സിമ്പിൾ തക്കാളി കറി, പ്ലേറ്റ് കാലിയാക്കാൻ വേറൊന്നും വേണ്ട😋😋| Easy Tomato Curry| Tomato Recipes
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Happy Cooking with Shamees Kitchen
#shameeskitchen #thakkalicurry #tomatorecipes
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
ഞാൻ ഇന്ന് ഈ കറി ആണ് ഉണ്ടാക്കിയത്. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി.ഇത് ചപ്പാത്തിക്കും ചോറിനും എല്ലാം കോമ്പിനേഷൻ ആണ്. Thank u ഷമ്മീസ് ഇത്താ...❤
Happy Chanke
😊
Hai shammees really wonderful ! easy, simple, economic, recipes. Frm where u create these fantastic idias, it is really useful for bachelors who are self cooking £ for micro familes who lives outside. Thank u shammees, thank u , goad bless u Tataa. . . Tataa. . . bye... bye. . .
മലയ്ക്ക് പോകാൻ മാലയിട്ട് നിൽക്കുകയാണ്. രാത്രി ചപാത്തിയോടൊപ്പം കഴിക്കാൻ എന്ത് കറി ഉണ്ടാക്കുമെന്ന് അന്വേഷിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്. നല്ല രുചി. thanks ❤
Gulfil നിന്ന് വീഡിയോ നോക്കി കറി ഉണ്ടാക്കുന്ന ഞാൻ 😂
Njnum
Njaanum❤
😂😂
Njanum.sharjayil aanu nombayodu cooking ottakkayi
Same bro 😂😂😂
ഞാൻ ഇന്ന് ഉണ്ടാകാൻ നോക്കി തുറന്നതാ അപ്പോ ഇതാണ് കണ്ടത് ഇത് തന്നെ ഉണ്ടാക്കി
വളരെ വ്യക്തമായി പറയുകയും കാണിക്കുകയും ചെയ്യുന്നു. കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാകും. 👌👌
Verygood
Sure👍
പാചകത്തിന്നു ടേസ്റ്റ് ഉണ്ടാകുന്ന തു ക്ഷമ ആണ്. അടുക്കളയിൽ കയറുമ്പോൾ ക്ഷമ അത്യാവശ്യം ആണ് എന്റെ അനുഭവങ്ങൾ ആണ്.
നോട്ടിഫിക്കേഷൻ വേണ്ട, വീഡിയോ ഇടുമ്പോൾ എപ്പോഴെങ്കിലും കാണാം.
ഹായ് ഷെമിക്കുട്ടി, ഇത്രേം നാൾ തക്കാളി കറി ഉണ്ടാക്കി, ഇതുപോലെ അല്ല, ഇൻശാ അല്ലാഹ് ഇനിയും ഉണ്ടാക്കുമ്പോൾ ഇങ്ങനെ തന്നെ ട്ടോ ❤️❤️❤️
Chechi ഇന്ന് ഞാൻ ഉണ്ടാക്കി നല്ല test ഉള്ള കറി ആണ് ഒരുപാടു ഇഷ്ട്ടപെട്ടു ❤️❤️❤️❤️❤️thanku
നിങ്ങളുടെ ഫുഡ് റെസിപീ ഒക്കെ സൂപ്പർ ആണ്. 👌👌ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്.പക്ഷെ ഈ കുഞ്ഞുങ്ങള് പാടുമ്പോലെ ഉള്ള സംസാരം ഇറിറ്റേഷൻ ഉണ്ടാക്കുന്നു.അത് കൊണ്ട് പല വീഡിയോസും സ്കിപ് ചെയ്യേണ്ടി വരുന്നു.നോർമൽ ആയി സംസാരിക്കുന്നുണ്ടല്ലോ ഇടയ്ക്കൊക്കെ..അതുപോലെ സംസാരിച്ചൂടെ.?
Sathyam verupp thonunnu
ചോറും തക്കാളി കറിയും പപ്പടവും കോഴിമുട്ട പൊരിച്ചതും 🤤
അന്തസ്സ് 👌🏼👌🏼👌🏼
Nostalgia
അടിപൊളിയാ...
Ahaaa
Uffff😋
ഞാൻ തയ്യാറാക്കി super👌
ഈ പാത്രങ്ങളൊക്കെ നല്ല ഭംഗിയാ. എവിടുന്നു വാങ്ങുന്നു
എനിക്ക് recipe ഇഷ്ടമായി , നാളെ കുക്ക് ചെയ്തു നോക്കണം 👍👍
സംസാരിക്കുന്ന ആൾ തന്നെ ആണോ അവതരിപ്പിക്കുന്നതും 😃recipes 👏🏻👏🏻👏🏻
ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോയും നോക്കിയാണ് ഞാൻ ഫുഡ് ഉണ്ടാക്കുന്നത് സൂപ്പറായിട്ടുണ്ട് എല്ലാവർക്കും വലിയ ഇഷ്ടമാണ് ഞാൻ വയ്ക്കുന്നത് ഇന്നും ഈ കറി തന്നെയാണ് ഞാൻ വയ്ക്കുന്നത്❤🥰🥰🥰❤️❤️
ഈ recipe തീർച്ചയായും try ചെയ്യുന്നവർ ആയിരിക്കും നമ്മൾ 🤗 നല്ല recipe, ഷമിസേ 😍👌👌👌
Hi..Happiyee 🥰😇😇🥰
Ningade videos oke poliyan shemiithaa ningde orupad currykal okke njnn try chythittind ellam adipoliyan im addicted to your videos 💗
ഇന്നലെയാണ് ഈ ചാനൽ ശ്രദ്ധയിൽ പെടുന്നത്. നല്ല അവതരണം. Easy റെസിപ്പി... ഇന്നലെ തന്നെ try ചെയ്തു വിജയിച്ചു.
