രസം ഇങ്ങനെ ആയാൽ ഒരു പാത്രം ചോറും ഠപ്പേന്ന് തീരും | Tasty Rasam Recipe Kerala Style | Instant Rasam

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 514

  • @StephyRajeev
    @StephyRajeev 23 วันที่ผ่านมา +6

    അടിപൊളി രസം വീട്ടിൽ ഉണ്ടാക്കി.... Husband ഒരുപാട് അഭിനന്ദിച്ചു..... Thanks ❤️❤️❤️

  • @PrasanthPK-h6x
    @PrasanthPK-h6x 10 หลายเดือนก่อน +15

    ഞാൻ മിക്ക recipe യും try ചെയ്യാറുണ്ട്. Thanks

  • @krishnenduponnu6703
    @krishnenduponnu6703 ปีที่แล้ว +9

    Hai ചേച്ചി... ഞാൻ tri ചെയ്തു... എന്റെ അമ്മക്ക് രസം ഒത്തിരി ഇഷ്ട്ടമാണ്. അമ്മക്ക് വച്ചുകൊടുത്തപ്പോ അമ്മക്ക് ഒരുവാടിഷ്ട്ടപെട്ടു... Thank you so much chechi....❤❤❤❤🥰😘😘😘😘😘💖💖💖💖💖💖

  • @ritanair9948
    @ritanair9948 ปีที่แล้ว +23

    Thanks dear... I also prepare a similar way, will definitely try yours, there are minute changes. I love all your recipes, it comes out too good 🥰🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +1

      Thanks a lot

    • @balamanirajan
      @balamanirajan 7 หลายเดือนก่อน

      Uiiiii ഉതുപ്റ്റ്റ്
      യുടെ ജ്ക്ക്ജക്കജിയ്യ്യ് ii

  • @saranyasasidharan6677
    @saranyasasidharan6677 9 หลายเดือนก่อน +27

    Njan try cheythu nokki... Super.... 🥰

  • @aleenakabraham1237
    @aleenakabraham1237 ปีที่แล้ว +14

    Super ayitund. Njn try cheythu nokiyarnu.. Njan oru beginner ayakond thanne puthiya items try cheyumbo sadharana flop agarund. But edh njan pradeekshichekalum nalla result thannu. Thank you ❤️

    • @razikrachu3824
      @razikrachu3824 10 หลายเดือนก่อน

      Fg hv hhuueueuueuruy❤😊😂😮🎉😊j

  • @remyaak2490
    @remyaak2490 ปีที่แล้ว +11

    I tried this recipe today and liked it very much . Thank you

  • @kamarudheenrisana5040
    @kamarudheenrisana5040 ปีที่แล้ว +6

    Njan ethupole undakkarunde but kurach sugar koodi cherkkum super taste aane👌👌👌😋😋😋

  • @sweetly543
    @sweetly543 หลายเดือนก่อน

    Ummakk vayyenn paranjhappo pettannu undakkan pattunnath nokkiyappol ith kndu... Appo thanne enikk ishttappetttu.. Appo ith try cheyyannu vechuuu🥴 supperrrrr... ❤️😌😘😘

  • @JobinViyan
    @JobinViyan 2 หลายเดือนก่อน +2

    സൂപ്പർ ആയിരുന്നു രസം ഞാനും ഉണ്ടാക്കി❤

  • @blacklovers1901
    @blacklovers1901 4 หลายเดือนก่อน +2

    Njan ennu undake super arunu. Ellavarkum eshtaye. Ente rasam arum kazhikillarunu. Ennu ellavarum nalla rasam ennu paraju ceridet chechika kto💗

  • @smitanathan9860
    @smitanathan9860 3 หลายเดือนก่อน

    Thanks chechi😊, njan ingane allayirrnu rasam undakunadu, but ippo ithu allade vere oru ritiyum ennikk taste tonnunilla, atrakk adipoli ya, thank you once again 😊

  • @sreejaselvan5300
    @sreejaselvan5300 ปีที่แล้ว +6

    I tried this today
    It's really very tasty
    Thank you so much❤

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Most welcome 😊🥰😇😇thanks

  • @shamohd100
    @shamohd100 8 หลายเดือนก่อน +10

    First time ആണ് രസം ഉണ്ടാക്കിയത്, എല്ലാവർക്കും ഇഷ്ടപ്പെട്ടു, Thank you for the recipe 😊

  • @archanasudheesh7432
    @archanasudheesh7432 13 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്👌👌👌👌👌👌👌

