കഴിഞ്ഞ മാസം നെല്ലിയാമ്പതി പോയിരുന്നു.. Oneday trip...പക്ഷെ കൂടുതൽ explore ചെയ്യാൻ പറ്റിയില്ല...ഒരുപാടു കാഴ്ചകൾ ബാക്കിയാക്കി തിരിച്ചു ചുരം ഇറങ്ങുമ്പോൾ വല്ലാത്ത വിഷമമായിരുന്നു...ഇപ്പൊ headsetum വച്ചു vdo കണ്ടപ്പോ ഒരു സംതൃപ്തി 😌😌.. കാണാത്ത കാഴ്ചകളും കൂടി detail ആയി കാണിച്ചുതന്ന bro ക്ക് നന്ദി 🥰
கேரளம் என்றாலே இயற்கை காட்சிகளின் பிரம்மாண்டம் தான்! நாமும் சென்று காண வேண்டும் என்ற ஆவலை உருவாக்கும் வீடியோவாகும்!! வாழ்த்துக்கள் மற்றும் பாராட்டுக்கள்!!!
ഞാൻ പാലക്കാട്ടുകാരനായി .... പലവട്ടം പോകാൻ നോക്കീട്ടും... പോകാൻ കഴിഞ്ഞിട്ടില്ല .... ഇപ്രാവശ്യം പോകാൻ നോക്കും .... ഇൻഷാ അല്ലാഹ് .... Palakkad district tourism promotion council should promote this place and arrange the infrastructure to visit more visitors from inside and outside
മലയാളത്തിലെ ഏറ്റവും മികച്ച ഒരു യാത്രാവിവരണ ചാനൽ ആണ് പിൽക്കോളിൻസ് വൈബ്..... ആശാൻ ഒരിക്കലും വീഡിയോ യിൽ പ്രത്യക്ഷപ്പെടാറില്ല എന്നത് ഒരു പ്രത്യേകതയാണ്.... വളരെ രസാവഹമായ വിവരണം.... നല്ല ഒന്നാന്തരം ദൃശ്യങ്ങൾ... അഭിനന്ദനങ്ങൾ.... ആശംസകൾ....
ഇന്നലെ മുതൽ കാണാൻ തുടങ്ങിയതാണ് ... ഈ ചാനൽ വീഡിയോ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ചാനൽ തന്നെ ആണിത് ഇതു പോലെ ഒരെണ്ണം ചെയ്യണം എന്ന് വിചാരിച്ചിരുന്നു ... മനോഹരം
പാലക്കാടിന്റെ കാനന സൗന്ദര്യം. സിംഹവാലൻ കുരങ്ങുകൾ ഒരുപാട് കാണപ്പെടുന്നു. എന്നെ അതിശയിപ്പിച്ച നാട്. ഏപ്രിൽ മാസം താഴെ നെന്മാറയിൽ ചൂട് കൊണ്ട് പൊരിയുമ്പോൾ മുകളിൽ നെല്ലിയാമ്പതിയിൽ തണുത്തു മരവിക്കുന്നു
നല്ല ഭംഗി ആയിട്ട് എല്ലാം വിവരിച്ചു തരുന്നു... നല്ല ബോറടിക്കാത്ത വീഡിയോ... നെല്ലിയാമ്പതി ഞാൻ പോയിട്ടുണ്ട് ഇത്രയും ഭംഗി ഉണ്ടെന്ന് ഈൗ വീഡിയോ കണ്ടപ്പോൾ മനസ്സിലായി പൊളിച്ചു..... നല്ല വിവരണം പൊളിച്ചു 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
എത്ര സുന്ദരം.. മനോഹരം നമ്മുടെ സ്വന്തം നാട്... ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചയാൾക്ക് തെറ്റിയില്ല.. നന്മകൾ പൂത്തുലയട്ടെ ഇനിയുമേറെ... മഴ.. പച്ചപ്പ്.. തണുപ്പ്.. കോടമഞ്ഞു...ദൈവത്തിനു ഒരായിരം സ്തുതി.. ഇതൊക്കെ പകർത്തി മനസ്സിൽ കുളിർമയേകുന്ന എൻ്റെ സ്വന്തം എൻ്റെ മാത്രം സഹോദരനും നന്ദി.
