ലക്ഷ്മി നായർ പാചകം ചെയ്യുന്ന രീതി ഏവർക്കും അനുകരണീയമാണ്...വളരെ മനോഹരമായ അവതരണം അവരുടെ മാത്രം പ്രത്യേകതയാണ്..!!👌അത് മററാർക്കും തന്നെ അനുകരിക്കാൻ പററുകയുമില്ല..എന്തു രസകരമായിട്ടാണ് ഓരോ കാര്യവും നമുക്ക് പറഞ്ഞു തരുന്നത്..!!മാത്രമല്ല,അവരുടെ കൈയ്യിൽ ഉള്ള വെസൽ കലക്ഷൻ ആരേയും കൊതിപ്പിക്കും..!!😊വർഷങ്ങളായി ഞാൻ ലക്ഷ്മിയുടെ ഒരു ഫാൻ ആണ്... അവർക്ക് എല്ലാ ആശംസകളും നേരുന്നു... അഭിനന്ദനങ്ങളും..!!💐💐💐💐💐
ഹായ് ചേച്ചീ നല്ല നല്ല ഈ സി റസീപ്പി കൾ തന്നതിന് നന്ദി. പിന്നെ ചേച്ചീ ചേച്ചി പലതരം മിക്സി ഉപയോഗിക്കുന്നുണ്ടല്ലോ. ഏതാണ് നല്ല മിക്സി എന്ന് പറത്തു തരുമോ: പ്ലീസ്.
ഇന്ന് ഞാൻ പഴം പുളിശേരിയും വെണ്ടയ്ക്ക അവിയലും ഉണ്ടാക്കി പൂർണമായ ടേസ്റ്റ് എനിക്ക് ഇന്ന് പറയാൻ പറ്റുന്നില്ല എന്നാലും സൂപ്പർ ആണ് ഇനിയും ഉണ്ടാക്കും അപ്പൊ വിശദമായി പറയാം ഈ സമയത്ത് എനിക്ക് ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി കാണിക്കുന്നതിന് നന്ദി love you ma'am 💞💞💞💞💞💞💞💞
ഈ lock down സമയത്തു പാവപ്പെട്ടവനും , പണക്കാരനും ഒരുപോലെ ഉണ്ടാക്കി കഴിക്കാൻ പറ്റിയ കറി. ചിലവോ കുറവ് , രുചിയോ ഗംഭീരം എന്നു പറയാം അല്ലേ. Thanks for the simple curry receipe Chechi . നാളെ തന്നെ ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട് .
ഹായ് ചേച്ചി, ചേച്ചി ഇടുന്ന റെസിപ്പി എല്ലാം ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്. എല്ലാം സൂപ്പർ ആവാറുണ്ട്. എല്ലാവരും നല്ല അഭിപ്രായം പറയാറുണ്ട്. ലഞ്ച് മെനു സൂപ്പർ തന്നെ. ദിവസവും പുതിയ ലഞ്ച് മെനു കാണാൻ കാത്തിരിക്കുന്നു. ചേച്ചി ഈച്ച ശല്യം എല്ലാ സ്ഥലത്തും ഉണ്ട്. ഇവിടെ യും ഉണ്ട്.
Thank you chechi 💞💕.. ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ചേച്ചിയുടെ ഈ menu വളരെ ഉപകാരപ്രദമാണ്.. ഇനിയും ഇതുപോലുള്ള recipes പ്രതീക്ഷിക്കുന്നു lock down കഴിഞ്ഞാലും🙏🙏
ചേച്ചി എന്റെ പേര് ഇന്ദു ഞാൻ അമ്പലപ്പുഴയിൽ താമസിയ്ക്കുന്നു. ഈ രസക്കൂട്ട് ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു മാത്രമല്ല വളരെ വളരെ നല്ല അഭിപ്രായമായിരുന്നു. ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് ഞങ്ങളുടെ ചേച്ചി . ചേച്ചി എന്റെ മിക്ക കറികളും ചേച്ചി ഉണ്ടാക്കുന്നത് നോക്കിയാണ് ചെയ്യുക. അതിൽ ഞാൻ വളരെയേറെ വിജയിച്ചിട്ടുണ്ട് നന്ദി.
