കാത്തിരിപ്പിനു വിരാമം.... തിരക്കൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോ, ❤🩹😍ഹെഡ്സെറ്റ് വച്ച് നിങ്ങളുടെ വീഡിയോസ് കാണുമ്പോ പ്രത്യേക അനുഭവമാണ്..... ഇന്ത്യയിലെ മുഴുവൻ കാടുകളിലെ കാഴ്ചകൾ ഞങ്ങളിലേക്കെതിക്കാൻ നിങ്ങളെ ദൈവം സഹായിക്കട്ടെ
Thank you so much Rinshad 🥰 നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും ഇങ്ങനെ, തിരക്കൊക്കെ കഴിഞ്ഞ് സ്വസ്ഥമായിരിക്കുമ്പൊ കാണാനുള്ളവയാണ്. ഇന്ത്യയിലെ മറ്റ് കാടുകളിലേ കാഴ്ചകളും വഴിയേ കാണാം.
വഴികൾ നമുക്ക് നല്ലതാണെങ്കിലും വന്യജീവികളുടെ സ്വൈര്യ വിഹാരത്തെ ബാധിക്കില്ലേ... ഏറ്റവും ഭാഗ്യമെന്ന് പറയുന്നത് നമ്മുടെ പെരിയറിൽ നിന്നും പറമ്പിക്കുളത്തുനിന്നും ഒക്കെ ഒരു ടൈഗർ നെ കിട്ടുക എന്നതൊക്കെയാണ്... എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നുമാണ് അത് ❤️
കാടിന്റെ 10% പോലുമില്ലല്ലോ ടൂറിസം ഏരിയ. അപ്പൊ ടൂറിസം അനുവദിച്ച സ്ഥലത്ത് ഏറ്റവും മികച്ച രീതിയിൽ അത് ചെയ്യണമെന്നാ എന്റെ അഭിപ്രായം. കേരളത്തിലെ ഏതെങ്കിലും കാടുകളിൽ നിന്ന് കിട്ടാൻ കുറേ ആയി ഞാനും ശ്രമിക്കുന്നു.
ഫിനാൻഷ്യൽ ഇയർ മാർച്ച് മാസത്തിൽ ഉള്ള ഒഫീഷ്യൽ പ്രഷർ ഒക്കെ തലക്ക് പിടിച്ചിരിക്കുമ്പോ Pikolines ന്റെ വീഡിയോ പറയാൻ പറ്റാത്ത Relaxation ആണ് bro.... Thank you 🥰❤🥰
വീഡിയോ നല്ല ഗും 🔥ആയിരുക്കുന്നു. ഞാനൊക്കെ 3-4 തവണ ബന്ധിപുർ പോയിട്ടും ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല. കാത്തിരുന്നതിൽ നിരാശപെടേണ്ടി വന്നില്ല ഇനിയും നല്ല വൈൽഡ് ലൈഫ് വീഡിയോസിനായി കാത്തിരിക്കുന്നു
മച്ചാനെ വീഡിയോ ക്വാളിറ്റി പറയാനില്ല,, സുന്ദരി വളരെ സുന്ദരിയ ആണല്ലോ 😄പെൻഡ്രൈവ് കൊടുക്കുന്ന തു കൊള്ളാം ഇത്രെയും റിസ്ക്കും അലച്ചിലിനും തിരിച്ച് പ്രതീക്ഷിക്കുന്നത് നല്ലതാണ് ഇൻകം ആവശ്യം തന്നെ, മുന്നോട്ടുള്ള യാത്രകൾ സജീവം ആകട്ടെ കൂടുതൽ യാത്രകൾ തുടരട്ടെ കൂടെ ഞാനും 🥰
Bro as always it was wonderful. Kathirippanu ippolathe prashnam. I don't think 2500 is a huge amount. It worth bro. Such a detailed explanation and excellent camera. It's always a treat for eyes and ears. Good job bro. Now waiting starts for next Friday. ❤👍👏👏👌
Pikkolin ചേട്ടാ... Superb& Visual treat & അടിപൊളി.. നിങ്ങളെ വീഡിയോ എനിക്ക് ഇത്ര ഇഷ്ടപ്പെടാൻ 2 കാരണം ഉണ്ട്. 1- നിങ്ങളെ വീഡിയോക്ക് എന്തോ ഒരു ആകർഷണിയത ഉണ്ട്. നിങ്ങളുടെ video quality+ voice over description ആവാം അതിനൊരു കാരണം 2- നിങ്ങളുടെ video കാണുമ്പോൾ പിന്നെ അതിലെ എന്തെങ്കിലും ഒരു doubt ചോദിക്കാൻ എനിക്ക് ഉണ്ടാകാറില്ല. അത്രക്കും deatils ആയിട്ടാണ് വിവരിക്കുന്നത്. നല്ല വിവരണം അതും ഇത്തിരി തമാശയൊക്കെ മേമ്പൊടി ചേർത്ത് .👍🏻 Keep it up & all the very best
Another Good Forest video ; suggestion : if you want to have wider reach - have English sub-titles ....there are lot of forest lovers across ....why confine to a state?
