റഹീം പുറത്തിറങ്ങി സന്തോഷമായി ഉമ്മയോടൊപ്പമാകട്ടെ !!!പക്ഷെ ശരിഅത്ത് നിയമം അനീതിയോ ?

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024

ความคิดเห็น • 681

  • @harisali7340
    @harisali7340 4 หลายเดือนก่อน +73

    ഈ വീഡിയോ ചെയ്തത് വളരെ നന്നായി.. കാരണം അറിവില്ലായ്മ കൊണ്ട് ഞാനും ഈ നിയമത്തെ ശപിച്ചിരുന്നു.... But ഇപ്പോൾ സത്യം മനസിലായി താങ്ക്സ്

  • @mohammedkunhipaichikkal1326
    @mohammedkunhipaichikkal1326 4 หลายเดือนก่อน +249

    ഞാൻ 42വർഷം സൗദി ഖുലൈസിൽ ഉണ്ടായ വ്യക്തിയാണ് നിയമം അനുസ്സാസിക്കുന്ന വിധത്തിൽ ജീവിക്കുന്നവർക്ക് ഏറ്റവും സുരക്ഷ നൽകുന്ന രാജ്യമാണ് സൗദി

    • @ismailmanalath7338
      @ismailmanalath7338 4 หลายเดือนก่อน +12

      നിങ്ങൾക്ക് ഉള്ള അനുഭവം നിങ്ങൾ പറഞ്ഞു അവർക്കുള്ള അനുഭവം അവർ അനുഭവിക്കുന്നു നിർപരാഥികൾ ഒരുപാട് ഉണ്ട് bro 😢😢

    • @navaschukkudunvs4229
      @navaschukkudunvs4229 4 หลายเดือนก่อน +12

      ഞാൻ 17 വർഷം ആയി ഇവിടെ ജോലി നോക്കുന്നു ഇവിടത്തെ നിയമം പോലീസ് സപ്പോർട്ട് ആണ് മനസ്സമാധാനത്തോടെ ജീവിക്കാൻ സൗദി അത് മറക്കാൻ പറ്റില്ല

    • @gireeshkumar2325
      @gireeshkumar2325 4 หลายเดือนก่อน

      @@navaschukkudunvs4229 ഞാൻ 22 വർഷമായി പെരുമ്പാവൂരിൽ താമസിക്കുന്നു.നിയമം അനുശാസിക്കുന്നവർക് മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റിയ സ്ഥലം.

    • @muhammadharis-pn2ir
      @muhammadharis-pn2ir 4 หลายเดือนก่อน

      Big mony chodich bhudhimuttikaruth

    • @muhammadharis-pn2ir
      @muhammadharis-pn2ir 4 หลายเดือนก่อน

      Orupad niraprathkalaya alugal gulfil kudungunnu
      lgulf

  • @shajahanki5649
    @shajahanki5649 4 หลายเดือนก่อน +89

    റിയാസ് മൗലവിയുടെ കൊലപാതകം സംബന്ധിച്ച വിധി ഇത്തരുണത്തിൽ ശ്രദ്ധേയം,,

  • @sanchari734
    @sanchari734 4 หลายเดือนก่อน +53

    ഒരു ചന്നേൽകാരും പറയാത്ത ചർച്ച ചെയ്യാത്ത, യഥാർത്ഥ നിഷ്പക്ഷ നിലപാട് ഇതാണ്. ❤❤❤ Salute you sir.

    • @abdulsalam-qz3fz
      @abdulsalam-qz3fz 4 หลายเดือนก่อน +1

      സാറിന് യൂട്യൂബിൽ നിന്ന് കുറച്ച് ക്യാഷ് ഉണ്ടാക്കണം അതേ ഉദ്ദേശമുള്ളൂ ☹️

    • @rasiyamampally8474
      @rasiyamampally8474 4 หลายเดือนก่อน

      Ha ninod ar parnu ith ​@@abdulsalam-qz3fz

  • @bavae.k2191
    @bavae.k2191 4 หลายเดือนก่อน +12

    Dr. Anil, Perfect 👍 ഇത്‌ തന്നെയാണു യധാർത്ഥം. 2011 റിയാദ്‌ ഹൈകോടതി വിധി വന്നപ്പോൾ അന്ന് Arab News English പത്രം ഈ കേസ്‌ കൃത്യമായി എഴുതിയിരുന്നു. ഞാൻ കഴിഞ്ഞ 33 വർഷമായി സൗദിയിലാണു. സൈദിയിലെ നിയമം കർശ്ശനമാണു, അത്‌ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നു. നിയമം അനുസരിച്ച്‌ ജീവിക്കുന്നവർക്ക്‌ ഏറ്റവും സുരക്ഷിത രാജ്യമാണു. അറിയാത്തവർ വെറുതെ ഡോക്ടർ അനിൽ മുഹമ്മദിനു എതിരെ കമന്റ്‌ ഇടാതിരിക്കുക. പത്ര കട്ടിങ്ങ്‌ വേണമെങ്കിൽ ഞാൻ എടുത്ത്‌ തരാം.

    • @noufalnoufu4282
      @noufalnoufu4282 4 หลายเดือนก่อน

      ശെരിക്കും അറിയാത്തത് കൊണ്ട് ആവും ഇയാളെ

  • @abubacker5356
    @abubacker5356 4 หลายเดือนก่อน +6

    റഹീം അന്ന് സത്യം സത്യമായി പറഞ്ഞുട്ടുണ്ടെങ്കിൽ അന്ന് തന്നെരക്ഷപെടുമായിരുന്നു
    സത്യം റബ്ബ് വിജയിപ്പിക്കും

  • @faizfaiz1660
    @faizfaiz1660 4 หลายเดือนก่อน +68

    ഒരു അബദ്ധം കയ്യിൽ നിന്ന് വന്നാൽ.. പിന്നീട് എന്തൊക്കെയാണ് കാണിച്ചുകൂട്ടുക എന്നത്. ആർക്കും പ്രവചിക്കാൻ കഴിയില്ല. അദ്ദേഹം മനപൂർവ്വം ചെയ്ത തെറ്റല്ല.. സമൂഹത്തിനു മുമ്പിൽ അദ്ദേഹം. തെറ്റുകാരനല്ല.. നീതിയുടെ മുമ്പിൽ അദ്ദേഹം തെറ്റുകാരനായിരിക്കാം... ആർക്കും ഇതുപോലെത്തെ ഒരു അബദ്ധം പറ്റാതിരിക്കട്ടെ

    • @raneeshkh2984
      @raneeshkh2984 4 หลายเดือนก่อน

      ഒരു അബദ്ധം കയ്യിൽ നിന്ന് വന്നാൽ മറ്റൊരാളുടെ ജീവൻ അപകടത്തിൽ പെടുന്ന കാര്യം ആണെങ്കിൽ എന്തെങ്കിലും ഒക്കെ കാണിക്കുന്നത് നല്ല മനസ്സ് ഇല്ലാത്തതിന്റെ ലക്ഷണം ആണ്. ഈ കേസിൽ തന്നെ ഉടന്നെ ആശുപത്രിയിൽ കൊണ്ട് പോകാനുള്ള സാഹചര്യം ഒക്കെ ഉണ്ടായിരുന്നില്ലേ. ഏതായാലും സത്യം ദൈവത്തിന്ന് അറിയാം.

  • @junaidhaneefiuliyathadukka8839
    @junaidhaneefiuliyathadukka8839 4 หลายเดือนก่อน +57

    അതെ റഹീംക്ക ചെയ്ത തെറ്റ് കാരണം അദ്ദേഹം 18 വർഷം അനുഭവിച്ചു... ഇനി അദ്ദേഹം നാട്ടിൽ വന്ന് ഉമ്മയോടൊപ്പം സന്തോഷത്തോടെ കഴിയട്ടെ.. പടച്ചവൻ അതിന്ന് തൗഫീഖ് കൊടുക്കട്ടെ... ആമീൻ ആമീൻ

    • @MuhammadAdnan.v
      @MuhammadAdnan.v 4 หลายเดือนก่อน

      ആമീൻ

    • @foolsof786
      @foolsof786 4 หลายเดือนก่อน

      പരമ കാരുണ്യവാനും കരുണാനിധിയും ആയ തള്ളാഹുവിന്റെ ഓരോ വികല നിയമങ്ങൾ !

    • @SharyShary-fo4oh
      @SharyShary-fo4oh 4 หลายเดือนก่อน

      പണം പിരിച്ച് കൊടുത്ത് രക്ഷപ്പെടുത്തിയ ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി പറയരുത് .പകരം ഇതിൽ യാതൊരു പങ്കുമില്ലാത്ത കേവലം അന്ധവിശ്വാസമായ അള്ളാഹു വിന് നന്ദി പറയുന്നു

    • @muneeramp8546
      @muneeramp8546 4 หลายเดือนก่อน +1

      Aameen

    • @mahamoodkhalidsapkovvaprat1331
      @mahamoodkhalidsapkovvaprat1331 4 หลายเดือนก่อน

      Aameen

  • @user-jr7xx6ku9r
    @user-jr7xx6ku9r 4 หลายเดือนก่อน +11

    9:08 കണ്ണൂരിൽ തുടർച്ചയായ കൊലപാതകങ്ങൾ നടക്കാൻ കാരണം ശരിയായ ശിക്ഷ ലഭിക്കാതെ പ്രതികൾ പരോളിൽ ഇറങ്ങുന്നത് കൊണ്ടാണ്..

  • @ziadma3259
    @ziadma3259 4 หลายเดือนก่อน +98

    മാത്രമല്ല, വധിക്കപ്പെട്ട ആളുടെ അടുത്ത ബന്ധുക്കൾക്ക് ആണ് പ്രതിക്ക് വധ ശിക്ഷ നൽകണോ, മാപ്പ് നകണോ എന്ന് തീരുമാനിക്കാൻ ഉള്ള അധികാരം.. കോടതിയുടെ ജോലി പ്രതി തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തെളിയിക്കുക മാത്രമാണ്.. അയാള് തെറ്റ് കാരൻ ആണെങ്കിൽ അതിനുള്ള ശിക്ഷയും കോടതി വിധിക്കും.. പക്ഷേ അതു നടപ്പിലാക്കുവാൻ തീരുമാനിക്കുന്നത് മരണപ്പെട്ട ബന്ധുക്കൾ ആണ്.. അതാണ് ശരീഅത്ത് നിയമം..

    • @rayanshad6879
      @rayanshad6879 4 หลายเดือนก่อน

      😀😂🤣

    • @sabnashaki
      @sabnashaki 4 หลายเดือนก่อน

      @@rayanshad6879 foolish

    • @user-sk2zm1sw1n
      @user-sk2zm1sw1n 4 หลายเดือนก่อน

      😂😂😂

    • @user-rm1ze3nl4x
      @user-rm1ze3nl4x 4 หลายเดือนก่อน

      👍👍👍

    • @Ashok-fk8bc
      @Ashok-fk8bc 4 หลายเดือนก่อน +4

      അബദ്ധത്തിൽ ഒരാളെ കൊന്നാലും, പീഡനം സഹിക്കവയ്യാതെ കൊന്നാലും മരണ ശിക്ഷ കിട്ടുന്നതാണോ നീതി?

  • @rahimhamsa4467
    @rahimhamsa4467 4 หลายเดือนก่อน +7

    അനിൽ സാറെ താങ്ക്സ്. എനിക്ക് അറിയാൻ പാടില്ലാത്ത ഒത്തിരി കാര്യം ഞാൻ അങ്ങയുടെ പ്രഭാഷണത്തിലൂടെ പഠിച്ചു

  • @nazarnaz4590
    @nazarnaz4590 4 หลายเดือนก่อน +16

    അബദ്ധത്തില്‍ സംഭവിച്ചത് മറച്ച് വെച്ചതിനായിരുന്നെങ്കി അത് കൊലപാതകം തന്നെയാണ്. സത്യള തുറന്ന് പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ വരുമെന്ന് ഞാന്‍ കരുതുന്നില്ല.