Hi dear chechi... Superb recipes.. A different tomato rasam, I stay at Tamilnadu.. But this type of rasam I had never heard or seen.. Too different. And kovakka pira is also so tempting... Chechi will sure try tomorrow itself.. Note : chechi. Right now we don't get kudampuli here in chennai.. Any substitute can be made for kudampuli.. Pls advice.. Thank u love u chechi
Wawo mam എന്താ രസം നാക്ക് പൊള്ളി പ്പോയോ സൂക്ഷിക്കണ്ടേ ഇന്ന് നിങ്ങളുടെ രസമാണ് ഹോ ഉണ്ടാക്കി വാട്സ്ആപ്പിൽ അയക്കാം കോവക്ക കഴിഞ്ഞ തവണ ആക്കിയിരുന്നു സൂപ്പർ Mam ന് ആരോഗ്യത്തോടെ ആയുസ്സ് നേർന്നു കൊണ്ട് ഷക്കീല അഷ്‌റഫ് 👍👍🌹🌹🌹🌹✌️✌️✌️
ഹായ്, എൻ്റെ കൈവശം ഇന്നലെ മെഴുക്കുപുരട്ടി ഉണ്ടാക്കിയ ബാക്കി കോവക്കയുണ്ടല്ലോ..തേടിയ വള്ളി കാലിൽ ചുറ്റി, ഇനി കോവക്കാ പീര ഉണ്ടാക്കാം. ഈ ചേച്ചീടെ ഒരു കാര്യം. സൂപ്പർ ചേച്ചീ... സൂപ്പർ...
Mam ഞാൻ ഇന്ന് ആ രസം ഉണ്ടാക്കി എല്ലാപേർക്കും ഇഷ്ടപ്പെട്ടു സൂപ്പർ mam ഈ covid കാലത്ത് പറ്റിയ രസം തന്നെ ഇമ്മ്യൂണിറ്റി പവർ ഉണ്ടാകും താങ്ക്സ് mam പീര കറി ഉണ്ടാക്കാൻ പറ്റിയില്ല കോവക്ക ഇല്ലായിരുന്നു
ഏരസം ഉണ്ടാക്കിയത് കൊള്ളാം സൂപ്പർർർ enik orpud ഇഷ്ടമായി njan vettil try ചെയ്യാം ente വീട് ആറ്റിങ്ങൽ ആണ് ഞാൻ ഇപ്പോൾ ente വീട്ടിൽ ആണ് 😘😘😘madaminnte നാരങ്ങ erasam ഞാൻ ഉണ്ടാക്കി എല്ലാംവര്ക്കും orpud ഇഷ്ടമായി ennum വെറൈറ്റി ഡിഷസ് ഉണ്ടാകണം ഇപ്പോള്യും happy ആയിരുന്നു ഇരിക്കണം മഞ്ചേൻസിറ്റർ സീരിഴ്‌സ് orpud miss cheyyennu
Hi mam,,,,,, kandathil valare santhosham,,,,neritu kananayirunnu agraham but covid vannathu kondu ini nadakkilla ennariyam,,,,,,,i am Sajitha nair,,,,,,,eniku mam ine othiri ishtama,,,,,,,,
Hi chechy slabum kitchen um pulthilam(lemon grass) വെച്ച് thudatchu nokku. Eechayum mattum povum. പിന്നെ cheese illathe, white sauce kondu pizza undakki. Adipoli taste anu. Thank you so much. Love you.