ബന്ധിപ്പൂർ സഫാരിയിൽ ഇത്രയധികം കടുവയും മറ്റു മൃഗങ്ങളുമുള്ള ഒരു വീഡിയോ കണ്ടിട്ടില്ല. ഭാഗ്യം കൂടി ഒപ്പമുണ്ട്. പിന്നെ, വീഡിയോ വളരെ നന്ന്, വിശദീകരണം അതിലേറെ നല്ലത്. മൊത്തത്തിൽ superb. പിന്നെ സഫാരി കേന്ദ്രം മാറ്റിയത് മൈസൂരിൽ നിന്ന് വരുന്നവരുടെ സൗകര്യത്തിനായിട്ടാണോ? അത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ശരിയല്ലെങ്കിൽ തിരുത്തിത്തരണം. Thanks so much bro.
Hi, bro I really love your videos, it's so addictive to watch , now my board exams are going on It's so relaxing to watch your videos during this time thank you so much❤️❤️
@Pikolins ningalude vedio kande.. kande.... Nagarhole nanachi safari ke poi . Jun mid . Tiger spoted ❤ around 20 min kitty tiger ne . Love the way you narrate and your voice 🫶
എൻറെ ചേട്ടായി ഈ വീഡിയോ ഏറ്റവും ഭംഗി ആക്കുന്ന എന്താണെന്ന് അറിയാമോ ഞങ്ങടെ സൗണ്ട് ❤നിങ്ങൾ പറയുന്ന ഓരോ രീതിയു എല്ല രസം കേട്ടിരിക്കാൻ അതുമാത്രമല്ല കാട് കണ്ടതിൽ ഒരുപാട് സന്തോഷം🎉❤❤❤❤
Watch the English version here
th-cam.com/video/QPiBjmUhEjw/w-d-xo.htmlsi=nJ8-eohhkLGiY7hk
വെള്ളിയാഴ്ച ആവാൻ കാത്തിരുന്നിട്ട് ദിവസം പോകുന്നെ ഇല്ല ഇപ്പൊ ഇത് കാണാൻ പറ്റിയതിൽ സന്ദോഷം 🥰🥰🥰🥰🥰🥰
👍👍
Thank you so much Sreeraj 🥰
കാത്തിരിപ്പിനു വിരാമം.... തിരക്കൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോ, ❤🩹😍ഹെഡ്സെറ്റ് വച്ച് നിങ്ങളുടെ വീഡിയോസ് കാണുമ്പോ പ്രത്യേക അനുഭവമാണ്..... ഇന്ത്യയിലെ മുഴുവൻ കാടുകളിലെ കാഴ്ചകൾ ഞങ്ങളിലേക്കെതിക്കാൻ നിങ്ങളെ ദൈവം സഹായിക്കട്ടെ
സത്യം...... ❤🥰
Thank you so much Rinshad 🥰 നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും ഇങ്ങനെ, തിരക്കൊക്കെ കഴിഞ്ഞ് സ്വസ്ഥമായിരിക്കുമ്പൊ കാണാനുള്ളവയാണ്. ഇന്ത്യയിലെ മറ്റ് കാടുകളിലേ കാഴ്ചകളും വഴിയേ കാണാം.
