ആൺ തുണയില്ലാതെ ഹജ്ജിനെത്തുന്ന വനിതാ ഹാജിമാർ | Weekend Arabia

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 978

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 ปีที่แล้ว +198

    മാഷാഅല്ലാഹ്‌ 😍എന്റെ ഉമ്മച്ചിയും ഈ പോയ കൂട്ടത്തിലുണ്ട് അല്ലാഹുവേ നല്ല ആരോഗ്യ ത്തോടെ എല്ലാ കർമങ്ങളും ചെയ്യാൻ സാതിപ്പിക്കണേ 🤲🤲🤲

  • @zainu7801
    @zainu7801 2 ปีที่แล้ว +369

    റബ്ബേ ഞങ്ങൾക്കും ഹജ്ജ് ചെയ്യാൻ തൗഫീഖ് നൽകണേ 🤲🏻🤲🏻

  • @nusrathunaisunais8120
    @nusrathunaisunais8120 2 ปีที่แล้ว +269

    അള്ളാ മരിക്കുന്നതിനെ മുന്നേ ഹജ്ജും ഉംറയും ചെയ്യാൻ നീ തൗഫീഖ് നൽകണേ അള്ളാ ആമീൻ🤲🤲😭

  • @thankfulservant4712
    @thankfulservant4712 2 ปีที่แล้ว +580

    അല്ലാഹുവേ നല്ല ആരോഗ്യമുള്ള സമയത്ത് ഹജ്ജും ഉംറയും നിർവഹിക്കാനുള്ള തൗഫീഖ് നൽകണേ അല്ലാഹ്🤲

  • @muhammadthameem2016
    @muhammadthameem2016 2 ปีที่แล้ว +60

    അല്ലാഹുവേ മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണേ ആള്ളാഹ്

  • @saidkoloth4717
    @saidkoloth4717 2 ปีที่แล้ว +189

    അൽഹംദുലില്ലാഹ്... വിശുദ്ധ ഹജ് ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

    • @shameemaumar1667
      @shameemaumar1667 2 ปีที่แล้ว +1

      Ameen 😢😢😢😢

    • @abbassubaida4841
      @abbassubaida4841 2 ปีที่แล้ว

      ഇസ്ലാം,നമ്മൾ,വിളിക്കുന്ന,വഴിക്കു,വരുന്ന,മതമല്ല,ഇസ്ലാമിനെ,ആവശ്യമുള്ളവർ,ആ,മതത്തിലേക്ക്,,കടന്നു,വരുവാൻ,അല്ലാഹുവിന്റെ,റസൂലിനെ,മാതൃക,ആക്കുക

    • @saheerakc2204
      @saheerakc2204 2 ปีที่แล้ว

      Aameen

    • @thoufeekacm8979
      @thoufeekacm8979 2 ปีที่แล้ว

      آمين يارب العالمين 🤲🤲🤲

    • @afnanafnan9202
      @afnanafnan9202 2 ปีที่แล้ว

      Aameen

  • @thoppikkari1369
    @thoppikkari1369 2 ปีที่แล้ว +22

    Yaa അല്ലാഹ് 😥🤲കണ്ണിൽനിന്നും കുളിർമഴ പെയ്തു ഈ വീഡിയോ കണ്ടപ്പോൾ 😥😥ആരോഗ്യം ഉള്ള കാലത്ത് ഹജ്ജും ഉംറയും നിർവഹിക്കാൻ തുണക്കണേ നാഥാ 🤲🤲🤲

  • @artgrid9123
    @artgrid9123 2 ปีที่แล้ว +104

    എനിക്കും എന്റെ ഇക്കാക്കും ഒരുമിച്ച് ഹജ്ജിന് പോവാനുള്ള ഭാഗ്യവും ആ രോ ഗ്യവും ദീർഘായുസും ഹാഫിയതും കഴിവും കൊണ്ടനാഥാ ആൺമക്കൾ ഇല്ലാത്ത ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം

    • @Chachu_razu
      @Chachu_razu 2 ปีที่แล้ว +2

      ആഗ്രഹം അല്ലാഹു നിറവേർട്ടെ

    • @noorjahanchembottuthodi3816
      @noorjahanchembottuthodi3816 2 ปีที่แล้ว +2

      ഞങ്ങൾക്കും 3പെണ്മക്കളാ.. ഞാൻ കക്കൂനോട് പറയുന്നേ നമുക്ക് അവരേം കൂട്ടി ഒരു ഉംറയെങ്കിലും ചെയ്തിട്ട് പോരാന്നാ... ബാക്കിയൊക്കെ thavakkalthu അലല്ലാഹ്

    • @rinshaalavi7589
      @rinshaalavi7589 2 ปีที่แล้ว +1

      ഞങ്ങൾക്ക് നാല് പെൺ മക്കളാ അള്ളാഹു ബറക്കത്ത് നൽകട്ടേ

    • @sameersameer-dq2md
      @sameersameer-dq2md 2 ปีที่แล้ว

      Aameen Aameen Yaa Rabball Alameen

    • @petsworld0965
      @petsworld0965 ปีที่แล้ว

      Barakh അല്ലാഹ് feekum ആമീൻ നമ്മളെ ഉൾപെടുത്തുക ദുആ

  • @rahmathsajeer5292
    @rahmathsajeer5292 2 ปีที่แล้ว +34

    യാ അള്ളാ 🤲🤲🤲😥എല്ലാവർക്കും ഹജ്ഉം ഉം റയും ചെയ്യാൻ തൗഫീഖ് നൽകേണ്ണേ 🤲🤲🤲🤲യാ അള്ളാ 🤲

  • @swisssw2696
    @swisssw2696 2 ปีที่แล้ว +37

    ഒരു തവണയെങ്കിലും ആ പുണ്യ ഭൂമിയിലെത്താൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @fousisaji
    @fousisaji 2 ปีที่แล้ว +15

