എപ്പോ രസം ഉണ്ടാക്കിയാലും ടേസ്റ്റ് ഉണ്ടാവാറില്ല... ഇത് കണ്ട ശേഷം 3,4 തവണ രസം ഉണ്ടാക്കി. ഇപ്പൊ എല്ലാരും എന്റെ രസത്തിന്റെ ആളുകളാണ്.. ♥️♥️♥️ thank you chechi🥰
Hii ചേച്ചി... എനിക്ക് അത്ര ഇഷ്ടം അല്ലാത്ത കറി ആയിരുന്നു രസം. പക്ഷെ കഴിഞ്ഞ ദിവസം ഞാൻ ചേച്ചിയുടെ ഈ റെസിപി ചെയ്തു നോക്കി. എനിക്ക് ഒത്തിരി ഇഷ്ടായി. Husbandinum ഇഷ്ടപ്പെട്ടു. ഇന്ന് വീണ്ടും ഉണ്ടാക്കാൻ പോകുവാണ്... നല്ല സിമ്പിൾ ആണ് എന്നാൽ നല്ല സൂപ്പർ രസം ആണ്. Tq chechi😘🥰
ചേച്ചി ഞാൻ ഒരു പ്രവാസി ആണ് ഇങ്ങനെ ഉള്ള പാചക വീഡിയോ കണ്ട് ആണ് ഞാൻ ആഹാരം പാകം ചെയ്യുന്നത് നാളെ 16/10/2024 ൽ ഇങ്ങനെ ഒന്ന് രസം ഉണ്ടാക്കി നോക്കണം ഇൻശാഅല്ലാഹ്
Hello Sheeba..last day I tried your rasam and my father loved it.he has been sick and undergoing chemo and don’t eat anything as he has lost his taste.. I am thankful for your recipe..every time I search your channel for any recipe I need ❤
I tried and Nimishaneram kondu rasam ready . Ivide mother in law flat 😂😍😍😍adipoli Taste aayirunnu. Nalla eri undayirunnu. Next time Njan kurachu pepper powder kurakkum to suit our Taste . Baaki okke pakka pakka 👏🏻👏🏻👏🏻👏🏻thanks Sheeba
പണ്ട് പാചകവീധി പുസ്തകങ്ങൾ വാങ്ങി ഓരോരോ പൊട്ടത്തരങ്ങൾ പരീക്ഷിച്ച് കുളമാക്കും. എന്നാൽ ഇന്ന് നിങ്ങളെപ്പോലുള്ള നല്ല പാചക വിദഗ്ധർ കാണിച്ചു തരുന്ന ഓരോ നല്ല നല്ല വിഭവങ്ങളും അതിന്റെ ചേരുവകളും എല്ലാം നോക്കി കണ്ടു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല രീതി"utube ൽ സുലഭം. എന്നെപ്പോലുള്ളവർക്ക് ഇത് വളരെ ഉപകാരപ്പെടുന്നുണ്ട്# പിന്നെ രസം" നല്ല രസമുണ്ട് കേട്ടോ
Aunty.,.... ഞാൻ ഇന്നാണ് നിങ്ങടെ രസം റെസിപ്പി കണ്ടത്. ഞാൻ രസം എപ്പോ ഉണ്ടാക്കിയാലും ശരിയാവാറില്ല. വഴക്ക് കിട്ടും. Bt ഞാൻ ഈൗ രീതിയിൽ ഇന്ന് രസം വച്ചു... Hs പൊളി എന്ന് പറഞ്ഞു..... Aunty thanku you so much......🙏🙏🙏🙏
Mam your cooking vidoes are really helping me out staying and cooking in quarantine alone.its my first attempt into cooking and it went good, had tried few other recipies as well.just want to Thankyou for coming in assistance.
