക്കെ ഉണ്ട് ഇവിടെ...hello hello
ഉണ്ട്
ഹാജർ.. 😄😄👍👍💜💜💜
Present 😂😂
😌🙌
😂
ഹലോ എന്ന സിനിമയിലെ മോഹൻലാലിൻറെ കഥാപാത്രം ആർത്തുല്ലസിച്ചു ഓരോരോ കാര്യങ്ങൾ ചെയ്യുമ്പോൾ ചിരിക്കാത്തവർ ആയി ആരും ഇല്ല.., പക്ഷെ താനോ തന്റെ കുടുംബമോ മൂലം അറിയാതെ ആണേലും താൻ പ്രാണനെ പോലേ സ്നേഹിക്കുന്ന പെൺകുട്ടി അതി ദാരുണമായി കൊലചെയ്യപ്പെടുന്നു.. ഹൃദയത്തിൽ ഒരായിരം മുറിവുകൾ ഉണ്ടാകുന്നതിനുമപ്പുറം വേദനയോടെ ജീവിക്കുന്ന, മദ്യപാനത്തിൽ മുങ്ങി കുളിച്ചു ആ ലഹരിയിൽ മുറുവുകളെ ഉണക്കുന്ന ഒരു മനുഷ്യൻ... ഈ രണ്ട് തലങ്ങളെയും ഭംഗിയായി കൊണ്ട് വന്നസംവിധായകരും പിന്നെ അതിനെ ജീവിച്ചു കാണിച്ച മലയാളത്തിലെ മോഹൻലാലും.. ഇതൊക്ക കൊണ്ടാണ് എനിക്ക് ഈ സിനിമ കൂടുതൽ ഇഷ്ടപ്പെടുന്നത്.. മാത്രമല്ല അവസാനം എല്ലാ സൗഭാഗ്യം വന്നു ചേർന്നിട്ടും അതൊക്കെ വേണ്ടെന്നുവെച്ച് തന്റെ പ്രണയിനിയുടെ ഓർമ്മകളിലെ ലോകത്തിലേക്ക് നടന്നിറങ്ങുമ്പോൾ ആ സീൻ കണ്ട് വിഷമിക്കാത്ത ആരും കാണില്ല... ഒരുപക്ഷേ അവസാനം കാണിച്ചപോലേ അയാളുടെ ജീവിതം വീണ്ടും മനോഹരമായേക്കാം ❤️
🙌
👍🍻
എഴുത്തിൽ ചാണ്ടിയെ മിസ്സ് ആയി പോയി എന്നാണ് എന്റെ ഒരു ഇത് 😂😂😂 ( j k)
അവസാനം നായികയെ കെട്ടുന്നുണ്ടല്ലോ
സംവൃത സുനിലിന്റെ മുഴുവൻ സിനിമകളെക്കാൾ ഭംഗി തോന്നി ശിവരാമന്റെ റൂമിലെ ആ ഫോട്ടോയ്ക്ക് 💕
എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ ലാലേട്ടൻ :മധു : ജഗതി എന്നിവരുടെ ഫാൻസ് ഉണ്ടോ 2025 ൽ കാന്നുന്നവർ ഉണ്ടോ ❤❤❤
Undu bro
ലാലേട്ടന്റ അച്ഛൻ മരിച്ച സമയത്ത് ആയിരുന്നു ഈ സിനിമയുടെ ഷൂട്ടിങ് ഒക്കെ. എന്നിട്ടും പെർഫോമൻസ് ലാലേട്ടൻ അതീവ ഗംഭീരമായി കാഴ്ചവച്ചു 🔥
തുടക്കത്തിലെ intro സീൻ കാണാൻ വേണ്ടി കയറിയതാ, പടം ഫുൾ കണ്ട് തീർന്നിട്ടാ എണീറ്റത്....
