8:15 അപകടകാരിയായ കൊമ്പനാണ് (വാൽ മുറിയൻ കൊമ്പൻ). ധൈര്യം കൈവിടാതെ നിന്നതിന് big salute 👍🏻🙏🏻 ഇതൊരു പാഠമാണ്.. കാർ റിവേഴ്‌സ് എടുത്തിരുന്നെങ്കിൽ കാര്യം മാറിയേനെ.. കാണുന്ന ഞങ്ങൾക്കും പേടിതോന്നി.. അടിപൊളി വീഡിയോ..
അടിപൊളി കാഴ്ച്ച തന്നതിന് big salute.. കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരം കാടിന്റെ ഭംഗി 👌🏻👌🏻👌🏻തിരുനെല്ലിയിൽ 5 തവണ പോയെങ്കിലും പകൽ ആയിരുന്നു ട്ടോ... ബത്തേരി വഴി ബന്ദിപുർ നാഗാർഹോല പോന്നപ്പോൾ ആന, കാട്ടുപോത്ത് ഒക്കെ രാത്രി കണ്ടിട്ടുണ്ടെങ്കിലും ഇത്രേം ക്ലിയർ ആയിരുന്നില്ല... Thanks ഈ ദൃശ്യം സമ്മാനിച്ചതിന് 🥰🥰
KSRTC യുടെ പത്തനംതിട്ട തിരുനെല്ലി റൂട്ടിൽ ബസ് ഓടിക്കുന്ന ഒരു ഡ്രൈവറാണ് ഞാൻ. ഈ പറഞ്ഞ കാര്യങ്ങൾ കൂടുതലും സത്യം തന്നെ. വലിയ ഉപദ്രവകാരികളല്ല ഈ റൂട്ടിലെ മൃഗങ്ങൾ. നമ്മൾ ശല്യമുണ്ടാക്കാതിരുന്നാൽ ഒരു ശല്യവുമില്ല.
കഴിഞ്ഞ xmas കാലത്ത് വയനാട് പോയിരുന്നു. തിരുനെല്ലി ക്ഷേത്രം കാണാൻ മോഹം തോന്നി .i am a xian. രാത്രി 7 മണി കഴിഞ്ഞാണ് യാത്ര.ദൈവം സഹായിച്ച് റോഡിൽ ഒരു വണ്ടി പോലുമില്ല. ഞങ്ങൾ 3 പേർ മാത്രം. അമ്പലം എത്തുന്നത് വരെ ദൈവത്തെ വിളിച്ചു.ഒരു മാ നിനെ പോലും കണ്ടില്ല.എപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ശ്വാസം നിലച്ചു പോയി.താങ്കളുടെ ധയ്ര്യം സമ്മതിച്ചു.Sooper ......good job,😊
Super...scared experience...എനിക്ക് എപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇഷ്ട്ടം. അതൊരു പ്രത്യേക ഫീലാണ്. ഇനിയും ഒറ്റയ്ക്ക് ഒരുപാട് യാത്രകൾ ചെയ്യണം. അതിനുള്ള ധൈര്യം ഉണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കൂടുതൽ കരുത്താർജിക്കാനും പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടുമ്പോൾ കൂടുതൽ ആത്മവിശ്വാസവും ലഭിക്കും☺️
17:06 ബ്രോ തിരുനെല്ലി നൈറ്റ് റൈഡ് hevy risk ആണ്...(ഉണ്ണിയപ്പകട-തിരുനെല്ലി അമ്പലം )...പ്രേതെകിച്ചു അവിടെത്തെ വളവ്....ഞാൻ 6 month മുൻപ് ബൈക്ക് കൊണ്ട് പോയിട്ട് ആന ഓടിച്ചതാണ്... എന്തോ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടത് ആണ്....... വീഡിയോ കണ്ട് പോകുന്നവർ ഫോറെസ്റ്റ് റൂട് കൂടി എങ്ങനെ ഡ്രൈവ് ചെയ്യണം ഒന്നും അറിയാത്തവർ ആയിരിക്കും അത് കൊണ്ട് തന്നെ risk കൂടുതൽ ആയിരിക്കും.... പിന്നെ ആ റൂട്ട് permanent close ചെയ്യാൻ പോകായാണ്... Puthiya rout കാട്ടിക്കുളം വഴി റോഡ് ഉണ്ടാക്കുന്നുണ്ട്
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഇതേ റൂട്ടിൽ രാത്രിയിൽ പക്ഷെ ഞാൻ ഒറ്റക്കായിരുന്നില്ല കൂട്ടുകാർ മൂന്നുപേർ ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ വണ്ടി റിവേഴ്സ് എടുക്കുകയാണ് ചെയ്തത്. പറഞ്ഞത് പോലെ ആന ഞങ്ങളുടെ കാറിൻ്റെ അടുത്തേക്ക് വന്നു. ഒരു വളവിൽ കാർ റിവേഴ്സ് പോകാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അവിടെ നിർത്തി.ആന കുറച്ചു കൂടെ ഞങ്ങളുടെ അടുത്തേക്ക് വന്നു നിന്നു കുറച്ചു നേരം നിന്നിട്ട് കാട്ടിലേക്ക് കയറിപോയി. അന്ന് പേടിച്ച് ഞങ്ങളുടെ ജീവൻ പോയി. പക്ഷേ ഇത് ഒറ്റക്ക് ധൈരം അഭാരം തന്നെ സമ്മതിച്ചു.
Bro ആ മുറിവാലൻ കൊമ്പനെ കുറിച്ച് മടിക്കേരി കുട്ട ഭാഗത്തുള്ള ജനങ്ങളോട് അന്നെഷിക്കണം so അവർക്ക് ഒരു എപ്പിസോഡ്നുള്ള കഥയുണ്ട് പറയാൻ.. Your so Lucky brother..
Enik othiri ishttam ulla oru vdo aanu ith .entho oru feel aanu ee vdo night kaanumbol Sam brode sound m bgm okke kelkkumbol entho oru vallatha feel thanne .enik pettann urakkam verum ee vdo kandal mide okke okke nalla relax aakunna pole thonum enik . sherikkum entho enik ee vdo othiri ishttam aanu 🥰🫰😌
നല്ല കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി, നല്ല അവതരണം, കൂടാതെ താങ്കളുടെ ധൈര്യം അഭിനന്ദനീയം, തിരുനെല്ലി എത്രയോ പ്രാവശ്യം പോയിട്ടുണ്ട്,ആകെ ഒരു ഒറ്റയാനെ കണ്ടിരുന്നു, ധാരാളം മാനിനെയും , ഒരു പന്നി, ഒരു കാട്ടുകോഴി ഇത്രയും മാത്രം,
തിരുനെല്ലി സ്വദേശിയായ ഞാൻ പോലും കഴിഞ്ഞ അരനൂറ്റാണ്ടായിട്ട് ഇതുപോലെ ആനകളെ ഈ റൂട്ടിൽ കണ്ടിട്ടില്ല.വീഡിയോയിൽ കണ്ട കണ്ണനെയും ചുള്ളിക്കൊമ്പനെയും ഞങ്ങൾക്ക് ഏഴ് വർഷമായിട്ട് നിത്യപരിചയമുള്ളതാണ്.ഞാൻ ഈ റൂട്ടിൽ സ്ഥിരം യാത്രികനാണ്.
