കർണാടകയിലെ കടുവ സങ്കേതം | Nanachi Safari | 4K UHD

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 200

  • @mohammedrijas5552
    @mohammedrijas5552 4 หลายเดือนก่อน +12

    കിടിലൻ സഫാരി ആയിരുന്നു…കടുവയെ കാണാൻ പറ്റിയത് മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയി മാറി.ഇങ്ങനെ ഒരു എക്സ്പീരിയൻസ് അനുഭവിക്കാൻ ചാൻസ് നൽകിയതിന് പ്രിയപ്പെട്ട ആശാന്മാർക്ക് ഒരായിരം നന്ദി❤️❤️

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you Rijas 😍 trippinte tharam ningal arunnu 😊👍

    • @mohammedrijas5552
      @mohammedrijas5552 4 หลายเดือนก่อน

      @@DotGreen❤

    • @mohammedrijas5552
      @mohammedrijas5552 4 หลายเดือนก่อน

      @@DotGreen allavarum koodi yatraye manoharam akki ❤️

    • @DotGreen
      @DotGreen  4 หลายเดือนก่อน

      @@mohammedrijas5552 athe

  • @aneeshps6023
    @aneeshps6023 4 หลายเดือนก่อน +6

    ആശാനെ വിഷ്വൽസ് എല്ലാം അടിപൊളി, നമ്മൾ നേരിട്ട് കണ്ട അതേ ഫീൽ, ആനയുടെമുന്നിൽ പെട്ടത് ഒരിക്കലും മറക്കില്ല, ഇങ്ങനെ ഒരു എക്സ്പീരിയൻസ് നേരിട്ടും വിഷ്വൽസ്സ് ആയിട്ടും അനുഭവിക്കാൻ ചാൻസ് തന്നതിന് ഒരുപാട് നന്ദി.😍😍😍😍

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Aneeshe thanks ❤️
      Ningalude ellam koode nalloru trip arunnu 😊😍

  • @shijil3825
    @shijil3825 4 หลายเดือนก่อน +7

    നല്ല safari ആയിരുന്നു.അത്യാവശ്യം അനിമൽസിനെ കാണാൻ പറ്റി.മഴക്കാലത്ത് കാട് കാണുവാൻ നല്ല ഭംഗിയുണ്ട്. കൂടാതെ അവസാനനിമിഷം കടുവയെയും കൂടി കണ്ടപ്പോൾ happy ആയി. 💚💚💚

    • @DotGreen
      @DotGreen  4 หลายเดือนก่อน +2

      ❤️😍 thanks

  • @MathewsKuriyakose
    @MathewsKuriyakose 4 หลายเดือนก่อน +7

    നല്ലൊരു സഫാരിയായിരുന്നു. പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം.❤❤🔥🔥

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you 😍
      Ningalokke chernnanu trip manoharamakkiyathu 😊😍

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 2 หลายเดือนก่อน +2

    നിങ്ങളുടെ ഓരോ വീഡിയോസും ഓനിനൊന്ന് വെറൈറ്റി സൂപ്പർ ❤️❤️❤️❤️❤️❤️❤️

    • @DotGreen
      @DotGreen  2 หลายเดือนก่อน

      thank you ❤️

  • @prajitharajesh828
    @prajitharajesh828 4 หลายเดือนก่อน +3

    ഓരോ video യും വളരെ നല്ലതും വിജ്ഞാനപ്രദവും ആണ്. All the best.

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      Thank ypu ❤️😊

  • @praveencs6903
    @praveencs6903 4 หลายเดือนก่อน +3

    Video വളരെ ഇഷ്ട്ടപെട്ടു 👌എനിക്ക് ഇഷ്ട്ടപെട്ട രണ്ടു chanal. Dot green 💚pikolins രണ്ടും 🔥👌

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you ❤️😍

  • @faisalyousaf4294
    @faisalyousaf4294 4 หลายเดือนก่อน +2

    16:17 കാട്ടി ആണോ കാട്ടു പോത്ത് ആണോ എന്നത് ബിബിനും പികോളിൻ vibes ലെ ചേട്ടനും തമ്മിലുള്ള ദാർശനിക പ്രശ്നമാണ്

