Thank you for the shoutout, my friend. Thoroughly enjoyed the biodiversity in your video, I'm going to look forward to visiting Mudumalai in the near future.😃
എൻ്റെ പ്രിയപ്പെട്ട സഹോദരാ... ഒരുപാട് നന്ദിയുണ്ട്.. ഹൃദയത്തിൻ്റെ അടിത്തട്ടിൽനിന്നും... കാരണം, അത്രക്ക് ഭംഗിയും ശാന്തതയും നിറഞ്ഞ പ്രകൃതിയുടെ ആ പച്ചപ്പിനെ നമുക്ക് കാട്ടിത്തരുന്നതിന്... ദൈവം ഈ ഭൂമിലോകത്ത് സൃഷ്‌ടിച്ച മൃഗങ്ങളെയും, പക്ഷികളെയും പച്ചപ്പ് നിറഞ്ഞ പ്രകൃതിയെയും അങ്ങനെ ഒരുപാടൊരുപാട്, കണ്ണിനും ഹൃദയത്തിനും കുളിർമ തരുന്ന കാഴ്ചകൾ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഇനിയും കുറെ കാഴ്ചകളുമായി ഇനിയും നമ്മോടൊപ്പം നിങ്ങളുണ്ടാവണം....
മുതുമലൈയെ ഇത്രയും ഭംഗിയായി അവതരിപ്പിച്ച മറ്റൊരു ചാനലും ഞാൻ കണ്ടിട്ടില്ല.. Visualization and narration superb.. 👍🏻👍🏻 mind upset ആയിരുന്നു.. ഇത് കണ്ടപ്പോ എന്തോ ഒരു relaxation ആയി.. ☺️☺️ thank you so much bro.. 😍
കാട് എനിക്ക് എന്നും വല്ലാത്തൊരാനുഭൂതിയാണ്.കാടിന്റെ വീഡിയോസ് എവിടെ കണ്ടാലും ഒറ്റയിരിപ്പിന് കണ്ടുതീർക്കും.കണ്ടുതീർക്കും എന്നതിനേക്കാൾ ആ യാത്രയിൽ ഞാനും ഉണ്ടെന്ന രീതിയിലാണ് എനിക്ക് ഫീൽ ചെയ്യാറ്.ഒരേ കാടിന്റെ തന്നെ വീഡിയോ എത്രയോ തവണ കണ്ടു ഒരിക്കലും ഒരു മടുപ്പും ഇല്ലാതെ.പിന്നെ വീഡിയോ ക്വാളിറ്റി superb. യാത്ര തുടരൂ ഞങ്ങൾ കാത്തിരിക്കാം വരും യാത്രകൾക്കായി നിങ്ങളറിയാതെ നിങ്ങളുടെ കൂടെയുണ്ടാകും.സ്നേഹത്തോടെ......
കാടിന്റെയും വന്യജീവികളുടെയും സൗന്ദര്യം ഒപ്പിയെടുത്ത . മനോഹരമായ കാഴ്ചകൾ വളരെ സന്തോഷത്തോടെ ആസ്വദിച്ചു ഇനിയും . ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.. ആശംസകൾ
Wow🤩 അടിപൊളി വീഡിയോ. ഇനിയിപ്പോൾ ഈ സ്ഥലം പോയി കാണേണ്ടതില്ല. ഒരു പക്ഷേ അവിടെ ചെന്നാൽ ഇത്രയും മൃഗങ്ങളെ കാണാൻ കഴിഞ്ഞൂന്ന് വരില്ല. Thanks for sharing such a wonderful travel story. Keep continuing.