എന്റെ നാട് 😊❤ ഞാൻ ദിവസവും ട്രാവൽ ചെയ്യും രാവിലെ ആണെന്നെ ഉള്ളു, രാവിലെ 7:00 മണിക്ക് കടുവയെ കണ്ടിട്ടുണ്ട് night നല്ല chance ഉണ്ട് കടുവയെ കാണാൻ ഇത്തവണ കിട്ടിയില്ല അല്ലേ next time കാണാൻ സാധിക്കട്ടെ 😊
ഒരു അഞ്ച് കൊല്ലം മുൻപ് രാത്രി തിരുനെല്ലിയിൽ പോയ ഓർമ്മ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. രാത്രി പന്ത്രണ്ട് മണി ആയിക്കാണും, റോഡിൽ പശുക്കൂട്ടം പോലെയായിരുന്നു ആന കൂട്ടം ! എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു എങ്ങനെയോ തിരുനെല്ലി യിൽ എത്തി. അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും രാത്രിയിൽ തിരുനെല്ലി യാത്ര വേണ്ട എന്ന് 😊 അതിന് ശേഷം പകൽ മാത്രമേ ഞാൻ തിരുനെല്ലിയിൽ പോകാറുള്ളു.
അതിമനോഹരമായ. ഒരു നല്ല സ്ഥലം ആണ് തിരുനെല്ലി പക്ഷിപാതാളം. ബ്രേമഗിരി മലനിരകൾ കാളിന്ദി നദി തിരുനെല്ലി ക്ഷേത്രം അങ്ങനെ കണ്ണും കാതും മനസ്സും നിറക്കുന്ന പ്രകൃതി ക നി് ഞ്ഞ്. അനുഗ്രഹിച്ച ഭൂമിയാണ് തിരുനെല്ലി ❤
ഒരു ചെറിയ request ഉണ്ട്. കാട്ടിൽ രാത്രി യത്രകളിൽ മൃഗങ്ങലോടെ മുന്നിൽ വരുമ്പോ പരമാവതി വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റ് low beam ഇൽ തന്നെ ചെയ്യുക.. അത്രേയും തീവ്രവം ആയ വെളിച്ചം അതിൻ്റെ കാഴ്ചകൾ ബുദ്ധിമുട്ട് ഉണ്ടാകും..
തിരുനെല്ലി റൂട്ടിൽ പകൽ ഒരു സുഹൃത്തിന്റെ സ്കൂട്ടറിൽ യാത്ര ചെയ്തിട്ടുണ്ട്. റോഡിനോട് ചേർന്നു നിരുപദ്രവ മൃഗങ്ങളെ ധാരാളം കണ്ടു. ആനകളും, കാട്ടുപോത്തും ദൂരകാഴ്ചആയി കണ്ടിരുന്നു 🙏🏻🙏🏻
ദയവു ചെയ്തു മൃഗങ്ങളെ യാത്രയിൽ തന്നെ കാണുക വാഹനങ്ങൾ നിർത്താതെ ഇരിക്കുക. മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കുക. കടന്നു പോവാൻ കഴിയില്ലെങ്കിൽ വണ്ടി ലൈറ്റ് ഡിം ആക്കി വെയിറ്റ് ചെയ്യുക. കടന്നു പോവുക. നിങ്ങൾ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കുന്നത് പുറകെ വരുന്ന യാത്രക്കാരനാണ്. ദയവു ചെയ്തു ഞങ്ങൾ വയനാട്ടുകാരെ ജീവിക്കാൻ അനുവദിക്കുക
கூட்டம் கூட்டமாக யானைகள், குரங்குகள், மான்கள் என எல்லாம் அற்புதம்.சாலையில் யானையிடம் மாட்டிக்கொண்டால் , எவ்வாறு நடந்து கொள்ள வேண்டும் என சொல்லியது சரி. அதை விட சிறப்பு, அவைகள் உணவு உண்ணும் போது ,நாம் மெதுவாக பாதுகாப்பான இடத்தில் நின்று, காட்சி படுத்தலாமே . நல்ல கேமரா இருக்கிறது , எனவே நன்றாக காட்சிப்படுத்தலாம் ❤❤❤❤.உயிர் முக்கியம்.நன்றி ஷ்யாம்.
അടിപൊളി ❤️🥰തനിച്ചു യാത്ര ചെയുന്നത് ഒരു രസം ആണ് 🥰❤️. ഞങ്ങള് എപ്പോഴും കാട്ടിൽ പോകുബോൾ ആനയെ കാണാറുണ്ട് അകലെ അടുത്ത് കണ്ടിട്ടില്ല കണ്ടാൽ നടന്നു വരേണ്ടി വരില്ല പിന്നെ പറന്നു വരാം അല്ലെങ്കിൽ വല്ല മരക്കൊബിലും ഇരികാം 😁
കുറേ കാലം ഈ റൂട്ടിൽ വണ്ടിയോടിച്ച ആളാണ് ഞാൻ അതും രാത്രി ഉണ്ണിയപ്പം കടയുടെ അടുത്ത് ഒന്നോ രണ്ടോ ആനകളെ കണ്ടാലായി ഇതു കുറേ വീഡിയോ മിക്സ് ചെയ്തു ഒരു ട്രിപ്പിൽ ചേർത്തതാവാൻ ആണ് ചാൻസ് മാത്രമല്ല ഇതിനായി മെനകെട്ടാൽ ചില വേറെ റൂട്ടിൽ കാണാനാകും ഫോറെസ്റ്റ് പിടിച്ചില്ലെങ്കിൽ
ഇപ്പോൾ അനിമൽസിന് ഫുഡിന് ക്ഷാമം നേരിടുന്ന സമയമാണ് ഫോറെസ്റ്റ് മുഴുവൻ ഡ്രൈ ആയി കിടക്കുകയാണലോ . അതാണ് ആന അടക്കമുള്ള വന്യ ജീവികൾ കാട് ഇറങ്ങി നാട്ടിൽ വരുന്നത്
മോനേ കാടിന് ഒരു സത്യം ഉണ്ട് അവിടെ ഒരു നിയമം ഉണ്ട് അത് കൊണ്ട് കാടിനെയും കാട്ടു മൃഗങ്ങ ള്ളയും സംരക്ഷിക്കുക അവരെ ഉപദ്ര വിക്കാതെ കണ്ട് ആസ്വദിക്കുക മനുഷ്യരേക്കാൾ നല്ലത് എന്നും ഈ സാധു ജീവികൾ തന്നെ അവർ ആവശ്യമില്ലാതെ ആരയും ഉപദ്രവിക്കില്ല
മൃഗസമ്പന്നമായ ഒരു video തന്നെ ആണല്ലോ ഇത് 😃😃😃😍😍😍 Bro paranjille aa aana prgannant anennu 18:57..but athu ini pravichittundavuo athinde aa hole ilkude oru skin purathekku thalli nikkunnundallo.. Athu pregnant aaya aanakalilum kaano? Enikkariyillayirunnu. Ini ea aana thanne aano pitte divasam kandathu i mean delivery kazhinja oru aanayeyum kuttiyeyum kandu ennu paranjille athu..? Endhayalum innathe video adipoli aayi. Aanakale vallya ishtamayathukondu enikku nannayi bodhichu😌