Sathyam
Superb bro❤❤❤❤
കാട്ടിലെ വഴികൾ, മരങ്ങൾക്കിടയിലൂടെയുള്ള യാത്ര.
കഥ പറയുന്ന ഫീൽ , ഇടയ്ക്ക് വൈൽഡ് ആനിമൽ
അസൂയ്യ തോന്നുന്നു മനുഷ്യ ങ്ങളോട് ❤
Ha ha. Thank you 🥰
പ്രകൃതിയെ പ്രണയിക്കുന്ന എനിക്കൊക്കെ ഒത്തിരി ആശ്വാസമാണ് താങ്കളുടെ വീഡിയോസ്....നന്ദി
വളരെ നന്ദി സുഹൃത്തേ ❤️
വളരെ യാദൃശ്ചികമായി യൂട്യൂബിൽ കണ്ടതാണ് വീഡിയോ. പിന്നെ ഒറ്റ ഇരിപ്പിന് ഭൂരിഭാഗം വീഡിയോസും കണ്ടുതീർത്തു❤
Loves ❤️
ഞാനും a
Mee too
കൊടുത്ത ക്യാഷ് മൊതലായി
Beautiful forest &wild animals video
അതെ. Thank you ❤️
വഴികൾ നമുക്ക് നല്ലതാണെങ്കിലും വന്യജീവികളുടെ സ്വൈര്യ വിഹാരത്തെ ബാധിക്കില്ലേ... ഏറ്റവും ഭാഗ്യമെന്ന് പറയുന്നത് നമ്മുടെ പെരിയറിൽ നിന്നും പറമ്പിക്കുളത്തുനിന്നും ഒക്കെ ഒരു ടൈഗർ നെ കിട്ടുക എന്നതൊക്കെയാണ്... എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നുമാണ് അത് ❤️
കാടിന്റെ 10% പോലുമില്ലല്ലോ ടൂറിസം ഏരിയ. അപ്പൊ ടൂറിസം അനുവദിച്ച സ്ഥലത്ത് ഏറ്റവും മികച്ച രീതിയിൽ അത് ചെയ്യണമെന്നാ എന്റെ അഭിപ്രായം. കേരളത്തിലെ ഏതെങ്കിലും കാടുകളിൽ നിന്ന് കിട്ടാൻ കുറേ ആയി ഞാനും ശ്രമിക്കുന്നു.
Nice decision for giving videos through pendrive....... And you deserve that amount for showing us these quality visuals and your effort 👏🏻👏🏻👏🏻
Thank you so much Sharon ❤️
Pikolins ന്റെ വീഡിയോസ് എല്ലാം സമയം കിട്ടുമ്പോൾ കാണാറുണ്ട്. ഇത്രേം നല്ല visuals കാണിച്ചു തന്നതിന് വളരെ നന്ദി ഉണ്ട്. നിങ്ങളുടെ അവതരണവും വളരെ നല്ലതാണ് ♥️
👍👍👍
വളരെ നന്ദി ബ്രോ ❤️
ഒരുപാട് ഇഷ്ടപ്പെട്ടു. അടിപൊളി! ടൈഗർ സെറ്റിംഗ് ഷൂട് outstanding. Useful information as well ❤💥💥💥
Thank you Shamsad 🥰
After the Sundari Entry it was like watching Discovery Channel … fantastic Visuals ❤
Ohh, That you so much Sijo ❤️
1 week waiting ayyirunnuu🥰🥰😍😍
😁
ഇന്നാണ് ഈ channel കാണുന്നത്... Ishtayii❤
Thank you Vidhyaraj ❤️
പറഞ്ഞു കൊതിപ്പിച്ചകൊണ്ട് ഒരാഴ്ച്ച കാത്തിരുന്നത് എന്തായാലും വെറുതെ ആയില്ല. ഉഗ്രൻ ട്രാവൽ സ്റ്റോറി ❤️😘😘. പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു😍
Thank you Aravindh ❤️ appreciate your support.