ഒന്ന് പോയി നോക്കൂ.... ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല...... അതിനു ഇങ്ങനെ ബസ് എടുത്ത് പോകണം എന്നൊന്നുമില്ല.... Jst ഗൂഡല്ലൂരിൽ നിന്ന് ഗുണ്ടൽപ്പെട്ട് വരെ റോഡിലൂടെ പോയാൽ തന്നെ മതി..... ഒത്തിരി animals & birds നെ കാണാം..... രാവിലെയോ വൈകീട്ടോ പോകണംട്ടോ... അല്ലാതെ ഉച്ച നേരത്തൊക്കെ പോയിട്ട് എന്നെ കുറ്റം പറയരുത്... 😍😍
Kenneth Lawrence ❤❤❤ പുള്ളിയുടെ narrationഉം ആ visualsഉം❤❤. Tiger Country series എല്ലാം വീണ്ടും വീണ്ടും കാണാൻ തോന്നും. പുള്ളിയുടെ ചില unique narrations ഉണ്ട്🤗.... You scratch my back, and I'll scratch yours ❤❤
ഈ വീഡിയോ കാണുബോൾ ആവണ്ടിയിൽ ഓരോരുത്തരും താങ്കളുടെ കൂടെയാത്ര ചെയ്യുന്നതുപോലെ തോന്നും ശെരിയല്ലെ ???😍 (അത് ചിലപ്പോഞാൻ ദുബായിൽ ഇരുന്ന് കാണുന്നതുകൊണ്ടാകാം അല്ലെങ്കിൽ വൈൽഡ് ലൈഫ് കൂടുതൽ ഇഷ്ടമുള്ളതു കൊണ്ടാകാം ) എന്തായാലും Colin Bro അടിപൊളി വിഷ്യൽസ്👍👍👍😍keep going പിന്നെവൈൽഡ് ലൈഫ് ഇഷ്ടപെടാത്തവർ വളരെ വിരളമായിരിക്കും, മുദുമല പ്രത്യേകിച്ച് ആനകൾ കൂടുതൽ ഉള്ള സ്ഥലമാണ് അവിടെതന്നെയാണ് എലിഫൻറ് ക്യാമ്പ് ഉള്ളതും.😍😍
നിങ്ങളുടെ വീഡിയോ ഇപ്പോൾ ഞാൻ സ്ഥിരം ആയി കാണാറുണ്ട് ബ്രോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് കാടും animals ഉം നിങ്ങളുടെ അവതരണം പിന്നെ ക്ലാരിറ്റി വേറെ ലെവൽ എപ്പോഴും നാച്ചുറൽ സൗണ്ട് വേണം എന്നില്ല ഇപ്പോൾ ഇട്ട ബിജിഎം ഓക്കേ ആണ്
Just by watching your video, we know that you will never disappoint the viewers. This video was the same. I am sure everyone including me will be eager to watch your video because those who are going to watch this video know that this will be a good visual treat. Even though I have seen elephants directly and indirectly, I was surprised again and again every time I saw an elephant in this video. As you said, this video was animal rich and bird rich. You have again succeeded in satisfying the minds of the viewers.
ഓരോ വെക്കേഷനിലും മുടങ്ങാതെ ഈ സഫാരി നടത്തി വരുന്നു 7കൊല്ലത്തെ പ്രവാസ ജീവിതം. കഴിഞ്ഞ 5 പ്രാവിശ്യതേ വെക്കേഷനലും ബന്ധിപുർ nagarahole mudumalai ഇവിടേക്കുള്ള ട്രിപ്പ് മുടങ്ങിട്ടില്ല NH കൂടെ ഉള്ള ഫോറെസ്റ്റ് ഡ്രൈവ് തന്നെ ധാരാളം. അടുത്ത യാത്രക്കുള്ള കാത്തിരിപ്പ് 🔥🔥🔥
One of best traveler channel i ever seen in Malayalam. Very impressed the way you talk and now the quality of video is awesome. Keep going grate job brother.🥰🥰🥰
മുത്തുമല എന്ന് കേൾക്കുമ്പോൾ മുത്തുമല മൂർത്തിയേ ഓർമ വരുന്നു 23 പേരുടെ ജീവനെടുത്ത mozha ആന സാക്ഷാൽ ആനമല കലിം വേറെ മുട്ട് കുതിച്ച കക്ഷി,ആളു ഇപ്പോൾ മുത്തുമല forest dep ഒരു നല്ല കുംകി ആന ആയ്യി സുഖജീവിതം വഹിക്കുന്നു ❤️
Thank you for another visual treat. I love the way you handle your cameras and the seamless transition between footage. I am jealous of seeing the number of animals that you can capture within that 250 mm focal length. 🙂 (I agree more time spent = more sightings.) The cherry on top is your script and narration, it feels natural and enjoyable. 👍
ബ്രോ ഏകദേശം എല്ലാ വീഡിയോസും രണ്ടോ മൂന്നോ പ്രാവശ്യം ഞാൻ കാണാറുണ്ട്. ഇപ്പൊ ഈ വീഡിയോസ് തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ആയി കാണുന്നു. കെട്ടിരിക്കാനും കാണാനും പൊളിയല്ലേ 🥰🥰🥰🥰
As always THE BEST ❤️... ഫോറെസ്റ്റ് Vlogs മാത്രം ചെയ്യാതെ മറ്റ് ടൂറിസ്റ്റ് സ്പോട്ടുകൾ കൂടി ഇനിയുള്ള വീഡിയോസിൽ കാണിക്കണേ.... Your videos are always special... 💜 Keep going 🙌
Yea bro… Nature & Wildlife ആണ്. കാടിനൊപ്പം പ്രകൃതിഭംഗിയും ടൂറിസം സ്ഥലങ്ങളും ഉണ്ടാവും. City, buildings തുടങ്ങിയ artificial beauty ഉണ്ടാവില്ല എന്നെ ഉള്ളു.
