സൗദിയില്‍ നിന്ന് റഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; 1കോടി 66 ലക്ഷം ഉടന്‍ കൈമാറണമെന്ന് വാദിഭാഗം

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • സൗദിയില്‍ നിന്ന് റഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; 1കോടി 66 ലക്ഷം ഉടന്‍ കൈമാറണമെന്ന് വാദിഭാഗം അഭിഭാഷകന്‍
    Abdul Rahim, Saudi Jail, Crowdfunding, Death penality, Saudi Arabia

ความคิดเห็น • 760

  • @mariyamary975
    @mariyamary975 4 หลายเดือนก่อน +2095

    ഭർത്താവിന് പണി ഇല്ലാതെ ബുദ്ധിമുട്ടിൽ ഇരിക്കുമ്പഴാണ് നൂറു രൂപ കൊടുത്തത്. ഇതുപോലെ ഓരോരുത്തരും ആ സഹോദരൻ്റെ മോചനത്തിനു വേണ്ടി ഇല്ലായ്മയിൽലും സഹായിച്ചു. ആ സഹോദരൻ ഇന്ത്യയിൽ എത്തി എന്നു കേൾക്കാനാണ് എല്ലാവരും കാത്തിരിക്കുന്നത്

    • @ANASPS411
      @ANASPS411 4 หลายเดือนก่อน +62

      നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

    • @malluazepkbmallupkb6443
      @malluazepkbmallupkb6443 4 หลายเดือนก่อน +7

      🤲🤲🤲

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 4 หลายเดือนก่อน +9

      🙏🤲🤲🤲🤲🤲

    • @sunilkk3545
      @sunilkk3545 4 หลายเดือนก่อน +23

      പിന്നെ നിന്റെ കുഞ്ഞമ്മേടെ മോനല്ലേ

    • @navasnp6231
      @navasnp6231 4 หลายเดือนก่อน +2

      👍

  • @jamsheerjams
    @jamsheerjams 4 หลายเดือนก่อน +758

    ഈ കിട്ടുന്ന പണം കൊണ്ട് ആ കാട്ടാറബിയും കുടുംബവും ഒരു കാലത്തും ഗുണം പിടിക്കില്ല …

    • @Kidofkerala988
      @Kidofkerala988 4 หลายเดือนก่อน +9

      Correct 💯

    • @RhyshWorld
      @RhyshWorld 4 หลายเดือนก่อน +18

      Avark nashtam ayath avarude kuttiye anu athinu pakaram akilla e thuka

    • @user-gm3vf8wf6n
      @user-gm3vf8wf6n 4 หลายเดือนก่อน +7

      ക്യാൻസർ പിടിച്ചു മരവിച്ചു ചതുപോട്ട്

    • @salman-fw6fz
      @salman-fw6fz 4 หลายเดือนก่อน

      ​@@RhyshWorldeda teettame aa kutti engne chaagn Abdul Raheem konna pole antey varthanm aadhym full news nere kndhtt Vann commentil undaakk

    • @Achayathii
      @Achayathii 4 หลายเดือนก่อน +27

      ​@@RhyshWorldഅങ്ങനെ പകരം ആകില്ല എങ്കിൽ അവർ എന്തിനു പണം ആവശ്യപെട്ടു, പണം kittiya മകനെ കിട്ടുവോ

  • @rayhansworld6382
    @rayhansworld6382 4 หลายเดือนก่อน +327

    എതിർഭാഗം വക്കീൽ ഉൾപ്പെടെ ഈ അവസരത്തെ ശെരിക്കും മുതലെടുക്കുകയാണ്...!! 😢

    • @MuhammedShiyas579
      @MuhammedShiyas579 4 หลายเดือนก่อน +6

      💯

    • @naseemapulikkal8900
      @naseemapulikkal8900 4 หลายเดือนก่อน +5

      Correct

    • @Loops___622
      @Loops___622 4 หลายเดือนก่อน

      പൈച്ച അയച്ചു കൊട്

    • @RM__wOrLd
      @RM__wOrLd 4 หลายเดือนก่อน

      Koduthola thaan bejar akanda. Aalkar und kodukan​@@Loops___622

    • @lazilakunjuraman7485
      @lazilakunjuraman7485 4 หลายเดือนก่อน +2

      ആരാണ് മുതലെടുക്കുന്നത്. ഈ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ. രണ്ടു ദിവസത്തിനകം പണം നൽകണം എന്ന് പറഞ്ഞു കേട്ടു. എല്ലാവരും കൂടി നൽകി. ആ രണ്ട് ദിവസം കഴിഞ്ഞ് മൂന്ന് ആഴ്ച ആയല്ലോ.??

  • @user-nd7xz2zh8f
    @user-nd7xz2zh8f 4 หลายเดือนก่อน +885

    അത് സ്വീകരിച്ചു മാപ്പ് നൽകും പോലും കരുണ ഇല്ലാത്ത കാട്ടറബികൾ 🙏🙏🙏😍😍😍

    • @user-zp7rj8rc8g
      @user-zp7rj8rc8g 4 หลายเดือนก่อน +36

      പിന്നെ എന്ത് വേണം മകനെ നഷ്ടപെട്ട കുടുംബം അവരുടെ വേദന !?

    • @user-zp7rj8rc8g
      @user-zp7rj8rc8g 4 หลายเดือนก่อน +17

      കൊല്ലാൻ വിധിച്ച കേസ് കൊല്ലേണ്ട എന്ന് പറഞ്ഞത് കൊണ്ട് ആണ് ഇന്ന് 30 കോടി പിരിച്ചത് തൂകി കൊല്ലാൻ വിധിച്ചാൽ പൈസ കൊടുത്താൽ ഊരി പോരില്ല കുടുംബം മാപ് കൊടുക്കണം

    • @user-zp7rj8rc8g
      @user-zp7rj8rc8g 4 หลายเดือนก่อน +11

      കരുണ ഉള്ളത് കൊണ്ട് കൊല്ലേണ്ട പൈസ മതി എന്ന് പറഞ്ഞു സനാധനികള് ആണെങ്കിൽ പൈസ വേണം തൂകി കൊല്ലുകയും വേണം എന്ന് പറയും 😂

    • @CandyCrush78
      @CandyCrush78 4 หลายเดือนก่อน +1

      Kolayaalikaleyum bombu sfodanam nadathunnavareyum mp yum praadhaana manthryum aakkunnavarkk Ingane chindhikkaane kazhiyoo.lokatthu evideyenkilum vadha shikshakku vidhichaal ethra kaash koduthaalum ooripporaan pattumo? Islaam jeevikkaan oravasaram koodi nalkukayaanu, athu kollappetta aalude maathaa pithaakkal maappu koduthaal shikshayil ninnum ozhivaakkum. PanAm vaanganamo vendayo ennu theerumaanikkunnathum aa kudumbamaanu.vaangunnavarum vaangaathavarum und.ninte makaneyo makaleyo konnaal nii maappu kodukkumo?😀

    • @sarathkm3686
      @sarathkm3686 4 หลายเดือนก่อน +31

      ​@@user-zp7rj8rc8gpaisa kittiya vedhana marumo?athu puthiya arivanallo bro

  • @arshanshan7443
    @arshanshan7443 4 หลายเดือนก่อน +342

    കേരളത്തിൽ ഒരുപാട് പാവപ്പെട്ടവർ ഉണ്ട് രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ parents മരിച്ചുപോയി നോക്കാൻ ആരും ഇല്ലാതെ കഷ്ടപ്പെടുന്ന കുട്ടികൾ വീടില്ലാത്തവർ ഇവരെ ഓക്കേ ഈ ക്യാഷ് ഉള്ള മലയാളികൾ ഇതുപോലെ സഹായിക്കാൻ തെയ്യാറായങ്കിൽ എത്ര നന്നായിരുന്നു ഒരുപാട് പേരെ ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷിക്കാം

    • @chakkuchakku4109
      @chakkuchakku4109 4 หลายเดือนก่อน +4

      Njanum kadam kaaranam vallaaththa tention il aanu

    • @shefeeqsulfath7138
      @shefeeqsulfath7138 4 หลายเดือนก่อน +5

      Joli ഇല്ലാത്തവർക്ക് ജോലിയും കൊടുക്കാം.