@@Pikolins ❤️
ഫിനാൻഷ്യൽ ഇയർ മാർച്ച് മാസത്തിൽ ഉള്ള ഒഫീഷ്യൽ പ്രഷർ ഒക്കെ തലക്ക് പിടിച്ചിരിക്കുമ്പോ Pikolines ന്റെ വീഡിയോ പറയാൻ പറ്റാത്ത Relaxation ആണ് bro.... Thank you 🥰❤🥰
Thank you Jilcy ❤️ ഈ വീഡിയോസ് കാണുമ്പോൾ Mind relaxation കിട്ടുന്നുണ്ടെന്ന് കേക്കുന്നതേ സന്തോഷമാണ് 😍
@@Pikolins 🤗🙏
വീഡിയോ നല്ല ഗും 🔥ആയിരുക്കുന്നു.
ഞാനൊക്കെ 3-4 തവണ ബന്ധിപുർ പോയിട്ടും ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല.
കാത്തിരുന്നതിൽ നിരാശപെടേണ്ടി വന്നില്ല
ഇനിയും നല്ല വൈൽഡ് ലൈഫ് വീഡിയോസിനായി കാത്തിരിക്കുന്നു
Thank you bro.. ❤️ ഇനിയുമുണ്ടാവും ഇത്തരം വീഡിയോസ്
മച്ചാനെ വീഡിയോ ക്വാളിറ്റി പറയാനില്ല,, സുന്ദരി വളരെ സുന്ദരിയ ആണല്ലോ 😄പെൻഡ്രൈവ് കൊടുക്കുന്ന തു കൊള്ളാം ഇത്രെയും റിസ്ക്കും അലച്ചിലിനും തിരിച്ച് പ്രതീക്ഷിക്കുന്നത് നല്ലതാണ് ഇൻകം ആവശ്യം തന്നെ, മുന്നോട്ടുള്ള യാത്രകൾ സജീവം ആകട്ടെ കൂടുതൽ യാത്രകൾ തുടരട്ടെ കൂടെ ഞാനും 🥰
Loves bro ❤️ സപ്പോട്ടിനു നന്ദി 😍
Wow awesome as usual ❤
കാത്തിരുന്നത് വെറുതെ ആയില്ല😘
Thank you bro 😍
Powlichu bro. Kidilan sighting anallo. All in one pack ... Super😍🥰
അതെ.. നല്ല sighting ആയിരുന്നു ഇപ്രാവശ്യം 😁
ഇനിയും ഇതുപോലുള്ള wildlife stories പ്രതീക്ഷിക്കുന്നു..I like so much wildlife stories.. thanks for these jungle series..🥰👍
Thank you Anoop. ഇനിയും ഇത്തരം കാടൻ യാത്രകൾ വന്നോണ്ടിരിക്കും
കട്ട വെയ്റ്റിംഗ് ആയിരുന്നു ബ്രോ സൂപ്പെർ 😍😍😍😍
Thank you Supin 😍
കാത്തിരിപ്പിനോടുവിൽ വന്നു 😁
Poli 🥰
Loves 😍
Forest Ethra kandalum mathiyavilla athond thanne Video Theeraruthenn Vijarichupooy ❤️ Video quality ആണ് ഇങ്ങളെ മെയിൻ 😁🔥 Love From Calicut 🥰
Thank you so much Abin ❤️
Reason for addicting:
1. Vedio quality
2. Discribing the detail
Thank you Niketh ❤️
എത്ര മനോഹരമായ വീഡിയോ , കടുവയെ കാണുമ്പോളുള്ള ഒരു സന്തോഷം അതൊന്ന് വേറെതന്നെയാ ❤❤
Thank you so much 😍
@@Pikolins 😍😍😍😍💕💕
Nice video broiii..❤കാതിരിപ്പൊന്നും വെറുതെയവില്ല.powli🔥🥰
Thank you Noushad 🥰
അടിപൊളി വിഡിയോ നല്ല വിവരണവും🥰🥰🥰🥰❤️❤️❤️
Thank you Premith 🥰
❤❤superb bro,,,,നിങ്ങളുടെ അവതരണം ആണ് main ഹൈലൈറ് ❤
Loves bro 😍
Bro as always it was wonderful. Kathirippanu ippolathe prashnam. I don't think 2500 is a huge amount. It worth bro. Such a detailed explanation and excellent camera. It's always a treat for eyes and ears. Good job bro. Now waiting starts for next Friday. ❤👍👏👏👌
Thank you so much for the support Rakesh ❤️
Njan chettante nanachi kabini videos kandirunu..ipo ithum…Kaduvaye kanan pati ithavana..good effort..Keep going!