@@Pikolins artificial beauty ഒന്നും തന്നെ നമുക്ക് വേണ്ട... Trekking place അല്ലാതെ വേറെയും ടൂറിസ്റ്റ് സ്പോർട്ടുകൾ ഉണ്ടാവില്ലേ... അതുംകൂടി ഉൾപ്പെടുത്തിയാൽ മതി
Awesome content and mind blowing visuals as usual bro.. Big thanks for introducing Kenneth Lawrence which I haven't noticed till now. As you said, his 8K visuals are mind blowing. Will follow his videos as well. All the best and waitimg for your next video..👍👍👍
ഏകദേശം 15 ജീവികൾ ഉണ്ട്, എണ്ണം എടുക്കാൻ വീഡിയോ ഒന്നുടെ കണ്ടു
Woww 🤩 You did it ❤️
Total 15 species.
😊
ഇന്ത്യയിലെ എല്ലാ കാടുകളും സന്ദർശിച്ചു ഞങ്ങളിലേക്കെതിക്കാനുള്ള ഭാഗ്യം നിങ്ങൾക്കുണ്ടാവട്ടെ 🤗❤️
Thank you so much bro.. അങ്ങനെ പറ്റും എന്ന് പ്രതീക്ഷിക്കാം. ❤️
👍🏻👍🏻👍🏻❤️
@@Pikolins pattum
അഭിനന്ദനങ്ങൾ.. മലയാളത്തിന്റെ മികച്ച വ്ലോഗർക്ക് 👍
❤️ Thank you so much
താങ്കളും ഞങളുടെ പ്രിയ വ്ലോഗർ ആണ് ജിതിൻ
താങ്കളും മോശമല്ലല്ലോ.. മറ്റൊരു രീതിയാണെന്ന് മാത്രം.. 👍🏻😍
ട്രാവെല്ലിങ് വ്ലോഗിൽ ഞമ്മടെ ഈ ചാനൽ വിട്ടു ഒരു കളിയും ഇല്ല
ഇത്രയ്ക്കും നല്ല അവതരണം തരുന്ന
വേറെ ഒരു ചാനലും ഇല്ല........ 💓💗💕
Thank you so much ❤️
👍🏻👍🏻👍🏻❤️
അതാണ് ഞമ്മടെ ബ്രോയുടെ വിജയം
@@Pikolins hi
Thank you for the shoutout, my friend. Thoroughly enjoyed the biodiversity in your video, I'm going to look forward to visiting Mudumalai in the near future.😃
Thank you so much Mr Kenneth Lawrence ❤️ Don’t miss the Kabini forest too. The main spot of South India to get tiger sighting. 17:07
👍🏻👍🏻👍🏻❤️
എന്തോ ഒരു Addiction ആണ് ഇങ്ങേരോട് ❤ ഇനിയും ഒരുപാട് യാത്രകൾ പ്രതീക്ഷിക്കുന്നു 🤍
❤️ Thank you
മുതുമല ഇത്രയും ഭംഗിയിൽ ചെയ്തിട്ടുള്ള വേറെ വീഡിയോ കണ്ടിട്ടില്ല... ❤❤
Information and entertainment 😍😍😍👌🏻
Thank you so much for the support bro ❤️
എൻ്റെ പ്രിയപ്പെട്ട സഹോദരാ... ഒരുപാട് നന്ദിയുണ്ട്.. ഹൃദയത്തിൻ്റെ അടിത്തട്ടിൽനിന്നും... കാരണം, അത്രക്ക് ഭംഗിയും ശാന്തതയും നിറഞ്ഞ പ്രകൃതിയുടെ ആ പച്ചപ്പിനെ നമുക്ക് കാട്ടിത്തരുന്നതിന്... ദൈവം ഈ ഭൂമിലോകത്ത് സൃഷ്‌ടിച്ച മൃഗങ്ങളെയും, പക്ഷികളെയും പച്ചപ്പ് നിറഞ്ഞ പ്രകൃതിയെയും അങ്ങനെ ഒരുപാടൊരുപാട്, കണ്ണിനും ഹൃദയത്തിനും കുളിർമ തരുന്ന കാഴ്ചകൾ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ഇനിയും കുറെ കാഴ്ചകളുമായി ഇനിയും നമ്മോടൊപ്പം നിങ്ങളുണ്ടാവണം....