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Haha njangal thammil athinepati paranjal mikkavarum adichu piriyendivarum 😁😁

    • @prasannakumaran6437
      @prasannakumaran6437 4 หลายเดือนก่อน

      ഞാന്‍ പികോളിന്‍റെ കൂടെയാ.കാട്ടി വേറെ കാട്ടു പോത്ത് വേറെ​.ആസ്സാം കാശ്ശിരംഗാ നഷനല്‍ പാര്‍ക്കിലെ പിക്കോളിന്‍റെ വീഡിയൊയില്‍ കാണിക്കുന്നുമുണ്ട്

  • @travell971
    @travell971 4 หลายเดือนก่อน +7

    എത്ര നാൾ കാത്തിരുന്നു ഒന്ന് കാണുവാൻ 😄 എവിടെ പോയി കുറച്ചു നാൾ

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      Kurachu thirakkilarunnu - pinne wayand dhurantham okke allarunnu athukondum koodeya

  • @anoopdevasia1989
    @anoopdevasia1989 4 หลายเดือนก่อน +4

    Adipoli sighting aaayrunnallo
    Elllam kitty
    Adipoli😍😍

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      Thanks da 😍❤️

  • @prajithk101
    @prajithk101 4 หลายเดือนก่อน +1

    വീട്ടിലിരുന്ന് കാട്ടിൽ പോയി... Video കഴിഞ്ഞപ്പോൾ ആണ് ഞാൻ കാട്ടിൽ അല്ല എന്ന feel വന്നത്.
    നല്ല video, നല്ല presentation 👌
    കുറച്ച് പുതിയ അറിവുകളും കിട്ടി 👍

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you 😍😊

  • @abdusalamchenath6878
    @abdusalamchenath6878 4 หลายเดือนก่อน +1

    Nice work bro orupaad ishttayi avatharanam polichkkn ❤👌😊

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you 😍😊

  • @Ajumanee
    @Ajumanee 4 หลายเดือนก่อน +1

    "I felt like I was on a real-life safari! I'm a big fan of you and the Pikolins vibe. I would absolutely love to join you guys on a safari when I come back to India."

    • @DotGreen
      @DotGreen  4 หลายเดือนก่อน

      thank you 😊😍👍

  • @AnsarAbu-pi3nw
    @AnsarAbu-pi3nw 4 หลายเดือนก่อน +3

    വീഡിയോ നന്നായിരുന്നു സൂപ്പർ നേരിട്ട് കാട്ടിൽ പോയി കാണുന്ന ഫീൽ ആയിരുന്നു

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you 😍

  • @thaninadan1761
    @thaninadan1761 4 หลายเดือนก่อน

    5:12 അതാണ്‌ കുറ്റിചൂലൻ ( കാലങ്കോഴി )ഇവടേം ഉണ്ട് കൊറേ എണ്ണം

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      Aha 👍

  • @hareespk
    @hareespk 4 หลายเดือนก่อน

    കടുവ മാത്രം അല്ല എല്ലാ കാഴ്ചകളും സൂപ്പർ

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks da

  • @hareespk
    @hareespk 4 หลายเดือนก่อน

    കടുവ അടിപൊളി
    ജൂലൈ പോയപ്പൊ ഇ തേ കടുവയെ കണ്ടു
    അപൂർവ്വ കാഴ്ച ആയിരുന്നു with mother and father tigers

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      Aha that s rare 👌👌

    • @hareespk
      @hareespk 4 หลายเดือนก่อน

      @@DotGreen yes

  • @joyjoseph316
    @joyjoseph316 4 หลายเดือนก่อน

    പ്രതീക്ഷിച്ച വീഡിയോ, അഭിനന്ദനങ്ങൾ 🎉🎉🎉

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you 😍

  • @lcckannan
    @lcckannan 4 หลายเดือนก่อน +2

    Superb 👍👍👍👍

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you ❤️

  • @lcckannan
    @lcckannan 4 หลายเดือนก่อน +1

    I have been here before,,, it’s an Amazing place,, Wildlife is Amazing here… Nature is truly beautiful 🎉