അത്രക്ക് entertaining ആണ് ഈ സിനിമ.❤😇
ഞാനും 👍😂
2024 ആരൊക്യ കാണുന്നു
Adhinu idh 2024 laanu upload akkirikkanu😂😢
😂😂😂😂😂@@abin2921
🙋
ക്യ
Ys
ലാലേട്ടന്റെ ഹലോ, ഛോട്ടാ മുംബൈ...ആ ഒരു ടൈമിൽ നല്ല രീതിയിൽ ചിരിപ്പിച്ച സിനിമയാണ് 👌👌
😊
6:57 ലാലേട്ടന്റെ ബെസ്റ്റ് ഇൻട്രോ ഏതെന്ന് ചോദിച്ചാൽ പലരും നരസിംഹവും രാവണപ്രഭുവും ട്വന്റി ട്വന്റിയും ലൂസിഫറും പുലിമുരുകനും ഒക്കെ പറയുവായിരിക്കും... പക്ഷെ എന്റെ അനുഭവത്തിൽ ലാലേട്ടന്റെ ഏറ്റവും ബെസ്റ്റ് ഇൻട്രോ ഇതേ ഇതാണ് ❤️
Same🔥🔥🔥
പണ്ട് ഞാൻ 3/4 ഇൽ പഠിക്കുമ്പോൾ കേബിൾ ടിവി യില് ഓപ്പറേറ്റർ ചാനലിൽ ( GCN എന്നോ മറ്റോ ആണ് പേര് ) ഹലോ, അലിഭായ്, എന്നിങ്ങനെ ഉള്ള സിനിമകളുടെ ഓരോ സീനുകളും കോമഡികളും ഇടും. അത് കണ്ടിട്ട് സിനിമ കാണാൻ കൊതിച്ചിട്ടുണ്ട്. സുരാജ് ഏട്ടൻ മതിൽ ചാടി പട്ടികടി കൊള്ളുന്നതൊക്കെ അന്നുകണ്ടത് ഇപ്പോഴും ഓർമയിൽ ഉണ്ട്. ആ കാലം മിസ്സ് ചെയ്യുന്നു. ഒരു കോമഡി സിനിമ കണ്ടിട്ട് വർഷങ്ങളായി. കോമഡി ചെയ്യുന്നവരൊക്കെ സീരിയസ് വേഷങ്ങളിലേക്ക് മാറി.
90 കിഡ്‌സിന് ഓർത്ത് ചിരിക്കാൻ ഇങ്ങനെ കുറെ അനുഭവങ്ങൾ ഉണ്ട്
03/11/2024 09:20 pm
ഹലോ സിനിമ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ആദ്യമായി തിയേറ്ററിൽ പോയി കാണുന്ന പടമായിരുന്നു... 😍
A.m lo a
May 21 ഇന്ന് കാണുന്നു ലാലേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤🎉
ഞാനും 🥰
@@sarathchithrasarathchithra3801 kandu kazhinju ini ravanaprabhu kanan pokunnu😍
2025 ൽ ഇനിയും വരും ഞാൻ 🖤💥
Njanum athum palavattm 😂😂😂
Kandooo
ദാ ഞാൻ വന്നു January 2 2025
😄😄👍👍💜💜
ഇടക്ക് ഒരു മനപ്രയാസം വരുമ്പോ ഇരുന്നു കാണും... എന്താണെന്നു അറിയില്ല.. ഒരു വല്ലാത്ത ഫീൽ തരുന്ന ഒരു പടം ❤🤌
കാമുകി കാമുകന്മാർ എന്ന് പറയുന്നത് ബ്രാണ്ടിയും വെള്ളവും പോലെയാണ് ഒരു പോലീസിനും അവരേ പിരിക്കാൻ പറ്റില്ല ലാലേട്ടന്റെ അഴിഞ്ഞാട്ടം ആയിരുന്നു ഈ സിനിമ. അച്ഛൻ രജനികാന്തിന്റെ shivaji കാണിച്ചു തരാം എന്ന് പറഞ്ഞു എങ്ങോട്ടോ പോയി കരഞ്ഞു വാശി പിടിച്ചപ്പോൾ അമ്മ എന്നെ ഏട്ടന്റെ ഒപ്പം shivaji കാണാൻ പറഞ്ഞയിച്ചു ഏട്ടൻ വിളിച്ചോണ്ട് പോയത് ഹലോയക്ക്😊 ലാലേട്ടൻ എൻട്രി മുതൽ ക്ലൈമാക്സ് വരെ ഫുൾ ഓൺ എൻർജി ആണ് സിനിമയിൽ🔥 ഇന്ന് വീണ്ടും കാണുന്നു 04/12/24😊
