*ലാലേട്ടൻ ❤️ ഒരു പാട് technic ഇതിൽ കാണാം* ... *ഒറ്റകണ്ണ് ഇറുക്കി പുരികം പോക്കുന്നതും* ... *Discuss throw എറിയുന്നതിന് മുമ്പ് അത് **35:35** വിരലിൽ കറക്കുന്നുണ്ട്* ... *ഒരു കൊച്ച് ബോൾ എടുത്ത് പുറകിൽ കൂടി ക്യാച്ച് **50:41** പിടിക്കുന്നുണ്ട്* ... *കാല് പൊക്കി പോലീസ്കാരന്റെ നെഞ്ചത്ത് വയ്ക്കുന്നുണ്ട്* 2:10:40 ... *ഇടയ്ക്ക് ഇടയ്ക്ക് ഒരു ചെറുവിരൽ ചെവിയിൽ കുത്തുന്നുണ്ട്* 2:12:47 *എല്ലാ സിനിമയിലും ലാലേട്ടൻ ഇങ്ങനെ പോടി കയ്യ്കൾ പ്രയോഗിക്കും* *മലയാള സിനിമയുടെ അഹങ്കാരം മോഹൻലാൽ* ❤️ 🤗
@@nithinvs cop going undercover as a teacher enna plot mathram adapt chythu. But ithile technology , script oke aah time il Indian movie il thane vanitila. Airplane cargoil villain varunna scene, pipe drilling machine , etc kure und... Yet the film floped at BO
@@TheAvvigneshDon't compare this with kindergarten cop man. Anayum ambazhangayum like diff aah. Ithil orupad sambhavam ind. Kindergarten cop is kinda family comedy movie. Kid movie in some way. This is something else.
ശരിക്കും മലയാളി പ്രേക്ഷകർ ഒരു പ്രത്യേക തരമാണ്. ഇപ്പോൾ സൂപ്പർ എന്ന് വിലയിരുത്തപ്പെടുന്ന പല നല്ല സിനിമകളും തീയറ്ററിൽ പരാജയമായിരുന്നു.ചില ചവറു പടങ്ങളോ സൂപ്പർ ഹിറ്റും
@@arshad8623 your thoughts are dirtier than your dirty disgusting religion, that makes you think in such disgusting manner. try become a human before becoming a terrorist
ഒളിമ്പ്യൻ അന്തോണി ആദം, മേഘം ഇതൊക്കെ 99 കാലഘട്ടത്തിൽ ഓർത്തിരിക്കാൻ ഒരുപാട് മുഹൂർത്തങ്ങളും, നല്ല പാട്ടുകൾ ഒക്കെ ഉള്ള സിനിമകൾ ആയിരുന്നു, പക്ഷെ അന്നത്തെ ആളുകൾ ഡീഗ്രേഡ് ചെയ്താണ് ഈ നല്ല പടങ്ങളെ പരാജയപ്പെടുത്തിയത്.
@@harikrishnank1312 ദേവദൂതൻ മാത്രമോ... അതേ വർഷം ഇറങ്ങിയ മില്ലേനിയം സ്റ്റാർസ്... പിന്നെ ഗുരു, വെട്ടം, ഭദ്രൻ്റെ തന്നെ സിനിമയായ യുവതുർക്കി ഇതൊക്കെ പോട്ടിച്ചിട്ട് കാലം കഴിയുമ്പോൾ വാഴ്‌ത്തിയവരാണ് മലയാളീസ്....
എടേയ് എല്ലാ സിനിമകളും മലയാളീസ് കാണണോന്ന് നിയമം വല്ലോം ഒണ്ടോ..... ഈ നിർമ്മാതാകള് നിനക്ക് ഷെയർ വല്ലോം തെരുവോ കുണ്ണേ.... എല്ലാ പടവും പോയി കണ്ട് ഒലത്താൻ... ആളുകൾ avarkk ഇഷ്ടം ഒള്ള പടം കാണും കാണാതിരിക്കും....
എന്തോ... വല്ലാത്ത ഒരു ഇഷ്ടമാണ് എനിക് ഇൗ സിനിമ... മഹാനടന്മാരെ വെച്ച് കോമാളിത്തരം കാണിക്കുന്ന ഇന്നത്തെ സംവിധായകർ കണ്ടു പഠിക്കട്ടെ... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇതിലെ ബാലതാര ത്തിനെ ഒരുപാട് ഇഷ്ടമായിരുന്നു... ഇപ്പൊൾ ടിവി യില് വന്നാലും ഞാൻ കാണും... Love you ലാലേട്ടാ
ജഗതിചേട്ടന്റെ ആ കോമഡി അഭിനയം കാണാൻ എപ്പോഴും ഈ കോമഡി seans കാണും, ജഗതി ചേട്ടന്റെ പുരികത്തിന്റെ രൂപവും, മീശയും, ഡയലോഗ്സും, 😂ചാത്തൻസേവ, hurry up hurry up, നട്ടെല്ലിലാണോ ബുദ്ധി ഇരിക്കുന്നെ,കേരളം കണ്ട കരിമരുന്നു കലാപ്രതിഭ, ചെവിക്കാതെന്നാടി കൃമി കടിക്കുന്നോ 😂😂.. ജഗതിചേട്ടന്റെ സിംഹാസനം... അത് ഒഴിഞ്ഞു തന്നെ കിടക്കും...
ഉച്ചക്ക് ചോറുണ്ണാൻ ഇരിക്കുമ്പോൾ സൂര്യ ടീവി യിൽ ഈ പടം ഉണ്ടേൽ പിന്നെ പറയണ്ട.😍 കാലങ്ങൾ കഴിഞ്ഞു 😢 ഈ പടവും ഇതിലെ പാട്ടുകളും ഇപ്പോളും കേട്ടോണ്ട് ഇരിക്കുന്നു ❤
My favorite movie...reminds me of my childhood.watching it now,make me realise that it discuss relevant issues like in in our education system,family life,drug abuse.very good movie.