  • @realityofkerala1707
    @realityofkerala1707 4 หลายเดือนก่อน +5

    സൂപ്പർ സാർ ഓരോ വാക്കുകളും മനസ്സിൽ തറക്കുന്ന തരത്തിൽ.....🎉🎉🎉🎉

  • @jauharbabu257
    @jauharbabu257 4 หลายเดือนก่อน +17

    ഒരർത്ഥത്തിൽ ഈ രണ്ടു ഉമ്മമാരും അവർ ഒഴുകിയ കണ്ണീരും ഒരേ നീതി അർഹിക്കുന്നു . ഒരു പക്ഷെ റഹീം മോചിക്കപെടുമ്പോൾ , ശരീഅത്തു നിയമത്തിലെ ഒരു സമാനതകളില്ലാത്ത സന്തുലിതമായ നീതി നിർവഹണമായി നമുക്ക് കണക്കാക്കാം .

  • @user-jc1mp8vi3c
    @user-jc1mp8vi3c 4 หลายเดือนก่อน

    ഈ ദു നി യാവിൽ നിന്ന് റഹിം ര ക്ഷ പ്പെട ട്ടെ ഉമ്മാക് വിഷമം ആണ് നന്മ യും തിന്മ യും മ ന സ്സി ലാ ക ണം അല്ലാഹുവേ ആമീൻ

  • @sameerkpuram
    @sameerkpuram 4 หลายเดือนก่อน +18

    ശരീഅത്ത് നിയമത്തെ കുറിച്ച് പലരും video ചെയ്യാൻ മടിക്കുന്നു. ഈ വീഡിയോ ചെയ്ത ചാനലിന് അഭിനന്ദനങ്ങൾ.

    • @foolsof786
      @foolsof786 4 หลายเดือนก่อน

      6 ആം നൂറ്റാണ്ടിലെ ഗോത്ര നിയമം !

  • @ashrafnm2448
    @ashrafnm2448 4 หลายเดือนก่อน +9

    അപകടം സംഭവിച്ച ശേഷം അത് മറച്ചു വെക്കാൻ ശ്രമിച്ചതാണ് പ്രശമായതെന്നു തോന്നുന്നു.

  • @MuhammedAli-eg1is
    @MuhammedAli-eg1is 4 หลายเดือนก่อน +2

    സത്യം ജയിക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാം അറിയുന്ന അല്ലാഹു വിൻ്റെ മുമ്പിൽ ഒരു കോടതി വിധി വരും എന്ന് ചിന്തിച്ചാൽ ബോധ്യമാകും

  • @Murshida..
    @Murshida.. 4 หลายเดือนก่อน +3

    ഈ സംഭവം നടക്കുമ്പോൾ റഹീം വെറും ഒരു 22 വയസ്സുകാരൻ,(innethe ഒരു 22 വയസ്സുകാരൻ്റെ പക്വത നമ്മക്കറിയാലോ,,എല്ലാവരും അല്ല,എന്നാലും)ആയിരുന്നു,പെട്ടെന്ന് ഇങ്ങനെ എല്ലാം സംഭവിച്ചപ്പോൾ അതും എന്താണ് ഗൾഫ് എന്ന് പഠിച്ച് തുടങ്ങുന്ന,അവിടെ എത്തിയിട്ട് 1 മാസം പോലും തികയാത്ത 22 കാരൻ,അദ്ദേഹം ചെയ്ത തെറ്റിനെ ന്യായീകരിക്കല്ല.but,,അദ്ദേഹം ചെയ്ത തെറ്റിനുള്ള ശിക്ഷ അദ്ദേഹം already അനുഭവിച്ച് കഴിഞ്ഞ്,തൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ് ജയിലറക്കുള്ളിൽ കഴിഞ്ഞത്.
    നഷ്ടം സംഭവിച്ച കുടുംബത്തിൻ്റെ വികാരത്തെ അവഗണിക്കുന്നില്ല,എന്നാലും ചിലപ്പോഴൊക്കെ ഇങ്ങനെ ആണ് we can't judge,🫠നമ്മൾക്ക് ആരെയും വിധിക്കാൻ അത്ര എളുപ്പമല്ല

  • @abdulnazar9811
    @abdulnazar9811 4 หลายเดือนก่อน +11

    ഇതാണ് സത്യം.ഞാൻ 2003 മുതൽ റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നു.ഈ സംഭവം നടന്ന് സമയം ഇത് വൃക്തമായി പുറത്ത് വന്ന കാരൃ ങ്ങളാണ്.റഹീം മനപ്പൂർവ്വം ചെയ്തതല്ല എന്നത് ശരിയാണ്.പക്ഷേ പിന്നീട് ചെയ്ത മണ്ടത്തരങ്ങൾ കാരണം നിരപരാധിതൃം തെളിയിക്കാനായില്ല.പകരം കൊലപാതകി ആവുകയും ചെയ്തു അതാണ് സതൃം.

  • @shamsu7629
    @shamsu7629 4 หลายเดือนก่อน +7

    നസീർ ആ പോയ സുഹൃത്തു ഇപ്പോ ഇല്ലേ നാട്ടിൽ അവൻ പറയട്ടെ സത്യം

  • @pkkpukayoor8943
    @pkkpukayoor8943 4 หลายเดือนก่อน +39

    സാർ പറയുന്നത് തന്നെയാണ് സംഭവിച്ചിരിക്കുന്നത് എന്നാണറിയാൻകഴിഞ്ഞത്. വർഷങ്ങളോളം സൗദിയിൽ പ്രവാസിയായി രുന്ന എനിക്ക് അവിടത്തെ പല കോടതിവിധികളും നിയമ വ്യവസ്ഥകളും നേരിട്ടറിഞ്ഞും കേട്ടറിഞ്ഞും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. തീയില്ലാതെ പുകയുണ്ടാവില്ല എന്ന് പറഞ്ഞമാതിരി പ്രതിയാക്കപ്പെട്ടയാളുടെ ഭാഗത്ത് നിന്ന് തക്കതായ കാരണമുണ്ടാവാൻ സാധ്യതയുണ്ട്. പഴുതടച്ച അന്വാഷണം നടത്താൻ വിദഗ്ദമായ കഴിവുള്ള ഉദ്യോഗസ്ഥരാണ് ആരാജ്യത്തെ അന്വാഷണ ഏജൻസിയെന്ന് പറയാം. കൊല്ലപ്പെട്ടതെന്ന് പൂർണ്ണമായ തെളിവ് കിട്ടിയത് കൊണ്ട് തന്നെയാണ് കുടുംബം ഇത്ര വാശിയിലുള്ളത്.

  • @saneeshkv6271
    @saneeshkv6271 4 หลายเดือนก่อน +3

    “An eye for an eye only makes the whole world blind,” - Gandhi

  • @abmkoya4211
    @abmkoya4211 4 หลายเดือนก่อน +6

    ഏത് നാട്ടിൽ ആര് പോയാലും അവിടെത്തെ നിയമം എന്താണോ അത്അനുസരിച്ചു അവിടെ ജീവിക്കുകയും താൻ ഏറ്റെടുത്ത
    പ്രവർത്തി എന്താണോ അത് സൂക്ഷമത പാലിച്ചു ചെയ്യുകയും
    വേണ്ടതാണ് എങ്കിൽ ഒരുവിധ
    പ്രശ്നങ്ങൾക്കും ഇടവരുത്തുകയില്ല
    അബദ്ധം പിണഞ്ഞാൽ അതിൽനിന്നു രക്ഷപ്പെടാൻ
    താൽകാലിക ബുദ്ധി ഉപയോഗിച്ചാൽ
    പിന്നീട് വരുന്ന ഭവിശ്വത്ത് താങ്ങാവുന്നതിലും ഏറെയായിരിക്കും
    അതാണ് ഇവിടെയും സംഭവിച്ചത്
    നമ്മൾ കേരളീയരായത്കൊണ്ട്
    അദ്ദേഹം ഇത്തരുണത്തിൽ ഇങ്ങനെ
    രക്ഷപ്പെട്ടു ഇല്ലായിരുന്നു എങ്കിൽ
    സ്ഥിതി മറ്റൊന്നകുമായിരുന്നു
    എനിയെങ്കിലും പ്രവാസ ജീവിതം നയിക്കുന്നവർ മാത്രമല്ല എല്ലാവരും
    ജാഗ്രതാ രൂഗരാവുക
    അതാണ് എല്ലാവർക്കും ഉത്തമം

  • @ARSTraveler
    @ARSTraveler 4 หลายเดือนก่อน +21

    ഞാനും പലപ്പോഴും ചിന്തിച്ച കാര്യമാണ് ഒന്നും ഇല്ലാതെ ഇങ്ങനെ ഒരു വധ ശിക്ഷ നടപ്പാവുമോ എന്ന് ആ കുടുംബത്തെ കാട്ടറബി എന്നോ മറ്റോ പറഞ്ഞ് നമുക്ക് തള്ളാം പക്ഷെ ഒരു രാജ്യത്തെ നിയമ സംവിധാനം ഇങ്ങനെ ചുമ്മാ വിധിക്കുമോ എന്ന്
    പിന്നെ ഉള്ള സംശയം
    സാധാരണ കുറ്റം ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ വധ ശിക്ഷയാണല്ലോ പതിവ് പിന്നെ എങ്ങിനെ അത് 18 വർഷം ജയിൽ വാസമായി നീണ്ടു പോയി,
    അതെ പോലെ ഈ കുട്ടിയുടെ മരണത്തിനു ഉത്തരവാദിത്തം രക്ഷിതാക്കൾക്കും ഇല്ലേ, കാരണം ഇതുപോലെ പലപ്പോഴും അക്രമംസ്കത മാകുന്ന ഒരു nurse സാനിധ്യം ഇല്ലാതെ വാഹനത്തിൽ ഡ്രൈവരുടെ കൂടെ എങ്ങനെ വിടാൻ പറ്റും, ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ എങ്ങനെ കുട്ടിയെ care ചെയ്യാൻ സാധിക്കും

    • @naturalworlds3607
      @naturalworlds3607 4 หลายเดือนก่อน +2

      സംഭവം നടന്ന ഉടനെ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിൽ കോടതിയിൽ നേഴിന്റെ കാര്യം ഉന്നയിക്കാമായിരുന്നു

    • @abdullakoppara9526
      @abdullakoppara9526 4 หลายเดือนก่อน +2

      Blood money യുടെ അവകാശികളിൽ minor ആയ ഒരു കുട്ടിയും ഉണ്ടെന്നാണറിഞ്ഞത്. അവന് പ്രായമാകാൻ കാത്തിരുന്നതാണ് എന്ന് പറയപ്പെടുന്നു. الله اعلم

    • @user-it5xp1rf4v
      @user-it5xp1rf4v 4 หลายเดือนก่อน

      ശരിയത്ത് നിയമം അവരുടെ കാര്യത്തിൽ മാത്രമേ അവര് പരിപൂർണ്ണമായിട്ട് നടപ്പാക്കുന്നുള്ളൂ വിദേശിയുടെ കാര്യത്തിൽ അത്രതന്നെ നടപ്പാക്കുകയില്ല കട്ടവന്റെ കൈ വെട്ടണം എന്നൊരു നിയമവും ശരീരത്തിൽ ഉണ്ട് പക്ഷേ പലപ്പോഴും അവരുടെ കുട്ടികൾ കടയിൽ കടയിൽ വന്ന് സാധനങ്ങൾ എടുത്തുകൊണ്ടു പോകും അത് അവരോട് പറഞ്ഞാൽ ഏയ് അവർ അങ്ങനെ ഒന്നും ചെയ്യില്ല എന്നാണ് പറയുക

  • @muhammedharis7222
    @muhammedharis7222 4 หลายเดือนก่อน +81

    സൃഷ്ടാവായ അള്ളാഹുവിൻ്റെ നിയമങ്ങൾ തന്നെയാൺ സൃഷ്ടികൾക്ക് നല്ലത്.