Etrayo thavana njan eee vazhiyiloode sancharichitund,but next time enik eee route oru pretyeka feel nalkum,just bcoz of this video 🔥🔥🔥🔥🔥🔥, Thank you bro👍👍👍👍👍🤝🤝🤝🤝🤝🤝
തിരുനെല്ലി റൂട്ടിൽ ടു വീലറിലും യാത്ര ചെയ്തിട്ടുണ്ട് പകൽ സമയം !! റോഡിൽ ആനകളെ നേർക്കു നേർ കണ്ടിട്ടില്ല 👍 അവിടെ നിന്നും കുടകിലേക്കും തല കാവേരിക്കും പോയിട്ടുണ്ട് !! കാട്ടു നായ്ക്കൾ, കാട്ടു പോത്തു (കാട്ടി ) പുള്ളി മാനുകൾ , വല്ലപ്പോഴും ദൂരെയായി കാട്ടാനകളേയും കണ്ടിട്ടുണ്ട്!!അധികവും വിജനമായ റോഡുകൾ ആണ് !! തുടങ്ങുന്ന സ്ഥലത്തു നിന്നും റോഡിനെ പറ്റി അന്വേഷിച്ചപ്പോൾ പോകേണ്ട എന്ന ഉപദേശം ആണ് കിട്ടിയത് !! എന്തായാലും രാത്രിയിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം 👍👍👍
ശെരിക്കും തിരുനെല്ലി യെക്കാൾ എനിക്ക് കൂടുതൽ കാഴ്ചകൾ കിട്ടിയത് muthumala ബന്ധിപുർ റൂട്ട് ആണ് പക്ഷെ കുറെ ആനകൾ ഉള്ള ഏരിയ ആയത് കൊണ്ടും ചില വീഡിയോ യിൽ അറ്റാക്ക് ചെയ്യാൻ ഓടിക്കുന്നതും അവിടെ ഉള്ള ആളുകളെ കൊന്ന സംഭവം അത്പോലെ വളവ് ഒക്കെ ആയത് കൊണ്ടും അവിടെ പോവുമ്പോൾ കുറച്ചു കൂടെ ഒരു ശ്രദ്ധ വേണം രാത്രി ഒക്കെ അതിലെ പോവുമ്പോൾ ഒരു പേടി തോന്നും ആനകളെ കാണാനും കഴിയും എന്തായാലും പെട്ടെന്ന് മുന്നി വന്ന അനുഭവം ഉണ്ടായിട്ടും ധൈര്യം ആയി നിന്ന് വീഡിയോ കാണിച്ചു തന്നതിൽ സന്തോഷം ചാനൽ കുറച്ചു കൂടെ കഴിഞ്ഞ 1 ലാക്ക് സബ് ആവും all the best
ഞാൻ ഇത് പോലെ യാത്രകൾ ചെയ്യും പക്ഷെ കൂടെ ഉള്ളവർ പറയും എന്ദ് കാണാൻ ആണ് ആനയെ കണ്ടിട്ട് എന്താ എന്നൊക്കെ കാടിനെ അറിയുന്നവർക് ഇതൊക്കെ കാണുമ്പോൾ വാക്കുകൾ ഇല്ല ഇനി യാത്ര പോവണം ഇപ്പോൾ പ്രവാസം ലോകത്ത് ആണ് തിരിച്ചു നാട്ടിലെ ക്ക് പോയിട്ട് യാത്ര പോവണം
പകൽ സമയത്ത് ഈ റൂട്ടിൽ ഇഷ്ടംപോലെ സ്‌കൂട്ടറിൽ പോവാറുണ്ടെങ്കിലും എല്ലാത്തിനെയും കാണാറുണ്ടെങ്കിലും രാത്രിയിലെ ഇതിലൂടെയുള്ള യാത്ര അൽപ്പം അപകടം നിറഞ്ഞതാണ് മൃഗങ്ങൾ ഉണ്ടാവുമെന്നത് 100% ഉറപ്പാണ് ഒറ്റക്കല്ലാതെ മൂന്നാല് പേരൊക്കെ ഒരു വണ്ടിയും എടുത്തിറങ്ങിയാൽ ത്രില്ലിങ്ങാണ് ഒറ്റക്ക് താങ്കൾക്കെ പറ്റൂ 🤣
2004ൽ ഞാൻ തിരുനെല്ലി പോകുമ്പോൾ നിറയെ മുള പൂവിട്ട് നിൽക്കുന്നകാഴ്ച്ച ആയിരുന്നു അവയെല്ലാം അരിആയി പൊഴിഞ്ഞു പോയി പിന്നിട് പോയപ്പോൾ മുള എല്ലാം നശിച്ചു പോയിരുന്നു
ചേട്ടാ '''നമസ്കാരം'' ''ചേട്ടൻ്റെ വീഡിയോ ആദ്യമായാണ് കാണുന്നത് "സൂപ്പർ :iii ചേട്ടൻ്റെ ഇത് പോലുളള വീഡിയോസ് ഇനിയും - പ്രതിക്ഷിക്കുന്നു: ചേട്ടൻ്റെ പേരെന്താണ്?
18min. The 3 🐘 were asking you to move back. As they wanted to move in your direction before crossing to their path. That is what they were demonstrating and protesting
ഞാനും പോയിട്ടുണ്ട് കുടുംബസമേതം.അതും രാത്രി 11 മണിക്ക് കൂടെ ഞങ്ങളുടെ കുഞ്ഞു മോനും ഉണ്ടാരുന്നു.(സഹോദരന്റെ മകൻ ).വയനാട് ആണ് എന്റെ നാട്. ഇപ്പോൾ കുറ്റ്യാടി ആണ് താമസം. Normally കാടും വന്യ മൃഗങ്ങളെയും ഒക്കെ കാണാൻ ഇഷ്ടമാണ്. പക്ഷെ ആ യാത്രയിൽ ഒരു വന്യമൃഗത്തെയും കാണല്ലേ എന്ന് ആഗ്രഹിച്ചിരുന്നു.ഒരുപാട് തവണ അതിലെ പോയിട്ടുണ്ടെങ്കിലും നിങ്ങൾക് കിട്ടിയത് പോലെ ഉള്ള കാഴ്ച എനിക്ക് കിട്ടിയിട്ടില്ല. വീഡിയോ ഒരുപാട് ഇഷ്ടമായി ❤. അപകടകാരിയായ ഒരു കൊമ്പൻ അവിടെ ഉണ്ട്. ഒരു വട്ടം അവനെ നേരിൽ കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടും ഉണ്ട്.
8:15 അപകടകാരിയായ കൊമ്പനാണ് (വാൽ മുറിയൻ കൊമ്പൻ).
ധൈര്യം കൈവിടാതെ നിന്നതിന് big salute 👍🏻🙏🏻 ഇതൊരു പാഠമാണ്.. കാർ റിവേഴ്‌സ് എടുത്തിരുന്നെങ്കിൽ കാര്യം മാറിയേനെ.. കാണുന്ന ഞങ്ങൾക്കും പേടിതോന്നി..
അടിപൊളി വീഡിയോ..