    • @aneeshaneesh8453
      @aneeshaneesh8453 4 หลายเดือนก่อน +8

      അത് സത്യം... വരണത് കൊണ്ട് കുഴപ്പമില്ല.... വന്നതിന്റെ പിറ്റേന്ന് ഒരു അറ്റാക്ക് വന്നാൽ ഈൗ ക്യാഷ് എല്ലാം cഡും

    • @lalarona9134
      @lalarona9134 4 หลายเดือนก่อน

      എത്രയോ ആളുകള് ഉണ്ട്😢​@@aneeshaneesh8453

    • @MR-jg8oy
      @MR-jg8oy 4 หลายเดือนก่อน

      എന്നായാലും ഒരു മരണമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ നിന്റ ഉള്ളിൽ ഇത്രയും വൃത്തികെട്ട ചിന്ത ആയിരുന്നു അല്ലേ ​@@aneeshaneesh8453

  • @user-if3il6xq4w
    @user-if3il6xq4w 4 หลายเดือนก่อน +526

    അതാ 34 കോടിയിൽ നിന്ന് കുടുംബoകൊടുത്താൽ പോരെ ആർത്തി പണ്ടാരങ്ങൾ

    • @ItsmehJk
      @ItsmehJk 4 หลายเดือนก่อน

      Methanmar aa swabhavam kanikum onnupoda kunne ondakayhe ni kod

    • @f4fentertainment280
      @f4fentertainment280 4 หลายเดือนก่อน

      Ninte vettile areilum konnitt kurach cash tharam ok ano ?

    • @vmvm819
      @vmvm819 4 หลายเดือนก่อน +22

      കാക്ക അറേബ്യയിൽ ആണെങ്കിലും ഇന്ത്യയിലാണെങ്കിലും അവരുടെ ആർത്തിയുംപ്രവർത്തിയും നിയമവും സ്വഭാവും ഒന്നു തന്നെ കാരണം അവരുടെ വഴികാട്ടിയായ ഗ്രന്ഥം നിയമങ്ങൾ എല്ലാം പഠിപ്പിക്കുന്നത് അതു തന്നെ

    • @ansinishu1783
      @ansinishu1783 4 หลายเดือนก่อน +7

      @@vmvm819 athu shari.. Thankal aranavoo.. Ethoo kozhichathan anennu manassilayu

    • @vmvm819
      @vmvm819 4 หลายเดือนก่อน +9

      @@ansinishu1783 ഞാൻ എന്തോ ആവട്ടെ പറഞ്ഞത് ശരിയാണോയെന്ന് എന്ന് കാക്കകളുടെ പ്രവർത്തനങ്ങളും നിയമങ്ങളും ഒന്നു വിശദമായി പഠിച്ചു നോക്കൂ

  • @sssaaa4177
    @sssaaa4177 4 หลายเดือนก่อน +930

    പണത്തിനു വേണ്ടി ജീവിക്കുന്ന ജീവികളാണ് സൗദികൾ.
    ആർത്തി പണ്ടാരങ്ങൾ.

    • @chanakamukthakeralam
      @chanakamukthakeralam 4 หลายเดือนก่อน +57

      പൊന്നുമോനെ... ഇന്ത്യയിലുള്ള ആള്ളേരൊക്കെ പിന്നെ പുണ്യാളന്മാരാണല്ലോ

    • @jayK914
      @jayK914 4 หลายเดือนก่อน +38

      അവർ അങ്ങനെ ആയത് കൊണ്ടാണ് ഇവിടെ ഉള്ള പലർക്കും അവിടെ ജോലി ചെയ്യാൻ അവസരം കിട്ടിയത്

    • @Gangze1xff
      @Gangze1xff 4 หลายเดือนก่อน +29

      ​@@jayK914 enu paranju engane veno 😏

    • @didc8127
      @didc8127 4 หลายเดือนก่อน +30

      Correct an verum oolagal an saudigal

    • @blueeyes183
      @blueeyes183 4 หลายเดือนก่อน +6

      correct.

  • @MalluBeautyWorld
    @MalluBeautyWorld 4 หลายเดือนก่อน +150

    ചോദിച്ചാൽ ഇനിയും കിട്ടും എന്ന തോന്നലാണ് ഇതിൻറെ പിന്നിൽ😮

  • @RIYASAPPLE14-sg7oe
    @RIYASAPPLE14-sg7oe 4 หลายเดือนก่อน +429

    വാദി ഭാഗം വക്കീലിന്റെ ഫീസ് പ്രതി ഭാഗം കൊടുക്കണമെന്ന്😂, കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യം🥺😡

    • @Babu-vd4rl
      @Babu-vd4rl 4 หลายเดือนก่อน +26

      തികച്ചും അന്യായമായ കാര്യം

    • @Rajesh.Ranjan
      @Rajesh.Ranjan 4 หลายเดือนก่อน +5

      Yes

    • @pscguru5236
      @pscguru5236 4 หลายเดือนก่อน +6

      പ്രതി ഭാഗം ആണ് ആവശ്യക്കാർ...😢

    • @akbarmv8375
      @akbarmv8375 4 หลายเดือนก่อน +31

      ഭയങ്കര നിയമം നടപ്പിലാക്കുന്ന രാജ്യമല്ലേ, ഇത്തരം ആവശ്യം ഒരിക്കലും ഉന്നയിക്കാൻ പാടുള്ളതല്ല.

    • @Don78395dherre
      @Don78395dherre 4 หลายเดือนก่อน +12

      Muriyanddikalude prethyekatharam niyamam

  • @pradeepdon4698
    @pradeepdon4698 4 หลายเดือนก่อน +68

    ഇത്രയും ആർത്തി പിടിച്ച ആ കാട്ടറബിയും കുടുംബവും വക്കീലും വല്ല ദുരന്തത്തിലും പെട്ടു നരകിച്ചു മരിക്കണം അതിനു വേണ്ടി പ്രാർത്ഥിക്കുക എല്ലാരും

    • @rajusalam3246
      @rajusalam3246 4 หลายเดือนก่อน +3

      എല്ലാരും പ്രാർത്ഥിച്ചു ആ പൈസ അവർക്ക് ഉപകരിക്കല്ലേ എന്ന്

    • @indian9178
      @indian9178 4 หลายเดือนก่อน +1

      താങ്കൾ പറഞ്ഞ പോലെ എല്ലാവരും ശപിച്ചു തന്നെയായിരിക്കും പൈസ കൊടുത്തത്.
      പക്ഷെ ആ കുടുംബത്തിന് അവരുടെ മകനാണ് നഷ്ടപ്പെട്ടത്. അത് നമുക്കാണ് സംഭവിച്ചതെങ്കിൽ നമ്മുടെ തീരുമാനം എന്തായിരിക്കും എന്ന് കൂടി ചിന്തിക്കുന്നത് നല്ലതാണ്.
      അറിവില്ലായ്മ കൊണ്ടായിരിക്കാം , റഹിം സംഭവത്തിന് ശേഷം അവൻ മറ്റുള്ളവരിൽ ചാർത്തി രക്ഷപ്പെടാൻ ഒരു നാടകം കളിച്ചു. അത് കുടുംബത്തെ പ്രകോപിച്ചു. എന്ന് അവരുടെ വക്കീൽ പറഞ്ഞിട്ടുണ്ട്.

    • @nichuksd9167
      @nichuksd9167 4 หลายเดือนก่อน

      Ellavarum jathi bedamanye prarthichukayinjada.areyum allahu Verde vittitt kandittilla.bejaranda😊

    • @abz9635
      @abz9635 4 หลายเดือนก่อน

      ​@@nichuksd9167apo israyel... Avare allahu nm pedi

  • @ArTWoRlD128
    @ArTWoRlD128 4 หลายเดือนก่อน +22

    നനഞ്ഞിടം കുഴിക്കും എന്നൊരു ചൊല്ലുണ്ട്, അത് തന്നെ ഇത്

  • @user-ir6br6jb2j
    @user-ir6br6jb2j 4 หลายเดือนก่อน +303

    പണം ഫുൾ ഇല്ലേ പിന്നെ എന്ത് പ്രതിസന്ധി .ആ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സൗദിയിലെ ഏറ്റവും വലിയ ചെറ്റയാണ് എന്നുറപ്പാണ് അല്ലെങ്കിൽ ഫ്രീ ആയിട്ടാണ് കുട്ടിയോട് സ്നേഹം ഉണ്ടെകിൽ മാപ്പ് നൽകേണ്ടത്

    • @manu-ij5jz
      @manu-ij5jz 4 หลายเดือนก่อน +14

      Pithav marich poyi enna arinjad, athu kondanu case vayukaan oru karanam

    • @Kudumanpoty
      @Kudumanpoty 4 หลายเดือนก่อน +13

      അങ്ങേര് മരിച്ചിട്ടു 10 വര്‍ഷമായി

    • @_sf___964
      @_sf___964 4 หลายเดือนก่อน +2

      Ayalkk alla Aa kuttiyude ummakk anathre itra preshnam

    • @rasakrasaktv5568
      @rasakrasaktv5568 4 หลายเดือนก่อน +3

      തൻ്റെ മകൻ ആണെങ്കിൽ......