    • @kp52951
      @kp52951 4 หลายเดือนก่อน

      എന്നാരു പറഞ്ഞു

    • @jinesh9273
      @jinesh9273 4 หลายเดือนก่อน +6

      അതോണ്ട് ആയിരിക്കും 35 കോടി ഒലത്തി കൊടുക്കേണ്ടി വന്നത്... .. 😂😂😂😂 ചെരയ്ക്കാൻ പൊയ്ക്കൂടെടാ മതായോളി മോനേ 😂😂😂😂

    • @foolsof786
      @foolsof786 4 หลายเดือนก่อน +2

      അടിമക്ക് പകരം അടിമ, പെണ്ണിന് പകരം പെണ്ണ് ! ഇതിൽ പരം നീതിയുള്ള നിയമം വേണമെങ്കിൽ തള്ളാഹു വീണ്ടും യൗമുൽ മഹ്‌ഫൂഫിൽ നിന്നും വീണ്ടും പുതിയ പൊത്തകം ഡൌൺലോഡ് ചെയ്തു കൊടുത്തു വിടണം !

    • @IsmailKodinhikodinhiyathe
      @IsmailKodinhikodinhiyathe 4 หลายเดือนก่อน

      @@jinesh9273 പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന ഒരു പാവത്തെ നിശ്ടൂരമായി വെട്ടി നുറുക്കിയവരെ രക്ഷപ്പെടുത്താൻ ഒരു രൂപ പോലും ചിലവയിക്കേണ്ടി വന്നിട്ടില്ല അല്ലേടാ മക്കളെ

    • @navashanzia7633
      @navashanzia7633 4 หลายเดือนก่อน

      Allah can’t be a fool, a partisan and anti woman

  • @alihassanputhanpura4109
    @alihassanputhanpura4109 4 หลายเดือนก่อน

    നിയമത്തെ ശരിയായ രീതിയിൽവിവരിച്ചു തന്നതിൽ സന്തോഷം

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 4 หลายเดือนก่อน +39

    റെഡ് സിഗ്നൽ കട്ട് ചെയ്ത് പോകാൻ നിർബന്ധിച്ചു എന്നാണ് യഥാർത്ഥ വസ്തുത. അപ്പോൾ പിന്നിലേക്ക് തിരിയാതെ തന്നെ കൈ കൊണ്ട് ഒന്നടിച്ചു എന്നതാണ് ഉണ്ടായത് എന്നാണ് ഞാൻ കേട്ടത്. ബാക്കി കഥ പുതുതായി കേട്ടതാണ്. സത്യം എന്താണെന്നറിയില്ല.പിന്നെ ഗൾഫിൽ ഒരാളെ വധ ശിക്ഷ വിധിച്ചാൽ ഒന്നുകിൽ കുടുംബം മാപ്പ് നൽകണം. അല്ലെങ്കിൽ ദയ ധനം നൽകണം. അല്ലാതെ ഭരണാധികാരിയുടെ മാപ്പ് ലഭിക്കില്ല. ചെറിയ കുറ്റങ്ങൾക്ക് മാത്രമാണ് ഭരിക്കുന്നവർ മാപ്പ് നൽകിയിട്ടുള്ളത്.

    • @HH-jj8hf
      @HH-jj8hf 4 หลายเดือนก่อน

      Baaki paranjath pathrathilokke vannathaan

    • @abdulnazar9811
      @abdulnazar9811 4 หลายเดือนก่อน +11

      ബാക്കി കഥയും സതൃമാണ്.ആ സമയത്ത് ഇതെല്ലാം ഇവിടെ ചർച്ചയായ കാരൃങ്ങളാണ്.വാസ്തവത്തിൽ റഹീം നിരപരധിയാണ്.പക്ഷേ പിന്നീട് കൂട്ടുകാരനുമായി ചേർന്ന് നടത്തിയ മണ്ടത്തരങളാണ് കൂടുതൽ വിനയായി.

    • @AbdulKalam-uf8mf
      @AbdulKalam-uf8mf 4 หลายเดือนก่อน +6

      മാപ്പ് നല്കാൻ മനസ്സ് കാണിച്ചില്ലായിരുന്നെങ്കിൽ എത്ര പണമുണ്ടാക്കിയാലും കാര്യമില്ലായിരുന്നു അതുകൂടി ഓർക്കണം

    • @vhshemy9644
      @vhshemy9644 4 หลายเดือนก่อน +9

      ഇതിന്റെ സത്യം റഹീമിനെ അറിയൂ... അല്ലാതെ വേറെ ഒരാളും ഇത് കണ്ടിട്ടില്ല... ആ ഉമ്മാടെ പ്രാർത്ഥന അവനെ രക്ഷപ്പെടുത്തി. അത്രയേ ഇതിൽ പറയാനുള്ളൂ... ഉമ്മാടെ പ്രാർത്ഥനക്ക് അത്ര ശക്തി ഉണ്ട്

    • @bincyphilip5891
      @bincyphilip5891 4 หลายเดือนก่อน +1

      @@AbdulKalam-uf8mf മാപ്പു നല്കാൻ ഉദ്ദേശ്യമില്ലാത്ത, മനസ്സില്ലാത്ത മാപ്പ് നൽകൽ. 34 കോടി അയാളെക്കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല എന്നവർക്ക് പൂർണ ബോധ്യമുണ്ട്.

  • @user-ir6br6jb2j
    @user-ir6br6jb2j 4 หลายเดือนก่อน +74

    അവിടെ നീതിയും നിയമവും കോടതിയും ഉണ്ട് നമ്മുടെ നാട്ടിലെ പോലെ തട്ടിക്കൂട്ട് അല്ല .അവിടത്തെ കോടതിയെ സംബന്ധിച് ബന്ധുക്കൾക്ക് ഫ്രീ ആയി മാപ്പ് നൽകുകയോ അവർ നൂറു കോടി ചോദിക്കുകയോ ഒക്കെ ഒരു പോലെയാണ് അതിൽ വിധിക്കുക എന്നതിന് അപ്പുറം റോളില്ല .നമ്മുടെ നാട്ടിലെ പോലെ ഇരയെ ഭീഷണിപ്പെടുത്തലും സ്വാധീനിക്കലും ഒന്നും അവർക്ക് അറിയില്ല നടക്കുകയും ഇല്ല .എത്ര കോടി നൽകി എന്നല്ല കോടതിക്ക് വേണ്ടത് ഞാൻ മാപ്പ് നൽകി എന്ന ബന്ധുവിന്റെ ഒപ്പിട്ട കടലാസ്സ് ആണ് അത് ഫ്രീ ആയിട്ടാണെങ്കിലും അല്ലെങ്കിലും കോടതിക്ക് ഒരുപോലെ

    • @1982evergreen
      @1982evergreen 4 หลายเดือนก่อน +1

      ഞാൻ ഗൾഫിൽ പോയിട്ടില്ല പക്ഷെ അവിടെ ജീവിച്ചവർ പറഞ്ഞു കേട്ടിട്ടുള്ളത് വാദി വിദേശിയും പ്രതി സ്വദേശിയും ആണെകിൽ ഈ നീതി ഇങ്ങനെയല്ല എന്നൊക്കെ കേട്ടിട്ടുണ്ട്. പിന്നെ പല ഏജൻസി കളും gulf countries ലെ നിയമസംവിധനങ്ങളിലെ നീതി അത്രക്ക് വെടിപ്പല്ല എന്നാണ് പറയുന്നത്

    • @bincyphilip5891
      @bincyphilip5891 4 หลายเดือนก่อน

      @@1982evergreen കയ്യൂക്കുള്ളവൻ കാര്യക്കാരൻ. അത്ര തന്നെ . മനുഷ്യാവകാശ ധ്വസനം ഏറ്റവും കൂടുതൽ നടുക്കുന്ന രാജ്യങ്ങൾ ആണ്. അനിൽ മുഹമ്മദ് കേരളത്തിൽ ഇരുന്നു കൊണ്ട് ഭരണകൂടത്തെയും മറ്റു മതങ്ങളെയും എല്ലാം വിമർശിക്കുന്നു. സൗദി എന്ന രാജ്യത്തെ ഒരു പൗരൻ ആയിരുന്നു അനിൽ മുഹമ്മദ് എങ്കിൽ, ഈ പണി അവിടെ ഇരുന്നു ഭരണകൂടത്തെയും മതത്തെയും ഒക്കെ വിമര്ശിക്കുകയാണെങ്കിൽ തല കാണില്ല.

    • @hamsaputhiyeri
      @hamsaputhiyeri 4 หลายเดือนก่อน +1

      ​@@1982evergreen
      ആരാണ് നിങ്ങളോട് പറഞ്ഞത്എന്നെ ഒരു സെക്യൂരിറ്റി പിടിച്ചു തള്ളി ഞാൻ വീണു അവൻ സൗദിക്കാരനാഞാൻ പോലീസിനെ വിളിച്ചുപോലീസ് അവനെ കൊണ്ടുപോയി എന്താ ചെയ്തതെന്ന് അറിയോ അവനെ ലോകകപ്പിൽ ഇട്ടുഞാൻ മാപ്പ് കൊടുത്തതിനു ശേഷമാണ് അവനെ തുറന്നു വിട്ടത്

    • @SharyShary-fo4oh
      @SharyShary-fo4oh 4 หลายเดือนก่อน

      ആടുജീവിതത്തിലെ നജീബിന് ലഭിച്ച നീതി എന്താണെന്നു കൂടി പറയ് . നജീബിനെപ്പോലെ അടിമയായി പ്രതിഭലമില്ലാതെ ജോലി ചെയ്യേണ്ടി വന്നിട്ട് രക്ഷപെട്ട് വന്ന അനേകരുടെ അനുഭവം യു ട്യൂബിൽ കാണാം അവർക്കൊക്കെ എന്ത് നീതിയാണ് കിട്ടുന്നത്

    • @archanavinod1
      @archanavinod1 4 หลายเดือนก่อน

      നല്ല ബെസ്റ്റ് നിയമം ... അവിടുത്തെ പ്രിൻസ് ആയ MBS തന്നെ നേരിട്ട് ഇടപെട്ട് സൗദി പത്രപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗിയെ തട്ടിയിട്ടുണ്ട്.. അങ്ങനെ രാജാധികാരത്തെ വിമർശിച്ച എത്രയോ പേരെ മൂപ്പര് തട്ടിയിട്ടുണ്ട്...ആ നാട്ടിലാണ് നിഷ്പക്ഷമായ നിയമം നടക്കുന്നത്.... ഇത് തലയിൽ മതം മാത്രം കുത്തിക്കയറ്റിയ തന്നെ പോലുള്ളവർ വിശ്വസിക്കും😂😂