Thank you for your appreciation from heart❤️🥰
മുതുമലൈയെ ഇത്രയും ഭംഗിയായി അവതരിപ്പിച്ച മറ്റൊരു ചാനലും ഞാൻ കണ്ടിട്ടില്ല.. Visualization and narration superb.. 👍🏻👍🏻 mind upset ആയിരുന്നു.. ഇത് കണ്ടപ്പോ എന്തോ ഒരു relaxation ആയി.. ☺️☺️ thank you so much bro.. 😍
Thank you so much bro. Lovely 🥰
കാട് എനിക്ക് എന്നും വല്ലാത്തൊരാനുഭൂതിയാണ്.കാടിന്റെ വീഡിയോസ് എവിടെ കണ്ടാലും ഒറ്റയിരിപ്പിന് കണ്ടുതീർക്കും.കണ്ടുതീർക്കും എന്നതിനേക്കാൾ ആ യാത്രയിൽ ഞാനും ഉണ്ടെന്ന രീതിയിലാണ് എനിക്ക് ഫീൽ ചെയ്യാറ്.ഒരേ കാടിന്റെ തന്നെ വീഡിയോ എത്രയോ തവണ കണ്ടു ഒരിക്കലും ഒരു മടുപ്പും ഇല്ലാതെ.പിന്നെ വീഡിയോ ക്വാളിറ്റി superb. യാത്ര തുടരൂ ഞങ്ങൾ കാത്തിരിക്കാം വരും യാത്രകൾക്കായി നിങ്ങളറിയാതെ നിങ്ങളുടെ കൂടെയുണ്ടാകും.സ്നേഹത്തോടെ......
വളരെ വളരെ നന്ദി സുഹൃത്തേ ❤️
Nayana manoharam 😍Tower nde mukalil ninnulla view kollallo …Vella chattam ..kadinde bhangi ❤kattu mrugangal. ellam koodi nalla video 👌👍👍athupole sharath nde sound aanallo..Geethamma Sharath 😃
Thank you so much 🥰
@@Pikolins 🙏
ഒരു കഥ വായിച്ചു കേൾപ്പിക്കുന്ന പോലെ. എന്താ ഒരു ഫീൽ കെട്ടിരിക്കാൻ 🥰👏👏👏👏
Thank you so much ❤️
പ്രകൃതിയുടെ അതിപ്രസരം മാത്രം...ലളിതമായ വിവരണം... അടിപൊളി bro....👏🏻👏🏻🙌🏻🙌🏻😍
Thank you ❤️
കാടിന്റെയും വന്യജീവികളുടെയും സൗന്ദര്യം ഒപ്പിയെടുത്ത . മനോഹരമായ കാഴ്ചകൾ വളരെ സന്തോഷത്തോടെ ആസ്വദിച്ചു ഇനിയും . ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.. ആശംസകൾ
വളരെ നന്ദി. ഇനിയും ഇത്തരം വീഡിയോസ് വരും
👍🏻👍🏻👍🏻❤️
👍🏻💙❤️💙💙❤️
ഇത്രയും മികച്ച മറ്റൊരു ചാനൽ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല ,നിങളുടെ ഓരോ notification നും വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
Ohh Thank you so much for the appreciation ❤️
Wow🤩 അടിപൊളി വീഡിയോ. ഇനിയിപ്പോൾ ഈ സ്ഥലം പോയി കാണേണ്ടതില്ല. ഒരു പക്ഷേ അവിടെ ചെന്നാൽ ഇത്രയും മൃഗങ്ങളെ കാണാൻ കഴിഞ്ഞൂന്ന് വരില്ല. Thanks for sharing such a wonderful travel story. Keep continuing.
Thank you so much ❤️
ഒന്ന് പോയി നോക്കൂ.... ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല......
അതിനു ഇങ്ങനെ ബസ് എടുത്ത് പോകണം എന്നൊന്നുമില്ല.... Jst ഗൂഡല്ലൂരിൽ നിന്ന് ഗുണ്ടൽപ്പെട്ട് വരെ റോഡിലൂടെ പോയാൽ തന്നെ മതി..... ഒത്തിരി animals & birds നെ കാണാം..... രാവിലെയോ വൈകീട്ടോ പോകണംട്ടോ... അല്ലാതെ ഉച്ച നേരത്തൊക്കെ പോയിട്ട് എന്നെ കുറ്റം പറയരുത്... 😍😍
@@AliAkbar-lf1fu thank you 😊
Qualityude avasaana vakku💟. Nice bro
Mind refreshed. Keep going brother😻
Thank you so much ❤️
Skip അടിക്കാതെ കാണുന്ന ഒരേ ഒരു channel...... 😊🥰😘
❤️
Kenneth Lawrence ❤❤❤
പുള്ളിയുടെ narrationഉം ആ visualsഉം❤❤. Tiger Country series എല്ലാം വീണ്ടും വീണ്ടും കാണാൻ തോന്നും. പുള്ളിയുടെ ചില unique narrations ഉണ്ട്🤗....
You scratch my back, and I'll scratch yours ❤❤
Yea അതെ.. visuals & narration interesting aanu.