ഇതിൽ അധികം ആരും ശ്രദ്ധിക്കാത്ത കാര്യമുണ്ട്.... അന്നത്തെ കാലത്ത് നമ്മുടെ നാട്ടിൽ അവൈലബിൾ അല്ലാത്ത സാങ്കേതിക വിദ്യകൾ ആണ് ഇതിൽ കാണിച്ചിരിക്കുന്നത്... കമ്പ്യൂട്ടറും കോൺഫറൻസ് കോളും എല്ലാം അന്ന് അപൂർവമാണ്.... അന്നത്തെ കാലത്തെ ഒരു ന്യൂ ജനറേഷൻ മൂവി....
ഈ ചിത്രത്തിൽ കാണുന്ന പല ടെക്നോളജിയും അന്നത്തെ audience ശെരിക്കും ഉള്ളതല്ല imagination ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് ഇപ്പോൾ കാണുന്ന പോലെ മനസിലായിരുന്നില്ല അന്ന് പലതും!!!
2:10:40 നെഞ്ചത്ത് കാൽ കയറ്റി വെച്ചിട്ടാണ് ഡയലോഗ് പറയാൻ തുടങ്ങുന്നത്.... അവസാനം സോറി വർഗീസ് എന്ന് സ്പടികം ജോർജ് പറയുമ്പോൾ ലാലേട്ടൻ തൊട്ട് അടുത്താണ് നില്കുന്നത്.... സീൻ തീരുമ്പോൾ വീണ്ടും പഴയ പോലെ കാൽ നെഞ്ചിൽ വെച്ചിട്ടു ദൂരെ നിൽക്കുന്നു.
I love how this movie puts Ganesh Kumar's character as a bait suspect for the audience... even though I know that he's just a bait suspect, it was done in a very subtle manner that I really ended up thinking that the writer would make his character end up as an accomplice of the villain......but eventually did not...It's like tricking the audience twice with one character. A trick inside a trick. Great screenplay and acting by the way... I love this film.
@@adil_ah In the beginning itself, he shoots that hindi guy who is in police custody, on his head instead of shooting of his leg or forearms. He was killed without giving any information. The director in a subtle manner makes us think that he might have shot him on the head, so that he doesn't reveal the truth. If you watch that scene carefully, after Ganesh Kumar shoots the guy, there is a shocking and disappointing reaction as closeup on Mohanlal's face. Ganesh will simply say a sorry to Mohanlal in a very suspecting manner. Even in all other scenes involving Ganesh Kumar, he makes some deviating suggestions about the case. The director has shown in a subtle manner that he might want to deviate Mohanlal from the right evidences.. Some audience will always try to figure out the plot points from the beginning of the movie itself. Those audience, like me will feel that something is fishy with Ganesh Kumar's character. But in last we will understand that he was just a decoy character.
During this time of Covid 19 , it's ironical to see that a malayali film made in 1999 talks about " Bio war" & Terrorism through technology... Naptha then ,but Corona now. We malayalis were way ahead with our thought process ..watching this for Millionth time in August 2020
school days nostalgia.... enjoyed alot...but what. happened in box office is people expected spadikam from bhadran and mohanlal....that's problem.. superb movie ...with old technicalnqualities. whether visuals sounds bgm songs everything top
1999, ലാലേട്ടന്റെ 2000s look ലേയ്ക്കുള്ള സിനിമകളിൽ ഒന്നു . വണ്ണം 90s ലെക്കാൾ കൂടിയ പോലെ . ഏകദേശം ഒടിയൻ വരുന്നതിനു മുൻപ് വരെ ഈ appearance ആയിരുന്നു അദ്ദേഹത്തിനു
ഈ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ 5ആം ക്ലാസ്സിൽ പഠിക്കുന്നു അന്ന് ഈ സിനിമയുടെ പോസ്റ്റർ ഞാൻ ആദ്യമായി കാണുന്നത് ഒരു യാത്രയിൽ തിരുവല്ല ചിലങ്ക തീയറ്ററിൽ ആണ് അന്ന് വീട്ടു കാർ പറഞ്ഞു ഇത് പൊട്ടാ പടമാ അതിനാൽ കണ്ടില്ല പിന്നീട് ഈ ചിത്രം ഞാൻ പഠിച്ച സ്കൂളിൽ പ്രദര്ശിപ്പിച്ചപ്പോൾ വീട്ടിൽ നിന്നും പൈസ തന്നില്ല കാരണം മോശം സിനിമ അല്ലെ എന്നിട്ടും പിന്നീട് പൈസ തരാം എന്ന് പറഞ്ഞു ഞാൻ ഈ പടം ആദ്യമായി കണ്ടു പൈസ പിന്നെ കൊടുത്തില്ല അന്ന് മുതൽ ഈ ചിത്രം എന്റെ ഫേവറിറ് ആണ്
What a movie to watch in 2024 as well.. Good use of technology back then.. When it was all booming... Hats off to the director.. Lalettan as usual the best 😍😍
2:26:57 low battery എന്നാണ് സ്ക്രീനിൽ കാണുന്നത്. പക്ഷെ സ്ക്രീനിന്റെ വലതുഭാഗത്ത് നോക്കിയാൽ കാണാം ബാറ്ററി ഫുൾ ആണ്. ആ വിളിച്ച നമ്പർ low battery എന്നു സേവ് ചെയ്ത് വെച്ചിരിക്കുകയാണ്.