  • @ArtwithSanusha
    @ArtwithSanusha ปีที่แล้ว +5

    Ith Njanum Ammayum Thayyarakki
    Enikkum ammkum Veettile ellavarkkum Ith Ishtaayiii Pinne Eee idakk Shamees Nte Rava Laddu Undakki Nokki aayirunnu Achan um ellavarkkum ishtayii Iniyum undakkan Paranju..... Thank you ithinte full credit um shamees nu thanne ❤❤❤❤❤❤❤❤❤❤❤🎉🎉

  • @RaziaShanavas-wi4ji
    @RaziaShanavas-wi4ji 3 หลายเดือนก่อน +1

    Shemy thoppi vachal onnuda sundariyanu also super voice masha Allah❤

  • @sandhyaraj7996
    @sandhyaraj7996 3 หลายเดือนก่อน +1

    Can you tell me how many people I can serve this according to the measurements in your video?

  • @deejaajith3229
    @deejaajith3229 4 หลายเดือนก่อน +1

    Njan try cheythu noki ente vittil elaverkum ishta pettu ❤️

  • @lakshmivanisuriyan
    @lakshmivanisuriyan 9 หลายเดือนก่อน +1

    Anyone knows shamees kitchen sambar powder link please. Could you send me her sambar powder link.

  • @sheelajoseph5070
    @sheelajoseph5070 ปีที่แล้ว +8

    Super. Next time ഇതുപോലെ ഉണ്ടാക്കും👍

  • @Jinsha9241
    @Jinsha9241 ปีที่แล้ว +38

    ഞാനും ഉണ്ടാക്കി സൂപ്പർ ആണ് 👍👍👍

  • @susanbabu7399
    @susanbabu7399 2 หลายเดือนก่อน

    Vellam cherthu kazhinju, thilkkan padilla ennu paranjal, ella ingredients intteum taste engane rasathil varum? 10 mins cheriya theeyil kidannu thilapich eduthathal tasty aayirikkum.

  • @alavikuttypalakathodi6464
    @alavikuttypalakathodi6464 ปีที่แล้ว +1

    ഞാൻ നാളെ ഉണ്ടാക്കാൻ പോവുകയാണ് 😊😊😊😊

  • @anugireesh9602
    @anugireesh9602 ปีที่แล้ว +13

    ഞാൻ ഈ രസം ഉണ്ടാക്കി അടിപൊളി രുചിയാണ്.😊😊😊

  • @Raju-n6g7e
    @Raju-n6g7e 9 หลายเดือนก่อน +1

    Mam. Appam, Puli vellam Tilapikendee. Puli vellam Nallath polee Tilapikendee Oru Kaaryam alle. Please Clarify..

  • @ishwa.jerome6380
    @ishwa.jerome6380 4 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി കൊള്ളാം 👌👌👌

  • @BigiBaiju
    @BigiBaiju หลายเดือนก่อน

    Try ചെയ്തു സൂപ്പർ ആയിട്ടുണ്ട്. ഇപ്പോൾ ഞാൻ രസം ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് പോലെ ഉണ്ടാകാറുള്ളു എല്ലാവരും ഇഷ്ടം ആണ് ഞാൻ രീതിയിൽ ഉണ്ടാക്കിയത്

  • @s-eprath
    @s-eprath 5 หลายเดือนก่อน +3

    ഞാൻ രസം എപ്പോഴും ഈ രീതിയിൽ ആണ് ഉണ്ടാക്കുക.thanq ഷെമീ ❤

  • @chandrababubabu5467
    @chandrababubabu5467 ปีที่แล้ว

    ഇത് ഒന്നുകൂടി ഞാൻ കാണും. എനിക്ക് ഇത് ഉണ്ടാക്കണം. 💝💝

  • @tnrk2011
    @tnrk2011 6 หลายเดือนก่อน +1

    By watching your Rasam Recipe I get the taste and aroma. More videos are welcome.

  • @naseebhaneef
    @naseebhaneef ปีที่แล้ว +2

    I try this two times it's getting very good result and so tasty. Even my brother also appreciate me for make this tasty 🤤😋

  • @DayanaNixon
    @DayanaNixon 10 หลายเดือนก่อน +43

    രസം, ഞാൻ ഉണ്ടാക്കി, എന്താ രസം 😂😂

  • @shanimol2446
    @shanimol2446 ปีที่แล้ว +13

    ഞാൻ ഈ രസം ഉണ്ടാക്കി അടിപൊളിയാ 🥰🥰

  • @MayaTMaya-rl5rk
    @MayaTMaya-rl5rk 2 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി എല്ലാപേർക്കും ഇഷ്ട്ടപെട്ടു ❤️❤️

  • @asharinachuttan5989
    @asharinachuttan5989 9 หลายเดือนก่อน

    Njan innu ee rasam aanu undakiyath but kurach pepper nde eriv koodi poi.. Any podiky to solve that?

