Namaskaram Mitthassi, today morning morning I was learning your style of preparing authentic rasam . I will try this later but also include this item iny Onam Sadya. Muthassi you are so nice mother teaches us many recipes of Kerala which I love to prepare by myself by following your steps..one by one. Thanks n love you❤️🌹
ചിന്നു മോളേ ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ എന്നിട്ട് ടേസ്റ്റ് ഉണ്ടോന്നു മുത്തശ്ശിയോട് പറയണേ 🥰❤️മുത്തശ്ശി രസം അമ്മുന്റെ കയ്യിൽ ഒഴിച്ചപ്പോ ചെറുതായൊന്നു പൊള്ളി. പിന്നെ മാറി 🥰❤️
വാസ്തവത്തിൽ ഈ റസിപ്പി അമ്മൂന്റെ യാണോ മുത്തശ്ശീടെയാണോ? എനിക്ക് 73 വയസുണ്ട്. ഞാനും ഇങ്ങനെ തന്നെയാണ് വയ്ക്കുന്നത്. തക്കാളി മിക്സിയിൽ അടിചെടുക്കും. പ്രത്യേകിച്ചു രസപ്പൊടിയുടെ ആവശ്യമില്ല. ഇന്നലത്തെ രസം ഇനിയുമുണ്ട്. മുത്തശ്ശിയുടെ അവതരണം നല്ലതാണ്❤
Pin cheyyo muthashi ❤😘
🥰🥰
Yes by
HuH hu ni@@kidilam_muthassi
ഞങ്ങൾ ഇങ്ങനെ തന്നെയാണ് രസം ഉണ്ടാക്കാൻ മുത്തശ്ശി പക്ഷേ കായം ചേർക്കും👌👌 രസം😋😋😋
ആണോ ❤️🥰🥰🥰
കായം കൂടെ വേണം
Muthasiye deivam anugrahikatte 🙏 nalla ishtamanu enik muthasiyude pachakam kanan 🙏🙏
ഒരുപാട് സ്നേഹം മോളെ 😘😘🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🙏
Super rasam muthassee.theerchayayum undakki nokkum
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
Rassm valare valare tasty aayittunde enikku nalla ishtamaye veluthully ittu undalkki nokktte ellarum use cheyyinde ippo nhanum try cheyyum
ഒരുപാട് സന്തോഷം ടീച്ചറേ 🥰❤️. രസം ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
Super rasam njan undakki muthasi njan ithiri kayam kudi cherthu athil appol kurachudi taste kudi❤
🌹😘😘😘
👌..... Muthassiye 😍🥰😘... ഇന്നലെ njan muthassy undakkum പോലെ uzhunnu vada undakki aellavarum കൊള്ളാം aennu paranju❤
അതെയോ മോളെ ❤️❤️❤️ഒരുപാട് സ്നേഹം ❤️❤️❤️
Enik koodthal ishttam rasa muthashiii.. Ith kaanumbo venm thonnunnu😋🥰
ആണോ 🥰. ഒരുപാട് സ്നേഹം മോളേ 🥰
Muthassi rasam nannayi. Njangal Kottayam karu rasathil kaayam cherkum. Athinu oru nalla swaad unde. Eswaran anugrahikkatte muthassi. 🙏🌺
ആഹാ 🥰🥰🥰ആണോ
തൊലി കട്ടികുറഞ്ഞ തക്കാളിയാണ് ഒന്നുകൂടി
രുചി ...അടിപൊളി...
അതെ ഇതായിരുന്നു കിട്ടിയത് അതാ ❤️❤️
Namaskaram Mitthassi, today morning morning I was learning your style of preparing authentic rasam . I will try this later but also include this item iny Onam Sadya. Muthassi you are so nice mother teaches us many recipes of Kerala which I love to prepare by myself by following your steps..one by one.