Athpole 54.42 kuttikale shower nde chuvattil nirthikuna scene il lal valv off cheyyuna scene il meen yumayula pidi vali yil adheham chirikunath sradicho?
വിദ്യാഭ്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എത്ര നല്ല രീതിയിലാണ് ഭദ്രൻ തിരക്കഥയിലൂടെ പറഞ്ഞുവെച്ചത്.. 😍
Summer in Bethlehem, Olympian,Lelam ഇങ്ങനെ കുറച്ച് സിനിമ indd, എത്ര കണ്ടാലും freshness പോവാത്ത making 👌🏻 വാച്ചിങ് again @ 2023
*ലാലേട്ടൻ ❤️ ഒരു പാട് technic ഇതിൽ കാണാം* ... *ഒറ്റകണ്ണ് ഇറുക്കി പുരികം പോക്കുന്നതും* ... *Discuss throw എറിയുന്നതിന് മുമ്പ് അത് **35:35** വിരലിൽ കറക്കുന്നുണ്ട്* ... *ഒരു കൊച്ച് ബോൾ എടുത്ത് പുറകിൽ കൂടി ക്യാച്ച് **50:41** പിടിക്കുന്നുണ്ട്* ... *കാല് പൊക്കി പോലീസ്കാരന്റെ നെഞ്ചത്ത് വയ്ക്കുന്നുണ്ട്* 2:10:40 ... *ഇടയ്ക്ക് ഇടയ്ക്ക് ഒരു ചെറുവിരൽ ചെവിയിൽ കുത്തുന്നുണ്ട്* 2:12:47
*എല്ലാ സിനിമയിലും ലാലേട്ടൻ ഇങ്ങനെ പോടി കയ്യ്കൾ പ്രയോഗിക്കും*
*മലയാള സിനിമയുടെ അഹങ്കാരം മോഹൻലാൽ* ❤️ 🤗
ഇയ്യോ 😱 Lalettan ❤️ enna summava
Onn poda patti
@@moideenmoideen7161 ne poda Patti .. ലാലേട്ടൻ പറ്റി പറയുന്നത് കേൾക്കുമ്പോൾ frustration ഉണ്ട് അല്ലെ 😄
Frustration at peak level @@Abhi-iv9pp
Lucifer scene
ഹോ ആ കാലത്തെ ആധുനിക ടെക്നോളജി കൊണ്ട് നിർമിച്ച സിനിമ... കഥയും പാട്ടുകളും പിന്നേ പറയാനില്ല.. വേറെ ലെവൽ അന്വേഷണ സിനിമ 🔥🔥🔥
Inspired from kindergarten cop !!
@@nithinvs cop going undercover as a teacher enna plot mathram adapt chythu. But ithile technology , script oke aah time il Indian movie il thane vanitila. Airplane cargoil villain varunna scene, pipe drilling machine , etc kure und... Yet the film floped at BO
@@TheAvvigneshDon't compare this with kindergarten cop man. Anayum ambazhangayum like diff aah. Ithil orupad sambhavam ind. Kindergarten cop is kinda family comedy movie. Kid movie in some way. This is something else.
@@nidhungl9334 that's exactly what i said in my comment bro 🤷♂️
@@TheAvvignesh alla ath thanne. Sorry full kandilla😶🌝
ശരിക്കും മലയാളി പ്രേക്ഷകർ ഒരു പ്രത്യേക തരമാണ്. ഇപ്പോൾ സൂപ്പർ എന്ന് വിലയിരുത്തപ്പെടുന്ന പല നല്ല സിനിമകളും തീയറ്ററിൽ പരാജയമായിരുന്നു.ചില ചവറു പടങ്ങളോ സൂപ്പർ ഹിറ്റും
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഇ ഫിലിമിനോട് വല്ലാത്ത ഒരു ഇഷ്ടമാണ്... വേറെ ലെവൽ
സ്കൂളിൽ ഇട്ട സിനിമ.
Njan 4thil padikkumbol schoolil ee cinema kanichirunnu
@@krishnadasmkv ഈ സിനിമ 2002 ഏപ്രിൽ 14 രാത്രിയിലാണ് സൂര്യ ടിവിയിൽ ആദ്യമായി വന്നത് 😊
@@harikrishnank1312i want a Olympian Anthony Adam part 2
@@harikrishnank1312I want a olympian Anthony adam part 2
Bhadran is a Genius film maker … this film is way ahead of its time …one of lalettans under rated performances…
Lalettanoo🤣..... Eethan ee Monnan🤣🤣
@@arshad8623 FR its A10
@@arshad8623 muri andi mammadoli detected
@@arshad8623 മമ്മുണ്ണി ആരുന്നേൽ പൊളിച്ചേനെ 😆😆😆😆
@@arshad8623 your thoughts are dirtier than your dirty disgusting religion, that makes you think in such disgusting manner. try become a human before becoming a terrorist
ലാലേട്ടൻ തകർത്തു🔥
ചെറുപ്പകാലത്ത് വേറിട്ട അനുഭവം സമ്മാനിച്ച ഭദ്രൻ മൂവി💥
പാട്ടുകൾ എല്ലാം അടിപൊളി💖
Njan rz
@@SaSa-yx3rn 66666
എനിക്ക് വല്യ ഇഷ്ട്ടമാണ് ഈ പടം
പാട്ട് ഒരുപാട് ഇഷ്ട്ടമാണ് 😍🥰❤️
@@Shyamfakkeerkollam7890 1:45:23 വേദന കൊണ്ട് കരയുന്ന തീവ്രവാദി😂😂😂
What a Movie🔥
So love it
👋🏻❤️❤️
🫣👌
ഒളിമ്പ്യൻ അന്തോണി ആദം, മേഘം ഇതൊക്കെ 99 കാലഘട്ടത്തിൽ ഓർത്തിരിക്കാൻ ഒരുപാട് മുഹൂർത്തങ്ങളും, നല്ല പാട്ടുകൾ ഒക്കെ ഉള്ള സിനിമകൾ ആയിരുന്നു, പക്ഷെ അന്നത്തെ ആളുകൾ ഡീഗ്രേഡ് ചെയ്താണ് ഈ നല്ല പടങ്ങളെ പരാജയപ്പെടുത്തിയത്.