Simple and beautiful ❤️. I tried it . adipwolii ayirnnnu.ii channelil thana beef kurumulakum try cheythitund simple and tasty😘😘❤️❤️❤️❤️👍 thankx a lot chechi
Chechi enik 13 age ayitund njan ithil kanda pole rasam vachu superayirunnu ente amma nannayirunnu ennu paranju enik valare happy ayi thankyou chechi I ❤ u
ഷീബ ചേച്ചിയുടെ രസിപ്പീസ് ആണ് ഞാൻ കൂടുതലും ഉണ്ടാക്കുന്നത് ചേച്ചിയുടെ പെപ്പർചിക്കൻ മിക്കപ്പോഴും ഉണ്ടാക്കാറുണ്ട് ഞങ്ങൾക്കെല്ലാവർക്കും വലിയ ഇഷ്ടമാണ് ചേച്ചി ഉണ്ടാക്കുന്ന കറികളെല്ലാം പിന്നെ തക്കാളി രസം മീൻ കറി ഒക്കെ ഉണ്ടാക്കാറുണ്ട് താങ്ക് യു ചേച്ചി for your tastious recipies
ഇന്നലെ ഇത് കണ്ടോണ്ട് രസം വച്ച്. കിടിലൻ. താങ്ക്യൂ.
Thank u so much 😊😍...ella recipeyum try cheyyane.
+Sheeba's Recipes തീർച്ചയായും.. Its very easy.. Thanks again
😊😊
Ulle ille
Supper
എപ്പോ രസം ഉണ്ടാക്കിയാലും ടേസ്റ്റ് ഉണ്ടാവാറില്ല... ഇത് കണ്ട ശേഷം 3,4 തവണ രസം ഉണ്ടാക്കി. ഇപ്പൊ എല്ലാരും എന്റെ രസത്തിന്റെ ആളുകളാണ്.. ♥️♥️♥️ thank you chechi🥰
😍❤❤
ആദ്യമായി രസം കറക്റ്റ് ആയി... ഇപ്പോ 3ടൈംസ് ഉണ്ടാക്കി.. വര്ഷങ്ങളായി ഉണ്ടാക്കി ഫ്ലോപ്പ് ആരുന്നു.. thnks
🤗Thank u 😍😍😍😊
E same methodil aano undakkiye
Same 👍🏻
രസം എനിക്ക് എപ്പോൾ വച്ചാലും ശരിയാവാത്തതാണ്. ഇന്ന് ഇതുപോലെ ഉണ്ടാക്കി. Success ആയി. Thank you
Hii ചേച്ചി... എനിക്ക് അത്ര ഇഷ്ടം അല്ലാത്ത കറി ആയിരുന്നു രസം. പക്ഷെ കഴിഞ്ഞ ദിവസം ഞാൻ ചേച്ചിയുടെ ഈ റെസിപി ചെയ്തു നോക്കി. എനിക്ക് ഒത്തിരി ഇഷ്ടായി. Husbandinum ഇഷ്ടപ്പെട്ടു. ഇന്ന് വീണ്ടും ഉണ്ടാക്കാൻ പോകുവാണ്... നല്ല സിമ്പിൾ ആണ് എന്നാൽ നല്ല സൂപ്പർ രസം ആണ്. Tq chechi😘🥰
Thanks dear 😍❤❤
രാവിലെ ഇന്ന് എന്ത് കറി വെക്കണം എന്ന് ആലോചിച്ചപ്പോൾ ആണ് രസം വെക്കാം എന്ന് വിചാരിച്ചതു. ചേച്ചിയുടെ വീഡിയോ സിംപിൾ ആണ്, പവർഫുൾ ആണ്. 🙂🙂🙂👍🏻👍🏻👍🏻😍😍😍
😍❤
ഉണ്ടാക്കി നോക്കി. എളുപ്പമാണ് ,
രുചികരവും ...നന്ദി
ഷീബ ചേച്ചി നിങ്ങൾ കൊള്ളാം ഓരോ കൊച്ചമ്മമാരെ പോലെ ഭയങ്കര സ്റ്റൈൽ ഒന്നുമില്ലാതെ വളരെ natural അവതരണം ശരിക്കും 'അമ്മ പറഞ്ഞു തരുന്നതുപോലെ good👏👏👏
Thank u so much...😍😊
Enikkum ishtayi
സത്യം.. ആദ്യമായിട്ടാ ചാനൽ കണ്ടത് subscribe ചെയ്തു...
