Yes Your Honour Malayalam HD Movie | Sreenivasan, Padmapriya, Innocent, Thilakan, Jagathy | 2006

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 818

  • @VRMEDIACLUB
    @VRMEDIACLUB 3 ปีที่แล้ว +206

    മലയാളത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച ലീഗൽ ത്രില്ലർ സിനിമകളിൽ ഒന്ന്..

  • @jayafarpp5921
    @jayafarpp5921 3 ปีที่แล้ว +163

    വർഷങ്ങൾ പഴക്കമുള്ള സിനിമയാണെങ്കിലും ഇന്നത്തെ ചുറ്റുപാടും രാഷ്ടീയവും കോടതികളും എല്ലാം സിനിമയുമായി ബന്ധമുള്ളത് പോലെ തോന്നി പോകുന്നു

  • @unnia1874
    @unnia1874 6 หลายเดือนก่อน +17

    100 ദിവസം ഓടിയ പടം ആണ് യെസ് യൂവർ ഓണർ ❤

  • @preethishaji2546
    @preethishaji2546 2 ปีที่แล้ว +48

    ഇപ്പോഴത്തെ സിനിമകൾ എന്തിന് കൊള്ളാം, വെറുതെ സിനിമകൾ, ഉൾകാമ്പ് ലവലേശം ഇല്ലാത്ത കഥകൾ, ഈ സിനിമയൊക്കെ എത്രയോ അകകാമ്പുള്ളതാണ്, ഒരു ഭാഗം പാലും സ്കിപ്പ് ചെയ്യാതെ മനസ്സിരുത്തി കാണാൻ കഴിയുന്നത്, thanks

    • @kareemabdul9000
      @kareemabdul9000 ปีที่แล้ว +2

      Ujkt j

    • @govindsankarmr2716
      @govindsankarmr2716 11 หลายเดือนก่อน +3

      onnu poddo, ithu ugram padam thanne, pakshe ippozhathe cinemayyodu compare cheyyannu pattilla, india motham malayalam cinemayye abhinathikunna samayamm aanu, enittannu ningalle pollulla vivarra doshikkallu inganne parayunath, athu enthum pazhethaanu nallathu ennu parrayunna malayallikkaludde virthiketta swabhavam aanu.

    • @edfredson
      @edfredson 7 หลายเดือนก่อน +2

      ഇപ്പോഴത്തെ മലവാണം കഞ്ചന്‍പടങ്ങളെക്കാള്‍ എന്തുകൊണ്ടും ഈ സിനിമയാണ്‌ ഭേദം

    • @shantikallappa9001
      @shantikallappa9001 2 หลายเดือนก่อน

      Exactly

    • @dossantosaviero1748
      @dossantosaviero1748 หลายเดือนก่อน

      Yes ippo full kanjav,😂😂😂​@@edfredson

  • @adhilbinsiddik7493
    @adhilbinsiddik7493 2 ปีที่แล้ว +22

    വിനു വേട്ടന്റെ ഈ സിനിമയെ കുറിച്ചുള്ള എപ്പിസോഡ് കണ്ടിട്ട്..... മാഷിനെ കുറിച്ചുള്ള ഓർമ പുതുക്കാൻ വീണ്ടും......

  • @bijeshkpbijesh5066
    @bijeshkpbijesh5066 ปีที่แล้ว +9

    എല്ലാ മേഖലയിലും ഈ തരം താഴ്ത്തലുകള്‍ ഉണ്ട്...സ്വാര്‍ത്ഥത...!നല്ലൊരു സിനിമ ആണ്

  • @vishakvis1455
    @vishakvis1455 2 ปีที่แล้ว +60

    ശ്രീനിവാസൻ sir എജ്ജാതി പെർഫോമൻസ്, ബോൾഡ് ക്യാരക്ടർ 😍ഒരുപാട് ഇഷ്ടം ഒരുപാട് തവണ കണ്ട ഉള്ള ഒരു മൂവി

  • @LiveintheMoment24
    @LiveintheMoment24 ปีที่แล้ว +43

    പറയാതെ വയ്യ സായി കുമാർ കിടു acting വില്ലനായി ജീവിക്കുകയായിരുന്നു ❤️❤️

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว +11

    ഇനിയുണ്ടാകുമോ ഇതുപോലെ ഉള്ള നല്ല കഥയുള്ള സിനിമകൾ.....
    ഞാൻ എന്നും ആഗ്രഹിക്കുന്നത് ഇതുപോലെ ഉള്ള നല്ല കഥാപശ്ചാത്തലം ഉള്ള ഒരുപിടി നല്ല സിനിമകൾക്കാണ്....
    അതും നമ്മുടെ ശ്രീനിയേട്ടൻ അഭിനയിച്ചാൽ ആ സിനിമ വൻ വിജയം ആകും എന്നത് ഉറപ്പാണ്