എന്തിനധികം എക്കാലത്തെയും ക്ലാസ്സിക് ആയ ദേവദൂതനെ വരെ ഡീഗ്രേഡ് ചെയ്ത് പരാജയപ്പെടുത്തിയ ടീംസല്ലേ നമ്മുടെ മലയാളികൾ🙆♂️
@@harikrishnank1312 അതോടപ്പം വന്ന തെങ്കാശിപട്ടണം എന്ന സിനിമയ്ക്കു കട്ട സപ്പോർട്ട് ആയിരുന്നു എല്ലാവരും അതുകൊണ്ടാണ് ദേവദൂതൻ വൻ ദുരന്തം ആയത്
@@harikrishnank1312 ദേവദൂതൻ മാത്രമോ... അതേ വർഷം ഇറങ്ങിയ മില്ലേനിയം സ്റ്റാർസ്... പിന്നെ ഗുരു, വെട്ടം, ഭദ്രൻ്റെ തന്നെ സിനിമയായ യുവതുർക്കി ഇതൊക്കെ പോട്ടിച്ചിട്ട് കാലം കഴിയുമ്പോൾ വാഴ്‌ത്തിയവരാണ് മലയാളീസ്....
@@vishnuvenu054 അതെ. യുവതുർക്കി ആന്ധ്രയിൽ കളക്ഷൻ റെക്കോർഡ് സൃഷ്‌ടിച്ച സിനിമയാണ്👍
@@harikrishnank1312 അതേ...👍
Anyone in 2024?
Yes
S
numma oke ipla knanane
Yeah
Yup
2023 ആയിട്ടും വീണ്ടും തിരഞ്ഞു പിടിച്ചു ഇഷ്ടത്തോടെ കാണുന്ന ഒരു സിനിമ.... ❤️
Inn kanunna njan
Njanum
Njnum😂
Njnum..☺️
2024
വട്ടോളി പൊറിഞ്ചുവിനെ ഇഷ്ടം ഉള്ളവരുണ്ടോ ❤😂😂😂😂
ഒരു ഭദ്രൻ മാജിക്... ഇതിന്റെ BGM ഒരു രക്ഷയും ഇല്ല.... ലാലേട്ടൻ കിടുവേ...
Athu nammude auseppachan alle
@@sadhiq906 film direction aanu paranje
@@akhil7974 അപ്പൊ സ്ഫടികമോ
@@vasudevkrishnan5476 അത് മരണ മാസ് അല്ലേ മാഷേ
ഇറങ്ങിയ സമയത്തു ആർക്കും വേണ്ടായിരുന്നു ഈ പടം, കാലം മാറിയപ്പോൾ വേറെ ലെവൽ ആയി പടം 👌👌👌👌👌👌ബ്ലഡി മലയാളീസ് 👎👎
സത്യം ❤👍👍👍👍
എടേയ് എല്ലാ സിനിമകളും മലയാളീസ് കാണണോന്ന് നിയമം വല്ലോം ഒണ്ടോ..... ഈ നിർമ്മാതാകള് നിനക്ക് ഷെയർ വല്ലോം തെരുവോ കുണ്ണേ.... എല്ലാ പടവും പോയി കണ്ട് ഒലത്താൻ... ആളുകൾ avarkk ഇഷ്ടം ഒള്ള പടം കാണും കാണാതിരിക്കും....
Ippozhum valiya gunam illa.
Still it’s a waste movie 🤣
@@bisharubichu ഉസ്താദ്, രാവണപ്രഭു പോലത്തെ സൂപ്പർ ഹിറ്റ് സിനിമകളെക്കാൾ ഗംഭീരമാണ് ഇത്
എന്തോ... വല്ലാത്ത ഒരു ഇഷ്ടമാണ് എനിക് ഇൗ സിനിമ... മഹാനടന്മാരെ വെച്ച് കോമാളിത്തരം കാണിക്കുന്ന ഇന്നത്തെ സംവിധായകർ കണ്ടു പഠിക്കട്ടെ... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇതിലെ ബാലതാര ത്തിനെ ഒരുപാട് ഇഷ്ടമായിരുന്നു... ഇപ്പൊൾ ടിവി യില് വന്നാലും ഞാൻ കാണും... Love you ലാലേട്ടാ
ഞാൻ കരുതി ആ ചെങ്ങായി വലുതാവുമ്പോ സൂപ്പർ സ്റ്റാർ ആകും എന്ന്.
0
അപ്പൊ മലയാളം സിനിമയിൽ ഇന്നേ വരെ ഇറങ്ങിയ ബാക്കി ഉള്ള എല്ലാ സിനിമയും മഹാനടൻമാരെ വെച്ച് ചെയ്ത കോമാളിതരം ആയിരുന്നു അല്ലെ....
Eda broo , pandathe movies kollilla nn njn parayillaa , bt ippo movies okke korch koodii realistic ahn .. korch koodi reality ye Eduth kaanikkum. Alland sthiram cliche stories allaa .... Pinne komalitharam ...... ath pandum ind ippazhum indd ..brooooooo 😊
Enikkum
I proudly say, this movie has some International standards 🔥
😂😂
@@surajkrishnan3600😁
Yes❤
1:21:00 ലെ background music instrument ഏതാണ്
Im totally agree with you unfortunately this film a flop in that time
2024ൽ സർച്ചു ചെയ്തു വീണ്ടും കാണുന്ന സിനിമ.