ഹായ് ചേച്ചീ.. എനിക്ക് ചേച്ചി യെ ഭയങ്കര ഇഷ്ടാണ്, ചേച്ചി യുടെ റെസിപ്പിസ് ഞാൻ ട്രൈ ചെയ്യാറുണ്ട് ട്ടോ... ഞാനും ഒരു വീട്ടമ്മ യാണ്.3 കുട്ടികളുണ്ട്.. ചേച്ചി യുടെ ഉള്ളി വട പോലെയുള്ള കുട്ടികൾ ക്കിഷ്ടപ്പെടുന്ന പലഹാരങ്ങൾ ഞാൻ അവർക്കുണ്ടാക്കി കൊടുക്കാറുണ്ട്.. ഉള്ളിവട, മുട്ടബജി, അട പ്രഥമൻ എല്ലാം ട്രൈ ചെയ്തു.... പിന്നെ അനു മോൾക്ക് ഡെയിലി വെറൈറ്റി ഫുഡ് കഴിക്കാലോ... ഐസ്ക്രീംസ്, പുഡ്ഡിംഗ്സ്, കേക്സ്, പായസം, വറ പൊരി പലഹാരങ്ങൾ അങ്ങനെ അങ്ങനെ എന്തെല്ലാം ഫുഡ്.... അനു ഡയറ്റിംഗ് ചെയ്ത് വെയിറ്റ് കുറക്കാൻ നോക്കിയാൽ പരാജയം, കാരണം അതുപോലെയുള്ള ഫുഡ് അല്ലേ ചേച്ചി ഡെയിലി ഉണ്ടാക്കുന്നത് പിന്നെ ഞാൻ ഒന്ന് ചോദിച്ചോട്ടെ ഏതെങ്കിലും ഫുഡ് ഉണ്ടാക്കാൻ അറിയാത്തത് ആയിട്ടുണ്ടോ പാചകറാണി?എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ് കേട്ടോ... ചെറു പ്രായം മുതലേ മാജിക് ഓവൻ എല്ലാ എപ്പിസോഡ്സും കാണാറുണ്ട്... ഇപ്പോൾ യൂട്യൂബിൽ ചേച്ചി ചാനൽ തുടങ്ങിയപ്പോൾ അതും സബ്സ്ക്രൈബ് ചെയ്തു.... മുടങ്ങാതെ എല്ലാ വീഡിയോസും കാണുന്നു...ചേച്ചിയുടെ പാചകം ചെയ്യുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്, ഓവർ സംസാരവും ഇല്ല.. ബഹളങ്ങളും ഒന്നുമില്ല....വേറെ ഏതെങ്കിലും കുക്കിംഗ് ചാനൽ എടുത്തുകഴിഞ്ഞാൽ, അവരുടെ വള, വള സംസാരം(ആവശ്യം ഇല്ലാത്ത ) മുഴുവൻ നമ്മൾ കേൾക്കണം....പിന്നെ വീഡിയോ സ്കിപ് ചെയ്ത് കാണേണ്ടിവരും... അല്ല എന്നുണ്ടെങ്കിൽ mute ചെയ്യേണ്ടിവരും.... ഇത് ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാതെ മുഴുവൻ കാണും.... താങ്ക്യൂ ചേച്ചി....
Hai mam , mam avide kovakka peera vilambunnathu kandappo thanne evide athinte manam adicha pole, maminte tomato rasavum nale thanne try cheythu nokkam thank u mam
Ma'am ഞാൻ tomato രസവും കോവക്കപീരയും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഞങൾ 2 വർഷമായി vegan lifestyle ആണ് follow ചെയുന്നത്. അതുകൊണ്ട് ഇങ്ങനെ ഉള്ള varaity items വളരെ ഉപയോഗ പ്രദം ആണ്. Thank you Ma'am.
ലക്ഷ്മി നായർ പാചകം ചെയ്യുന്ന രീതി ഏവർക്കും അനുകരണീയമാണ്...വളരെ മനോഹരമായ അവതരണം അവരുടെ മാത്രം പ്രത്യേകതയാണ്..!!👌അത് മററാർക്കും തന്നെ അനുകരിക്കാൻ പററുകയുമില്ല..എന്തു രസകരമായിട്ടാണ് ഓരോ കാര്യവും നമുക്ക് പറഞ്ഞു തരുന്നത്..!!മാത്രമല്ല,അവരുടെ കൈയ്യിൽ ഉള്ള വെസൽ കലക്ഷൻ ആരേയും കൊതിപ്പിക്കും..!!😊വർഷങ്ങളായി ഞാൻ ലക്ഷ്മിയുടെ ഒരു ഫാൻ ആണ്...