  • @abhimanyuani8221
    @abhimanyuani8221 ปีที่แล้ว +14

    പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് നിർമൽ പ്രകാശ് അഭിനയിച്ച സിനിമകുടി ആണ് ഇത് പണ്ട് എല്ലാം ശനിയാഴ്ചയിലും ഏഷ്യാനെറ്റിൽ കാണുന്ന സിനിമയായിരുന്നു ഇത് 💞💞💞💞💞

  • @lastleaf9410
    @lastleaf9410 ปีที่แล้ว +12

    2024 കാർ ഇവിടെ കുത്തിയിട്ട് പോവൂ 🥰

  • @midhunmadhusudanan2286
    @midhunmadhusudanan2286 3 ปีที่แล้ว +112

    ശരിക്കും 2006 എന്ന വർഷം ശ്രീനിവാസൻ സാറിനും മകൻ വിനീത് ശ്രീനിവാസനും മികച്ച ഒരു വർഷമായിരുന്നു.. ശ്രീനിവാസൻ നായകനായ എത്തിയ സിനിമകളിൽ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ എസ് യെസ് യുവർ ഓണർ ഉം വിനീത് ശ്രീനിവാസൻ ഗായക ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ഗാനമായ "എന്റെ ഖൽബിലെ" എന്ന ഗാനവും റിലീസായ വർഷമായിരുന്നു 2006..

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 ปีที่แล้ว +5

      Vineth sreenivasan first movie cycle realise same yet bro

    • @midhunmadhusudanan2286
      @midhunmadhusudanan2286 3 ปีที่แล้ว +6

      @@gangadharachuthaprabhu6154 അല്ല... Cycle 2008ലാണ് റിലീസ് ആയത്

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +2

      @@gangadharachuthaprabhu6154 2008 January Cycle

    • @__under__world
      @__under__world 3 ปีที่แล้ว +1

      Aynu

    • @BlaBla-bb1bh
      @BlaBla-bb1bh 3 ปีที่แล้ว +2

      2020 2021 aanu ee century le eettavum nalla years,🤣🤣🤣🤣🤣🤣

  • @lijithkumar5278
    @lijithkumar5278 4 ปีที่แล้ว +88

    ടി.ദാമോദരൻ സാറിന്റെ തിരക്കഥ..... മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ തിരക്കഥാകൃത്ത്...

    • @onlinemovies1666
      @onlinemovies1666 4 ปีที่แล้ว +21

      എം.ടി ,പത്മരാജൻ, ലോഹിതദാസ് ഇവർ കഴിഞ്ഞെ ആരുമുള്ളൂ.....

    • @josejohn4113
      @josejohn4113 2 ปีที่แล้ว +3

      ജോൺ പോൾ, എസ്. എൻ. സ്വാമി, രഘുനാഥ് പാലേരി, ശ്രീനിവാസൻ, കലൂർ ഡെന്നിസ്, ഡെന്നിസ് ജോസഫ്, രഞ്ജിത്ത് 🔥🔥🔥.

    • @AjishekPs
      @AjishekPs วันที่ผ่านมา

      Yes I agree vartha onn kandu nokk bro kidilan movie ane🔥🔥🔥⚡

  • @sreejithvas8880
    @sreejithvas8880 ปีที่แล้ว +156

    2024ൽ കാണുന്നവർ വരിക്കു നിൽക്കൂ 😜👍

    • @KNOWLEDGEHUBAADHUSAMI
      @KNOWLEDGEHUBAADHUSAMI 10 หลายเดือนก่อน +13

      🧍ഇവിടെ നിന്നാൽ മതിയോ ?

    • @Asjid-v5o
      @Asjid-v5o 5 หลายเดือนก่อน +2

      Photo edukan aano😂

    • @shajahan9462
      @shajahan9462 5 หลายเดือนก่อน +3

      നീ ഫ്രണ്ടിൽ കുനിഞ്ഞു നിൽക് ഞങ്ങൾ വരിനിൽകാം

    • @sreejithvas8880
      @sreejithvas8880 5 หลายเดือนก่อน +4

      @@shajahan9462 കുനിഞ്ഞു നിൽക്കാൻ ഇത് എന്താ മദ്രസയോ?