    • @alliswell1776
      @alliswell1776 4 หลายเดือนก่อน +2

      Athilum valiya chetta aada nee

  • @DAS-bg1pr
    @DAS-bg1pr 4 หลายเดือนก่อน +2

    എന്തൊരു വൃത്തികെട്ട നിയമങ്ങൾ -😮

  • @ajianilan6026
    @ajianilan6026 4 หลายเดือนก่อน +369

    വയ്യാത്ത കുട്ടി മരിച്ചതിനു ഒരു പാവത്തിനെ കൊല കുറ്റം ചുമത്തി കൊല്ലാൻ നോക്കുന്ന പ്രകൃത നിയമം

    • @noonecan6988
      @noonecan6988 4 หลายเดือนก่อน +43

      Aa kutti marichad marach pidikkan raheem shramichu..adanu prashnam

    • @ajianilan6026
      @ajianilan6026 4 หลายเดือนก่อน +17

      @@noonecan6988 അതൊക്കെ അവർ ഉണ്ടാക്കിയ നരേറ്റീവ് അല്ലെ 🥱

    • @Athira_official
      @Athira_official 4 หลายเดือนก่อน +30

      അറിയാതെ കൊന്നാലും അറിഞ്ഞോണ്ട് കൊന്നാലും ഒര് ജീവൻ പോകില്ലേ 😪

    • @ajianilan6026
      @ajianilan6026 4 หลายเดือนก่อน +10

      @@Athira_official ആ കുട്ടിക്ക് എന്തോ അസുഖം ഉണ്ടല്ലോ അതുകൊണ്ട് മരിച്ചതല്ലെ 🤔

    • @Userty-t2h
      @Userty-t2h 4 หลายเดือนก่อน

      ​@@Athira_officialഅറിഞ്ഞു കൊണ്ട് ഒരാളെ കൊല്ല്യന്നതിനും, accident ഇൽ വണ്ടി ഇടിച്ചു ഒരാൾ മരിക്കുന്നതിനും ഒരു ശിക്ഷ ആണോ ഇവിടെ??

  • @user-by7yr8on3o
    @user-by7yr8on3o 4 หลายเดือนก่อน +121

    എന്ത് കണ്ടിട്ടാണ് ഈ പൈസ പിരിച്ചത് - ഒരു തീരുമാനം ആയിട്ടു മതിയാർന്നു- ഇപ്പോ ആർക്കും അവിടെത്തെ നിയമം ഇവിടെ വരണ്ട

    • @Pkd.99
      @Pkd.99 4 หลายเดือนก่อน +1

      നമ്മുടെ കോടതിയിലും എതിർ ഭാഗത്തിന് കാശ് കൊടുക്കേണ്ടി വരുമ്പോൾ അത് കൊടുക്കുമെന്നതല്ല കോടതി നോക്കുക, അത് റെഡിയാണെന്ന് വക്കീൽ പറഞ്ഞാലെ അതിന് ശേഷമുള്ള നിയമ നീക്കം നടക്കൂ...

    • @smartway9997
      @smartway9997 4 หลายเดือนก่อน +3

      IT cell ആണ് ലെ😂

    • @Savu130
      @Savu130 4 หลายเดือนก่อน +1

      Unda...annavan..mariyadek policine inform cheyth hospitalil aa payane ethichirunenkil myrane thook kayar orikalum kittilarunnu..ith knapan payane upeshich odi poi..manasakshi ulla arelum cheyumo....nammal vijarikunna polonnum alla karyangal..ketta kadhayail ingane chila karyangal und....ini oru paisa kodukila..... Ethra paavangal und ivide...

  • @Prahasanam_
    @Prahasanam_ 4 หลายเดือนก่อน +90

    ആ തുക ചോദിച്ച കാട്ടറബികൾക്കു മനസാക്ഷി ഉണ്ടോ

    • @hajarsalehsaleh8335
      @hajarsalehsaleh8335 4 หลายเดือนก่อน

      Daaa potaaa aaa panam avarkk njhannaan alla.. aaa panam avar charityk vendi aanu

    • @ajithakumari4127
      @ajithakumari4127 4 หลายเดือนก่อน +13

      Oraalude Jeevanu Vilapeshiyaanno Chaarity Nadathunnathu Athukollaam

    • @praveenkumargk8996
      @praveenkumargk8996 4 หลายเดือนก่อน +9

      ​@@hajarsalehsaleh8335Oh pinne charity 😂😂 athinte perum paranj Terrorist groups nu veethich kodukkanalle

    • @SalamM-gg1nd
      @SalamM-gg1nd 4 หลายเดือนก่อน

      ​@@hajarsalehsaleh8335aaru paranju

    • @sunjus1693
      @sunjus1693 4 หลายเดือนก่อน +5

      ​@@hajarsalehsaleh8335ഹോ ഇങ്ങനെയങ്ങ് വിളിപ്പിക്കാതെ 😂😂😂

  • @Geo-Ply
    @Geo-Ply 4 หลายเดือนก่อน +71

    സ്നേഹമ്മുള്ള സൗദി.. ഇനി മക്കയിലും പോയി ഒന്ന് പ്രാർത്ഥിച്ചു വന്നാൽ ഈ വാങ്ങി തിന്ന കോടികൾ എല്ലാം പടച്ചോൻ പൊറുത്ത് കൊടുത്തോളും 😂😂🤬🤬

    • @najeebreferee7200
      @najeebreferee7200 4 หลายเดือนก่อน +24

      ഞാനൊരു മുസ്ലീമാണ്.. നിങ്ങൾ ഈ പറഞ്ഞതിനോട് ഞാൻ 100%യോജിക്കുന്നു... ഒരു രൂപയും പോലും വാങ്ങാതെ അവന് മാപ്പ് കൊടുത്തിരുന്നെങ്കിൽ അവൻ മഹത്തരപ്പെട്ടവനായിരുന്നു.. 34 കോടി വാങ്ങിയിട്ട് മക്കയിലേക്കും മദീനയിലേക്കും പോയിട്ട് എല്ലാ പാപങ്ങളും പൊറുക്കുമെന്ന് ഒരറബിയും കരുതേണ്ട...

    • @RM__wOrLd
      @RM__wOrLd 4 หลายเดือนก่อน +1

      ​@@najeebreferee7200പെറുക്കാൻ avar പാപം ചെയ്‌തോ ayn🙄

    • @najushaan6845
      @najushaan6845 4 หลายเดือนก่อน

      ഇസ്ലാമിൽ അല്ലാഹുവിനോട് ചെയ്ത പാപവും അല്ലാഹുവിനോട് ചെയ്ത കുറ്റങ്ങൾ മാത്രമേ അള്ളാഹു പൊറുക്കുകയുള്ളു.. ജനങ്ങളോട് ചെയ്തത് അവരോട് തന്നെ പൊരുത്തപെടീപ്പിക്കണം.. അല്ലാതെ ഹജ്ജ് ചെയ്തിട്ടൊന്നും കാര്യമില്ല

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 4 หลายเดือนก่อน +205

    ഇതൊക്കെ മുൻപ് അറിയില്ലേ ഈ തുകയും മലയാളികൾ നൽകുമായിരുന്നല്ലോ funding നിർത്തിയത് അല്ലെ

    • @Pkd.99
      @Pkd.99 4 หลายเดือนก่อน +4

      Avarude vakeelinte chilav .....