ഒടുവിൽ ഞാൻ ഇന്ന് വെച്ചു. അടിപൊളി.thankz shami❤
Shamide dishwash eadhaano enthoru clean puthiyadhu poleyundu🥰🥰🥰🥰❤️❤️❤️❤️❤️
Porottte koode kayikkan pattule
Kanan nalla rasam undu. Cheythu nokkanam
Tanx chechii nIjn undaki noke adipoli arynu Papa mome brotherz ellavrkum isthm ayii❤️
Satyam പറയാലോ ഉണ്ടാക്കുന്നെ കണ്ടpo അത്ര താല്പര്യമൊന്നും തോന്നിയില്ല. എങ്കിലും ithile കമന്റ് കണ്ടിട്ട് ഉണ്ടാക്കിനോക്കിയത... മോളേ.. Sprrrrr.... ഒത്തിരിയിഷ്ടായി 😘😘😘😘😘😘😘
Thakkali curry super kadayi evidey ninnu vaghi onnu parayamo
ഞാൻ ഉണ്ടാക്കി. Nice
വളരെ നല്ല റെസിപ്പ് ആണ്... എല്ലാം ഒന്നിനൊന്നു മിച്ചം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹👌👌🌹👌👌🌹👌🌹🌹🌹🌹👌🌹👌🌹🌹🌹🌹👌🌹👌🌹🌹👌👌👌🌹👌👌🌹👌🌹👌👌🌹👌👌🌹
👍👍കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് 😍
Yes
Adipoliyaayi tta thank you so much
Today is this Curry in my home😊3/10/2023😊
Njan undakki super
Hi shami 😊 kari adipoliyannu👍എന്തിൻ്റെ കൂടെയും കഴിക്കാൻ പറ്റും നല്ല തകർപ്പൻ തക്കാളി കറി😋😋❣️❣️❣️
😍😍👍
I made it.. Awesome 😍😍
സൂപ്പർ ❤❤❤ ഡാ simple veg receipes iniyum ഇടണേ.
Thanku🥰🥰
Thank you so much super you are recipe🎉
Hi dear ഇതിൽ കുറച്ചു jaggery കൂടെ ചേർത്താൽ എന്ത് അടിപൊളി ആയിരിക്കും എന്ന് അറിയാമോ ?
അടിപൊളി. നന്നായി പറഞ്ഞു. ഞാൻ ഉണ്ടാക്കി
Chakkara sundarikuttiyude recipe adipoli anutto
Hi
Enikku eishttayittulla curry aane thakkali curry serikkum eishttayi super 👌🥰🥰 God bless you.
🥰🥰🥰
ചേച്ചി ഞാൻ ഉണ്ടാക്കി ഇനി test ചെയ്തു നോക്കണം
Coconut- 2 tbsp
Mustard seeds-1tsp
Fennel - 1 tsp
Garlic -5,6 nos
Chopped garlic -2tsp
Shallots - half cup
Onion -1 medium
Tomato - 2 nos
Red chilli -1.5 tbsp
Coriander powder -1tbsp
Turmeric -1/2 tsp
Garam masala-1/4 tsp
Tomato -3 nos
Water-2cup
Salt
Super nannayitund to kari njan ethu thirchayayum undakan sramikum thanku so mach thatha
😘😘
Super curry undakanum kazhinju vayarum niranju🥰
Happiyee 😇🥰🥰
അടിപൊളി തക്കാളി കറി.👌👌
Ippo try cheythu.super aayi
തക്കാളി കറി സൂപ്പർ ആയിട്ടുണ്ട് 👍
Tried, best outcome !