  • @klinjhoplinjhoworld
    @klinjhoplinjhoworld 10 หลายเดือนก่อน +1

    നിങ്ങളുടെ പാചകം ഇഷ്ട്ടപ്പെട്ടു

  • @preejajr5077
    @preejajr5077 ปีที่แล้ว +4

    Advance happy onam didi ❤

  • @BigiBaiju
    @BigiBaiju หลายเดือนก่อน

    Try ചെയ്തു സൂപ്പർ ❤

  • @shylaansar4977
    @shylaansar4977 ปีที่แล้ว +7

    അല്പം ശർക്കരയും കൂടി ചേർത്താൽ സൂപ്പർ taste ആണ് 😍

  • @Kailasanadhan66
    @Kailasanadhan66 10 หลายเดือนก่อน

    Njan try cheyythunokki adipoli ....❤❤❤

  • @nihals4262
    @nihals4262 19 วันที่ผ่านมา

    Nice njan cheyth nokki🎉

  • @rajeenanajeem8029
    @rajeenanajeem8029 16 วันที่ผ่านมา

    ഞങ്ങൾ ഉണ്ടാക്കി 👍🏼👍🏼

  • @photomagicstudio4002
    @photomagicstudio4002 ปีที่แล้ว +4

    Rasam superb🥰🥰🥰.. I must try dear... Kadai price onnnu parayamo please..

  • @SabareeshSabari-vh5fb
    @SabareeshSabari-vh5fb 2 หลายเดือนก่อน +1

    അറിയാതെ ഞാൻ ചെയ്തു നോക്കി ഇതുപോലെ super ആയിട്ടുണ്ട്...

  • @nishakashfulkhair3688
    @nishakashfulkhair3688 หลายเดือนก่อน

    Rasam went well thank you for your recipe❤

  • @Dpsp12
    @Dpsp12 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ കണ്ട് കോളിഫ്ലവർ കറി വച്ചു കൊള്ളാം സൂപ്പർ ഞാൻ മല്ലിയില ഇടാനും ഇൻജി പേസ്റ്റ് ഇടാനും മറന്നു ബട്ട് ടേസ്റ്റ് ഉഗ്രൻ 👍👍

  • @Poisongirl-hh2nt4dp1d
    @Poisongirl-hh2nt4dp1d 10 หลายเดือนก่อน +1

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് ❤❤

  • @vipinnair4231
    @vipinnair4231 6 หลายเดือนก่อน

    Ginger garlic veyruthay crush cheythital mathy . Jeera and fenugreek powder Anu nalathu. Oru tomato mixiyil ittu crush cheythal kurachu thick akum. Curry leaf ,onion shallot and red chilli last thalikyanam. Oru alpam jaggery use cheythu noku. Rasam veyyrya level ayirikyum

  • @noorjahannoorja9978
    @noorjahannoorja9978 8 หลายเดือนก่อน +2

    Super njan try cheyythu nokkii❤

  • @sreeshmapreshi2602
    @sreeshmapreshi2602 ปีที่แล้ว +2

    ഞാൻ ട്രൈ ചെയ്തു അടിപൊളിയാണ് എല്ലാവർക്കും ഇഷ്ട്ടായി 🥰
    Thanks dear 🥰

  • @shahulshalushalu9989
    @shahulshalushalu9989 ปีที่แล้ว +2

    Nangal enchi edaarilla nan palkad enthayaalum adipoli❤

  • @Midhunkichu_MdK
    @Midhunkichu_MdK 3 หลายเดือนก่อน

    Njan try cheythu nokki superb 👌👌👍

  • @jabnahusain2270
    @jabnahusain2270 5 หลายเดือนก่อน

    Njan undakki, nannaayittund
    Ippo ee reethiyil thanneyanu undaakkunnath

  • @diyariyatv4674
    @diyariyatv4674 ปีที่แล้ว +6

    രസം അടിപൊളി. അതിലും സൂപ്പർ കിച്ചൻ equipmentss🥰🥰🥰🥰

  • @gopalanvk4285
    @gopalanvk4285 ปีที่แล้ว +7

    Rasam is one of my favourite item, it is not so much popular in kerala as it is in other South Indian states, especially Tamilnadu, Karnataka Andhra etc. I have done experiments to strike a right formula to get the best taste of rasam as we get in Kalyanams, but fails. Will try this. Best is jeeraka rasam. Wish you well and cheers to all rasam lovers👍👍