  • @pauloli4341
    @pauloli4341 4 หลายเดือนก่อน +11

    ഞാൻ 15 വർഷം സൗദിയിൽ ജോലി ചെയ്തിട്ടുണ്ട്. ശരീഅത്ത് പോലെ ന്യായവും നീതിയുമുള്ള മറ്റൊരു നിയമം ഭൂമിയിൽ ഇല്ല എന്നു 101% ഉറപ്പിച്ചു പറയുന്നു എന്തു കൊണ്ടെന്നാൽ ഒരുപാട് കാരണങ്ങൾ ഉണ്ട് ഒന്ന് ഒരു മനുഷ്യൻ കൊല്ലപ്പെട്ടാൽ അയാളുടെ ഉറ്റ ബന്ധുക്കൾക്കാണ് യഥാർത്ഥത്തിൽ നഷ്ടം ഉണ്ടാവുന്നതും പിന്നീട് അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടതും. അല്ലാതെ ഇന്ത്യയിലെ പോലെ അയാളുടെ കുടുംബവുമായി ഒരു ബന്ധവും ഇല്ലാത്ത ജഡ്ജിക്കും വക്കീലിനും രാഷ്ട്രീയക്കാർക്കും മന്ത്രിമാർക്കും പ്രസിഡന്റിനും പത്രക്കാർക്കും പ്രമാണിമാർക്കും നാട്ടുകാർക്കും പൊതു അഭിപ്രായത്തിനും ഒന്നും അല്ല.
    രണ്ട് കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഇത്രയും ഫലവത്തായ മറ്റൊരു നിയമം വേറെ കണ്ടിട്ടില്ല സ്വിച്ചിട്ട പോലെ അവിടെ നിൽക്കും.
    മൂന്ന് ഒരു കൊടും കുറ്റവാളിയെ സുരക്ഷാ സംവിധാനവും ഭരണ സംവിധാനവും ജയിൽ സംവിധാനവും ഏർപ്പാടാക്കി കാലാകാലം തീറ്റിപ്പോറ്റി കൊണ്ടു നടക്കേണ്ട ഭാരം ജനങ്ങളുടെ പിരടിക്കു വെച്ചു പിടിപ്പിക്കുന്നില്ല. മൂന്ന് ചോദിക്കാനും പറയാനും ആളുണ്ട് എന്ന ഒരു തോന്നൽ നാട്ടിൽ മൊത്തത്തിൽ പ്രത്യേകിച്ച് ദുർബലവിഭാഗങ്ങലക്കിടയിൽ ഉണ്ടാകുന്നു. നാല് മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞു കുറ്റവാളി വാസനയുള്ളവന്മാർക്ക് സാഹസം നടത്തും മുമ്പ് രണ്ടാം വട്ടം ഒന്നു കൂടി ആലോചിക്കാൻ ഇടയുണ്ടാക്കുന്നു. ഇനിയും ഒരുപാടുണ്ട്. ഇന്ത്യയിൽ ആണ് ഏറ്റവും വൃത്തികെട്ട കോടതി സംവിധാനം ഉള്ളത് ഇവിടെ (North America) ശിക്ഷിക്കൽ ഒക്കെ കണക്കാണെങ്കിലും ചുരുങ്ങിയത് വിചാരണ നടക്കുമ്പോൾ കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ കോടതിയിൽ വന്ന് ഒരു victim's impact statement കൊടുക്കുന്നത് കണ്ടിട്ടുണ്ട്. വളരെ വൈകാരികമായ ഈ റീഡിംഗ് ശിക്ഷയുടെ തോത് നിർണയിക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നു. എന്നാൽ ഇന്ത്യയിൽ കൊല്ലപ്പെട്ടയാൾക്കും കുടുംബത്തിനും പോയി. അത്ര തന്നെ. പിന്നെ ജാതി മതം വംശം വർഗീയത എല്ലാം വേണ്ട പോലെ നിർണായകം തന്നെ.

    • @SharyShary-fo4oh
      @SharyShary-fo4oh 4 หลายเดือนก่อน

      ആടുജീവിതത്തിൻ്റെ ഇരയായ നജീബിന് നീതി വാങ്ങിച്ച് കൊടുക്കാൽ താങ്കൾക്ക് കഴിയുമോ

  • @topicmalayalam1017
    @topicmalayalam1017 4 หลายเดือนก่อน +3

    മനുഷ്യ ജീവന്റെ വില എത്രത്തോളം വലുതാണ് എന്ന് കാണിക്കുന്നതാണ് 34 കോടി അത് മതിയോ ഒരു ജീവന് എന്നാണ് എനിക്ക് തോന്നുന്നത്
    കാട്ടറബി ഈ പണം കിട്ടാൻ മോഹിച്ചു നടക്കുകയല്ല നിവൃത്തികേഡ് കൊണ്ട് സമ്മർദ്ദം കൊണ്ട് അവർ ബ്ലഡ്‌ മണി എന്നാ ഓപ്ഷനിൽ എത്തി ഒരിക്കലും തരാൻ കഴിയാത്ത പണം ചോദിച്ചു അത് ശിക്ഷ അയാൾക് കിട്ടാൻ വേണ്ടി അവരുടെ നിർബഗ്യത്തിന് പണം സെറ്റായി
    ഇപ്പോളും കാട്ടറബിക്ക് നീതി കിട്ടിയോ അവരുടെ മകനെ രക്ഷിക്കാൻ നോക്കിയോ റഹീം ഹോസ്പിറ്റലിൽ പോയോ ഇല്ലാ കൂട്ടുകാരനെ വിളിച്ചു അവനെയും കുടുക്കി ഇത് ഒരു അബദ്ധം മരണം എന്ന് തോന്നുന്നില്ല അബദ്ധം ആണെങ്കിൽ കുറ്റം ബോധം കൊണ്ട് അപ്പോൾ തന്നെ സ്വയം കീഴടങ്ങും ഇവിടെ രക്ഷപെടാനാണ് ശ്രമം നടത്തിയത്. ഏതോ ഒരു ദേഷ്യത്തിൽ അങ്ങനെ ചെയ്യേണ്ടി വന്ന് പിന്നീട് നോക്കുമ്പോൾ മരിച്ചു പോയി
    ഇങ്ങനെയുള്ള കടുത്ത ശിക്ഷ കാരണം ആ രാജ്യത്ത് എത്ര സുന്ദരമായി ജീവിക്കാം അത് തന്നെ കാട്ടറബിയുടെ രാജ്യം സുരക്ഷിതം ❤

  • @moosaathanikkal3672
    @moosaathanikkal3672 4 หลายเดือนก่อน +1

    അന്ന് തന്നെ സത്യം പറഞ്ഞിരുന്നകിൽ രക്ഷപെടുമായിരുന്നു ആർക്കും ഇങ്ങനെ ഒരുഅബദ്ധം പറ്റതിരിക്കട്ടെ

  • @muhammedashraf6217
    @muhammedashraf6217 4 หลายเดือนก่อน +14

    റഹീം പൊളിമലയാളിയുടെ കാരുണ്യപർവ്വത്തിന്റെ തണലിൽ ജീവനോടെ പുറത്തിറങ്ങാൻ ഇട വരുന്ന 18 വർഷം ഏത് ശരീയത്തിന്റെ തണലിലാണ്?
    34 കോടിയുടെ കൊട്ടിഘോഷത്തിന്റെ ആരവത്തിൽ മുങ്ങിപ്പോയ അറിയാവുന്ന നേരുകൾ ഒളിച്ചു വെക്കാത്ത bro.anil Muhammad ന് നന്മ നേരുന്നു.
    Shareeath നിയമത്തിന്റെ യഥാർത്ഥ മാനവിക നന്മ പറ്റുംവിധം പറഞ്ഞതിന് അല്ലാഹു തരട്ടെ! Jazzakallah!

  • @smfarookkunnumma4049
    @smfarookkunnumma4049 4 หลายเดือนก่อน +3

    ഈ വിഷയത്തിൽ എനിക്ക് അനുഭവവും നേരിട്ട് അറിവും ഉണ്ട് കുടുക്കുന്നതിൽ വീരമാർ മലയാളികൾ ആണ് അതും കൂടുതലും മുസ്ലിം പേരുകാർ

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 หลายเดือนก่อน +1

    ഈ വാർത്ത ആദ്യം പുറംലോകത്ത് കൊണ്ട് വന്നടൊവിനേ bro ഇറങ്ങി പ്രവർത്തിച്ച പൊന്ന് ബ്രോ ബോച്ചെ ഒപ്പം പ്രവർത്തിച്ച എല്ലാ സഹോദരങ്ങൾക്കും ദൈവം എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ എന്ന് പ്രാർഥിക്കുന്നും അനിൽ bro ൻ്റെ വിവരണം ഈ സമയത്ത് വളരെ പ്രാധാന്യം ഉള്ളതാണ് എല്ലാവർക്കും വളരെ വ്യക്തമായി മനസിലാക്കാൻ പറ്റിയതാണ് അഭിനന്ദനങ്ങൾ🎉🎉🎉❤❤❤

  • @faisalam5913
    @faisalam5913 4 หลายเดือนก่อน +1

    മാഷാ അല്ലാഹ്. അനിൽ സർ, കുറെ ദിവസങ്ങളായി ഇങ്ങനെയൊക്കെ സംസാരിക്കണമെന്ന് ഉണ്ടായിരുന്നു. അത് ഏറ്റവും അനുയോജ്യമായ രീതിയിൽ.... അത് താങ്കൾക്ക് കഴിയും. സന്തോഷം.

  • @Faasdoha
    @Faasdoha 4 หลายเดือนก่อน +1

    ഈ നിയമങ്ങളൊക്കെ MBS ❤ സൗദിയുടെ നായകൻ എടുത്തുമാറ്റും Inshallah

  • @user-jn5ti2wq6o
    @user-jn5ti2wq6o 4 หลายเดือนก่อน +1

    സർ,ബിഗ് സല്യൂട്ട്

  • @aboobackerpk8406
    @aboobackerpk8406 4 หลายเดือนก่อน +3

    Shsthavaya allahuvinde neyamhgal
    Thanneyann shzetigalk nallad 👍👍👍

  • @maheenkannu7396
    @maheenkannu7396 4 หลายเดือนก่อน +3

    തെറ്റും ശരിയും വ്യക്തമാക്കി പറഞ്ഞതിന് നന്ദി ഇത്രയും നാൾ അയാൾ ചെയ്ത തെറ്റ് എന്തെന്ന് എനിക്ക് അറിയില്ല ഇപ്പോഴാണ് കാര്യം വ്യക്തമായി

  • @saleemalmas4684
    @saleemalmas4684 4 หลายเดือนก่อน +26

    ഒരിക്കലും തന്റെ കണ്ണുകൊണ്ട് കാണാത്ത ചിത്രം താങ്കളെ പോലുള്ള ഒരു മനുഷ്യൻ ജനങ്ങളെ വിശ്വസിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചതിൽ ഖേദിക്കുന്നു. റഹീം തികച്ചും കുറ്റക്കാരനായതുകൊണ്ടാണ് ഒരു ഇസ്ലാം രാഷ്ട്രം അദ്ദേഹം കുറ്റക്കാരനാണെന്നു വിധിച്ചത്. എന്നാൽ അദ്ദേഹം ചെയ്തത് എന്താണെന്ന് അവിടുത്തെ കോടതിക്കും റഹിമിനും മാത്രം അറിയുന്ന കാര്യമാണ്. റഹീം ശിക്ഷ കഴിഞ്ഞു വന്നതിനു ശേഷം അദ്ദേഹത്തോട് ചോദിച്ചറിഞ്ഞിട്ട് ജനങ്ങളിലേക്ക് കൂകിയാൽ മതിയായിരുന്നു.

    • @labeeba100
      @labeeba100 4 หลายเดือนก่อน +12

      ഈ പറഞ്ഞത് അന്നവിടെയുള്ളവർക്ക് അറിയുന്ന കാര്യമാണ്. ഇത് പറയാൻ റഹീം വരുന്നതുവരെ കാത്തു നിൽക്കേണ്ട ആവശ്യമില്ല. വന്നാലും ഈ സത്യം ഇതുപോലെ പറഞ്ഞുകൊള്ളണം എന്നുമില്ല. ഈ തക്കത്തിൽ ഇസ്ലാമിനെ വിമർശിക്കുന്നവർക്ക് ഇപ്പോൾ തന്നെയാണ് മറുപടി പറയേണ്ടത്

    • @jayakumar9714
      @jayakumar9714 4 หลายเดือนก่อน +2

      10 yesr sisha kazhinju pullinaattil undu,Naseer

    • @nassertp8757
      @nassertp8757 4 หลายเดือนก่อน +1

      നസീർ നാട്ടിൽ ഉണ്ടെങ്കിൽ അദ്ദേഹത്തിനെ കൊണ്ട് സത്യം പറയിപ്പിക്കാമായിരുന്നു .....ഇനി ഇങ്ങനെ ഒരു സംഭവത്തിന് ജനം സാമ്പത്തികമായി സഹായിക്കാൻ മടിക്കും ..... കേട്ടറിവ് എല്ലാം സത്യമാവണമെന്നില്ല .....

  • @basheercp9420
    @basheercp9420 4 หลายเดือนก่อน +2

    Thank you Mr anil
    ❤❤❤

  • @nafsalc5181
    @nafsalc5181 4 หลายเดือนก่อน +84

    എന്തൊക്കെ യോ പറയാനും എഴുതാനും തോന്നുന്നു പക്ഷെ 21 വയസ്സിൽ തുടങ്ങിയ പ്രവാസ ജീവിതം 4 പ്രാവശ്യം നിർത്തി പോയിട്ടും ഇപ്പോഴും തുടരുന്നു കാരണം നാട്ടിൽ ഒരു 500 രൂപ കിട്ടാത്തത് കൊണ്ട് തന്നെ😢

    • @experimenttechis9469
      @experimenttechis9469 4 หลายเดือนก่อน +10

      Nattil-----Kooli--1000-Rupa
      Und---Painting
      Panik---Poruuuuu?????