Njaanum 24march🎉
കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിലെ ഫസ്റ്റ് ഷോ പോയി കണ്ട സിനിമ ….A/Cഇല്ലാത്തതുകൊണ്ട്ഷർട്ടൂരി കൈ പിടിച്ച് കണ്ട ഓർമ്മ !!ടൈറ്റിൽ BGM പൊളിച്ചു
ഞാനും കണ്ടു
ഈ പടത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ് ഒക്കെ കിടു ആയിരുന്നു.. 🥰🔥
ജഗതിചേട്ടന്റെ ആ കോമഡി അഭിനയം കാണാൻ എപ്പോഴും ഈ കോമഡി seans കാണും, ജഗതി ചേട്ടന്റെ പുരികത്തിന്റെ രൂപവും, മീശയും, ഡയലോഗ്സും, 😂ചാത്തൻസേവ, hurry up hurry up, നട്ടെല്ലിലാണോ ബുദ്ധി ഇരിക്കുന്നെ,കേരളം കണ്ട കരിമരുന്നു കലാപ്രതിഭ, ചെവിക്കാതെന്നാടി കൃമി കടിക്കുന്നോ 😂😂.. ജഗതിചേട്ടന്റെ സിംഹാസനം... അത് ഒഴിഞ്ഞു തന്നെ കിടക്കും...
Padayappa 😅
Haters gonna hate hate hate. Ethra sathyam. Ee movie kkokke haters undennu comments vayichappo manasilayi. Favorite movie❤️❤️❤️
2022 ആയിട്ടും വീണ്ടും തിരഞ്ഞു പിടിച്ചു ഇഷ്ടത്തോടെ കാണുന്ന ഒരു സിനിമ...... ❤❤❤❤❤
Satyam evajayathe
@@mohandas5920 PM .
മതി
2023❤😊😊😊
@@ibrahimk5025
Llllllllllllllllllllllllllllllllllllllllllllllll
സംഭവം മമ്മുട്ടി ഫാൻ ആണേലും ഈ ഫിലിംനോട് ഇഷ്ട്ടം ആക്ടിങ് ❤ awsom
എന്റെ ലാലേട്ടാ നിങ്ങൾ ഒരു സംഭവം ആണ് എത്ര ന്യൂ ജെനെറേഷൻ പിള്ളേർ വന്നാലും ഈ അഭിനയത്തിന്റെ മുമ്പിൽ തല കുനിച്ചു പോവും
സ്കൂളിൽ പഠിക്കുമ്പോൾ onam, Christmas,annual ലാസ്റ്റ് എക്സാം കഴിഞ്ഞ് വരുമ്പോൾ ടിവിൽ ഈ സിനിമ ഉണ്ടാകും. അതൊക്കെ ഒരു കാലം ❤
😢nostu
1999 പടത്തിൽ duplicate sim card എന്നൊക്കെ കേൾക്കുമ്പോൾ അന്നത്തെ audience, അതൊക്കെ ശരിക്കും ഉൾക്കൊണ്ടു കാണില്ല. Movie is far ahead of its release time.
പക്ഷേ പണ്ട് രണ്ടു ഫോണിലും ഒരേ call കിട്ടും ..ഇന്ന് ഒരു സിം മാത്രമേ വർക്ക് എവുള്ളൂ😂❤
"ഒളിമ്പ്യൻ പോലീസ് ആണോ " ഹേയ്...
ലാലേട്ടൻ കുട്ടിയുടെ മുന്നിൽ ഭയന്ന ആ എക്സ്പ്രഷൻ.. ഹൌ വേൾഡ് ക്ലാസ് ആക്ടർ 🔥👍
ഉച്ചക്ക് ചോറുണ്ണാൻ ഇരിക്കുമ്പോൾ സൂര്യ ടീവി യിൽ ഈ പടം ഉണ്ടേൽ പിന്നെ പറയണ്ട.😍 കാലങ്ങൾ കഴിഞ്ഞു 😢 ഈ പടവും ഇതിലെ പാട്ടുകളും ഇപ്പോളും കേട്ടോണ്ട് ഇരിക്കുന്നു ❤
My favorite movie...reminds me of my childhood.watching it now,make me realise that it discuss relevant issues like in in our education system,family life,drug abuse.very good movie.
സത്യം അതും വളരെ organic ആയി. പുള്ളിടെ എല്ലാം characters നും എന്തെങ്കിലും peculiarity um കാണും. 💞
ഒന്നൊന്നര fight തന്നെ.. കിടിലൻ... നല്ല പടം ആവറേജ് ഹിറ്റ് ആണ്...
Mackintosh chocolate വല്ലാത്ത ഒരു ഓർമ്മ അത് വാങ്ങാൻ നടന്നു
ഒരു ബാലതാരത്തിനു കിട്ടാവുന്ന ബെസ്റ്റ് ഇൻട്രോ സീൻ&BGM 🔥🔥45:02, 48:47, 48:52
അതെ. Skating boy അരുൺ🥰❤️❤️
1:20:59 Music instrument ഏതാണ്
Organ @@myginger
ഇതിൽ അധികം ആരും ശ്രദ്ധിക്കാത്ത കാര്യമുണ്ട്.... അന്നത്തെ കാലത്ത് നമ്മുടെ നാട്ടിൽ അവൈലബിൾ അല്ലാത്ത സാങ്കേതിക വിദ്യകൾ ആണ് ഇതിൽ കാണിച്ചിരിക്കുന്നത്... കമ്പ്യൂട്ടറും കോൺഫറൻസ് കോളും എല്ലാം അന്ന് അപൂർവമാണ്.... അന്നത്തെ കാലത്തെ ഒരു ന്യൂ ജനറേഷൻ മൂവി....
ann athokke vishvasikkan patatha karyangalayirunnu ithokke movikk vendi verute create cheitatanenna vicharichat..