അവർക്ക് എല്ലാ ആശംസകളും നേരുന്നു... അഭിനന്ദനങ്ങളും..!!💐💐💐💐💐
ഞാനും ഇന്ന് ഉണ്ടാക്കി രസം. എല്ലാവർക്കും ഇഷ്ടമായി thankyou mam❤
ഹായ് ചേച്ചീ നല്ല നല്ല ഈ സി റസീപ്പി കൾ തന്നതിന് നന്ദി. പിന്നെ ചേച്ചീ ചേച്ചി പലതരം മിക്സി ഉപയോഗിക്കുന്നുണ്ടല്ലോ. ഏതാണ് നല്ല മിക്സി എന്ന് പറത്തു തരുമോ: പ്ലീസ്.
The rasam is damn spicy. Any tips to reduce the spice level of rasam ?
ഈയിടെ ആയി എല്ലാം സിമ്പിള്‍ ആന്‍ഡ് ഹമ്പിള്‍ റെസിപീസ് ആണല്ലോ ചേച്ചി ... നന്നായി ...
Good evening ma'am
I really admire your simplicity.
🥰🙏
ഇന്ന് ഞാൻ പഴം പുളിശേരിയും വെണ്ടയ്ക്ക അവിയലും ഉണ്ടാക്കി പൂർണമായ ടേസ്റ്റ് എനിക്ക് ഇന്ന് പറയാൻ പറ്റുന്നില്ല എന്നാലും സൂപ്പർ ആണ് ഇനിയും ഉണ്ടാക്കും അപ്പൊ വിശദമായി പറയാം ഈ സമയത്ത് എനിക്ക് ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി കാണിക്കുന്നതിന് നന്ദി love you ma'am 💞💞💞💞💞💞💞💞
Chechii.. ഇത് പോലെ ഉള്ള ചേച്ചിയുടെ നാടൻ വിഭവങ്ങള്‍ ആണ് എനിക്ക് ഇഷ്ടം... ഇത് ആകുമ്പോള്‍ എപ്പോൾ വേണമെങ്കിലും try ചെയ്യാമല്ലോ... ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
ഈ lock down സമയത്തു പാവപ്പെട്ടവനും , പണക്കാരനും ഒരുപോലെ ഉണ്ടാക്കി കഴിക്കാൻ പറ്റിയ കറി. ചിലവോ കുറവ് , രുചിയോ ഗംഭീരം എന്നു പറയാം അല്ലേ. Thanks for the simple curry receipe Chechi . നാളെ തന്നെ ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട് .
ഹായ് ചേച്ചി, ചേച്ചി ഇടുന്ന റെസിപ്പി എല്ലാം ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്. എല്ലാം സൂപ്പർ ആവാറുണ്ട്. എല്ലാവരും നല്ല അഭിപ്രായം പറയാറുണ്ട്. ലഞ്ച് മെനു സൂപ്പർ തന്നെ. ദിവസവും പുതിയ ലഞ്ച് മെനു കാണാൻ കാത്തിരിക്കുന്നു. ചേച്ചി ഈച്ച ശല്യം എല്ലാ സ്ഥലത്തും ഉണ്ട്. ഇവിടെ യും ഉണ്ട്.
രസം വീട്ടിൽ ഇടയ്ക്കൊക്കെ തയ്യാറാക്കാറുണ്ട് ഞാൻ. പക്ഷേ ആദ്യമായി ആണ് ഈ രീതിയിൽ കാണുന്നത്. വളരെയധികം ഇഷ്ടപ്പെട്ടു. ഇനി ഇങ്ങനെ തയ്യാറാക്കണം🌿😃😍
Chechi kovakka mezhupuratti recepe idamo ?
Please share the link for small thalikkal patram
ചേച്ചിയുടെ വെണ്ടക്ക അവിയൽ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്, Tomato രസം നാളെ ഉണ്ടാക്കും
Thank you chechi 💞💕.. ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ചേച്ചിയുടെ ഈ menu വളരെ ഉപകാരപ്രദമാണ്.. ഇനിയും ഇതുപോലുള്ള recipes പ്രതീക്ഷിക്കുന്നു lock down കഴിഞ്ഞാലും🙏🙏
Lakshmi chechi...ഞാൻ വെണ്ടയ്ക്ക അവിയൽ ഉണ്ടാക്കി..super
Good gas lighter avidaya
Chechy.. rasam try chaithutto.. supper... Adipoly. Taste....