    • @mcrazeen
      @mcrazeen 4 หลายเดือนก่อน +4

      ​@@experimenttechis9469എപ്പോഴും പണി ഇണ്ടാവില്ല

    • @KareemA.H
      @KareemA.H 4 หลายเดือนก่อน +1

      Aaah

    • @nafsalc5181
      @nafsalc5181 4 หลายเดือนก่อน

      @@experimenttechis9469 പ്രിയ ബ്രോ ഞാൻ40 വയസ്സ് ഉള്ള ആളാണ് ഈ പ്രാവശ്യം നാട്ടിൽ നിന്നും വന്നിട്ട് 17 മാസം ആയി കോഴിക്കോട് ജില്ലാ എന്റെ നാട്ടിൽ നിന്നും ഒരുപാട് പേരോട്ഞാൻ പെയിന്റിങ്ങ് ജോലി ചോദിച്ചു അവർ പറഞ്ഞത് ഞങ്ങൾ ക്ക് തന്നെ പണി ഇല്ല എന്നാണ് പിന്നെ അല്ലെ നിങ്ങൾ ഗൾഫ് കാർക്ക് എന്നു പറഞ്ഞു കളിയാക്കി പിന്നെ വേറെ നാടൻ പണിക്ക് പോവാൻ ഊര വേദന ഉണ്ട് ഇപ്പോൾ ഇവിടെ ഒരു സാദാ മസലക്കടയിൽ ജോലി ചെയ്യുന്നു13 മണിക്കൂർ ജോലി നാട്ടിൽ നിന്നും വന്നതിനു ശേഷം ഒരു ദിവസം പോലും ലീവില്ല 3 പെരുന്നാൾ കഴിഞ്ഞു അന്ന് പോലും

    • @saidalviak7789
      @saidalviak7789 4 หลายเดือนก่อน +2

      സത്യം ഞാനും

  • @user-ob4io6bk8v
    @user-ob4io6bk8v 4 หลายเดือนก่อน +39

    നേരെ ആശുപത്രിയിൽ പോകേണ്ടിയത് ആയിരുന്നു, , മണ്ടത്തരവും ബുദ്ധി മോശവും കാണിച്ചു കൂട്ടി, 🙏🌹

    • @naaznaseef7276
      @naaznaseef7276 4 หลายเดือนก่อน

      Kanumbo thanne maranapettirikkanam😢.. Pinne manushyanelle

  • @harisawfc3360
    @harisawfc3360 4 หลายเดือนก่อน +2

    നമ്മുടെ രാജ്യത്ത് ആയിരുന്നെങ്കിൽ നിയമ പഴുതിലൂടെ പണത്തിന്റെയും പാർട്ടിയുടെയും ഇടപെടൽ കാരണം എത്ര പേരെ കൊന്നവനായാലും അവനെ ശിക്ഷിക്കാത്തെ വെറുതെ വിടും ഈ പറഞ്ഞ സ്വാതീനമൊന്നുമില്ലാത്ത ഒരാളാണെങ്കിൽ കുറ്റം ചെയ്തില്ലെങ്കിൽ പോലും അവനെ കുറ്റവാളിയാക്കി ജയ്‌ലിലടക്കപ്പെവടും സാറിന്റെ ഈ വീഡിയോയിൽ കൂടി കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി 🙏

  • @swadique
    @swadique 4 หลายเดือนก่อน +15

    അബദ്ധം പറ്റിയാൽ, കുട്ടിക്ക് അപകടം സംഭവിച്ചാൽ, വണ്ടി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു വേണ്ടത്. അല്ലാതെ അത് മറച്ചുവെക്കാൻ ശ്രമിച്ചത് ശരിയായില്ല

    • @lulumol6951
      @lulumol6951 4 หลายเดือนก่อน +2

      പെട്ടന്ന് പേടിച്ചാവും'😢 അവർ വന്ന്ട്ട് ആകെ ഒരു മാസമല്ലേ ആയത് അതാവും

  • @Ebm_mp4
    @Ebm_mp4 4 หลายเดือนก่อน +4

    കൊന്നത് ആണെങ്കിലും അല്ലെങ്കിലും റഹിം 18വർഷം ശിക്ഷ അനുഭവിച്ചു. പിന്നെ അവനെ പണം വാങ്ങി മോചിപ്പിക്കാൻ ഇപ്പൊ ആ parents ന് തോന്നിയത് കോണ്ട് മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. അത് അവരുടെ മനസ്സിൽ അല്ലാഹ് തോന്നിച്ചതാണല്ലോ

    • @yoosufamir6623
      @yoosufamir6623 4 หลายเดือนก่อน

      റഹീം മുൻകോപിയാണെന്ന് ഈ പ്രവർത്ത്യിലൂടെ മനസിലാകുന്നു.....കോടതി കണ്ടെത്തിയതും സത്യമായ അവസ്ഥയാണ്....അവൻ്റെ തല പതിനേഴ് വർഷം പോവേണ്ടതായിരുന്നു....

  • @afzalmohammed3301
    @afzalmohammed3301 4 หลายเดือนก่อน

    This is the most Underrated channel talk!
    You nailed it🎁🎈🎈🎈

  • @gafoork2601
    @gafoork2601 4 หลายเดือนก่อน +25

    ബുദ്ധി മോശം പറഞ്ഞു കൊടുക്കാൻ ചിലആളുകൾ
    ഉള്ളത് പറഞ്ഞാൽ സത്യം ഒരു തവണ പറഞ്ഞാൽ മതിയായിരുന്നു
    എന്താ ചെയ്യാ പേടിച്ചു പോയിട്ടുണ്ടാവും -------------

  • @vshashim
    @vshashim 4 หลายเดือนก่อน +2

    ശരിയത്ത് നിയമത്തിലെ കൊലപാതകത്തിനെതിരെ സ്വീകരിക്കുന്ന വധശിക്ഷ എന്ന ശിക്ഷാവിധിയെ വിമർശിക്കുന്ന വ്യക്തിയോട് ഒരു ചോദ്യം , നിങ്ങളുടെ കരളിൻ്റെ കരളായി ഓമനിച്ച് വളർത്തുന്ന മക്കൾ, പ്രിയതമ, പ്രിയതമൻ, അച്ചൻ, അമ്മ ഇവരിൽ ഒരാൾ മറ്റൊരാളുടെ കൈയ്യാൻ വധിക്കപ്പെടുന്നു, ഈ വ്യക്തികൾ നിങ്ങളുടെ മനസ്സിലേക്ക് വരട്ടെ!(ആർക്കും ഇങ്ങനെത്തെ വിധി സൃഷ്ടാവ് കൊടുക്കരുത് എന്ന് പ്രാർത്ഥിക്കുന്നു) വധിച്ച യാളെ നിയമം പിടികൂടുന്നു, നിങ്ങൾ എത്ര ഗാന്ധിയനാണെങ്കിലും നിങ്ങളുടെ മനോനില എന്താണ്? നമുക്ക് യാതൊരു ബന്ധവും ഇല്ലാത്തവർക്ക് ഇങ്ങനെ ഒരു വിധി വന്നാൽ. ആ കൊലപാതകിക്ക് അബദ്ധം പറ്റി, മനപൂർവ്വം അല്ലല്ലോ , ലഹരിക് അടിമയായതു കൊണ്ടല്ലിയോ? കയ്യിലിരുന്ന കത്തി അറിയാതെ കഴുത്തിൽ കൊണ്ടതല്ലിയോ? മോഷ്ടിക്കാൻ കേറിയതല്ലേ കൊല്ലാൻ അല്ലല്ലോ! കുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ചതച്ചിയോ. ശ്വാസം മുട്ടിച്ച് കൊല്ലാൻ നോകിയതല്ലല്ലോ എന്നിങ്ങനെ പലന്യായങ്ങളും കാണാം ഈ ഇരകൾ സ്വന്തം സ്വന്തം മക്കൾ ആയി വന്നാൽ നിങ്ങൾ എന്ത് ചെയ്യും?

  • @sirajvallam8162
    @sirajvallam8162 4 หลายเดือนก่อน +3

    ഇപ്പോൾ സൗദികളിൽ ഒട്ടുമിക്കപെരും ദുനിയാവിന്റെ പുറഗെയാണ്

  • @kunjolktkl7314
    @kunjolktkl7314 4 หลายเดือนก่อน +1

    18വർഷം സിക്ഷ അനുഭവിചു ഇനി ആ ഉമ്മാൻറ അടുത്തേക്ക് വന്നു കാണാൻ അളളാഹു തൗഫീഖ് ചെയ്യടെ ആമീൻ ആരും മുഖത്തേക്ക് തുപ്പുന്ന ത് ഇഷ്ടപെടൂല ആരും സഹികൂല

  • @backer2kmuhammad766
    @backer2kmuhammad766 4 หลายเดือนก่อน +3

    സാറിന്റെ വിശദീകരണം നന്നായി
    തെറ്റിദ്ധാരണ മാറി കിട്ടി

    • @amko2010
      @amko2010 4 หลายเดือนก่อน +1

      സാർ പറഞ്ഞത് സത്യം ആണ് എന്ന് നീ എങ്ങിനെ വിശ്വസിക്കും അവൻ ഇത് കണ്ടിട്ടില്ല അവൻ യുട്യൂബ് വരുമാനം കൊണ്ട് ജീവിക്കുന്നവൻ എല്ലാറ്റിലും കേറി ഇടപെടും ഒരു വിവരവും ഇല്ലാ യുട്യൂബിൽ കേറിയാൽ മനസിലാകും ഇതിൽ തെന്നെ ഇവനെ പറ്റി ഉണ്ടല്ലോ

  • @naushada9262
    @naushada9262 4 หลายเดือนก่อน +2

    You are 100% correct. But it is happy to hear Mr Raheem released from death. Thank God.

  • @Abuissa1
    @Abuissa1 4 หลายเดือนก่อน +3

    നമ്മുടെ നിയമമാണ് എല്ലാ കുറ്റങ്ങളുടെയും പ്രതാന കാരണം.

    • @SharyShary-fo4oh
      @SharyShary-fo4oh 4 หลายเดือนก่อน

      2047-ൽ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്ന് ചിലർ പറഞ്ഞിട്ടുണ്ടല്ലോ അപ്പോൾ അള്ളാഹു വിൻ്റെ നിയമം നിലവിൽ വരുകയും ചെയ്യും അതുവരെ ക്ഷമിക്ക് കോയ

  • @sajeersiraj992
    @sajeersiraj992 4 หลายเดือนก่อน +1

    ♥️masha♥️allah♥️barakallah♥️ ♥️swallallahu♥️alaihiwasallama♥️ ♥️ya♥️habeebi♥️seyyidhi♥️sanadhi♥️ ♥️ya♥️rasoolallah♥️ ♥️

  • @shareef1044
    @shareef1044 4 หลายเดือนก่อน +4

    ഇതാണ് സത്യം,, ഒരു ചാനലിലും, ആരും പറയുന്ന തും, കേട്ടില്ല,, സാർ ഏതായാലും ആ, ഉമ്മാന്റെ കരച്ചിൽ,, മാറട്ടെ ആമീൻ,, സാർ 👍👍👍

  • @nazii8157
    @nazii8157 4 หลายเดือนก่อน +2

    ഒരു ദിവസം പുറത്തേക്ക് കുട്ടിയുമായി പോകുമ്പോൾ റെഡ് സിഗ്നൽ കട്ട് ചെയ്യാനും വേഗതയിൽ ഓടിക്കാനും കുട്ടി റഹീമിനെ നിർബന്ധിച്ചു. അത് ചെയ്യാത്തതിനാൽ റഹീമിനെ കുട്ടി പിന്നിൽ നിന്ന് മുഖത്തേയ്ക്ക് തുപ്പുകയും തലയിലടിക്കുകയും ചെയ്തു എന്നാണ് റഹീം പറയുന്നത്. തലയിൽ അടിക്കുന്നതും തുപ്പുന്നതും തുടർന്നപ്പോൾ സ്റ്റിയറിങ്ങിൽ കൈവെച്ച്‌ കൊണ്ട് ഒരു കൈവെച്ച് റഹീം കുട്ടിയെ തടഞ്ഞു.
    അബ്ദുറഹീമിൻ്റെ കൈ അബദ്ധത്തിൽ
    അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച
    ഉപകരണത്തിൽ തട്ടി ഡിസ്കണക്റ്റ് ആയി. തുടർന്ന് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിൻ്റെ ബഹളമൊന്നും
    കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി
    ബോധ്യപ്പെട്ടത്.
    ഉടൻ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്തുചെയ്യണമെന്ന് അറിയാതെ പരിഭ്രമത്തിലായ രണ്ടുപേരും ചേർന്ന് ഒരു കഥയുണ്ടാക്കി. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് കഥ ചമയ്ക്കുകയും നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്.
    കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് ഇരുവർക്കും വിനയായി.
    പോലീസ് അന്വേഷണത്തിൽ ഇവർ പറഞ്ഞ കഥ നുണയാണെന്ന് വ്യക്തമായി. അബദ്ധത്തിൽ പറ്റിയാൽ കുട്ടിയെ എത്രയും പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കണമായിരുന്നു. അതിനുപകരം കള്ള കഥ മെനഞ്ഞു അത് പൊളിയുകയും ചെയ്തു.
    ഇത്തരം ഒരു സാഹചര്യത്തിൽ ഇത് മനപ്പൂർവം ചെയ്ത കൊലപാതകമാണ് എന്ന് ആ കുടുംബത്തിനും കോടതിക്കും തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.