  • @aneeshaneesh935
    @aneeshaneesh935 ปีที่แล้ว +6

    ഞാൻ എല്ലാ രസത്തിന്തേ റെസിപ്പിയി തപ്പിനോകും ഉണ്ടാകാൻ കുറെയെണ്ണം ട്രൈ ചെയ്തു ഇനി ഇതൊന്നു നോക്കണം

  • @UshaJhon
    @UshaJhon 3 หลายเดือนก่อน

    ഹലോ ഡിയർ ഞാൻഷമിയുടെ മിക്ക റമ്പിപ്പിയും ഉണ്ടാക്കാർ ഉണ്ട് എല്ലാവർക്കും ഷ്ടവും ആണ് താങ്ക്യുവെരി മച്ച് God bless you.

  • @vijilavijila2045
    @vijilavijila2045 ปีที่แล้ว +12

    Rasathil cheriya ulliyum injiyum ivide idarilla njangal malappurathukar.. Endhayalum ee recipi onnu nokkatte tto chechee😃

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Okay muthe👍😇😇🥰

    • @saranyas2882
      @saranyas2882 ปีที่แล้ว

      Njagal palakkad kkarum cherkaryla... Enkilum njanum onnu try cheyum

    • @renjinirajesh6736
      @renjinirajesh6736 ปีที่แล้ว

      ​@saranyas2882

  • @jumanaparasseri8307
    @jumanaparasseri8307 ปีที่แล้ว +16

    I am trying this recipe it's really so tasty 😋

  • @Rskpinky
    @Rskpinky 6 หลายเดือนก่อน +1

    You are the best cook maker 😊

  • @Najeebvp-n8j
    @Najeebvp-n8j 5 หลายเดือนก่อน

    ഞാൻ 9 th std പഠിക്കുന്നു. ഞാനും ഉണ്ടാക്കി. Super

  • @BigiBaiju
    @BigiBaiju หลายเดือนก่อน

    Try ചെയ്തു സൂപ്പർ

  • @rakhiabin9479
    @rakhiabin9479 ปีที่แล้ว

    ഷെമീ ഒന്നും പറയാനില്ല. ഇപ്പോ ഉണ്ടാക്കിതെ ഉള്ളു. സംഭവം കിടു. 😘😘😘😘

  • @sethulekshmij7789
    @sethulekshmij7789 11 หลายเดือนก่อน

    Njan innu unddakki. 👍👍👍👍👍👍

  • @Scale-y8b
    @Scale-y8b 2 หลายเดือนก่อน

    Super try chaithu❤

  • @fathimadiya328
    @fathimadiya328 ปีที่แล้ว +1

    രസം കാണാൻ തന്നെ നല്ല രസം. തീർച്ചയായും രസം നല്ല രസത്തിൽ ഷമ്മികുട്ടി ഉണ്ടാക്കിയ പോലെ ഉണ്ടാക്കണം ☺️☺️☺️

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +3

    Rasamle kurich sarkara edum. Balance aghum puli. Super rasam❤

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr ปีที่แล้ว

    Rasam kooti kazichu ethu kanuna njan❤❤❤❤❤

  • @jaleelanazeer9216
    @jaleelanazeer9216 ปีที่แล้ว +1

    ഹായ് ഷമി കുട്ടി രസം കാണാൻ നല്ല രസം ഓക്കേ❤❤

  • @rathnakumariganeshan787
    @rathnakumariganeshan787 9 หลายเดือนก่อน +1

    Super rasam please put headings in english

  • @shahid.m7091
    @shahid.m7091 ปีที่แล้ว

    നൈസ് ഞാൻ ഫാസ്റ്റ് ടിം ആണ് നോക്കിയേ സൂപ്പർ

  • @sheebaob298
    @sheebaob298 3 หลายเดือนก่อน

    Rasam vachu super ❤️🥰🙏

  • @mollys3002
    @mollys3002 3 หลายเดือนก่อน

    Adipoli njan chaithu ❤😊

  • @ALAMAN-r8r
    @ALAMAN-r8r ปีที่แล้ว

    Njan innleyan veedio kandath innh njan try cheytu super ketto ❤

  • @Marys31505
    @Marys31505 7 หลายเดือนก่อน

    All your recipes looks delicious. Can you tell me where did you buy this kadai .