Thank you ☺️
Super❤
7 മിനിറ്റ് . അത് മൊട്ട വലൻ ആണെന്ന് തോന്നുന്നു . അവിടുത്തെ ഏറ്റവും അപകടകാരി .
ശരിയാണ്
😊
ഒറ്റക്ക് ഉള്ള ഡ്രൈവിംഗ്.. അതും ഈ സമയത്തു.. സൂപ്പർ... 👏👏👏👍
Thank you 😊
ആന
ഇത്രയും ധൈര്യം ഉള്ള ഒരാളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. 💐💐👍🏻👍🏻
Thank you so much 😊
സൂപ്പർ വീഡിയോ....ധൈര്യം സമ്മതിച്ചു...കൈ വിറക്കാതെ വീഡിയോ എടുത്ത ബ്രോ..സമ്മതിച്ചു
Thank you 😊
🙏🏻👌🏻👌🏻
😅🙏😮😮😮😮
ധൈര്യം കൈ വിടാതെ നിന്നില്ലേ ❤❤❤❤❤❤വീഡിയോ സൂപ്പർ ❤
Thank you so much 😊
അടിപൊളി കാഴ്ച്ച തന്നതിന് big salute.. കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരം കാടിന്റെ ഭംഗി 👌🏻👌🏻👌🏻തിരുനെല്ലിയിൽ 5 തവണ പോയെങ്കിലും പകൽ ആയിരുന്നു ട്ടോ... ബത്തേരി വഴി ബന്ദിപുർ നാഗാർഹോല പോന്നപ്പോൾ ആന, കാട്ടുപോത്ത് ഒക്കെ രാത്രി കണ്ടിട്ടുണ്ടെങ്കിലും ഇത്രേം ക്ലിയർ ആയിരുന്നില്ല... Thanks ഈ ദൃശ്യം സമ്മാനിച്ചതിന് 🥰🥰
Thank you so much 😊
KSRTC യുടെ പത്തനംതിട്ട തിരുനെല്ലി റൂട്ടിൽ ബസ് ഓടിക്കുന്ന ഒരു ഡ്രൈവറാണ് ഞാൻ. ഈ പറഞ്ഞ കാര്യങ്ങൾ കൂടുതലും സത്യം തന്നെ. വലിയ ഉപദ്രവകാരികളല്ല ഈ റൂട്ടിലെ മൃഗങ്ങൾ. നമ്മൾ ശല്യമുണ്ടാക്കാതിരുന്നാൽ ഒരു ശല്യവുമില്ല.
Correct 👍
❤ അതെ
Night thirunelli varuna trip undo ?
Veluppin 4 30,5 oke avumbozhem
Last thirunelli kattikerum bus
Ah samayam 👌👌👌❤️
@@vishnubudha541 evidenu varuna bus anu, njan calicut anu evide ninnal athil povan pattum
കഴിഞ്ഞ xmas കാലത്ത് വയനാട് പോയിരുന്നു. തിരുനെല്ലി ക്ഷേത്രം കാണാൻ മോഹം തോന്നി .i am a xian. രാത്രി 7 മണി കഴിഞ്ഞാണ് യാത്ര.ദൈവം സഹായിച്ച് റോഡിൽ ഒരു വണ്ടി പോലുമില്ല. ഞങ്ങൾ 3 പേർ മാത്രം. അമ്പലം എത്തുന്നത് വരെ ദൈവത്തെ വിളിച്ചു.ഒരു മാ നിനെ പോലും കണ്ടില്ല.എപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ശ്വാസം നിലച്ചു പോയി.താങ്കളുടെ ധയ്ര്യം സമ്മതിച്ചു.Sooper ......good job,😊
Thank you so much ☺️
Super...scared experience...എനിക്ക് എപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇഷ്ട്ടം. അതൊരു പ്രത്യേക ഫീലാണ്. ഇനിയും ഒറ്റയ്ക്ക് ഒരുപാട് യാത്രകൾ ചെയ്യണം. അതിനുള്ള ധൈര്യം ഉണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കൂടുതൽ കരുത്താർജിക്കാനും പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടുമ്പോൾ കൂടുതൽ ആത്മവിശ്വാസവും ലഭിക്കും☺️
Correct. All the best
പറയാൻ മറന്നു nice video bro ഞാൻ ഒരു മാനന്തവാടി കാരൻ ആണ് ബട്ട് ഈ video കാണുമ്പോ ഞാൻ ബഹറിനിൽ ആണ് ശെരിക്കും feelgood video ❤
Thank you so much bro
❤
സൂപ്പർ videos ആണ്. തിരക്ക് കാരണം നോട്ടിഫിക്കേഷൻ വരുന്ന ദിവസം തന്നെ കാണാൻ പറ്റിയില്ല എകിൽ പോലും സമയം കണ്ടെത്തി കാണും.❤❤❤
Thank you 😊
വിവരണം, പശ്ചാത്തല സംഗീതം...... ദൃശ്യങ്ങൾ...... എല്ലാം അതിഗംഭീരം. മറ്റു വ്ലോഗ്ഗർമാർക്കുള്ള ഒരു മാതൃക വീഡിയോ.
🔥👌👌👌🔥
Thank you so much 😊
രാത്രിയിൽ തിരുനെല്ലി റൂട്ടിലെ കാഴ്ച്ചകൾ ത്രില്ലിംഗ് ആണ് .. പ്രത്യേകിച്ച് മുറി വാലന്റെ കാഴ്ചകൾ terror തന്നെ
Yeah. Thank you bro
അടിപൊളി വീഡിയോ ബ്രോ. താങ്കളുടെ ധൈര്യവും മൃഗങ്ങളുടെ ബിഹേവിയറിനെ കുറിച്ചുള്ള അറിവും എടുത്ത്പറയേണ്ട ഒന്നാണ്. Hats off 🫶🫶🫶
Thank you so much 😊
17:06 ബ്രോ തിരുനെല്ലി നൈറ്റ് റൈഡ് hevy risk ആണ്...(ഉണ്ണിയപ്പകട-തിരുനെല്ലി അമ്പലം )...പ്രേതെകിച്ചു അവിടെത്തെ വളവ്....ഞാൻ 6 month മുൻപ് ബൈക്ക് കൊണ്ട് പോയിട്ട് ആന ഓടിച്ചതാണ്... എന്തോ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടത് ആണ്....... വീഡിയോ കണ്ട് പോകുന്നവർ ഫോറെസ്റ്റ് റൂട് കൂടി എങ്ങനെ ഡ്രൈവ് ചെയ്യണം ഒന്നും അറിയാത്തവർ ആയിരിക്കും അത് കൊണ്ട് തന്നെ risk കൂടുതൽ ആയിരിക്കും.... പിന്നെ ആ റൂട്ട് permanent close ചെയ്യാൻ പോകായാണ്... Puthiya rout കാട്ടിക്കുളം വഴി റോഡ് ഉണ്ടാക്കുന്നുണ്ട്
Thank you bro for the information
അത് കുറെ ആയി പറയുന്നു..... മിനിമം 5 വർഷം എങ്കിലും എടുക്കും ആ റോഡ് വരാൻ
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഇതേ റൂട്ടിൽ രാത്രിയിൽ പക്ഷെ ഞാൻ ഒറ്റക്കായിരുന്നില്ല കൂട്ടുകാർ മൂന്നുപേർ ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ വണ്ടി റിവേഴ്സ് എടുക്കുകയാണ് ചെയ്തത്. പറഞ്ഞത് പോലെ ആന ഞങ്ങളുടെ കാറിൻ്റെ അടുത്തേക്ക് വന്നു. ഒരു വളവിൽ കാർ റിവേഴ്സ് പോകാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അവിടെ നിർത്തി.ആന കുറച്ചു കൂടെ ഞങ്ങളുടെ അടുത്തേക്ക് വന്നു നിന്നു കുറച്ചു നേരം നിന്നിട്ട് കാട്ടിലേക്ക് കയറിപോയി. അന്ന് പേടിച്ച് ഞങ്ങളുടെ ജീവൻ പോയി. പക്ഷേ ഇത് ഒറ്റക്ക് ധൈരം അഭാരം തന്നെ സമ്മതിച്ചു.