    മാഷാഅല്ലാഹ്‌ വളരെ സന്തോഷം 👌😍അള്ളാഹു ആ പുണ്യ ഭൂമിയിൽ എത്തിച്ചേരാൻ ഉള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
    ഇതിന് വേണ്ടി സഹായം ചെയ്ത എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ 🤲😍😍

  • @abdulsalamparappil5464
    @abdulsalamparappil5464 2 ปีที่แล้ว +19

    പടച്ചോനെ,,,, എന്റെ റസൂലിന്റെ ചാരത്തു വന്നോന്നു സലാം പറയാൻ വിധിയേകണേ റബ്ബേ, 🤲🤲🤲🤲

    • @raysworld1893
      @raysworld1893 2 ปีที่แล้ว

      Aameen...Enikum ellavarkum vidhi nalkane Allah

    • @sofidabeevi7099
      @sofidabeevi7099 2 ปีที่แล้ว

      ആമീൻ

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 ปีที่แล้ว +43

    അൽഹംദുലില്ലാഹ് നമ്മുടെ സഹോദരിമാർക് മകബൂലും മബ്‌റൂരുമായ വിശുദ്ധ ഹജ്ജും ഉംറയും നിർവഹിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ സേവന സന്നദ്ധരായ വളണ്ടിയർ മാർക്ക്‌ അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ

  • @shahanathasni5473
    @shahanathasni5473 2 ปีที่แล้ว +44

    Allah എല്ലാവര്ക്കും അജ്ജും ഉംറയും ചെയ്യാനുള്ള ആരോഗ്യം ആഫിയത്തും ഉണ്ടാവട്ടെ

  • @sainabasainudheen2251
    @sainabasainudheen2251 2 ปีที่แล้ว +32

    മാഷാ അല്ലാഹ് അല്ലാഹുവേ ഇവർക്ക് നല്ല ആരോഗ്യവും നല്ല രീതിയിൽ ഹജ്ജ് ചെയ്യാനും തൗഫീക്ക് ചെയ്യണേ 🤲🏻🤲🏻🤲🏻നാഥാ 😪

  • @lulujamal905
    @lulujamal905 2 ปีที่แล้ว +23

    റബ്ബേ പരിശുദ്ധ ഹജ്ജ് ചെയ്യാൻ ഞങ്ങൾക്കും അതിനുള്ള ഭാഗ്യം നൽകണേ റഹ്‌മാനെ. അവിടെ എത്തിക്കണേ റഹ്‌മാനെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @abdurahmanpabdurahmanp9159
    @abdurahmanpabdurahmanp9159 2 ปีที่แล้ว +30

    2018 ൽ nhan പോയപ്പോൾ താമസിച്ച ബിൽഡിംഗ്‌,, കാണുമ്പോൾ പല പല നല്ല ഓർമകളും,, ഇനിയും പോകാനുള്ള ആഗ്രഹവും സങ്കടവും,,

    • @safiyabacker5299
      @safiyabacker5299 2 ปีที่แล้ว +4

      മഹറാം ഇല്ലാതെ പോകാൻ പാടില്ല എന്നല്ലേ ദീനിയായ നിയമം

    • @nihala8276
      @nihala8276 2 ปีที่แล้ว

      Ente uppayum ummayum poyathum 2018 aan.

    • @abdurahmanpabdurahmanp9159
      @abdurahmanpabdurahmanp9159 2 ปีที่แล้ว

      ശരിയാണ്, പക്ഷെ ഇസ്ലാമിന്റെ വിധി പ്രകാരം സൗദി ഗവണ്മെന്റ് കൊണ്ട് വന്ന നിയമം ആണ്, അതിൽ പല നിബന്ധനകൾ പാലിക്കാനുണ്ട്,,, അല്ലാതെ പോകാൻ പാടില്ല

    • @dreamcatcher797
      @dreamcatcher797 2 ปีที่แล้ว

      @@safiyabacker5299 angane niyamam onnum illaa.. Ini undennu urappanel number sahitham athu evida paranjekunne ennu parayu. Chumma oronnu thallaathe

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 ปีที่แล้ว

      @@safiyabacker5299 വിശ്വസ്തരായ ഒരു കൂട്ടം സ്ത്രീകള്ക് യാത്ര പറ്റും

  • @aboobackerparappanangadi2252
    @aboobackerparappanangadi2252 2 ปีที่แล้ว +59

    പോവാൻ കുറെ ആഗ്രഹിച്ചതാണ് അള്ളാഹു തൗഫീഖ് നൽകട്ടെ ഉംറ ചെയ്തിട്ടുണ്ട് ഒരു ഹജ്ജ് ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @hbl7337
      @hbl7337 2 ปีที่แล้ว +1

      Aameen

    • @shaukath.k.k.2587
      @shaukath.k.k.2587 2 ปีที่แล้ว +1

      آمین

    • @Truth_Seeker_369
      @Truth_Seeker_369 2 ปีที่แล้ว

      ഉസ്താദെ.. എന്താണീ തൗഫീഖ്

    • @sameersameer-dq2md
      @sameersameer-dq2md 2 ปีที่แล้ว +1

      Aameen Aameen Yaa Rabball Alameen

    • @zainudheenpk3187
      @zainudheenpk3187 ปีที่แล้ว +1

      അൽ: ഹം ന്തു ലീ പ്ലാഹ

  • @mufeedmidlaj4637
    @mufeedmidlaj4637 2 ปีที่แล้ว +13

    മാക്ബൂലും മബ്‌റൂരുമായ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ എല്ലാരു ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @fathimaeeyemke3829
      @fathimaeeyemke3829 ปีที่แล้ว