ഈ വീഡിയോ കാണുബോൾ
ആവണ്ടിയിൽ ഓരോരുത്തരും താങ്കളുടെ കൂടെയാത്ര ചെയ്യുന്നതുപോലെ തോന്നും ശെരിയല്ലെ ???😍 (അത് ചിലപ്പോഞാൻ ദുബായിൽ ഇരുന്ന് കാണുന്നതുകൊണ്ടാകാം അല്ലെങ്കിൽ വൈൽഡ് ലൈഫ് കൂടുതൽ ഇഷ്ടമുള്ളതു കൊണ്ടാകാം ) എന്തായാലും Colin Bro അടിപൊളി വിഷ്യൽസ്👍👍👍😍keep going
പിന്നെവൈൽഡ് ലൈഫ് ഇഷ്ടപെടാത്തവർ വളരെ വിരളമായിരിക്കും, മുദുമല പ്രത്യേകിച്ച് ആനകൾ കൂടുതൽ ഉള്ള സ്ഥലമാണ് അവിടെതന്നെയാണ് എലിഫൻറ് ക്യാമ്പ് ഉള്ളതും.😍😍
അതെ. കാടാണ് മനസ്സിനെ തണുപ്പിക്കുന്ന മാജിക്ക്. Thank you bro ❤️
@@Pikolins Yes😍
നിങ്ങളുടെ വീഡിയോസും അതിനേക്കാൾ നിങ്ങളുടെ സംസാരവിശദീകരണവും പൊളിയാ 👍🏻👍🏻👍🏻👍🏻👍🏻
Thank you 🥰
അടിപൊളി സ്ഥലം.ഞാൻ ഏറ്റവും കൂടുതൽ തവണ പോയ മനോഹരമായ സ്ഥലം. ഒരുപാട് മൃഗങ്ങൾ കാണാൻ പറ്റുന്ന ഇടം
Aaha 🥰👍🏻
നിങ്ങളുടെ വീഡിയോ ഇപ്പോൾ ഞാൻ സ്ഥിരം ആയി കാണാറുണ്ട് ബ്രോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് കാടും animals ഉം നിങ്ങളുടെ അവതരണം പിന്നെ ക്ലാരിറ്റി വേറെ ലെവൽ എപ്പോഴും നാച്ചുറൽ സൗണ്ട് വേണം എന്നില്ല ഇപ്പോൾ ഇട്ട ബിജിഎം ഓക്കേ ആണ്
Thank you bro.. ❤️
എന്ത് പറയാനാണ്, എന്നത്തേയും പോലെ ഗംഭീരം. ശരിക്കും ഞങ്ങൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു. ഒരു പാട് സന്തോഷം.
വളരെ നന്ദി ബ്രോ. വീഡിയോസ് ഒക്കെ ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം.
@@Pikolins ETHA CAMARA
അടുത്ത വീഡിയോക്കായി കട്ട waiting ആയത് കൊണ്ട് കണ്ടത് തന്നെ ഒന്നുടെ കണ്ടു. nice presentation. good quality... ❤❤
Ohh Thank you so much ❤️
Powlichu bro. Full of sighting 🥰🥰🥰. Great effort 👌👌
Thank you so much bro ❤️
നല്ല കാഴ്ചകളും വിവരണവും. നിങ്ങൾ ഒരു rekshem ഇല്ല. 😍😍😍
Thank you ❤
ഇത്രെയും മനോഹരമായ ഒരു വ്ലോഗ് ഞാൻ മുന്നേ കണ്ടിട്ടില്ല. വളരെ മനോഹരം 💓💓
Thank you so much bro ❤️
കാണാൻ പറ്റിയ കാഴ്ച... 👌👌❤️❤️❤️🥰🥰🥰ട്രിപ്പ് പൊളി ✌️
Thank you bro ❤️
ഇത്രയും ബിസിയായ സൗദി അറേബ്യൻ ലൈഫിൽ സ്‌ട്രെസ് റിലീഫ് ആയി ബ്രോന്റെ വീഡിയോ കാണുമ്പോൾ ഉള്ള ആ ഒരു സുഖം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല ❤❤❤❤❤
ഇത്തരം കമന്റുകളാണ് എനിക്ക് പ്രചോദനം.
@@Pikolins അത് എന്നും ഉണ്ടാവും ബ്രോ ❤❤❤❤❤❤
കൊള്ളാം പൊളിച്ചു 💚💚💚💚കാടും... കാട്ടറിവും..കാട്ടു മൃഗങ്ങളും 💚💚💚💚💚next 🤙
❤️ Thank you
ഒന്നും പറയാനില്ല അത്രക് അടിപൊളി, എനിക്ക് ഇഷ്ടം ആയി, ഇനിയും കൂടുതൽ വീഡിയോ വേണ്ടി കാത്തിരിക്കുന്നു.