Thank you so much 😊. Super experience
Super❤❤👍& Thrilling....
Thank you 😊
Bro ആ മുറിവാലൻ കൊമ്പനെ കുറിച്ച് മടിക്കേരി കുട്ട ഭാഗത്തുള്ള ജനങ്ങളോട് അന്നെഷിക്കണം so അവർക്ക് ഒരു എപ്പിസോഡ്നുള്ള കഥയുണ്ട് പറയാൻ.. Your so Lucky brother..
Thank you so much 😊
Enik othiri ishttam ulla oru vdo aanu ith .entho oru feel aanu ee vdo night kaanumbol Sam brode sound m bgm okke kelkkumbol entho oru vallatha feel thanne .enik pettann urakkam verum ee vdo kandal mide okke okke nalla relax aakunna pole thonum enik . sherikkum entho enik ee vdo othiri ishttam aanu 🥰🫰😌
Thank you so much bro 😊🥰
നല്ല കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി, നല്ല അവതരണം, കൂടാതെ താങ്കളുടെ ധൈര്യം അഭിനന്ദനീയം, തിരുനെല്ലി എത്രയോ പ്രാവശ്യം പോയിട്ടുണ്ട്,ആകെ ഒരു ഒറ്റയാനെ കണ്ടിരുന്നു, ധാരാളം മാനിനെയും , ഒരു പന്നി, ഒരു കാട്ടുകോഴി ഇത്രയും മാത്രം,
Thank you so much ☺️
അടിപൊളി ഒരു വിഡിയോ ആയിരുന്നു അതുപോലെതന്നെ ചേട്ടന്റെ വോയിസ് ഓവറു അടിപൊളി ആണ്❤❤
Thank you so much 😊
തിരുനെല്ലി സ്വദേശിയായ ഞാൻ പോലും കഴിഞ്ഞ അരനൂറ്റാണ്ടായിട്ട് ഇതുപോലെ ആനകളെ ഈ റൂട്ടിൽ കണ്ടിട്ടില്ല.വീഡിയോയിൽ കണ്ട കണ്ണനെയും ചുള്ളിക്കൊമ്പനെയും ഞങ്ങൾക്ക് ഏഴ് വർഷമായിട്ട് നിത്യപരിചയമുള്ളതാണ്.ഞാൻ ഈ റൂട്ടിൽ സ്ഥിരം യാത്രികനാണ്.
Super
Adanu blogrmar povumbo Ulla pratyegada. Nammal edile poyalum.onnine polum kaanilla..blogarmar povumbo..da edutho vedio ennum parench ella animalsum vann nikum..
കാടുകളിലെ രാത്രിയാത്ര നിരോധനത്തിനെ സാധൂകരിക്കുന്ന വീഡിയോ 👍
തങ്ങളെ സമ്മതിക്കുന്നു.. 👌🏻👌🏻💐എന്നാലും care ful ആയിരിക്കുക. എപ്പോഴും situation ഒരുപോലെ ആയിരിക്കില്ല. 😊
Correct. Thank you
കേട്ടിരിക്കാൻ ഇഷ്ടപ്പെടുന്ന അവതരണവും ശബ്‌ദവും 🤍🫶✨👌👌
Ty 😊
എന്റെ നാട് 😊❤ ഞാൻ ദിവസവും ട്രാവൽ ചെയ്യും രാവിലെ ആണെന്നെ ഉള്ളു, രാവിലെ 7:00 മണിക്ക് കടുവയെ കണ്ടിട്ടുണ്ട് night നല്ല chance ഉണ്ട് കടുവയെ കാണാൻ ഇത്തവണ കിട്ടിയില്ല അല്ലേ next time കാണാൻ സാധിക്കട്ടെ 😊
Thank you so much 😊.
ഇത് ഗംഭീര ആനകാഴ്ചകളായി❤❤ സൂപ്പർ ആയിട്ടുണ്ട് ബ്രോ..👍👍👍
Thank you 🙏
ചേട്ടൻ്റെ അവതരണം കേൾക്കാൻ നല്ല രസം ഉണ്ട്
Thank you so much 😊
@@new10vlogs❤️
ഒരു അഞ്ച് കൊല്ലം മുൻപ് രാത്രി തിരുനെല്ലിയിൽ പോയ ഓർമ്മ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. രാത്രി പന്ത്രണ്ട് മണി ആയിക്കാണും, റോഡിൽ പശുക്കൂട്ടം പോലെയായിരുന്നു ആന കൂട്ടം ! എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു എങ്ങനെയോ തിരുനെല്ലി യിൽ എത്തി. അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും രാത്രിയിൽ തിരുനെല്ലി യാത്ര വേണ്ട എന്ന് 😊 അതിന് ശേഷം പകൽ മാത്രമേ ഞാൻ തിരുനെല്ലിയിൽ പോകാറുള്ളു.
But athum oru experience alle
തിരുനെല്ലി വാൽമുറിയൻ കൊമ്പൻ... അവൻ danger ആണ്
കുറേ കേട്ടിട്ടുണ്ട് അവനെക്കുറിച്ച്
Correct
Njangal ratri 2 manikk vandiyil aa vazhi poyirunnu.
Same aana njangale attack cheytu. Murivalan alla. Komb neelamulla matte aana
Njangale oodichittund vedio und ippolum kayyil
Sam bro Video Pwoli🎉 Waiting Nanachi ❤🔥
Thank you bro ☺️
Spr video❤️Enthayalum thangalude dhaiyryam aparam thanne🙏🙏keep it up👍👍🥰
Thank you ☺️
അതിമനോഹരമായ. ഒരു നല്ല സ്ഥലം ആണ് തിരുനെല്ലി പക്ഷിപാതാളം. ബ്രേമഗിരി മലനിരകൾ കാളിന്ദി നദി തിരുനെല്ലി ക്ഷേത്രം അങ്ങനെ കണ്ണും കാതും മനസ്സും നിറക്കുന്ന പ്രകൃതി ക നി് ഞ്ഞ്. അനുഗ്രഹിച്ച ഭൂമിയാണ് തിരുനെല്ലി ❤
Super 👌
ഒരു ചെറിയ request ഉണ്ട്. കാട്ടിൽ രാത്രി യത്രകളിൽ മൃഗങ്ങലോടെ മുന്നിൽ വരുമ്പോ പരമാവതി വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റ് low beam ഇൽ തന്നെ ചെയ്യുക.. അത്രേയും തീവ്രവം ആയ വെളിച്ചം അതിൻ്റെ കാഴ്ചകൾ ബുദ്ധിമുട്ട് ഉണ്ടാകും..