Thank you Serine😍
Pwolichu bro👌👌super video ❤️❤️
Thank you 😍
കാത്തിരുന്ന വീഡിയോ. Spr brother
Thank you 🥰
What a majestic look 😍👌🏽👌🏽👌🏽 കടുവയുടെ ഗംഭീര്യം അതൊന്ന് വേറെ തന്നെ 👌🏽👌🏽 ഒരൊന്നൊന്നര വൈബ്സ് ബ്രോ 😍കിടിലൻ വീഡിയോ as usual 🥰🥰
Thank you Abhilash 😍
രാത്രി ജോലി കഴിഞ്ഞ് തളർന്ന് വീട്ടിൽ വന്ന് കുളിയും കഴിഞ്ഞ്.. ഫുഡും എടുത്ത് ഇങ്ങേരുടെ വീഡിയോ കണ്ട് അത് കഴിക്കുമ്പോഴുല്ല സുഖം.. 😌😌 ആഹാ അന്തസ്
Thank you so much bro ❤️
Pikkolin ചേട്ടാ... Superb& Visual treat & അടിപൊളി..
നിങ്ങളെ വീഡിയോ എനിക്ക് ഇത്ര ഇഷ്ടപ്പെടാൻ 2 കാരണം ഉണ്ട്.
1- നിങ്ങളെ വീഡിയോക്ക് എന്തോ ഒരു ആകർഷണിയത ഉണ്ട്. നിങ്ങളുടെ video quality+ voice over description ആവാം അതിനൊരു കാരണം
2- നിങ്ങളുടെ video കാണുമ്പോൾ പിന്നെ അതിലെ എന്തെങ്കിലും ഒരു doubt ചോദിക്കാൻ എനിക്ക് ഉണ്ടാകാറില്ല. അത്രക്കും deatils ആയിട്ടാണ് വിവരിക്കുന്നത്. നല്ല വിവരണം അതും ഇത്തിരി തമാശയൊക്കെ മേമ്പൊടി ചേർത്ത് .👍🏻
Keep it up & all the very best
Thank you very much Renjutti ❤️ കാഴ്ചകൾക്കൊപ്പം informative ഉം ആവുമ്പോഴാണല്ലോ വീഡിയോ കാണുന്നതിന്റെ പ്രയോജനമുണ്ടാവുന്നത്.!
ഇതിപ്പോ ഒരുമാതിരിപ്പെട്ട മൃഗങ്ങളെ എല്ലാം നിങ്ങൾ വിളിച്ചു വരുത്തിയപോലെ ആണല്ലോ 😁😁
Visualls എല്ലാം 👌🏻👌🏻👌🏻👌🏻👌🏻
ഹ ഹ, ഈ ട്രിപ്പ് നല്ല luck ആയിരുന്നു.
Awesome creation man😍. One of best wild life travel story channel 🥰
I’m so happy to hear this 🥰 Thank you
@@Pikolins me tooooooo😍😍😍
Vere feeela vdos kaanan ❤ koode kondoovana poole nysssh one ❤
Thank you Prasho 🥰
കാത്തിരുന്നത് വെറുതെ ആയില്ല അടിപൊളി
Thank you Nandhu 😍
മച്ചാനെ നിങ്ങളുടെ അവതരണം കാണാൻ കാത്തിരിക്കുകയായിരുന്നു
അടുത്ത വീടിയോസിന് വെയിറ്റി ങ്ങ്
Thank you Rafeeq
Adhyamayitta chanel kandath. Super bro nalla explanation. Kettirunu poi🥰new subscriber🙏
Thank you so much bro.. Happy to hear that.