Thanks n love you❤️🌹
ഒരുപാട് സ്നേഹം 🥰🥰🥰🥰❤️❤️❤️
Super rasam.❤
ഒരുപാട് സന്തോഷം 🥰❤️
അടിപൊളി പാചകമാണ് കിടിലൻ മുത്തശ്ശി & ടീം ഇനിയും ഒത്തിരി ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാൻ ആരോഗ്യവും ആയുസും ദൈവം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏K. MAntony
മോനേ 🌹🙏🙏🙏🙏ഒരുപാട് സ്നേഹം ട്ടോ ❤️❤️❤️ഇത്രേം നല്ല കമന്റ് നു ❤️
മുത്തശ്ശി ഞങ്ങളും ഇങ്ങനെയാണ് രസം ഉണ്ടാക്കുന്നത്. അതിൽ ഇഞ്ചിയും കായവും ഞങ്ങൾ ചേർക്കും.👍👍👍👍👌👌👌👌❤️❤️❤️❤️
ആഹാ ❤️❤️ആണോ മോളെ
Ent muthsy valya prayam ommum ayittillalo Enyoum kalagal und
❤️❤️❤️
രാസപ്പൊടി ഞാനും വാങ്ങിക്കാറില്ല. രസം സൂപ്പർ ആവും കായം ചേർക്കും
🥰🥰🥰
Amma rasam superb Umma❤❤❤
ഒരുപാട് സ്നേഹം 🥰❤️
Super rasam muthassi
ഒരുപാട് സ്നേഹം ❤️😘😘😘
👌👍🏻
🥰❤️
Super Rasam
ഒരുപാട് സ്നേഹം മോളേ 🥰
Kidilam rasam
ഒരുപാട് സന്തോഷം മോളേ 🥰❤️
കുറച്ച് കായം കൂടി വേണായിരുന്നൂ😋😋
മുത്തശ്ശി കായം ഇടാതെ ഉണ്ടാക്കി എന്നേ ഉള്ളൂ 🥰. കായം ചേർക്കാം ട്ടോ മോളേ 🥰❤️
കായവും ഇത്തിരി വെല്ലവും ചേർത്ത് നെയ്യിൽ ജീരകം വറുത്തിട്ടു നോക്കൂ .രസം അടിപൊളി യാവും
14:48
ആ 😘😘😘😘
Muthassi undakkiyathu rasapodiyanallo
Super rasam Muthassi 😋😋👌nannaayittund🥰engane undaki nokiyittu muthassiyod parayam too😍 simple aanaloo Muthassi e rasam lle❤️❤️athinte edaykku Muthassi rasathinte taste nokaan ammu chechikku koduthappol kai cheruthayitt vedanichu lle Muthassi 😘😘ath saramila Muthassi ariyathe chythu poyathalle😍😍
ചിന്നു മോളേ ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ എന്നിട്ട് ടേസ്റ്റ് ഉണ്ടോന്നു മുത്തശ്ശിയോട് പറയണേ 🥰❤️മുത്തശ്ശി രസം അമ്മുന്റെ കയ്യിൽ ഒഴിച്ചപ്പോ ചെറുതായൊന്നു പൊള്ളി. പിന്നെ മാറി 🥰❤️
Super. അടി പൊളി. ഞങ്ങൾ കായം, ഇത്തിരി കൂടി പുളി, ഇഞ്ചി, ഉലുവ കൂടി ചേർക്കും.