Really ?
ശരിയാ....video conferencing......ഇന്നത്തെ whatsapp video കോളിന്റെ ആദ്യ രൂപം.....using computers....
No.
Absolutely mate
പടം ഇപ്പോഴും നല്ല quality ഉണ്ട്.............
ലാലേട്ടന്റെ വളരെ നല്ലൊരു മൂവി.... 👍🏻
Yaa
പൊളിഞ്ഞു 😂
@@safyvkd8728pinne mayamohini polathe padam vijayippicha box office aarkk venam
ഈ ചിത്രത്തിൽ കാണുന്ന പല ടെക്നോളജിയും അന്നത്തെ audience ശെരിക്കും ഉള്ളതല്ല imagination ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് ഇപ്പോൾ കാണുന്ന പോലെ മനസിലായിരുന്നില്ല അന്ന് പലതും!!!
Satyam ea nan pratyekich video conference scene...
വല്യമ്മച്ചിയുടെ ഫാൻസ് ഉണ്ടോ😍
2:10:40 നെഞ്ചത്ത് കാൽ കയറ്റി വെച്ചിട്ടാണ് ഡയലോഗ് പറയാൻ തുടങ്ങുന്നത്.... അവസാനം സോറി വർഗീസ് എന്ന് സ്പടികം ജോർജ് പറയുമ്പോൾ ലാലേട്ടൻ തൊട്ട് അടുത്താണ് നില്കുന്നത്.... സീൻ തീരുമ്പോൾ വീണ്ടും പഴയ പോലെ കാൽ നെഞ്ചിൽ വെച്ചിട്ടു ദൂരെ നിൽക്കുന്നു.
Ath ore shotil fill akan akum
എത്ര കണ്ടാലും മതിവരില്ല പഴയ ഫിലിമുകൾ
Yes
Always
Ronaldo മൊട്ട അടിച്ചാൽ ഹോ ഹോ.. ഇന്ത്യയിൽ ആദ്യമായി വട്ടോളി മൊട്ട അടിച്ചാൽ ഹേ ഹേ... 😂😂😂😂
n our magaininnara Esangodessa condmamanmmaprons Emade ademical zone
@@lathathomas3288 what???
What is this language
He does have a point though. Pullikkaaran paranjathilum kaaryam und.
അടുപ്പിച്ചാൽ* അതാണ് പ്രശ്‌നം. അടിക്കുന്നതും അടുപ്പിക്കുന്നതും തമ്മില്‍ difference ഉണ്ട്
39:00 ജഗതി ചേട്ടൻറെ അസാധ്യ ടൈമിംഗ്. ലാലേട്ടൻ അത് അതിവിദഗ്ധമായി ഹാൻഡിൽ ചെയ്തു
Who all watching this on 2020
☺️
Jnanum
Quarantine brooo
Enthinaado Ella pazhaya vedio illum undaakum ithupole vaazhakal 2020 kando enne chodhich
Me
വട്ടോളി പൊറൊഞ്ചു ഫാൻസ് ലൈക് 😂👍
Pooda piriyan
ഭദ്രന്റെ സ്ക്രിപ്റ്റ്, ഡയലോഗ് ഒക്കെ മറ്റൊരു സ്റ്റൈൽ ആണ്....
ലാലേട്ടന്റെ ഡിസ്റ്റൻഡ് റിലേറ്റീവ് ആവാൻ എനിക്ക് ഭാഗ്യം ഉണ്ടായതിൽ ദൈവത്തിന് നന്ദി.
Ningal lalettante reletive ano
Sathyam Anno 🙄
Relative എന്ന് പറയുമ്പോൾ
njanum
I love how this movie puts Ganesh Kumar's character as a bait suspect for the audience... even though I know that he's just a bait suspect, it was done in a very subtle manner that I really ended up thinking that the writer would make his character end up as an accomplice of the villain......but eventually did not...It's like tricking the audience twice with one character. A trick inside a trick. Great screenplay and acting by the way... I love this film.
Where ganesh kumsr shown as tricky?
@@adil_ah In the beginning itself, he shoots that hindi guy who is in police custody, on his head instead of shooting of his leg or forearms. He was killed without giving any information. The director in a subtle manner makes us think that he might have shot him on the head, so that he doesn't reveal the truth. If you watch that scene carefully, after Ganesh Kumar shoots the guy, there is a shocking and disappointing reaction as closeup on Mohanlal's face. Ganesh will simply say a sorry to Mohanlal in a very suspecting manner.
Even in all other scenes involving Ganesh Kumar, he makes some deviating suggestions about the case. The director has shown in a subtle manner that he might want to deviate Mohanlal from the right evidences.. Some audience will always try to figure out the plot points from the beginning of the movie itself. Those audience, like me will feel that something is fishy with Ganesh Kumar's character. But in last we will understand that he was just a decoy character.
I agree on first shoot scene 👍
Ganesh-inu allegilum ella films-ilum oru KALLA LAKSHANAM Undd
Appo angwrk pakaram cheating star aayirnel🌝🤣
മുണ്ടക്കയം ഗാലക്സി തീയേറ്റർ,, ഫസ്റ്റ് വീക് ഷോ.. ഇന്നും ഓർമിക്കുന്നു.. സൂപ്പർ പടം..