    • @alliswell1776
      @alliswell1776 4 หลายเดือนก่อน +8

      Nee okke etra nalkiyaalum avanmaar avane kollum. Athu gulfaa... Gulf

    • @abdulrasheedpk3908
      @abdulrasheedpk3908 4 หลายเดือนก่อน +7

      ​@@alliswell1776
      Onu poda oole

    • @firozvkd2955
      @firozvkd2955 4 หลายเดือนก่อน +17

      ​@@alliswell1776 ഗൾഫിന്റെ പ്രശ്നം അല്ല ഇപ്പോൾ വൈകുന്നത് ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രശ്നം കൊണ്ട് ആണ് ഇത് വരെ പിരിച്ചെടുത്ത തുക സൗദിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല..., ഒരൊറ്റ മണിക്കൂർ കൊണ്ട് ക്ലിയർ ആക്കേണ്ട കാര്യം അണ് ഒരു മാസം ആയിട്ടും ലാഗ് ആയി കിടക്കുന്നത്...,

    • @niflac.v2087
      @niflac.v2087 4 หลายเดือนก่อน

      Allah Allah Allah

  • @azziadoorofficial
    @azziadoorofficial 4 หลายเดือนก่อน +8

    പാവം റഹീംക്ക പെട്ടന്ന് നാട്ടിലേക്ക് എത്തട്ടെ 🥰

    • @MINIK-1973
      @MINIK-1973 4 หลายเดือนก่อน

      എന്തിന്

  • @Kunji-lb6yj
    @Kunji-lb6yj 4 หลายเดือนก่อน +6

    ഇന്ത്യ യിൽ ആയിരുന്നു എങ്കിൽ മോദിയെ തെറി പറഞ്ഞെന്നെ

  • @reejamahesh2467
    @reejamahesh2467 4 หลายเดือนก่อน +39

    ഇനി എത്ര ചോദിച്ചാലും കിട്ടുമെന്ന് അവർക്ക് അറിയാം അതാണ് ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കുന്നത്.... ഈ cash എല്ലാം ഒന്നിനും കൊള്ളാതെ വരും ഉറപ്പു നാശങ്ങൾ 😡😡

    • @muhammedmusthafa6213
      @muhammedmusthafa6213 4 หลายเดือนก่อน +1

      Bad peoples

    • @muhammedmusthafa6213
      @muhammedmusthafa6213 4 หลายเดือนก่อน

      Paranjitt kaaryamillla,avammare mind kallaan

    • @sanu8510
      @sanu8510 4 หลายเดือนก่อน +2

      നിലവിൽ പണം കൊടുത്തിട്ടില്ല... ഈ ന്യൂസ്‌ പ്രകാരം ആ പണം ഇനിയും സൗദിയിൽ തന്നെ എത്തിയിട്ടില്ല.... It's a huge amount

    • @MR-jg8oy
      @MR-jg8oy 4 หลายเดือนก่อน

      ​@@sanu8510ആണോ

  • @rajanchirakkara4734
    @rajanchirakkara4734 4 หลายเดือนก่อน +9

    നിമിഷ പ്രിയ പാവം ഹിന്ദു ആയി പോയി

    • @rosemedia8909
      @rosemedia8909 4 หลายเดือนก่อน

      Hindu alla

    • @sreerekha2868
      @sreerekha2868 4 หลายเดือนก่อน +5

      സതൃം. ഞമ്മന്റെ മതേതരത്വം hindu വിന് ബാധകമല്ല പുളെള

    • @ksd5971
      @ksd5971 4 หลายเดือนก่อน

      എല്ലാ അറിഞ്ഞിട്ട് വടെ മധം പറയാൻ വരല്ലേ
      പുച്ഛം മാത്രം

    • @MINIK-1973
      @MINIK-1973 4 หลายเดือนก่อน +2

      ​@ksd59 അവിടെക്കിടന്ന് ചാവട്ടെ അയാള് കൊലപാതകീ അല്ലേ

    • @ksd5971
      @ksd5971 4 หลายเดือนก่อน

      @@MINIK-1973
      Thante thandha allengil thante hus anegil ingane parayumo

  • @johneyjohnson1290
    @johneyjohnson1290 4 หลายเดือนก่อน +19

    Al keralam waiting for the freedom fighter...

  • @shareefsky213
    @shareefsky213 4 หลายเดือนก่อน +13

    സൗദിയും നമ്പർ 1തട്ടിപ്പ് രാജ്യം
    ലോകം അവസാനത്തിലേക്ക്

    • @pkm2577
      @pkm2577 4 หลายเดือนก่อน

      നിനക്ക് അത് പറയാം. ഞാൻ പറഞ്ഞാൽ വർഗീയതയായി.

  • @preethibalakrishnan625
    @preethibalakrishnan625 4 หลายเดือนก่อน +19

    എങ്ങനിരിക്കുന്നു ?

  • @therightknowledgeparari739
    @therightknowledgeparari739 4 หลายเดือนก่อน +3

    ഒരു മാതാവിന്റെ കണ്ണീരിനുള്ള സമ്മാനം എന്ന നിലക്കാണ് ഈ വ്യക്തിയുടെ മോചനത്തിന് കേരള ജനത സഹായം നൽകിയത്, അപ്പോൾ എല്ലാ തടസവും അല്ലാഹുവിന്റെ അനുഗ്രഹത്താൽ ശെരിയാകും, പ്രയാസമാനുഭവിക്കുന്ന എല്ലാ മനുഷ്യർക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ

    • @user-iq2fn4tj7f
      @user-iq2fn4tj7f 4 หลายเดือนก่อน +1

      കൂടുതൽ പറയിപ്പിക്കരുത് 🤬🤬🤬🤬

  • @thefsirvfx
    @thefsirvfx 4 หลายเดือนก่อน +88

    34 അവർക്ക് മുണുങ്ങാൻ ഞമ്മള് കൊടുത്തു. ആ നമുക്കാണോ ഇനി 1കോടി 66 കൊടുക്കാൻ പണി, ഇതും നമ്മൾ കൊടുക്കും അവരെ ആർത്തി തീരട്ടെ, ആ പാവം നാട്ടിൽ എത്തണം 👍നമ്മൾ മലയാളികൾ പൊളി ആണെന്ന് അവർക്ക് മനസ്സിലാവണം 🫶,

    • @sanu8510
      @sanu8510 4 หลายเดือนก่อน +3

      Aa 34 ന്റെ 5% ആണ് നിലവിൽ പറഞ്ഞ തുക...പുതിയ തുക അല്ല പറഞ്ഞത്...

    • @girikts2658
      @girikts2658 4 หลายเดือนก่อน +5

      Veendum kodukan pattatha aaalakarundakm

    • @nihadekr5281
      @nihadekr5281 4 หลายเดือนก่อน +5

      34 ൽ ഞാൻ കൊടുത്തിരുന്നില്ല. ഇനി ഇതിനു കൊടുക്കാം 👍

    • @Savu130
      @Savu130 4 หลายเดือนก่อน +3

      Unda...annavan..mariyadek policine inform cheyth hospitalil aa payane ethichirunenkil myrane thook kayar orikalum kittilarunnu..ith knapan payane upeshich odi poi..manasakshi ulla arelum cheyumo....nammal vijarikunna polonnum alla karyangal..ketta kadhayail ingane chila karyangal und....ini oru paisa kodukila..... Ethra paavangal und ivide...

  • @user-ul3ty7jk1v
    @user-ul3ty7jk1v 4 หลายเดือนก่อน +14

    വെറും 1.66 കോടി ...ബൂബി ചെംമണ്ണൂർ സാർ നു അടുത്ത ഗോൾ അടിക്കാൻ ഉള്ള അവസരം ... ഇത്‌ കൊടുത്താൽ പിരിച്ചെടുത്ത 36 കോടിയുടെ 10 ഇരട്ടി തുക ബൂബിക്ക് കച്ചോടമായി കിട്ടും

    • @shezasworld5118
      @shezasworld5118 4 หลายเดือนก่อน

      Kittatte bobichettan

  • @njanorupravasi7892
    @njanorupravasi7892 4 หลายเดือนก่อน +6

    കിട്ടിയ അവസരം ആരൊക്കെയോ മുതെലുടുക്കുന്നു എതിർ ഭാഗം വക്കീലിന്റെ ഫീസ് പ്രതിഭാഗം ആണോ നൽകേണ്ടത് 😮

  • @delsdavid9894
    @delsdavid9894 4 หลายเดือนก่อน +1

    അറബിയുടെ ആസനം താങ്ങി ന്യായീകരിക്കുന്നവരുടെ കമൻ്റ് ആണ് അടിപൊളി..