      അൽഹംദുലില്ലാഹ് എല്ലാവർക്കും ഹജ്ജും ഉംറയുo ചെയ്യാൻ കഴിയട്ടെ

    • @fathimaeeyemke3829
      @fathimaeeyemke3829 ปีที่แล้ว

      അൽഹംദുലില്ലാഹ് എല്ലാവർക്കും ഹജ്ജും ഉംറയുo ചെയ്യാൻ കഴിയട്ടെ

    • @fathimaeeyemke3829
      @fathimaeeyemke3829 ปีที่แล้ว

      അൽഹംദുലില്ലാഹ് എല്ലാവർക്കും ഹജ്ജും ഉംറയുo ചെയ്യാൻ കഴിയട്ടെ ആമീൻ

  • @nafeesaneerulpan8564
    @nafeesaneerulpan8564 2 ปีที่แล้ว +11

    അല്ലാഹുവേ ഞങ്ങൾ എല്ലാവർക്കും ഹജ്ജ്ഉം ഉംറയും ചെയ്യാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കണേ 🤲🤲🤲

  • @tk___2492
    @tk___2492 2 ปีที่แล้ว +17

    അവരെ നല്ല മനസ്സിന് 👍പടച്ചോൻ ആഫിയത്തും ദീർഘായുസും നൽകട്ടെ.... ആമീൻ

    • @sameersameer-dq2md
      @sameersameer-dq2md 2 ปีที่แล้ว

      Aameen Aameen Yaa Rabball Alameen

    • @sulaikhamammootty293
      @sulaikhamammootty293 4 หลายเดือนก่อน

      Aan thunayillafe pokan padillatha kalam kazhinju makkale baryskkum barthavinum rand hajjinte panam orukkan kazhiyathavarkkokke vith out mahram valiyotanugrahamanu

  • @petsworld0965
    @petsworld0965 ปีที่แล้ว +2

    എന്റെ വലിയ ആഗ്രഹം ആയിരുന്നു ഈ നോമ്പ് ഒരു ഉംറ ഇത്രവരെ നടന്നില്ല ഇന് sha അല്ലാഹ് അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശ ഇല്ല കൈവിടില്ല റബ്ബ് എന്ന വിശ്വാസം ഉണ്ട്‌ 🤲🏻ദുആ ഉൾപ്പെടുത്തണം ഒരുപാട് പ്രതിസന്ധിയിൽ ആണ് എല്ലാം ക്ലിയർ ആയാൽ ആദ്യത്തെ യാത്ര ഉംറ ആകണം എന്ന എന്റെ ആഗ്രഹം 👍🏻

  • @ihsana6340
    @ihsana6340 2 ปีที่แล้ว +37

    മാഷാ അള്ളാഹ് പുണ്യഭൂമിയിൽ കാലുകുത്താൻ ഉള്ള ഭാഗ്യം ഈ സാധു വിനും ലഭിക്കുമാറാകട്ടെ 🤲

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +113

    നാഥൻ ഇവർക്ക് തണലേകട്ടെ, ആമീൻ ❤️

  • @nusaibaimmu5107
    @nusaibaimmu5107 2 ปีที่แล้ว +5

    മരിക്കുന്നതിന് മുൻപ് ഹാജ്ഉം ഉംറയും ചെയ്യാൻ അല്ലാഹുവേ നീ തൗഫീഖ് ചെയ്യണേ അല്ലാഹ് 😭😭😭😭

  • @midlajmidu1541
    @midlajmidu1541 2 ปีที่แล้ว +5

    മാഷാ അള്ളാഹ് 🤲അല്ലാഹുവെയ് ഞങ്ങൾക്കും ഹജ്ജു ച്വയ്യാനുള്ള ഭാഗ്യ നൽകണേ 🤲 ആമീൻ 🤲

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +9

    അള്ളാഹു വിന്റെ അനുഗ്രഹം കിട്ടിയാലേ ആ പുണ്യ നാട്ടിൽ പോകാൻ അള്ളാഹു വിധി വേണം. നമ്മുക്ക് എല്ലാർക്കും ആ പുണ്യ നാട്ടിൽ പോകാൻ അള്ളാഹു അനുഗ്രഹി ക്ക ടെ 👍😔😔😔

  • @Falaq1233
    @Falaq1233 4 หลายเดือนก่อน

    ഹജ്ജിനു പോകാനുള്ള മഹാഭാഗ്യമായി കൂട്ടത്തിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം തരണ റബ്ബേ ഇത്തവണ ഹജ്ജിനു പോയവർ അവരുടെ രോഗങ്ങളും ശിഫ ആക്കണം റബ്ബേ അവരുടെയും ഞങ്ങളുടെയും കർമ്മം സ്വീകരിക്കണമേ ആമീൻ യാ റബ്ബൽ ആലമീൻ ബുദ്ധിമുട്ടുന്നവർക്ക്

  • @junaidalingal9558
    @junaidalingal9558 2 ปีที่แล้ว +95

    എവിടേയും KMCC ഉണ്ടല്ലോ..
    അളളാഹു സേവനത്തിന് അര്‍ഹമായ പ്രതിഫലം നല്‍കട്ടേ..

  • @ajmalshan5689
    @ajmalshan5689 2 ปีที่แล้ว +11

    ഞാനും ഒരു മുസ്ലിം സഹോദരിയാണ് കെഎംസിസി യിൽ പ്രവർത്തിക്കാൻ എനിക്കും ആഗ്രഹമുണ്ട് നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @hasna7159
    @hasna7159 2 ปีที่แล้ว +5

    ഒരു ഉംറ എങ്കിലും ചെയ്യാനുള്ള വിധി നൽകണേ നാഥാ 🤲🏻

  • @Huzzain50
    @Huzzain50 2 ปีที่แล้ว +2

    അല്ലാഹുവേ ഞാനും ഉംറ ചെയ്യാൻ തയ്യാറെടുക്കുകയാണ് എന്റെ റബ്ബ് ഒരു തടസവുമില്ലാതെ ഉംറ ചെയ്യാൻ തൗഫീഖ് ചെയ്യണമേ 🤲🤲🤲ആmeen😭

