ആദ്യമായി ഒരു നന്ദി പറയുന്നു.. കാരണം..സത്യത്തിൽ അത്യാവശ്യം എല്ലാ food cook ചെയ്യാൻ അറിയാം. ഈ രസം എന്ന ഒരു item മാത്രം ഉണ്ടാക്കാൻ അറിയില്ല. പക്ഷേ ചേട്ടൻ്റെ ഈ ഒരു വീഡിയോയിൽ ഞാൻ രസം ഉണ്ടാക്കാൻ പഠിച്ചു.than you ചേട്ടാ... ❤️😘💞
സുഖമായി ഇരിക്കുന്നു , വലിയ സംഭവം അല്ലങ്കിലും രസ്സം അടിപൊളിയാണ്. ഇന്ന് ഞാൻ അവല് വിളയിച്ചു. സംഭവം അടാ പൊളി, നസ്സീറിന്റെ വാക്ക് കടം എടുക്കുകയാണ്. കള്ളം പറയുന്നതല്ലാ, അടിപൊളി ഇനിയും പ്രതീക്ഷയോടെ😋👌🤗
chetan camera nokki chirichappol enikkum chiri vannu. Ente ammachi changnasserykkari anu.Atukondu ente mommyum chetan undakkunna pole tannaya cheyyunne. mommye vilichu recepies chodikkumbol mommy parayum, edeee aa village spicele manushyan cheyyunnille athupole thannayannu. very true . ente mommydeyum same way of cooking anu.
ഞാൻ try ചെയ്തു നോക്കി. അടിപൊളി എല്ലാരും പറഞ്ഞു. Thq
☺️
aaaqaaaaaaaàaààaaaaaaaaaaa
@@villagespices lllĺlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
ഇത് പോലെ ഉള്ള വിഭവങ്ങൾ കാണിക്കുന്നത് ആണ് നല്ലത്.നമുക്കും ട്രൈ ചെയ്യാം
അടിപൊളി ആയിരുന്നു. ഞാൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. താങ്ക് യു... 😍
ഞാൻ എങ്ങനെ ഉണ്ടാക്കി യാലും രസം ശെരിആവില്ല ഇനി ഇങ്ങനെ ചെയ്തു നോക്കാം ഇക്കയുടെ എല്ലാ vdos കാണും 👌👌❤
ഞാൻ സാമ്പാറും
ആദ്യമായി ഒരു നന്ദി പറയുന്നു..
കാരണം..സത്യത്തിൽ അത്യാവശ്യം എല്ലാ food cook ചെയ്യാൻ അറിയാം.
ഈ രസം എന്ന ഒരു item മാത്രം ഉണ്ടാക്കാൻ അറിയില്ല. പക്ഷേ ചേട്ടൻ്റെ ഈ ഒരു വീഡിയോയിൽ ഞാൻ രസം ഉണ്ടാക്കാൻ പഠിച്ചു.than you ചേട്ടാ... ❤️😘💞
മീൻ പൊരിച്ചതും, രസവും, പയറു തോരനും ചോറും. 👌👌👌കിടു
Unakkameen.alle.nallathu
പ്രത്യേകിച്ച് നല്ല മഴ പെയ്യുന്ന സമയത്ത് വൗ 👌👌
ചേട്ടന്റ ആ ഇളം ചിരി സൂപ്പറാ... അതുതന്നെ മതി വയറു നിറയാൻ 😍❤️
Athedo സത്യം നിഷ്കളങ്ക മായ chiriya🥰
എന്നാൽ ചോറിന്റെ കൂടെ കുറച്ചു ചിരി കൂടി കൂട്ടി കുഴച്ചു അടിക്കാം 😀👌
സൂപ്പറാ 💕
Correct
Enna ini food kazhikanda chiri noki iriku.thallunathinum paridhi unde🥺
രസം രുചി നോക്കുന്നത് കാണാൻ തന്നെ നല്ല രസം ഇന്നു കൂട്ടാൻ രസം ആയിരിക്കും
നല്ല രസം, നന്നായിട്ടുണ്ട്. ഏട്ടനും കുടുംബത്തിനും നന്മകൾ മാത്രം നേർന്നുകൊണ് 🙏🙏🌹🌹
ആ ചിരിയും അവതരണവും സൂപ്പർ 👍👍🌹❤️🌹🌹 രസം ഇതു പോലെ 👌👌👌
അടിപൊളി രസം 👍
സുഖമായി ഇരിക്കുന്നു , വലിയ സംഭവം അല്ലങ്കിലും രസ്സം അടിപൊളിയാണ്. ഇന്ന് ഞാൻ അവല് വിളയിച്ചു. സംഭവം അടാ പൊളി, നസ്സീറിന്റെ വാക്ക് കടം എടുക്കുകയാണ്. കള്ളം പറയുന്നതല്ലാ, അടിപൊളി ഇനിയും പ്രതീക്ഷയോടെ😋👌🤗
Kollam adipoli ,enikku orupadishtamanu rasam, veettilayalum kalyanathinu poyalum glasil vangi kudikkum , pinne rasavum pachamorum adipoliya
കണ്ടാൽ അറിയാം നല്ല ടെസ്റ്റായിരിക്കുമെന്ന് 😋എനിക്കും വല്ല്യ ഇഷ്ട്ടമുള്ള ഒരു കറിയാണ് രസം 😋👌
Chetta rasam nalla rasam undu kandittu
Taste super aanu ennu vijarikunnu...