Sheryyaa
dog
ചേച്ചി ഞാൻ ഒരു പ്രവാസി ആണ് ഇങ്ങനെ ഉള്ള പാചക വീഡിയോ കണ്ട് ആണ് ഞാൻ ആഹാരം പാകം ചെയ്യുന്നത് നാളെ 16/10/2024 ൽ ഇങ്ങനെ ഒന്ന് രസം ഉണ്ടാക്കി നോക്കണം ഇൻശാഅല്ലാഹ്
ചേച്ചി ഞാനിന്നു ചേച്ചി പറഞ്ഞപോലെ ഒന്നു ട്രൈ ചെയ്തു നല്ല സൂപ്പർ രസം.. അടിപൊളി .. നല്ല ട്ടേസ്റ്റും
😍❤❤❤
സൂപ്പർ, ഞാനും ഉണ്ടാക്കി, thank you....
😍
ഞാനും ട്രൈ ചെയ്തു very സിമ്പിൾ ആണ് പിന്നെ ഭയങ്കര ടേസ്റ്റിയും
Thank u 😍😍😍😊😊
ഞാൻ രസം വയ്ക്കാൻ റെഡിയായപ്പോഴാണ് uTube നോക്കാമെന്നു വച്ചത്.' ഉപകാരമായി ട്ടോ.... താങ്ക് യു 🥰🙏
😍😍😍❤
Aadyam ayita mithamaya samsarathil oru instant paachakam kanunne..
Neenda intro illathe neeti olla explanation illathe.. ithroyokeya serikum aavashym ollu...
Chechi superaaaaa
😍😍❤💕
S ഗ്രൂപ്പിൽ vkdls
DhAFh
Super.. Njhn ee video kand, inn rasam indaaki
🤣🤣😝
😍
Hello Sheeba..last day I tried your rasam and my father loved it.he has been sick and undergoing chemo and don’t eat anything as he has lost his taste.. I am thankful for your recipe..every time I search your channel for any recipe I need ❤
@@Betja123 😍🥰❤️❤️
very simple
ഞാനും ഇപ്പോ ഇങ്ങനെയാ ഉണ്ടാക്കാറ്
Thank u...😊😍
I tried this recipe.My husband liked it.It was vey tasty.Thanku so much chechi
😍❤❤
I tried and Nimishaneram kondu rasam ready . Ivide mother in law flat 😂😍😍😍adipoli Taste aayirunnu. Nalla eri undayirunnu. Next time Njan kurachu pepper powder kurakkum to suit our Taste . Baaki okke pakka pakka 👏🏻👏🏻👏🏻👏🏻thanks Sheeba
Thank u 🤗😍😍😊😊
പണ്ട് പാചകവീധി പുസ്തകങ്ങൾ വാങ്ങി ഓരോരോ പൊട്ടത്തരങ്ങൾ പരീക്ഷിച്ച് കുളമാക്കും. എന്നാൽ ഇന്ന് നിങ്ങളെപ്പോലുള്ള നല്ല പാചക വിദഗ്ധർ കാണിച്ചു തരുന്ന ഓരോ നല്ല നല്ല വിഭവങ്ങളും അതിന്റെ ചേരുവകളും എല്ലാം നോക്കി കണ്ടു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല രീതി"utube ൽ സുലഭം. എന്നെപ്പോലുള്ളവർക്ക് ഇത് വളരെ ഉപകാരപ്പെടുന്നുണ്ട്#
പിന്നെ രസം" നല്ല രസമുണ്ട് കേട്ടോ
😍😍
Aunty.,.... ഞാൻ ഇന്നാണ് നിങ്ങടെ രസം റെസിപ്പി കണ്ടത്. ഞാൻ രസം എപ്പോ ഉണ്ടാക്കിയാലും ശരിയാവാറില്ല. വഴക്ക് കിട്ടും. Bt ഞാൻ ഈൗ രീതിയിൽ ഇന്ന് രസം വച്ചു... Hs പൊളി എന്ന് പറഞ്ഞു..... Aunty thanku you so much......🙏🙏🙏🙏
Thanks dear 😍🥰❤❤
I made it today, Quick & good taste. Thank you.