അടിപൊളി ചേച്ചീ 🌹🌹🌹🌹🌹🌹🌹🌹😜 നാളെ ഉണ്ടാക്കും,ഞാൻ മിക്കതും ട്രൈ ചെയ്യാറുണ്ട്
രസം ഉണ്ടാക്കി അടിപൊളി ഇനി വെണ്ടയ്ക്ക അവിയൽ ഉണ്ടാക്കണം
ചേച്ചി എന്റെ പേര് ഇന്ദു ഞാൻ അമ്പലപ്പുഴയിൽ താമസിയ്ക്കുന്നു. ഈ രസക്കൂട്ട് ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു മാത്രമല്ല വളരെ വളരെ നല്ല അഭിപ്രായമായിരുന്നു. ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് ഞങ്ങളുടെ ചേച്ചി . ചേച്ചി എന്റെ മിക്ക കറികളും ചേച്ചി ഉണ്ടാക്കുന്നത് നോക്കിയാണ് ചെയ്യുക. അതിൽ ഞാൻ വളരെയേറെ വിജയിച്ചിട്ടുണ്ട് നന്ദി.
എല്ലാ കറികളും വളരെ എളുപ്പവും രുചികരവും ഒത്തിരി നന്ദി
Superrrrr dishes👌👌i tried rasam today...was a hit...👍tomorrow will try kovakya peera...
Hi mam love you❤️❤️❤️❤️
ഈ റെസിപ്പികൾ ഈ സമയത്ത് ഏറെ നല്ലതാണ്🙏🙏
Hi dear chechi... Superb recipes.. A different tomato rasam, I stay at Tamilnadu.. But this type of rasam I had never heard or seen.. Too different. And kovakka pira is also so tempting... Chechi will sure try tomorrow itself..
Note : chechi. Right now we don't get kudampuli here in chennai.. Any substitute can be made for kudampuli.. Pls advice.. Thank u love u chechi
You can use normal tamarind also dear...just use little paste of it by adding little water
@@LekshmiNair thank u my dear chechi... Tomorrow this two recipes would be our lunch❤❤❤
Super and easy method. Thankyou mam.
Kodampulli thanay charkano chachee pls tell me chachee
Wawo mam എന്താ രസം നാക്ക് പൊള്ളി പ്പോയോ സൂക്ഷിക്കണ്ടേ
ഇന്ന് നിങ്ങളുടെ രസമാണ് ഹോ ഉണ്ടാക്കി
വാട്സ്ആപ്പിൽ അയക്കാം
കോവക്ക കഴിഞ്ഞ തവണ ആക്കിയിരുന്നു സൂപ്പർ
Mam ന് ആരോഗ്യത്തോടെ ആയുസ്സ് നേർന്നു കൊണ്ട് ഷക്കീല അഷ്‌റഫ് 👍👍🌹🌹🌹🌹✌️✌️✌️
ഹായ്, എൻ്റെ കൈവശം ഇന്നലെ മെഴുക്കുപുരട്ടി ഉണ്ടാക്കിയ ബാക്കി കോവക്കയുണ്ടല്ലോ..തേടിയ വള്ളി കാലിൽ ചുറ്റി, ഇനി കോവക്കാ പീര ഉണ്ടാക്കാം. ഈ ചേച്ചീടെ ഒരു കാര്യം. സൂപ്പർ ചേച്ചീ... സൂപ്പർ...
😍🥰👍
Mam ഞാൻ ഇന്ന് ആ രസം ഉണ്ടാക്കി എല്ലാപേർക്കും ഇഷ്ടപ്പെട്ടു സൂപ്പർ mam ഈ covid കാലത്ത് പറ്റിയ രസം തന്നെ ഇമ്മ്യൂണിറ്റി പവർ ഉണ്ടാകും താങ്ക്സ് mam പീര കറി ഉണ്ടാക്കാൻ പറ്റിയില്ല കോവക്ക ഇല്ലായിരുന്നു
Evening snacks koodi cheyavo mam
ചേച്ചി lock down തുടങ്ങിയത് മുതൽ ചേച്ചിയുടെ മെനു ആണ് follow ചെയ്യുന്നത് super
Mam mixi athanu company
Vendakka aviyal njagal undaki super aayirunu. Kovakka 2morow try cheyam. Veg ishtapedunnavark variety recipiyumai varunna Ma'm kidu aan
Mam sharkkara nirbandhamano sugar patientsinu kazhikkan pattumo njan kuttikalam muthale maminte shows okke kanarund palathum pareekshichu vijayichittumund eniyum ethu polulla recipes kanikanam tnk u mam
Mam daily face pack use cheyyamo.