ഇന്ന് കാണുന്നവർ ണ്ടോയ് 😂😂
ഇല്ല നാളെ കാണുന്നവർ ഉണ്ട്..😮
ഇന്നലെ കണ്ട ഞാൻ 🙂
Ys
😂
@@_hariee__ 😂
ലാലേട്ടന്റെ ഇങ്ങനത്തെ കോമഡി പടം ഇനി കാണാൻ പറ്റിയിരുനെങ്ങിൽ 😔hello favorite movie 🥰🥰🥰
ഒരു സിനിമ ചെയ്ത് മലയാളി മനസ്സിൽ കേറിയ ഹീറോയിൻസ് പ്രിയം മീനത്തിൽ താലികെട്ട് മേഘം വെട്ടം ആ കൂട്ടത്തിൽ ആരും പറഞ്ഞു കേൾക്കാത്ത പേര് പാർവതി❤️
2025 കാണുന്നവർ ഉണ്ടോ
Finally thanks for remastering the full movie in 4k 🥰🥰
2025 jan 1nu kaanunna first cinama ith thanne aavatte🔥🔥❤❤
ഇതുപോലുള്ള പടങ്ങൾ ഇനി ഇറങ്ങുന്നുണ്ടോ ഒരു രക്ഷയില്ലഅടിപൊളി പടം ക്ലൈമാക്സ്
ലാലേട്ടൻ അഴിഞ്ഞാടിയ സിനിമ 👌🏼💎❤️
Inn kanunnavar ondo
ഹലോ.... മലയാളത്തിന്റെ രാജാവ് ആറാടുകയാണ് ♥️
Anyone in 2025 😊
ലാലേട്ടൻ അഴിഞാടിയ പടങ്ങളിൽ ഒന്ന്... 🔥
ലോക അവസാനം ആയപ്പോൾ കാണുന്നവർ ഉണ്ടോ
ഹലോ സിനിമ ആദ്യമായിട്ടു കണ്ട ടൈമിൽ സിദ്ദിഖ് വില്ലനല്ല കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി അതിനു കാരണം സൈജു കുറുപ്പ് നായികയ്ക്ക് മുൻപിൽ നല്ലവനായിനിന്നിട്ട് സിദ്ദിഖിനെ വില്ലനായി ചിത്രീകരിച്ചു എന്നാൽ കുറച്ചു കഴിഞ്ഞു സൈജു കുറുപ്പ് വില്ലന്റെ സ്വഭാവം കാണിച്ചപ്പോൾ സിദ്ദിഖ് നല്ലവനും ആയി 😄😄😄
Ithonnu re release cheyyoo😍😍
ഒന്ന് കാണാൻ കേറിയതാ ❤പിന്നെ പടം തീരും വരെ ഒരു ഇരുപ്പ് ആണ് 💙💙laleettaa💋💋
എന്തിനാടി പാർവതി കുട്ടീ മലയാള സിനിമയീന്നു പോയത്. എത്ര അഴകൊത്ത നായികയെ യാണ് ഞങ്ങൾക്ക് നഷ്ട്ടം വന്നത് 😢😢😢
അത്രയ്ക്ക് ഒന്നും ഇല്ല..
മാത്രമല്ല അവള് മലയാള നടി അല്ല..😅
mmmmmmm rasikan
Poyath nannayi .abhinayikanum arilla.
1:33:50 ഇതാണോ നീ പറഞ്ഞ ബ്രാൻഡ് ന്യൂ ഗുണ്ടകൾ....ആ കൊള്ളാം....നമുക്ക് ഈ പഴയതും പുതിയതും തമ്മിൽ മാറ്റി ഉരച്ചു നോക്കാം... സീൻ ഫൈറ്റ് 🔥
Legends❤
2025 ൽ കാണാൻ പോകുന്നവർ ഉണ്ടോ😂❤ ?
Thanks for 4K🎉🎉🎉
2024 june kanunnavar ❤️❤️❤️
ഉണ്ടല്ലോ
Ya ... present ✋
🖐🏻
June 18❤
June21
🤔ഹലോ സിനിമയുടെ മേക്കിംഗ് വീഡിയോ കണ്ട ശേഷം ❤ഇങ്ങോട്ട് വന്നത് ഞാൻ മാത്രമാണോ...?🙋🏼♂️🎉
ബായ് ഫ്രണ്ടിനെ കണ്ടപ്പോഴുള്ള സൂരജ് മുഖവും ജഗതി ചേട്ടന്റെ മുഖവും , ചിരിച്ചു ചത്തു.