Sure. Thank you 😊
Eeettayi enthoru caring aa
തിരുനെല്ലി റൂട്ടിൽ പകൽ ഒരു സുഹൃത്തിന്റെ സ്കൂട്ടറിൽ യാത്ര ചെയ്തിട്ടുണ്ട്. റോഡിനോട് ചേർന്നു നിരുപദ്രവ മൃഗങ്ങളെ ധാരാളം കണ്ടു. ആനകളും, കാട്ടുപോത്തും ദൂരകാഴ്ചആയി കണ്ടിരുന്നു 🙏🏻🙏🏻
Super
ഇന്നത്തെ വീഡിയോ സൂപ്പർ. New 10 വ്ലോഗേ താങ്കളുടെ സമയം very lucky തന്നെ. ഞങ്ങൾ പോയിട്ടുണ്ട് പക്ഷെ ഒരു ആനയെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. Early morning
Thank you bro 😊
കിടിലൻ നൈറ്റ് ഡ്രൈവ് 👌ആനകളും അടിപൊളി... Next video പെട്ടെന്ന് വരില്ലേ?
Next week undakum. Thank you 😊
Gd video, GD Story and information. നല്ല അവതരണം. അഭിനന്ദനങ്ങൾ
തുടർന്നും കാണാOBRO
Thank you so much 😊
ദയവു ചെയ്തു മൃഗങ്ങളെ യാത്രയിൽ തന്നെ കാണുക വാഹനങ്ങൾ നിർത്താതെ ഇരിക്കുക. മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കുക. കടന്നു പോവാൻ കഴിയില്ലെങ്കിൽ വണ്ടി ലൈറ്റ് ഡിം ആക്കി വെയിറ്റ് ചെയ്യുക. കടന്നു പോവുക. നിങ്ങൾ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കുന്നത് പുറകെ വരുന്ന യാത്രക്കാരനാണ്. ദയവു ചെയ്തു ഞങ്ങൾ വയനാട്ടുകാരെ ജീവിക്കാൻ അനുവദിക്കുക
അടിപൊളി കാഴ്ചകൾ ഇനിയും പ്രദീക്ഷിക്കുന്നു... 👍🏻👍🏻👍🏻
Sure. Thank you
12:01 എന്താ തലയെടുപ്പ് ❤
Yeah
Nice viedo.....Luckest man....God was with you bro.... So danger sutations you coverd..
Thank you so much 😊
Great presentation,Super Visuals❤
Thank you very much
ഒത്തിരി night drive videos ൽ ഏറ്റവും ഇഷ്ടപ്പെട്ടത്. Especially your presentation. 👍👍
Thank you so much 😊
கூட்டம் கூட்டமாக யானைகள், குரங்குகள், மான்கள் என எல்லாம் அற்புதம்.சாலையில் யானையிடம் மாட்டிக்கொண்டால் , எவ்வாறு நடந்து கொள்ள வேண்டும் என சொல்லியது சரி. அதை விட சிறப்பு, அவைகள் உணவு உண்ணும் போது ,நாம் மெதுவாக பாதுகாப்பான இடத்தில் நின்று, காட்சி படுத்தலாமே . நல்ல கேமரா இருக்கிறது , எனவே நன்றாக காட்சிப்படுத்தலாம் ❤❤❤❤.உயிர் முக்கியம்.நன்றி ஷ்யாம்.
Thank you so much 😊
നിങ്ങളുടെ ധൈര്യം അപാരം തന്നെ. നല്ല വിവരണം
Thank you so much
നിങ്ങളുടെ അവതരണം അടിപൊളിയാ വീഡിയോ എല്ലാം 👍👍
Thank you so much
കിടിലൻ thrilling വീഡിയോ 👌👌 ആനചാകര ❤️
Full of aana😀. Thank you bro 😊
അടിപൊളി ❤️🥰തനിച്ചു യാത്ര ചെയുന്നത് ഒരു രസം ആണ് 🥰❤️. ഞങ്ങള് എപ്പോഴും കാട്ടിൽ പോകുബോൾ ആനയെ കാണാറുണ്ട് അകലെ അടുത്ത് കണ്ടിട്ടില്ല കണ്ടാൽ നടന്നു വരേണ്ടി വരില്ല പിന്നെ പറന്നു വരാം അല്ലെങ്കിൽ വല്ല മരക്കൊബിലും ഇരികാം 😁
Haha 🤣. Super
തോൽപെട്ടിയ്യിൽ organised സഫാരിയിൽ പോലും കാണാൻ പറ്റാത്ത animal sight ഈ റൂട്ടിൽ വെറുതെ വണ്ടിയോടിച്ചു പോവുമ്പോൾ കാണാം ❤
Animal density kooduthalanu
നേരിട്ട് കണ്ടതുപോലെ ഫീൽ ചെയ്തു 👏👏👏
Thank you so much 😊
കുറേ കാലം ഈ റൂട്ടിൽ വണ്ടിയോടിച്ച ആളാണ് ഞാൻ അതും രാത്രി ഉണ്ണിയപ്പം കടയുടെ അടുത്ത് ഒന്നോ രണ്ടോ ആനകളെ കണ്ടാലായി ഇതു കുറേ വീഡിയോ മിക്സ് ചെയ്തു ഒരു ട്രിപ്പിൽ ചേർത്തതാവാൻ ആണ് ചാൻസ് മാത്രമല്ല ഇതിനായി മെനകെട്ടാൽ ചില വേറെ റൂട്ടിൽ കാണാനാകും ഫോറെസ്റ്റ് പിടിച്ചില്ലെങ്കിൽ
Ithu one night il kittiyathanu. We can not predict when can we see the animals
ഇത് സത്യം ആണെന്ന് ഇന്നലെ മനസിലായി .തോൽപ്പെട്ടി ചെക്ക് പോസ്റ്റുകഴിഞ്ഞതും മിനിമം ഒരു 30 ആനകളെങ്കിലും കണ്ടിട്ടുണ്ടാവും
ഒരുപാട് ഇഷ്ടമായി .
നന്ദി.
Thank you
ഇപ്പോൾ അനിമൽസിന് ഫുഡിന് ക്ഷാമം നേരിടുന്ന സമയമാണ് ഫോറെസ്റ്റ് മുഴുവൻ ഡ്രൈ ആയി കിടക്കുകയാണലോ . അതാണ് ആന അടക്കമുള്ള വന്യ ജീവികൾ കാട് ഇറങ്ങി നാട്ടിൽ വരുന്നത്
Athe. But tholpetti and Nanachi area Athra dry Alla ipol
@@new10vlogs ആണോ ക്ലൈമറ്റ് change അല്ലെ അതാവും
മോനേ കാടിന് ഒരു സത്യം ഉണ്ട് അവിടെ ഒരു നിയമം ഉണ്ട് അത് കൊണ്ട് കാടിനെയും കാട്ടു മൃഗങ്ങ ള്ളയും സംരക്ഷിക്കുക അവരെ ഉപദ്ര വിക്കാതെ കണ്ട് ആസ്വദിക്കുക മനുഷ്യരേക്കാൾ നല്ലത് എന്നും ഈ സാധു ജീവികൾ തന്നെ അവർ ആവശ്യമില്ലാതെ ആരയും ഉപദ്രവിക്കില്ല
മൃഗസമ്പന്നമായ ഒരു video തന്നെ ആണല്ലോ ഇത് 😃😃😃😍😍😍
Bro paranjille aa aana prgannant anennu 18:57..but athu ini pravichittundavuo athinde aa hole ilkude oru skin purathekku thalli nikkunnundallo.. Athu pregnant aaya aanakalilum kaano? Enikkariyillayirunnu. Ini ea aana thanne aano pitte divasam kandathu i mean delivery kazhinja oru aanayeyum kuttiyeyum kandu ennu paranjille athu..?