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Yes 😊👍

  • @manikandanvp6973
    @manikandanvp6973 4 หลายเดือนก่อน +1

    Beautiful 😍😍😍

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      Thanks

  • @tijojoseph9894
    @tijojoseph9894 4 หลายเดือนก่อน

    Adipoliiiii ❤ views

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks 😊

  • @shujahbv4015
    @shujahbv4015 4 หลายเดือนก่อน +2

    Dot ഗ്രീൻ ചാനൽ ഉയർന്നു വരുമ്പോൾ എനിക്കും സന്തോഷം നല്ല കാടിന്റെ കാഴ്ചകൾ പ്രകൃതി യുടെ നാച്ചുറൽ സൗണ്ട് കൊണ്ട് തന്നെ നല്ല നല്ല കാഴ്ചകൾ ആയി എന്നും വരുന്ന dot green പിന്നെ നിങ്ങളുടെ കുറച്ചു friends ഉം good vlogers ആണ് വെറുതെ വീട്ടിൽ നിന്ന് ഒക്കെ വീഡിയോ എടുത്ത വ്യൂസ് നെ കൂട്ടുന്ന അത്തരം vlog ഒന്നും വലിയ വിഷമം ഇല്ലാതെ ചെയ്യാം dot green നെ പോലെ റിസ്ക് എടുത്തും എൻജോയ് ചെയ്തും നടന്നു animals ന്ടെ അടുത്ത് പോയി വീഡിയോ ചെയ്യുന്നതാ വലിയ കാര്യം ഈ വീഡിയോ യും വളരെ നന്നായിട്ടുണ്ട്

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you for your motivation and support ❤️😊

  • @ananthusr924
    @ananthusr924 4 หลายเดือนก่อน +1

    അടിപൊളി ❤️👍

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks ❤️

  • @sreethu_
    @sreethu_ 4 หลายเดือนก่อน

    Bro... Videos ellaam poli.... ❤️😍

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks❤️

  • @ummer111ummermanjeri9
    @ummer111ummermanjeri9 4 หลายเดือนก่อน

    അടിപൊളി👍👍👍😍😍

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      @@ummer111ummermanjeri9 thanks

  • @poweresh482
    @poweresh482 4 หลายเดือนก่อน

    പൊളിച്ചു 🔥❤‍🔥

    • @DotGreen
      @DotGreen  3 หลายเดือนก่อน

      Thank you ❤️

  • @comewithmejafar3362
    @comewithmejafar3362 4 หลายเดือนก่อน +1

    ഹലോ bro... സുഖമാണോ...
    വീഡിയോ നന്നായിട്ടുണ്ട് ❤️👍

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      സുഖമാണ് ❤️ താങ്ക്സ്

  • @mr.starck_07
    @mr.starck_07 4 หลายเดือนก่อน

    Adi poli video aayirunn ❤

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      Thank you❤️

  • @shafeeqshafi8140
    @shafeeqshafi8140 4 หลายเดือนก่อน

    കിടിലൻ സൈറ്റിംഗ്സ് 💚💚💚💚💚💚💚💚💚

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ❤️😊

  • @YuvalNoahHarri
    @YuvalNoahHarri 2 หลายเดือนก่อน

    പൊളി experience

    • @DotGreen
      @DotGreen  2 หลายเดือนก่อน

      Thanks ❤️

  • @charlesthomasjasmi9562
    @charlesthomasjasmi9562 4 หลายเดือนก่อน +1

    Super👌👌👌

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks😍

  • @Malayali33
    @Malayali33 4 หลายเดือนก่อน +1

    കൂട്ടത്തിൽ ഒരു thrissur kaaran ഉണ്ടെന്ന് തോന്നുന്നു....❤❤❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Yes undu

  • @user-akash416
    @user-akash416 4 หลายเดือนก่อน +2

    പെരിയാർ ലോട്ട് ഒന്ന് കൂടെ പൊവ്വോ tiger trail 3 day's camb അത് അടിപൊളി വിഡിയോ 🤍my fav one dot green 💚