Very very very n8ce presentation of our beautiful Kerala forest and commentary.. Excellent quality of video pictures. Best video. Thank you for this video.
കൂടെ യാത്ര ചെയ്ത ഫീൽ കിട്ടി.വീഡിയോ ഡൌൺലോഡ് ചെയ്തു ഫോണിൽ safe ആക്കി വെച്ചിട്ടുണ്ട് വീണ്ടും വീണ്ടും കാണാൻ.അവതരണം പിന്നെ പറയേണ്ടല്ലോ പൊളി ആൻഡ് informative. കീപ് ഗോയിങ്
കബനി വീഡിയോ ആണ് ആദ്യം കണ്ടത്... അടിപൊളി ആയത്കൊണ്ട് ബാക്കി എല്ലാം കണ്ടു 😍😍... Exceptional video quality and description... Keep vloging... Do more and more videos... Pls do a vlog on 'Nilambur - gudallur - masinagudi-kalhatti- ooty' route...😇
Can be promoted for tourism activities such as trekking , jungle walk trails, eco home stays, forest scape tours etc. With adequate safety, comfort for travellers. Nelliampathy just spectacular experience.
എന്റെ കേരളം എത്ര സുന്ദരം 🥰നമ്മൾ കണ്ണ് നിറയെ കാണാൻ ഒരുപാട് കാര്യം ഈ ലോകത്ത് ഉണ്ട് അത് ഒന്നും കാണാതെ ഇങ്ങനെ ജീവിക്കുന്നു 💞 ജീവിതയിൽ കുറെ ആഗ്രഹത്തിൽ ഒന്ന് ആണ് ഇങ്ങനെ ഒരു സ്ഥലം 😍
Bro Excellent!! one of the best seen vlogging so far.. i agree with one of the below comment, excellent clarity and narration.. no drama no jada..only nature.. Keep Vlogging..
Beautifully captured and exceptional narration. I did go to Nelliyampathy last week, but after watching this I feel like doing this Safari and stay when I go there next time.
I went there today.. It was a super experience.. Especially the off road trucking and night safari.. I really enjoyed it.. Every one should experience it..
Enjoyed the vlog, very good narration, crisp and holds ones attention throughout. Bytes are also very good. I usually watch vlogs of some of the top international vloggers, yours is up there with them. Looking forward to more content from you.
Well, you made us feel the same way you did. Needless to say, you have satisfied the viewers watching this. How beautifully you tell each and every thing. It becomes a good experience when we listen to it along with the visuals.. All your videos have something special that you claim to be yours alone. May you always have the urge to travel... Lots of love❤
Long ago my friend told me to drive to nnlliyampathy and gave me the key of his Tata Indica small car.. I had no clue of the road so I agreed to drive and then road started going up in first or 2nd gear road was narrow so many hairpin bends I never expected I got angry with never ending hairpin bends finally reached the small town ate some bananas went up to tea estate I said let us stay here as it was 3pm and I was tired, he said no drive back... So I reluctantly started the down hill drive dangerous as I reached the base it started raining heavily windscreen viper at fastest speed did not help to clear the view it was dark vehicles came high beam on on the other lane blinding my eyes struggling to look at the road under pouring rain, oh God it was a risky drive back to Trichur. I am happy now from your video I saw beauty of Nelliyampathy... Very beautiful..
ആദ്യമായി ഞാനിട്ട കമെന്റ് തന്നെ ഇത്രയും വേഗത്തിൽ സാധിച്ചു തന്ന ആശാന് പ്രത്യേകം നന്ദി അറിയിക്കുന്നു... 😁
😁😁👍🏻😍
നന്ദി മാത്രമേ ഉള്ളൂ.....