Endhayalum innathe video adipoli aayi. Aanakale vallya ishtamayathukondu enikku nannayi bodhichu😌
Thank you so much 😊. Pitte divasam kandath athe ana Akan chance illa. Nalla distance und Randu sthalavum thammil
Delivery time lum mating time lum angine skin kanarund
@@new10vlogs okay bro😃👍🏻
Etrayo thavana njan eee vazhiyiloode sancharichitund,but next time enik eee route oru pretyeka feel nalkum,just bcoz of this video 🔥🔥🔥🔥🔥🔥, Thank you bro👍👍👍👍👍🤝🤝🤝🤝🤝🤝
Thank you so much bro 😊
ഒരുപാട് ഇഷ്ടം ആയി
Thank you
Adipoli കാടിനെ അറിയുന്നവർക് അറിയാത്തവരക് നിങ്ങൾ വീഡിയോ 👌🏻
Thank you ☺️
hoo ipo aanukaanunne ee video super visuals in night, ottaik hooo apaara dhiryam good ❤
Thank you so much 😊
ട്രാഫിക് സിഗ്നൽ നേ കുറിച്ച് വ്യക്തമായി പറഞ്ഞു തന്ന ബ്രോ അല്ലേ ഇത്....❤
തിരുനെല്ലി റൂട്ടിൽ ടു വീലറിലും യാത്ര ചെയ്തിട്ടുണ്ട് പകൽ സമയം !! റോഡിൽ ആനകളെ നേർക്കു നേർ കണ്ടിട്ടില്ല 👍 അവിടെ നിന്നും കുടകിലേക്കും തല കാവേരിക്കും പോയിട്ടുണ്ട് !! കാട്ടു നായ്ക്കൾ, കാട്ടു പോത്തു (കാട്ടി ) പുള്ളി മാനുകൾ , വല്ലപ്പോഴും ദൂരെയായി കാട്ടാനകളേയും കണ്ടിട്ടുണ്ട്!!അധികവും വിജനമായ റോഡുകൾ ആണ് !! തുടങ്ങുന്ന സ്ഥലത്തു നിന്നും റോഡിനെ പറ്റി അന്വേഷിച്ചപ്പോൾ പോകേണ്ട എന്ന ഉപദേശം ആണ് കിട്ടിയത് !! എന്തായാലും രാത്രിയിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം 👍👍👍
Super
വളരെ നല്ല വീഡിയോ
Thank you 🙏
ശെരിക്കും തിരുനെല്ലി യെക്കാൾ എനിക്ക് കൂടുതൽ കാഴ്ചകൾ കിട്ടിയത് muthumala ബന്ധിപുർ റൂട്ട് ആണ് പക്ഷെ കുറെ ആനകൾ ഉള്ള ഏരിയ ആയത് കൊണ്ടും ചില വീഡിയോ യിൽ അറ്റാക്ക് ചെയ്യാൻ ഓടിക്കുന്നതും അവിടെ ഉള്ള ആളുകളെ കൊന്ന സംഭവം അത്പോലെ വളവ് ഒക്കെ ആയത് കൊണ്ടും അവിടെ പോവുമ്പോൾ കുറച്ചു കൂടെ ഒരു ശ്രദ്ധ വേണം രാത്രി ഒക്കെ അതിലെ പോവുമ്പോൾ ഒരു പേടി തോന്നും ആനകളെ കാണാനും കഴിയും എന്തായാലും പെട്ടെന്ന് മുന്നി വന്ന അനുഭവം ഉണ്ടായിട്ടും ധൈര്യം ആയി നിന്ന് വീഡിയോ കാണിച്ചു തന്നതിൽ സന്തോഷം ചാനൽ കുറച്ചു കൂടെ കഴിഞ്ഞ 1 ലാക്ക് സബ് ആവും all the best
Thank you so much 😊. Bandipur route il already oru video cheithittund
വളരെ നന്നായിട്ടുണ്ട് 👍👍👍🙏
Thank you ☺️
തൃപ്തിയായി❤ ഇഷ്ട്ടപ്പെട്ടു❤
Thank you
ഇദ്ദേഹത്തിൻ്റെ യാത്ര മുൻകൂട്ടി അറിഞ്ഞത് കൊണ്ട് ഇദ്ദേഹത്തെ സ്വീകരിക്കാൻ എല്ലാവരും തയാറായി നിൽക്കുന്നത് പോലെ തോന്നുന്നു.😊
Hahaha 🤪. Mikkavarum
ഞാനും കാറിൽ തിരുനെല്ലി ക്ഷേത്രത്തിൽ ബലി ഇടാൻ പോകാറുണ്ട് ഇടക്ക് ഓരോ ആനയെ കാണാറുണ്ട് എന്തായാലും വീഡിയോ Supper
Thank you ☺️
തിരുനെല്ലി 💕💕🔥
Yeah 🥰
ഞാൻ ഇത് പോലെ യാത്രകൾ ചെയ്യും പക്ഷെ കൂടെ ഉള്ളവർ പറയും എന്ദ് കാണാൻ ആണ് ആനയെ കണ്ടിട്ട് എന്താ എന്നൊക്കെ കാടിനെ അറിയുന്നവർക് ഇതൊക്കെ കാണുമ്പോൾ വാക്കുകൾ ഇല്ല ഇനി യാത്ര പോവണം ഇപ്പോൾ പ്രവാസം ലോകത്ത് ആണ് തിരിച്ചു നാട്ടിലെ ക്ക് പോയിട്ട് യാത്ര പോവണം
Super
കൂടെ എന്നെയും കൂട്ടുമോ 😢
കാടിനെ അറിഞ്ഞു യാത്ര ചെയ്താല്‍ ഒന്നും സംഭവിക്കില്ല വീഡിയോ സൂപ്പര്‍
Thank you ☺️
Super vidio ❤
Thank you ☺️
ഞാൻ തിരുനെല്ലി പോവുമ്പോഴേല്ലാം ഈ വാൽമുറിയാനെ കാണാറുണ്ട് അപ്പാപ്പാറ ക്കും തിരുനെല്ലി പോലീസ് സ്റ്റേഷനും ഇടയിലാണ് മിക്കവാറും ഇവൻ ഉണ്ടാവുക
Super
അവിടെ വെച്ച് ഞാനും രണ്ടു തവണ ട്രിപ്പ് പോയപ്പോഴും കണ്ടത്
പകൽ സമയത്ത് ഈ റൂട്ടിൽ ഇഷ്ടംപോലെ സ്‌കൂട്ടറിൽ പോവാറുണ്ടെങ്കിലും എല്ലാത്തിനെയും കാണാറുണ്ടെങ്കിലും രാത്രിയിലെ ഇതിലൂടെയുള്ള യാത്ര അൽപ്പം അപകടം നിറഞ്ഞതാണ് മൃഗങ്ങൾ ഉണ്ടാവുമെന്നത് 100% ഉറപ്പാണ് ഒറ്റക്കല്ലാതെ മൂന്നാല് പേരൊക്കെ ഒരു വണ്ടിയും എടുത്തിറങ്ങിയാൽ ത്രില്ലിങ്ങാണ് ഒറ്റക്ക് താങ്കൾക്കെ പറ്റൂ 🤣
Haha thank you bro
തേങ്ങയ... ഞാൻ സ്ഥിരം രാത്രിയും വെളുപ്പിനും പോയിവരുന്ന റൂട്ട് ആണ് no seen അതും scoottiyil
@@penta_boy തേങ്ങയോ അപ്പൊ വല്ല തെങ്ങിൻതോപ്പിലൂടെയാവും പോവുന്നത് അതും സ്കൂട്ടറിൽ 😇😇
സൂപ്പര്‍, ത്രില്ലിംഗ് വീഡിയൊ ബ്രോയ്..👌🤩🥰🥰
Thank you ☺️
Good description and clear videos.but always take care situation may change
Correct. Thank you