Njan innale athile poyirunnu, nadugani, Mudumala, Bandipur, muthanga vazhi
Aaha 😁👍🏻
nalla avatharanam oru movie kanda pratheethi... good information
Thank you so much 🥰
Thanks macha kore nalayi waiting ayirunnu
Thank you Amal 🥰
Great work bro, Very nice visuals & especially your narrative skill is awesome really enjoying it.
Glad you enjoy it! ❤️
Super video 👍👍. Praying to reach many heights in life 🙏🙏😍
Thank you very much Neethu ❤️
Istamayii..... orupadu istamayii ❤
Thank you Joyal ❤️
Presentation super Aanu bro de 🤩🤩🤩
Thank you Sreemon 😍
Keralathil Forest video ithrayum adipoly aayi cheyyunna vere oru channel illa your the best man ✌🏼🔥
Thank you so much Rihan 🥰
@@Pikolins 😍
Beautiful & Nice video 🥰🥰🥰
Thank you Akhil 🥰
Another Good Forest video ; suggestion : if you want to have wider reach - have English sub-titles ....there are lot of forest lovers across ....why confine to a state?
Thank you ❤️ I will try to add the subtitles. I’ve time limitation to do it now.
AH veendum powliye 🤩😍🥰
Thank you 🥰
വെയ്റ്റിംഗ് ആയിരുന്നു ❤️🤗
❤️
Eppozhathem pole superb... Friday mathram video idullu... Ennal pinne athu ravile ittude....
Thanks for the suggestion bro. പക്ഷെ എല്ലാരും suggest ചെയ്യുന്ന സമയം വൈകുന്നേരമാണ്.
ബന്ധിപ്പൂർ സഫാരിയിൽ ഇത്രയധികം കടുവയും മറ്റു മൃഗങ്ങളുമുള്ള ഒരു വീഡിയോ കണ്ടിട്ടില്ല. ഭാഗ്യം കൂടി ഒപ്പമുണ്ട്. പിന്നെ, വീഡിയോ വളരെ നന്ന്, വിശദീകരണം അതിലേറെ നല്ലത്. മൊത്തത്തിൽ superb. പിന്നെ സഫാരി കേന്ദ്രം മാറ്റിയത് മൈസൂരിൽ നിന്ന് വരുന്നവരുടെ സൗകര്യത്തിനായിട്ടാണോ? അത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ശരിയല്ലെങ്കിൽ തിരുത്തിത്തരണം.
Thanks so much bro.
Thank you 🥰 കോടതിവിധി ഉണ്ടായിരുന്നോ.? അതിനേക്കുറിച്ച് അറിവില്ല. സഫാരി ഓഫീസ് കാടിനു പുറത്ത് വെക്കുന്നതാ ടൂറിസ്റ്റുകൾക്ക് safe & convenient എന്നതുകൊണ്ടാണെന്നാ jlr staff പറഞ്ഞത്.
Good presentation ❤❤❤
Thank you Nikhilesh 😍
അതി മനോഹരം 🌹🌹🌹
Thank you Shaji 😍
Hi, bro I really love your videos, it's so addictive to watch , now my board exams are going on
It's so relaxing to watch your videos during this time thank you so much❤️❤️
Thank you so much bro ❤️ best of luck for your exams
@@Pikolins thank you 😭
So satisfying video Bro🥰😍
Thank you bro ❤️
1st😍😍😍😍
Quality, presentation 😍🫶🏻 and voice also superb bro
Thank you Sanju ❤️
Your channel give us best forest videos in Malayalam. super bro..
Thank you 😍
Presentation 🤩 ❤️
Thank you 🥰
അതേ.. അതിന് കൊടുക്കണം ക്യാഷ് 🥰❤...
very beautiful ❤ video
Thank you 🥰
Wowww❤️❤️❤️
ഒരു സംശയം
ഇതിനും മാത്രം മൂത്രം എവിടുന്നാണാവോ..
നമുക്കൊന്നും ഇല്ലല്ലോ😂😂
😂😂😂 editing കഴിഞ്ഞ് വീഡിയോ കണ്ടപ്പൊ എനിക്കും തോന്നി.!