  • @Laluskingdomofheaven
    @Laluskingdomofheaven 4 หลายเดือนก่อน +6

    ഇതൊക്കെ മനസിലാക്കിയാലും കട്ടറബിയുടെ മൂട് താങ്ങാനും വാനോളം പുകഴ്ത്താനും കുറെ എണ്ണം ഉണ്ട്.... 🤬

  • @jayaraje8727
    @jayaraje8727 4 หลายเดือนก่อน +187

    ഇങ്ങിനെയാവണം നിയമം.അറുപഴഞ്ചനാവണം. ഇതിന് ഒരു തള്ളുമില്ല.ഇന്ത്യയിലെ നിയമത്തെ പരിഹസിക്കുന്നവർക്ക് ഇതിൽ മിണ്ടാട്ടമില്ല. ഇവിടെയല്ലേ മതേതരത്വമുള്ളു.😂😂😂😂😂😂

    • @l.e1234
      @l.e1234 4 หลายเดือนก่อน +43

      അതെ. സൗദിയിലെ നിയമം ഇവിടെയും വരണമെന്ന് തള്ളുന്നവരെ ഇപ്പോൾ കാണാനില്ല 😁

    • @happinessdose
      @happinessdose 4 หลายเดือนก่อน

      Saudi Arabiayile nemam indiayil verannam. Payanjan aanakilum, orale konnittum naale sugamayi nattiloode nadathipikunna ningle new generation nemathekaal better aanu.

    • @hananjuvaid5193
      @hananjuvaid5193 4 หลายเดือนก่อน +1

      ബ്രോ സൗദിയയിൽ അഹ വെക്തി അവസാന ഘട്ടത്തിൽ മാപ്പ് കൊടുത്താൽ പ്രതിയെ വെറുതെ വിടും ഇത് സൗദി അവർ ചോദിച്ച നഷ്ട പരിഹാരം ആണ് കൊടുക്കുന്നത് അത് ആഹ് കുടുംബത്തിന് ആണ് ok​@@l.e1234

    • @shaf480
      @shaf480 4 หลายเดือนก่อน

      അതെ 51 വെട്ട് വെട്ടി കൊല്ലുന്നവരെയും കൂട്ട ബലാത്സംഗം ചെയ്തു കൊല്ലുന്നവരെയും പൂമാലയിട്ട് സ്വീകരിക്കുന്ന നാട്.. സ്വന്തം പോലീസ് സ്റ്റേഷനിലും കോടതിയിലും കയറി ഇറങ്ങുന്പോളെ മനസ്സിലാവൂ... അവസാനം മതവും രക്ഷ്‌ടീയവും നോക്കി വിധി പാസ്സാക്കും...

    • @MrSriram00007
      @MrSriram00007 4 หลายเดือนก่อน +5

      ​@@shangrila0738apol ivane kollandavathu thanneya alle mone 😁

  • @nila7860
    @nila7860 4 หลายเดือนก่อน +19

    പിരിച്ച പൈസയിൽ നിന്ന് എടുത്തുകൂടേ?🤔🤔

  • @manojmj3412
    @manojmj3412 4 หลายเดือนก่อน +8

    എന്തൊക്കെ വെളുപ്പിക്കൽ ആയിരുന്നു ഇവിടെ. ഇത് വേറെ ആവശ്യത്തിന് ഉപയോഗിക്കും പോലും

  • @BharathLove24
    @BharathLove24 4 หลายเดือนก่อน +2

    നല്ല അഭിഭാഷകൻ. കൊണ്ടു പോയി തിന്നട്ടെ, തിന്നു കൊഴുക്കട്ട

  • @mv2552
    @mv2552 4 หลายเดือนก่อน +87

    ആഹാ
    കൊലപാതകം ഹലാൽ ആക്കാനുള്ള ഓരോ ബുദ്ധിമുട്ടേ
    ജയ് ശരിയത്ത് 😊

    • @arshadrjff
      @arshadrjff 4 หลายเดือนก่อน +11

      വാർത്ത എന്തെന്ന് അറിയാതെ കൊണക്കല്ലേടാ... 🤬🤬🤬

    • @sajeersv3554
      @sajeersv3554 4 หลายเดือนก่อน +11

      ​@@arshadrjffഎന്താണ് അസറോ ബാർത്ത ☺️

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 4 หลายเดือนก่อน

      ​@@arshadrjff 🐷🐷🐷

    • @anilnair3064
      @anilnair3064 4 หลายเดือนก่อน

      ​@@arshadrjff
      വാർത്ത സൗദി അറേബ്യ 1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ കുത്തി നിറച്ച് ഉണ്ടാക്കിയ ഖുറാൻ പ്രകാരം ശിക്ഷ വിധിച്ചതും, ശിക്ഷ നടപ്പാക്കുന്നതും ആണെന്ന് അറിയാം കോയാ.

  • @Samrat794
    @Samrat794 4 หลายเดือนก่อน +7

    Some people suffer a lot. More than him I feel sorry for that mother.

  • @usmamalpram
    @usmamalpram 4 หลายเดือนก่อน +7

    ഈ കുട്ടിയുടെ കുടുംബം നീജന്മാരും ആർത്തികളും ആണ് കുട്ടിക്ക് സുഖമില്ലങ്കിലും കുട്ടി വണ്ടിയിൽ കച്ചറ കളിക്കുകയും ഡ്രൈവറെ തുപ്പുകയും ചയ്യുന്ന ഫാമിലിയാണ്

    • @Babu-vd4rl
      @Babu-vd4rl 4 หลายเดือนก่อน +2

      തികച്ചും അന്യായമായ കാര്യം, വാതിഭാഗത്തിന്റെ വക്കീൽ ഫീസും പ്രതി കൊടുക്കണം,,, ഹൗസ്ഡ്രൈവർ വിസയിൽ അയാളെ കൊണ്ടുവന്നു പീഡിപ്പിച്ചു

  • @pkm2577
    @pkm2577 4 หลายเดือนก่อน +3

    ഇത് കഴിഞ്ഞ് വേറെ എന്തിങ്കിലും ഡിമാൻഡ് വക്കും. മെത്തന്റെ സ്വഫവം ഇങ്ങനെയാ.

  • @Shaluvlogs123
    @Shaluvlogs123 4 หลายเดือนก่อน +31

    കേരളം വിറ്റ് ആയാലും റഹീമിനെ മോചിപ്പിക്കും അതാണ് മലയാളി.. ഈ കാശ് ഉണ്ടായിരുന്നെങ്കിൽ എത്ര പാവപെട്ട കുടുംബങ്ങളെ രക്ഷിക്കായിരുന്നു... ഈ പൈസ എവിടെ പോകും എന്ന് ദൈവത്തിനു അറിയാം

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md 4 หลายเดือนก่อน +1

      അതിനർത്ഥം നീ ക്യാഷ് കൊടുത്തില്ലെന്നല്ലേ 👍

    • @Dasappandsilva0072
      @Dasappandsilva0072 4 หลายเดือนก่อน

      പിന്നേ കേരളം നിന്റെ തറവാട്ട് സ്വത്ത്‌ അല്ലെ എടുത്തിട്ട് വിക്കാൻ 😾

  • @sureshbabu-yl6ve
    @sureshbabu-yl6ve 4 หลายเดือนก่อน +4

    ആർത്തി 😭

  • @bijul3934
    @bijul3934 4 หลายเดือนก่อน +1

    ഇവിടെയാണ് സനാഥന ധർമ്മത്തിന്റെ പ്രസക്തി

  • @inckerala3192
    @inckerala3192 4 หลายเดือนก่อน +3

    ഒരു നേരം മരുന്നു വാങ്ങാൻ പണമില്ലാതെ മരിക്കുന്ന ജനങ്ങൾ നമുക്ക് ചുറ്റും....
    🙏🏻

  • @sadathuismail9402
    @sadathuismail9402 4 หลายเดือนก่อน +1

    പടച്ചോനെ ഓരോന്നോ മാറി മാറി വരുവാണല്ലോ ഇവിടുത്തെ നിയമം അങ്ങനെയാണ് ഇതു കൊടുത്തു കഴിയുമ്പോൾ ഇനി ഒന്നും വരാതിരുന്നാൽ മതിയായിരുന്നു എല്ലാവർക്കും കൂട്ടത്തോടെ പ്രാർത്ഥിക്കാം

    • @praveenkumargk8996
      @praveenkumargk8996 4 หลายเดือนก่อน +2

      Saudi Arabian rules ishtam ❤❤ 😂 nthokke aarnnu ivdulla kore ennam

  • @jibin7277
    @jibin7277 4 หลายเดือนก่อน +1

    വ്യത്തികെട്ട മനുഷ്യർ . ഇവിടെ ഒക്കെ പോയി ജോലി എടുക്കണത് പരമാവധി കുറക്കുക

  • @lewx-ui3lz
    @lewx-ui3lz 4 หลายเดือนก่อน +1

    നല്ല ബെസ്റ് നിയമം സൗദി 😡

  • @E11Gamers
    @E11Gamers 4 หลายเดือนก่อน +3

    പല്ലതും പറയാൻ ഉണ്ടായൊരുന്നു പക്ഷെ ഇത്പോലെ ഉള്ളെ സ്ഥലത്ത് ഈ സമയം പറയാൻ ബുദ്ധിമുട് ഉണ്ടായിപ്പോയി 😒

  • @mohamedkassim7355
    @mohamedkassim7355 4 หลายเดือนก่อน +5

    വാദി ഭാഗം വക്കീലിന്റെ പ്രതിഫലം വാദിഭാഗം അല്ലെ കൊടുക്കേണ്ടത് അല്ലാതെ പ്രതിഭാഗം അല്ലല്ലോ?