😍 😍
m@@Pikolins
പാലക്കാട് 👍 നല്ലറകളുടെ നാട് സൈലന്റവാ ലിയും നെല്ലിയമ്പതി യും എല്ലാം ഞങ്ങൾ പാലക്കാട്ടുകാർക്ക് അഭിമാനം തന്നെ 🥰
🥰 അതെ
ഞങ്ങൾ കേരളക്കാർക്കും😆😆😆
🥰🥰🥰s
കഴിഞ്ഞ മാസം നെല്ലിയാമ്പതി പോയിരുന്നു.. Oneday trip...പക്ഷെ കൂടുതൽ explore ചെയ്യാൻ പറ്റിയില്ല...ഒരുപാടു കാഴ്ചകൾ ബാക്കിയാക്കി തിരിച്ചു ചുരം ഇറങ്ങുമ്പോൾ വല്ലാത്ത വിഷമമായിരുന്നു...ഇപ്പൊ headsetum വച്ചു vdo കണ്ടപ്പോ ഒരു സംതൃപ്തി 😌😌.. കാണാത്ത കാഴ്ചകളും കൂടി detail ആയി കാണിച്ചുതന്ന bro ക്ക് നന്ദി 🥰
Thank you so much ❤️
നെല്ലിയാമ്പതിയുടെ ഭംഗി ഒരുതരിപോലും കുറയ്ക്കാതെ കാണിച്ചുതന്നതിന് ... ❣️
What a visual treatment.... Waiting for the next one ❤️❤️❤️
Thank you so much ❤️
ഒരു video കണ്ടതാ മിക്കവാറും എല്ലാം കണ്ടു "സുന്ദരം അതിശയിപ്പിക്കുന്ന വനഭംഗി നവ്യമായി അനുഭവിപ്പിച്ചു തരുന്ന താങ്കൾക്ക് നന്ദി ❤️
Thank you so much bro ❤️
கேரளம் என்றாலே இயற்கை காட்சிகளின் பிரம்மாண்டம் தான்! நாமும் சென்று காண வேண்டும் என்ற ஆவலை உருவாக்கும் வீடியோவாகும்!! வாழ்த்துக்கள் மற்றும் பாராட்டுக்கள்!!!
Thank you ❤️
ഞാൻ പാലക്കാട്ടുകാരനായി .... പലവട്ടം പോകാൻ നോക്കീട്ടും... പോകാൻ കഴിഞ്ഞിട്ടില്ല .... ഇപ്രാവശ്യം പോകാൻ നോക്കും .... ഇൻഷാ അല്ലാഹ് .... Palakkad district tourism promotion council should promote this place and arrange the infrastructure to visit more visitors from inside and outside
ഇപ്രാവശ്യം പോകൂ
ഒട്ടും boar പേടിപ്പിക്കാതെ ഒരു Lag പോലും ഇല്ലാതെ ഇത്രയും അടിപൊളി ആയ Exploration ❤️🔥
Thank you so much bro ❤️
ഞാൻ കാണുന്നതിൽ വെച്ച് ഏറ്റവും നല്ല ദൃശ്യാനുഭവം കിട്ടുന്ന ചാനൽ ❤️
❤️ loves… Thank you
മലയാളത്തിലെ ഏറ്റവും മികച്ച ഒരു യാത്രാവിവരണ ചാനൽ ആണ് പിൽക്കോളിൻസ് വൈബ്..... ആശാൻ ഒരിക്കലും വീഡിയോ യിൽ പ്രത്യക്ഷപ്പെടാറില്ല എന്നത് ഒരു പ്രത്യേകതയാണ്.... വളരെ രസാവഹമായ വിവരണം.... നല്ല ഒന്നാന്തരം ദൃശ്യങ്ങൾ... അഭിനന്ദനങ്ങൾ.... ആശംസകൾ....