  • @abdulrahmanpk2526
    @abdulrahmanpk2526 4 หลายเดือนก่อน +1

    അല്ലാഹു vinde ശരീയത് നിയമം

  • @AbdulSamad-pq8cg
    @AbdulSamad-pq8cg 4 หลายเดือนก่อน +1

    സത്യം അറിഞ്ഞതിൽ സന്തോഷം

  • @Real_indian24
    @Real_indian24 4 หลายเดือนก่อน +5

    സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ മലയാളികൾ സമാഹരിച്ച സന്തോഷവാർത്ത അറിയാത്തവർ ചുരുക്കം ആയിരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട ചില വശങ്ങളാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്.
    ❓ മനപ്പൂർവ്വം അല്ലാത്ത നരഹത്യക്ക് ഇസ്ലാമിക ശരീഅത്തിൽ വധശിക്ഷയുണ്ടോ ?
    ♦️ഇല്ല. അബദ്ധത്തിൽ സംഭവിച്ചു പോകുന്ന അപകട മരണങ്ങൾക്ക് ഒരിക്കലും ഇസ്ലാമിൽ വധശിക്ഷ ഇല്ല.
    ❓അപ്പോൾ പിന്നെ അബ്ദുറഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചത് എന്തുകൊണ്ട് ?
    ♦️ അത് മനപ്പൂർവ്വം നടത്തിയ കൊലപാതകമാണ് എന്ന് സൗദിയിലെ കോടതിക്ക് തോന്നിയതു കൊണ്ടാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കാരണം സാഹചര്യ തെളിവുകൾ അനുസരിച്ചാണ് കോടതി വിധി പറയുക അല്ലാതെ കുറ്റാരോപിതന്റെ മൊഴിയനുസരിച്ച് അല്ല.
    ❓എന്തുകൊണ്ടാണ് കോടതിക്ക് ഇത് മനപ്പൂർവമുള്ള കൊലപാതകം ആയി തോന്നിയത്?
    ♦️പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് എൻറെ താഴെപ്പറയുന്ന നിഗമനങ്ങൾ. ഇതുമായി ബന്ധപ്പെട്ട ആരെയും എനിക്ക് നേരിട്ട് പരിചയമില്ല എന്ന് ആദ്യമേ പറയുന്നു.
    2006 ഡിസമ്പറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നാട്ടിൽ നിന്നും സൗദിയിലേക്ക് ഒരു പാട് പ്രതീക്ഷയുമായി എത്തിയതായിരുന്നു അബ്ദുൽ റഹീം. സൗദിയിലെ ഒരു വീട്ടിൽ ഡ്രൈവറായി പ്രവാസം തുടങ്ങി. ഹൗസ് ഡ്രൈവറായി ജോലി തുടങ്ങിയ ആ മാസം തന്നെ റഹീമിന്റെ ജീവിതത്തെ മാറ്റി മറിച്ച ആ സംഭവമുണ്ടായി. വീട്ടിലെ സുഖമില്ലാത്ത ഇളയ കുട്ടിയായ അനസിനെ പുറത്ത് കൊണ്ട് പോവുകയും വരികയുമായിരുന്നു റഹീമിന്റെ ജോലി. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കുട്ടി ജീവിതം നിലനിർത്തിയിരുന്നത്.
    ( വാർത്തകളിൽ നിന്ന് ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് തോന്നുന്നത് വാർത്തയിൽ പറയുന്ന ഈ മെഡിക്കൽ ഉപകരണങ്ങൾ എന്നത് കഴുത്തിൽ ശ്വാസനാളത്തിലേക്ക് തുളയിട്ടിട്ടുള്ള ട്രക്കിയോസ്റ്റമി ട്യൂബും അതിൽ കണക്ട് ചെയ്തിട്ടുള്ള പോർട്ടബിൾ വെന്റിലേറ്റർ മെഷീനും ആയിരിക്കുമെന്നാണ്)
    അങ്ങനെ ഒരു ദിവസം പുറത്തേക്ക് കുട്ടിയുമായി പോകുമ്പോൾ റെഡ് സിഗ്നൽ കട്ട് ചെയ്യാനും വേഗതയിൽ ഓടിക്കാനും കുട്ടി റഹീമിനെ നിർബന്ധിച്ചു. അത് ചെയ്യാത്തതിനാൽ റഹീമിനെ കുട്ടി പിന്നിൽ നിന്ന് മുഖത്തേയ്ക്ക് തുപ്പുകയും തലയിലടിക്കുകയും ചെയ്തു എന്നാണ് റഹീം പറയുന്നത്. തലയിൽ അടിക്കുന്നതും തുപ്പുന്നതും തുടർന്നപ്പോൾ സ്റ്റിയറിങ്ങിൽ കൈവെച്ച്‌ കൊണ്ട് ഒരു കൈവെച്ച് റഹീം കുട്ടിയെ തടഞ്ഞു.
    അബ്ദുറഹീമിൻ്റെ കൈ അബദ്ധത്തിൽ
    അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച
    ഉപകരണത്തിൽ തട്ടി ഡിസ്കണക്റ്റ് ആയി. തുടർന്ന് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിൻ്റെ ബഹളമൊന്നും
    കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി
    ബോധ്യപ്പെട്ടത്.
    ഉടൻ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്തുചെയ്യണമെന്ന് അറിയാതെ പരിഭ്രമത്തിലായ രണ്ടുപേരും ചേർന്ന് ഒരു കഥയുണ്ടാക്കി. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് കഥ ചമയ്ക്കുകയും നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്.
    കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് ഇരുവർക്കും വിനയായി.
    പോലീസ് അന്വേഷണത്തിൽ ഇവർ പറഞ്ഞ കഥ നുണയാണെന്ന് വ്യക്തമായി. അബദ്ധത്തിൽ പറ്റിയാൽ കുട്ടിയെ എത്രയും പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കണമായിരുന്നു. അതിനുപകരം കള്ള കഥ മെനഞ്ഞു അത് പൊളിയുകയും ചെയ്തു.

    • @Real_indian24
      @Real_indian24 4 หลายเดือนก่อน +2

      ഇത്തരം ഒരു സാഹചര്യത്തിൽ ഇത് മനപ്പൂർവം ചെയ്ത കൊലപാതകമാണ് എന്ന് ആ കുടുംബത്തിനും കോടതിക്കും തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.
      ആ അറബി ഫാമിലിക്ക് പകരം കേരളത്തിലെ ഒരു മലയാളി ഫാമിലിയെ സങ്കൽപ്പിക്കുക. വീട്ടിലെ ഡ്രൈവറായി ഒരു മാസം മുമ്പ് മാത്രം ഹൗസ് ഡ്രൈവറായി ജോലിയിൽ ചേർന്ന ഒരു ബംഗാളിയെയും സങ്കൽപ്പിക്കുക.
      ബംഗാളി ഡ്രൈവർ കൊണ്ടുപോയ മലയാളി കുട്ടി കാറിൽ വച്ച് മരണപ്പെടുന്നു. കൊള്ളക്കാർ വന്ന് തന്നെ കെട്ടിയിട്ടു കുട്ടിയുടെ മെഡിക്കൽ ഉപകരണം ഡിസ്കണക്റ്റ് ആക്കി അങ്ങനെ കുട്ടി മരണപ്പെട്ടു എന്ന് ബംഗാളി ഡ്രൈവർ മൊഴി നൽകുന്നു. ഈ മൊഴി പച്ചക്കള്ളമാണെന്ന് കേരള പോലീസിൻറെ തുടർ അന്വേഷണത്തിൽ തെളിയുന്നു എന്നും കരുതുക.
      അത്തരം ഒരു സന്ദർഭത്തിൽ നമ്മുടെ പോലീസും കോടതിയും പൊതുജനവും എല്ലാം എത്തുന്ന നിഗമനം ഇത് ബംഗാളി മനപ്പൂർവ്വം നടത്തിയ കൊലപാതകം ആണ് എന്നായിരിക്കും എന്നതിൽ എനിക്കൊരു സംശയവുമില്ല. സത്യത്തിൽ അത് തന്നെയാണ് അബ്ദുറഹീമിന്റെ കാര്യത്തിലും സംഭവിച്ചത്.