thanks dear
U
കറിവേപ്പില പച്ചമുളക് ഇതു കൂടെ ഉണ്ടായിരുന്നെങ്കിൽ
ചിരിച്ചോണ്ടിരിക്കാം
ഞാൻ ട്രൈ ചെയ്തു. അടിപൊളി ടെസ്റ്റ് 😍
Njan undaki nokkum
Sure urappaayittum try cheyyum ketto ♥️♥️
എല്ലാം അടിപൊളി 🔥
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി
പച്ചമുളക് ഇടാൻ മറന്നതാണോ അതോ വേണ്ടേ
ഗുഡ് ഇന്ന് ഞാൻ ഇത് ഉണ്ടാക്കും 👌😋
ട്രൈ ചെയ്തു ട്ടോ സൂപ്പർ 😋😋😋ആണ് കേട്ടോ
🥰🤩🥰🥰
ഞാൻ വച്ചാൽ ഈ കളർ കിട്ടില്ല ഷമീ കുട്ടി ❤❤❤❤👌👌👌👌
ഞാനും
Mulaku podi erivu kuranjatha. Kurach colour ullathum. 😊👍
സൂപ്പർ ആയിട്ടുണ്ട്
സൂപ്പർ ആണുട്ടോ 👌👌
നല്ല taste ഉള്ള കറി 🥳🥳
Thank you 🌹🌹🌹🌹God bless you 🤗
Super tasty thakkali kari❤😋
കിടു 👌 😋 സൂപ്പർ ടേസ്റ്റ് 😋 my favorite കറി 🍅 😋 😍
Adiploli recepie anu
ഷെമീ, ഞാൻ ഇപ്പോൾ ഇത് ഉണ്ടാക്കി. വളരെ നല്ല taste ആണ്. 🥰🥰🥰🥰
Happiyee 😘😘😘🥰🥰😘love you
ഞാനും ഉണ്ടാക്കിട്ടോ നല്ല കറി വളരെ ഇഷ്ടായിട്ടോ...👌🏻👌🏻❤️❤️
താങ്ക്സ് ഡിയർ...💓💓💓
❤ തക്കാളി കറി സൂപ്പർ
ഹായ്. ചേച്ചി. Kidu👍👌👌
Hi😇🥰
super receipe
കാണാൻ തന്നെ എന്താ മൊഞ്ജ് ❤️❤️❤️❤️
valerey eshttamayi
🥰🥰🥰😇😘
Chechi, ii thakkaalikkari ithraiyum ruchigaramaayittu undaakkiyaal aarengilum istappedaathe pogumo. Endre muthumani chechiyeeee....... love you ...❣️💗💕💖❤️🥰😍😘👌👌👌😄😄
Love you too dear
Yenda wife ningala recipe's kandu indakkunundu super sister thanku .....thakkali curry so yummy Iove it
ഒത്തിരി ഇഷ്ടം ആയി 👌👌
🥰🥰😇😇
Hi Shami ,ഞാൻ കഴിഞ്ഞ ദിവസം കടലക്കറി ഉണ്ടാക്കിയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. വെറെറ്റി രുചിയായിരുന്നു
Orupaad Happy dear🥰
Nalla sound ipolanu neritt kanunnath sooper
Thakkali curry adipoli 👍👍evide erippunde kure try cheyyatto 👌👌 pinne vattalappam undaakkiya videok comment ettirunnu athine reply kitty but njan oru kaaryam ariyikkan vendi oru long msg athinte thazhe ettittunde athine reply tharanam sameesse
Hi Risana Njn Reply cheythittunde. Angane oru Id enikkilla ketto. Ithupole ippol orupaad youtubers nte content il comment box il prize kittiyathayi comment idunnund. Athellam Fake id aanu. Orikkalum ithupolulla message no comment no oru details um ayachu kodukkaruth ketto. Thanks Dear
Ok thank you shameese 👍👍👍
ഇച്ചിരി ഒണക്ക ചെമ്മീൻ കൂടി ചേർത്താൽ പൊളിക്കും.
നല്ല കറി ആണേ..
കാണാൻ തന്നെ നല്ല ഭംഗി 👌👌👌👍👍👍
Cute vessels,very cute recipe too!!suuuuper!!
Orupad thanks tta akapade confusion ayit irikayirunu... enth curry indakum orth.....😘😍
🥰🤩🥰
Super curry 😋
കറിവേപ്പില വേണ്ടേ?
Kidilan curry❤️🍀🙏🍀🙏
Good 👌👌👌, kothiyakknu
🥰🥰🥰😘😇
Thank you 💜💜💜
Ethrayum nal vedioyil varathathe entha.... 👌🌹
ഞാനുണ്ടാക്കി നോക്കി പക്ഷേ😔 കറി ഇത്ര ചുമപ്പില്ല🤔 ചുമപ്പ് പെയിന്റ് കലക്കണ്ടി വരുമോ?😜😜😜
😂😂
കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋
Innu entea veettil thakkali uppeariyaa
അടിപൊളി കറി
ഉപ്പിട്ടില്ലേ
Ettnallo
Thankuu chechii
Recipe try cheythu , it's yummy, kadayil kittunna Pola unndu❤
😇🥰🥰🥰
Ithuvareyullathokke adipoloyaayrunnu pakshe thakkali kari pora
ഇന്നണു കണ്ടത് ഷമിയെ 😃💖
Super recipes 👌
എല്ലാവർക്കും സുഖം തന്നെ
സെമി കുട്ടി കണ്ടു എല്ലാം കാണുന്നു 👍🏻👍🏻👍🏻
😘😘😘
Good taste❤🎉😂