2025 ൽ കാണുന്ന ഞാൻ ❤
Epooo aroke kanunud😅😅
2025 ൽ കാണുന്നവറുണ്ടോ❤😂
2024ൽ ഞാൻ ഇന്ന് കണ്ടു ലാലേട്ടൻ സൂപ്പർ മൂവി ഞാൻ അന്ന് തൃശ്ശൂർ രാംദാസ് തീയറ്ററിൽ കണ്ടാ സിനിമ എനിക്ക് വളരെ ഇഷ്ടം 👌👌👌👍👍👍❤❤❤❤❤
അഴിഞ്ഞാട്ടം എന്ന് പറഞ്ഞാൽ ദാ ഇതാണ്...🥰😍
ഇന്ന് കണ്ടു കഴിഞ്ഞു...
ഇനി നാളെ വന്നു കാണാം...
Childhood memories 🤌🏻🥲❤❤❤athokke oru kaalam❤❤
2024 sep 2ന് കണ്ടു ❤❤❤ലാലേട്ടനും ജഗതി ചേട്ടനും ചിരിപ്പിച്ച് തകർത്ത് അഭിനയിച്ച മൂവി ❤❤❤
എന്നെ പോലെ 2024കാണുന്നവരുണ്ടോ? കടന്ന് വരും ഫ്രണ്ട്‌സ്?
Njanaum❤
❤ dubai time at 1.07
ഈ പടം എത്ര വട്ടം കണ്ടുവെന്ന് അറിയില്ല.......
Ariyillenkil poyi moonj
ഹലോയ്ക്ക് ശേഷം റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ രണ്ട് സിനിമയും (ലൗ ഇൻ സിംഗപ്പൂർ, ചൈന ടൌൺ) വലിയ രസം തോന്നില്ല..😭😭 പിന്നെ ആ കൂട്ടുകെട്ട് പിരിഞ്ഞു..😭😭 അതിനു ശേഷം റാഫി സിനിമയിൽ സജീവമായി എന്നാൽ മെക്കാർട്ടിൻ പിന്നെ ഒരു സിനിമയും ചെയ്തിട്ടില്ല...
പക്ഷേ ചൈനാട്വൺ വേറെ ലെവൽ കോമഡി ആയിരുന്നു
2um athra bore onnum alla🙄love in singapore actress athra pora ayrnu.. Story set ayirunu love in singapore... But entho oru missing🤔...mammooty de comedy acting athra pora ayirunnu... I think athaakam.. China town adipoli tanne ayrnu..... But athil lalettan acting entho pole thonni... Ee hello le comedy ellam enthu easy aya pulli cheythekane.. Aa oru level nte pakuthi polum china town ellatnu....... Entho kashtapett cheyympole... Baaki ellarum srt ayrnu.. Suraj jayaram okkr nannayi kasari.. Dileep nekkal enik avare aanu athil eshtapette... Aaa sumo de okke portion enik bore ayi thoni...
@@രായപ്പൻ-bgm ayyee ethrayum bore comedy padam vere ella
1:28:52 😂😂..ഞാൻ ഇങ്ങനെ എല്ലാരേം രക്ഷിപ്പെടുത്തും......നിന്നെം രക്ഷിപെടുത്തും😂
2099 ഇൽ ആരൊക്കെ കാണുന്നു
എന്ന കമന്റ് വന്നോ 😹😹😹
Jagathi illenkill Padam pottiyene 😂 Laalappan moonjiyene 😅😂😂
Jeevichirippundenkil kandirikkum😅
the last combination of മോഹൻലാൽ & ജഗതി ❤
ലാൽ ഏട്ടനും. മധു സാറും കൂടി ചെയ്‌സ് പറഞ്ഞു കഴിഞ്ഞു. ലാൽ ഏട്ടൻ ഒറ്റ വലിക്കു കുടിക്കുമ്പോളുള്ള 😅😅💕💕
2025ൽ കാണുന്ന ആരെങ്കിലും ഉണ്ടോ 😁
15:37 ലാലേട്ടന്റെ കണ്ണ് നിറഞ്ഞാൽ നമ്മളും അറിയാതെ കരയാറാണ് പതിവ്.. പക്ഷെ ആദ്യമായിട്ടാണ് ലാലേട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോ ചിരി വന്നത് 😂😂😂
He alone move this Movie... Mohanlal what an Actor ❤
ഈ പടം സിനിമകോട്ടയിൽ പോയി കണ്ടവർ ഉണ്ടോ ??