    • @shajahan9462
      @shajahan9462 5 หลายเดือนก่อน

      @@sreejithvas8880 നീ അല്ലെങ്കിൽ നിന്റെ തള്ളയെ നിർത്തിയാലും മതി ആ കൂത്തിച്ചിയെ നാട്ടുകാർ എല്ലാദിവസവും കുനിക്കാറുണ്ടെന്ന് കേട്ട്

  • @Maijuvlogs1322
    @Maijuvlogs1322 ปีที่แล้ว +10

    ലീഗൽ ത്രില്ലർ ജോണറിലെ മികച്ച ചിത്രം.What a script...! സാമൂഹീകപ്രസക്തം...!❤❤

  • @exploritecutz3560
    @exploritecutz3560 11 หลายเดือนก่อน +12

    2024 ഇൽ ഈ സിനിമ കാണുന്നവരുണ്ടോ? 😍🤍

  • @abhimanyuani8221
    @abhimanyuani8221 ปีที่แล้ว +18

    ഈ സിനിമയിൽ ഒത്തിരിപേർ നമ്മെ വിട്ടുപിരിഞ്ഞവരാണ് തിലകൻ ഇന്നസെന്റ് കെ ടി സി അബ്‌ദുള്ള ജെയിംസ് കൊല്ലം അജിത്ത് നിർമ്മൽ പ്രകാശ് സുബ്ബൈർ തിരക്കഥകൃത്തു ടി ദാമോദരൻ മാഷ് എന്നിവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +44

    പണ്ട് സീഡി ഇട്ട് കണ്ടതാണ് ഈ പടം.💪❣️ഇതിലെ ചെല്ലം ചെല്ലം സോങ്ങ് സൂപ്പർ ആണ്.🔥🔥

    • @sulthanmuhammed9290
      @sulthanmuhammed9290 4 ปีที่แล้ว +3

      S സ്കൂളിൽ പഠിക്കുമ്പോൾ തിയറ്ററിൽ നിന്ന് കണ്ടതണ് പിന്നെ ഇപ്പോൾ ആണ് കാണുന്നത് 👌

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 4 ปีที่แล้ว +1

      Same pitch Aparna. ഇത് തിയേറ്ററിൽ പോയി കാണാൻ പറ്റിയില്ല. അതുകൊണ്ട് CD വാടകയ്ക്ക് എടുത്തു കണ്ടു.👍

    • @teabreak3294
      @teabreak3294 4 ปีที่แล้ว +1

      Athu matram kanunna njan

    • @mediacentralinfo1754
      @mediacentralinfo1754 3 ปีที่แล้ว

      Njan asianet premiere ayittu kandu 2008 christmas

  • @ksa7010
    @ksa7010 3 ปีที่แล้ว +123

    പഴയകാല ഫിലിമുകൾ
    കണ്ടിരിക്കാൻ മനോഹരം ❤️

    • @shafeeqhusain7935
      @shafeeqhusain7935 3 ปีที่แล้ว +9

      ഇത് അത്ര പഴയതൊന്നുമല്ല ബായ് 😂😂

    • @ksa7010
      @ksa7010 3 ปีที่แล้ว

      @@shafeeqhusain7935 😅😅

    • @hasankuttykunjimon2276
      @hasankuttykunjimon2276 3 ปีที่แล้ว

      @@shafeeqhusain7935 Dt66

  • @robyroberto8606
    @robyroberto8606 4 ปีที่แล้ว +94

    V.m വിനു എന്ന ഡയറക്ടർ ശ്രീനിവാസനെ നായകനാക്കി മൂന്ന് സിനിമ സംവിധാനം ചെയ്തു ..
    1)യെസ് യുവർ ഓണർ
    2)മകന്റെ അച്ഛൻ
    3)കുട്ടിമാമ

    • @sajithsebastian12
      @sajithsebastian12 4 ปีที่แล้ว +3

      3rd one was flop

    • @sebastianuc9479
      @sebastianuc9479 3 ปีที่แล้ว +2

      Kuttimama is not an interesting movie

    • @AngelVisionKerala
      @AngelVisionKerala 3 ปีที่แล้ว +3

      കുട്ടി മാമാ... പൊട്ടി മാമാ... 😅

    • @balanbalan790
      @balanbalan790 ปีที่แล้ว

      Super. Movie

  • @saneeshpattambi838
    @saneeshpattambi838 26 วันที่ผ่านมา +4

    2025 ൽ കാണുന്നവർ ഉണ്ടൊ 😁

  • @phntmknight
    @phntmknight 2 ปีที่แล้ว +24

    I like how even the supporting actor is important in this movie, suresh Krishna nailed it.

  • @naveenharidas941
    @naveenharidas941 3 ปีที่แล้ว +41

    ആ ചെറിയ കുട്ടി എത്ര നന്നായിട്ടാണ് അഭിനയിച്ചതു... എല്ലാവരും നന്നായിട്ടുണ്ട്.