Nice unnu.. Good rasam. I eill make that way...i wrote and kept it
I will
തക്കാളി രസം....ആഹ...അതുമാത്രം മതിയാവും ആസ്വദിച്ചു ഊണ് കഴിക്കാൻ....Perfect meal plan...waiting for more such combos.
Chechi karpooram podichu wateril mix chayuthu spray chaythal echa pogum
Hai
Your dedication 👏 no words 🙏 👏
Congratulations chechi
Really you are inspiring lady 👩 ❤
God bless you always chechi 🙏 ❤
Rasam try cheythu. Super chechi. Thank you.
Superb recipe ma'am 👌👌😋
Maam tomato rasam try cheythu..... Kollam.... Thank u.... Wauting for this type of easy recipees
Chechi ഈ രസം സൂപ്പർ 👌👌👌👌ഞാൻ try cheyyithu വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി 😍😍😍😍😍thankuuuu chechiii 💞💞🌹🌹🌹🌹🌹🌹🙏
Tried both the recipes .super
Thank you for the recipe
God bless you more and more
Great recipes. Will certainly try Ladysfinger Avial , Kovakka Peera and special tomato rasam. Thank you once again for bringing new recipes....
Very happy to read that you liked it 🥰
നാടൻ വിഭവങ്ങൾ ഓരോന്നായി പോരട്ടെ
Mam kurumulak vella kalar poothathaano
Super mam all menu👍. Try again. Waiting u my mom. Thanks🙏
അടിപൊളി എല്ലാദിവസവും ഓരോന്ന് ട്രൈ ചെയ്യാറുണ്ടോ ഇതുപോലെ ഓരോ മിൽസും ഇടുകയാണെങ്കിൽ ഞങ്ങൾക്കും ഉപകാരപ്പെടും
Rasam was super. I like all ur receipes.
Hai chechii... njn rasam undakkanam eannu karuthi irikkuvarunnu... ini ithu onnu cheythu nokkam ...
Nice recipes...lady finger vachu cheyyamo..waiting for next recipe
Super chechi oru രക്ഷയുമില്ല ചേച്ചി ഉണ്ടാക്കിയ ബട്ടുറ ന്യൻ ഉണ്ടാക്കി നോക്കി അങ്ങനെ കുറേ അധികം വിഭവങ്ങൾ ഉണ്ടാക്കി സൂപ്പർ
🥰
Chechi oru hai tharamo
Lakshmi chechi super and very tasty rasam njan ee recipe veetil cheythu. super rasam aayirunnu thankyou 👌👌
Lockdown kazigalum ethupolatha recipe one day kanikanam very Thankyou mam
Will try dear 😘
Mam nannayirikkunnu kariyum ,pinne avatharanavum
ഏരസം ഉണ്ടാക്കിയത് കൊള്ളാം സൂപ്പർർർ enik orpud ഇഷ്ടമായി njan vettil try ചെയ്യാം ente വീട് ആറ്റിങ്ങൽ ആണ് ഞാൻ ഇപ്പോൾ ente വീട്ടിൽ ആണ് 😘😘😘madaminnte നാരങ്ങ erasam ഞാൻ ഉണ്ടാക്കി എല്ലാംവര്ക്കും orpud ഇഷ്ടമായി ennum വെറൈറ്റി ഡിഷസ് ഉണ്ടാകണം ഇപ്പോള്യും happy ആയിരുന്നു ഇരിക്കണം മഞ്ചേൻസിറ്റർ സീരിഴ്‌സ് orpud miss cheyyennu
Lots of love dear ❤😘
One of the best food channel I have seen, situation ine anusariche ane maam undakunate. Athe thanney ore strength ane
Thank you so much dear for your loving words dear 🙏
നിങ്ങളുടെ എല്ലാ റിസിപ്പി യും വളരെ നല്ല തായിട്ടുണ്ട്
🥰
Super Lakshmi Madam , Najn Nale edu pola undakkum 👍
😍.നാളെ ഇത് തന്നെയാണ് ഞാൻ ചെയ്യാൻ പോകുന്നത്.take care dear💐
Hi mam.. Super recepie.. കണ്ടിട്ട് തന്നെ ഉണ്ടാക്കാൻ തോന്നുന്നു. ഉണ്ടാക്കി നോക്കണം.🌹😊🌹
Kudam puli illathe cheyyamo
കോവയ്ക്ക പീര അടിപൊളി. ഉണ്ടാക്കി നോക്കാം.