ആണോ 🥰❤️
കൊള്ളാഠ
❤️❤️❤️
Nice rasam....kudikan thonnenend...😅
ആണോ 🥰. ഒരുപാട് സ്നേഹം മോളേ 🥰❤️
Hai muthashi innu resam vechu. Tku.❤❤
ആണോ 🥰❤️
Njan muthassi indakiya doshamulakapodi indakki❤
അതെയോ ഇഷ്ടായോ ❤️❤️
@@kidilam_muthassi ah. But
Njan etta kurumulak ithiri koodipoyi.eruvu kooduthalayipoyi
പ്രസീതയുടെ ചുരിദാർ സൂപ്പർ
Resam super
സന്തോഷം 🥰🥰🥰
Rasam super
ഒരുപാട് സന്തോഷം മോനേ 🥰❤️
സൂപ്പർ
ഒരുപാട് സന്തോഷം 🥰❤️
രസം ചൂടോടെ കുടിക്കാൻ തോന്നുന്നു മുത്തശ്ശി❤
ആണോ 🥰❤️. ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰
Adipoli rasam muthassi preseetha chechi hai
രണ്ടുപേർക്കും ഹായ് തന്നതിൽ ഒരുപാട് സന്തോഷം മോളേ 🥰. രസം ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰
Super😊
😘😘
Super rasam❤❤❤muthassidemugathesantoshakanannallarasamundu.ennujnanentekochumakalkluithuundakkikpdukkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🥰❤️🌹🌹🌹
അടിപൊളി മുത്തശ്ശി
സന്തോഷം 🥰🥰
Njaan ee style aan enum indaakal
Kayam idandey muthassi❤
വേണ്ട ട്ടോ
കായം ഇല്ലാതെയെന്തു രസം കായം ഉലുവ പൊടി ഒക്കെ ചേർക്കണം
ഇത് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ രീതിയിൽ ആണ് ട്ടോ 🌹
Super rasam....
❤️❤️❤️
Rasathil kayam edille❤❤❤❤
ചേർക്കാറുണ്ട് 🥰❤️. ഇതിൽ ചേർത്തിട്ടില്ല. കായം ചേർക്കാതെ ഉണ്ടാക്കി നോക്കിയതാ 🥰
വാസ്തവത്തിൽ ഈ റസിപ്പി അമ്മൂന്റെ യാണോ മുത്തശ്ശീടെയാണോ? എനിക്ക് 73 വയസുണ്ട്. ഞാനും ഇങ്ങനെ തന്നെയാണ് വയ്ക്കുന്നത്. തക്കാളി മിക്സിയിൽ അടിചെടുക്കും. പ്രത്യേകിച്ചു രസപ്പൊടിയുടെ ആവശ്യമില്ല. ഇന്നലത്തെ രസം ഇനിയുമുണ്ട്. മുത്തശ്ശിയുടെ അവതരണം നല്ലതാണ്❤
❤️❤️❤️❤️❤️
Curryveppu prune cheyyu,
🥰🥰
1 രസം അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടത് കൂടുതലും നിങ്ങളുടെ വൃത്തിയാണ് നല്ല വൃത്തിയുണ്ട് . അടുക്കളക്ക്.
മോളെ ❤️❤️❤️സന്തോഷം ❤️❤️❤️ഈ കമന്റ് ന് 🙏🙏❤️❤️❤️❤️
Rasam super
Sanghupushpam kannezuthumpol akunthale Ninne orma arum Ethanu patu
ഒരുപാട് സന്തോഷം മോളേ 🥰❤️
നല്ല രസം നല്ല മുത്തശ്ശി
ഒരുപാട് സന്തോഷം മോളേ 🥰🥰❤️
Nalla. Mohalla. Mutthassi. Koi. Pollieo
ചെറുതായിട്ട് കൈ പൊള്ളി അമ്മുന്റെ. ഇപ്പൊ മാറി 🥰
🎉
❤️❤️
ഞാൻ ഇതിൽ കുറച്ചു കായം ചേർക്കും. അതുപോലെ മല്ലിയില chathakila. ലാസ്റ്റ് മല്ലിയില ഇടും. ❤❤
അതെയോ ❤️❤️❤️
കായം എന്താ ചേർക്കാഞ്ഞേ. അതല്ലേ ടേസ്റ്റ്
🥰🥰🥰
രസം കൊള്ളാലോ....❤
മോളെ ❤️❤️
Kollam pakshe orupadu samayam venam oro parupadiyum
🥰🥰
പാലക്കാട്ട്കാർ ഇവിടെ കമോൺ😂
❤️❤️
അല്ല മുത്തശ്ശി ഇതിൽ കായപൊടി ഇടാൻ മറന്നുവോ.....????❤❤❤🙏
മറന്നതല്ല ട്ടോ മോളേ 🥰❤️. മുത്തശ്ശി കായം ചേർക്കാതെ ഒന്ന് ഉണ്ടാക്കി നോക്കിയതാ.