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Tiger trail cheyyalo 😊
      athinu munpu periyaril ninnum vere video undu

  • @musicwinder_yt
    @musicwinder_yt 4 หลายเดือนก่อน

    Nice video 😊

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      Thanks❤️

  • @kadavathpremnath
    @kadavathpremnath 4 หลายเดือนก่อน

    Lovely video 😍😍❤❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you ❤️

  • @Malayali33
    @Malayali33 4 หลายเดือนก่อน +1

    കുറേ നാളായി pikolin ചേട്ടനെ നോക്കുന്നു, ഇപ്പോളാണ് ഒന്ന് കണ്ടത്.....❤❤❤❤❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      😍
      videoyil shoot cheyyunnathu pullikku athra ishtamalla

    • @Malayali33
      @Malayali33 4 หลายเดือนก่อน +1

      @@DotGreen ok

  • @ratheeshkumar7918
    @ratheeshkumar7918 4 หลายเดือนก่อน

    ബ്രോ അടിപൊളി വീഡിയോ ❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      @@ratheeshkumar7918 thank you ❤️😊

  • @JourneysofSanu
    @JourneysofSanu 4 หลายเดือนก่อน +1

    നാനാച്ചി സഫാരി കൂടുതൽ പോപ്പുലർ ആവാൻ വലിയ സമയം വേണ്ട ഇനി ... മിക്കവാറും നല്ല sightings കിട്ടാറുണ്ട് ഇപ്പോൾ ✌

    • @DotGreen
      @DotGreen  4 หลายเดือนก่อน

      അതേ ഇപ്പോൾ തന്നെ ഒരുപാട് ആളുകൾ വരുന്നുണ്ട്

    • @shujahbv4015
      @shujahbv4015 4 หลายเดือนก่อน +2

      കറക്റ്റ് ആണ് പറഞ്ഞത് കബിനി യെ വെച്ച് rate ഉം കുറവ് അല്ലെ പിന്നെ നല്ല സൈറ്റിംഗ് ഉം ഉണ്ട് പിന്നെ സ്റ്റേ ബുക്ക്‌ ചെയ്യാത്തവർക്കും അതികം rate ഇല്ലാതെ ജീപ്പ് സഫാരി യും നടത്താലോ

    • @JourneysofSanu
      @JourneysofSanu 4 หลายเดือนก่อน +1

      @@shujahbv4015 അതെ 👍

  • @socialtechvlogbyrafeeqbabu2085
    @socialtechvlogbyrafeeqbabu2085 4 หลายเดือนก่อน

    സൂപ്പർ
    കാടിൻ്റെ തനതായ ശബ്ദം കുറച്ചധികം കേൾപ്പിക്കുമല്ലോ

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks, it is difficult during safari due to safari vehicles sound, will try 😊👍

  • @archangelajith.
    @archangelajith. 4 หลายเดือนก่อน +1

    Nice video ❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks❤️

  • @gooseberry9755
    @gooseberry9755 4 หลายเดือนก่อน +2

    പൊളി ആയിരുന്നു

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you ❤️

  • @naseebvlogs
    @naseebvlogs 4 หลายเดือนก่อน

    Nalla kollayanallo cemarakku mobile video cashu undo... Nalla adipwoli kazhichakal👌

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      Thanks, mobile charge illa lens valippam koodunnathu anusarichu kasu koodum

  • @iamhere4022
    @iamhere4022 4 หลายเดือนก่อน

    Superb☘️💚🌿

    • @DotGreen
      @DotGreen  4 หลายเดือนก่อน

      thank you 😊

  • @neethumolmt9081
    @neethumolmt9081 4 หลายเดือนก่อน

    Orupadu vishuals ulla nalloru safari ayirunnu ❤️pinne elephant poleulla akramanakarikalaya animals ne ningal aduthu kanumpol njangalkku anu tension kto.. 🥰🥰

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you 😊
      Safari vahanathil irikkumbol pedikkenda karyamilla 😁

  • @wanderluststories1235
    @wanderluststories1235 4 หลายเดือนก่อน

    Informations 👌👌

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ❤️ thanks

  • @ahmednajib9522
    @ahmednajib9522 4 หลายเดือนก่อน +3

    Your video graphics are most clear and vivid. Also your compering is good, however, please avoid repeating same words like 'ketto' 'adipozhi' often.