പിന്നെയേ.. ബോണ്ടയുടെ അനിയനെ ഉണ്ടാക്കി.. നല്ല ഇഷ്‌ടമയിട്ടോ.. . thankuu.. 🙏❤️
Very happy to hear your feedbacks dear 🥰
Hi mam,,,,,, kandathil valare santhosham,,,,neritu kananayirunnu agraham but covid vannathu kondu ini nadakkilla ennariyam,,,,,,,i am Sajitha nair,,,,,,,eniku mam ine othiri ishtama,,,,,,,,
Hi chechy slabum kitchen um pulthilam(lemon grass) വെച്ച് thudatchu nokku. Eechayum mattum povum. പിന്നെ cheese illathe, white sauce kondu pizza undakki. Adipoli taste anu. Thank you so much. Love you.
Thank you so much for your suggestion...very happy to hear your feedbacks 🙏
🥰
Flavours of india il kanichathalle
In live yesterday l sak this recipe
Thank you mam
ലക്ഷ്മി മാം , സൂപ്പർ ടേസ്റ്റി രസം. ഉണ്ടാക്കി നോക്കി.
Hai mam super receipe . 👍
Rasam indakki nannayirunnu ma'm meal plan ishatapettu
chechi oru sambhavam thanne,👍👍👍vendakka avial superrrr
Hai
Chechi
Adipoli recipe
Thank you so much chechi
അടിപൊളി മാം ഇന്ന് കാണിച്ചത് നാളെ ഉണ്ടാക്കും വെണ്ടയ്ക്കാ അവിയൽ നല്ലതായിരുന്നു 👍👍👍🥰🥰
Steel pathrathinu pakaram curry chatty upayogichu koode
👍👍👌garlic pickle recipe cheyyo. ..
Mam randu dishes super.Randum enikku ishta mullatha.Try cheyyam
Awesome lekshmi,.
Hai super...super recipe veg food only thank you dear. Mam🌹🌹🌹♥️♥️😃👍
Vegetable garden kanikumo mam
വെണ്ടയ്ക്ക അവിയൽ ഉണ്ടാക്കി Super ആയിരുന്നു😘
Mam your vendekya avial is super My hubby loved it
Very happy to hear your feedbacks dear 🥰
Mam chackakkuru facepack antiagieng nu nallathanennu parayunnu. Pls upload a video about dis.