Lots of love ❤️ You are inspiring me to do more bro 🥰
Thankalude video visuals and avatharanam oru rakshayumilla
Super aayittund ❤️
Thank you so much bro 🥰
സൂപ്പർ സ്ഥലം ആണ്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും അവിടെ പോയില്ലെങ്കിൽ നഷ്ടം ആണ് 😍😍😍 അവിടെ പോകാൻ എന്നെ സഹായിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തന് നന്ദി ❤️❤️❤️
പതിവ് ഡയലോഗ് നിങ്ങളുടെ ഓരോ വീഡിയോയും കാണുമ്പോൾ മനസ്സ് അത് ആവർത്തിക്കാണ്.... നിങ്ങൾക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.. And ningal plowiyanu machane
Thank you so much ❤️
വളരെ നല്ലതായിരിക്കുന്നു .Super
എത്ര സുന്ദരമാണ് നമ്മുടെ കേരളം, ദൈവത്തിൻ്റെ സ്വന്തം നാട്
അതെ... Thank you ☺️
" നെല്ലിയാമ്പതി "പാലക്കാടിന്റെ അഭിമാനം🤗🥰
❤️
വെരി enjoyful
ഇന്നലെ മുതൽ കാണാൻ തുടങ്ങിയതാണ് ...
ഈ ചാനൽ വീഡിയോ
എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ചാനൽ തന്നെ ആണിത്
ഇതു പോലെ ഒരെണ്ണം ചെയ്യണം എന്ന് വിചാരിച്ചിരുന്നു ...
മനോഹരം
Thank you so much Sivaprasad ❤️
പാലക്കാടിന്റെ കാനന സൗന്ദര്യം. സിംഹവാലൻ കുരങ്ങുകൾ ഒരുപാട് കാണപ്പെടുന്നു. എന്നെ അതിശയിപ്പിച്ച നാട്. ഏപ്രിൽ മാസം താഴെ നെന്മാറയിൽ ചൂട് കൊണ്ട് പൊരിയുമ്പോൾ മുകളിൽ നെല്ലിയാമ്പതിയിൽ തണുത്തു മരവിക്കുന്നു
👍🏻😁
ഞാൻ കമന്റ് ഇടേണ്ട എന്ന് കരുതിയിരുന്നു പക്ഷേ ഈ വിഡിയോ മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ ഞാനും ഈ യാത്രയിൽ ഉള്ളതുപ്പോല്ലേ ആടിപൊളി വീഡിയോ ഉസാറായിട്ടുണ്ട് മാഷേ 🔥🔥🔥💥💥
Thank you so much Mohammed Shareef ❤️
chettante vidoes mathrame njan 720 p l kanarulloooo. that much vibe.
Wow 🤩 Thank you so much for the appreciation ❤️
നല്ല ഭംഗി ആയിട്ട് എല്ലാം വിവരിച്ചു തരുന്നു... നല്ല ബോറടിക്കാത്ത വീഡിയോ... നെല്ലിയാമ്പതി ഞാൻ പോയിട്ടുണ്ട് ഇത്രയും ഭംഗി ഉണ്ടെന്ന് ഈൗ വീഡിയോ കണ്ടപ്പോൾ മനസ്സിലായി പൊളിച്ചു..... നല്ല വിവരണം പൊളിച്ചു 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you so much 🥰
Relaxing forest location. Lush green trees. Nice resort . Neliyampathy is a worth visit.
Yea, Thank you
@@Pikolins 😂😂😂😂❤bn
ഗംഭീര കാഴ്ചകൾ...ഒട്ടും ബോറടിപ്പിക്കാതെ kaaryangal കൃത്യമായി അവതരിപ്പിച്ചു...സൂപ്പർ ബ്രദർ..സൂപ്പർ..nice..
Thank you so much ❤️
എത്ര സുന്ദരം.. മനോഹരം നമ്മുടെ സ്വന്തം നാട്... ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചയാൾക്ക് തെറ്റിയില്ല.. നന്മകൾ പൂത്തുലയട്ടെ ഇനിയുമേറെ...
മഴ.. പച്ചപ്പ്.. തണുപ്പ്.. കോടമഞ്ഞു...ദൈവത്തിനു ഒരായിരം സ്തുതി.. ഇതൊക്കെ പകർത്തി മനസ്സിൽ കുളിർമയേകുന്ന എൻ്റെ സ്വന്തം എൻ്റെ മാത്രം സഹോദരനും നന്ദി.