  • @husainn192
    @husainn192 2 ปีที่แล้ว +32

    കാലങ്ങൾ ആയി എന്റെ അവസാനആഗ്രഹം ആ പുണ്യ ഭൂമി ഒന്ന് കാണാൻ എന്ന് കഴിയും നാദാ 😢

  • @hadibaby2033
    @hadibaby2033 2 ปีที่แล้ว +49

    ഞാൻ ഒരു സ്ത്രീ ആണ്... എനിക്ക് ഹജ്ജിന്റെ വളണ്ടിയർ ആയി ജോലി എടുക്കാൻ ഒരുപാട് പൂതിയുണ്ട് 😥😥🥰🤲

    • @asmajahfar7383
      @asmajahfar7383 2 ปีที่แล้ว +10

      എനിക്കും ഒരുപാട് ആഗ്രഹം ആണ്.... 💚💚

    • @mishaljabin9019
      @mishaljabin9019 2 ปีที่แล้ว +8

      എനിക്കും ഉണ്ടായീനു വളണ്ടെയിർ ആകാൻ ആഗ്രഹം 🤲🤲🤲

    • @muhamadashraf7543
      @muhamadashraf7543 2 ปีที่แล้ว +5

      Enghane aavum? Please aarengilum paryo?

    • @rafeenak2349
      @rafeenak2349 2 ปีที่แล้ว +2

      എനിക്കും ആഗ്രഹമുണ്ട്. അത് എങ്ങനെയാ Apply ചെയ്യണ്ടത്

    • @malappuramthathabypathumma4780
      @malappuramthathabypathumma4780 2 ปีที่แล้ว +2

      എനിക്കും 😍❤

  • @firosbp2166
    @firosbp2166 2 ปีที่แล้ว +4

    അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും ഹജ്ജ് ഉംറയും ചെയ്യാനുള്ള ഭാഗ്യം തരണമേ 🤲🤲🤲

  • @shahidashahida5861
    @shahidashahida5861 2 ปีที่แล้ว +1

    അല്ലാഹുവേ എനിക്കും ഇതുപോലെ പോവാൻ അല്ലാഹു ഇതുപോലെ പോകുവാൻ കഴിയണേ അള്ളാ

  • @padayoottam..2121
    @padayoottam..2121 2 ปีที่แล้ว +21

    നല്ല രീതിയിൽ ഹജ്ജ്‌ നിർവഹിച്ചു മടങ്ങാനുള്ള ആയുസ്സും ആരോഗ്യവും അള്ളാഹുഎല്ലാവർക്കും നൽകുമാറാവട്ടെ ആമീൻ

  • @fella9949
    @fella9949 2 ปีที่แล้ว +2

    അല്ലാഹുവേ ഇവരുടെ സേവനങ്ങൾക്ക് തക്കതായ പ്രതിഫലം നൽകണേ അല്ലാഹ്

  • @noushadrahman6170
    @noushadrahman6170 2 ปีที่แล้ว +12

    കെ എം സി സി ക്ക് അഭിനന്ദനങ്ങൾ

  • @muhammadajmal6016
    @muhammadajmal6016 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾക്കും അവിടെ എത്തി ഹജ്ജും ഉംറ യും ചെയ്യാൻ നീ തൗഫീഖ് നൽകണേ നാഥാ

  • @themysteriousuniverse7987
    @themysteriousuniverse7987 2 ปีที่แล้ว +3

    അല്ലാഹ് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ

  • @hamsak2289
    @hamsak2289 ปีที่แล้ว

    അല്ലാഹ് എന്നെയും കുടുംബത്തെയും ഹജ്ജ് ഉംറ പൂർണമാകും നിർവ്വഹിച്ചു സംതൃപ്തി ആയ ശേഷം മാത്രമേ മരിപ്പിക്കാവൂ നാഥാ..... ഞാൻ ഒരു ഫഖീറാണേലും നീഉന്നതനും പ്രതാപനും ആണല്ലോ നീ തുണക്കേണമേ വഴി ഒരുക്കി തരണേ അല്ലാഹ്

  • @_x2659
    @_x2659 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്. കെഎംസിസി സേവനസന്നദ്ധരായി എപ്പോഴും... 👍👍💚💚

  • @rukiyank1879
    @rukiyank1879 ปีที่แล้ว

    അല്ലാഹുവേ ഉംറയും ഹജ്ജും നിർവഹിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കണേ അള്ളാഹു

  • @latheefa9227
    @latheefa9227 2 ปีที่แล้ว +25

    അള്ളാഹു അനുഗ്രഹിക്കട്ടെ മഹസ്സലാമ 🌹🌹🌹

  • @Annusworld399
    @Annusworld399 ปีที่แล้ว

    അല്ലാഹുവേ ഞങ്ങൾക്കും ഇതു പോലെ ഹജ്ജ്ന്ന് പോവാൻ നാഥൻ തൗഫീഖ് നൽകീടണമേ.(. ആമീൻ)
    ആരുമില്ലാത്തവർക്ക് അല്ലാഹു തുണ ആയി ആരെയെങ്കിലും സൃഷിച്ചിട്ടുണ്ടാവും... എല്ലാവർക്കും അല്ലാഹു വിന്റെ തുണ ഉണ്ടാവട്ടെ.. ആമീൻ

  • @raseenakv9262
    @raseenakv9262 2 ปีที่แล้ว +24

    ആൺ തുണയില്ലാതെ ഹജ്ജ് പാടില്ലെന്ന് ഇവർക്ക് അറിയാതെ പോയോ. അള്ളാഹു എല്ലാവർക്കും ഉപകാരപ്രദമായ അറിവ് നൽകട്ടെ.
    ആമീൻ

    • @larooshlaroosh2396
      @larooshlaroosh2396 2 ปีที่แล้ว

      അങ്ങനെ വരാം എന്നില്ല???