😂😂😂
Yaaa , very beautiful ❤️ video
Thank you ☺️😁
love this, resplendent vlog
Glad you enjoyed ❤️
Loved it❤🎉🎉
Thank you ASKA 😍
Nikale powli ani bro .❤ namale meet cheyethittude .nagarhole ullapo .same resort we stay. Adipoli videos ani .njaum travel cheyunathi forest area mathram ani. Free ulla time nikalude videos kanarude 😊
Aaha ❤️ Thank you bro
Was eagerly waiting ✋🙌😍
Thank you ☺️
Hero vannu😘
😁🥰
വളരെ ഇഷ്ടപ്പെട്ടു 👍
Thank you Jose 🥰
🎉🎉❤big thanks to you brow.. awesome video❤
Thank you 🥰
very beautiful visuals👍🏻👍🏻❤️
Thank you friend ❤️
ഒരു സഫാരിയിൽ രണ്ട് കടുവകളോ. ഭാഗ്യവാൻ
Thank you 🥰
കാത്തിരിപ്പിനു വിരാമം Your videos are amazing
Thank you Wajidh 🥰
@Pikolins ningalude vedio kande.. kande.... Nagarhole nanachi safari ke poi . Jun mid . Tiger spoted ❤ around 20 min kitty tiger ne . Love the way you narrate and your voice 🫶
Aaha, Super ❤️
വീഡിയോ സൂപ്പർ ❤❤❤
Thank you 🥰
Fav channel❤
Thank you ❤️
Nalla kazhchakalum nalla avatharanavum👍
nice forest story bro 👍
Thank you Sanu bro 🥰
ഇങ്ങൾ എന്തൊരു മനുഷ്യനാണ്😍😍 uff ഇജാതി feel ❤️🩹❤️🩹❤️🩹❤️🩹 Really making your Content Happiness, feeling and also informative 🤗
Thank you so much bro 😍 I’m happy to know that you feel happiness by watching my videos ❤️
@@Pikolins ❤️❤️❤️
You’re so lucky bro, I couldn’t even find single tiger in multiple attempts
😍 Thank you… അടുത്ത forest യാത്രയിൽ നല്ല sightings കിട്ടട്ടെ 👍🏻😍
Oh that bursts ASMR🤩😍 15:24
Thank you 😍
Pwoli video bro❤
Thank you Prasanth ❤️
സൂപ്പർ ബ്രോ അടിപൊളി ❤❤❤❤
Thank you Shafeeq 😍
Sundariiii kaduva ❤️
❤️😍
Awesome Visuals Bro❤and it's Very feel good😍
Thank you Sabareesh ❤️
Awsom👍
❤️
Ushar ushar 👌👌
😁❤️
@@Pikolins ❤️👌
എൻറെ ചേട്ടായി ഈ വീഡിയോ ഏറ്റവും ഭംഗി ആക്കുന്ന എന്താണെന്ന് അറിയാമോ ഞങ്ങടെ സൗണ്ട് ❤നിങ്ങൾ പറയുന്ന ഓരോ രീതിയു എല്ല രസം കേട്ടിരിക്കാൻ അതുമാത്രമല്ല കാട് കണ്ടതിൽ ഒരുപാട് സന്തോഷം🎉❤❤❤❤
😂 I’m happy bro… Thank you so much ❤️
@@Pikolins njan bro alla siszz ആയിട്ട് വരും😜✨
@@vibir7082 ആണോ.. 😍
Voice ❤️💥
Thank you ☺️
First❤
Excellent presentation 👏
Thank you ☺️
അടിപൊളി 👏🏻👏🏻👏🏻
Thank you Sreekanth ❤️🥰
Nice presentation broi❤
Thank you 🥰
സുന്ദരി ഇടക്കിടെ മൂത്രം ഒഴിക്കുന്നുണ്ടല്ലോ
ഒഴിക്കട്ടേന്ന്...
Amazing ❣❣❣❣
Thank you Santhosh 😍
Nice video 👌🏻👍🏻
Thank you 🥰