നീ കെകുഴുകനെ പോലെ ഉയർന്നു പറന്നാലും... നക്ഷത്രങ്ങളിക്കിടയിൽ കൂടുകൂട്ടിയാലും നിന്നെ ഞാൻ താഴേയിറക്കും... 🔥
Kaduva yillum undu same vachanam
സൂര്യ ടീവിയിൽ എന്നു വന്നാലും കാണും 😍😍Nostu😘😘
Ippo flowersil aan
@@arunmj3475 mm sariyanu 👍 pakshe സൂര്യയിൽ വരുന്നത് ഒരു പ്രത്യേക ക്ലാരിറ്റിയാണ് 😍😍
@@nanduvpn1795 ithu polulla clarity Ulla cinema ellam Surya TV mattu channels Inu koduthu, 1 . Flowers = Olympian Anthony Adam,friends,the truth, 2= amrita = irupatham noottandu,indraprastham,hitler,kabooliwala,pidakkozhi koovunne noottand, 3 kairali = ustaad,summer in Bethlehem,4 = asianet- spadikam,summer in Bethlehem,sreekrishna purathu nakshthra thilakkam , ennittu Surya TV kku kittiyath the king maathram
@@arunmj3475 പക്ഷെ അതിൽ കാണുമ്പോൾ ഫീൽ ചെയ്യില്ല, ഞാൻ പണ്ടത്തെ കാര്യമാണ് പറഞ്ഞത്
@@nanduvpn1795 sariyanu paranjathu, Surya TV yile clarity orikkalum kittathilla
ഞാനും കണ്ടു വീണ്ടും കുവൈറ്റിൽ നിന്നും Lock Down Time ൽ 2020 April 10 നു
Olympian Anthony Adam
Release Date : 15/10/1999
Released @ 36 Theatres
25 Days in All Theatres
50 Days in 4 Theatres
75 Days in 1 Theatre
Average
Premiered in Surya tv on 2002 April 14 night
What a film man. Those days in 1999 golden shots of Mohanlal
Ustaad, this one, Narasimham, Shrdha, Kaakakuyil, Ravanaprabhu, Praja.... Wow ❤
I don't remember how many times I watched this movie, great direction
During this time of Covid 19 , it's ironical to see that a malayali film made in 1999 talks about " Bio war" & Terrorism through technology... Naptha then ,but Corona now. We malayalis were way ahead with our thought process ..watching this for Millionth time in August 2020
school days nostalgia.... enjoyed alot...but what. happened in box office is people expected spadikam from bhadran and mohanlal....that's problem.. superb movie ...with old technicalnqualities. whether visuals sounds bgm songs everything top
not old I mean good technicalnqualitirs
Jfjkkjkkdfj❤
Kidu film.. Ethre parvshyam film kandenennu ariyilla.. So nostalgic.. Spadikam rereleaee pole extremely waiting for this film 🙏
അതെ. ഇത് കണ്ടോ 1:45:23 അവനെ അന്തരീക്ഷത്തിൽ പോക്കിനിർത്തി😂😂
1999, ലാലേട്ടന്റെ 2000s look ലേയ്ക്കുള്ള സിനിമകളിൽ ഒന്നു . വണ്ണം 90s ലെക്കാൾ കൂടിയ പോലെ . ഏകദേശം ഒടിയൻ വരുന്നതിനു മുൻപ് വരെ ഈ appearance ആയിരുന്നു അദ്ദേഹത്തിനു
2002 ഏപ്രിൽ 14 ന് രാത്രിയിൽ സൂര്യ ടിവിയിൽ premiere ചെയ്തു🥰
@@harikrishnank1312 cheriya orma und but annu enik 3 vayase kaanu atha
സീമ ബെസ്റ്റ് നടി ...... സീമ എന്ന നടിയു ടെ അഭിനയം അടിപൊളി
ഈ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ 5ആം ക്ലാസ്സിൽ പഠിക്കുന്നു അന്ന് ഈ സിനിമയുടെ പോസ്റ്റർ ഞാൻ ആദ്യമായി കാണുന്നത് ഒരു യാത്രയിൽ തിരുവല്ല ചിലങ്ക തീയറ്ററിൽ ആണ് അന്ന് വീട്ടു കാർ പറഞ്ഞു ഇത് പൊട്ടാ പടമാ അതിനാൽ കണ്ടില്ല പിന്നീട് ഈ ചിത്രം ഞാൻ പഠിച്ച സ്കൂളിൽ പ്രദര്ശിപ്പിച്ചപ്പോൾ വീട്ടിൽ നിന്നും പൈസ തന്നില്ല കാരണം മോശം സിനിമ അല്ലെ എന്നിട്ടും പിന്നീട് പൈസ തരാം എന്ന് പറഞ്ഞു ഞാൻ ഈ പടം ആദ്യമായി കണ്ടു പൈസ പിന്നെ കൊടുത്തില്ല അന്ന് മുതൽ ഈ ചിത്രം എന്റെ ഫേവറിറ് ആണ്
നല്ല കിടിലൻ പടം 🥵🔥
ലാലേട്ടൻ 😍 different story & making
ജഗതി ശ്രീകുമാർ എന്ന നടൻ ഇല്ലാത്തതിനാൽ ആണ്.. സുരാജ് വെഞ്ഞാറമൂട്.. പെട്ടെന്ന് 🌟ആയത്....but Suraj is good actor..
ശിവ കൃഷ്ണ ചാനൽ alla
ഈ ഫിലിമിന്റെ background music ഒക്കെ വേറെ level🥰🥰🥰
Adipoli movie
Lalettan ♥
Different script
Bhadran sir👌
What a movie to watch in 2024 as well.. Good use of technology back then.. When it was all booming... Hats off to the director.. Lalettan as usual the best 😍😍
What a film... I don't know how much i watched this film.