    • @asifsaheer2197
      @asifsaheer2197 2 ปีที่แล้ว +6

      വിശ്വസ്തരായ സ്ത്രീകളുടെ സംഘതോടൊപ്പം പോവാം

    • @larooshlaroosh2396
      @larooshlaroosh2396 2 ปีที่แล้ว

      @@asifsaheer2197 റസീന kv പറഞ്ഞു പാടില്ല എന്ന്

    • @abdusalam9123
      @abdusalam9123 2 ปีที่แล้ว +2

      ഉസ്മാൻ ബിൻ അഫ്ഫാൻ(r) ഭരണകാലത്ത് ശേഷിച്ചിരുന്ന പ്രവാചക പത്മിനി മാരും സഹാബി വനിതകളും അബ്ദുറഹ്മാൻ ഇബ്നു ഔഫ്ന്റെ നേതൃത്വത്തിൽ ഹജ്ജിന് പോയതായി ചരിത്രത്തിൽ കാണാം ഇതിൽ നിന്നും മനസ്സിലാകുന്നത് മുഹറം ഇല്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ല എന്നും ഗ്രൂപ്പ് ആണെങ്കിൽ വിരോധമില്ല എന്നുമാണ് അള്ളാഹു അഅലം

    • @nandakrishnan4928
      @nandakrishnan4928 2 ปีที่แล้ว +1

      കഷ്ട്ടം

  • @minnuzzhive607
    @minnuzzhive607 2 ปีที่แล้ว +2

    അൽഹാഹുവേ ഇവർക്കെല്ലാവര്ക്കും ദീർഗായുസ്സും ഈമാന്നുള്ള മരണവും നൽകേണമേ

  • @varietydesignchannel7845
    @varietydesignchannel7845 2 ปีที่แล้ว +4

    🤲🤲🤲🤲അല്ലാഹ് ഞങ്ങൾക്കും ഹജ്ജ് ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲🕋ആമീൻ😢😍...💚❤️

  • @ramlathbeevi1862
    @ramlathbeevi1862 ปีที่แล้ว

    എല്ലാർക്കും ഭയങ്കര സന്തോഷം ഒരു ഭയവും വേണ്ട നല്ല സന്തോഷം ആയിട്ടാണ് ഓരോത്തരും പറഞ്ഞത് ആമീൻ.

  • @shaf480
    @shaf480 2 ปีที่แล้ว +28

    എനിക്കും ഒരു പാട് ആഗ്രഹം അവിടം ഒന്ന് കാണാൻ...

  • @jameelakp118
    @jameelakp118 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് പരിശുദ്ധ അജ് ചെയ്യാൻ ഉ റയും താഹുഫിക് നല്ക്കണേ അള്ളാ 😭😭🤲

  • @rammuhammadstalin5975
    @rammuhammadstalin5975 2 ปีที่แล้ว +66

    ഹജ്ജ് വളണ്ടിയർ ആണ് ഇക്കൊല്ലം.. അഭിമാനിക്കുന്നു ❤

    • @shameemaumar1667
      @shameemaumar1667 2 ปีที่แล้ว +4

      Allahu അനുഗ്രഹിക്കട്ടെ.... ഞങ്ങളെയും കുടുംബത്തെയും ദുആ യിൽ ഉൾപെടുത്തണേ

    • @ansunrinu7762
      @ansunrinu7762 2 ปีที่แล้ว +2

      എന്നിട്ട് നിരീശ്വര വാദികളുടെ കൂടെയാണല്ലോ

    • @rammuhammadstalin5975
      @rammuhammadstalin5975 2 ปีที่แล้ว

      @@ansunrinu7762 മറുപടി വേണോ??

    • @rammuhammadstalin5975
      @rammuhammadstalin5975 2 ปีที่แล้ว +4

      @@ansunrinu7762 നിങ്ങൾക്ക് ഒരു വിചാരമുണ്ട് ഈ ലോകത്ത് മുസ്ലിംലീഗ് ആയോ സുഡാപ്പി ആയോ മാത്രം ജീവിക്കാൻ പാടുള്ളൂ എന്നും ലീഗിനും സുഡാപ്പി ക്കും മാത്രമേ മതപരമായ കാര്യങ്ങളിൽ ഇടപെടാൻ പാടുള്ളൂ എന്നും. എല്ലാ കമ്യൂണിസ്റ്റുകാരെയും കാഫിറായി കാണുകയും അവരെ ഈ ലോകത്തു നിന്ന് ഉന്മൂലനം ചെയ്യണമെന്ന് പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന നിങ്ങൾ സത്യത്തിൽ സങ്കിയോളമൊ അതിലധികമോ വർഗീയത വെച്ചുപുലർത്തുന്നവരാണ് എന്നതാണ് സത്യം. സുഹൃത്തേ എല്ലാ കമ്യൂണിസ്റ്റുകാരും നിരീക്ഷര വാദികൾ അല്ല എല്ലാം നിരീക്ഷര വാദികളും കമ്യൂണിസ്റ്റുകാരും അല്ല..

    • @zayanuvlog2330
      @zayanuvlog2330 2 ปีที่แล้ว

      ദുആയിൽ ഉൾപെടുത്തുക 🤲🤲🤲ഉബൈദ് വയനാട്

  • @MymoonaMoonart
    @MymoonaMoonart 5 หลายเดือนก่อน

    🤲🤲🤲 അൽഹംദുലില്ലാഹ് നിങ്ങളെല്ലാവരും ദുആ ചെയ്യാം അടുത്തവർഷം നമ്മൾക്ക് ആർക്കും പോകാനുള്ള വിധി ഉണ്ടാകട്ടെ എനിക്കും ഭർത്താവ് ഒന്നുമില്ല ഭർത്താവില്ല പൈസയുമില്ല അതാണ് പോവാനൊക്കെ നല്ല ആഗ്രഹമുണ്ട് ഏതായാലും ചെയ്യും ദുആ ചെയ്യുക എനിക്ക് വേണ്ടി

  • @moidumoidu280
    @moidumoidu280 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ഇതൊക്ക കാണുമ്പോ സന്തോഷം.