Thank you ☺️
ഈ പുള്ളിയെ ഒക്കെയാ അക്ഷരം തെറ്റാതെ ഡ്രൈവർ എന്ന് വിളിക്കാൻ തോന്നുവാ spr 😍😍😍😍
❤️
Very very very n8ce presentation of our beautiful Kerala forest and commentary.. Excellent quality of video pictures. Best video. Thank you for this video.
Thank you so much ❤️
കൂടെ യാത്ര ചെയ്ത ഫീൽ കിട്ടി.വീഡിയോ ഡൌൺലോഡ് ചെയ്തു ഫോണിൽ safe ആക്കി വെച്ചിട്ടുണ്ട് വീണ്ടും വീണ്ടും കാണാൻ.അവതരണം പിന്നെ പറയേണ്ടല്ലോ പൊളി ആൻഡ് informative. കീപ് ഗോയിങ്
Thank you so much 🥰🥰
കബനി വീഡിയോ ആണ് ആദ്യം കണ്ടത്... അടിപൊളി ആയത്കൊണ്ട് ബാക്കി എല്ലാം കണ്ടു 😍😍... Exceptional video quality and description... Keep vloging... Do more and more videos...
Pls do a vlog on 'Nilambur - gudallur - masinagudi-kalhatti- ooty' route...😇
Thank you so much 🥰 will consider that route bro..
Please do a vlog for Ooty .
നല്ല അവതരണം. കൂടെ നടന്ന് കേൾക്കുന്ന ഒരു കഥ പോലെ......... Realy loved it.
Thank you so much friend ❤️
കഴിഞ്ഞ Sunday ഞാൻ പേയി 3 days stay ചെയ്തു full trekking ഇപ്പേ അടിപെളി climate ahah 😍😍
ഐവ ❤️
എത്ര ചിലവായി
Full details bro....next month ponam bro...1 day stay..
@@basheerbavu2882 details full e videos thannai undello pennai stay details Jeep safari driver thanni ready aakikoolum
Stay detsils
ഇത്ര മികച്ച ഒരു യാത്ര വ്ലോഗ് ഞാൻ കണ്ടിട്ടില്ല. Awesome ❤️❤️
Thank you so much 🥰
ഞങ്ങളുടെ സ്വന്തം നാട് 🥰🥰നെല്ലിയാമ്പതി.നല്ല അവതരണം ട്ടോ.video സൂപ്പർ 🥰🥰🥰🥰🥰സ്വന്തം നാട് ഇങ്ങനെ കണ്ടോണ്ടിരിക്കാൻ നല്ല രസo🥰🥰🥰🥰🥰
Thank you so much ❤️
നേരിട്ട് കാണുന്ന ഫിലും മികച്ച അവതരണവും, keep it up
Thank you ❤️🥰
Can be promoted for tourism activities such as trekking , jungle walk trails, eco home stays, forest scape tours etc. With adequate safety, comfort for travellers. Nelliampathy just spectacular experience.
എന്താ പറയാ. ഒന്നും പറയാനില്ല. സൂപ്പർ.
ഈ ചാനലിന് ഈവ്യൂസ് പോര. ഇനിയും ഒരുപാട് വേണം.
Thank you so much bro 🥰
നല്ല അവതരണം, ശെരിക്കും ഞാൻ യാത്ര പോകുന്ന പോലെ തോന്നി. ചാനൽ ഒരുപാട് വളരട്ടേ...All the best😊
Thank you so much ❤️
എല്ലാം ഒറ്റ ഇരിപ്പില് കണ്ടു തീർകാൻ തോന്നും .. മനോഹരം ❤
Thank you ❤️
എന്റെ കേരളം എത്ര സുന്ദരം 🥰നമ്മൾ കണ്ണ് നിറയെ കാണാൻ ഒരുപാട് കാര്യം ഈ ലോകത്ത് ഉണ്ട് അത് ഒന്നും കാണാതെ ഇങ്ങനെ ജീവിക്കുന്നു 💞 ജീവിതയിൽ കുറെ ആഗ്രഹത്തിൽ ഒന്ന് ആണ് ഇങ്ങനെ ഒരു സ്ഥലം 😍
ചുമ്മാ അങ്ങ് പോയി കാണ് ബ്രോ ❤️ ഇതൊക്കെ നമ്മക്ക് കാണാനുള്ളതല്ലെ
നിങ്ങള് പോളിയാണ് bro..