  • @AbuHamda1
    @AbuHamda1 ปีที่แล้ว +7

    2024 ൽ കാണുന്നവരുണ്ടോ 😄

  • @ashwineriya
    @ashwineriya 2 ปีที่แล้ว +11

    ചക്കരമുത്ത് & യെസ് യുവർ ഓണർ ഒരേ ദിവസം തിയേറ്ററിൽ കണ്ടവർ വരി വരി ആയി നിൽക്കു....

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +13

    ശ്രീനിവാസൻ, സൂപ്പർ, എന്നും എപ്പോഴും കാലിക പ്രസക്തിയുള്ള മൂവി 💕👍
    2021 ഒക്ടോബർ 23 ശനിയാഴ്ച : 3:00pm

  • @Roby-p4k
    @Roby-p4k 10 วันที่ผ่านมา +1

    🎉🥳വീണ്ടും 2025തിരഞ്ഞു പിടിച്ചു കാണുന്നു 🙋‍♂️

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 2 ปีที่แล้ว +37

    നീതിക്ക് വേണ്ടി പൊരുതുന്ന എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹവും രക്ഷയും ഉണ്ടാവും തീർച്ച.
    സത്യമേവ ജയതേ.

  • @sqtvr9744
    @sqtvr9744 3 ปีที่แล้ว +30

    സത്യമേവ ജയതേ..
    മഹോന്നതമായ ഇന്ത്യൻ ജുഡീഷ്യറിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരം തന്നെ.
    നല്ല സിനിമ
    ഇത്തരം സിനിമയിൽ കുടിയെങ്കിലും പഴയകാല ഇന്ത്യൻ ജുഡീഷ്യറിയെ ഭാവി തലമുറയ്ക്ക് മനസിലാക്കാം

  • @sreehariks6869
    @sreehariks6869 3 ปีที่แล้ว +30

    2021 ith kanunavar undo ith😂😁

  • @vishnu666-d4b
    @vishnu666-d4b 2 ปีที่แล้ว +74

    02:26:17 sec ... വന്ദേ മാതരം... കൈയ്യടിക്കടാ പിള്ളേരെ, What a movie! ❤‍🔥

  • @mdsmenon
    @mdsmenon 4 ปีที่แล้ว +41

    Thank you Scube team. Please keep the releases on saturdays.

  • @handpoketattoo368
    @handpoketattoo368 ปีที่แล้ว +12

    2023-ലും കണ്ടു സൂപ്പർ സ്ക്രിപ്റ്റ്‌ 🥰 ശ്രീനി സർ 💪🔥👌

  • @g.vishnu8609
    @g.vishnu8609 หลายเดือนก่อน

    2006 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്,, ചടയമംഗലം അനുപമ തിയേറ്ററിൽ 10 രൂപ ടിക്കറ്റ് നിരക്കിൽ കണ്ട സിനിമ❤❤❤നൊസ്റ്റാൾജിയ..

  • @biju-cheloor
    @biju-cheloor 3 ปีที่แล้ว +11

    കോടതി കൊമ്പൗണ്ടിൽ നിന്നും ഹോൺ മുഴക്കി പോകുന്ന വാഹനം... 👍

  • @jamshidkpb2170
    @jamshidkpb2170 2 ปีที่แล้ว +187

    2023ന്നിൽ കാണുന്നവരുണ്ടോ? ❤😍😍

  • @theemperor1005
    @theemperor1005 11 หลายเดือนก่อน +2

    സായികുമാർ performance🔥
    പഴയ സിനിമ ആണേലും ഇതിലെ കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും അന്നത്തെതിനെക്കാൾ ശക്തമായി ഇന്നുമുള്ളത് നമ്മുടെ നാടിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ....എന്ന് ശെരിയാവും ഇതൊക്കെ...?ആര് ശെരിയാക്കും?

  • @faziaziyad7530
    @faziaziyad7530 3 ปีที่แล้ว +26

    ഇവിടെ സാദാരണക്കാരന് ഏക പ്രതീക്ഷ ജുഡീഷ്യറി ആണ്. The dignity of judiciary should be kept for the survival of a free community 👏👏👏👏👏

    • @vocallocus7660
      @vocallocus7660 3 ปีที่แล้ว

      Ippo athum illa

    • @mansupp1937
      @mansupp1937 2 ปีที่แล้ว

      @@vocallocus7660 ha ha ha it TRUE 👍

  • @devilkk1800
    @devilkk1800 4 ปีที่แล้ว +32

    AN EXTRA ordinary MOVIE 🍿🎥🔥🔥💜💜💜💜💜❤️❤️❤️❤️
    Sreeenivasan Mass& Classs performance.......
    1:07:38 Emotional+ Mass& comedy
    Vayanadan Adakkka& Vettila-101 roopa......
    1:07:49 Class fight 😁🤣
    1:47:55-1:48:56 Sreenivasan Mes fight ❤️💢💢💢💢
    Hats off :- Anal Arasu ( Thrills)
    A class family crime thriller 💢💢💢

  • @mitumitz8524
    @mitumitz8524 2 ปีที่แล้ว +8

    Last time Sreenivasan pulled off some of his vintage humor.