  • @jefsarjefsu2107
    @jefsarjefsu2107 2 ปีที่แล้ว +2

    എല്ലാം നല്ല രീതിയിൽ ചെയ്തു മടങ്ങാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲

  • @yakoob1968
    @yakoob1968 2 ปีที่แล้ว +3

    അല്ലാഹു ഹജ് സ്വീകരികുമാർസവുട്ടെ

  • @saybusabiya1342
    @saybusabiya1342 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ അടുത്ത വർഷമെങ്കിലും ഹജ്ജ്‌ വിധി കുട്ടണേ അല്ലാഹ്

  • @murshidmurshi1237
    @murshidmurshi1237 2 ปีที่แล้ว +3

    പൂർണ ആരോഗ്യത്തോട് കൂടി അല്ലാഹുവേ ഹജ്ഉം ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണേ മക്കയിൽ ഹാജിമാരെ സഹാഹിക്കാൻ നമുക്ക് എന്തെങ്കിലും ഒരു അവസരം കിടുമോ

    • @ajnasaju6046
      @ajnasaju6046 ปีที่แล้ว

      ആഗ്രഹം ഉണ്ട് അതിനു എന്ത് cheyyanam

  • @shabnazainudheen6965
    @shabnazainudheen6965 2 ปีที่แล้ว

    മാഷല്ലാഹ് മാഷല്ലാഹ്. നിക്കും നല്ല പൂതി ഉണ്ട്. നാഥാ തൗഫീഖ് nalkane

  • @pinnacleadmission2094
    @pinnacleadmission2094 2 ปีที่แล้ว +3

    My mother is on Hajj this year... Masha Allah

    • @DIMAJAMEEL
      @DIMAJAMEEL 2 ปีที่แล้ว +1

      റബ്ബ് സ്വീകരിക്കുന്ന ഹജ്ജ് ആവാൻ പ്രാർത്ഥിക്കുന്നു.

  • @muhammedrayyan5468
    @muhammedrayyan5468 2 ปีที่แล้ว +1

    അല്ലാഹുവേ, ഞങ്ങൾക്കും ആ പുണ്യ ഭൂമിയിൽ എത്താൻ വിധി നൽകണേ 🤲🤲🤲🤲

  • @kichu398
    @kichu398 2 ปีที่แล้ว +3

    ഇവരെ കണ്ടപ്പോൾ എന്റെ ഉമ്മയെ പോലെ സഹോദരിയേ പോലെ തോന്നി. അത് മതി.

  • @abdulrazakrazak3491
    @abdulrazakrazak3491 2 ปีที่แล้ว +2

    അള്ളാഹു എല്ലാവർക്കും. ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ .ആമീൻ

  • @arunmichael6557
    @arunmichael6557 2 ปีที่แล้ว +15

    Women's comes forward 👏👏👏👏👏👏👏👏👏👏

  • @safiyaazeez3183
    @safiyaazeez3183 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഞങ്ങൾക്കും തൗഫീഖ് നൽകണേ 🤲🤲🤲

  • @muhammedshah4981
    @muhammedshah4981 2 ปีที่แล้ว +8

    സർവ്വശക്തൻ നമ്മുടെ എല്ലാ ഹജ്ജുമ്മ മാരെയും അവരെ സഹായിക്കുവാനായി സദാ സന്നദ്ധരായി അവരോടൊപ്പം ഉള്ള എല്ലാവരെയും അനുഗ്രഹിക്കട്ടെ.

    • @zeenathmammed424
      @zeenathmammed424 2 ปีที่แล้ว

      മാശ അള്ളാ ഇത് പോലെ ദുബൈയിൽ നിന്ന് പോകാൻ പറ്റുമോ പറഞ്ഞ് തരണെ

  • @jaseenayoosuf8096
    @jaseenayoosuf8096 2 ปีที่แล้ว +1

    മാഷാ അല്ലാഹ് എന്റെ ലൈല ടീച്ചറും ഉണ്ട്‌ ഇതിൽ അള്ളാഹു എല്ലാം റാഹത്തിലാകട്ടെ

  • @nazernazer217
    @nazernazer217 2 ปีที่แล้ว +11

    ഞാൻ ഒരു സ്ത്രീയാണ് എനിക്കും ഹജ്ജ്ബാലൻഡിയോർ ആയി സേവനം ചെയ്യാൻ ആഗ്രഹമുണ്ട്

  • @lailamakaar7872
    @lailamakaar7872 2 ปีที่แล้ว

    അല്ലാഹുവേ ആഫിയത്തുള്ള ദിര്ഗായുസ്സ് നൽകി ഹാജിനും ഉംറക്കും പോവാൻ ത്വാഫിക് നൽകണേ അള്ളാഹ് 🤲🤲

  • @usmanvattakkandan1338
    @usmanvattakkandan1338 2 ปีที่แล้ว +14

    MashaAllah Alhamdulilla KMCC hajimark full helping supporting

  • @AliHassan-px4po
    @AliHassan-px4po ปีที่แล้ว

    ആൺ തുണ - ഇല്ലാതെ - സ്ത്രീകൾ മാത്രം - ഒരു ഗ്രൂപ്പായി - ഒരു കവറിൽ അപേക്ഷി നല്കി സൗദ്യ യിലെ - മക്ക മദീന-ഉംറ - - ത്വവാഫ് - സഹ്‌യ്‌- എല്ലത്തിനും സഹായികളുണ്ടവിടെ എന്നത് വളരെ ആസ്വാസമാണ് സ്ത്രീകൾക്ക് ഈ ഒരു അംഗീകാരം - സ്ത്രീകൾ - സ്ത്രീകളുമായി ഒരു ്് ഹജ്ജ ർ മ്മം എത്ര മനോഹരം -