😍😍❤💕
ഇങ്ങിനെയായിരിക്കണം അവതരണം,ആറ്റിക്കുറുക്കി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇടക്കിടക്ക് കിടിലൻ രസം ഉണ്ടാക്കാൻ സാധിക്കുന്നു. നന്ദി...
Thank u 😍🤗
Now ☺😄
Mam your cooking vidoes are really helping me out staying and cooking in quarantine alone.its my first attempt into cooking and it went good, had tried few other recipies as well.just want to Thankyou for coming in assistance.
Thank u🤗😊😊 😍😍
എന്നെ കൂട്ടാക്കൂ തിരിച്ചും കൂട്ടാകും ഉറപ്പ് പറ്റിക്കില്ല 100%
Njan try chethu. Adipoli
Thank you chechii😚 ith knd resam indakki kazhinja week ammakkoke vayankara ishttaiii🙈 ella sundyum vekkn parayuva🙈.... Thank you... So much ! ❤️😚
😍❤
Simple and beautiful ❤️. I tried it . adipwolii ayirnnnu.ii channelil thana beef kurumulakum try cheythitund simple and tasty😘😘❤️❤️❤️❤️👍 thankx a lot chechi
😍❤❤
Tried this recipe. Came out very well! Thank you for the recipe.
😍❤
I tried it today chechi it was really yummy😋
🤗😍😍❤
അടിപൊളിയാണ് ഞാൻ പല തവണ ഉണ്ടാക്കിയിട്ടുണ്ട് വളരെ simple ആണ്
😍
ഞാനും ഉണ്ടാക്കി. വളരെ നന്നായിരുന്നു. ഏട്ടനും മക്കൾക്കും ഇഷ്ടായി. ഇനിം ഉണ്ടാക്കണം എന്നും പറഞ്ഞു. Thanku so much chechi.
🤗😍😍❤❤
Chechi enik 13 age ayitund njan ithil kanda pole rasam vachu superayirunnu ente amma nannayirunnu ennu paranju enik valare happy ayi thankyou chechi I ❤ u
Thank u dear 🤗😍😍❤❤😘
ഞാൻ ഇപ്പൊ ഇത് കണ്ടു രസം വച്ചു... അടിപൊളി , ഈസി ആണ് ... thank you 😊👌
Thank u so much..☺😍
ഹായ് കൊള്ളാലോ... എനിക്ക് ഇതുവരെ അറിയാത്തതും ഉണ്ടാക്കിയാൽ ശെരിയാ കാത്തതും ഇതേ ഉള്ളു...
Thank you😊..ella recipes um try cheyyane.. ☺
ഓക്കേ ചേച്ചി...
ഞാനും ഇതെത്ര ഉണ്ടാക്കിയാലും seriyakilla എന്റെ ചേട്ടൻ എന്നെ കളിയാക്കും നീ ദയവു ചെയ്തു ഇത് ഇവിടെ വയ്ക്കല്ലേ എന്ന് പറയും 😔😔😔😔
Same
എനിക്കും
Patippu vevicha vellam koode cherthal super test undavum
അടിപൊളി രസം... രസം നല്ല രസമുണ്ട് ഞാൻ ഇതു 5 തവണ ഉണ്ടാക്കി
😍😍❤❤
Good practical way of presentation easy to understand without useless words simple and easy to do
🤗😍😍😊
I had made this at least 10 times... It's yummy n very easy.. Thank you
🤗😍😍❤
ഒന്നും പറയാനില്ല എല്ലാ റെസിപികളും സൂപ്പർ 💯
ഇത് കണ്ടു ഞാനും രസം വെച്ചു സൂപ്പർ 👍👍👍
ഷീബ ചേച്ചിയുടെ രസിപ്പീസ് ആണ് ഞാൻ കൂടുതലും ഉണ്ടാക്കുന്നത് ചേച്ചിയുടെ പെപ്പർചിക്കൻ മിക്കപ്പോഴും ഉണ്ടാക്കാറുണ്ട് ഞങ്ങൾക്കെല്ലാവർക്കും വലിയ ഇഷ്ടമാണ് ചേച്ചി ഉണ്ടാക്കുന്ന കറികളെല്ലാം പിന്നെ തക്കാളി രസം മീൻ കറി ഒക്കെ ഉണ്ടാക്കാറുണ്ട് താങ്ക് യു ചേച്ചി for your tastious recipies
😍❤❤
കാണുമ്പോൾ തന്നെ ഇഷ്ടം ആയി..ഉണ്ടാക്കി നോക്കട്ടെ...thank you🙏
😍
Very easy I tried and tasted the best I ever prepared Rasam 😊. Thnks for good explanation with the ingredients measurements mentioned .