  • @nibinkm6790
    @nibinkm6790 11 หลายเดือนก่อน +6

    2024 il kanunnavar undoo??

  • @josejohn4113
    @josejohn4113 3 ปีที่แล้ว +34

    Rip ടി. ദാമോദരൻ മാസ്റ്റർ 😔😔🙏🙏

  • @jamesmathew1880
    @jamesmathew1880 3 ปีที่แล้ว +36

    വളരെ മനോഹരമായ സിനിമ

  • @appuvp5204
    @appuvp5204 2 ปีที่แล้ว +6

    2022 ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ വന്നോ

  • @shafeekmanikkoth726
    @shafeekmanikkoth726 3 ปีที่แล้ว +462

    2021 ൽ കാണുന്ന വരുണ്ടോന്ന് ചോതിക്കുന്നവൻ വന്നോ?

    • @manseermansi1824
      @manseermansi1824 3 ปีที่แล้ว +5

      Njan undh

    • @shafeeqhusain7935
      @shafeeqhusain7935 3 ปีที่แล้ว +2

      അല്പം വൈകിട്ട്

    • @aslinjob5072
      @aslinjob5072 3 ปีที่แล้ว +15

      Illa ..angane choichu verunnorundo ennu choichu oralu vannittondu..

    • @zainudheenzain5976
      @zainudheenzain5976 3 ปีที่แล้ว +1

      @@manseermansi1824 op art gallery ooooooloo po ooooooooooooo

    • @abhilashp.a4689
      @abhilashp.a4689 3 ปีที่แล้ว +1

      😁😁

  • @ginsirpy823
    @ginsirpy823 4 ปีที่แล้ว +98

    Srinivasan's bold action movie. Normally he used to act with little cowardly behavior. But in this he delivered a brave action and tried to arrest criminal culprits.

  • @JaneshVattekkattil
    @JaneshVattekkattil หลายเดือนก่อน

    ചില നടൻമാർ എപ്പോഴും നമുക്ക് കാണണം എന്ന് ആഗ്രഹം ഉണ്ടാവും അതാണ് ശ്രീനിവാസൻ തിലകൻ സായികുമാർ

  • @satheeshoc4651
    @satheeshoc4651 3 ปีที่แล้ว +26

    സുരേഷ് കൃഷ്ണ സൂപ്പർ പോലീസ് ഓഫീസർ 👍

  • @mvsundareswaran5038
    @mvsundareswaran5038 3 ปีที่แล้ว +27

    ഒരു നല്ല സിനിമ കണ്ട സന്തോഷം

  • @vimalvajayanvijay7362
    @vimalvajayanvijay7362 2 ปีที่แล้ว +5

    ഞാൻ ജീവിതത്തിൽ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ ❤️❤️❤️

  • @ashrafkamban
    @ashrafkamban 4 ปีที่แล้ว +85

    കൊല്ലത്തിലൊരു സിനിമ അത് സൂപർഹിറ്റ് ഉറപ്പ് അതാണ് വിഎം വിനു.....
    2003 ബാലേട്ടൻ
    2004 വേഷം
    2005 ബസ്കണ്ടക്ടർ
    2006 യസ് യുവർ ഒാണർ

    • @jeffinjoseph7773
      @jeffinjoseph7773 3 ปีที่แล้ว +5

      പിന്നെ ഇരുപതാം നൂറ്റാണ്ട്

    • @abx7760
      @abx7760 3 ปีที่แล้ว +6

      Mayiattam koodi und

    • @johnjafar373
      @johnjafar373 3 ปีที่แล้ว +4

      @@abx7760 Kuttymama potti maama....Kuttymama(2019)Marupadi (2016)Face to Face (2012)Penpattanam (2010)Sooryan (2007)

    • @rejinraveendran5932
      @rejinraveendran5932 3 ปีที่แล้ว +1

      Anil Babu ithu pole ane

    • @jerish1987
      @jerish1987 3 ปีที่แล้ว +2

      Bro, Yes your honor hit aayirunno???