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you 😊
      thanks fot the genuine feed back, i ill try my best to avoid that - actually am trying it already not working yet 😑

  • @shijuzamb8355
    @shijuzamb8355 4 หลายเดือนก่อน

    👌👌

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ❤️

  • @RobinThomas-t2t
    @RobinThomas-t2t 4 หลายเดือนก่อน +1

    സൂപ്പർ സഫാരി

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks

  • @sweetdoctor3367
    @sweetdoctor3367 4 หลายเดือนก่อน

    പിക്ചർ ക്വാളിറ്റി 🔥🔥

    • @DotGreen
      @DotGreen  4 หลายเดือนก่อน

      😊😊

  • @vishnugopi6241
    @vishnugopi6241 4 หลายเดือนก่อน +1

    Dotgreen നിങൾ പൊളിയാണ് ഷാജി മത്തിലാകത്തിൽനീന്ന് ഇന്ന് ഈ ചാനലിലെ വീഡിയോ വെയിറ്റ് ചെയ്തുനിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ നിങളുടെ കൈയിൽ എന്തോ മാജിക് ഉണ്ട് ബ്രോ ❤❤❤❤❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you ❤️😍
      magic onnumilla 😊
      kadinodulla ishtakkoodathal athu mathramanu ente kayyilullathu 😁

  • @abhilashbalan.
    @abhilashbalan. 4 หลายเดือนก่อน

    Intro visual ❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      @@abhilashbalan. ❤️😍😊

  • @sangeethajayan6727
    @sangeethajayan6727 4 หลายเดือนก่อน

    Super video 👌

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you ❤️

  • @maheshm-ic9it
    @maheshm-ic9it 4 หลายเดือนก่อน

    ❤❤❤❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ❤️❤️

  • @anoopcharuvil3109
    @anoopcharuvil3109 4 หลายเดือนก่อน +1

    സുന്ദർബനിലെ കടുവകളുടെ കാര്യം വത്യസ്തമാണ്. കാരണം അവിടെ മറ്റു ജീവികളെക്കാൾ കൂടുതൽ എളുപ്പത്തിൽ കിട്ടുന്നത് മനുഷ്യരെ ആണ്. കണ്ടൽകാട്ടിലെ ദ്വീപുകളിൽ വിറകും മറ്റു വിഭവങ്ങളും ശേഖരിക്കാൻ പോകുന്നവരെ ആരോഗ്യം ഉള്ള കടുവകളും ആക്രമിക്കും.വെള്ളത്തിൽ നീന്തി ചെന്നും പിടിക്കും.

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      അതേ അവിടെ ശവശരീരങ്ങൾ ആണ് കടുവകളുടെ ഭക്ഷണം - ഒരിക്കൽ മനുഷ്യ മാംസം കഴിച്ചാൽ വീണ്ടും ശ്രെമിക്കും

  • @raphymoyalan2370
    @raphymoyalan2370 4 หลายเดือนก่อน +1

    Hi ❤❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      hi 😍

  • @gokuldas4354
    @gokuldas4354 4 หลายเดือนก่อน +1

    ❤❤❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ❤️😍

  • @varghesemathew5191
    @varghesemathew5191 4 หลายเดือนก่อน

    How beautiful the nature is... please inform where did you start your journey.

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Started from Kochi - this safari was from Nagarhole Nanachi gate

    • @varghesemathew5191
      @varghesemathew5191 4 หลายเดือนก่อน

      @@DotGreen through Wayanad.. Right.

    • @DotGreen
      @DotGreen  4 หลายเดือนก่อน

      @@varghesemathew5191 yes, mananthavady-Kattikkulam-tholpetty-Kutta-Nanachi

    • @varghesemathew5191
      @varghesemathew5191 4 หลายเดือนก่อน

      Can you tell me the procedure of Safari..