    • @aariiiii___v
      @aariiiii___v 4 หลายเดือนก่อน

      athena njanum chinthikunathe 🤬🤬

  • @Aj-ee9xy
    @Aj-ee9xy 4 หลายเดือนก่อน +7

    ഇതല്ലേ നിങ്ങളുടെ ഇന്ത്യയിൽ നടപ്പാക്കണം എന്ന് നിലമുറയിടുന്ന ശരിയത് നിയമം 😂

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 4 หลายเดือนก่อน

      തലയും കയ്യും കാലും വെട്ടി മാറ്റുന്ന ത് ഒഴിവാക്കി യുള്ള ശരിയത്ത് നിയമം ആണ് ഇവിടെ താല്പര്യപെടുന്നത്. ക്രിമിനൽ നിയമം ഇവിടുത്തെത് മതി

    • @Aj-ee9xy
      @Aj-ee9xy 4 หลายเดือนก่อน

      @@MohandasMohandask-nt2gv അതെല്ല loo ഇവർ ഇവടെ ആഗ്രഹിക്കുന്നത് islam ന്റെ നിയമം. ആണ്. ശരിയത് അതിൽ. ക്രിമിനൽ നിയമം. എന്ന്. തരം തിരിവൊന്നും ഇല്ലാ. സ്ട്രീകളെ സെക്സ്. മാത്രം. ഉപയോഗിക്കുന്ന ഒരു പിണ്ഡം ആയിട്ട് വെക്കുന്ന ശരിയത് നിയമം ആണോ. മോഹന കുമാര നിങ്ങൾ ആഗ്രഹിക്കുന്നെ 😂

    • @gameofhector
      @gameofhector 4 หลายเดือนก่อน

      Paisa vangunna niyamam ala udeshiche manda

  • @Loops___622
    @Loops___622 4 หลายเดือนก่อน +2

    പായസയോടുള്ള ആർത്തി 🤯😵‍💫

  • @51envi38
    @51envi38 4 หลายเดือนก่อน +1

    വൃത്തികെട്ട ജാതികൾ ഇത്രയും കിട്ടിയിട്ടും അടങ്ങുന്നില്ല.

  • @ra2577
    @ra2577 4 หลายเดือนก่อน +4

    എന്തു മനുഷ്യരാണെന്ന് നോക്ക്🫤 മനുഷ്യപ്പറ്റും ഉളുപ്പുമില്ലാതെ പിന്നെയും പൈസ ചോദിക്കുന്ന തായോളിഗൾ😮‍💨

  • @sreerekha2868
    @sreerekha2868 4 หลายเดือนก่อน +14

    യുസഫ് അലി : ഞാൻ കൊടുകൂല. എനിക്ക് കച്ചോടം ചെയ്യാനുള്ളതാ കായ് . വേണേൽ ബോച്ചെ വീണ്ടും ബക്കറ്റ് പിരിവ് നടത്തടെ .
    ഞമ്മന്റെ മയേതരതം വിജയിക്കട്ടെ .
    ഇത് കേരളമാണ് പുളെള 🤮

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md 4 หลายเดือนก่อน +4

      നിന്റെ തോന്നലാണ് ഭായ്

    • @siddiqedv04
      @siddiqedv04 4 หลายเดือนก่อน +3

      MA യൂസഫലി, റഹീമിന് വീട് വച്ചു നൽകാൻ ലക്ഷങ്ങൾ മാറ്റി വെച്ചു... LuLu group Accounts dept നെ ഇത് ഏല്പിച്ച കാര്യം നീ അറിഞ്ഞില്ലേ സഹോദരാ

  • @aswinkrk4706
    @aswinkrk4706 4 หลายเดือนก่อน +3

    പണം കൊടുത്താൽ വധശിക്ഷ മാറുമെങ്കിൽ ആദ്യം മാറ്റേണ്ടത് കാട്ടറബി നിയമം അല്ലെ 😂😂

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 4 หลายเดือนก่อน +1

    ഇനി ഒരാളും സഹായിക്കില്ല വിശ്വാസം നഷ്ടപ്പെടും വേറെ ആരെയും സഹായിക്കില്ല

  • @Loops___622
    @Loops___622 4 หลายเดือนก่อน +2

    സൗദിയിൽ നിന്ന് ഇന്ത്യ കാണാൻ വരുന്ന ആളെ ഇവിടെ കള്ള കേസിൽ കുടുക്കി കൊടുത്ത പൈസ എല്ലാം തിരിച്ചു വാങ്ങിക്കണം 😂

  • @MalluBMX
    @MalluBMX 4 หลายเดือนก่อน

    ഇത് പരിശോദിക്കണം.

  • @Abhhi-h2o
    @Abhhi-h2o 4 หลายเดือนก่อน +12

    നിഷിമ help ചെയ്യാൻ ആരും ഇല്ല...
    ഞ്മാൻ്റെ ആൾക്കാർക്ക് വേണ്ടി കേരളം ഒന്നിക്കണം... ഇതെന്ത് തേങ്ങ...
    ബല്ലത്ത മതേതരത്വം തന്നെ

    • @rolexblunga
      @rolexblunga 4 หลายเดือนก่อน

      Ath point !

    • @Savu130
      @Savu130 4 หลายเดือนก่อน

      ..annavan..mariyadek policine inform cheyth hospitalil aa payane ethichirunenkil myrane thook kayar orikalum kittilarunnu..ith knapan payane upeshich odi poi..manasakshi ulla arelum cheyumo....nammal vijarikunna polonnum alla karyangal..ketta kadhayail ingane chila karyangal und....ini oru paisa kodukila..... Ethra paavangal und ivide...

    • @Abhhi-h2o
      @Abhhi-h2o 4 หลายเดือนก่อน +1

      @@Savu130 dai...crime is crime കൂടുതൽ വെളുപ്പിരു വേണ്ട... അത് അറിഞ്ഞൊണ്ട് ആയാലും അറിയാതെ ആയാലും....

    • @Savu130
      @Savu130 4 หลายเดือนก่อน

      @@Abhhi-h2o onnude iruthi vayik njanetha type cheyth vechekunenn😅

    • @Abhhi-h2o
      @Abhhi-h2o 4 หลายเดือนก่อน

      @@Savu130 ohh man...😌😌

  • @HH-ds2is
    @HH-ds2is 4 หลายเดือนก่อน +64

    ഈ പൈസ ഇത് വരയും അവിടെ എത്തിയില്ലയോ അതും സർക്കാർ മറിച്ചോ

    • @jbpvm6025
      @jbpvm6025 4 หลายเดือนก่อน +16

      which government? nintea ammeadea governmentoo... Saudi governmentinu nintea ammeadea money onnum aavashyam illa

    • @ashwinbabu3794
      @ashwinbabu3794 4 หลายเดือนก่อน +4

      ​@jbpvm6025 Saudi Prince and his ruling is good... He's talking about the Paranaariii Government 😂

    • @shamsudheenm7689
      @shamsudheenm7689 4 หลายเดือนก่อน

      ഇതിൽ പിണറായി സർക്കാരിന് എന്ത് റോൾ. ഒന്ന് പോടോ ​@@ashwinbabu3794

    • @vijikrishnakumar5335
      @vijikrishnakumar5335 4 หลายเดือนก่อน +4

      Ethu government?kendrasarkaranallo videshakaryam kaikaryam cheyunnathu

    • @jithinchacko5968
      @jithinchacko5968 4 หลายเดือนก่อน +9

      ​@@ashwinbabu3794pinne paisa muzhavan Kerala govt account lekalle pokunne😂😂

  • @gokulsurendran3162
    @gokulsurendran3162 4 หลายเดือนก่อน +6

    Give money…already collected…then what is the problem..