    • @Real_indian24
      @Real_indian24 4 หลายเดือนก่อน +1

      ❓മനപ്പൂർവമുള്ള കൊലപാതകത്തിനുള്ള ഇസ്ലാമിക ശിക്ഷ എന്താണ്? അതിൽ കോടതിക്കുള്ള പങ്ക് എന്താണ് ? കുടുംബത്തിനുള്ള പങ്ക് എന്താണ്?
      ♦️കൊലപാതകമാണ് എന്ന് സംശയിക്കപ്പെടുന്ന കേസുകൾ പരിശോധിച്ചു തെളിവിന്റെ അടിസ്ഥാനത്തിൽ അത് കൊലപാതകം ആണോ അതോ അബദ്ധത്തിൽ സംഭവിച്ചു പോയതാണോ എന്ന് തീർപ്പാക്കുക എന്നത് മാത്രമാണ് ഇസ്ലാമിക കോടതിയുടെ റോൾ.
      കൊലപാതകം ആണ് എന്ന് കോടതി വിധിച്ച് കഴിഞ്ഞാൽ പിന്നീട് എന്താണ് ശിക്ഷ വേണ്ടത് എന്ന് തീരുമാനിക്കുന്നത് കോടതിയല്ല, മറിച്ച് കൊല്ലപ്പെട്ട ആളുടെ ഉറ്റ ബന്ധുക്കളാണ്. അതാണ് ഇസ്ലാമിക ശരീഅത്തും ഇന്ത്യൻ പീനൽ കോഡ് പോലെയുള്ള നിയമങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം.
      പ്രതിക്ക് വധശിക്ഷ നൽകാം, നഷ്ടപരിഹാരം വാങ്ങി പ്രതിയെ വെറുതെ വിടാം, നഷ്ടപരിഹാരം ഒന്നും വാങ്ങാതെ തന്നെ മാപ്പ് നൽകി പ്രതിയെ വെറുതെ വിടാം.
      ഇതിൽ ഏതു വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം മരണപ്പെട്ട ആളിന്റെ ഉറ്റ ബന്ധുക്കൾക്ക് ആണ് ഉള്ളത് അല്ലാതെ കോടതിക്കോ ഭരണകൂടത്തിനോ അല്ല. ഇന്ത്യൻ നിയമത്തിൽ നിന്നു തികച്ചും വ്യത്യസ്തമായ ഈ ഒരു കാര്യം നമ്മൾ കൃത്യമായി മനസ്സിലാക്കണം.
      അബ്ദുറഹീം മനപ്പൂർവ്വം ചെയ്ത കൊലപാതകമാണ് എന്നാണ് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ വിശ്വസിക്കുന്നത്. സാഹചര്യ തെളിവുകൾ അനുസരിച്ച് കോടതിയും അങ്ങനെയാണ് വിധിച്ചത്. പറ്റിയ അബദ്ധം മറച്ചുവെക്കാനായി കള്ള കഥ മെനഞ്ഞത് കൊണ്ട് തന്നെ അബ്ദുറഹീമിന്റെ മൊഴികൾ കോടതിക്ക് വിശ്വാസ്യയോഗ്യമല്ലാതായി !
      എന്നിരുന്നാലും 2006 ൽ നടന്ന സംഭവത്തിൽ ഏകദേശം 18 കൊല്ലമായിട്ടും ഇത് വരെ സൗദി ഭരണകൂടം വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. ഒരുപാട് മേൽ കോടതികളിൽ അപ്പീലുകൾ പോയി അവിടെയെല്ലാം പരാജയപ്പെട്ടു.
      അബ്ദുറഹീം മനപ്പൂർവം കൊല ചെയ്തതാണ് എന്ന് വിശ്വസിക്കുന്ന അറബി കുടുംബം അയാൾക്ക് വധശിക്ഷ ലഭിച്ചാലേ നീതിയാവൂ എന്ന് കരുതുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് . അതുകൊണ്ടാവണം നഷ്ടപരിഹാരം സ്വീകരിച്ച് ഇയാളെ വെറുതെ വിട്ടുകൂടേ എന്ന കോടതികളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അബ്ദുറഹീമിനെ കൊണ്ട് ഒരിക്കലും സാധിക്കാത്ത അത്ര വലിയൊരു സംഖ്യ നഷ്ടപരിഹാരമായി അവർ ആവശ്യപ്പെട്ടിട്ടുണ്ടാവുക. അയാളെ കൊണ്ട് അതിന് ഒരിക്കലും സാധിക്കുകയില്ല എന്നും അങ്ങനെ വധശിക്ഷ നടപ്പിലാക്കുമെന്നും അറബി ഫാമിലി കരുതിയിട്ടുണ്ടാവണം.
      എന്തായാലും ഇത്ര ഭീമമായ സംഖ്യ നഷ്ടപരിഹാരമായി ആ ഫാമിലിക്ക് നൽകിയാൽ വധശിക്ഷ ഒഴിവാകും. അതിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
      ഗുണപാഠം : അബദ്ധത്തിൽ എന്തെങ്കിലും മരണം സംഭവിച്ചാൽ അത് ഒരിക്കലും മറച്ച് വക്കാനായി നുണക്കഥകൾ ഉണ്ടാക്കരുത്. അതോടെ നമ്മുടെ വാക്കിന് നിയമത്തിനു മുന്നിൽ വിലയില്ലാതാവും. നമ്മൾ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. നമ്മുടെ നുണക്കഥ കൊണ്ട് മാത്രം അത് കൊലപാതകമായി തീരും.
      രാത്രിയിൽ വിജനമായ ഒരു സ്ഥലത്ത് നമ്മുടെ കാറിടിച്ച് ഒരാൾ മരിച്ചു എന്ന് കരുതുക. ആരും കണ്ടില്ല എന്ന് കരുതി കാർ നിർത്താതെ ഓടിച്ചു പോയി എങ്കിൽ പിടിക്കപ്പെട്ടാൽ അപകടമരണം കൊലപാതകമാകും.
      Dr. Jauzal C.P

  • @AbdulKalam-op2ti
    @AbdulKalam-op2ti 4 หลายเดือนก่อน +1

    നാന്നായി പറഞ്ഞു ❤

  • @ismailkusal7492
    @ismailkusal7492 4 หลายเดือนก่อน +1

    Good report inderdous

  • @mohammadrafeequepvp5918
    @mohammadrafeequepvp5918 4 หลายเดือนก่อน +2

    Congratulations anil sir

  • @ajnaspk9286
    @ajnaspk9286 4 หลายเดือนก่อน +3

    ഇതൊക്കെ അറിയാമായിരുന്നു , കൊടുത്തത് ആ ഉമ്മയുടെ കണ്ണീർ കണ്ടിട്ടാണ് .

  • @psshyamji279
    @psshyamji279 4 หลายเดือนก่อน +1

    ഇത് പോലെ മദ്രസ adypekar എത്ര പേര് ഉണ്ട് ജയലിൽ... അവരെ കുറിച്ച് ഒരു വീഡിയോ ചെയൂ...

  • @fastlifemedia7453
    @fastlifemedia7453 4 หลายเดือนก่อน +1

    ഞമ്മക്ക് എന്തും ആകാം മറ്റുള്ളവർ ചെയ്താൽ മാത്രമേ അതു കുറ്റം ആകൂ

  • @tarahzzan4210
    @tarahzzan4210 4 หลายเดือนก่อน +7

    ശരിയത്ത് നിയമം.. അതൊരു ഉറച്ച നിയമമാണ് അത് സത്യമാണ്... അല്ലാതെ റിയാസ് മൗലവിയെ കൊന്ന നരാധവന്മാരെ വെറുതെ വിട്ടുപോയല്ല ചെയ്യേണ്ടത്... ഇത് ഇത്രയും നീണ്ടുപോയത് മരിച്ച ആളുടെ സഹോദരന്മാർക്ക് പ്രായപൂർത്തി ആകാൻ വേണ്ടി കാത്തു നിന്നതാണ്..

    • @foolsof786
      @foolsof786 4 หลายเดือนก่อน

      പരമ കാരുണ്യവാനും കരുണാനിധിയും ആയ തള്ളാഹുവിന്റെ ഓരോ വികല നിയമങ്ങൾ !

  • @user-it5xp1rf4v
    @user-it5xp1rf4v 4 หลายเดือนก่อน +1

    ശരീരത്ത് നിയമത്തെ നമ്മൾ അംഗീകരിക്കണം അംഗീകരിക്കുകയും ചെയ്യുന്നു പക്ഷേ അവർ അത്രയും സ്നേഹിക്കുന്ന മകന്റെ കൂടെ ഡ്രൈവറെ കൂടാതെ അവന്റെ അവസ്ഥ അറിയുന്ന മറ്റൊരു സഹായിയെ കൂടെ വെക്കേണ്ടതായിരുന്നില്ല ഏത് സമയവും എന്തും സംഭവിക്കാമല്ലോ സഹായത്തിന് മെഡിക്കൽ ഫീൽഡിലുള്ള ഒരാളെ തന്നെ വെക്കേണ്ടതല്ലേ പ്രത്യേകിച്ച് യാത്ര പോകുമ്പോൾ പിന്നെ മയക്കുമരുന്ന് തട്ടിപ്പിൽ പലരും പിടിക്കപ്പെടാറുണ്ട് എന്താണ് സത്യാവസ്ഥ എന്ന് അന്വേഷിക്കാതെ അവരുടെയും തല വെട്ടുകയല്ലേ ചെയ്യുന്നത് സത്യം അന്വേഷിച്ചറിയണ്ടേ

  • @user-ej1wp3pm6d
    @user-ej1wp3pm6d 4 หลายเดือนก่อน +4

    100%വൈറ്റ് വാഷിംഗ്‌

  • @abbasparammel2349
    @abbasparammel2349 4 หลายเดือนก่อน +2

    ഉണ്ടായ വിവരങ്ങൾ വിശദമായി പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട് ഈ വിവരം ഞാനും കേട്ടിരുന്നു എല്ലാം റബിന്റെ വിധി

    • @amko2010
      @amko2010 4 หลายเดือนก่อน +1

      പല ആളുകൾ പല വിധത്തിൽ ആണ് പറയുന്നത്
      ബാക്ക് സീറ്റിൽ ഉള്ള ആൾക്ക് അതും സെരീരം തളർന്ന സംസാരിക്കാൻ മാത്രം കൈയുന്ന മുൻ സീറ്റിൽ ഇരുന്നു വണ്ടി ഓടിക്കുന്ന ആളുടെ മുഖത്തു തുപ്പി എന്ന് പറയുന്നത്......??!!എനിക്ക് മനസിലായില്ല നിങ്ങൾക്കോ അങ്ങിനെ ഒരുപാട് കാര്യങ്ങൾ പിടികിട്ടുന്നില്ല

  • @zubairzubair2225
    @zubairzubair2225 4 หลายเดือนก่อน +4

    ഒരു പൂർണ ആരോഗ്യവനല്ലാത്ത ആൾ കൊല്ലപ്പെട്ട പ്പോൾ ശരീഅഃ വിധിച്ച വിധി ആണ് ഇത് അത് കൊണ്ട് മനുഷ്യ ജീവന്റെ വില ഇസ്ലാം ശെരിയായി പഠിപ്പിക്കുന്നു അപ്പോൾ ഒരു നിരപരാതിയെ കൊന്നാൽ ലോകത്തെ മുഴുവൻ മനുഷ്യനെയും കൊന്നവനെ പോലെ ആണ് എന്നാണ് ഖുർആൻ പറഞ്ഞത് അത് നമ്മൾ ഇതിലൂടെ കണ്ടു ഒരാൾ ഒരു തെറ്റ് ചെയ്താൽ അത് ഒരു സമൂഹത്തിനു ബാധ്യത ആകും ചില ആളുകളുടെ കുത്ത് വാക്കുകൾ കൊണ്ട് ആളുകൾ മരണത്തിലേക്ക് പോകും അപ്പോൾ ഒരു ജീവൻ വെറുതെ അങ്ങിനെ ഉണ്ടാവുന്നതല്ല അതിനു ശ്ര ഷ്ടാ വുണ്ട് അവൻ കൊടുത്ത ജീവൻ അവൻ സമയം ആകുമ്പോൾ തിരിച്ചു വിളിക്കും അത് കൊണ്ട് വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരെയും ജീവിതത്തിൽ വിഷമിപ്പിക്കുകയോ കൊല ചെയ്യുകയോ ചെയ്താൽ അതിനു വലിയ വിലയാണ് മനുഷ്യന്റെ ഒരു അവയവം നഷ്ടം വന്നാൽ ഈ ലോകത്തു എവിടെയും അത് നിർമിക്കുന്ന ഒരു ഫാക്ടറി ഇല്ല അബ്ദു റഹീമിനും അവനെ സഹായിച്ചവർക്കും നാളെ പരലോകത്തു വലിയ പ്രതിഫലം ഉണ്ടാവും. മാത്രമല്ല മാതാവിന്റെ പ്രാർത്ഥന പതിനെട്ടു വർഷം അല്ലാഹുവിനോട് അടുപ്പം കാണിച്ചു ജീവിക്കാൻ ഒരു അവസരം പിന്നെ മനുഷ്യ മനസ്സിന്റെ കാരുണ്യം എല്ലാം ഒരു പാട് മനുഷ്യന് ഭൂമിയിൽ ജീവിക്കാനുള്ള ഒരു പാട് പാടങ്ങൾ ഇതിലുണ്ട് ഇങ്ങിനെ ആണെങ്കിൽ ലോകത്തു ബോംബിട്ട് മനുഷ്യനെ കൊല്ലുന്നവർ ഈ ഭൂമിയിൽ നിന്ന് രക്ഷ പ്പെട്ടാൽ അവൻ അള്ളാഹു കൊടുക്കുന്ന ശിക്ഷ എന്തയിരിക്കും. ഇതിൽ നിന്നും ഊഹിക്കാം

    • @ajeeshaji7401
      @ajeeshaji7401 4 หลายเดือนก่อน

      കേരളം ആ ദൈവനിയമത്തെ തോൽപിച്ചോ 😜

    • @fortestcomputers5220
      @fortestcomputers5220 4 หลายเดือนก่อน

      ജെസിയ, ദയധനം, ഇസ്ലാം കാട്ടൂനീതി.. 🤣🤣🤣🤣🔥

  • @arifakutty9288
    @arifakutty9288 3 หลายเดือนก่อน

    Big salute Anil bhai

  • @MuhammedAli-ui6mv
    @MuhammedAli-ui6mv 4 หลายเดือนก่อน +2

    ഇതിൽ വസ്തുത ഉണ്ട്.....
    ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി... 🙏🏻🙏🏻😄👏🏻👏🏻💐

  • @hassananas4944
    @hassananas4944 4 หลายเดือนก่อน +18

    അപ്പൊ ഗുജറാത്തിലും നെല്ലിയിലും ഒക്കെ പതിനായിരക്കണക്കിന് നിരപരാധികളെ കൊന്നവരും കൊല്ലിച്ചവരും ഒക്കെ എത്ര മരണവേദന അനുഭവിക്കും...