നിങ്ങടെ വ്ലോഗ് കണ്ടാൽപ്പിന്നെ അവിടേക്ക് പോകേണ്ട ആവശ്യമില്ല...
Thank you ❤️
Bro Excellent!! one of the best seen vlogging so far.. i agree with one of the below comment, excellent clarity and narration.. no drama no jada..only nature.. Keep Vlogging..
Thank you so much 🥰
വീഡിയോ കണ്ടപ്പോൾ ശെരിക്കും കട്ടിൽ പോയ പോലെ ഒരു ഫീൽ..... 👍👍👍
Thank you ☺️
Beautifully captured and exceptional narration. I did go to Nelliyampathy last week, but after watching this I feel like doing this Safari and stay when I go there next time.
Thank you.. try to stay in the forest next time 👍🏻
Good vlog, പ്രഭാതത്തിലും തിരിച്ച് പോകുമ്പോൾ mirror ൽ മുഖം കാണിച്ചപ്പോൾ സന്തോഷ് ജോർജ് കുളങ്ങര sir നേ ഓർമിപ്പിച്ചു.....
😁🥰 സ്നേഹം
പച്ചപ്പും മഞ്ഞും എല്ലാം നിറഞ്ഞ അടിപൊളി യാത്ര ❤
Thank you ❤️
നല്ലനല്ല ദൃശ്യങ്ങൾ , നല്ല വിവരണം , നല്ല അവതരണം .ഗംഭീരമായിട്ടുണ്ട് .....
Thank you ❤️
I went there today.. It was a super experience.. Especially the off road trucking and night safari.. I really enjoyed it.. Every one should experience it..
How much expenses spend?
Great 👍
പാലക്കാട് ഞങ്ങളുടെ നാട്... ❤️നല്ല ഭംഗിയായി വിവരിച്ചതിന് താങ്ക്സ് 🥰... നല്ല sound.... 👍
What a presentation and script . You are trying to feel us with your content, for this your voice supports a lot.
Thank you ❤️
ബ്രോ വീഡിയോ അതിഗംഭീരം കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ അവതരണവും അടിപൊളി ഇതുപോലുള്ള വീഡിയോകൾ നിങ്ങളിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 👍👍👍👏👏👏
Thank you so much 🥰
Impeccable clarity and narration 👍
Thank you so much 🥰
നല്ലൊരു ഫോറെസ്റ്റ് സഫാരി കഴിഞ്ഞ് വന്നൊരു ഫീൽ ആയിരുന്നു ഇത് കണ്ട് കഴിഞ്ഞപ്പോൾ ❤❤❤❤ ഇനിയും നല്ല ഫോറെസ്റ്റ് സഫാരി വീഡിയോസ് പ്രേതീക്ഷിക്കുന്നു 👍
Thank you so much ❤️ ഇനീം post ചെയ്യാം ബ്രോ 👍🏻
One of the best travel video channel 💯💯
Thank you so much ❤️
വളരെ നന്നായിരിക്കുന്നു. ശരിക്കും അവിടെ ചെന്ന പോലെയുള്ള അനുഭവം!
👏🏻👏🏻
Thank you so much 🥰
We visited recently ☺️☺️..super experience
❤️
Nelliyambathi.. Poyaal polum ithilum nanaayi nelliyambathi kanaan pattum enn thonnunnilla..... 👌👌👌👌ningal oru palakkad kaaren aanenn arinjathil santhosham
Ha ha. Thank you so much ❤️
Very nice presentation and good camera effect with beautiful picturization. Really enjoyed a lot.