  • @myline4348
    @myline4348 4 หลายเดือนก่อน +3

    അതും കൊടുത്തു കഴിഞ്ഞാൽ ഇനി വേറെ ആരെങ്കിലും വരുമോ...

  • @jamsheerminu7174
    @jamsheerminu7174 4 หลายเดือนก่อน +2

    ഇത്രയും വലിയ നരാദനൻമാർ വാഴുന്ന സൗദീ നശിച്ചു പോയെങ്കിൽ എന്നാശിക്കുന്നു

  • @stellarlumens4738
    @stellarlumens4738 4 หลายเดือนก่อน +3

    മക്കയിലെ കുട്ടിച്ചാത്തൻ അല്ലാഹുവിൻ്റെ പ്രാകൃത നിയമം😂😂😂😂

  • @Druvarunarun
    @Druvarunarun 4 หลายเดือนก่อน +1

    യൂസഫ് അലി കാണുന്നില്ലേ

  • @winqatar-yl5bz
    @winqatar-yl5bz 4 หลายเดือนก่อน +1

    ഇതിലെങ്കിലും എംബസി പവർ കാണിക്കാമായിരുന്നു 😳

  • @riyaskll5203
    @riyaskll5203 4 หลายเดือนก่อน +30

    34 core kayill undello

    • @jacksonjacob7571
      @jacksonjacob7571 4 หลายเดือนก่อน +3

      Saudi🤣🤣 ellam kallanmar analo

    • @user-lw8in7tw5z
      @user-lw8in7tw5z 4 หลายเดือนก่อน

      Poda.thendi​@@jacksonjacob7571

  • @neerajk8218
    @neerajk8218 4 หลายเดือนก่อน

    മനസാക്ഷിയൊന്നും ഇവർക്കില്ലേ

  • @VASU-
    @VASU- 4 หลายเดือนก่อน +2

    ഞാൻ ഒരു പൈസയും കൊടുത്തില്ല..🕺

  • @Myviews-nf8qb
    @Myviews-nf8qb 4 หลายเดือนก่อน +1

    ഇന്ന്‌ വക്കീല്‍ ഫീ കൊടുക്കാന്‍ പറയുന്നു നാളെ ജുഡീഷ്യല്‍ fee .........ഫീ ഇത്രയും കാലം ജയിലില്‍ കിടന്ന് റൂം ഫീ വാട്ടർ ഫീ wifi ഫീ ഒക്കെ ചോദിക്കും കിട്ടും എന്ന് ഉറപ്പുള്ളതും കൊണ്ടാണ്‌ റഹീമിന്റെ വക്കീല്‍ ശക്തമായി വാദിക്കാം തരില്ല എന്ന് പറഞ്ഞിട്ട് റഹീമിന്റെ വക്കീല്‍ ഫീ ഒക്കെ ഇത് എതിര്‍ കക്ഷി യുടെ ഫീ എങ്ങനെ മറ്റുള്ളവര്‍ കൊടുക്കും ഇത്രയും......... ലേ അറബി കുടുംബം ഏതാ 34 കോടി അതില്‍ നിന്ന്‌ കൊടുത്താൽ പോരെ മനപ്പൂര്‍വ്വം കൊന്നത് ഒന്നും aalla ലോ

  • @njanorumalayali7032
    @njanorumalayali7032 4 หลายเดือนก่อน +65

    ❤❤❤👺👺👺👺 സൗദിയിലെ ദമാമിൽ ഒരു മലയാളി കൊല്ലപ്പെട്ട കേസിൽ മൂന്നു സൗദി യുവാക്കൾ
    പിടിയിലായി😮 പിടിയിലായ പ്രതികളുടെ ബന്ധുക്കൾ കേരളത്തിൽ വന്ന ആഴ്ചകളോളം താമസിച്ച് കൊല്ലപ്പെട്ട മലയാളിയുടെ ബന്ധുക്കളോട് മാപ്പിന് അപേക്ഷിച്ചു😢 അവർ മാപ്പ് നൽകിയില്ല😢 കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളിൽ നിന്ന് മാപ്പ് നേടാൻ പ്രോസിക്യൂഷൻ നൽകിയിരിക്കുന്ന നാലുകൊല്ലം കാത്തിരിപ്പിനു ശേഷം 23 വയസ്സ് മാത്രം പ്രായമുള്ള ഈ മൂന്ന് സൗദി യുവാക്കളുടെയും വധശിക്ഷ. അവർ കൊലപാതകം നടത്തിയ അതേ സ്ഥലത്ത് വച്ച്
    പരസ്യമായി നടപ്പാക്കപ്പെട്ടു😮 ഇതുപോലെ എത്രയെത്ര കേസുകൾ 😢 കൊലയാളിക്ക് മാപ്പ് നൽകേണ്ട പൂർണ്ണ അവകാശം കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾക്ക് മാത്രം. അല്ലാതെ കോടതിയിലെ വക്കീലന്മാർക്കും ജഡ്ജിമാർക്കും അല്ല. ഈ വ്യക്തിയുടെ വധശിക്ഷ 18 വർഷം കാത്തിരിക്കാൻ തന്നെ കാരണം കൊല്ലപ്പെട്ട ബാലൻ്റെ സഹോദരനോ സഹോദരിയോ പ്രായപൂർത്തിയാകാൻ കാത്തിരുന്നതാണ്. 👺

    • @lovemalakha6904
      @lovemalakha6904 4 หลายเดือนก่อน +7

      അതൊന്നും വാർത്തയാവുന്നില്ലല്ലോ

    • @Pkd.99
      @Pkd.99 4 หลายเดือนก่อน +1

      നമ്മുടെ ഗവൺമെൻ്റ് അറിയണ്ടെ?

    • @mts23188
      @mts23188 4 หลายเดือนก่อน +2

      news ayillalo

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 หลายเดือนก่อน +8

      Capsule aano de

    • @SilverKnight-gg2rw
      @SilverKnight-gg2rw 4 หลายเดือนก่อน +12

      നീ മാത്രേ അറിഞ്ഞുള്ളു ഇത് 🙄🙄

  • @Mecca723
    @Mecca723 4 หลายเดือนก่อน +8

    ഇത്രയും വലിയ തുക വിദേശനാനിയത്തിൽ കൊടുത്തു ഒരു കെപിലപാതകിയെകൂടി കേരളത്തിലേക്ക് കോ കൊണ്ടുവരണ്ട

    • @Pkd.99
      @Pkd.99 4 หลายเดือนก่อน +3

      സ്വന്തം കുടുംബത്തിൽ സംഭവിക്കണം ഒരു ദുരന്തം അപ്പോൾ ഇത് പറയണം... മക്കളോ, കൂടപിറപ്പുകളോ ആവുമ്പോ.....😅

    • @devikakdileep7291
      @devikakdileep7291 4 หลายเดือนก่อน +6

      Aa parents nu nashtapettathum oru kutty thanne alle.. athum sughamillatha kutty..iyal cheythath kshemik enn parayan ith thante veetil nadakkanam apo thaningane parayuo..ayal max puraryh irangathirikkan alle avar nokkuoloo​@@Pkd.99

    • @nusri-oy2bb
      @nusri-oy2bb 4 หลายเดือนก่อน

      ​@@Pkd.991:55

  • @shintodevasiya8896
    @shintodevasiya8896 4 หลายเดือนก่อน +1

    തരാം എന്ന് പറ ഞങ്ങൾ റെഡിയാണ് ഞങ്ങളും ഞങ്ങടെ നാട്ടുകാരും സ്ട്രോങ്ങ്

  • @haseenahaseena534
    @haseenahaseena534 4 หลายเดือนก่อน +1

    അത്‌ യൂസുഫ് അലി സാഹിബ്‌ കൊടുക്കട്ടെ

  • @praseedeltr8075
    @praseedeltr8075 4 หลายเดือนก่อน +1

    ഹോ ഇപ്പോളെങ്കിലും പറഞ്ഞല്ലോ?? ഞങ്ങൾ നേരത്തെ അറിഞ്ഞു

  • @prasoonpradap
    @prasoonpradap 4 หลายเดือนก่อน +4

    കാട്ടു നിയമങ്ങൾ
    കാട്ടു രീതി
    മാഷാ അള്ളാ 🤣🤣

  • @dolbywood4738
    @dolbywood4738 4 หลายเดือนก่อน +1

    ഇനിയെങ്കിലും എന്തെങ്കിലും പഠിച്ചിട്ട് ഒരു ജോലിക്ക് ശ്രമിക്കു... ഗൾഫ് പോയി എന്ത് ജോലി ചെയ്യാനും തയ്യാറാണ് എന്ന് കരുതുന്നവർക്ക് ഇതും ആട് ജീവിതവും ഒരു പാഠം ആകട്ടെ...