Njangal kaduk edukilla
Ulva kayam edum
ആണോ ❤️❤️
Super rasam👌
ഒരുപാട് സന്തോഷം മോളേ 🥰❤️
അമ്മു എല്ലാം കണ്ടു പഠിച്ചു മിടുക്കിയാകണം 😍😍😍
അമ്മു ഒരു വിധം പാചകം ഒക്കെ മുത്തശ്ശിടെ കണ്ട് ചെയ്ത് നോക്കാറുണ്ട് 🥰❤️
അല്പം കായം ചേർത്തോളൂ മുത്തശ്ശി
ആ മോളേ 🌹😘
ഉള്ളിയും, ഇഞ്ചിയും, കായവുംചേർക്കാത്ത രസം.......... ഇതുമൊന്ന് ട്രൈചെയ്ത് നോക്കും.
ഒരുപാട് സ്നേഹം ❤️❤️❤️
ഞങ്ങൾ തൃശ്ശൂർകാർ കായം ഇടും, കായം ചേർക്കാതെയ് രസം ഒരു രസമുണ്ടാവില്ല
❤️❤️❤️❤️
😂😂
❤
ഞാൻ നാലു കുരുമുളക് കൂടി ചേർത്ത് ചതക്കും. 👍
ഇതിലും ഇട്ടിരുണ്ട് ട്ടോ ❤️❤️
Nalla rasam muthashi❤
ഒരുപാട് സന്തോഷം 🥰❤️
Super👌 enikum resam ishttamamnu ivide ilayal glassil ozhichu kudikum. Njaum. 😂😂😂😂praseethayude vedieoku munpil varanulla madi mariyo😅adhe adhe adhe😂😂😂
ആണോ രസം ഇവിടെയും മക്കൾക്കൊക്കെ നല്ല ഇഷ്ട്ടാണ് ഉഷേ 🥰❤️. പ്രസീദക്ക് ഇപ്പോഴും ചെറിയ പേടിയൊക്കെ ഉണ്ട് ഉഷേ 🥰❤️
ഇഞ്ചി കായം ഇവ ചേർത്താൽ നന്നായിരിക്കും
🥰🥰
മുത്താച്ചി വേഗം തീർക്കു
❤️
Karivepe onnu murichu koduthal siharam potivarum
ഓക്കേ. ഇനി ചെയ്തുനോക്കണം മുത്തശ്ശിക്ക് 🥰
Sooper❤
🥰🥰❤️❤️
നല്ല energetic മുത്തശ്ശി.
❤️❤️❤️🥰
Edh jeerakamedhan
Perumkayam vende muthassyyyyee
ഈ രസം മുത്തശ്ശി കായം ചേർക്കാതെ ഒന്ന് ഉണ്ടാക്കി നോക്കിയതാ മോളേ 🥰❤️
രസത്തിൽ കായം ഇടും. ഇതുവരെ പച്ചമുളക് ആരും രസത്തിൽ ഇട്ടു k
കണ്ടിട്ടില്ല.
🥰🥰❤️
നല്ല രസം മുത്തശ്ശി ❤❤
മോളെ 😘😘😘😘😘
Kayam evideeee...