Thank you so much ❤️ ഇനിയും വരും
Super bro കൂടുതൽ കാടിന്റെ വിശഷങ്ങൾക്കായി കാത്തിരിക്കുന്നു
വൈകാതെ വരാം ബ്രോ ❤️
എനിക്ക് കാടും മലയും പുഴയും മൃഗങ്ങളും പക്ഷികളും വളരെ ഇഷ്ടമാണ്
മനോഹരമായ കാഴ്ചകൾ സൂപ്പർ
Thank you ❤️
Superb 👌😍❤.. Elephants adiploi ayittunde ❤❤👌
😍 Thank you
നിങ്ങളുടെ വീഡിയോസ് വെയിറ്റ് ചെയ്തു കാണും... എല്ലാം അടിപൊളി.. best wishes..
Thank you so much ❤️
Just by watching your video, we know that you will never disappoint the viewers.
This video was the same. I am sure everyone including me will be eager to watch your video because those who are going to watch this video know that this will be a good visual treat. Even though I have seen elephants directly and indirectly, I was surprised again and again every time I saw an elephant in this video.
As you said, this video was animal rich and bird rich.
You have again succeeded in satisfying the minds of the viewers.
Thank you so much. Glad you are watching my stories with this much of curiosity. ❤️
I will try to make more videos in better quality.
@@Pikolins Wish you luck to see more forests and animals
ഓരോ വെക്കേഷനിലും മുടങ്ങാതെ ഈ സഫാരി നടത്തി വരുന്നു
7കൊല്ലത്തെ പ്രവാസ ജീവിതം. കഴിഞ്ഞ 5 പ്രാവിശ്യതേ വെക്കേഷനലും ബന്ധിപുർ nagarahole mudumalai ഇവിടേക്കുള്ള ട്രിപ്പ് മുടങ്ങിട്ടില്ല
NH കൂടെ ഉള്ള ഫോറെസ്റ്റ് ഡ്രൈവ് തന്നെ ധാരാളം.
അടുത്ത യാത്രക്കുള്ള കാത്തിരിപ്പ് 🔥🔥🔥
❤️ കാടു കണ്ടുള്ള യാത്ര പ്രാണനാണ്.
👍🏻👍🏻👍🏻❤️
ബ്രോന്റെ വീഡിയോ പൊളിയാണ് ❤. അവതരണവും നിങ്ങളുടെ സൗണ്ടും അതിമനോഹരം 🥰👍🏻
വളരെ നന്ദി ബ്രോ ❤️
Quality visuals & Crisp narration.. Expecting more videos from you brother.. 😍
Thank you so much. More videos are coming
Hammo enda scenery. Beautiful, marvellous.
Thank you so much ❤️
താങ്കളെ നമിക്കുന്നു സുഹൃത്തെ🙏 ......അടിപൊളി . സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം കാണുന്ന ആവേശമാണ് താങ്കളുടെ വൈൽഡ് ലൈഫ് യാത്രകൾ കാണാനും .
Thank you so much ❤️
വളരെ മനോഹരമായ അവതരണം👍🏻❤️❤️. മറ്റു പല ചാനൽസിനെക്കാളും മികച്ചു നിൽക്കുന്നു. 👏🏻👏🏻
Thank you 😍
🥰👏🏻മനസ്സു നിറയുന്ന കാഴ്ചയും ശബ്ദവും 🥰👏🏻
❤️ loves
One of best traveler channel i ever seen in Malayalam. Very impressed the way you talk and now the quality of video is awesome. Keep going grate job brother.🥰🥰🥰
Thank you so much bro ❤️ Loves
തീരല്ലേ തീരല്ലേ എന്ന് വിചാരിക്കുന്ന വീഡിയോ ഉള്ള ഒറ്റ ആളേ ഉള്ളൂ.. അത് നിങ്ങളുടെ ആണ് ... കണ്ടങ്ങനെ ഇരുന്ന് പോവും❤️❤️
Ohh.! 😍 Thank you so much for the motivation bro
മുത്തുമല എന്ന് കേൾക്കുമ്പോൾ മുത്തുമല മൂർത്തിയേ ഓർമ വരുന്നു
23 പേരുടെ ജീവനെടുത്ത mozha ആന സാക്ഷാൽ ആനമല കലിം വേറെ മുട്ട് കുതിച്ച കക്ഷി,ആളു ഇപ്പോൾ മുത്തുമല forest dep ഒരു നല്ല കുംകി ആന ആയ്യി സുഖജീവിതം വഹിക്കുന്നു ❤️