  • @Rajeshraj-jk7fj
    @Rajeshraj-jk7fj ปีที่แล้ว +22

    നല്ല രസം 😊

  • @muhammedmubarak848
    @muhammedmubarak848 ปีที่แล้ว +4

    രസം കാണുമ്പോ തന്നെ രസണ്ടല്ലോ ഷെമീ ❤️❤️
    Try ചെയ്യാം കേട്ടോ 😋😋😋

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      😋😋🥰🥰okay muthe🥰🥰

  • @Supriyabiju-dt8jd
    @Supriyabiju-dt8jd 8 หลายเดือนก่อน

    Njan undakki nalla rasam undayirunnu❤❤❤

  • @Sofia-n4g2w
    @Sofia-n4g2w 3 หลายเดือนก่อน

    Super njan cheythu🥰🥰🥰

  • @arunimaaa1212
    @arunimaaa1212 6 หลายเดือนก่อน

    Angane njn nalla oru rasam undakki
    Adipoli

  • @sumusumi2028
    @sumusumi2028 ปีที่แล้ว +1

    രസം ഞാൻ ഇത് വരെ ഉണ്ടാക്കി നോക്കിട്ടില്ല,,, ഞാൻ കുടിച്ചിട്ടേ ഉള്ളൂ 😁😁
    ഞാൻ ഉണ്ടാക്കി നോക്കിയിട്ട് പറയാട്ടോ 👍,,,,

  • @AmruthaM-kt1fz
    @AmruthaM-kt1fz หลายเดือนก่อน

    Super Chechi ❤

  • @ThakkuduThakkudu-f5b
    @ThakkuduThakkudu-f5b 8 หลายเดือนก่อน

    പാത്രങ്ങൾ സൂപ്പർ വീഡിയോ sooper

  • @sreedeviram2667
    @sreedeviram2667 9 หลายเดือนก่อน

    ഹായ് ലൈക്കും അടിച്ചു ബെല്ലും അടിച്ചു കേട്ടോ 😂👍👍👍👍👍👍👌👌👌👌❤️❤️🤪

  • @PrameelaSasi-r7i
    @PrameelaSasi-r7i ปีที่แล้ว +7

    സൂപ്പർ, ഞാൻ ഇഞ്ചിയും ഉലുവയും ഇടാറില്ല 😊ഇതുപോലെ ട്രൈ ചെയ്തു നോക്കണം

  • @muhammedasif6002
    @muhammedasif6002 ปีที่แล้ว +6

    Try ചെയ്തു വളരെ നന്നായിരുന്നു

  • @gincyvarghese7384
    @gincyvarghese7384 8 หลายเดือนก่อน

    Incrediant list kudii separate details eduvarunakil nallatharunu

  • @fathimadiya328
    @fathimadiya328 ปีที่แล้ว +2

    ഷമ്മി അടിപൊളി എന്തായാലും ഉണ്ടാക്കണം. Insha allah

  • @shanaminu370
    @shanaminu370 7 หลายเดือนก่อน

    Nan rasam undaki adipoli
    ❤❤❤

  • @abdullakutty3780
    @abdullakutty3780 ปีที่แล้ว

    Njan try cheythu nokkum

  • @nadiusman3622
    @nadiusman3622 5 หลายเดือนก่อน

    രസം നല്ല രസം 😂❤❤

  • @meenamalus
    @meenamalus ปีที่แล้ว +3

    കൊള്ളാലോ ഷമ്മീസ്. നന്നായിട്ടുണ്ട്. ❤️❤️

  • @sadik8639
    @sadik8639 8 หลายเดือนก่อน

    ഞാനും ഉണ്ടാക്കി supper

  • @poojaschoolofdance1178
    @poojaschoolofdance1178 5 หลายเดือนก่อน

    Try cheythu Super ❤️❤️

  • @LincyRajeesh-x9v
    @LincyRajeesh-x9v ปีที่แล้ว +6

    അടിപൊളി ♥️

  • @yesodatv
    @yesodatv 8 หลายเดือนก่อน

    Shammees allee aale 0ru puliyaa❤❤❤

  • @mubeenanisar9649
    @mubeenanisar9649 2 หลายเดือนก่อน

    50 park undakumpool oronondayum alav paraj tarumooo

  • @rejinajoshy3878
    @rejinajoshy3878 ปีที่แล้ว

    ഞാൻ ഇതു പോലെ ആണ് ചെ യുന്ന്ത്❤👍

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +2

    Super, adipoli. 👍😍