  • @zainhind
    @zainhind 2 ปีที่แล้ว +5

    ഹജ്ജ് ഒരു മഹാ സൗഭാഗ്യം

  • @shahinahashim3892
    @shahinahashim3892 ปีที่แล้ว

    അളളാഹു എല്ലാവർക്കും ആരോഗ്യം നൽകട്ടെ ആമീൻ

  • @sajnasharaf8126
    @sajnasharaf8126 2 ปีที่แล้ว +14

    Mashallah ellavarudeyum ibaadath allahu sweekarikkatte Aameen

  • @naseemanaseema4931
    @naseemanaseema4931 2 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ ഞാൻ ഉംറക്ക് പോയത് ഓർമ വന്നു 😢😢😢😢

  • @muhammadarif6389
    @muhammadarif6389 2 ปีที่แล้ว +4

    K M C C ..sevanam kaanumbo..kann niranj pogunnu..🥰🥰😰😰🤲🤲Allhahuve aafiyathullha deergayuss nalgallha

  • @kasimkp1379
    @kasimkp1379 ปีที่แล้ว +2

    അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👍👍

  • @Isha-l2f
    @Isha-l2f 2 ปีที่แล้ว +13

    എന്റെ KMCC❤️❤️

    • @shameenasahir8392
      @shameenasahir8392 2 ปีที่แล้ว

      Kmcc കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

    • @rashid-es2qf
      @rashid-es2qf 2 ปีที่แล้ว

      @@shameenasahir8392 യു ട്യൂബിൽ ഒരു ചാനൽ ഉണ്ട്‌ ഒന്ന് നോക്കിയാൽ കാണാം 👍😍

  • @jameelaPl
    @jameelaPl 5 หลายเดือนก่อน

    ദുആകളിൽ ഉൾ പെടുത്തണേ എല്ലാവരും

  • @iyyas-vlog
    @iyyas-vlog 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് അല്ലാഹുത്വല എല്ലാ വർക്കും ആപുണ്യ ഭൂമി കാണാൻ ത്വഫിക്ക് ചെയ്യട്ടെ ആമിൻ യാറബ്ബൽ ആലമീൻ

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 2 ปีที่แล้ว +1

    മാഷാ allha എല്ലാവർക്കും ഹജ്ജ് ചെയ്യാൻ അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @aboobackertharayil9032
    @aboobackertharayil9032 2 ปีที่แล้ว +10

    കെഎംസിസി ക്ക് അഭിനന്ദനങ്ങൾ

  • @shefisharaf1603
    @shefisharaf1603 2 ปีที่แล้ว +1

    Ente ummachiyum und ithavana,mamanum wife um und..nalla afiyathodkudi hajj karmam nirvahikkan padachavan thoufeeq chyyumarakatte🤲🤲🤲

  • @hmjamshad3972
    @hmjamshad3972 2 ปีที่แล้ว +3

    അഭിമാനമാണ് Kmcc

  • @muhammedimran131
    @muhammedimran131 2 ปีที่แล้ว +1

    ഇബ്രാഹിം നബി അലൈസലാമിന്റെ വിളി കേട്ടവരെല്ലാം ഹജ്ജിനും അൽഹംദുലില്ല അല്ലാഹു എല്ലാവരെയും സഹായിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആ

  • @basheervp7914
    @basheervp7914 2 ปีที่แล้ว +5

    ഓരോ വർഷം കഴിയുന്തോറും അനാചാരം കൂടി ക്കൊണ്ട് കാണാൻ കഴിയുമോ എന്ന് ആരും ചോദിക്കരുത്.കാരണം ഇത് മാത്രം ആണ് കിയാമത്നാൾ അടുത്ത് വരണ്ടേ എന്ന് ആയിരിക്കും

  • @saleenapilakkal10saleena31
    @saleenapilakkal10saleena31 ปีที่แล้ว

    അള്ളാഹുവേ ഇനിയും അവിടെയെത്താൻ ഭാഗ്യമുണ്ടാവട്ടെ

  • @kichu398
    @kichu398 2 ปีที่แล้ว +6

    ഇവരുടെ ആഗ്രഹം റബ്ബ് പൂർത്തിയാക്കി കൊടുത്തു അതിൽ ഉള്ള പിഴവ് അവൻ നികത്തട്ടെ ഇനി മസ്അലതിരക്കി വിവാദം ആക്കേണ്ട. വേറെ നന്മ ചെയ്യുക.

    • @arifashirien8330
      @arifashirien8330 2 ปีที่แล้ว

      നന്മ ചെയ്യുകയും തിന്മ വിരോധിക്കുകയും ഒരോ മുസ്ലിമിന്റെ യുഗം ബാധ്യത യാണ്

    • @shazashaz401
      @shazashaz401 2 ปีที่แล้ว

      Correct

  • @ABDULRAHMAN-yn6np
    @ABDULRAHMAN-yn6np 2 ปีที่แล้ว +1

    അള്ളാഹുവേ നിനക്ക് സ്തുതി.
    الحمد لله...و شكرا لله

  • @arifashirien8330
    @arifashirien8330 2 ปีที่แล้ว +6

    മെഹറമില്ലാതെ ഒരു പെണ്ണിന് ഹജ്ജ് ചെയ്യേണ്ടതില്ല. സുഖമില്ലാത്ത ഭർത്താവ് ഉണ്ടെങ്കിൽ അയാളെ ശുശ്രൂഷിക്കലാണവൾക്കുത്തമം.

    • @janaganamana406
      @janaganamana406 2 ปีที่แล้ว +5

      ഒരു മാസം ഭർത്താവിനെ മക്കൾ നോക്കട്ടേ. ഭാര്യമാർക്കും ആഗ്രഹങ്ങൾ ഉണ്ടാവില്ലേ?

    • @maksachumaaya1471
      @maksachumaaya1471 2 ปีที่แล้ว

      സുഖമില്ല എന്നാൽ കിടപ്പു രോഗി എന്ന് ആണോ???