കായം ഇടാതെ ഉണ്ടാക്കിയതാ 🥰❤️
Adipoli
🥰🥰🥰🥰
ഞങ്ങൾ മുളക്പൊടി ചേർക്കും കായം ചേർക്കും ചെറിയ ഉള്ളി യും ചേർത്ത വെക്കുന്നെ
🌹❤️❤️😍😍
മുത്തശ്ശി മഞ്ഞപ്പൊടിയും കൊണ്ട് കുങ്കുമം ഉണ്ടാക്കിയത് ഒന്നുകൂടി കാണാൻ പറ്റുമോ ഞാൻ എഴുതി വച്ചത് കണ്ടില്ല
മോളേ മുത്തശ്ശിടെ ചാനലിൽ ലോങ്ങ് വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ ട്ടോ 🥰❤️
Ethentha kayam cherkkathe rasam
കായം ചേർക്കാം ട്ടോ 🥰❤️
ഇങ്ങനെ യും രസം ഉണ്ടാക്കാം അല്ലേ 🥰. ഞങ്ങൾക്ക് ഇവിടെ എല്ലാവർക്കും സാമ്പാർ, രസം കൂടുതൽ ഇഷ്ടം മുത്തശ്ശി
ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️
വെളുത്തുള്ളി ഇടോ മുത്തശ്ശിരസത്തിൽ❤
അ 🥰🥰
കായം വേണ്ടേ മുത്തശ്ശി
കായം ചേർക്കാം ട്ടോ. മുത്തശ്ശി ഇതിൽ ചേർത്തില്ല എന്നേ ഉള്ളൂ 🥰❤️
Enthamuthassi kayam cherkatha rasamano
കായം ചേർക്കാം ട്ടോ 🥰❤️
Who is that person calling u muthassi looks so funny u r not old 😅😅😅😅😅😅😅😂😂😂😂😂
❤️❤️🥰🥰🥰😘😘😘
Kayam cherthille Muthassii😂😂 Baki sub teek hum👍😊🤗😍
❤️❤️❤️
കായം കൂടി വേണമായിരുന്നു
🌹🌹❤️❤️
Super 🙏🏻🙏🏻🙏🏻
സന്തോഷം 🥰🥰
Muthashi kayam vende❤
കായം ചേർക്കാം ട്ടോ 🥰. മുത്തശ്ശി ഇതിൽ ചേർത്തിട്ടില്ല. കായം ചേർക്കാതെ ഒന്ന് ഉണ്ടാക്കിനോക്കിയതാ
കാണാൻ വൈകി പക്ഷേ ഞങ്ങൾ കായം ചേർക്കും പച്ചമുളക് ചേർക്കില്ല എൻ്റെ അമ്മ ഉണ്ടാക്കുന്നതു
അതേയോ 🥰🥰
Kayam Cherkanam athanuruchi
മുത്തശ്ശി ഈ രസത്തിൽ ചേർത്തില്ല. മോൾ പറഞ്ഞ പോലെ കായം ചേർത്താൽ ആണ് കൂടുതൽ ടേസ്റ്റ് 🥰❤️
സൂപ്പർ രസം
സന്തോഷം ❤️❤️
മുത്തശ്ശിയുടെ മഞ്ഞപ്പൊടി കൊണ്ടുള്ള കുങ്കുമക്കൂട്ട് കാണിച്ചു തരുമോ
കാണിച്ചിട്ടുണ്ടല്ലോ മോളേ 🌹🌹🌹❤️
ഞങ്ങൾ ജീരകവും ഉണക്കമുളക് ചേർക്കും
ആണോ ❤️🥰
Muthasside naadu yetha
അങ്ങാടിപ്പുറം 🥰🥰
Super
സന്തോഷം 🥰🥰🥰🥰
Rasam hai ugran
🥰🥰🥰
Malliyila fresh ano
❤️❤️
Adu. Evida. Undu. Nalla. Kri. Yani. Pappadsm. Vanam. Mutthassi. Supper. Unu👌
ഒരുപാട് സന്തോഷം മോളേ 🥰