😍❤❤
Easy method and yummy... Suitable for bachelor's...
Thank you...☺☺
ഞാൻ ഇങ്ങനെ undakkaru👌👌
Atheyo..😊
Super porichu
ഞാൻ ഇങ്ങനെ അല്ലായിരുന്നു രസം ഉണ്ടാക്കിയിരുന്നത്. പക്ഷെ ഇത് എന്ത് എളുപ്പം ആണ്. Thank u
😍😍❤
ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് നന്ദി ചേച്ചി എല്ലാവർക്കും ഇഷ്ട്ടം പെട്ടു ഒരിക്കൽ കൂടി നന്ദി 👍
😍
Tried this today.. came out really good 😍 all my family members liked it sooo much. Thank you for the recipe ☺️
😍❤
ഞാൻ ഉണ്ടാക്കിയിരുന്നു Supper
Super recipe
FF pullers uyirr
ഞാൻ ഉണ്ടാക്കിയിട്ടില്ല ഇന്ന് ഉണ്ടാക്കി നോക്കട്ടെ😄😀😀😀😀😀😀😀
🤣🤣
Sheeba eppozhum ee recipe anu follow cheyyunnathu. Super anu ketto. Thanak u🙏
🤗😍😍❤
ഞാൻ ഉണ്ടാക്കി... Super👍🏻👌🏻
😍❤
Looks very tasty
Thank you.. ☺
Hi chechi,,tried the recipe yesterday..came out so well..thank you
Thank u so much...☺😍
ഞാനും വച്ചു നോക്കി സൂപ്പർ ടേസ്റ്റ് thank u ചേച്ചി
Thank u so much...😊😍
വളരെ നല്ല രീതിയിൽ രസമുണ്ടാക്കാൻ പറ്റി. മല്ലിയില ഇല്ലായിരുന്നെങ്കിലും നല്ല രസമുണ്ടാക്കാൻ പറ്റി. താങ്ക്സ്.👍
Thank u 😍😍😊😊
Njn eth nokkii first time eth try cheyth ... Ellavarkkum ishttamm aayii... Njn ennu vtl Star aayii.. tnx chechii😌😌😌
😍❤❤
Adipoli rasam sheeba. .again cooking today. 👍👍👍👍Very very simple and tastey. ❤️❤️
😍😍❤❤❤
I made this rasam... It's tasty ❤️ thank u
😍❤❤
Thank you soo much chechi😍adyamayitanu undakiyathu...enitu success ayi👌🙂.Thank you once again and god bless you
🤗 Thank u so much..☺😍
Superrb. Njn try cheithu. Ellarkum ishtayi. Tnkuu so muj
😍❤❤
ഞാനും ഉണ്ടാക്കട്ടെ, tx👍👍
ഞാൻ ഇന്ന് രസം ഉണ്ടാക്കി.. സൂപ്പർ
Thank u so much...😊😍
I tried this today. It was awesome. Thanks
Thank u😍😍😊😊
Very bad
ഇന്നലെ ആണ് ഞാനും ഇത് കണ്ടത്. Easy nd fast made nd taste s suprb... thanks
🤗😍😍❤
ഇന്ന് ഇവിടെ ഫുൾ ഷീബേടെ കറികൾ ആണ് രസം.. വാഴപ്പിണ്ടി തോരൻ.... വെണ്ടയ്ക്ക കറി thank you ❤️❤️❤️
😍❤
കിടിലൻ 👌
Very easy. Turned out to be so good!