Keralathinu purath ok pokumpo nalla veriety aayittulla vazhuthana kari koottittund athinte recipe kanikkuo
ഹായ് ചേച്ചീ.. എനിക്ക് ചേച്ചി യെ ഭയങ്കര ഇഷ്ടാണ്, ചേച്ചി യുടെ റെസിപ്പിസ് ഞാൻ ട്രൈ ചെയ്യാറുണ്ട് ട്ടോ... ഞാനും ഒരു വീട്ടമ്മ യാണ്.3 കുട്ടികളുണ്ട്.. ചേച്ചി യുടെ ഉള്ളി വട പോലെയുള്ള കുട്ടികൾ ക്കിഷ്ടപ്പെടുന്ന പലഹാരങ്ങൾ ഞാൻ അവർക്കുണ്ടാക്കി കൊടുക്കാറുണ്ട്.. ഉള്ളിവട, മുട്ടബജി, അട പ്രഥമൻ എല്ലാം ട്രൈ ചെയ്തു.... പിന്നെ അനു മോൾക്ക് ഡെയിലി വെറൈറ്റി ഫുഡ് കഴിക്കാലോ... ഐസ്ക്രീംസ്, പുഡ്ഡിംഗ്സ്, കേക്സ്, പായസം, വറ പൊരി പലഹാരങ്ങൾ അങ്ങനെ അങ്ങനെ എന്തെല്ലാം ഫുഡ്.... അനു ഡയറ്റിംഗ് ചെയ്ത് വെയിറ്റ് കുറക്കാൻ നോക്കിയാൽ പരാജയം, കാരണം അതുപോലെയുള്ള ഫുഡ് അല്ലേ ചേച്ചി ഡെയിലി ഉണ്ടാക്കുന്നത് പിന്നെ ഞാൻ ഒന്ന് ചോദിച്ചോട്ടെ ഏതെങ്കിലും ഫുഡ് ഉണ്ടാക്കാൻ അറിയാത്തത് ആയിട്ടുണ്ടോ പാചകറാണി?എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ് കേട്ടോ... ചെറു പ്രായം മുതലേ മാജിക് ഓവൻ എല്ലാ എപ്പിസോഡ്സും കാണാറുണ്ട്... ഇപ്പോൾ യൂട്യൂബിൽ ചേച്ചി ചാനൽ തുടങ്ങിയപ്പോൾ അതും സബ്സ്ക്രൈബ് ചെയ്തു.... മുടങ്ങാതെ എല്ലാ വീഡിയോസും കാണുന്നു...ചേച്ചിയുടെ പാചകം ചെയ്യുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്, ഓവർ സംസാരവും ഇല്ല.. ബഹളങ്ങളും ഒന്നുമില്ല....വേറെ ഏതെങ്കിലും കുക്കിംഗ് ചാനൽ എടുത്തുകഴിഞ്ഞാൽ, അവരുടെ വള, വള സംസാരം(ആവശ്യം ഇല്ലാത്ത ) മുഴുവൻ നമ്മൾ കേൾക്കണം....പിന്നെ വീഡിയോ സ്കിപ് ചെയ്ത് കാണേണ്ടിവരും... അല്ല എന്നുണ്ടെങ്കിൽ mute ചെയ്യേണ്ടിവരും.... ഇത് ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാതെ മുഴുവൻ കാണും.... താങ്ക്യൂ ചേച്ചി....
E..nalla vakkukalku entha parayendatha ennu ariyilla dear...thank you so much for your loving words...love you too...sneham mathram🥰🥰
നല്ല രുചി കൂട്ട് 👍👍🥰🥰🥰
ഹായ് maam
Very nice simple and good
Chechi ee kichenil fud ondakunath kanumbo thanne valya sandhosham aanu. Elam nadan pole thonum
😍
Sooper sooper resskulakshmi cheachi thankyu chachi
Haaaii Madam,,, its awesome..... Spicy rasam 👍 thank you uuu!!!
നന്നായിട്ടുണ്ട് mam💕💕💕😍😍😍... U r the only insperetion for me🤩🤩🤩🤩🤩🤩🤩love cooking
🤩🙏
Kuttikalk vendiyulla recipes kanikkamo..Choru kazhikkan madiyulla kuttikalkk
അടിപൊളി വിഭവമാണല്ലോ ചേച്ചി 😍
ലോക്കഡോൺ കാലത്ത് പരീക്ഷിക്കാൻ പറ്റിയ റെസിപ്പി.. 😊👍
🥰
വളരെ എളുപ്പത്തിൽ ഇത്ര നല്ല രസവും കോവയ്ക്ക പീരയും അടിപൊളി മേം❤️❤️❤️❤️❤️
Ma'am ..egg varieties dishes kannikanam tto
Hai mam , mam avide kovakka peera vilambunnathu kandappo thanne evide athinte manam adicha pole, maminte tomato rasavum nale thanne try cheythu nokkam thank u mam
🥰
Pls share the link for buying your shirt..
This is from Westside
Your talk is very interesting very attractive
Avil pole aiiello kovakka pera
Ma'am ഞാൻ tomato രസവും കോവക്കപീരയും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഞങൾ 2 വർഷമായി vegan lifestyle ആണ് follow ചെയുന്നത്. അതുകൊണ്ട് ഇങ്ങനെ ഉള്ള varaity items വളരെ ഉപയോഗ പ്രദം ആണ്. Thank you Ma'am.
Superrrrrrr aayitund..