    • @indian9178
      @indian9178 4 หลายเดือนก่อน +1

      😂😂 അവരിപ്പോൾ കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിയുമാണ്😂😂😂 അതാണ് ഇരക്ക് നീതി കിട്ടാത്ത നമ്മുടെ കാട്ടു നീതി😂😂😂😂

    • @hassananas4944
      @hassananas4944 4 หลายเดือนก่อน +2

      @@indian9178 അതുകൊണ്ടാണ് പൂർണത ഇല്ലാത്ത ഈ ജീവിതത്തിനപ്പുറം ഒരു പൂർണ നീതിയുടെ സ്ഥിരജീവിതം വച്ചിരിക്കുന്നത്.

    • @ishal8709
      @ishal8709 4 หลายเดือนก่อน

      ഗുജറാത്ത്‌ കലാപത്തിന്റെ കാരണ ഭൂതൻ ഇപ്പോൾ വിശ്വ ഗുരു!

    • @indian2bharath634
      @indian2bharath634 4 หลายเดือนก่อน

      ​@@ishal8709angane kure aalukale kollukayum adimayakki vachavareyum Anu ennu lokam aaraadikkunnavarellam...yesu Christ ozhike...

    • @SharyShary-fo4oh
      @SharyShary-fo4oh 4 หลายเดือนก่อน

      ​@@indian9178താങ്കൾ നീതി ലഭിക്കുന്ന രാജ്യത്തേക്ക് പോകുന്നതല്ലേ ഉത്തമം .ഇന്ത്യയിൽ ഇങ്ങനെയൊക്കെയേ നടക്കൂ .
      ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്

  • @shamsuak5035
    @shamsuak5035 4 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @sulaikhap4131
    @sulaikhap4131 4 หลายเดือนก่อน +1

    ഏറ്റവും നല്ല നിരീക്ഷണം🎉🎉

  • @user-nr1dy2oo8u
    @user-nr1dy2oo8u 4 หลายเดือนก่อน

    തുപിയിട് അലേ . അടിചത് നനായിക്
    റഗീം നിര പരാതി തനേയാണ്

  • @v19676
    @v19676 4 หลายเดือนก่อน +1

    Dr സാർ പറഞ്ഞ സത്യം ശരി ഹ തി ന് ഒരു കുഴപ്പമില്ല

    • @foolsof786
      @foolsof786 4 หลายเดือนก่อน

      അടിമക്ക് പകരം അടിമ, പെണ്ണിന് പകരം പെണ്ണ് ! ഇതിൽ പരം നീതിയുള്ള നിയമം വേണമെങ്കിൽ തള്ളാഹു വീണ്ടും യൗമുൽ മഹ്‌ഫൂഫിൽ നിന്നും വീണ്ടും പുതിയ പൊത്തകം ഡൌൺലോഡ് ചെയ്തു കൊടുത്തു വിടണം !

  • @raiza7607
    @raiza7607 4 หลายเดือนก่อน +15

    റഹിം കുറ്റം ചെയ്തില്ല അതു കൊണ്ട് ഈശ്വരൻ രക്ഷിച്ചു

    • @SharyShary-fo4oh
      @SharyShary-fo4oh 4 หลายเดือนก่อน +1

      ഈശ്വരനല്ല രക്ഷിച്ചത് , ബോബി ചെമ്മണ്ണൂരും കേരളത്തിലെ ജനങ്ങളും ചേർന്നാണ് രക്ഷിച്ചത് അപ്പോൾ ആർക്കാണ് നന്ദി പറയേണ്ടത്

    • @psshyamji279
      @psshyamji279 4 หลายเดือนก่อน

      ഇവനെ തല......

  • @sainudheenkattampally5895
    @sainudheenkattampally5895 4 หลายเดือนก่อน +2

    ഇതിൽ കൊല്ലപ്പെട്ട
    കുട്ടിയുടെ രണ്ട് പെങ്ങന്മാർ
    പ്രായ പൂർത്തി ആ വാ നുണ്ട്
    അതാണ് തടവ് നീണ്ടത് അല്ല ങ്കിൽ 😢😢

  • @ismailfathima3454
    @ismailfathima3454 4 หลายเดือนก่อน +10

    അള്ളാഹു അഹ് ലം

    • @nasar141
      @nasar141 4 หลายเดือนก่อน +1

      ബ്ലഡ്‌ മണി കൂടി പോയില്ലേ. ഇസ്ലാമിൽ മാക്സിമം 100 ഒട്ടകം എന്നല്ലേ നിയമം

    • @Mecca723
      @Mecca723 4 หลายเดือนก่อน +1

      ​@@nasar141അത് അന്ധക്കാലം

  • @navaschukkudunvs4229
    @navaschukkudunvs4229 4 หลายเดือนก่อน +1

    ഈ രാജ്യത്ത് മനുഷ്യർക്ക് നീതി കിട്ടും കിട്ടും അതാണ് സത്യം💗👍

  • @user-hz4yn1kw1e
    @user-hz4yn1kw1e 4 หลายเดือนก่อน +1

    നല്ല വിശതീകരണം ഒകേ

  • @firozhameed5002
    @firozhameed5002 4 หลายเดือนก่อน +1

    സത്യംമനസ്സിലാക്കിതന്ന
    ദിന് നനി

  • @ababu9862
    @ababu9862 4 หลายเดือนก่อน

    Exactly, this is the point and truth

  • @aboobackerk7961
    @aboobackerk7961 4 หลายเดือนก่อน +4

    ദൂരെ നിന്ന് കാണുമ്പോൾ തോന്നും ശരീഹത്ത് നിയമം വളരെ മോശമാണ് എന്ന് എന്നാൽ സ്വന്തം ആൾക്ക് വരുമ്പോൾ മനസ്സിലാവും എന്റെ ബാക്കിയെ കൊന്നവനെ അതു പോലെ ചെയ്യണമെന്ന് അല്ലാതെ മീഡിയയിൽ വന്ന് ഇസ്ലാമിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നിയമം ഇങ്ങനെ നടത്തിയില്ല എങ്കിൽ ബാക്കിയുള്ള ബന്ധുക്കൾക്ക് പ്രധികാര ബുദ്ധി വരും അപ്പോൾ പകരത്തിന്ന് പകരം വീട്ടാൻ അവർ കാത്തിരിക്കും അത് നടത്തുകയ്യും ചെയ്യും ചാൻസ് കിട്ടുമ്പോൾ അപ്പോഴാണ് നാട്ടിൽ അരാജകത്വം വരിക അല്ലാതെമറ്റുള്ളവരുടെ കഥ കേട്ട് അഭിപ്രായം പറയുന്ന അത്ര സുഖം ഉണ്ടാവില്ല സ്വന്തം ചോരക്കു വരുമ്പോൾ. അപ്പോൾ ഒരു ചോദ്യമുണ്ടാകും ഒന്നിൽ കൂടുതൽ ആളെ കൊന്നാൽ ശരീഹത്ത് നിയമം എന്ത് ചെയ്യും എന്ന്, ശരിയാണ് ഭൂമിൽ വെച്ച് ആ കൊലപാതകിയെ ഒരു വട്ടമെ കൊലക്കു പകരമായി ശിക്ഷിക്കാൻ പറ്റു. അതിനാണ് ഇസ്ലാംതറപ്പിച്ചു പറയുന്നത് പരലോകം ഉണ്ട് എന്ന് അല്ലാതെ ബാക്കി ശിക്ഷ മനുഷ്യനു കൊടുക്കാൻ കഴിയില്ല അതിന്നു ദൈവം തന്നെ വേണം നീ ഒരാൾ 100 ആളെ കൊന്നു എന്ന് വെച്ചാൽ തന്നെ തെളിവ്ഇല്ലാതെ രക്ഷപെടുന്നുല്ലെ എന്നിട്ട് വയസ്സായി സ്വാഭാവികമരണം വരിക്കുന്നു അവന്നു ശിക്ഷ വേണ്ടെ ഇസ്ലാം അതാണ് പറയുന്നത് മനുഷ്യനാൽ കഴിക്കുന്നത് ചെയ്യുക ബാക്കി ദൈവം
    മതവിരോധം സത്യം പറയുന്നതിൽ തട സ്തമുണ്ടാക്കേണ്ടതുണ്ടൊ

  • @hamzathekkat8757
    @hamzathekkat8757 4 หลายเดือนก่อน +5

    Anil Muhammed sir. You are totally correct.

  • @Usernet1
    @Usernet1 4 หลายเดือนก่อน

    We have to listen both side of story. Anyway thanks for explanations

  • @siyadsiyad5312
    @siyadsiyad5312 4 หลายเดือนก่อน

    സത്യം അറിച്ചതിൽ നന്ദി

  • @user-xm4wx8xg5m
    @user-xm4wx8xg5m 4 หลายเดือนก่อน +1

    എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു അവസ്ഥ 13:35

  • @abbas6720
    @abbas6720 4 หลายเดือนก่อน

    Very nice explanations
    Thanks

  • @Susanlal58
    @Susanlal58 4 หลายเดือนก่อน +2

    കുറേക്കാലം അറബ് രാജ്യത്ത് ജീവിക്കുകയും അവിടുത്തെ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്തതാണ്. പിന്നെ നാട്ടിൽ തിരിച്ചെത്തിയപ്പോൾ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അവിടുത്തെ നിയമ വ്യവസ്ഥയാണ് ഇവിടെ വേണ്ടതെന്ന്. എല്ലാത്തിനും നീക്കുപോക്കുണ്ട് അവിടെ.

  • @mmshahabmoosa3098
    @mmshahabmoosa3098 4 หลายเดือนก่อน +1

    എന്ത് ശരീഅത്ത് നിയമം.ഇവിടെഇസ്ലാമികനിയമംഎവിടെയാണ്ഉള്ളത്? ഇസ്ലാമിക ഭരണം എവിടെയും ഇല്ലാ.ലൊകത്ത്ഏവിടെഘിലുംഉണ്ടഘിൽഅറിയാംതാൽപ്പര്യംഉണ്ട്

  • @fathimazuhra7611
    @fathimazuhra7611 4 หลายเดือนก่อน +2

    ഈ നിയമ൦ ഇവിടെ നടപ്പിലാക്കിയിരുന്നു എങ്കിൽ ഒരുപാട് പേ൪ കൊല്ലപ്പെടില്ലായിരുന്നു

  • @abdulhameedbaquar1228
    @abdulhameedbaquar1228 4 หลายเดือนก่อน +7

    സത്യം പറഞ്ഞിരുന്നുവെങ്കിൽ ചിലപ്പോൾ കുട്ടിയുടെ മത പിതാക്കൾ ബ്ലഡ്‌ മണി ഇത്ര ചോദിക്കില്ലായിരുന്നു

    • @gafurb5160
      @gafurb5160 4 หลายเดือนก่อน

      ഇതൊരു അബദ്ധമായി കുട്ടിയുടെ കുടുംബമോ കോടതിയോ എന്തിനേറെ ഒരു സൗദിയും വിശ്വസിക്കുന്നില്ല, അത്രക്ക് സുന്ദര മായ പണിയാണ് ഇവനും സുഹൃത്തും കൂടി ഒപ്പിച്ചുവെച്ചത്

  • @kalamprakalampramohamed9292
    @kalamprakalampramohamed9292 4 หลายเดือนก่อน

    Thanks 😊

  • @JABIRMANJERI
    @JABIRMANJERI 4 หลายเดือนก่อน +2

    സത്യം തുറന്ന് പറഞ്ഞ അനിൽന് ഒരായിരം സല്യൂട് ❤👌🏻👌🏻👌🏻

  • @cyberlog4647
    @cyberlog4647 4 หลายเดือนก่อน +1

    Very true ❤

  • @pcbasheer9193
    @pcbasheer9193 4 หลายเดือนก่อน

    Very good presentation,espicially Sharia , the word sharia meaning is Law, then no need to use Sharia Law, all wishes and gratitude