Thank you so much. Glad you like my creation ❤️
Nyc 💓 skip cheyyathe ഫുൾ ഇരുന്നു കണ്ടു പോയി 😍👍
Thank you so much ❤️
ഇഷ്ട്ടം ❤️❤️❤️നന്നായിയിട്ടുണ്ട് അടിപൊളി ഫീൽ ❤️❤️
Thank you ☺️
നിങ്ങളുടെ ട്രാവൽ വീഡിയോസ് ഒക്കെ വളരെ മനോഹരം ആണ്.. 🙌 😊
Keep going n be safe🤗
Just awesome man..!👍👌💐 Great quality ...!! Loved it..
Thank you ❤️
Naliyampathy ethrayo thavanna poyagilum ingane ulla sambavam ullathu okke ipozha manasilayee... Set....... ❤️❤️❤️❤️❤️
അതെ, ഇങ്ങനൊരു കിടിലൻ സ്ഥലമുണ്ട് ❤️
@@Pikolins thanks bosss.......
Njn kaanaan poovaaa 😍😍😍😍😍😍😍😍😍
ചെല്ല് ചെല്ല് 😁
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് പാലക്കാട് ❤️😍
ഹരിതഭംഗി നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ 😍
കേരളത്തിലെ എല്ലാ കാലാവസ്ഥയുമുള്ളൊരു നാടാണ് പാലക്കാട്.
Enjoyed the vlog, very good narration, crisp and holds ones attention throughout. Bytes are also very good. I usually watch vlogs of some of the top international vloggers, yours is up there with them. Looking forward to more content from you.
Thank you so much bro ❤️
പാലക്കാട് ഇരുന്നിട്ട് നെല്ലിയാമ്പതിയുടെ ഇത്രേം നല്ലഭംഗി എത് വീഡിയോലും കണ്ടിട്ടില്ല.
Ohh Thank you so much ❤️
Well, you made us feel the same way you did.
Needless to say, you have satisfied the viewers watching this.
How beautifully you tell each and every thing.
It becomes a good experience when we listen to it along with the visuals.. All your videos have something special that you claim to be yours alone. May you always have the urge to travel... Lots of love❤
Thank you so much 🥰 You are always watching my contents curiously. Thats why you are getting the real feel of my stories…
Thanks for the support ❤️
എന്തു അനായസമായിട്ടാണ് ബ്രോ നിങ്ങൾ കാര്യങ്ങൾ ഒക്കെ വിവരിക്കുന്നത്.😍❤️.
Ha ha, Thank you ❤️
❤️❤️❤️
എന്നാലും നിങ്ങള് പോണിടത്തൊക്കെ ആന വന്ന് നിക്കുന്നുണ്ടല്ലോ...
നമ്മള് പോയാ ഏഹേ..
ഇങ്ങള് പോയാ ഓഹോ...! 😬😂😂
😁😁😂🤭
രസകരമായ കാഴ്ചകളെപ്പോലെതന്നെ രസകരമായ വിവരണവും.... 👍
Thank you ❤️
Bro your videos is treat to watch 😍love from Chennai
Thank you so much ❤️
Such an awesome channel. Juz loved this😍😍
Thank you so much ❤️
ഞാൻ മനസ്സിൽ സ്വപ്നം കാണുന്നമനോഹരമായ ചേട്ട ന്റെ വിഡിയോ സ് 🙂😊
Such a good video and very good Vibe!!!
Visiting this place soon..
You deserve more subscribers..
cheers from Chennai👏👏👏
Thank you so much ❤️
കണ്ണിനു കുളിർമയേകുന്ന നല്ല കാഴ്ചകൾ ഞാനും സബ്സ്ക്രൈബ് ചെയ്തു ❤❤❤
Thank you ☺️
Refreshing video 🥰
Thank you 🥰
കിടിലൻ വീഡിയോസ് ...
ഇതുപോലേ യാത്ര പോകാൻ എന്താ ചെയ്യേണ്ടത് .... ഒരുപാടു ആഗ്രഹം ഉണ്ട് ഇതുപോലെ പോകാൻ 🔥❤️...