  • @Truth_vvarrior
    @Truth_vvarrior 4 หลายเดือนก่อน +1

    പുണ്യ പ്രവാചകൻ്റെ നാട്ടുകാർ പൈസ വാങ്ങാതെ ക്ഷേമിച്ചിരികുന്നു....😂

  • @israeljerusalem8349
    @israeljerusalem8349 4 หลายเดือนก่อน

    What a merciless demand.heartless greeeeeedy act from the lawyer..

  • @Rajesh41045
    @Rajesh41045 4 หลายเดือนก่อน

    അവിടെ നിന്നും ഇവിടെ kidny, കരൾ, ഹാർട്ട്‌ തുടങ്ങിയ ചികിത്സ ക്ക് വരുന്ന എല്ലാ അറബികൾ നിന്നും കോടികൾ ബില്ല് അടിച്ചു കൊടുക്കണം

  • @MuhammedsarkarMuhammedsa-eq8og
    @MuhammedsarkarMuhammedsa-eq8og 4 หลายเดือนก่อน +3

    ന്തൊരു കഷ്ടാ

  • @v4vlog912
    @v4vlog912 4 หลายเดือนก่อน

    എത്രയും vegom രക്ഷപെടട്ടെ

  • @user-ek4pr1ls5c
    @user-ek4pr1ls5c 4 หลายเดือนก่อน +3

    Eni nthokkeya varunny aarkk ariyam 😢

  • @keerthimuthiah6556
    @keerthimuthiah6556 4 หลายเดือนก่อน +3

    Ithaanu sharia law.. Cash ullavan rekshapedum

  • @Midhun_118
    @Midhun_118 4 หลายเดือนก่อน +2

    ഇന്ത്യൻ കോൺസിലേറ്റ് വഴിയല്ലേ പണം കൈമാറാൻ പറ്റൂ.. ഇവർക്ക് നേരിട്ട് എങ്ങനെയാണ് പണം കൈമാറാൻ പറ്റുന്നത് ? ഇന്ത്യ അറിയാതെ ഒരിക്കലും സൗദിക്ക് ഇയാളെ പുറത്തുവിടാനും പൈസ കൈമാറാനും പറ്റില്ല

  • @sunilkk3545
    @sunilkk3545 4 หลายเดือนก่อน +3

    ചട്ടേം മുംണ്ടും ഇട്ടവനോട് ഒന്നുകൂടി ഇറങ്ങാൻ പറയ്..😩

  • @fortunejourney4905
    @fortunejourney4905 4 หลายเดือนก่อน

    എൻ്റെ ഭാരതം സ്വർഗ്ഗം❤❤❤

    • @MR-jg8oy
      @MR-jg8oy 4 หลายเดือนก่อน

      എത്ര എണ്ണത്തിനെ കൊന്നാലും പീഡിപ്പിച്ചാലും സസുഗം ഇന്ത്യയിൽ വായാം അതല്ലേ സ്വർഗം അത് കൊണ്ടാണല്ലോ ഓരോ മിനിറ്റിലും ഇവിടെ അരങ്ങു തകർക്കുന്നത്...

  • @user-kx6kz8ug3n
    @user-kx6kz8ug3n 4 หลายเดือนก่อน

    എതിർ ഭാഗം വക്കീലിന് ഫീസ് കൊടുക്കേണ്ടത് അവരുടെ ബാധ്യതയല്ലേ...

  • @Festivals982
    @Festivals982 4 หลายเดือนก่อน

    സ്വന്തം മകളെ കൊന്നിട്ടും അവനോട് ക്ഷമിച്ച ക്രിസ്താനിക്ക് ഇരിക്കട്ടെ ഇന്നത്തെ like... ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാം എന്ന് ഈശോ പറഞ്ഞത് എത്ര ശരിയാണ്

  • @raseenavp1955
    @raseenavp1955 4 หลายเดือนก่อน +1

    ജയ് ജയ് ബൽക്കീസ് ബാനു ഗുജറാത്ത്

  • @vayalvisualmedia5195
    @vayalvisualmedia5195 4 หลายเดือนก่อน +1

    കച്ചവടം അടിപൊളി

  • @shimmyvijesh3405
    @shimmyvijesh3405 4 หลายเดือนก่อน

    ഇന്ത്യ ഗവൺമെൻ്റിന് ഇങ്ങനെ ഒരു കേസിൽ ഒരു റോളും ഇല്ലേ... ഇത് സൗദി ഗവൺമെൻ്റ് നേരിട്ട് നടത്തുന്ന Show ആണോ. ഈ പൈസ ചോദിച്ചതിനും കൊടുക്കുന്നതിനും എന്തൊക്കെയാ ഫോർമാലിറ്റി.34 കോടി ഏത് accountil ആണ് അയച്ചത്. പിരിച്ചതിന് ശേഷം Boche യെ പോലുള്ള ആരും ഒരു വ്യക്തത വരുത്തിയില്ല എന്ന് തോന്നി. കേസ് അങ്ങനെയൊക്കെ നീട്ടി വെക്കുമോ

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 4 หลายเดือนก่อน +2

    പ്രകൃത നിയമം,, എന്ന് നന്നാകും ഇവറ്റകൾ

  • @anushaanusha4502
    @anushaanusha4502 4 หลายเดือนก่อน +4

    Avide irunnotte. Oru paad sugam ilaatha aalukal und. Avarkk vendi ye ullu ini. Oralkk vendi itra kodikl mudskkiyitt enthu kaarym..

  • @yahiyav6435
    @yahiyav6435 4 หลายเดือนก่อน +1

    34 കോടി കൊട്ത്ത മലയാളി കു 1:66 lak വെറും മണിക്കൂർ കൊണ്ട് കൊടുത്തു തീർക്കും തന്നെ ചെയൂ....... അതാണ് ഞങ്ങൾ മലയാളി 💥💥💥💥💥💥 യപോയും 💥💥💥💥 പവർ

  • @itsparooos
    @itsparooos 4 หลายเดือนก่อน

    അതിനുള്ള തുക കൂടി എന്തായാലും പിരിച്ചെടുത്തത്തിൽ ഉണ്ടാകില്ലേ

  • @user-vv9wq3wg3r
    @user-vv9wq3wg3r 4 หลายเดือนก่อน

    Ithonnum upakarkilla pavam ummayude shapam undavim😊

  • @user-ob4io6bk8v
    @user-ob4io6bk8v 4 หลายเดือนก่อน

    അതൊക്കെ കോടതി നിയമങ്ങൾ അല്ലെ,, പണം ഉണ്ടല്ലോ കൊടുക്കുക,,,34 കോടി കൈയിൽ ഇരിക്കയല്ലേ,, 🌹🌹

  • @sumuammisumuammi4164
    @sumuammisumuammi4164 4 หลายเดือนก่อน

    സോഷ്യൽ മീഡിയയാണ് ഗൂഗിളിൽ ട്രാൻസിലേറ്റ് ചെയ്യുമ്പോൾ നിങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ മൂർച്ചയേറിയ വാക്കുകൾ ആയിരിക്കും ഉള്ളവരെ കൂടി ദ്രോഹിക്കരുത്🙏🏼🙏🏼🙏🏼

  • @iamfarooq8960
    @iamfarooq8960 4 หลายเดือนก่อน

    ഇത് ഇപ്പോഴും തീരുമാനം ആയിട്ടില്ല . അപ്പോഴാണ് film ചെയ്യണം ,അതാകണം ,ഇതാകണം

  • @IshakIshak-4608
    @IshakIshak-4608 4 หลายเดือนก่อน +2

    ഒരു 10ലക്ഷം ഒക്കെ എനിക്ക് കിട്ടിയാൽ തന്നെ ഞങ്ങൾ settle aavum 😂