    • @alifabdulla
      @alifabdulla 2 ปีที่แล้ว

      @ janaganamana, no, for her better is sit in home better than do hajj without maharam

    • @husainn192
      @husainn192 2 ปีที่แล้ว

      എന്താ ണ് ഈ maharam 🤔

    • @janaganamana406
      @janaganamana406 2 ปีที่แล้ว +1

      @@alifabdulla ഭർത്താവ് പോകാൻ സമ്മതിച്ചാൽ കുഴപ്പം ഉണ്ടോ 🤔🤔

  • @Kamarudheen36
    @Kamarudheen36 2 ปีที่แล้ว +2

    പ്രായമായവർ പോലും നല്ലത് പോലെ സംസാരിക്കുന്നു.😍

  • @riyasriyas3820
    @riyasriyas3820 2 ปีที่แล้ว +20

    ഹജജിനേക്കാൾ വലുതാണ്
    സഹോദരീ
    സുഖമില്ലാത്ത ഭർത്താവിനെ
    നോക്കൽ .
    മഹ്റമില്ലാത്ത ഹജജ് പാടില്ലെന്ന്
    നബി (സ)
    ഒരു തെളിവ് പോലും
    മഹ്റമില്ലാത്ത ഹജ്ജിനില്ല.
    മീഡിയ വൺ ഇത് പ്രോൽസാഹിപ്പിക്കേണ്ടതില്ലായിരുന്നു.

    • @Ticktick333
      @Ticktick333 2 ปีที่แล้ว +3

      Farlaaya hajj vishwastharaaya oru koottam sthreekalkoppam povamenn padichathaayi orkkunnu

    • @alifabdulla
      @alifabdulla 2 ปีที่แล้ว

      Correct ✅ bro

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +2

      അയാള്‍ കിടപ്പുരോഗിയല്ല.അയാള്‍ക്ക് യാത്രക്ക് ആരോഗൃമോ പണമോ ഇല്ല.അപ്പോള്‍ അയാളുടെ സമ്മതത്തോടെ അവര്‍ക്ക് പോകാം.അനൃപുരുഷനെ കൂടെ കൂട്ടുന്നുമില്ല. ..... കുശുമ്പ് വേണ്ടാ.അവര്‍ക്കാണ് നിങ്ങളേക്കാള്‍ ഭര്‍താവ് വേണ്ടപ്പെട്ടവന്‍

    • @abcdefgfg5666
      @abcdefgfg5666 2 ปีที่แล้ว +7

      ആരുടെ ഹജ് പടച്ചോൻ സീകരിക്കും എന്ന് എനിക്കോ നിങ്ങൾക്കോ അറിയില്ല അത്‌ പടച്ചവൻ മാത്രം അറിയുന്ന കാര്യം അവർക്ക് ഹജ് ചെയ്യാൻ പടച്ചവൻ ഒരു ചാൻസ് കൊടുത്തു ഭർത്താവ് കിടപ്പിൽ ആണ് അ സഹോദരൻ എന്ന് ആരോഗ്യവാൻ ആയി തിരിച്ചു വരും എന്ന് പടച്ചവൻ മാത്രം അറിയുന്ന കാര്യം ആണ് മുസ്ലിം ആയോ ഓരോ മനുഷ്യരുടെയും ആഗ്രഹം ആണ് ഹജ്ജു ഉംറയും ചെയ്യണം എന്ന് ഉള്ളത് ഹജ് ചെയ്യാൻ അവർക്ക് സാധിക്കട്ടെ അവരുടെയും നമ്മുടെ ആഗ്രഹം അള്ളാഹു സഫലീകരിച്ചു തരട്ടെ കാണുന്നതിന് ഒക്കെ നെഗറ്റീവ് പറയാൻ ഞനോ നിങ്ങളോ ആരും അല്ല അവരും അള്ളാഹു ആയിട്ട് ഉള്ള കരാർ അവർ തീർക്കട്ടെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      @@abcdefgfg5666 correct

  • @suhrayoosuf1641
    @suhrayoosuf1641 5 หลายเดือนก่อน

    ആമീൻ നമ്മൾക്കു ഹജ് ഉമ്ര ചെ യൻ ബി ദി നൽ കണ്ണാ അല്ലഹ

  • @thanumon248
    @thanumon248 2 ปีที่แล้ว +4

    മക്ക നവോദയ സേവനത്തിനായ് ഒപ്പം ഉണ്ട്.
    ലാൽസലാം 💪♥️

  • @ramlaayyoob9887
    @ramlaayyoob9887 2 ปีที่แล้ว

    എ ല്ലാ വരു നാ ട്ടിൽ എ ത്തി യാ ലു ഞ മ്മ് ളെ സ ഹാ യി ച്ചവ ള് ണ്ടി യർ മാ രെ ദുഹാ യിൽ ഉൾപെടുത്തുക ഇനി യു ഇത് പോലെ വരു ന്ന വരെ സ ഹാ യി ക്കാ ൻ അ വർ ക്ക് ആഫിയത്തും ആ രോ ഖി യ വു ദ്ദി ർ കാ യു സു അ ള്ളാ നൽ ക ട്ടെ 🤲🤲

  • @Richfashion838
    @Richfashion838 2 ปีที่แล้ว +9

    A thousand congratulations to KMCC

  • @ajnasajnas6866
    @ajnasajnas6866 2 ปีที่แล้ว

    Alhamdulillah👍🤲🤲🤲Masha allah😍 ഞങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว +6

    Masha allah

  • @khaderabdul5730
    @khaderabdul5730 2 ปีที่แล้ว +2

    അളളാഹുവെ ആരോഗ്യം ഉള്ള സമയത്ത് തന്നെ പുണ്യ ഭൂമിയിൽ എത്തി ഹജ്ജ് ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണെ അള്ളാ