🤗😍😍
Chechi yesterday tried this rasam recipe. One of the best rasam that v had ever had. Thank u so much chechi for this delicious recipe🥰🥰🥰
😍❤❤❤
Njan ennu resam vechu ellarkum ishtapettu thanks chechi😍
😍😍❤❤
Sheeba chechiyude ella recipiyum bayangara tasta
😍❤❤
Hi, I tried your recepie and it came out well. Thank you for sharing.
Thank u 😍😍😊😊
I tried it today...superb taste...thank you checchy..😊😊
🤗😍😍😊
Kollam
Sooooopppppppperb.. ഞാനിന്നു ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി.. Thankq chechiiiii❤️❤️❤️
😍❤
ചേച്ചി നന്നായി പറഞ്ഞു തന്നൂ thanks& god bless you
😍😍😍
simple and humble
I will try today this rasam 🍲
Thanks 😁😄
Super 😍😍
😱😱👍
രസം ഞാന്‍ എങ്ങിനെ ഉണ്ടാക്കിയാലും നന്നാവുകയില്ല. ഇന്ന് ഈ recipe നോക്കി ഉണ്ടാക്കി. നന്നായി. 👌
😍❤
ഞാൻ ഇന്ന് ഉണ്ടാക്കി, സൂപ്പർ താങ്ക്സ്, ഞാൻ ആദ്യമായാണ് ഉണ്ടാക്കുന്നത്, from 🇺🇸
😍❤❤
that was great rasam ,easy to prepare and really tasty
🤗😍😍😊
Super Rahamdin 😊😊😊
ഇതാണോ ഹോട്ടലിൽ ചോറിന്റെ കൂടെ ഗ്ലാസിൽ കിട്ടുന്നത്
Ariyilla.. 🙂
Randu vattam undakitto
Nanayi ishtapettu
Eluppavum swadum🥰
😍❤❤❤
Thank u...
Njn innale vechu....
Ellaavrm adipoli aayitt nd enn paranju.... Variety....
😍❤❤
രസഠ,നല്ലരസഠ,
Thank u so much 😊
super Rasam.
I also tried this
It was very tasty and so yummy😎😎
My family really liked this😀😀
🤗😍😍
അടിപൊളി കായം നിർബന്ധമുണ്ടോ
Kayam ittal taste aanu..pinne kayam kazhikkan enthengilum budhimuttundengil cherkkanda..kuzhappamilla...🙂
Kadha vekkathe... Curry vekkan paranju thana chechi... Super. tried it.. Very tasty n easy
😍❤
Njan indakki nokki chechiiii🥰 super ayyirinnu chechiiii 😘 ellarum try chey 🤩
😍❤❤
Simble and tasty ❤️
ലോക് ഡൗണ്‍ ആയത് കാരണം പാചക വീഡിയോകള്‍ കാണുകയാണ് പണി..will try this..
👍😍😍😊
ചേട്ടാ എൻ്റ് ചാനൽ കണ്ട് ഇഷ്ടപെട്ടാൽsubചെയ്യുക
Poli
എളുപ്പം രസം എങ്ങനെ വെക്കും എന്ന് നോക്കിയതാ. താങ്ക്യൂ chechi
Njaan e month thottaanu cook cheithu start aakkiyathu...ithu njaan ippol prepare cheithathe ullu .veettil ellarkkum ishtapettu..thank you chechi
😍🥰❤❤
Good one
Supper👍👍
😍😍
Njn innu undaki itz really well. Adyayta rasam nannayathu..Thanks for the video😊
😍❤️
അടിപൊളി taste ആണ് ചേച്ചി... ഇന്നുണ്ടാക്കി.. ഒന്നര കിണ്ണം ചോറും കഴിച്ചു 😘😘👌🏻
😍❤❤
പൊളിയെ