Oru thavana bikil rathri poyi kattupothinte munnil pettu poyi...eee roadil...vibe ayirunnu.annu theerandathayirunnu
Nice experience
ബിഗ് സല്യൂട് ചേട്ടാ 👍👍👍👍👍👍
Thank you so much
Super but we will c daily because we r staying here only in kattikulam
Super
സൂപ്പർ ❤🎉❤
Thank you ☺️
2004ൽ ഞാൻ തിരുനെല്ലി പോകുമ്പോൾ നിറയെ മുള പൂവിട്ട് നിൽക്കുന്നകാഴ്ച്ച ആയിരുന്നു അവയെല്ലാം അരിആയി പൊഴിഞ്ഞു പോയി പിന്നിട് പോയപ്പോൾ മുള എല്ലാം നശിച്ചു പോയിരുന്നു
എനിക്ക് ഇഷ്ടം ആണ് രാത്രി മൃഗങ്ങളെ കണ്ട് സഞ്ചരിക്കാൻ
Super
👌👍
Which camera you are using ?
damn... the calmness you had in this.. amazing.. looking forward to the next one
Thank you so much 😊
Super Video ❣️😍
Thanks 🤗
I m your big fan brother ❤
Thank you so much bro 🥰
എന്റെ മാമ നിങ്ങളുടെ ധൈര്യം സമ്മതിച്ചു
Thank you anatharava 😁
ചേട്ടാ '''നമസ്കാരം'' ''ചേട്ടൻ്റെ വീഡിയോ ആദ്യമായാണ് കാണുന്നത് "സൂപ്പർ :iii ചേട്ടൻ്റെ ഇത് പോലുളള വീഡിയോസ് ഇനിയും - പ്രതിക്ഷിക്കുന്നു: ചേട്ടൻ്റെ പേരെന്താണ്?
Sam. Thank you so much 😊
You are doing an amazing job, brother.❤❤❤❤❤
Thank you so much 😀
Super confidence 👏🏻👏🏻👏🏻👏🏻
Thank you ☺️
ഗംഭീര കാഴ്ചകൾ👌👍
Thank you ☺️
18min. The 3 🐘 were asking you to move back. As they wanted to move in your direction before crossing to their path. That is what they were demonstrating and protesting
Thank you
Nice video ❤😅
Thanks 😊
ബ്രോ വീഡിയോ സൂപ്പർ എല്ലാം കാണാറുണ്ട്
അണ്ണോ നമിച്ചു നിങ്ങളുടെ ധൈര്യം 💥👌🏼
Thank you bro 😊
Ini varumbo forest temple nte avide veetil kayaran marakanda, iniyum orupad und aviduthe prakrithi bangiyok kanan pine thirunelli ambalathinu thazhe oru vazhiyund athu vazhi poyal nalla bangiyulla kazchakal kanam puzhayok und nalla bangiya,
Pls share your number
ഞാനും പോയിട്ടുണ്ട് കുടുംബസമേതം.അതും രാത്രി 11 മണിക്ക് കൂടെ ഞങ്ങളുടെ കുഞ്ഞു മോനും ഉണ്ടാരുന്നു.(സഹോദരന്റെ മകൻ ).വയനാട് ആണ് എന്റെ നാട്. ഇപ്പോൾ കുറ്റ്യാടി ആണ് താമസം. Normally കാടും വന്യ മൃഗങ്ങളെയും ഒക്കെ കാണാൻ ഇഷ്ടമാണ്. പക്ഷെ ആ യാത്രയിൽ ഒരു വന്യമൃഗത്തെയും കാണല്ലേ എന്ന് ആഗ്രഹിച്ചിരുന്നു.ഒരുപാട് തവണ അതിലെ പോയിട്ടുണ്ടെങ്കിലും നിങ്ങൾക് കിട്ടിയത് പോലെ ഉള്ള കാഴ്ച എനിക്ക് കിട്ടിയിട്ടില്ല. വീഡിയോ ഒരുപാട് ഇഷ്ടമായി ❤. അപകടകാരിയായ ഒരു കൊമ്പൻ അവിടെ ഉണ്ട്. ഒരു വട്ടം അവനെ നേരിൽ കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടും ഉണ്ട്.
Super
Good Vedio Brother❤
Thanks ✌
Sharikk povumbh thanne pediyavum athrakk idungiya road aan.ath kond nalla dheiryam ullavar mathram Vandi odikkuka.
Mananthavadiyil ninn bavali road Kayaruka average 13/14 km odiyal kattikkulam Enna town ethum avide ninn left thiriyuka avide kurachu valiya road aan driving safe aan.kurach munnott poyal famous aayittulla oru unniyappam Kada ethum average 10/12 km odiyal aan ath kittuka.aa kadayude aduth ninn left thiriyuka one kurachu idungiya road aan.avide paramavathi nalla dheiryam ulla aal vahanam odikkunnathayirikkum nallath.karanam kurachu idungiya road aan.road sidil thanne Sanan katti undavan sadhyatha koduthal aan.bike Edith povunnath paramavathi ozhivakkuka.avide Kure thavana puliye kandittund. Oru day muzhuvan chuttanulla sthalangal Athinte aduth thanne und
1 : Tholpetty forest
2 : thirunelli kshethram
3 : kurava deep
4 : bavali forest
5 : kurava river
6 : bavali makam
7: mysore roadil poyal Avide aana valarthunna sthalam und (sthalathinte per ormayilla)
8 : unniyappakada bhayakara famous aan ath nalla taste aan
9 : st martins church
10 : bavali check post ( evening time poyi Avide poyi Chaya kudich kurach Avide run thirikkunnathayirikkum nallath Ath oru vibe aan)
Thank you so much 😊
Good video and narration
Thank you kindly!
വളരെ അറിവുള്ള ഒരു സഞ്ചാരി🎉
Thank you ☺️