എത്ര മനോഹരമായി നിർമിച്ച ചലച്ചിത്രം. 🎞❤️🎞
2:26:57 low battery എന്നാണ് സ്ക്രീനിൽ കാണുന്നത്. പക്ഷെ സ്ക്രീനിന്റെ വലതുഭാഗത്ത് നോക്കിയാൽ കാണാം ബാറ്ററി ഫുൾ ആണ്. ആ വിളിച്ച നമ്പർ low battery എന്നു സേവ് ചെയ്ത് വെച്ചിരിക്കുകയാണ്.
Pahayaaa
@@jinesh361 :)
👌👌🤩🤩
Ambidi jinjinakkidi👍👍😂
Thane thane ananu vayaru nirachu budhiyene
ജഗതി ചേട്ടനെ ഞങ്ങൾക്ക് സിനിമ യിലേക്ക് തിരിച്ചു കിട്ടണേ എന്റെ വടക്കും നാഥനിൽ അമരും ശിവ ശംഭോ.
À
On
@@vargheesmfrk865 555ß555ß555レßレ55555レccccxß59
01:47:14 One of the badass character in this movie is none other than Valsala Menon as Chakkummoottil Therutha
Aaa കാന്താരിടെ olympian police ആണോ എന്നൊരു ചോദ്യം ഉണ്ട്. 👌👌😅😅
ലോക്ക് ഡൗൺ സമയത്ത് കാണുന്നു🎬😎
All kerala fans of vattoli💪😁😍
26:04 says not edible instead of not readable... Jagathy rocks 😅
Not Legible pakaram edible... Jagathy actions dialogue okke so kidu in this.. eniku ee movie nalla ishtamarunnu... Mainly cz of jagathy
Jp45
Anyone from 2042?
2050 here 😂
Ee video ebganeyundu
2020ഏപ്രിൽ 6തിയതി കണ്ടു ലോഗ്‌ടോൺ ആയതു കൊണ്ട് സൗദിയിൽ നിന്നാണ് കണ്ടത്
Shho njanum 😆😆
🤣
ഒമാൻ
Same
Veetil irunnu👍
1:18:52. മോഹൻലാൽ ഇന് മാത്രം കഴിയുന്ന expressions
Action sequence of lalettan mind blowing in this film
2023 il orupaad thavana kandu, veendom kaanunu still it has a certain charm to it❤❤❤
ഒന്നും മിണ്ടാതെ നീ മുന്നിൽ നില്ക്കുമ്പോൾ.......
💓❤💓
etrakandalum maddukkatha Freshness fealing Tarunna film Olumbian Antony Adam❤❤😍😍
Ann മനസ്സിലാകാത്ത പലതും ഇന്ന് അറിയാം. Cell phone, sim card, video conferencing, system deactivate. Camera കണ്ണുള്ള artifical intelligence
2024 ൽ കാണുന്നവർ ഒരു like തരോ 🤩
I love this movie ❤️
Nostalgic for me
@@jijogj 😔 same feel
I l❤ve you ❤❤
വട്ടോളി കുംബ്...
കുമ്പനാട് യൂണിവേഴ്സിറ്റി 😂
Song oru rakshem illaa Nila paithalee❤️❤️❤️❤️❤️
ലാൽ ഏട്ടന്റെ എല്ലാ ക്രിസ്ത്യൻ characters ഉം... അടിപൊളി ആണ്... മറ്റുള്ളവ ഏത് നടന്മാരേക്കാൾ മുന്നിൽ ആണ്...
But I do not wish to watch some of the movies like angel john, pranayam, casanovva, kanal, munthirivallikal, velipadinte pusthakam, ittymaani...
അന്ത കാലത്തിൽ ഇമ്മാതിരി പടം ഒക്കെ പടച്ചു വിട്ട ഭദ്രൻ എന്ന സംവിധായകന്റെ range 🔥
മമ്മൂക്ക fan ആയ എനിക്ക് ലാലേട്ടന്റെ ഇഷ്ട സിനിമകളിൽ ഒന്ന് ❤️
Njan adyamaayit oru schoolil securitiyayitt work cheyunnu..ithupoleyulla sistaanu avideyum lalettane poleyaanu njan kuttikalodu edapedunnath avar ennodum schoolile acumadationil rathri irunnu kaanunnu.❤❤❤❤❤❤❤
English subtitles plzzz.. I love Sir Mohanlal n Mammotty movies..
Plot twist: child grows up and finds out her foster dad killed her pappa. She becomes Olypian's nightmare.
39:28 il seema chechi paadupett chiri control chyua😂😃
Athpole 54.42 kuttikale shower nde chuvattil nirthikuna scene il lal valv off cheyyuna scene il meen yumayula pidi vali yil adheham chirikunath sradicho?
@@sudhisudhi2090അത് സീനിൽ അങ്ങനെ തന്നെയാണ്..
November 2024 vendum kanunu
41:44 മെലിഞ്ഞിരുന്നപ്പോൾ ഇവൾ നല്ല സുന്ദരിയാര്ന്നല്ലേ
One of my favourite film 🍿
1:24:20😢😢.Ente dheyvamee enthkondu enneyum nee upekshikkunnu......1:25:48...😢😢...by vishnu..
Principal കിട്ടി നല്ല തെറി... Keep up good work
കൊറോണ ലോക്കഡോൺ കാലത്തു ബോർ അടി മാറ്റാൻ കാണുന്നവരുണ്ടോ?
Yes
കണ്ട കാലം തൊട്ട് favourite ആയ സിനിമ..
ഗ്ലാസ് കൈയിൽ ഒട്ടിച്ചു വിടുന്ന രംഗം അടിപൊളി
Idhinte oru part 2 vannaarnel!!!
I am from Ooty and this is my school ! Proud Ooty mountain girl