ലാലേട്ടൻ ഇന്നേവരെ സിനിമയിൽ ധരിച്ചതിൽ വെച്ച് ഏറ്റവും സ്റ്റൈലിഷ് വിഗും കോസ്റ്റൂമും ഹാലോവിലാണ്... എന്നതാണ് പരമമായ യാഥാർഥ്യം... ലാലേട്ടനെ ഇത്രയും സുന്ദരനായി ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ❤️
2:12:00 ആഹ് നോട്ടം 😍❤🙈
2:23:46 😇😇😇😇
Waiting hello 4k remastered 🤏🔥
1:22:38 ഇവിടെ മതിയായിരുന്നു ഇന്റർവെൽ....❤❤❤ഇവിടെ ആയിരുന്നു ഒരു പഞ്ച്
Who is watching in 2090 😅😂😂😂
Ring tone starting😂😂
Toddy bar scn... S💥
1:05song💥
2+01😂😂suraj💥
Pandathe lalettan super aanalle
Arakke miss cheyunnundu❤😅
2:23:45 This Scene❤
എന്തോ സുഖം ഉള്ള ഫീൽ ഈ movie കാണുമ്പോൾ❤
ഒരു വെറൈറ്റി movie,ലാലേട്ടനും variety ഒടുക്കത്തെ ലുക്കും❤
2025 ൽ കാണുന്നു ❤️ January 2
2024ഇൽ കാണുന്നവർ ഒക്ടോബർ
18:27 look that smile 😮😮😮
Aww ന്റെ മോനെ ഇതിന്റ റിപ്പീറ്റ് വാല്യൂ 💎❤️
saw this in the cinema before moving to Australia. brings back memories
47:55 😂😂😂 jagathy chettante expression
ഞാൻ തിയറ്ററിൽ ആദ്യമായി പോയി കണ്ട സിനിമയാണ് ഹലോ ❤
2025lum kanunnu 26lum kanum💜
വർഷത്തിൽ കുറഞ്ഞത് 5തവണയെങ്കിലും കാണും
Meee too❤
Arankilum enn kannunundo 😊
39:01 ആ ചമ്മിയ ചിരി 😂❤️
2:07:27 the bgm is same as Fighter song music
Yes😂 ipozha sredhikkunnath
ഇന്നും സ്നേഹം കൊതിക്കുന്ന ആരും കാണും ❤❤❤
2025 il kanunnavar undo😁
അഭിനയ ലോകത്തെ തമ്പുരാന് ❤ ലാലേട്ടാ തകർത്ത് ആടുക അണ്
The easiness with which he delivers❤ Lalettan😊
2025 attended 🤗
അടുത്ത കൊല്ലം വരുമ്പോ എനിക്ക് തന്നെ റീപ്ലേ കമൻ്റ് ഇടാൻ ഞാൻ ഇടുന്ന കമൻ്റ്😍
❤
2025 ഇൽ ആരൊക്കെ കാണുന്നു
2025 ൽ കാണുന്നവരുണ്ടോ
2:01:32 രാത്രി പോലും ടൈയ്യും കോട്ടും ഇട്ട മഹേഷ് ഭായ് 😂
😂
B
😂😂😂
Joli kazhinj appozha varunne athaaa 😂😂😂
@@jahiruljoy532 ennit aa pavathine aanalo aa shivaraman kuttavali aanen paranj parathiyath🥹😂
@@dreamcatcher2523 athokke director brilliance alle….😁😁😁😁
2025 kaanunnavar
2025il kannunavar undo
2025 aarokke kanundu 😊
2025,2026ൽ കാണുന്നവർ ഉണ്ടൊ😄
ഇടകിടക്ക് കാണിഞ്ഞവരുണ്ടോ 😂❤
1:12:09 lalettan kuppilotu kannu pokunna expression😳 acting genius
52:29😋
Chotta Mumbai, Hallo😍🔥.
Lalettan s' energetic performance❤️😘.
2:23:45 Bgm ❤
2027 il Kaanunavar Undo 😊❤
Illada... 2027 aakateee😂
ആർചെയ്യും ഈൗ വേഷം ❤ the കംപ്ലീറ്റ് ആക്ടർ ♥️
17:41 kidu dialogue😮💨
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ സിനിമ കണ്ടു തീർക്കില്ല തീർച്ച
1:49:00. Ijjathi 😂
16:17 ജഗതി ചേട്ടന് ശരിക്കും ഏറു കിട്ടി വേദനിച്ചെന്നാ തോന്നുന്നത്....😂😂
2025❤️