    • @DotGreen
      @DotGreen  4 หลายเดือนก่อน

      @@varghesemathew5191 book it from jlr website, i think link there in the description

  • @karthikp3947
    @karthikp3947 4 หลายเดือนก่อน +1

    சூப்பர்🥰

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you ❤️

  • @Travelwith_ash_carlton
    @Travelwith_ash_carlton 4 หลายเดือนก่อน +1

    🤩 😊🥰

    • @DotGreen
      @DotGreen  4 หลายเดือนก่อน

      😍❤️

  • @AjithKumar-qr7yi
    @AjithKumar-qr7yi 4 หลายเดือนก่อน +2

    Yo yo....

    • @DotGreen
      @DotGreen  4 หลายเดือนก่อน

      😁😊

  • @SumeeshPala
    @SumeeshPala 4 หลายเดือนก่อน

    Super

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you ❤️

  • @dreamhuntingbysibin135
    @dreamhuntingbysibin135 4 หลายเดือนก่อน +1

    Ingaluu bhayankara alambanallooo
    Athu katti anu.... ahha ashanum undarnno?? Paranju kodukku ashaneyyyy..udaney thanney oru charcha anivaryamanu.... manassamadanamayy viedio kanan pattunnillanu...😮😅

    • @DotGreen
      @DotGreen  4 หลายเดือนก่อน

      @@dreamhuntingbysibin135 കാട്ടുപോത്തു വിട്ടൊരു കളിയില്ല 😁

    • @dreamhuntingbysibin135
      @dreamhuntingbysibin135 4 หลายเดือนก่อน

      @@DotGreen ankil jangal juthathinirangum... super viediooo ... nattil vanniittu janum varunnindu ningaldey koodey

    • @DotGreen
      @DotGreen  4 หลายเดือนก่อน

      @@dreamhuntingbysibin135 thanks 😊❤️

  • @aneest1980
    @aneest1980 4 หลายเดือนก่อน

    എവിടെ മാഷേ...❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ee sthalamano? Ithu Nagarhole Nanachi gate

  • @hxchh4329
    @hxchh4329 4 หลายเดือนก่อน

    Verygood

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks

  • @mathewsjose7139
    @mathewsjose7139 4 หลายเดือนก่อน

    👍🏻

    • @DotGreen
      @DotGreen  4 หลายเดือนก่อน

      😍❤️

  • @Travel_with_anoop_trivandrum
    @Travel_with_anoop_trivandrum 4 หลายเดือนก่อน

    200th like🙋‍♂️

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ❤️😍

  • @psubair
    @psubair 4 หลายเดือนก่อน +1

    ഏതാനും മാസങ്ങളായി ആഗ്രഹിച്ച സഫാരി വീഡിയോ. 0 കടുവ വളരെ അടുത്ത്. അതൊരു ആൺ കടുവ ആയിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ്. എന്തൊരു ഗാംഭീര്യമായിരിക്കും അല്ലേ? എന്തായാലും കടുവയെ കണ്ടു. നല്ല ക്ലാരിറ്റിയോടെ . അഭിനന്ദനങ്ങൾ.