Nice visuals ! Iniyum ithupole forest and animal sighting videos venam
ഇനീം വരും 😍
❤️❤️❤️❤️യാതൃശ്ചികമായി വീഡിയോ കണ്ടു... പിന്നെ ഇപ്പോ പ്രേക്ഷകനായി
Ha ha.! Thank you ❤️
നല്ല വീഡിയോ ഇഷ്ടപ്പെട്ടു വോയിസ് നേഷൻ ബാഗ്രൗണ്ട് എല്ലാ അടിപൊളി സൂപ്പർ
വളരെ നന്ദി ബ്രോ ❤️
Adipoli wildlife kanan enth rasaalee.. 😍🥰❤️
അതെ ബ്രോ ❤️
പറഞ്ഞത് പോലെ തന്നെ പെട്ടന്ന് വന്നല്ലോ... സന്തോഷം.. വീഡിയോ സൂപ്പർ👍🏻👍🏻👍🏻💐
Thank you ❤️
Nadannu poyi cheyunna safari video annu kurachukodii istapettathu. Enniku ❤️nthayallu videos nanavududee keep going
Thank you bro.. ❤️
കണ്ടിട്ട് കുറച്ചായല്ലോ എന്ന് വിചാരിച്ചതേ ഉള്ളു... ദേ വന്നു 👍😄
Kenneth Lawrence link was really worth.. Thanks 🙏🙏
വന്നൂ 😁
😄
അതിമനോഹരമായ അവതരണം.. വീഡിയോയും മനോഹരം.. അഭിനന്ദനങ്ങൾ 🥰🥰🥰
Thank you friend ❤️
You have a very good voice and the narration is also very good.. All the Best!! New subscriber..
Thank you ❤️
Presentation. Athaanu ingerde main 🔥🔥🔥
🥰 Thank you
Poli bro.... Aduthathinu vndi witing.... 🌹🌹🌹
Thank you bro ❤️ next week തന്നെ ഇടാൻ ശ്രമിക്കാം.!
Thank you for another visual treat. I love the way you handle your cameras and the seamless transition between footage. I am jealous of seeing the number of animals that you can capture within that 250 mm focal length. 🙂 (I agree more time spent = more sightings.) The cherry on top is your script and narration, it feels natural and enjoyable. 👍
Thank you so much bro ❤️ Glad you love my content
👍🏻👍🏻👍🏻❤️
Superb.. Oru safari pooyi vanna poole...😇😇😍
Thank you ❤️
കടുപോലെതന്നെ ബ്രോടെ അവതരണവും സൂപ്പറാ ഒരു രക്ഷയുംല്ല.
Thank you bro ❤️
ഒച്ചയും ബഹളവും ഇല്ലാത്ത കിടിലൻ നരേഷൻ ഉള്ള ചാനൽ 👌
Thank you ❤️
Very good and informative vidieo. Keep it up
Thank you ❤️
ബ്രോ ഏകദേശം എല്ലാ വീഡിയോസും രണ്ടോ മൂന്നോ പ്രാവശ്യം ഞാൻ കാണാറുണ്ട്. ഇപ്പൊ ഈ വീഡിയോസ് തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ആയി കാണുന്നു. കെട്ടിരിക്കാനും കാണാനും പൊളിയല്ലേ 🥰🥰🥰🥰
Oh. Thank you so much bro… lovely support ❤️
Oh Cholin bro...as usual heavy visuals and narration👌👏👏...but ഇന്നത്തെ story highlight പാമ്പിനെ തിന്നുന്ന പരുന്ത് ആണ് 👌👌👌
Thank you ❤️ എനിക്കും ഇഷ്ടപ്പെട്ടത് ആ visuals ആണ്.
Bro നിങ്ങളുടെ വീഡിയോയും അവതരണവും ഒരു രക്ഷയും ഇല്ല pollllli 🥰🥰🥰🥰🥰
As always THE BEST ❤️...
ഫോറെസ്റ്റ് Vlogs മാത്രം ചെയ്യാതെ മറ്റ് ടൂറിസ്റ്റ് സ്പോട്ടുകൾ കൂടി ഇനിയുള്ള വീഡിയോസിൽ കാണിക്കണേ.... Your videos are always special... 💜
Keep going 🙌
Yea bro… Nature & Wildlife ആണ്. കാടിനൊപ്പം പ്രകൃതിഭംഗിയും ടൂറിസം സ്ഥലങ്ങളും ഉണ്ടാവും. City, buildings തുടങ്ങിയ artificial beauty ഉണ്ടാവില്ല എന്നെ ഉള്ളു.