  • @scarface_dj_
    @scarface_dj_ 2 ปีที่แล้ว +2

    2023 il kaanunnavarundo ennu chodhikkaan ullavan varaaraayi

  • @sherkhan234
    @sherkhan234 2 ปีที่แล้ว +4

    2023 ൽ ഇത് കാണുന്നവരുണ്ടോ 😄

  • @Shafeevlog
    @Shafeevlog 11 หลายเดือนก่อน +3

    2024ൽ കാണുന്നവരുണ്ടോ 😅😅

  • @muhammedali8457
    @muhammedali8457 11 หลายเดือนก่อน +2

    2024 kaanunnavrundo 🧐

  • @lekshmyms91
    @lekshmyms91 3 ปีที่แล้ว +22

    Ithil suresh krishna chettane villain allaathe kanan kazhinju.. nalla movie.. 😍

    • @multiplayer7953
      @multiplayer7953 3 ปีที่แล้ว +3

      Ramaleela..anarkali.chetayees.
      Sherlock toms

    • @sivan3189
      @sivan3189 3 ปีที่แล้ว +2

      @@multiplayer7953 uncle

    • @MalaparambaMonkey
      @MalaparambaMonkey 3 ปีที่แล้ว +4

      @@multiplayer7953 Pazhassi Raja

    • @abhijithps82
      @abhijithps82 3 ปีที่แล้ว +2

      @@multiplayer7953 pattanathil sundaran

    • @soorajvfc1353
      @soorajvfc1353 2 ปีที่แล้ว

      Makante achan

  • @anishmarlboro6937
    @anishmarlboro6937 ปีที่แล้ว

    2023 ലും കാണുന്നു ഈശ്വര വിശ്വാസവും നിരീശ്വരവാദവും ഇഞ്ചോട് ഇഞ്ചു നിന്ന് പോരാടിയ മൂവി പൈതൃകം ഇതിൽ ഏതാണ് സത്യം ഏതാണ് അസത്യം എന്ന് വിലയിരുതാൻ കഴിയുന്നില്ല 🙏🏻

  • @zainulabideen9868
    @zainulabideen9868 2 ปีที่แล้ว +4

    Super movie ഇങ്ങനെ ആവണം സിനിമ

  • @sajithasaleem2043
    @sajithasaleem2043 ปีที่แล้ว +17

    What a script writing ❤❤it’s awesome ❤❤❤❤❤❤❤❤

  • @Vineethvineeth344
    @Vineethvineeth344 3 ปีที่แล้ว +6

    ഞാൻ ഈ പടം ഇപ്പൊ കണ്ടോണ്ടിരിക്കുവാ.. മുൻപ് കണ്ടിട്ടുണ്ട് പലവട്ടമായി. എത്ര കണ്ടാലും മതി വരില്ല. ഇതിലെ പാട്ടും ശ്രീനിവാസൻ ഉൾപ്പെടെ എല്ലാവരുടെയും അഭിനയവും എല്ലാം സൂപ്പർ. എല്ലാം കൊണ്ടും നല്ല ഒരു ഫാമിലി സൂപ്പർ ഹിറ്റ്‌ മൂവി. ഡയറക്ടർ V. M വിനു. സൂപ്പർ. ബാലേട്ടൻ, വേഷം, ആകാശത്തിലെ പറവകൾ, മയിലാട്ടം, അഞ്ചര കല്യാണം അങ്ങനെ എല്ലാംനല്ല സിനിമകൾ ആണ്.. ഫ്ലോപ്പ് സിനിമകളും ഉണ്ട്.. അതിൽപെട്ട സിനിമകളാണ്... ഫേസ് 2 ഫേസ്, കുട്ടിമാമ.. ബാക്കിയെല്ലാം നല്ല സിനിമകൾ ആണ്.