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thank you ❤️😊

  • @AkhS-x9q
    @AkhS-x9q 4 หลายเดือนก่อน

    കടുവ കിടു

    • @DotGreen
      @DotGreen  4 หลายเดือนก่อน

      😍😁

  • @yasirashi
    @yasirashi 4 หลายเดือนก่อน

    👍👍

    • @DotGreen
      @DotGreen  4 หลายเดือนก่อน

      😍👍

  • @30-jishiraj22
    @30-jishiraj22 4 หลายเดือนก่อน +1

    💚

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ❤️

  • @Abhirami..
    @Abhirami.. 4 หลายเดือนก่อน

    ❤👌😍

    • @DotGreen
      @DotGreen  4 หลายเดือนก่อน

      😍❤️

  • @k.c.thankappannair5793
    @k.c.thankappannair5793 4 หลายเดือนก่อน

    At last a ROYAL sight😂🎉

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      ❤️😊

  • @hanipadippura1264
    @hanipadippura1264 4 หลายเดือนก่อน

    👍

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ❤️

  • @itshowtime7698
    @itshowtime7698 4 หลายเดือนก่อน +1

    Hi dot green

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Hi 😊

  • @mufeedk5369
    @mufeedk5369 2 หลายเดือนก่อน

    ആന irikkumo

    • @DotGreen
      @DotGreen  2 หลายเดือนก่อน

      Irunnittu irakkam irangarundu angane sthiramayi irikkunnathu kandittilla

  • @JoshinJohnson
    @JoshinJohnson 4 หลายเดือนก่อน

    സ്ഥിരം പ്രേക്ഷകർ ഇവിടെ come on 🔥

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Njan mathreyulloo 😑

  • @968humtum
    @968humtum 2 หลายเดือนก่อน

    U should change ur channel name to "dotgreenHD"🎉❤

    • @DotGreen
      @DotGreen  2 หลายเดือนก่อน +1

      Haha athu kollam 😊❤️

  • @AjithKumar-qr7yi
    @AjithKumar-qr7yi 4 หลายเดือนก่อน +1

    Vannallo vanamala

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Pinnalla 😁

  • @tdrarshad4545
    @tdrarshad4545 4 หลายเดือนก่อน

    Kattilulla kaduva akramikkarillann para

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Kattile kaduvayude karyam mathramanu njan paranjathu - pinne kaduva nattilirangunm manushyane rare ayittu akramikkanullathumaya karanangalum parayunnundu

  • @prasannakumaran6437
    @prasannakumaran6437 4 หลายเดือนก่อน

    ഉണ്ണിയേട്ടന്‍റെ ഉണ്ണിയപ്പം വാങാമായിരുന്നു

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Athokke mikkvarum vangunnatha 👍

  • @shahidvk3545
    @shahidvk3545 3 หลายเดือนก่อน

    Kaduvakale novicha manushyar undel pine manushyane kandal akramikum allel onnum cheyila athinte braine targetil nammal illa

    • @DotGreen
      @DotGreen  3 หลายเดือนก่อน

      Yes, aged ayi irapidikkan vayyathe ayalum chilapo attack cheyyum

  • @libinsunny8493
    @libinsunny8493 4 หลายเดือนก่อน

    📹📸🫡🥰

    • @DotGreen
      @DotGreen  4 หลายเดือนก่อน

      😍❤️

  • @Husain-wt9yo
    @Husain-wt9yo 26 วันที่ผ่านมา

    വ്യദ്ധ സദനത്തിൽ ആക്കു

    • @DotGreen
      @DotGreen  25 วันที่ผ่านมา

      😁

  • @santhoshkkmkumar5838
    @santhoshkkmkumar5838 4 หลายเดือนก่อน

    Nice ❣❣❣

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks

  • @firoz5826
    @firoz5826 3 หลายเดือนก่อน

    ❤❤

    • @DotGreen
      @DotGreen  3 หลายเดือนก่อน

      😊❤️

  • @jasimk7491
    @jasimk7491 4 หลายเดือนก่อน

    Super

    • @DotGreen
      @DotGreen  4 หลายเดือนก่อน

      Thanks😍

  • @MLxHUNTER555
    @MLxHUNTER555 4 หลายเดือนก่อน +1

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      ❤️😍

  • @rahulpravi
    @rahulpravi 4 หลายเดือนก่อน

    ❤❤❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ❤️😍

  • @Riyasck59
    @Riyasck59 4 หลายเดือนก่อน

    ❤❤❤❤❤

    • @DotGreen
      @DotGreen  4 หลายเดือนก่อน +1

      ❤️😍❤️

  • @Dr.rizwanaziz
    @Dr.rizwanaziz 4 หลายเดือนก่อน

    • @DotGreen
      @DotGreen  4 หลายเดือนก่อน

      😍❤️

  • @jouharjahan9292
    @jouharjahan9292 4 หลายเดือนก่อน

    ❤❤❤

    • @DotGreen
      @DotGreen  4 หลายเดือนก่อน

      ❤️