@@Pikolins artificial beauty ഒന്നും തന്നെ നമുക്ക് വേണ്ട... Trekking place അല്ലാതെ വേറെയും ടൂറിസ്റ്റ് സ്പോർട്ടുകൾ ഉണ്ടാവില്ലേ... അതുംകൂടി ഉൾപ്പെടുത്തിയാൽ മതി
ബ്രോ നേച്ചർ and വൈൽഡ് ലൈഫ് അതാണ് പൊളി 🥰🥰🥰🥰
ഈ കാഴ്ചകൾ നമ്മൾ നേരിട്ട് കാണുന്ന ഒരു ഫീൽ തരുന്നുണ്ട് വീഡിയോ, കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു❤
Thank you brother 🥰 കൂടുതൽ വീഡിയോസ് ഉണ്ടാവും 👍🏻
നല്ല അവതരണം ...ഫീൽ ഗുഡ് വീഡിയോ ......
❤️ Loves
wonderful nice forest ! fantastic sharing my friend!
Thank you so much ❤️
I was waiting for your new video. Good presentation. Congratulations!!
Thank you so much ❤
i love the way you edit videos with very few or no music at all....❤️
Thank you ❤️
Visual beauty 👌🏽👌🏽👌🏽keep going bro 😍😍
Thank ❤️
Broo super onnum parayanilla iniyom ithopolethe video varatte
Thank you ❤️
Bro ningalude kayilulla camera ditails onn pankvekkumo pls 🙂♥️
Description ഇൽ ഉണ്ടല്ലോ ബ്രോ
Ee marubhumilu irunnu ee videos kanumbo kittana oru sugam❤ , Bro continues ayi video cheyyane🙏
പരമാവധി delay വരാതെ ചെയ്യാം ബ്രോ ❤️
Really mesmerizing footage dear!!! Your voice over just amazing ❤ i spotted one of my batch mates at 14:20 in the camper 😍wanna see more 🙏
Thank you 😁😍
Nice wild life travel vlog.... എനിക്ക് ഒരുപാട് ഇഷ്ടം ആയി 👌🏻👌🏻🥰🥰
Thank you friend ❤️
Your name is awesome I like it 👌👏👏👍👍dude... Pikollins 😍😍
❤️ Thank you
നിങ്ങളുടെ എല്ലാം വീഡിയോസും കാണാറുണ്ട് എല്ലാം അടിപൊളി ആണ് കേട്ടോ... I ❤️ nature & wild life താങ്കളുടെ അവതരണവും, വോയിസും പൊളി ബ്രോ 🥰❤️ i like it🥰
Thank you so much ❤️
Kiladi videographer thanee🤩🤩🤩🥳🥳🥳
❤️
Another amazing video....wow. Randu divasamayittu thangalude videos maathramanu kaanunnathu...really awesome works.
Ohh. I’m so happy bro ❤️
@@Pikolins My pleasure 😇
Thank you for showing Mudhumalai forest ........
Thank you ❤️
Woow... what a visuals and voice over 🤩🤩
Thanks bro ❤️
നല്ല അവതരണം കേട്ടിരിക്കാൻ തന്നെ ഒരു സുഖമുണ്ട്.....
Thank you❤️
Idakkide vaa macha ❤ kanninum manasinum kulirma aanu and machante video ❤
Thank you ❤️
Video quality ഒരു രക്ഷയുമില്ല 🔥
Thank you ❤️
first time aan kanunne ... poli video 🔥
Thank you ❤️
Awesome content and mind blowing visuals as usual bro.. Big thanks for introducing Kenneth Lawrence which I haven't noticed till now. As you said, his 8K visuals are mind blowing. Will follow his videos as well. All the best and waitimg for your next video..👍👍👍
Thank you so much bro ❤️
Forest safari + commentary=pikolines 🔥🔥🔥
😁😍
കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയിരുന്നു....ഒരുപാട് നല്ല കാഴ്ചകൾ ....ഇനിയും പോകണം...
Thank you ❤️
Hi Machante Video oru rakshayum illa....Ooro video kum waiting aanu...👍👍👍👍👍
Thank you ❤️
Wow sooper .amezing presentation
Thank you ❤️
Vannu vannu ennum puthiya video varunnundo enn nokki irikkalanu
Adipoli video nalla feel
Thank you so much ❤️
ഞാൻ കണ്ടതിൽ ഏറ്റവും ഭംഗിയുള്ള സഫാരി വീടോയെ..... 🥰
Thank you so much for the beautiful words bro…
Was waiting for this .. awesome presentation..👏
Thank you friend ❤️
Was waiting for ur travel video,, really enjoyed 👍
Thank you ❤️
Amazing bro parayan vaakukalilla 🥰🥰🥰👍
Thank you ❤️
Great bro, awesome quality in both visuals and narration.💚
Thank you 🥰
Daily videos italum vann kanum athrak super an bro❤
Loves bro 😍