ചേട്ടാ വീട്ടിൽ... എല്ലാവർക്കും ഇഷ്ടപ്പെട്ടു... 👌👌👌ഞാൻ ഉണ്ടാക്കി നോക്കി 👍👍👍
cheatto rassam super aayittundeaa
Ikka Njan cheythu nokki. Super
സൂപ്പർ ഞാൻ ഇത് പോലെ വെച്ച് അടിപൊളി
Chettaiii super jan try chaithuto adipoli
ചേട്ടന്റെ കറിയുടെ അവതരണം സൂപ്പർ ആർക്കും പെട്ടന്നു മനസ്സിലാകും നാടൻ ശൈലി അടിപൊളി കറികൾ
All ur nadan karikals are so tasty
Super .chetta. nalla avatharanam. Nalla chiri
ഇത് കാണുമ്പോൾ തന്നെ നല്ല രസം അപ്പോൾ പിന്നെ കഴിക്കുമ്പോൾ എന്ത് രസമായിരിക്കും
സൂപ്പർ രസം ഞാൻ വച്ചു thankyou ചേട്ടാ
Nazeerikka rasam superayeeto.njangal mallippodi cherkkilla.eni engane onnundakkinokkanam.unakkameenum rasavum bestcombo.
Nannayittundu.manchatti upayogikkam
ചേട്ടന്റെ രസത്തോടെയുള്ള ചിരിയാണ് രസത്തിന് സ്വാദ് കൂട്ടുന്നത്😀😀😀😀😀
കയ്യിലൊട് ഒഴിച്ച് നോക്കിയപ്പോ മോനെ 🥰പോളി ഞൻ ഉണ്ടാക്കി 💯👌
👍👍👍നല്ല രസം ഉണ്ട് ഇത് കാണാൻ
Super chetta njan anthayalum cheythu nokum🤗
രസം നല്ല രസത്തിൽ ഉണ്ടാക്കി ഇക്കാ 👍👍👍👍👍😋😋😋😋
ഞാൻ try ചെയ്തു സൂപ്പർ.. നല്ലമണവും.. രുചിയും... Thanks ചേട്ടാ 😊😊😊
നല്ല അടിപൊളി ആയിരുന്നു നല്ലം രസം ഇണ്ട് രസം
Njan undakki nokki sooper
പനി ആയിരുന്നു എനിക്ക് ഈ സമയം ഒരു മരുന്ന് പോലെ ഉള്ള രസം റെസിപ്പി തന്ന ഇക്ക big🙋♂️
രസം അടിപൊളി ഇക്കാ. ഇക്കയുടെ അവതരിപ്പിക്കുന്ന അ സ്റ്റൈൽ എനിക്ക് വല്ലേരെ ഇഷ്ടം ആണ്..അശോക്😊
Njan rasam vechu.... Superbbbb
Sambar try cheythu superb❤innu resam try cheyya
ഞാനും ഈ രസം ഉണ്ടാക്കും
Very simple presentation. ❤
chetan camera nokki chirichappol enikkum chiri vannu. Ente ammachi changnasserykkari anu.Atukondu ente mommyum chetan undakkunna pole tannaya cheyyunne. mommye vilichu recepies chodikkumbol mommy parayum, edeee aa village spicele manushyan cheyyunnille athupole thannayannu. very true . ente mommydeyum same way of cooking anu.
Thank you cheatta. Nan undaki Rasam e video kandittu. Nala rasam ayirunuu. first try
Ikka rasam cheyithunoki superayirun
☺️
അടിപൊളി ചേട്ടാ 🥰🥰
ആഹാ എന്താ രസം 👍. അടിപൊളി 👍സൂപ്പർ.
രസം 👌👌ഉപ്പു കൂടിയത് പോലെ തോന്നുന്നു
ചേട്ടാ ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. എനിക്ക് ഇഷ്ടമായി...