ദൈര്യമായി പോകൂ. Details എല്ലാം വീഡിയോയിൽ ഉണ്ടല്ലോ
Great visuals and presentation Cholin bro👌👌
Thank you ☺️
Valare nalla avadharanam njan potittund ivide ok pakshe ninte video kandappoll pinnem pokan thonnunnu
Thank you 😍
I was waiting for your videos,
Please keep consistency in posting bro 😀❤️
Thank you so much 🥰 പരമാവധി വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ ❤️
മനോഹരം. Head set വെച്ചപ്പോൾ കാട്ടിലൂടെ നടക്കുന്ന അതേ ഫീൽ ♥️♥️
Thank you ❤️
Recent favorite TH-cam channel ❤️
Thank you ❤️
നല്ല അവതരണം. ഞാൻ ആദ്യമായി കാണുകയാണ് നിങ്ങളെ വീഡിയോ
Thank you ❤️ എന്നാലിനി കൂടെ കൂടിക്കോ
Seriously this video is a stress buster ! It makes one feel so calm and relaxed. Wow what a clarity 🤩🤩❤️. Is this captured in iphone or gopro ?
Thank you ❤️ captured with iPhone 12, GoPro 7 & Fujifilm XT 200 also
വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം അടിപൊളി ആയിട്ടുണ്ട്
Thank you so much ❤️
Bro.. upload one video per week...katta waiting ❤️🙌
Thank you so much ❤️ അങ്ങനെ ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. സമയപരിമിധിയാണ് പ്രശ്നം.
കിടിലം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകുമോ എന്ന് പേടി.. 😍👍🏻👍🏻
Great narration and visuals. 💖
Thank you Linda 😍
നല്ല അവതരണം... ശരിക്കും കണ്ട പോലെ തോന്നി
Thank you ❤️
ബ്രോ വേറെ ലെവൽ 🔥🔥🔥💚💚💚💚💚💚💚😍😍😍😍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
🥰 Thank you
Bro... സൂപ്പർ... താങ്കളുടെ വിവരണം സൂപ്പർ ആയിരുന്നു... യാത്രയിൽ കൂടെ ഉണ്ടായിരുന്ന ഫീൽ....
Thank you so much ❤️
ഏറ്റവും വലിയ ജില്ല നമ്മുടെ മിടുമിടുക്കി 😃
അതെയതെ
ഓരോ video യിലും നമ്മൾ കാണുന്ന മൃഗങ്ങൾ അറിയുന്നില്ലല്ലോ അവരാണ് ഇതിലെ VIP കളെന്നു......🤩
Ha ha 😁
Simple and precise narration.
Great work ❤️❤️
Thank you so much ❤️
Super vlog. Beautifully video graphed and described.
Thank you 🥰
Long ago my friend told me to drive to nnlliyampathy and gave me the key of his Tata Indica small car.. I had no clue of the road so I agreed to drive and then road started going up in first or 2nd gear road was narrow so many hairpin bends I never expected I got angry with never ending hairpin bends finally reached the small town ate some bananas went up to tea estate I said let us stay here as it was 3pm and I was tired, he said no drive back... So I reluctantly started the down hill drive dangerous as I reached the base it started raining heavily windscreen viper at fastest speed did not help to clear the view it was dark vehicles came high beam on on the other lane blinding my eyes struggling to look at the road under pouring rain, oh God it was a risky drive back to Trichur. I am happy now from your video I saw beauty of Nelliyampathy... Very beautiful..
Beautiful Memories ❤️
Safari tv sancharathinu shesham ithrem detailed aayi vivarich ottum bore adippikkaathe traveling video cheyyunna vere oru channel illaa ❤️❤️
Wow 🤩 Thank you so much bro ❤️
Thank you, For making my day😻
Loves ❤️
Onnum parayaanilla excellent💯👍👏
Pinne your presentation 😘😘😘
Thank you so much 🥰
Superb
❤️ thank you
ഓറഞ്ച് തോട്ടം, ബംഗ്ലാവ് പൊളി 😍 ഞാൻ പോയിട്ടുണ്ട്
പൊളി 😁
Superb as usual 🔥🔥
❤️