  • @satheeshoc3545
    @satheeshoc3545 3 ปีที่แล้ว +9

    സുരേഷ് കൃഷ്ണ ഈ സിനിമയിലും പട്ടണത്തിൽ സുന്ദരൻ എന്നാ സിനിമയിലും എനിക്ക് ഇഷ്ടം ആണ്

    • @sivan3189
      @sivan3189 3 ปีที่แล้ว +2

      Ramaleela also pulli 🔥🔥🔥🔥

  • @sujiththomas2456
    @sujiththomas2456 ปีที่แล้ว +1

    2024 ഈ സിനിമ കാണുന്നവർ ഉണ്ടോ😊❤

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 ปีที่แล้ว +3

    Super ശ്രീനി ചേട്ടൻ 👍👍👍👍👍 നല്ല സിനിമ 🙏🙏🙏

  • @MalaparambaMonkey
    @MalaparambaMonkey 3 หลายเดือนก่อน +5

    Convincing star ചതിക്കാതെ പോയ അപൂർവ്വം സിനിമകളിൽ ഒന്ന്

  • @pganilkumar1683
    @pganilkumar1683 ปีที่แล้ว +2

    2023 -ൽ ഈ ചിത്രം കാണുന്നു... 😄

  • @GOD-Original
    @GOD-Original ปีที่แล้ว +1

    2024 ൽ കാണുന്നവർ ഇവിടെ common 😁

  • @JijuKarunakaran
    @JijuKarunakaran 3 ปีที่แล้ว +2

    ഇനി 2022, 35, 45 വരെ booked ജീവിച്ചിരിപ്പുണ്ടെങ്കിൽ 😄😄😄😄

  • @fantomia5
    @fantomia5 3 ปีที่แล้ว +15

    Instagram story/ post കണ്ട് വന്നവരുണ്ടോ 😅

  • @arunmdaz8476
    @arunmdaz8476 11 หลายเดือนก่อน +1

    2024 ൽ കാണുന്നവർ ഇവിടെ common
    👎

  • @Chrisrona147
    @Chrisrona147 ปีที่แล้ว +1

    ശ്രീനിയേട്ടൻ ippozhum 🔥🔥❤️❤️❤️love

  • @sulthanmuhammed9290
    @sulthanmuhammed9290 4 ปีที่แล้ว +64

    കുറെ വര്ഷങ്ങൾക് ശേഷം വീണ്ടും കാണുന്നന്നു ✌️

  • @sanaljohny585
    @sanaljohny585 4 ปีที่แล้ว +12

    Ottavaakil..oru nalla film thanne...v.m vinu nte padam..ath annathe kaalath oru minimum guarantee aan

  • @sunnyn3959
    @sunnyn3959 11 หลายเดือนก่อน +3

    ഇന്നും കേരളാ പോലിസും ഇവിടുത്തെ രാഷ്ട്രീയവും ഒക്കെ ഇങ്ങനെ തന്നെ. ഈ നാട് നന്നാകില്ല.

    • @kannankollam1711
      @kannankollam1711 3 หลายเดือนก่อน

      പൈസ ഉണ്ടെങ്കിൽ ഇവിടെ എന്ത് നടക്കും സുഹൃത്ത് ആരെ വേണമെങ്കിലും കൊല്ലാൻ പറ്റും ആരെ വേണമെങ്കിലും പീഡിപ്പിക്കാം ഒരു കാര്യവുമില്ല കോടതി നീണ്ട നീണ്ടുപോകും അല്ലെങ്കിൽ മുൻകൂർ ജാമ്യം എടുത്ത് കേസ് തെളിവുകൾ നശിപ്പിക്കും അധികാരം ഉണ്ടെങ്കിൽ മറ്റേ ആക്സിഡൻറ് കേസുമായി ബന്ധപ്പെട്ട രക്ഷപ്പെട്ട ഐഎഎസ് ഓഫീസർ പോലെ സുഖമായി ജോലിയിൽ തുടരാം

  • @Fahadkcf
    @Fahadkcf 11 หลายเดือนก่อน +3

    2024 kanunnavar ഉണ്ടോ

  • @jithusumesh6725
    @jithusumesh6725 2 ปีที่แล้ว +3

    2022il കാണുന്നവർ ഉണ്ടോ 😉😉

  • @arunpbabu
    @arunpbabu 3 หลายเดือนก่อน +1

    ഇതാണ് യഥാർത്ഥ സിനിമ 👌

  • @NewsVideoslatest
    @NewsVideoslatest 4 ปีที่แล้ว +27

    കൊള്ളാം നല്ലൊരു സിനിമ

  • @akashef8779
    @akashef8779 3 ปีที่แล้ว +15

    വളരെയധികം നന്ദി പറയുന്നു 🙏

  • @unnikrishnane6058
    @unnikrishnane6058 5 หลายเดือนก่อน +2

    ഒരു നല്ല പടം,❤❤

  • @sreerajkm30
    @sreerajkm30 หลายเดือนก่อน +1

    2024 ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ വന്നോ 😂

  • @tulunadu5585
    @tulunadu5585 2 ปีที่แล้ว +4

    2022 ഇൽ കാണുന്നവർ ഉണ്ടോ, എന്ന് ചോദിക്കുന്നയാൾ വന്നോ?

    • @cricketclips7278
      @cricketclips7278 11 หลายเดือนก่อน +1

      vannoottto

    • @tulunadu5585
      @tulunadu5585 11 หลายเดือนก่อน

      @@cricketclips7278 😂

  • @ramzh9315
    @ramzh9315 2 ปีที่แล้ว +17

    Cant take my eyes off Padmapriya.... what a legendary actress.... damnnnn !!!