ചേട്ടന്റെ ചിരിയാണ് സൂപ്പർ, ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍
രസം കിടു അതിലും രസം ചേട്ടന്റെ വർത്താനം 😂😂👍🏻👍🏻👍🏻കേൾക്കാൻ
ചേട്ടാ സുഖമാണോ പാചകമല്ല അടിപൊളി ചേട്ടന്റെ ചിരി അതിമനോഹരം അതുമതി വയറുനിറയാൻ സൂപ്പർ ചേട്ടാ അടിപൊളി ചേട്ടന്റെ പാചകങ്ങളെല്ലാം അടിപൊളികളാണ് ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍❤️❤️❤️❤️🥰🥰🥰🥰👌👌👌👌 അടിപൊളിയാട്ടോ
അങ്കിൾ പറഞ്ഞ പോലെ നല്ല കോമ്പിനേഷൻ ആണ് രസം ഉണക്കമീൻ വറുത്തത് 🤤🤤 സൂപ്പർ രസം അങ്കിൾ 👌
Chetta....Adepoleee
Sooppper രസം 😍😍😍😍😍👍👍👍👍👍അഭിനന്ദനങൾ അങ്കിൾ
Supper.njanum.enganeya.undakune
ചെറിയ ചെറിയ recipe ആണ് നല്ലത് 👍👍👍 from Riyadh
Kidu super 🙋👌👌🌹
Njan try cheythu thankuu chetta
ഉപയോഗപ്രദമായ വീഡിയോ
ഇക്ക പറഞ്ഞത് കറക്റ്റ് ആണ് രസവും unakkameenum( കുറിച്ചി ) സൂപ്പർ കോമ്പിനേഷൻ ആണ് 👌
Adipoli 😋 super 😋
Onakmeen,rasam coodu kuthare chour,njanghal kurumulakum cherkum,
Nazeerji🙏🙏🙏 Adipoli രസം 👌👌
നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് തന്നെ ചേട്ടന്റെ ആ നിഷ്കളങ്കചിരി ആണ്
ഞാൻ ഉണ്ടാക്കി നോക്കി ഇന്നലെ രാത്രി. സൂപ്പർ!!
Enikk ningalude pachakam Valaree ishtapppetuu athupole thanne ningalude avatharanm adipoliyann ❤ evidayn sthalam?
ഇക്കേടെ ചിരിയും, സംസാരവുമാണ് ഞങ്ങൾക്ക് 'രസം '
Kayam etto cheattaaa... Nhjanghl edum....
Rasam rasyanayittundu..adipoli
ഇക്കാ... ഇന്ന് ഞാൻ രസം ഉണ്ടാക്കി അടിപൊളി😊👌👌👌,ഭർത്താവിന് ഒത്തിരി ഇഷ്ട്ടമായി . ഇനി അവിയൽ ഒന്ന് ഉണ്ടാക്കി നോക്കണം .Thank you so much 🥰🥰🥰👍
നല്ലരസം കാണാൻ 😀👍
രസം എനിക്ക് ഒരുപാട് ഇഷ്ടമുള്ള കറി 😋😋
Rásam + aviyal.. Is another best combination 😋😋
Super ekka
രസം സൂപ്പർ ഇക്ക 👍🏻🥰
അടിപൊളി cheta
സത്യം രസം + ഉണക്ക മീൻ =👌👌👌👌
രസം കുടിച്ചിട്ട് എന്ത് പറയണം എന്ന് അറിയാതെ ആഹാ 😀😀😀ചേട്ടൻ മുത്താണ് 🤣🤣🤣👌👌👌
Apol naley resam vachu nokam
Uncle ente vedio kand njn muttathoran ondaki ilarkum eshtapett ❤
ഇക്കാ നല്ല രസമായിട്ട് ഉണ്ട് കേട്ടോ 🤗🤗
Adipoli super👌👌👌👌 rasam 🤩🤩🤩🤩🤩🤩🤩
Adipoli rasam 😂❤ very tasty 😋
Ella items superrrrrrr
Rasam super ikka
Shobhana..supper
ചേട്ട പറഞ്ഞത് ശെരിയാണ് രസം ഉണക്കമീൻ പിന്നെ പറയണ്ട 😋😋😋
കിടിലൻ 👌😊😊
ചേട്ടൻ ഉണ്ടാക്കുന്ന എല്ലാ റെസിപ്പിയും സിംപിൾ എല്ലേ എല്ലാം സൂപ്പർ 👌👌👌🥰❤
സംഗതി അടിപൊളി.... എണ്ണ കുറയ്ക്കാൻ ശ്രമിച്ചാൽ കൂടുതൽ നന്നാവും. 🙏
രസം ഒരു ചെറിയ സംഭവം അല്ല വലുത് തന്നെ. സൂപ്പർ👍👍👌👌
Chiry nalla rasam undu
ikka nishkalangatgha kaivediyathe munnerikkoo njngal koode undu... 125k.... go go go....
കാണാൻ രസം ഉണ്ട്
ചേട്ടാ സൂപ്പർ
ചേട്ടാ രസം 👍👍👍👍👍രസം ഇഷ്ടം ഇല്ലാത്തവർ ആരും ഇല്ല
👌ഇതൊക്കെയല്ലേ അറിയേണ്ടത് 😋
Papada Rasam undaki kanikane
Rasam I like,I will try
ചേട്ടാ ചേന കായ കറിവച്ചുസൂപ്പർ
Alppam madhuram cherkkanam