  • @PerformancebikersIndia94
    @PerformancebikersIndia94 2 หลายเดือนก่อน +2

    1:18:46 convincing star SURESH KRISHNA 😂😅😊

  • @shah4ufriend
    @shah4ufriend ปีที่แล้ว +1

    2024 ൽ കാണുന്നവർ 👍👍👍

  • @megacreation3589
    @megacreation3589 3 ปีที่แล้ว +6

    ശ്രീനിയേട്ടന്റെ കിട്ടിലൻ പെർഫോമൻസ്
    T-ദാമോദരൻ സാറിന്റെ സ്ക്രിപ്റ്റ് - V M വിനു ചേട്ടന്റെ സംവിധാനം -- പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറം

  • @praveenabraham3148
    @praveenabraham3148 4 ปีที่แล้ว +10

    T ദാമോദരൻ മാഷിന്റെ ശക്തമായ തിരക്കഥ, VM വിനുവിന്റെ SUPEERB direction.
    സായികുമാർ ന്റെ ഏറ്റവും മികച്ച പ്രതിനായക വേഷം,
    അഭിനയ കുലപതി തിലകന്റെ മാസ്സ് അഭിനയം,
    ശക്തമായ ശ്രീനിവാസന്‍ന്റെ വകീൽ വേഷം,
    Innocent, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാര്‍,ഇവരെല്ലാം മത്സരിച്ച് അഭിനയിച്ചു..

  • @saidalishajahan6684
    @saidalishajahan6684 ปีที่แล้ว +1

    2023 യിൽ കാണാൻ വന്നവരുണ്ടോ 😄

  • @sgeorge1098
    @sgeorge1098 3 ปีที่แล้ว +10

    சிறந்த படம்(super movie)

  • @Parisianmallu
    @Parisianmallu 2 ปีที่แล้ว +4

    Sreenivasan the real genius 👏 🙌 👌 💯 ✨️ 😎 👏 🙌 👌 💯 ✨️ 😎 👏 🙌 👌 💯 ✨️ 😎 👏

  • @kingsman4956
    @kingsman4956 3 หลายเดือนก่อน +1

    2025കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ കമോൺ 😂😂🥰

  • @profnesamony
    @profnesamony ปีที่แล้ว +21

    Super hit movie. Superb performance by Actor Srinivasan. The twist in the climax comes as a surprise and relief to the viewers. Comedian Innocent has also done his part impressively.

  • @rahultntn9086
    @rahultntn9086 3 ปีที่แล้ว +9

    Nammala swantham Kannur Sreeni. I love you Sreeni. 😆😅😂🤣🤣🤣👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ilovegod7661
    @ilovegod7661 3 ปีที่แล้ว +20

    Nalla nadan.... Sreenivasan...... Pnne suresh krishna super as a police officer

  • @johnmathew2139
    @johnmathew2139 3 ปีที่แล้ว +22

    Hopefully our present Kerala prosecutors should listen last part of this movie and try to learn something 🙏🙏🙏🦶

    • @prem9501
      @prem9501 2 ปีที่แล้ว +1

      Exactly 💯

  • @Diru92
    @Diru92 ปีที่แล้ว +4

    കോടതിയിൽ കയ്യടിക്കുന്നു 🤭 ഇന്നത്തെ മലങ്കൾട് മൂവി ആണ്.. ഇഷ്ടം 😃❤️

  • @akhildev657
    @akhildev657 11 หลายเดือนก่อน +2

    2024 കാണുന്നവർ...

  • @ebookmummy
    @ebookmummy 4 ปีที่แล้ว +24

    നല്ല സിനിമ. മുഴുവൻ ഒറ്റയടിക്ക് കണ്ടു.

    • @mastergrogu2677
      @mastergrogu2677 3 ปีที่แล้ว +3

      എവിടെയാ അടിച്ചത് ? വേദനിച്ചോ ?

    • @ebookmummy
      @ebookmummy 3 ปีที่แล้ว +2

      @@mastergrogu2677 🤣

    • @balanbalan790
      @balanbalan790 ปีที่แล้ว

      Super. Movie

  • @suhailbinkadhar6531
    @suhailbinkadhar6531 3 ปีที่แล้ว +1

    2022 ഇൽ ആരെങ്കിലും ഉണ്ടോ ?

  • @firozpurathottathil7535
    @firozpurathottathil7535 4 ปีที่แล้ว +10

    നല്ല സിനിമ 👍👍👍

  • @RizalOp-hw4bg
    @RizalOp-hw4bg 4 หลายเดือนก่อน +1

    2025il kanunnavar undoo ❤